Chinese Immortal

Поділитися
Вставка
  • Опубліковано 2 лют 2022

КОМЕНТАРІ • 221

  • @prathapwax
    @prathapwax 2 роки тому +51

    അപ്പ്രസക്തമായ മത്സരങ്ങൾ പോലും താങ്കളുടെ അവതരണമികവിൽ മികച്ച ഗൈമായി മാറുന്നുണ്ട് . good talent 🌹

  • @bijuzion1
    @bijuzion1 2 роки тому +9

    ബ്രോ ഞാനാണ് ചോദിച്ചത്, അത് നോട്ടീസ് ചെയ്തതിനും, ഗെയിം കാണിച്ചതിനും ഒത്തിരി നന്ദി, സന്തോഷം 😊😊.

  • @sheruvintesoothran8666
    @sheruvintesoothran8666 2 роки тому +5

    നിങ്ങളുടെ പഴയ വീഡിയോസ് ഒക്കെ കണ്ടു.. അവതരണത്തിൽ ഭയങ്കര ഇംപ്രൂവ്മെന്റ് ഉണ്ട്.. ഇപ്പോഴത്തെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് ♥️

  • @shameershafi5621
    @shameershafi5621 2 роки тому +7

    Can you please upload videos of games with queen sacrifices??
    Your way of explanation is really impressive...🔥🔥🔥

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому

      ഒരുപാട് ഗെയിമുകൾ ചെയ്തിട്ടുണ്ട്. ചാനലിലുള്ള വീഡിയോകൾ കണ്ടു നോക്കൂ 😍👍

  • @Cricket-Fever-
    @Cricket-Fever- 2 роки тому +12

    കുറേ immortal games എടുത്ത് അലക്ക് bro ❤❤🔥🔥🔥

  • @samnair1211
    @samnair1211 2 роки тому +2

    Great channel! I really appreciate your way of presenting a game. I love it when you ask us to pause and think of the next move! 👏👏👏🙏

  • @mahamoodck1234
    @mahamoodck1234 Рік тому

    Now my favourite channel any time .. nalla avatharanam thankyou.. thal.polgar, parichayappeditiyadin ..nandi..

  • @vaishnav9959
    @vaishnav9959 2 роки тому +5

    Superb..❤️

  • @jishnuks4635
    @jishnuks4635 2 роки тому +4

    Loved the way you explain..superb bro

  • @anoopunni2080
    @anoopunni2080 2 роки тому

    Superb.....

  • @waseemmansoor5798
    @waseemmansoor5798 2 роки тому +1

    Awesome game n explanation 👌

  • @Cinimaworldofficial
    @Cinimaworldofficial 2 роки тому +1

    Adepoli...I am a great fan of u🥰

  • @dramirhussainsb986
    @dramirhussainsb986 2 роки тому +1

    Amazing.. 😍❤

  • @Harikrishnan991
    @Harikrishnan991 2 роки тому +2

    Good narration👌👌👌👌👌

  • @nahaspb5081
    @nahaspb5081 2 роки тому +2

    ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു ഒരു വട്ടമെങ്കിലും ഇതുപോലെ കളിക്കാൻ. 😍🥰👌🏻

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      വേഗം സാധിക്കട്ടെ😍👍

    • @nahaspb5081
      @nahaspb5081 2 роки тому

      @@ChessBattlesMalayalam 🥰🥰✌🏻✌🏻

  • @dsz0369
    @dsz0369 Рік тому

    Nice presentation

  • @shabeerdesamangalam
    @shabeerdesamangalam 2 роки тому

    ഇത്രയും വിശദമായി വിശദീകരിക്കുമ്പോൾ നിങ്ങളുടെ കളിയും ഇതുപോലെ ആയിരിക്കും 🥰

  • @rajeev9885
    @rajeev9885 2 роки тому +1

    Sooooooooper 🎉👌

  • @mathewjohn2973
    @mathewjohn2973 2 роки тому +1

    Super

  • @harim5376
    @harim5376 2 роки тому +3

    Good presentation 😍🥰.inganeyoke kalikanam ennu und pakshe boardinu munpil irikumbol ithonnum varialia 😀.

  • @jobinjohn7308
    @jobinjohn7308 2 роки тому +1

    Kidilam❣️👌

  • @nshenoy10
    @nshenoy10 2 роки тому +2

    Nalla game, mikacha avatharanam😻❤️

  • @similal5073
    @similal5073 2 роки тому +2

    kidilan അവതരണം ❤️❤️❤️❣️❣️❣️

  • @jobishjoy326
    @jobishjoy326 2 роки тому

    Bro big fan

  • @suhailsolar008
    @suhailsolar008 2 роки тому

    Avatharanam sooper aan mone

  • @rahulanjaneya9855
    @rahulanjaneya9855 2 роки тому +1

    Super,,👌

  • @cyriacaugustine5204
    @cyriacaugustine5204 2 роки тому

    നല്ല അറ്റാക്ക്. നല്ല അവതരണം. ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

  • @ad916production7
    @ad916production7 2 роки тому +1

    Nice bro

  • @nigeeshar2556
    @nigeeshar2556 2 роки тому

    വളരെ നല്ല അവതരണം 👏

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE 2 роки тому +2

    Bro inte innale itta video kandondirikkayirunnu.. Appo ദാ അടുത്തത് വന്നു 😂❤🤩🥰

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ഇപ്പോൾ ദിവസവും ഓരോ വീഡിയോ ഇടാൻ മാക്സിമം ശ്രമിക്കുകയാണ്😍

  • @chitrak5258
    @chitrak5258 2 роки тому +1

    good attacking game thanks ji

  • @BLitzEITRA
    @BLitzEITRA 2 роки тому +1

    എനിക്ക് ചെസ്സ് നെ പറ്റി ഒന്നും അറിയില്ല. ബ്രോയുടെ അവതരണം നല്ല രസാണ് അത്കൊണ്ട് കേട്ട് കേട്ട് ചെസ്സ് പഠിക്കാൻ തുടങ്ങി.കേട്ടിരിക്കും. ഇതിലുള്ള വീഡിയോ എല്ലാം കണ്ടു തീരാനായി. ബാക്കി വേഗം വേഗം പോന്നോട്ടെ..

  • @prasoonprasoon3513
    @prasoonprasoon3513 Рік тому

    Online chess timene kurichoru video cheyamo oruchanalilum kaanunnilla

  • @jasim5956
    @jasim5956 2 роки тому +1

    Spr broyyy✌️✌️

  • @sibubai
    @sibubai 2 роки тому

    👍 nice

  • @muhammedmusthafapt1395
    @muhammedmusthafapt1395 2 роки тому +1

    Poli 👌

  • @jijokadalukaaneez995
    @jijokadalukaaneez995 2 роки тому +1

    മൂന്നോ നാലോ പീസ് നഷ്ടമായാൽ പിന്നെ കളിക്കുന്നത് എല്ലാം അധോലോകമാണ്....
    എന്തായാലും അടിപൊളി... ഗെയിം... ❤️❤️❤️❤️❤️

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      അധോലോകമോ😆😆😅😍

    • @jijokadalukaaneez995
      @jijokadalukaaneez995 2 роки тому +1

      @@ChessBattlesMalayalam അതായത് കൂട്ടിച്ചേർത്ത ഐഡിയ എല്ലാം പൊളിഞ്ഞ അവസ്ഥ 😜😜😜

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      @@jijokadalukaaneez995 😁😁

  • @favas7578
    @favas7578 2 роки тому +4

    Thanks bro 😍

  • @rashidblr1
    @rashidblr1 2 роки тому +1

    Supper game..

  • @gamingmachan3055
    @gamingmachan3055 2 роки тому +1

    Super bro👌🤩

  • @matchbox1809
    @matchbox1809 2 роки тому +3

    ഇതുപോലെ ഒക്കെ എനിക്ക് കളിക്കാൻ പറ്റുമെന്നു തോന്നുന്നില്ല 😎😎😎

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ഇതിലും മികച്ച ഗെയിമുകൾ കളിക്കാൻ സാധിക്കും😍😍👍

    • @HM-ud8wo
      @HM-ud8wo Рік тому

      ഇത് നമ്മൾ കളിച്ചു വരുമ്പോഴേക്കും കളി വേറെ ഏതോ ലെവലിൽ എത്തിയിരിക്കും 😄

  • @rakeshrajamani1516
    @rakeshrajamani1516 2 роки тому +1

    Oro opening nte yum perukal ningal engane padichu. Ellam kaanapadam padikkivano cheyyunnath?

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому

      ഓപ്പണിങ്ങുകൾ വിശദമായി കാണിച്ചിട്ടുള്ള ഓപ്പണിങ് ചെസ്സ് ബുക്കുകൾ ഒരുപാട് ഉണ്ട് 😍

  • @ramachandrans1836
    @ramachandrans1836 2 роки тому

    Super move

  • @adarshp.sankar5681
    @adarshp.sankar5681 2 роки тому +1

    വളരെ മികച്ച അവതരണം

  • @BhaskaranPekkadam
    @BhaskaranPekkadam 27 днів тому

  • @stanlystephen5101
    @stanlystephen5101 2 роки тому +1

    Nice game.... 👌💯🔥

  • @HITZEYE
    @HITZEYE 2 роки тому +1

    Poliiii

  • @Ex-MuslimKerala
    @Ex-MuslimKerala 2 роки тому +3

    😍🔥

  • @aanzz1
    @aanzz1 2 роки тому +1

    thankalude nalla explanation aanu.. (y)(y)

  • @mohammed-rahil
    @mohammed-rahil 2 роки тому +2

    👌👌👌

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 роки тому

    പൊളി പൊളി

  • @ansarali-xz8xm
    @ansarali-xz8xm 2 роки тому

    Nihalinte attacking game video plzzz😊😊

  • @bennythogmail
    @bennythogmail 2 роки тому

    Bishops opening nte 2 or 3 variation games cheyyamo please :)

  • @unknown4071
    @unknown4071 2 роки тому

    Morphy..de attack games cheyyamo Bro..?

  • @vipinotp6465
    @vipinotp6465 2 роки тому +2

    Bro scholarmate pole vela trappugall undo beginners inu pani kodukaaan undel video cheyanne

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ഒരു സീരീസ് ആയി വീഡിയോകൾ ഉടനേ വരുന്നുണ്ട്😊😍👍

    • @vipinotp6465
      @vipinotp6465 2 роки тому

      @@ChessBattlesMalayalam thagarkum... bro ipo munathe pole ala pettann pettann thane videos upload cheyunund..thankyou ❤❤❤

  • @sadarulanam8185
    @sadarulanam8185 2 роки тому +2

    op match

  • @shyammohan.k4056
    @shyammohan.k4056 2 роки тому +1

    Thank u

  • @KL62GAMER
    @KL62GAMER Рік тому

    Mikael tal ചാമ്പ്യൻഷിപ് matches കൂടുതൽ വേണം 😍😍🔥

  • @jabirhussain2597
    @jabirhussain2597 2 роки тому +1

    Rasheed nezmetdinov Enna chess playerinte oru attacking game kanikkamo

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому

      മുൻപ് ഒരെണ്ണം ചെയ്തിരുന്നു. കണ്ടതാണോ

  • @iamartist3932
    @iamartist3932 2 роки тому +1

    കിടിലൻ മാച്ച്, കുറച്ച് മൂവുകളൊക്കെ ഇപ്പോൾ എനിക്ക് calculate ചെയ്യാൻ കഴിയുന്നുണ്ട്.

  • @abshek2259
    @abshek2259 2 роки тому +1

    😊👍👌

  • @samadkt6669
    @samadkt6669 2 роки тому

    നല്ല അവതരണം

  • @oshinbyju6887
    @oshinbyju6887 2 роки тому

    Uff risky game aayirunn!

  • @rohithrajendran3943
    @rohithrajendran3943 2 роки тому +2

    Brooo❤️❤️❤️🤩

  • @baijum954
    @baijum954 2 роки тому

    💥👍🏼

  • @salmankc9165
    @salmankc9165 2 роки тому

    👍👍

  • @A______BI
    @A______BI 2 роки тому +1

    😍poli

  • @jacksonc.y14
    @jacksonc.y14 2 роки тому

    4.33 rook h6 variation edumo?

  • @FMTrades
    @FMTrades 2 роки тому +2

    👍

  • @jeffinjose5173
    @jeffinjose5173 2 роки тому +1

    👌

  • @rizwanrichu904
    @rizwanrichu904 2 роки тому +2

    👍🏻

  • @vasudevan3379
    @vasudevan3379 2 роки тому +1

    Very good game 👍👍

  • @invisible9811
    @invisible9811 2 роки тому +1

    😍😍

  • @artful_tweaks
    @artful_tweaks 2 роки тому +3

    ❤️❤️❤️❤️❤️

  • @varun755
    @varun755 2 роки тому +1

    ❤️❤️❤️

  • @pap7784
    @pap7784 2 роки тому +1

    👍🏼👍🏼

  • @dileepv310
    @dileepv310 Рік тому +1

    രണ്ടു move കഴിഞ്ഞപ്പോൾ ബ്ലാക്ക്‌ checkmate ആയല്ലോ

  • @dhaneshkumar8725
    @dhaneshkumar8725 2 роки тому +1

    ബോബി ഫിഷറെ പരാജയപ്പെടുത്തുന്ന സ്റ്റീനിറ്റ്സിൻ്റ ഇമ്മോർട്ടൽ ഗെയിം ,, കാണിക്കാമോ?

  • @shalusalam5595
    @shalusalam5595 2 роки тому

    Nihal sarin best matches on discuss chayyamo

  • @anoopk7450
    @anoopk7450 Рік тому

    കപ്പാബ്ലങ്ക യുടെ ഒരു ഗെയിം ചെയ്യാമോ

  • @ranjithmenon7047
    @ranjithmenon7047 2 роки тому +1

    ബ്ലാക്കിന്റെ മണ്ടൻ തീരുമാനങ്ങളാണ് തോൽവിക്ക് കാരണം ...🤷🏻‍♂️

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ഏറെക്കുറെ അങ്ങനെയാണെങ്കിലും വൈറ്റിന്റെ മൂവുകൾ വളരെ മികച്ചതായിരുന്നു👌👌👍

  • @sreeragks3362
    @sreeragks3362 2 роки тому +1

    Oru pravashyam ningade mugam onnu kaanik bro..

  • @sebastianputhen5149
    @sebastianputhen5149 Рік тому

    How do you get so many good games.!!!???!!!!!

  • @vishakvis1455
    @vishakvis1455 2 роки тому +1

    സൂപ്പർ ബ്രോ 😊😊king ന് എങ്ങോട്ടും പോകാൻ വഴിയില്ലാതെ ചുറ്റും സ്വന്തം കോയിൻസ് കൊണ്ട് കവർ ചെയ്തു നിൽക്കുമ്പോൾ കുതിര കൊണ്ട് ചെക്മേറ്റ്‌ ചെയ്യുന്ന ഒരു രീതി ഉണ്ടല്ലോ, ആ ചെക്കമേറ്റ്ന്റെ പേര് ഞാൻ മറന്നു, അത്തരം ഗെയിം ഏതേലും ഉണ്ടേൽ കാണിക്കാമോ ബ്രോ 😊

    • @jofinjoykutty9138
      @jofinjoykutty9138 2 роки тому +2

      Smothered mate

    • @vishakvis1455
      @vishakvis1455 2 роки тому +2

      @@jofinjoykutty9138 ആണോ, താങ്ക്സ് ബ്രോ 😊

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ഒരു വീഡിയോയിൽ തന്നെ 5 ഗെയിമുകൾ ചെയ്തിട്ടുണ്ട് ബ്രോ😍
      ua-cam.com/video/Th5QHLi0Qlc/v-deo.html

    • @vishakvis1455
      @vishakvis1455 2 роки тому

      @@ChessBattlesMalayalam ശരി കണ്ടുനോക്കാം താങ്ക്സ് 😊👍

  • @sreejithpsjithu1702
    @sreejithpsjithu1702 Рік тому

    നല്ല ഗൈമ്

  • @mayb.v1shnu
    @mayb.v1shnu 2 роки тому +2

    😃😃

  • @Sr-wt1mf
    @Sr-wt1mf 2 роки тому +1

    Bro ennum video idane ❤️

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому

      പരമാവധി ശ്രമിക്കുന്നുണ്ട്😍😍👍

  • @B14CK.M4M84
    @B14CK.M4M84 2 роки тому +1

    ☺️☺️

  • @Riyas711
    @Riyas711 2 роки тому +1

    🙏💐🤴

  • @shemeershemeer6825
    @shemeershemeer6825 Рік тому

    താങ്കൾ അവതരിപ്പിക്കുന്ന പോലെ ഒരു ചെസ് ഗെയിം എനിക്ക് അവതരിപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്

  • @Firozkhan-jp5pb
    @Firozkhan-jp5pb Рік тому

    എല്ലാ ദിവസവും പുതിയ കളികൾ വിടണ० പ്ലീസ് പിനെ കൊനേരുഹ०പി വിജയിച്ച കളികൾ വിടുമൊ

  • @vivekmohan7785
    @vivekmohan7785 2 роки тому +1

    Bro Please note ☝
    Video Clarity പോര Bro

  • @sanilvk2255
    @sanilvk2255 2 роки тому +1

    ചേട്ടൻ ടൂർണമെന്റ് ഒന്നും കളിക്കാറില്ലേ 😊

  • @mohammadshafiq6252
    @mohammadshafiq6252 2 роки тому

    Nalla chess mobile game ethane iPhone kalikan pattiyathe

  • @jijojoseph3409
    @jijojoseph3409 2 роки тому +1

    Kasparaov തോൽക്കുന്ന kali വല്ലതും undo

  • @ratheeshn420
    @ratheeshn420 2 роки тому

    ഡാനിഷ് ഗാബറ്റ് ഡിക്ലർ കാണിക്കുമോ

  • @babuvp007
    @babuvp007 2 роки тому +1

    ഡെയിലി ഒരു വീഡിയോ 😍😍😍

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +2

      അതിനായി മാക്സിമം ശ്രമിക്കുകയാണ്😁😍

    • @babuvp007
      @babuvp007 2 роки тому +1

      @@ChessBattlesMalayalam 😍😍😍
      ഒന്നിൽ കൂടുതൽ ആയ അത്രയും നല്ലത് 😜

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      @@babuvp007 😆😆😜

  • @salmandarveshvp9351
    @salmandarveshvp9351 2 роки тому +1

    rashid nezhmetdinov video upload aakoo

  • @faizalmayyu3780
    @faizalmayyu3780 Рік тому

    ഞാനാണെൽ 5:24 മിനിറ്റിൽ E2 ബിഷപ്പ് H5ൽ വെക്കാമായിരുന്നു

  • @mazin6330
    @mazin6330 Рік тому

    With black any check tricks is there