എല്ലാ Variation നും ഉൾപ്പെടുത്തിയാൽ എല്ലാ സാധ്യതകളും മനസിലാക്കാൻ പറ്റും. ചെസ്സ് കളി ഇഷ്ടപ്പെടുന്ന ആരും അതൊരു പോരായ്മയായി കരുതത്തില്ല. എല്ലാം പോരട്ടെ...👍
ബോർഒന്നുമില്ല ബ്രോ .. നല്ല അവതരണം .. പിന്നെ ആകാംക്ഷയും ഉണ്ട് .. അങ്ങനെ മൂവ് ചെയ്താൽ എന്ത് സംഭവിക്കും എന്നു .. അത് കൊണ്ട് എല്ലാം പറഞ്ഞോളു .. കേൾക്കാൻ താല്പര്യമില്ലാത്തവർക്ക് വേണ്ടി skip to 3:04 എന്ന് എങ്ങാൻ ടൈപ് ചെയ്ത് ഒരു സൈഡിൽ കൊടുത്താൽ മതി .. അവർ അത് സ്കിപ്പ് ചെയ്ത് ബാക്കി കണ്ടോളും ..✌️
@@ChessBattlesMalayalam Bore onnum alla bro....it's good.... always try to include all variations possible, as you did in this video.....bore aayi thonnunavarkku aa part skip cheythu mumbottu pokamallo..... others like me will see the full video...
അല്പം നീണ്ടു പോയാലും ബോറടിക്കില്ല. താങ്കളുടെ അവതരണശൈലി തന്നെ കാരണം. വേറേ പല ചാനലുകളും കാണാറുണ്ടെങ്കിലും ഇത്രയും നല്ല അവതരണശൈലി അവിടെയൊന്നും കണ്ടിട്ടില്ല. Keep it up👍
Very nice explanation, I suggest you to change screen color or any other changes when you are explaining alternative approaches, this will make the viewers to distinguish both easily
You are doing a fantastic job in Malayalam akin to the work done by Professional UA-camrs in English. Include all variations and that is good for learning. Also, place time stamps with headings. One suggestion to make is, could You please place two boards side by side (instead of one board) and keep the game in one and give the variations with explanations in the other. By that students will know what will be the final position after a variation and who is getting into an advantage. I have never seen anybody doing like that but for my own analysis, I do that. ( BTW I am a regular follower of "Gothamchess").
താങ്കളുടെ അവതരണം അത്രക്കും മികച്ചതായതിനാൽ ഒരു ബോറും തോന്നിയില്ല...സമയം പോയത് പോലും അറിഞ്ഞില്ല...variations മുഴുവൻ ഉൾപ്പെടുത്തുന്നത് തന്നെയാണ് ഇതിന്റെ ഭംഗി...😌
ചെസ്സ് ഇഷ്ടപ്പെടുന്നവർക്ക് എല്ലാ വേരിയേഷനും ഉൾപ്പെടുത്തുന്നത് ബോറാവില്ലെന്ന് മാത്രമല്ല വിജ്ഞാനപ്രദം കൂടിയാണ്🙏🙏
😍😍👍
@@ChessBattlesMalayalam Post some good traps bro.
@@sanjeevfernandes8280 Arrey Sanjeev
പിന്നല്ല ഒരു ബോറും ഇല്ല
നല്ല ഗെയിം...
നല്ല അവതണം 😘😘😘
താങ്കൾ ഇതുപോലെതന്നെ അവതരണം ചെയ്താൽ മതി...
ഈ ശൈലി ഇഷ്ടപ്പെടുന്നവർ ആണ് ഒട്ടുമിക്കവരും...
❤️❤️❤️❤️❤️❤️❤️
Thank you😍😍😍🙏👍
good ... എല്ലാ വേരിയേഷൻസും ഉൾപ്പെടുത്തിയതു കൊണ്ട് യാതൊരു സംശയവും തോന്നിയില്ല 👍
😍😍
ഒരു boring um illa സഹോ.... ഇങ്ങനെ ചെയ്യുന്നതാണ് നല്ലത് ❤️❤️
😍😍😘🥰
എല്ലാ variation ഉൾപെടുത്തുന്നത് നല്ലതാണ് ബ്രോ
😍😍😍👍
@@ChessBattlesMalayalam boring onnum illa bro,
Very nice explanation ❤️👍
എത്ര സ്വാഭാവികവും സുന്ദരവുമായ വിവരണം !
ഇത്രയും പറയുന്നത് നല്ലതാണ്..❤️❤️ ബോറന്മാർ കാണണ്ട ബ്രോ...🔥🔥
😍😍👍
Ath
👏👏👏😂😂👌👌👌
നല്ല game. ഇതിലെ എല്ലാ വേരിയേഷനുകളും interesting ആയിരുന്നു.
എല്ലാ Variation നും ഉൾപ്പെടുത്തിയാൽ എല്ലാ സാധ്യതകളും മനസിലാക്കാൻ പറ്റും. ചെസ്സ് കളി ഇഷ്ടപ്പെടുന്ന ആരും അതൊരു പോരായ്മയായി കരുതത്തില്ല.
എല്ലാം പോരട്ടെ...👍
മികച്ച അവതരണം ഒരു ത്രില്ലർ മൂവി കാണുന്നത് പോലെ ആയിരുന്നു പെട്ടന്ന് തീർന്ന് പോയപോലെ ഉണ്ടായിരുന്നു
വീഡിയോ ലെങ്തി ആണെങ്കിലും പ്രയോജനകരമായിരുന്നു.
😍😍🙏
അടിപൊളി. ഡീറ്റെയിൽസ് ആണ് ആവിശം. ഇങ്ങനത്തെ വീഡിയോ അന്നു ഇഷ്ടം. ഫുൾ ഡീറ്റെയിൽസ് വേണം ഇതുപോലെ.
ബോർഒന്നുമില്ല ബ്രോ .. നല്ല അവതരണം .. പിന്നെ ആകാംക്ഷയും ഉണ്ട് .. അങ്ങനെ മൂവ് ചെയ്താൽ എന്ത് സംഭവിക്കും എന്നു .. അത് കൊണ്ട് എല്ലാം പറഞ്ഞോളു .. കേൾക്കാൻ താല്പര്യമില്ലാത്തവർക്ക് വേണ്ടി skip to 3:04 എന്ന് എങ്ങാൻ ടൈപ് ചെയ്ത് ഒരു സൈഡിൽ കൊടുത്താൽ മതി .. അവർ അത് സ്കിപ്പ് ചെയ്ത് ബാക്കി കണ്ടോളും ..✌️
Thanks for the suggestion 😍😍😍😍🙏
pls... ബോറടി എന്ന് മാത്രം പറയരുത് ... ചെസ്സ് ഞങ്ങളുടെ ജീവനാണ് ....😍
More variations will never make us bored bro...🙂
😍😍🥰
@@ChessBattlesMalayalam Bore onnum alla bro....it's good.... always try to include all variations possible, as you did in this video.....bore aayi thonnunavarkku aa part skip cheythu mumbottu pokamallo..... others like me will see the full video...
എല്ലാ variation നും ഉൾപ്പെടുത്തണം Bro... full Support😍😍
🤩🤩👍
Better to include maximum variation, your presentation is not at all boring.
Hats off
Thank you 😍😍🙏
Machane 🔥
😍😍😍🥰
@@ChessBattlesMalayalam 🥰
Good morning ❤️❤️
😍
*_വളരെ മികച്ച അനലൈസിംഗ് ആയിരുന്നു. ഇനിയും മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു_*
Ella divasavum oro video ennu resolution il paranjitt....😢
മാക്സിമം ശ്രമിക്കുന്നുണ്ട്😊😁😁
അല്പം നീണ്ടു പോയാലും ബോറടിക്കില്ല. താങ്കളുടെ അവതരണശൈലി തന്നെ കാരണം. വേറേ പല ചാനലുകളും കാണാറുണ്ടെങ്കിലും ഇത്രയും നല്ല അവതരണശൈലി അവിടെയൊന്നും കണ്ടിട്ടില്ല.
Keep it up👍
Excellent avatharanam,no boring
ഒരു ബോറും ഇല്ല ബ്രോ പുതിയ ആളാ 💪💪💪
pause cheytha kande moves predict cheyyan vendi ennitt polum 18 min poyathu arinju koodi illaa... Othiri interesting aarunnu chetta.. keep going.. ella variation parayanam.. thrilling aahnu video.. nammal kalikkunne pole thanne idakk thonnum.. very helpful videos.. 😍😍😍😍
Thank you bro good video 🙂❤️
😍😍🙏
Very nice explanation, I suggest you to change screen color or any other changes when you are explaining alternative approaches, this will make the viewers to distinguish both easily
എല്ലാ variation കളും ആവശ്യമാണ്. എന്നാലേ gaminte എല്ലാ വശങ്ങളും അറിയാൻ പറ്റൂ... 🥳🥳🥰
Great, video length is not a problem. You have to do video daily
😍😍🙏
Very nice vidieo. Oro vidieos kanumbozhum oro varitaions alochich irikkum appo bro ella variations cheythal very helpfull its very intersting
Waiting aayirunnu 👍🏻
😍😍
Good and excellent presentation
ദൈർഘ്യം കൂടിയതിൽ തെറ്റില്ല കാരണം അത്രയേറെ മികച്ച അറ്റാക്കിങ്ങ് വേരിയേഷനുകൾക്ക് സാദ്ധ്യതയുള്ള കളിയായിരുന്നല്ലോ.
Openings ne kurichu detail ayi videos cheyyanm🖤
ചെയ്യാം😍😍👍
ഇതുപോലെ പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരിക്കും
Good description. Congrats!
You are doing a fantastic job in Malayalam akin to the work done by Professional UA-camrs in English. Include all variations and that is good for learning. Also, place time stamps with headings. One suggestion to make is, could You please place two boards side by side (instead of one board) and keep the game in one and give the variations with explanations in the other. By that students will know what will be the final position after a variation and who is getting into an advantage. I have never seen anybody doing like that but for my own analysis, I do that. ( BTW I am a regular follower of "Gothamchess").
Adpoli game ,super commentary.
Uff intense match
Bore onnumila bro
Enjoy ing arunnu
🥰🥰
കിടു ഗെയിം
എന്നും വീഡിയോ ഇടാൻ കഴിയട്ടെ
😍😍🙏
ബോറിങ് എന്നൊരു ചിന്ത തന്നെ തെറ്റാണ് മിസ്റ്റർ. എല്ലാ variations ഉം കാണിക്കുന്നത് ഒന്നൂടി നല്ലതാണ് പഠിക്കാനും ചിന്തിക്കാനും പറ്റും
Thank you 😍😍🙏
Super attack 👍
Bro de presentation super aayath kond.. no boring ❤️
wonderful
you earned a subscriber
ആർക്കും ബോറവില്ല, കൂടുതൽ വേരിയെഷൻ വരട്ടെ
താങ്കളുടെ വീഡിയോ 18 മിനുറ്റ് കണ്ടു തീർന്നത് പോലും അറിഞ്ഞില്ല...ഇതുപോലെ എല്ല വരിയേഷനും പാരഞ്ജു കൊണ്ടു വീഡിയോ ചെയ്യണം
🥰🥰🥰👍
ഒരു ബോറും ഇല്ല ബ്രോ ❤️
Very superb videos
Bro opening videos iduu🔥🔥
ഉടനേ വരും😍👍
ഈ ചാനൽ കണ്ടു കണ്ടു ഞാനൊരു ഗ്രാൻഡ് മാസ്റ്റർ ആയേക്കും 🤓
Nice game
🥰
സൂപ്പർ ,നല്ല ഗയിം , നല്ല ഗയിംഅനാലിസിസ്
Thank you 😍😍
@@ChessBattlesMalayalam ഓകെ
Time 17:30
Black queen G3 yil vach white nu check koduthal? Engane aayirukum
And next move black bishop can move to g4 also is it?
End ൽ റൂക് sacrifice ന് ശേഷം knight കൊണ്ട് ഒരു ഫോർക്കിങ് check കൊടുത്തു ക്വീൻ വെട്ടി എടുത്തു proceed ചെയ്തു കൂടെ
Super video
Super😍
🥰🥰
Please include all variations. ❤️
Very very usefull
1 month ആകുന്നു VIDEO ഇട്ടിട്ട് എവിടെ ആയിരുന്നു MR
3 ദിവസം മുമ്പ് ഇട്ടിരുന്നല്ലോ
Nallath idakk kittiyaal mathi...
Supr aan
ഒരുപാട് തിരക്കുകളിൽ ആയിരുന്നു.
ഈ സപ്പോർട്ടിന് എല്ലാവർക്കും വളരെയധികം നന്ദി😍😍🙏. ഇനി സ്ഥിരമായി വീടിയോ ചെയ്യാൻ ശ്രമിക്കാം😍😍😍👍
very good bro
Nice bro
😍😍
Super game
😍😍
Anganeyellam preshanangal ullathkond💥💥
😁💥😍
Super game bro
കിടു വീഡിയോ ബ്രോ ❤😊
😍😍🙏
അടിപൊളി 👏👏👏👏👏
🥰🥰
സൂപ്പർ bro
🥰🥰
Nice
😍🙏
Bro കുറെ നാൾ ആയിട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് Queen vs Rook endgame എങ്ങനെ കളിക്കാം
17:00 1st Rook sacrifice nu shesham. Knight e5 kalichal oru fork undayirunnu..
But already winning position lu aayirunnu.. 😁😁😁
Bro 14.55 I'll quean upayogich rukine vattiyall Ulla veriyesion paraj tharumo ath paraj kettilla atha
Super video broo
No bro, it's not boring,, pls include all variations,, thank you 🎉🎉🎉🎉
താങ്കളുടെ അവതരണം അത്രക്കും മികച്ചതായതിനാൽ ഒരു ബോറും തോന്നിയില്ല...സമയം പോയത് പോലും അറിഞ്ഞില്ല...variations മുഴുവൻ ഉൾപ്പെടുത്തുന്നത് തന്നെയാണ് ഇതിന്റെ ഭംഗി...😌
Adipoli game 😍👌
Well explained.
Thank you😍😍
Super bro😍💫💯
പൊളി ചാനൽ സൂപ്പർ
😍😍🙏
സൂപ്പർ
😍
Good job broo
18:44 bro d4 ulla കുതിരയെ e6 il develop ചെയ്തൽ engane ഇരിക്കും...
Bro 18.44 kali avasanichile bro
Sir,
White bishop c3 move ചെയ്താൽ
ഇതിന്റെ തെറ്റ് എന്താണ്?
മറുപടി ദയവായി പറഞ്ഞാൽ നന്നായിരുന്നു.
നന്ദി നമസ്കാരം 🕉️🕉️🕉️
വീഡിയോയുടെ ഏത് ഭാഗത്താണ്.
ടൈം മെൻഷൻ ചെയ്യാമോ
Super😍👍 bro
Super
Wow.. great game..
Letelier Fischer, Leipzig 1960 game cheyyuvo bro
Plzzz 🙂🙂
Never borring dear...... Plz add all important variations ....
Bro 15:31 queen exchange ne patti paranjappo pinne engane bishop ne vetti check varum .??
good attacking game
A beauty of chess
Superr
Please give more variations
😍😍👍
soooperrrrrrrrrr
not boring,, so interesting'
Enna thalaya kalikkunavarude 🥵💫💫💫
Variation engane varum ennu parayunnath bore aakunnu.oru gamil avar kalicha kali maathram kaanikkuka.variations varunnath kaanich bore adippikkalle bro
👍
Full variation vakkunnatha nalath. Aarkum bor aavila bro
👌👌👌👌👍✌️
😍
Hi.... Ruy Lopez opening വിവരിക്കാമോ?
ഉടനേ ചെയ്യാം🥰👍
adipolii😍😍😍😍
😍
Bro eeth book aan recommend cheyya padikaan
ഒരുപാട് നല്ല ബുക്കുകൾ ഉണ്ട്. വിശദമായി ഒരു വീഡിയോ ചെയ്യാം😍😍👍
🔥🔥🔥🔥