70 വയസ്സായവർക്ക് 5 ലക്ഷം ഇൻഷൂറൻസ് | How to Join in PMJAY Health Insurance for 70+ Citizens in India

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 344

  • @MollyAntony-c6m
    @MollyAntony-c6m 20 днів тому +6

    Pm. Is. Very. Good. He. Knows. The. Needy. And. Poor. Live. Long. Thankyou. Modigi

  • @omanathomas
    @omanathomas 20 днів тому +5

    Thank you very much for the information , your explanation stepwise was very good.

  • @vasudevannamboothirip44
    @vasudevannamboothirip44 25 днів тому +32

    ഇത്രയൊക്കെ ചെയ്യുന്ന മോദിജിക്ക് വലിയ നന്ദി

    • @SureshVellinezhy
      @SureshVellinezhy  25 днів тому +1

      🙏👍👍👍

    • @sasikumarg4665
      @sasikumarg4665 25 днів тому +1

      സാർ കോട്ടയം ജില്ലയിൽ കണ്ണിന്റെ ചികി ത്സ മാത്രമേ ഉള്ളൂ മെഡിക്കൽ കോളേജിൽ കിട്ടും ബാക്കിയെല്ലാം കണ്ണുമാത്രം,,

    • @sumakt6257
      @sumakt6257 24 дні тому

      ​@@sasikumarg4665എന്നൽ പിന്നെ medicep കുത്തി നോക്ക് എല്ലാം കിട്ടും😂

    • @9048686100
      @9048686100 23 дні тому

      Haa​@@roseflower147

    • @titovarghese9480
      @titovarghese9480 22 дні тому +1

      Uvva sanghi jii

  • @-._._._.-
    @-._._._.- 24 дні тому +11

    കേന്ദ്ര സർക്കാരിന് നന്ദി🇮🇳🙏

  • @crraju369
    @crraju369 23 дні тому +2

    Thank you for the valuable information and the stepewise explanation of the procedure to complete the process to get the health card.

  • @rashadridhuvlog
    @rashadridhuvlog 24 дні тому +5

    നല്ല സംസാരം മനസിലാക്കാൻ വേഗംഉണ്ട്

  • @aiswaryajayalal1790
    @aiswaryajayalal1790 8 днів тому

    Thanku 😊 my grandmother got the card

  • @raveendranpillai9610
    @raveendranpillai9610 25 днів тому +6

    Thak u for the valuable information.

    • @SureshVellinezhy
      @SureshVellinezhy  25 днів тому

      🥰🙏

    • @MsMathewp
      @MsMathewp 25 днів тому +1

      ​@@SureshVellinezhyvery good and helpful thanks please make a list the authorised hospital

  • @bijumailat9834
    @bijumailat9834 26 днів тому +48

    പറ്റും. ഞാൻ അച്ഛന്റെയും അമ്മയുടെയും card ഉണ്ടാക്കി.

    • @SureshVellinezhy
      @SureshVellinezhy  26 днів тому +9

      അക്ഷയയിൽ പോയി ക്യു നിൽക്കേണ്ട ആവശ്യമില്ല
      സ്വന്തമായി ചെയ്യാൻ
      പറ്റും
      വീഡിയോ ഒന്ന് ഷെയർ ചെയ്തേക്കനെ
      പലർക്കും സഹായം ആകും

    • @devamithraav4923
      @devamithraav4923 26 днів тому

      Submit cheythu card eppol downlord cheyyan pattum

    • @bijumailat9834
      @bijumailat9834 26 днів тому

      @@devamithraav4923 നാളെ check ചെയ്താൽ download ചെയ്യാം.

    • @KrishnankuttyChitteth
      @KrishnankuttyChitteth 26 днів тому +2

      ​​​@@SureshVellinezhyഅമ്മയുടെ enrollment status approved ആയി വന്നു card കിട്ടി but അച്ഛനെ member ആയി add ചെയ്തിട്ട് enrollment status not enrolled എന്നാണ് കാണിക്കുന്നത്. ഇത് എന്തുകൊണ്ടാണ്

    • @sukumarannair8900
      @sukumarannair8900 26 днів тому +1

      ഓരോരുത്തർക്കും പ്രത്യേക കാർഡാണോ?

  • @chelanat100
    @chelanat100 24 дні тому +2

    Very informative and thanks.

    • @SureshVellinezhy
      @SureshVellinezhy  24 дні тому +1

      Thank you sir
      നാട്ടിലെ ഗ്രൂപ്പിൽ ഒന്ന് ഷെയർ ചെയ്തേക്കനെ

  • @jackspot6930
    @jackspot6930 15 днів тому

    നല്ല അവതരണം ബ്രോ ❤

  • @remavarma8831
    @remavarma8831 15 днів тому

    Thank you

  • @SonofIndia-i5f
    @SonofIndia-i5f 20 днів тому +2

    മോദിജി കി ജയ് 🙏🇮🇳♥️🌹💕🙏🇮🇳🙏നന്ദി മോദിജി

  • @arjunraj7972
    @arjunraj7972 22 дні тому +2

    ബ്രദർ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു താങ്കൾ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ തന്നെ ഞാൻ കാർഡ് ഉണ്ടാക്കി എല്ലാം അതേപോലെ തന്നെ ചെയ്തു ഇനി എങ്ങനെയാണ് ഈ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ

    • @SureshVellinezhy
      @SureshVellinezhy  22 дні тому +1

      Kurachu divasam kazhinju same process
      Beneficiary select cheythu ID or Aadhar number koduthu nokiyal card kittum

  • @Hamsterkombat2_24
    @Hamsterkombat2_24 2 дні тому +1

    1◆ 9:00 Add family member details കൊടുത്തുകഴിഞ്ഞു വേരിഫിക്കേഷനും കഴിഞ്ഞു, I certify... എന്നു തുടങ്ങുന്ന declaration form tick ചെയ്തു കഴിഞ്ഞാൽ submit എന്ന ഓപ്ഷൻ കാണിക്കുന്നില്ല. വീണ്ടും വന്നു i do not have any other family member എന്നത് tick ചെയ്യുമ്പോഴാണ് submit കാണിക്കുന്നത്. അതെന്താ??
    2◆ 9:10 ഇത് രണ്ടും ടിക്ക് ചെയ്തു അവസാനം submit കൊടുത്താലും *Error* please reinitiate the EKYC process എന്നു കാണിക്കുന്നു. എന്താണ് കാരണം.? Please replay.

    • @SureshVellinezhy
      @SureshVellinezhy  2 дні тому

      Individual name koduthu cheythal mathy
      70 aayavar undenkil add aakiyal mathy

    • @Binuchempath
      @Binuchempath 6 годин тому

      Live Photo edukanam athu upload cheyanam

  • @deenadee5040
    @deenadee5040 20 днів тому

    Thank u

  • @krishnankuttynair6065
    @krishnankuttynair6065 12 днів тому

    I coud get AB PM JAY Card downloaded today. URN number is not printed in the card. Whether URN number is mandatory for availing the benefits? Kindly reply.

  • @ArjunAnil-x4x
    @ArjunAnil-x4x День тому

    കാർഡ് പുതുക്കാൻ പറ്റുമോ 2009 യീറിൽ aduthatha

    • @SureshVellinezhy
      @SureshVellinezhy  День тому

      പുതുക്കേണ്ട ആവശ്യമില്ല
      ഇപ്പോളും അത് മതി

  • @sukumaranpakideeri4637
    @sukumaranpakideeri4637 3 дні тому

    മുൻപെ കിട്ടിയ ആയുഷ്മാൻ കാർഡിന്റെ നമ്പർ എവിടെ ആണ് കൊടുക്കേണ്ടത്. അത് മാത്രം പോരെ? അത് പുതിക്കണോ
    ഇപ്പോൾ 70 വയസ്സെല്ലാം എനിക്ക് കഴിഞ്ഞു. മുൻപെ എടുത്തതിന്റെ കാലാവധി ഒന്നും ഇല്ലല്ലോ

    • @SureshVellinezhy
      @SureshVellinezhy  3 дні тому

      കേരളത്തിലെ ആശുപത്രികൾ ഈ സ്കീം എടുക്കാൻ തുടങ്ങിയിട്ടില്ല
      അതുകൊണ്ട് കയ്യിൽ ഉള്ളത് തന്നെ ഇപ്പോ മതി

  • @kpregith
    @kpregith 8 днів тому

    Thank you Modiji……

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 7 днів тому

    Pettenn cheyyano? Ethra timinullil cheyyyanam angane time period undo

    • @SureshVellinezhy
      @SureshVellinezhy  7 днів тому

      ചെയ്തു വച്ചോളൂ
      സമയം ഒന്നും ഇല്ല

    • @mehrinbabumehrinbabu526
      @mehrinbabumehrinbabu526 7 днів тому

      @SureshVellinezhy thank youuu so much☺️

  • @Radusworld
    @Radusworld 6 днів тому

    Veetile matullavarkum kittuvo medicine

    • @SureshVellinezhy
      @SureshVellinezhy  6 днів тому

      70 age aayavar veetile undenkil add aakiyal mathy
      Baaki aarkum kitila

  • @Benzvillahomevideos
    @Benzvillahomevideos 4 дні тому

    നാഷണൽ ഇൻഷുറൻസ് ഇത് നിന്നും ഒരു മെഡിക്കൽ ഇൻഷുറൻസ് എടുത്താൽ ആയുഷ്മാൻ ഭാരത് എടുക്കാൻ തടസ്സം വരുമോ ?

    • @SureshVellinezhy
      @SureshVellinezhy  4 дні тому

      ഒരു സമയം ഒന്ന് ക്ലെയിം ചെയ്യാൻ പറ്റൂ
      വേറെ കുഴപ്പമില്ല

  • @thumbsup1865
    @thumbsup1865 18 днів тому

    Just be clear.. It’s from central government not from Kerala state government..

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      @@thumbsup1865 central project, but the total cost is shared 60+40%

  • @govindankutty5807
    @govindankutty5807 21 день тому +3

    പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ ആയുഷ്മാൻ ഭാരത് രജിസ്ട്രേഷൻ തൽക്കാലമില്ല എന്നാണ് പറഞ്ഞത് NHA യുടെ നിർദ്ദേശം വന്നിട്ടില്ല

    • @SureshVellinezhy
      @SureshVellinezhy  21 день тому +1

      Ems IL aanu ullathu
      MES stop aaki
      Fund kitathey aayi ennanu parayunnathu
      70 ക്കാരുടെ കാര്യത്തിൽ തീരുമാനം ആയെന്നാണ് പത്ര വാർത്ത
      അതിനാൽ വേഗം തന്നെ സ്റ്റാർട്ട് ആകും എന്ന് പ്രതീക്ഷിക്കാം

    • @mksafwan6631
      @mksafwan6631 21 день тому

      ​@@SureshVellinezhy Moulana, Alshifa kitumo

    • @SureshVellinezhy
      @SureshVellinezhy  21 день тому +1

      @ ഇപ്പോൾ ഇല്ല

    • @mpbull1645
      @mpbull1645 2 дні тому

      A..a.a❤❤jpp
      Pp. Ab​@@mksafwan6631

  • @girijancholayil4970
    @girijancholayil4970 13 днів тому

    👍

  • @oommenthomas5742
    @oommenthomas5742 23 дні тому +2

    Members ന്റെ എല്ലാവരുടെയും പേര് കൊടുക്കണമെന്നുണ്ടോ , 10 വർഷത്തിലേറെയായി വിദേശത്തുള്ള മകന്റെയും പേര് add ചെയണോ , കാരണം wife ന്റെ മാത്രം പേര് കൊടുത്തിട്ട് ശരിയാകുന്നില്ല, I certify.... Check box tick ചെയ്യലും Submit എന്ന option വരുന്നില്ല, രണ്ടു മുന്ന് പ്രാവശ്യം ഇത്രയും വന്നിട്ട് നിന്നു പോകുന്നു , ഒന്നു help ചെയ്യാമോ, please...

    • @SureshVellinezhy
      @SureshVellinezhy  23 дні тому

      I don't have option koduthu complete akkiyal mathy.

    • @oommenthomas5742
      @oommenthomas5742 23 дні тому +1

      Thanks sir നിങ്ങളുടെ എല്ലാ video കളും എനിക്ക് വളരെ useful ആയിട്ടുണ്ട് thanks again..​@@SureshVellinezhy

    • @SureshVellinezhy
      @SureshVellinezhy  23 дні тому +1

      @ 🙏

    • @oommenthomas5742
      @oommenthomas5742 23 дні тому +1

      @@SureshVellinezhy Success ആയി Card download option കിട്ടി...

  • @Rodroller4895
    @Rodroller4895 9 днів тому +1

    പ്രായമായവർക്ക് മറ്റൊരാളുടെ സഹായമില്ലാതെ വളരെ എളുപ്പം ചെയ്യാവുന്ന രീതിയിലാണല്ലോ കാര്യങ്ങൾ.😂 എഴുപത് വയസ്സ് കഴിഞ്ഞവർക്ക് കണ്ണിനും കാതിനും കുഴപ്പമൊന്നും ഇല്ലാതെ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ നല്ല അറിവും ഉണ്ടെങ്കിൽ ഉപകാരപ്പെടും. ഇനി ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി രജിസ്റ്റർ ചെയ്യാമെന്ന് വച്ചാൽ നടക്കാനോ അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവരാണെങ്കിൽ എന്ത് ചെയ്യും? അതുകൊണ്ട് പ്രായമായവർക്ക് വേണ്ടി അവരുടെ വീടുകളിൽ പോയി ഈ പദ്ധതിയിൽ ചേർത്തുവാണെങ്കിൽ ഉപകാരപ്പെടും.

  • @akhilareghu22
    @akhilareghu22 13 днів тому

    Abha health insurance und athu declaration il central govt kodukamo

  • @Binuchempath
    @Binuchempath 6 годин тому

    Private arkenkilum claim kitiyooo

    • @SureshVellinezhy
      @SureshVellinezhy  4 години тому

      70 age scheme is not yet started in kerala.
      Government fund issues aanu

  • @shammas180
    @shammas180 16 днів тому

    ഫാമിലി മെംബേർസ് detail add ചെയ്യണം എന്ന് നിർബന്ധമുണ്ടോ ??

  • @kunjuzzz822
    @kunjuzzz822 10 днів тому

    Your device is not authorised... Aganeya kanikunne app open akkumbol..

    • @SureshVellinezhy
      @SureshVellinezhy  10 днів тому

      beneficiary.nha.gov.in/?ref=malayalamtribune.com
      Try this link
      Same process

  • @sandra47233
    @sandra47233 9 днів тому

    Ella hospitalilum kituvo ee service

    • @SureshVellinezhy
      @SureshVellinezhy  9 днів тому

      5 ലക്ഷം ഇൻഷൂറൻസ് കൊടുക്കുന്ന ആശുപത്രികൾ ഏതെല്ലാം | PMJAY or Karunya insurance empaneled hospitals
      ua-cam.com/video/0R2UxiRxT-4/v-deo.html

  • @varshasaji890
    @varshasaji890 16 днів тому

    Thank you for the detailed video brother. This is very helpful. Oru doubt: Family members add cheyumbo, wife and son mathram mathyakumo? Grand daughters aa veetil ullathaanu but Banglore padikkan poyirikkunnu. Avarude details add cheyyanam ennu nirbandham undo?

    • @SureshVellinezhy
      @SureshVellinezhy  16 днів тому

      Wife and son mathy.
      Family members add aakumbol final submission issues undenkil family members illathey create aakiy mathy

    • @varshasaji890
      @varshasaji890 15 днів тому

      @SureshVellinezhy Okay. Angane cheyyam. Thank youu!

  • @akashsnair2876
    @akashsnair2876 3 дні тому

    State government eeh scheme um aayi pankundo

    • @SureshVellinezhy
      @SureshVellinezhy  3 дні тому

      ഉണ്ട്
      അതുകൊണ്ടാണ് ഇവിടെ ഇനിയും നടപ്പിലാക്കാത്തത്

  • @janardhananullattil8204
    @janardhananullattil8204 20 днів тому

    70 വയസ്സ് കഴിഞ്ഞവർ മാത്രം

  • @muralidharanmenon1050
    @muralidharanmenon1050 20 днів тому

    I am in Mumbai and not allowed saying the state is not participating PMJAY due to election code of conduct.
    .

  • @daviscp4741
    @daviscp4741 21 день тому +1

    ആയുഷ്മാൻ ഭാരത് . എറണാകുളം Sunrise ഹോസ്പിറ്റലിൽ ഇല്ല എന്ന് അറിഞ്ഞു. നേരെത്തെ ഉണ്ടായിരുന്നു. Govt. Fund allot ചെയുന്നില്ല പോലും

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 4 дні тому

    ആയുഷ് മാൻ card ഹോസ്പിറ്റലിൽ ആക്ടിവേറ്റ് ആയിട്ടില്ല എന്നാ പറയുന്നത്. അതുകൊണ്ട് ചികിത്സ കിട്ടുന്നില്ല.

    • @SureshVellinezhy
      @SureshVellinezhy  4 дні тому

      ഗവൺ മെന്റ് ഫണ്ട് പ്രോബ്ലം ആണ്
      ശരിയാകും

  • @amithamathew9716
    @amithamathew9716 День тому

    Last date?!!

  • @sunishmathew8743
    @sunishmathew8743 25 днів тому +1

    താങ്ക്സ് for the vedio
    Husband and wife ഒരു card മതിയോ . 2 പേരും 70 കഴിഞ്ഞവരാണ്..

  • @ashavasanthakumar8385
    @ashavasanthakumar8385 24 дні тому +1

    Vayassayavarkk DOB proof aayitt school certificate chodikkunnu...ente ammayude certificate onnum kayil illa...appol endu proof kodukkum...

    • @SureshVellinezhy
      @SureshVellinezhy  24 дні тому

      ആധാർ മാത്രം മതി
      ഇതിൽ ജനന തീയതി ഉണ്ട്
      മൊബൈൽ ആയി ലിങ്ക് ആയാൽ mathi

  • @josea.v3459
    @josea.v3459 10 днів тому

    എനിക്ക്.71.വയസ്സ്.ഞാൻ.അക്ഷയിൽ.ഇൻഷുറൻസ്.ചെയാൻപോയി.അവിടെ.ഓടർ.വന്നിട്ടില്ല.എന്ന്.പറഞു

    • @SureshVellinezhy
      @SureshVellinezhy  10 днів тому

      സ്വന്തമാക്കി മൊബൈലിൽ ചെയ്യാൻ പറ്റും
      കേരളത്തിലെ സർക്കാർ നടപ്പിലാക്കാൻ വൈകുന്നു

  • @ucantrustme29
    @ucantrustme29 16 днів тому

    അക്ഷയ il പോയപ്പോൾ അമ്മുമ്മയുടെ പേര് അതിൽ ഉൾപ്പെട്ടിട്ടില്ല so thaluk hospitalilo district hospitalilo തിരക്കിയാൽ മതി... Details മാറി കൊടുത്തതുകൊണ്ടാകാമെന്നു പറഞ്ഞു...
    എന്താണ് actually ചെയ്യേണ്ടേ...

    • @SureshVellinezhy
      @SureshVellinezhy  15 днів тому

      കാസ്പ് ഡെസ്ക് ഉണ്ടാകും ഹോസ്പിറ്റലുകളിൽ
      അവിടെ നോക്കാനാണ് അവർ പറഞ്ഞത്

  • @AlicechackoAlice
    @AlicechackoAlice 13 днів тому

    Njangle ashyayil register cheyyuthu mathiyo

  • @sureshv5851
    @sureshv5851 16 днів тому

    Oralkumaathramano 5 lakhs
    . Allenkil ration cardilulla ellavarkum koodiyano.

    • @SureshVellinezhy
      @SureshVellinezhy  16 днів тому

      70 aaya aalku 5 lakhs
      Munpey ithil ulla aalukal aanenkil avarku 5 lakhs kittum full family.
      Puthiyathayi aalukalku Cheran pattilla

    • @sukumaranpakideeri4637
      @sukumaranpakideeri4637 3 дні тому

      എന്റെയും വൈഫിന്റെയും മകന്റെയും പേരുകൾ മുൻപ് എടുത്ത കാർഡിൽ ഉണ്ട്. എനിക്ക് ഇപ്പോൾ 75 വയസ്സും, വൈഫിനു 63 മകനു 29 ഉം ആണ്. മുൻപെ ഉള്ള കാർഡിന് ഞങ്ങൾ 3 പേർക്കും ആകെ 5 lakhs ആണല്ലോ.
      ഇനി പുതിയതായി അപ്ലൈ ചെയ്യണോ. എനിക്ക് 75 വയസ്സ് കഴിഞ്ഞ സ്ഥിതിക്ക് എനിക്ക് മാത്രം വേറെ കാർഡ് എടുക്കണോ.
      കാർഡ്സ് മുൻപെ എടുത്തതിനും ഇപ്പോൾ എടുക്കാൻ പികുന്നതിനും expiry date ഇല്ലല്ലോ?

  • @rajithavijay6883
    @rajithavijay6883 16 днів тому

    App integrity check failed. Your device is not authorised. E message annu varunathu. Please enthannu cheyandathu paranchu tharumo

    • @SureshVellinezhy
      @SureshVellinezhy  16 днів тому

      Adhar face Rd app open cheyybol aano ee message varunnathu enkil phone onnu change aaki use cheyyuka.
      Chula phonil ithu work aakunila app

    • @rajithavijay6883
      @rajithavijay6883 15 днів тому

      ​@@SureshVellinezhy
      Ethil parayunna appil cheyumbol annu a message varunathu

    • @SureshVellinezhy
      @SureshVellinezhy  15 днів тому

      @@rajithavijay6883 beneficiary.nha website vazhi cheyyam
      Anganey noku

  • @praveeshvp5596
    @praveeshvp5596 19 днів тому

    ഫാമിലി മെമ്പേഴ്‌സ് നെ ആഡ് ചെയ്യുമ്പോൾ ആധാർ വേറിഫൈഡ് ആകുന്നില്ല. Error ആണ് പറയുന്നത്

    • @SureshVellinezhy
      @SureshVellinezhy  19 днів тому

      ഫാമിലി ചെയ്യാതെ ചെയ്തോളു.
      അപ്പോൾ ഒക്കെ ആകും

  • @milidineshkumar7661
    @milidineshkumar7661 19 днів тому

    Njan ith online cheythu ,card kittan yentha cheyyedath print edukannamegil entha cheyedath please reply 🙏

  • @rajendranpillai6670
    @rajendranpillai6670 24 дні тому +1

    In Kerala, so far not started
    the Registration. For UA-cam purpose (money) he made the information.

    • @SureshVellinezhy
      @SureshVellinezhy  24 дні тому

      കാർഡ് എടുക്കാനുള്ള പ്രോസസ് ആണിത്
      ഇന്ത്യയിൽ എല്ലാവർക്കും ചെയ്യാൻ
      പറ്റും
      കേന്ദ്ര പദ്ധതികൾ ഇവിടെ തുടങ്ങാൻ കുറച്ചു സമയം ഇവർ എടുക്കും
      അതെല്ലാം രാഷ്ട്രീയം ആണ്
      വേണ്ട ആളുകൾക്ക് കാർഡ് എടുക്കാം
      സാറിന് വേണമെങ്കിൽ ചെയ്തു
      വച്ചോളൂ

  • @InvestingRightMalayalam
    @InvestingRightMalayalam 24 дні тому

    70 vassinu thazhe ullavark join cheyyamo?

    • @SureshVellinezhy
      @SureshVellinezhy  24 дні тому +1

      Ipol vannitilla.
      Nammal undo ennu nokam

    • @SureshVellinezhy
      @SureshVellinezhy  24 дні тому

      ആധാർ കൊടുക്കൂ 5 ലക്ഷം ഇൻഷൂറൻസ് നോക്കൂ | How to Check Your Eligibility for ₹5 Lakh PMJAY Insurance
      ua-cam.com/video/7drnGg75VTY/v-deo.html

    • @georgepg314
      @georgepg314 23 дні тому

      Cv​@@SureshVellinezhy

  • @neethukrishna8431
    @neethukrishna8431 12 днів тому

    Any one have used experience this card in hospital?

    • @SureshVellinezhy
      @SureshVellinezhy  12 днів тому

      I have personal experience. 3 blocks angioplasty done through this scheme. At MES hospital Perinthalmanna.
      70 year beneficiary scheme is not yet started in kerala due to the government fund issues.

    • @VijithaUnni96
      @VijithaUnni96 2 дні тому +1

      ​@@SureshVellinezhyudane tanne sheriya kumo 2025 il enkilum

  • @jishnukm7058
    @jishnukm7058 19 днів тому

    Sir 🙏.രണ്ടു ആളുകളുടെ card add ആക്കി
    ചെയ്തു. ഒന്ന് കിട്ടി. അടുത്ത ആളുടെ generate ആയില്ല എന്ന് കാണുന്നു. എന്തു ചെയ്യണം

  • @sethumadhavank4217
    @sethumadhavank4217 25 днів тому +4

    ഞാൻ 7 വർഷമായി ഈ ayush കാർഡിന് ഓരോ സ്ഥലങ്ങളിൽ കയറി ഇറങ്ങുന്നു, ഇപ്പോൾ 87 ആയി ഇനിയുള്ള ദിവസങ്ങളിൽ എങ്കിലും പ്രയോജനം ഉണ്ടാകുമോ , മൊബൈലിൽ ദിവസവും വാർത്ത വരുന്നു, കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ തുടങ്ങി എന്ന് എന്നാൽ akshaya യിൽ ദിവസം തിരക്കും ഇനിയും വന്നില്ല എന്ന് മറുപടി, ഈ ജന്മം ഉപയോഗിക്കാൻ pattuo,

    • @SureshVellinezhy
      @SureshVellinezhy  25 днів тому +1

      നമുക്ക് ഫോണിൽ ചെയ്യാലോ
      ഇതേ പോലെ ചെയ്ത് കാർഡ് എടുക്കാൻ പറ്റും

    • @HariPrasad-zm9my
      @HariPrasad-zm9my 17 днів тому +1

      അക്ഷയയിൽ ഇപ്പോൾ കാർഡ് നൽകുന്നുണ്ട് 100 രൂപ ആണ് അവർ വാങ്ങുന്നത്

  • @mashaallahalhamdulillah4069
    @mashaallahalhamdulillah4069 22 дні тому

    Hi njn download cheuth
    Pakshe photo koduthath change cheyanmayirunu
    Athinentha cheyendath?

    • @SureshVellinezhy
      @SureshVellinezhy  22 дні тому

      Photo ipol eduthathu alley.
      Card download cheyyan 1 week aakum.
      Avidey edit option munpu vannirunnu.
      Athu idayku disable aaki.
      Ipol vanno ennu nokanam

    • @mashaallahalhamdulillah4069
      @mashaallahalhamdulillah4069 22 дні тому

      @SureshVellinezhy alla photo upload cheythapo white background matrama vanne
      Download akyapo Vella background matram photoyude sthanath
      Pine try cheythapo vere edit option onum kanditilla
      Onn check cheythit athinte vazhi onn parayane

  • @janardhananullattil8204
    @janardhananullattil8204 20 днів тому

    ഇലക്ഷൻ മോഡൽ കോഡ് ഉള്ളതിനാൽ തൃശൂർ ജില്ലയിൽ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുന്നില്ല. എത്ര ശ്രമിച്ചാലും അവസാനം മോഡൽ കോഡ് ഉള്ളതുകൊണ്ട് സാധ്യമല്ല എന്ന് എഴുതി കാണിക്കുന്നു.

    • @SureshVellinezhy
      @SureshVellinezhy  20 днів тому

      @@janardhananullattil8204 election kazhinjal cheyyam
      Ipol kitila

  • @theerthaabhijiththeertha4515
    @theerthaabhijiththeertha4515 24 дні тому

    നിലവിൽ ഉള്ള card നഷ്ടപ്പെട്ടുപോയവർക്ക് പുതിയ card കിട്ടുമോ

    • @SureshVellinezhy
      @SureshVellinezhy  24 дні тому +1

      ആധാർ കൊടുത്തു നോക്കൂ
      ഇതിൽ ഉള്ളവരുടെ ഡീറ്റൈൽസ് കിട്ടും
      അത് മതി

  • @santhakumari3399
    @santhakumari3399 21 день тому

    ABHA..
    CARD.
    തന്നെയല്ലേ ഈകാർഡും

  • @nishithpadman3939
    @nishithpadman3939 25 днів тому +1

    Why not 10 lakhs for the elderly people of Bharath? Modiji should do it for the high medical expenses facing elderly citizens.

  • @NirAn881
    @NirAn881 13 днів тому

    63 vayasayavark cheyyan patuo. Kittuo ith

  • @jerinmathew4899
    @jerinmathew4899 19 днів тому

    How can we further login to see the card

    • @SureshVellinezhy
      @SureshVellinezhy  19 днів тому

      New video is uploaded. How to download the card.
      Pls check

  • @vijayakumarp7593
    @vijayakumarp7593 26 днів тому

    I could get ABHA card.
    What is the difference between ABHA card and VAYA Vandana card?.
    Do i need to get Vaya Vandana card?
    Please confirm.
    Thank you 🙏

    • @SureshVellinezhy
      @SureshVellinezhy  26 днів тому

      Abha card --. It's just a medical records
      Keeping.
      Vaya vandan card is insurance scheme.
      5 lakhs

    • @vijayakumarp7593
      @vijayakumarp7593 25 днів тому

      @SureshVellinezhy
      Appreciate your response.
      So what are the cards a senior citizen couple should get besides ABHA..?
      Could you please suggest the procedure.
      Thank you sir very much.

    • @SureshVellinezhy
      @SureshVellinezhy  23 дні тому

      @@vijayakumarp7593 above 70 age citizens only now eligible for the insurance scheme.

  • @HariPrasad-zm9my
    @HariPrasad-zm9my 17 днів тому

    ഇത്‌ 70വയസിനു മുകളിൽ ഉള്ളവർക്കല്ലേ പിന്നെ എന്തിനാണ് ഫാമിലി ഡിറ്റൈൽ ചോദിക്കുന്നത് 🤔🙏🙏

    • @SureshVellinezhy
      @SureshVellinezhy  17 днів тому

      Anganey cheyyanam ennanu athil ullathu.
      Family kodukathey cheyyam

  • @Dhakshina777
    @Dhakshina777 24 дні тому +2

    Midiji കേന്ദ്രം മാത്രം ആണ് ഇത് ചെയ്യുന്നത്

  • @padmasajeev3325
    @padmasajeev3325 25 днів тому

    റേഷൻ കാർഡിൽ ഉള്ള ഫാമിലി മെമ്പേഴ്സിന്റെ പേരാണോ കൊടുക്കേണ്ടത്.

  • @josaruvi66
    @josaruvi66 26 днів тому +1

    ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, നിലവിൽ ഉപയോഗത്തിൽ ഇല്ലയെങ്കിൽ, എങ്ങനെ ചെയ്യും.

    • @SureshVellinezhy
      @SureshVellinezhy  26 днів тому

      അക്ഷയയിൽ പോയി നമ്പർ മാറിയിട്ട് ചെയ്യാൻ പറ്റും

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 25 днів тому

      Palakkad district all Akshay kendras are unwilling to attend our request, saying they have not received instructions to arrange this health card. What to do?

    • @babukuttyphilipose2474
      @babukuttyphilipose2474 25 днів тому

      Insurance coverage should be increased to 10 lacs. However, the present scheme is praiseworthy & appreciate it.

    • @LeeshAsokan
      @LeeshAsokan 25 днів тому

      @@aiyanakuttykrishnan7308 need official order/instructions from DPO/State Govt.

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 24 дні тому

      ആധാ൪ കാർഡിൽ മൊബൈൽ നബർ മാറ്റിയിട്ടില്ല, നിലവിൽ പഴയ നബർ തന്നെ. മാറ്റം ഒന്നു൦ ചെയ്തിട്ടില്ല. ആരെ കുറ്റം പറയാൻ, രാഷ്ട്രീയ൦ കളിയാണ് നടക്കുന്നത്. അരിവാളും ചുറ്റികയു൦ എങ്കിൽ കുഴപ്പമില്ല.

  • @AhmedPuthiyettukandi
    @AhmedPuthiyettukandi 15 днів тому

    Credentials invalid ennanallo kanikkunnathu

    • @SureshVellinezhy
      @SureshVellinezhy  15 днів тому

      Aadhar card number koduthu login cheyam
      Aadaht linked Mobile number must aanu
      No other issues
      Aadhariley date of birth nokiyaanu work aakunnathu
      Athil 70 aakanam

  • @Kudumanpoty
    @Kudumanpoty 19 днів тому

    ഈ app തന്നെ android ല്‍ കാണുന്നില്ലല്ലോ

    • @SureshVellinezhy
      @SureshVellinezhy  19 днів тому

      Ayushman app ennu search cheyyu
      App avidey Thanney undu.
      Beneficiary.nha enna website vazhi cheyyam
      App kitiyillenkil

  • @shafiem5470
    @shafiem5470 26 днів тому

    Eye hospitals govt.hospital മാത്രം..കണ്ണൂർ ജില്ല.

  • @naserhafsanaserhafsa6595
    @naserhafsanaserhafsa6595 20 днів тому +1

    അടുത്ത ഭരണവും മോഡിക്ക് തന്നെ 😂😂😂

  • @faizalfaizal5965
    @faizalfaizal5965 21 день тому

    70 vayass allatha mattu angagalk insurance kittumo?

  • @LIYURAMI
    @LIYURAMI 25 днів тому

    Kannuril Ethokkkey hospital aanu tyup ullath onnu parayumo..

    • @SureshVellinezhy
      @SureshVellinezhy  25 днів тому

      5 ലക്ഷം ഇൻഷുറൻസ് തരുന്നആശുപത്രികൾ ഇതാ | Karunya Aarogya Suraksha:Free Health Insurance in Kerala
      ua-cam.com/video/p6MppMuKkWk/v-deo.html
      ഒന്ന് വിളിച്ചു ചോദിക്കണെ

    • @varghesemattam8061
      @varghesemattam8061 23 дні тому

      I

  • @sicilyinasu3739
    @sicilyinasu3739 22 дні тому

    ഈ ആയുഷ്മാൻ ഭാരത് നരേന്ദ്രമോദിയുടെ ഇൻഷുറൻസ് ഏതെല്ലാം ഹോസ്പിറ്റലിൽ കിട്ടും ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ മാത്രമാണോ കിട്ടുന്നത് പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ കിട്ടുമോ അത് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരിക്കും

  • @paruskitchen5217
    @paruskitchen5217 21 день тому

    😊🎉❤

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 25 днів тому +7

    എന്തിനാണ് 70 വയസ്സ് ആക്കിയത്? ഒരു നൂറ് വയസ് ആക്കാമായിരുന്നു!!!

  • @geethusumesh5584
    @geethusumesh5584 25 днів тому

    Search beneficiary nokkumpol list kanikkunnundu, family Members details undu. Ini ithu edukkan pattille

    • @SureshVellinezhy
      @SureshVellinezhy  25 днів тому

      Athil undenkilum 70 age aaya undenkil seperate 5 lakhs insurance undu.
      Avarku mathramayi edukam

    • @premamohan7827
      @premamohan7827 23 дні тому

      👍🏻👍🏻👍🏻

  • @shafiem5470
    @shafiem5470 26 днів тому

    Shreechand hospital ഇല്ല.

  • @govindankutty5807
    @govindankutty5807 21 день тому

    മെഡിസെപ്പ് ഉള്ളവർക്ക് കിട്ടാൻ സാധ്യതയില്ലെന്നു പറയുന്നു ശരിയാണോ?

    • @SureshVellinezhy
      @SureshVellinezhy  21 день тому

      എല്ലാ വർക്കും കിട്ടും
      70 ആയാൽ
      അങ്ങനെ ആണ് കേന്ദ്ര തീരുമാനം
      ഇനി ഇവിടെ മാറ്റുമോ എന്ന് അറിയില്ല
      ഇതുവരെ അതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല

  • @Saranvs333
    @Saranvs333 25 днів тому

    അതായത് wife um elligible ആണേൽ husbantinte ചെയ്യുന്ന കൂടെ add family members il wife nte perum കൂടി കൊടുത്ത് ചെയ്യാൻ പറ്റും അല്ലെ?? Finally cheyth വന്നപ്പോ reinitiate ekyc പ്രോസസ് എന്ന മെസ്സേജ് ആണ് കാണിച്ചത്. അറിയില്ല എന്താണ് ഇഷ്യൂ എന്ന്

    • @SureshVellinezhy
      @SureshVellinezhy  24 дні тому

      Seperate cheythu noku.
      First father ntey kazhinju
      Ammayudey

    • @Saranvs333
      @Saranvs333 23 дні тому

      @@SureshVellinezhy ok

  • @raveendralalgopalan9845
    @raveendralalgopalan9845 25 днів тому

    ഒറ്റക്ക് ഉള്ളവർ ഫാമിലി ഡീടൈൽസ് കൊടുക്കണോ

  • @santhammatk7702
    @santhammatk7702 24 дні тому

    Card ellathvek puthiyakardu thudangyo

  • @HarshaSajeev
    @HarshaSajeev 22 дні тому

    Exservice pension holder eligible or not?

  • @kanchanakp8510
    @kanchanakp8510 13 днів тому

    കാർഡ് കിട്ടി ഒരുരൂപയുടെ അനുകൂല്യവും കിട്ടിയില്ല. കാൽ ഒടിഞ്ഞു സർജറി കഴിഞ്ഞു 4.5 ലക്ഷം കൊടുത്തു refund കിട്ടാൻ വഴിയുണ്ടോ. Tvm കിംസ് അമ്പലത്തറ അൽ ആരിഫ്. ചേർത്തല ഗ്രീൻ ഗാർഡൻസ് മൂന്നിടത്തേയും bill സൂക്ഷിച്ചു വച്ചിട്ടുണ്ട്. 100500 ആംബുലൻസ് charge തന്നെ ആയി. വേറെ ഇൻഷുറൻസ് ഒന്നും ഇല്ല.

    • @SureshVellinezhy
      @SureshVellinezhy  13 днів тому +1

      Insurance edukkuna hospitality admission aakanam

    • @kanchanakp8510
      @kanchanakp8510 13 днів тому

      @SureshVellinezhy അഡ്മിഷൻ ആയിരുന്നു 92വയസ്സായി ഇപ്പോഴും കിടപ്പു തന്നെ ഇനിയും ഹോസ്പിറ്റലിൽ കിടക്കേണ്ടിവരും

  • @vipinakkbabu7420
    @vipinakkbabu7420 24 дні тому

    Family members details endina add akunnath?

    • @SureshVellinezhy
      @SureshVellinezhy  24 дні тому

      അത്തിൽ അങ്ങനെ ആണ് പറയുന്നത്
      അത് ആഡ് ആക്കിയില്ലെങ്കിലും കാർഡ് ജനറേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്

  • @SuharaBabu-if8iu
    @SuharaBabu-if8iu 22 дні тому

    കേരളത്തി ൽ ആയുഷ്മാൻ ഭാരത് കാർഡ് എന്താണ് കിട്ടാത്‌സ്‌തു അക്ഷയയിൽ ചെല്ലുമ്പോൾ കേരളത്തിൽ ആയിട്ടില്ല എന്നാണ് പറയുന്നത് എപ്പോൾ കിട്ടും പിണറായിയുടെ ഉപേക്ഷ ആണോ.

    • @SureshVellinezhy
      @SureshVellinezhy  22 дні тому

      @@SuharaBabu-if8iu ഗവൺമെന്റ് വിഹിതം എല്ലാം സെറ്റിൽ ചെയ്യാനുള്ള സമയം ആണ്
      ഇന്നത്തെ പത്രത്തിൽ ഉണ്ട്
      എല്ലാം സെറ്റ് ആക്കി എന്ന്
      ഇനി അക്ഷയയിൽ എടുത്ത് തരും
      വീഡിയോയിൽ ചെയ്ത സ്റ്റെപ്സ് ചെയ്തും എടുക്കാം

  • @jayappanvk9796
    @jayappanvk9796 25 днів тому

    How kerala government joined in this scheme.

  • @althaf066
    @althaf066 26 днів тому

    Error message
    sorry your card cannot be made as election model code of conduct is in force in your area.
    Is it related with by election?

    • @SureshVellinezhy
      @SureshVellinezhy  26 днів тому

      Yes
      Election nadakumbol politics related schemes work aakilaa

  • @skpgtk
    @skpgtk 24 дні тому

    Enroll ഓപ്ഷൻ കാണിക്കുന്നില്ലല്ലോ

    • @SureshVellinezhy
      @SureshVellinezhy  24 дні тому

      താഴെ ലിങ്ക് വരാൻ ആദ്യം ആധാർ കൊടുത്ത് ചെക്ക് ചെയ്ത് നോക്കണം

  • @VijayanthiKunjukunju-yb7my
    @VijayanthiKunjukunju-yb7my 22 дні тому

    Prayapridhi undo

  • @narayananar4768
    @narayananar4768 24 дні тому

    Mothercare hospital accept caithilla.
    Says no tieup.

    • @SureshVellinezhy
      @SureshVellinezhy  24 дні тому +1

      പല ആശുആപത്രികളും പിന്മാറി
      ഗവണ്മെന്റ് ഫണ്ട് കൊടുക്കുന്നില്ല

  • @lakshminarayanan7725
    @lakshminarayanan7725 24 дні тому +1

    Oru pvt hospitalilum ithu illa verum thattippu 40%keralam mudakkanam

    • @SureshVellinezhy
      @SureshVellinezhy  24 дні тому

      കേന്ദ്രം മുടക്കിയാലും കേരളം മുടക്കിയാലും കാര്യം നടക്കുമോ എന്ന് നോക്കൂ സാർ
      ഇതു എടുക്കുന്ന സ്ഥലഞങ്ങൾ കണ്ടെത്തണം
      ആവശ്യകാരന് ഔചിത്യം പാടില്ല

    • @lakshminarayanan7725
      @lakshminarayanan7725 24 дні тому

      @SureshVellinezhy njan kure Kure hospital chodhichu ellavarum illa enna reply thannu

  • @fidhafarhan6905
    @fidhafarhan6905 26 днів тому

    Lapilo completerilo cheyyan pattumoo

  • @shafiem5470
    @shafiem5470 26 днів тому +3

    ആകെ 4 ഹോസ്പിറ്റൽ മാത്രം.കണ്ണൂർ

  • @prasadk8287
    @prasadk8287 25 днів тому +1

    Can it be done throuh akshaya,if so when.Now akshaya kendra says that they do not know about this.

    • @SureshVellinezhy
      @SureshVellinezhy  25 днів тому

      As explained in the video, everyone can easily download or join this scheme.
      It's a central government project, it may be the reason 😁

  • @Remo1988only
    @Remo1988only 26 днів тому +1

    Code of conduct election എന്ന് error message വരുന്നു

    • @SureshVellinezhy
      @SureshVellinezhy  26 днів тому

      Website slow aakaam.
      Night timil onnu noku.

    • @Remo1988only
      @Remo1988only 26 днів тому

      @SureshVellinezhy its not working...

    • @getsheriffapps4396
      @getsheriffapps4396 26 днів тому +1

      same e message thanne varunnu enikkum, enthu cheyyanam

    • @SureshVellinezhy
      @SureshVellinezhy  26 днів тому

      @ election nadakanulla jillakalil athu kazhinjal cheyyaam

  • @sunilkumararickattu1845
    @sunilkumararickattu1845 25 днів тому

    Hospital expenses can reimburse please

    • @SureshVellinezhy
      @SureshVellinezhy  25 днів тому +1

      ഇൻഷുറൻസിൽ ഉള്ളവർ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല
      ഫുൾ ഫ്രീ 5 ലക്ഷം വരെ

    • @sunilkumararickattu1845
      @sunilkumararickattu1845 25 днів тому

      @@SureshVellinezhy
      5 ലക്ഷം വരെ ആശുപത്രി ചിലവ് അപകടത്തെ തുടർന്നുള്ളതിനാണോ അതോ അസുഖം വന്ന് ചികിത്സക്കായി ആണോ?

    • @SureshVellinezhy
      @SureshVellinezhy  23 дні тому

      @@sunilkumararickattu1845 24 hours admit aakunna ellaa treatment um

  • @athulyamalu6703
    @athulyamalu6703 25 днів тому

    Card engineyanu Kaiyyil Kittuka

    • @SureshVellinezhy
      @SureshVellinezhy  25 днів тому

      2-3 ദിവസം കഴിഞ്ഞു നോക്കിയാൽ ഡൗൺലോഡ് ആകാം

  • @SasiDhrannair-o4j
    @SasiDhrannair-o4j 25 днів тому

    Not possible enquired in akshaya

    • @SureshVellinezhy
      @SureshVellinezhy  25 днів тому

      We can do this either through the app or website.
      No need to go to Akshaya

  • @Adarshdienshan
    @Adarshdienshan 26 днів тому

    18 age ille avrrakk Cheyyan patto
    Reply plz

  • @mohandassn1840
    @mohandassn1840 25 днів тому

    गुड