70 കഴിഞ്ഞവർക്ക് 5 ലക്ഷം കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മുട്ടൻപണി കിട്ടി | Ayushman Bharat

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 57

  • @mariyamathomas4748
    @mariyamathomas4748 9 днів тому +5

    വളരെ നന്ദി വിവരങ്ങൾ തന്നതിന്

  • @lukosebaby3972
    @lukosebaby3972 3 дні тому +2

    Request advise ayushman PM-JAY card cancellation procedure tks

  • @balathilak3977
    @balathilak3977 5 днів тому +6

    ഇങ്ങനത്തെ കഴിവ് കെട്ട ഒരു സർക്കാർ ലോകത്ത് എവിടേയും കാണില്ല. ഈ പണ്ടാരം പിണറായി ചത്തിരുന്നെങ്കിൽ കേരളം ഒരു പരിധിവരെ രക്ഷപെട്ടേനെ. പാമ്പ് ചാവുന്നുമില്ല വടി ഒടിയുന്നില്ല എന്ന സ്ഥിതി ആണ് കേരളത്തിലേത്.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 дні тому +1

    എങ്ങനെയൊക്കെ ആൾക്കാരെ... ബുദ്ധിമുട്ടിക്കാമോ..... അങ്ങനെയൊക്കെ ചെയ്യണം....😢

  • @harinslal9131
    @harinslal9131 3 дні тому +3

    കേരളത്തിലെ പിണറായി സർക്കാർ ഇതിന് തടസ്സം

    • @rajendranvk5485
      @rajendranvk5485 3 дні тому

      ജനങ്ങൾക്ക്‌ ഗുണം ഉണ്ടാകുന്നതാണെങ്കിലും കേന്ദ്ര പദ്ധതി ആയതുകൊണ്ടാണ് കേരളം തടയുന്നത്.. കേരളം വെറും തറ രാഷ്ട്രീയം കളിക്കുകയാണ്.

  • @ramachandranvp6597
    @ramachandranvp6597 2 дні тому

    Center govt.give &include people in the list directly.Thenonly these insurance benefits reach to the people.

  • @vijayantn3602
    @vijayantn3602 5 днів тому +2

    എന്തെല്ലാം കിട്ടും അതിനെല്ലാം അപേക്ഷിക്കണം എല്ലാം കിട്ടിയാൽ പരമാനന്ദം

  • @rajalakshmiarangod1284
    @rajalakshmiarangod1284 3 дні тому

    Only for 70yrs others what will they do if they need this insurance policy pls help us.

  • @chidhambarankottayil9579
    @chidhambarankottayil9579 9 днів тому +16

    കേരളത്തിൽ കിട്ടാൻ പ്രയാസമാണ് ഞാനും കാർഡ്😢 എടുത്തു എന്തു ചെയ്യാം

  • @gracyanu5778
    @gracyanu5778 4 дні тому +1

    ഇത് എവിടെ നിന്നാണ് കിട്ടുന്നത്
    എവിടെയാണ് രെജിസ്റ്റർ ചെയ്യേണ്ടത്

  • @AboobackerKoyilandi
    @AboobackerKoyilandi 6 днів тому +2

    ഇനി മുതൽ 100 വയസ്സിനു മുകളിൽ ഉള്ളവർക്ക് കൊടുത്താൽ മതി

  • @Benzvillahomevideos
    @Benzvillahomevideos 8 днів тому +3

    മെഡിസെപ് ഉള്ള ആൾക്ക് ആയുഷ്മാൻ ഭാരത് കൂടി എടുക്കാൻ പറ്റുമോ? ആയുഷ്മാൻ ഭാരത് എടുത്താൽ മെഡിസെപ് നഷ്ടപ്പെടുമോ ?

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 5 днів тому

      മെഡിസിപ് ചികിത്സ കഴിഞ്ഞ് പിന്നെയും ജീവൻ നിലനിൽക്കുന്ന അവസ്ഥയിൽ പണം മുടക്കാൻ ആളില്ലാത്ത രോഗികൾക്ക് അനിമൽ ക്ലാസ്സ്‌ പരിരക്ഷ കിട്ടാൻ ഇത് ഉപകരിക്കും കേരളത്തിൽ എന്ന് വിശ്വസിക്കുന്നു

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 6 днів тому +1

    പുതിയ കാർഡ് ആക്റ്റീവ് ആയിട്ടില്ല ചികിത്സ കിട്ടുന്നില്ല.

  • @AbdulKareem-r3d
    @AbdulKareem-r3d 4 дні тому +5

    ഗവൺമെൻറ് നുണകൾ പറഞ്ഞ് പാവങ്ങളെ വഞ്ചിക്കുന്നത് എന്തിന്

  • @naadan751
    @naadan751 9 днів тому +12

    കേരളത്തിൽ പലയിടത്തും അന്വേഷിച്ചു ഒരിടത്തുനിന്നും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല! 2,3 വർഷമായി ഇക്കാര്യം പറഞ്ഞു ആൾക്കാരെ പറ്റിച്ചു കൊണ്ടിരിക്കുന്നു!ജനങ്ങളെ പറ്റിക്കാനുള്ള ഓരോ ഉടായിപ്!

  • @RajasekharanA-n2u
    @RajasekharanA-n2u 9 днів тому +1

    Don't miss lead the people. Nothing being done at akshya
    .

  • @narayananayyappan6546
    @narayananayyappan6546 9 днів тому +10

    ഒ രുവർഷമായിട്ടും ചികിത്സ ചെയ്യിതില്ല എങ്കിൽ ആ തുകരോഗിയുടെ അക്കൗണ്ടിൽ ഇട്ടു കൊടുക്കണം ജനനന്മ ഉദേശിക്കന്ന സർക്കാരെങ്കിൽ അതാണ് ചെയ്യണ്ടത് അല്ല തെ ഇത് ഔ മാതിരി ആശുപത്രിക്കാരെ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്നത്

    • @tabira5455
      @tabira5455 9 днів тому

      Claimഇല്ലെങ്കിൽ A/cൽ 2.5 ലക്ഷം ഇട്ടുകൊടുക്കണം . എന്നാലും സർക്കാരിന് 2.5 ലാബം ആണ്.

    • @balathilak3977
      @balathilak3977 5 днів тому

      അങ്ങനെ വെറുതെ ആരും സുഖിക്കേണ്ട. ഇത് ഇൻഷുറൻസ് ആണ്. അത് പോലും അറിയാത്തവരാണ് 100% സാക്ഷരത ഉള്ള കേരളത്തിലെ ജനങ്ങൾ.

  • @lizyoommen3718
    @lizyoommen3718 3 дні тому

    കയ്യിട്ടുവാര്യത് തിന്നണം

  • @unnikrishnannair1051
    @unnikrishnannair1051 9 днів тому +6

    കേരളത്തിൽ ഒന്നും നടക്കില്ല

  • @gireesham4259
    @gireesham4259 8 днів тому +2

    70 കഴിഞ്ഞ ആരെങ്കിലും ഉണ്ടോ

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 6 днів тому +1

    Modernkachavatakkarkkurogamvittupanamnetanullavazhiyatayum

  • @sajikuttyjose3885
    @sajikuttyjose3885 4 дні тому +1

    Iyalude ella padhathiyum thattippanu...iyal padicha kallananu

  • @rajalakshmiarangod1284
    @rajalakshmiarangod1284 3 дні тому

    Nothing possible all bluffing only other wise before when we went to apply nothing was done in Akshay ..

  • @phalgunank2675
    @phalgunank2675 9 днів тому +4

    കേരളത്തിൽ ഒരു അക്ഷയകേന്ദ്രത്തിലും ഇത് റജിസ്റ്റർ ചെയ്യുന്നില്ല

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 9 днів тому +1

      അറിയാതെ പറയല്ലേ കാലിക്കറ്റിൽ കാർഡ് എടുക്കുന്നുണ്ട്

    • @saumiaji89
      @saumiaji89 7 днів тому

      സേവാഭാരതിയുടെ കീഴിൽ എറണാകുളം ജില്ലയിൽ അത് ചെയ്തു വരുന്നു.. നിലവിൽ മെഡിക്കൽ കോളേജ് ഒരു സർക്കുലർ ഇറക്കിയിട്ടുണ്ട് അതിൽ നിലവിൽ 70 വയസു കഴിഞ്ഞവർക് ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാസപ്, KBF ഇവയുടെ അനുകൂല്യം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വച്ചിരിക്കുകയാണ്

    • @jobyjoseph6446
      @jobyjoseph6446 3 дні тому

      അക്ഷയ കോട്ടയം രജിസ്റ്റർ ചെയ്യുന്നുണ്ട്

    • @Ramakrishnankapil
      @Ramakrishnankapil 3 дні тому

      മൊബൈൽ ഫോൺ ഉണ്ടെങ്കിൽ സ്വന്തമായി ചെയ്യാൻ പറ്റും.

  • @gireesham4259
    @gireesham4259 8 днів тому

    90 കഴിഞ്ഞവർ ക് കൊടുത്താൽ മതി

  • @ashrafcp8605
    @ashrafcp8605 9 днів тому

    70. അല്ല 80 കൊടുതാൽ മതി കുഴിമാടത്തിൽ ഇത് ഒക്കെ എന്ത് ഗുണ്ടും 50 മുതൽ കൊടുക്കണം ഈ വക ഇൻഷുറൻസ് 70.80,.എത്ര മനുഷ്യർ ഉണ്ടാവും ജീവനും കൊണ്ട്

  • @Pratheeshvallikunnammedia
    @Pratheeshvallikunnammedia 8 днів тому +1

    ഇത് തെറ്റാണ്
    നിലവിൽ കാർഡ് ഉള്ളവർക്ക് വേവ് വന്ദ നാ കാർഡ് ലഭിക്കില്ല അവർക്ക് ആയുഷ്മാൻ കാർഡാണ് സൈറ്റിൽ നിന്നു. കിട്ടുന്നത് പിന്നെ എങ്ങനാണ് ആയുഷ്മാൻ ഭാരതിൻ്റെ ആനുകൂല്യം നഷ്ടം മാകുന്നത്

    • @viswanathanpillai3433
      @viswanathanpillai3433 8 днів тому +1

      ആരു പറഞുകിട്ടില്ല എന്ന് കിട്ടും ഇതിൽ പറയുന്നതെല്ലാം അക്ഷരം പ്രതി ശരിയാണ് PMJAY കാർഡ് ഉണ്ടായിരുന്നു വയവന്ദനകാർഡ് കിട്ടി നേരത്തേ ഉണ്ടായിരുന്നതെല്ലാം കട്ട് ആയിപ്പോയി ഒന്നും കിട്ടില്ല

  • @MohidulMohidul-o3z
    @MohidulMohidul-o3z 9 днів тому

    Kyahe
    Aj
    Ek
    News
    Kal
    Dusra
    News
    Marnekko
    Inshurance
    Jaroorathe
    Nahi
    Nahi

  • @krishnankuttynair5423
    @krishnankuttynair5423 2 дні тому

    Don't fool people I Kerala. This state not adopted it. Hospitals listed are Govt hospitals.

    • @JithinC-e2f
      @JithinC-e2f 2 дні тому

      Some private hospitals also listed

  • @krishnankuttyvadakkedath3183
    @krishnankuttyvadakkedath3183 4 дні тому

    Useless

  • @kaderkpk100
    @kaderkpk100 9 днів тому +6

    ഇൻഷുറൻസ് കിട്ടില്ല പോയി നോക്കിയാൽ അറിയാം. കമ്പനികൾ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞു ഒഴിവാക്കും.. നല്ല ചികിത്സയും കിട്ടില്ല.

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 5 днів тому

      നല്ല ചികിത്സ, നല്ല കിടക്ക, മാന്യമായ room ഒന്നും കിട്ടില്ല

  • @salimnalloor8324
    @salimnalloor8324 9 днів тому +9

    മോഡിയുടെ തട്ടിപ്പ്

    • @JJkmn487
      @JJkmn487 9 днів тому +4

      6000/ മേടികുന്നില്ലേ

    • @vijayakumarr2484
      @vijayakumarr2484 9 днів тому +1

      A .vanepolullavar E .dhey ParayooMattadhellaam AnguMarakum.

    • @viswanathanpillai3433
      @viswanathanpillai3433 8 днів тому

      തട്ടിപ്പൊന്നുമല്ല rcc യിലും മെഡിക്കൽ കോളേജിലും ഒന്നന്വേഷിച്ചു നോക്കൂ എത്ര പേർക്കാണു treatment കിട്ടുന്നത് എന്ന്

    • @sureshkumar9137
      @sureshkumar9137 5 днів тому

      Modiyude thattippanenenkil upayogikkanda

    • @JJkmn487
      @JJkmn487 5 днів тому

      @@sureshkumar9137, ഇവർ ആദ്യം തന്നെ പോയി എടുക്കും, എന്നിട്ടാണ് കമന്റിടുന്നത്