♦️✨ഈ നിമിഷം അവരുടെ മനസ്സിലൂടെ... Their true mind🌹

Поділитися
Вставка
  • Опубліковано 12 жов 2024
  • #currentenergy #tarot #future #happy #tarotreading #viralvideo #love #reconciliation #thirdparty #timeless

КОМЕНТАРІ • 357

  • @suma4466
    @suma4466 3 дні тому +24

    നേരിൽ കണ്ടാൽ ഒരു ഷേക്ഹാൻഡ് തന്നേനെ, അത്രയും കറക്റ്റ് റീഡിങ് ക്ലൂസ് പോലും 👌🏻 എന്തായാലും തിരിച്ചു വരുമ്പോൾ ഞാൻ ജീവനോടെ ഉണ്ടായിരുന്ന മാത്രം മതി 😃, താങ്ക്സ് മാം ❤️🙏🏽🥰

  • @Pramod847-dj4nx
    @Pramod847-dj4nx 2 дні тому +3

    🙏🙏🙏🙏🙏 ❤️❤️❤️❤️❤️ എല്ലാം സത്യമാണ് ശരിയാണ്. കാത്തിരുന്നു കാത്തിരുന്നു മടുത്തു. Readingilulla കാര്യങ്ങൾ കേൾക്കുമ്പോൾ move on ചെയ്തു പോവാനും ഒരു സങ്കടമാ. ഇനിയെല്ലാം വരുന്നതുപോലെ വരട്ടെ സഹിച്ചു സഹിച്ചു മടുത്തു ഞാൻ ഇനിയൊന്നിനും ഇല്ല. അയ്യാളുടെ ബുദ്ധിമുട്ടും അവസ്ഥയുമെല്ലാം മനസിലാക്കുമ്പോൾ മനസ്സിൽ നിന്നും മായിച്ചു കളയാനും പറ്റാത്ത ഒരവസ്ഥയിലാണ്. അടുത്ത ജന്മത്തിലെങ്കിലും ഒന്നാകുമെന്നൊരു പ്രാർത്ഥനയോടെ ആർക്കും ഒരു ബുദ്ധിമൂട്ടാകാതെ എല്ലാം മനസ്സിന്റെ ഉള്ളിൽ കുഴിച്ചുമൂടി ജീവിക്കാൻ ശ്രെമിക്കുകയാണ്. എത്രെ നാൾ എന്നറിയില്ല എങ്കിലും ജീവിക്കുകയാണ് 😢😢😢😢😢😢 🙏🙏🙏🙏🙏 ❤️❤️❤️❤️❤️ by.......

  • @bindhusreekumar3490
    @bindhusreekumar3490 3 дні тому +11

    ഇന്നത്തെ ഈ റിഡിഗ് എനിക്ക് ഉള്ളത് ആണ് സതൃം ആണ് ആളിന് ഒരുപാട് ചുമതല വഹിക്കുന്ന ആള് ആണ് ജോലിയിലും ജിവിത്തിലും ഞാൻ ആളിനെ ഒത്തിരി വേദനിപ്പിച്ചു തിരികെ വരട്ടെ എൻെറ ജീവിതത്തിലെ ഓരോ നിമിഷവും എനിക്ക് വേണ്ടി മാത്രമാണ് എല്ലാം മാറ്റി വന്നാൽ മാത്രം മതി Thank you universe 🙏🙏🙏❤️❤️❤️

  • @smithasmitha3158
    @smithasmitha3158 2 дні тому +2

    മാഡം പറഞ്ഞതെ എല്ലാം 100 %കറക്റ്റ് ആണ് തിരിച്ചു വരാൻ prayer ചെയ്യണം തസ്നക്സ് യൂണിവേഴ്സ്

  • @minimini8789
    @minimini8789 3 дні тому +3

    എല്ലാം ഈശ്വരൻ നിശ്ചയിക്കട്ടെ എന്ന നിലപാടാണ് 🙏🙏

  • @yamunab4855
    @yamunab4855 3 дні тому +5

    Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @Anisha_VS
    @Anisha_VS 2 дні тому +2

    10:10
    11:11
    I strongly claim for reconciliation, permanent reunion and happy married life with my person.
    I strongly claim and attract all the positive things and energies from this reading.
    Thank you Mam.
    Thank you God.
    Thank you Angels.
    Thank you Ancestors.
    Thank you Spirits.
    Thank you Divine.
    Thank you Universe.

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 дні тому +4

    എല്ലാ തടസ്സങ്ങളും മാറി ഞങ്ങളുടെ റിയൂണിയൻ പെട്ടന്ന് തന്നെ നടക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
    Thank you മാം ❤️❤️❤️❤️🥰🥰🥰🥰

  • @sunilsreelakam4742
    @sunilsreelakam4742 День тому

    ഏകദേശം ഒത്ത് വരുന്നുണ്ട്.
    Thank You.
    🙏🙏🙏

  • @pegodiyapereira8390
    @pegodiyapereira8390 День тому

    സത്യം ഒരുനാൾ എല്ലാം ശെരിയാകും.Thank you God ❤Thank you universe ❤Thank you mam❤

  • @AkshayKrishna-s7i
    @AkshayKrishna-s7i День тому

    Correct reading
    Thanku universe 🙏🏻🙏🏻💯
    Thanku Angel 🙏🏻🙏🏻💯
    Thanku God 🙏🏻🙏🏻💯
    Thanku divine 🙏🏻🙏🏻💯
    Thanku mam ❤️💯

  • @sajithapr6644
    @sajithapr6644 2 дні тому +1

    Thanku mam ❤ Thanku universe ❤i claim all positive energy ❤❤❤

  • @Sajitha-f9f
    @Sajitha-f9f 2 дні тому

    ഇന്നത്തെ റീഡിങ് എന്റെത് തന്നെ mam. എന്റെ ഭർത്താവ് ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒറ്റയ്ക്ക് ആയില്ലായിരുന്നു. എന്നെ ഒരുപാട് ഇഷ്ട്ടാണ് അയാൾക്ക്‌ പക്ഷെ എന്റെ കൂടെ നിൽക്കാൻ പറ്റില്ല. വീട്ടുകാർ ആണ് എല്ലാത്തിനും നമ്മളെ രണ്ടാക്കിയത്. എത്രയും പെട്ടന്ന് തിരികെ വരട്ടെ.

  • @AnuAnu-f5v
    @AnuAnu-f5v 2 дні тому +1

    100%correct റീഡിംഗ് അണ് ഞാൻ epol പുറകെ പോകുന്നത് നിർത്തി എൻ്റെ jobil ശ്രദ്ധിക്കാൻ തുടങ്ങി എല്ലാം യൂണിവേഴ്‌സിനു വിട്ടു ഒരുപാട് സ്നേഹം ഉണ്ട് എനിക്ക് ആളോട് അത് ഒരിക്കലും പോകില്ല ആൾ വരാൻ വെയിറ്റ് ചെയുന്നു thank you universe ❤❤❤ thank you mam ❤❤❤

  • @pramodinit8474
    @pramodinit8474 3 дні тому +3

    എല്ലാം ഏകദേശം ശരിയാണ് എന്നാലും പുറമേയുള്ള ബന്ധങ്ങളെല്ലാം എത്രയും പെട്ടെന്ന് ഉപേക്ഷിക്കാനുള്ള തൻ്റേടം കാണിച്ച് ചങ്കുറപ്പോടെ എൻ്റെ മക്കളുടെ അച്ഛനായും .......... എൻ്റെ ഭർത്താവായും .........
    ഇതെൻ്റെ കുടുംമ്പമാണ്
    എന്ന ഉറച്ച വിശ്വാസത്തോടെ
    ഞാനാഗ്രഹിക്കുന്ന രീതിയിൽ ഒരുമിച്ച് ജീവിക്കാൻ
    ഞാൻ യൂണിവേയ്സിനോട് പ്രാർത്ഥിക്കുന്നു❤
    ദൈവം അദ്ധേഹത്തിന്
    അതിനുള്ള ശക്തി കൊടുക്കട്ടെ
    Thank you universe
    ❤❤❤❤❤❤❤❤❤
    Thank you god
    🙏🙏🙏🙏🙏🙏🙏🙏🙏

    • @MuhammedKutty-s3v
      @MuhammedKutty-s3v 3 дні тому

      എല്ലാം സത്യമാണ് തിരികെ വരാൻ ആഗ്രഹിക്കുന്നു മാഡം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 3 дні тому +5

    Correct reading.🙏
    Ellam bhagavan nere aakkatte 🙏🙏🙏

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 дні тому +1

    Correct റീഡിങ് 🙏
    Thanks mam ❤️❤️
    Thanks universe🙏

  • @emmagreen1929
    @emmagreen1929 3 дні тому +2

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... ക്ലൂ മാച്ച് ആണ്.. തിരിച്ചു വരും... Thank u univers 🙏🙏🙏🙏

  • @Sea-g4b
    @Sea-g4b 2 дні тому

    കറക്റ്റ് റീഡിങ്.. ആണ് മം.. തുടക്കത്തിൽ.. പറഞ്ഞത് മുതൽ 👌👌👌👌👌👌👌👌സൂപ്പർ.. റീഡിങ് ❤❤❤താങ്ക്സ് യൂണിവേഴ്സ്.❤❤❤താങ്ക്സ് god❤❤❤thanksmam❤❤❤

  • @bindhuanil9646
    @bindhuanil9646 2 дні тому +1

    ഇതിൽ പറഞ്ഞത് എല്ലാം സത്യം. എന്റെ റിലേഷൻ ഷിപ്പിനെ ഭയങ്കര പേടിയാ. എല്ലാം ഈശ്വരനിൽ വിട്ടു കൊടിത്തിരിക്കുന്നു. എല്ലാം യൂണിവേഴ്സൽ നോക്കട്ടെ. താങ്ക്സ് മാം.

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 2 дні тому +1

    Correct reading......Thank you universe.........Thank you mam

  • @akhilharikuttan1776
    @akhilharikuttan1776 2 дні тому

    പറഞ്ഞത് എല്ലാം സത്യം mam 🙏🙏🙏 എന്റെ കണ്ണാ.... ✨✨✨

  • @aswathylakshmi4864
    @aswathylakshmi4864 13 годин тому

    om namasivaaya ❤❤ Thank you dhaksha correct

  • @MariadasMariadas-y6u
    @MariadasMariadas-y6u 3 дні тому +10

    ജീവിതം ഒന്നിക്കാൻ വേണ്ടി പ്രേര്ഥിക്കുന്നു താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സൽ

  • @ShahinaYusaf
    @ShahinaYusaf 3 дні тому +1

    അതെ സത്യം

  • @AMmUuuuuu
    @AMmUuuuuu 3 дні тому +1

    I'm strongly claiming for the permanent reunion.. Thank you universe 🙏🏻❤️

  • @BobanBinu-q5q
    @BobanBinu-q5q 2 дні тому +1

    Thank U Universe Thank U God and Thank U Angels❤❤❤❤ Bhagath varum Merina eniku ninai venam ennu paranju❤❤❤

  • @bindusajeev5410
    @bindusajeev5410 2 дні тому

    100%currect Thank you universe 🙏

  • @AnandaKrishnan-ki4vs
    @AnandaKrishnan-ki4vs 3 дні тому +1

    100% കറക്റ്റ് റീഡിങ്. ഇതിലെ പോസിറ്റീവ് വശങ്ങൾ ഞാൻ പൂർണമായും സ്വീകരിക്കുന്നു. Thank u mam 🙏🏼🙏🏼🙏🏼thanks universe 🙏🏼🙏🏼🙏🏼

  • @SubramaniaPrasad
    @SubramaniaPrasad День тому +1

    Madam, your tarot reading is absolutely correct. My star is "Aayllium" and that person's name's first letter is stating with "S" and both of we are residing in "Trivandrum" dist. So Thank you Madam. God will always bless you 🙏 ❤.
    👍👍👍💯💯💯❤❤❤👌👌👌

  • @athulkrishna9237
    @athulkrishna9237 2 дні тому

    I strongly claim permanent reunion with my husband . Thank you universe 🙏🙏🙏💖

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 День тому

    ആയില്യം, sajitarious, v, s,22.. ഞങ്ങളുടെ രാശിയും നാളും പേരിന്റെ ആദ്യ അക്ഷരങ്ങളും ❤️. ഈ റീഡിങ്ങിൽ വന്നിട്ടുള്ള കാര്യങ്ങൾ എന്റെ ആളുടെ എനർജി ആണ് 🙏🙏. എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou യൂണിവേഴ്സ് 🙏🙏

  • @kunjuzz1342
    @kunjuzz1342 3 дні тому +2

    എല്ലാം സത്യം mam ക്ലൂ polum❤ thank you universe🙏🙏🙏

  • @sitharasreekanth
    @sitharasreekanth День тому

    Clues reasonated, I claim reunion...... Ente current feelings pole thonni kurachokke. Thank you❤ universe🙏

  • @prasadvsp1158
    @prasadvsp1158 3 дні тому +1

    ✨✨✨ഒന്നിക്കും തീർച്ച Thank you UNIVERSE ✨✨✨🙏🙏🙏

  • @sujathapulikkunnath4010
    @sujathapulikkunnath4010 2 дні тому

    I strongly claim positive energy
    ❤❤thank you universe❤❤

  • @nowfalvu6665
    @nowfalvu6665 3 дні тому +1

    വളരെ ശരി ആണ് മേടം അവരുടെ ഫാമിലി mathar ഫാമിലി സത്യം മാണ് 100%

  • @LaliRaju-m2r
    @LaliRaju-m2r День тому

    It's true mam, thanks universe & thanks mam

  • @AnilKumar-ee5ef
    @AnilKumar-ee5ef 2 дні тому

    പറഞ്ഞത് സത്യം ആണ് 🙏🏻🙏🏻🙏🏻

  • @pournamia8357
    @pournamia8357 2 дні тому

    പറഞകാരൃങങ്ക ശരിയാണ്.എന്റ്റ അദ്വാനതിന്റ്റ ഫലമാണ് അവർ അനൂഭവികുന്നത്.അത് മറ്റുളളർ ദുർ വിനിയോഗം ചെയുയുന്നു.(NB.എത്രയുഠ പെട്ടന്ന് എനികുതന്നേ കിട്ടണം.)അറിഞു കൊടുകാൻ സന്തോഷം മാണ്.എനിൽ നിന്ന് തട്ടിയെടുതൂ.കട്ടെടുതു പറ്റിചൈ നല്ല വേദനയുണ്ട്.

  • @sudheeshkumar-f2u
    @sudheeshkumar-f2u 3 дні тому +1

    Thank you Daksha
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @yogic_tales9788
    @yogic_tales9788 2 дні тому

    Correct readinh🥺 thankyou universe for our strongest reunion 🦋🤲❤🎉

  • @smithapeter3722
    @smithapeter3722 2 дні тому

    100% correct reading 🙏clues ൽ ഞങ്ങടെ letter അടുത്തു അടുത്തു തന്നെ വന്നു, i strongly claim permanent reunion with my person 🙏
    I strongly claim permanenet removel of thirdparty situation in our life 🙏
    Divine time നായി കാത്തിരിക്കുന്നു
    Thank you god 🙏
    Tank you universe 🙏
    Thank you mam 🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 дні тому

    റീഡിങ് resinate ആണ് i claim it 🙏thanks യൂണിവേഴ്സ് 🙏thanks mam 🙏❤️clues കറക്റ്റ് ആണ്

  • @musical_journey01
    @musical_journey01 2 дні тому

    ഈ reading ൽ പറഞ്ഞ എല്ലാ positive energies ഉം ഞാൻ എന്റെ life ലേക്ക് attract ചെയ്യുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 3 дні тому +1

    Thank യു ഗോഡ് ബ്ലെസ് യു thank യു മാം 👍🏻👍🏻👍🏻👍🏻👍🏻

  • @amiammu713
    @amiammu713 2 дні тому

    I strongly claim happy Reunion with my person ❤️thank you universe❤️thank you mam

  • @seenababu9391
    @seenababu9391 День тому

    ❤ Super valare seri anu

  • @seetha4819
    @seetha4819 2 дні тому

    Thank u divine💞Thank u universe💞I strongly claim all positive energy in my life💞

  • @sandhyag3698
    @sandhyag3698 2 дні тому

    I strongly claim for reconciliation & permanent reunion with my person ❤I claim all positive energies from this reading ❤Thank you Universe ❤Thank you Mam❤

  • @padmac3827
    @padmac3827 3 дні тому

    Thank you univeres ❤❤❤🙏🙏🙏

  • @rekhashaijushaiju9987
    @rekhashaijushaiju9987 3 дні тому +1

    True reading ❤❤ I trust the universe
    I claim the positive energy

  • @SheebaR-z1c
    @SheebaR-z1c 2 дні тому

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @v2media820
    @v2media820 2 дні тому

    This is my reading...I pray for a reconciliation.. Universe please help me get my girl back.

  • @REKHAPADMANABHAN
    @REKHAPADMANABHAN 2 дні тому

    100% correct thank you ma'am ❤❤ thank you universe 🙏🙏

  • @Shantha-n8j
    @Shantha-n8j 3 дні тому

    Ram santha ethu erandum najagaluda namete yanu thanku Thanku universe Thanku sister ❤❤❤❤❤

  • @tomsythomas310
    @tomsythomas310 3 дні тому +1

    Thanku strongly claimed

  • @anuanubiju8127
    @anuanubiju8127 2 дні тому

    Correct 💯.....Thank Univers Thank Mom......

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 дні тому

    August month, kollam, 11, letter M, letter B, letter S, letter R. I strongly claim this reading all positive energies. Thank you Universe 🙏❤️🙏🙏🙏. Thank you Angels 🙏🙏🙏🙏❤❤❤. Thank you divine 🙏🙏🙏💓🙏❤️🙏😊. Thank you mam ❤❤❤❤. Thank you Universe ❤️🙏🙏🙏. Om namashivaaya ❣️❣️🙏🙏🙏🙏🙏

  • @sinnusebastian1100
    @sinnusebastian1100 2 дні тому

    Yes it is correct even the clues

  • @Prameela-w9t
    @Prameela-w9t 3 дні тому

    ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം വളരെ ശരിയാണ് cluse correct ആണ് ❤🙏 thank you madam❤🙏

  • @Sangeetha-fd4mh
    @Sangeetha-fd4mh 3 дні тому

    Very correct reading and final clues are 💯.. Thank you 🙏🏻

  • @NajilaNaji-z5m
    @NajilaNaji-z5m 2 дні тому

    Theerchayayum ithellam correctanu Kure okke ❤

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 3 дні тому

    പറഞ്ഞ കാര്യങ്ങൾ. ക്ലൂ സ്, നക്ഷത്രം എല്ലാം കറക്റ്റ്, യൂണിവേഴ്സിന് നന്ദി!

  • @jancybyju3073
    @jancybyju3073 3 дні тому

    I attracting all positive energy in my relationship thank u unniverse thank u daksha

  • @SumiRajesh-hz4td
    @SumiRajesh-hz4td 2 дні тому

    Correct reading🙏🙏

  • @sureshmohanan8982
    @sureshmohanan8982 2 дні тому

    All positives claim for our reunoin, thankyou univers

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 3 дні тому

    100%correct reading 👌Clues all are resonated🙏 Storngly i claim reconciliation. Strongly I claim a happy married life with my person. Thank you Universe 🙏Thank you Mam 🙏

  • @ChummijithChummi
    @ChummijithChummi 2 дні тому

    Yes eallm shariyaaaa❤

  • @kumarjeneesh8066
    @kumarjeneesh8066 3 дні тому

    100% correct reading maam...❤thank you Universe ❤️🌸🌸🌸🙏🙏🙏🙏🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 дні тому

    Thank you univers.

  • @neseehacs5378
    @neseehacs5378 2 дні тому

    100000000000000% Correct reading 🙏🙏🙏🙏🙏🙏🙏🙏🙏

  • @SnehalathaS-r7v
    @SnehalathaS-r7v 2 дні тому

    Thadassangal maran univers prathikkunnu

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 2 дні тому

    100% correct reading thankyou universe 🙏🙏🙏🙏

  • @neenaamohan6626
    @neenaamohan6626 2 дні тому

    Thank u universe
    Correct reading

  • @ManikantanR-p1e
    @ManikantanR-p1e День тому

    Thank you universe ❤🙏

  • @sruthiarun8680
    @sruthiarun8680 3 дні тому

    Happy to hear this reading.I strongly claim this positive reading to my life & permanent reunion with my love....thank you reader thank you universe🙏🙏🙏🙏

  • @maheshsasidharan7777
    @maheshsasidharan7777 3 дні тому

    Thank you Mam, thank you Univers ,റീ കൺസിലേഷന് വേണ്ടി clime ചെയ്യുന്നു

  • @adwatiyaanil3296
    @adwatiyaanil3296 2 дні тому

    Thank you Universe 🙏🙏🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu 3 дні тому +5

    100%സത്യം ❤️യൂണിവേഴ്സിന് ❤️🌹ഒരുപാട് 🌹നന്ദി

  • @asama7247
    @asama7247 3 дні тому

    100% true reading🙏ella positivitiyum claim cheyyunnu🙏thank u mam🙏thank u universe🙏🙏🙏

  • @snekha6747
    @snekha6747 3 дні тому

    Thanks for the information Thank you God 🙏🙏🙏🌿💞💞🪷🌹🙏

  • @AntonyJoseph-sk1se
    @AntonyJoseph-sk1se 3 дні тому

    I claim this reading 🙏🙏🙏🙏🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 3 дні тому

    I attract all positive signs in this reading❤❤❤your reading is extraordonary❤❤❤thank you mam❤❤❤thanks universe❤❤❤

  • @sureshmohanan8982
    @sureshmohanan8982 2 дні тому

    Correct റീഡിങ്

  • @shynisumeshshyni5640
    @shynisumeshshyni5640 2 дні тому

    Thanks mam ❤ thanks God ❤thank you universe ❤

  • @nishasneha
    @nishasneha 2 дні тому

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏. Thank you Angel's 🙏. Thank you Divine 🙏. Thank you God 🙏.

  • @shobanavenugopal6952
    @shobanavenugopal6952 2 дні тому

    Correct reading

  • @subhalakshmilal1818
    @subhalakshmilal1818 3 дні тому

    Seven clues are resonating...❤❤️❤️I strongly claim all positive energy of this reading... Thank u Universe ❤️❤️❤️Thank u Divine ❤️❤️❤️Thank u God❤❤❤Thank u Mam❤️❤️❤️

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 3 дні тому

    Thank you universe 🙏 Thank you mam 😊 I claim all the positive energy thank you so much 🥰

  • @sujatharajappan6911
    @sujatharajappan6911 2 дні тому

    Ellamsathyam Thankyou madam❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @emilyjoyson2031
    @emilyjoyson2031 2 дні тому

    I strongly claimed

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 дні тому

    I strongly claim this reading all positive energies. Thank you Universe ❤️💕💕🙏🙏🙏🙏🙏🙏🙏. Thank you mam ❤❤❤❤❤

  • @shalujestin9933
    @shalujestin9933 2 дні тому

    True anu daksha 🙏🏻🙏🏻🙏🏻🙏🏻Thankyou universe 🙏🏻🙏🏻🙏🏻💞💞💞💞Thankyou daksha 🙏🏻🙏🏻🙏🏻💞💞💞🥰

  • @aiswaryaac3302
    @aiswaryaac3302 2 дні тому

    Ella thadasangalum maari swantham stand munnoott vech dhayiriyathoodey relationship il ethrayum pettennu entaduth Ente hus vannathinu ellam thurannu paranjathinu thank you universe ❤️🙏🙏
    Thank you Angels 🙏🙏🙏
    Thank you Devine ❤❤🙏

  • @sadiqph7988
    @sadiqph7988 2 дні тому

    ഒരുമിക്കാനായി ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Chithra_09
    @Chithra_09 3 дні тому

    100% സത്യം,.. Thank u universe 🙏🏻
    Thank u divine 🙏🏻thank god 🙏🏻thank u angels 🙏🏻thanks mam ❤🙏🏻

  • @Nandus-08
    @Nandus-08 3 дні тому

    💯 correct reading. ഈ റീഡിംഗ് ല് എല്ലാ പോസിറ്റീവ് എനർജിയൂം ഞാൻ എൻ്റെ ലൈഫ് ലേക്ക് സ്വീകരിക്കുന്നു.
    Thank you universe 🙏❤️
    Thank you Divine 🙏 ❤
    Thank you mam 🙏❤️

  • @biniss3793
    @biniss3793 3 дні тому

    I claim it 🙏🙏🙏 thankyou mam❤❤❤

  • @sreekumarip1992
    @sreekumarip1992 2 дні тому

    Thank you universe,l strong ly claim reconciliation