ഒരു ടീസ്പൂണ്‍ ഒലീവ്ഓയില്‍ ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍|Benefits of olive oil|Malayalam Health Tips

Поділитися
Вставка
  • Опубліковано 25 сер 2024
  • ഒരു ടീസ്പൂണ്‍ ഒലീവ്ഓയില്‍ ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍|Benefits of olive oil|Malayalam Health Tips
    Olive oil is a liquid fat obtained from olives (the fruit of Olea europaea; family Oleaceae), a traditional tree crop of the Mediterranean Basin. The oil is produced by pressing whole olives. It is commonly used in cooking, whether for frying or as a salad dressing. It is also used in cosmetics, pharmaceuticals, and soaps, and as a fuel for traditional oil lamps, and has additional uses in some religions. There is limited evidence of its possible health benefits.
    പ്രകൃതിദത്ത ഗുണങ്ങള്‍ ഒരുപാട് അടങ്ങിയിട്ടുള്ള ഒലീവ്ഓയില്‍ ആഹാരം പാകംചെയ്യാനും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിച്ചുവരുന്നു.എന്നാല്‍ നമ്മള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്.

КОМЕНТАРІ • 198

  • @Jinocm13
    @Jinocm13 5 років тому +5

    direct akathekku kazhikkan extra virgin olive oil mathram use cheyyuaka

  • @rafeeqpavd2559
    @rafeeqpavd2559 2 роки тому +8

    ഒലിവ് ഓയിൽ ഇന്റെ സ്മോക്കിങ് പോയിന്റ് വളരെ കുറവാണ് ആയതിനാൽ ഇത് വേവിക്കാതെ ഉപയോഗിക്കുന്നതാണു ഏറ്റവും നല്ലത്.

  • @achus4344
    @achus4344 5 років тому +7

    Pomace olive oil enthinuvendiya use cheyunnath cooking aano

    • @noonuhameed
      @noonuhameed 4 роки тому

      ഞാൻ ദിവസവും കഴിക്കുന്നു കറികൾക്കു മീതെ ഒഴിച്ച്‌

  • @thomaschacko8188
    @thomaschacko8188 5 років тому +1

    thanku bro🤗

  • @MohanDas-rq5od
    @MohanDas-rq5od 2 роки тому +2

    Sir-വളരെ നന്ദി എനിക്ക് ഷുഗറും ടൈറോയിഡും ഒണ്ട് മരുന്നു കഴിക്കുന്നു
    ഒലിവോയിൽ -എനിക്ക് കഴിക്കാമോ
    ഇതിനോടൊപ്പം
    രണ്ടുംകൂടി കഴിക്കേണ്ട സമയം പറഞ്ഞു തരാമോ
    മുഖത്തും എല്ലാ ശരീരഭാഗത്തും ഒലിവോയിൽ പുരട്ടാമോ എണ്ണപുരട്ടി എത്ര ടൈംകഴിഞ്ഞ് കുളിക്കാം
    ദയവു ചയ്തു
    ഡോക്ടർ ഇതിനു അങ്ങയുടെ വിലയേറിയ ഉപദേശം തരണേ

  • @ubaidpmubaidpm5121
    @ubaidpmubaidpm5121 4 роки тому +145

    ഇതിനെക്കുറിച്ച് നബി തങ്ങൾ 1400 വർഷങ്ങൾ മുമ്പ് ധാരാളം ഗുണങ്ങൾ പഠിപ്പിച്ചിട്ടുണ്ട് അത് തന്നെ അതിന്റെ മഹത്വത്തെ മനസ്സിലാക്കി തരുന്നു

  • @amanpk1614
    @amanpk1614 5 років тому +2

    Olio sasso" Olive oil ingredients refined Olive oil anda vergin Olive oil ..e oil kunjungalk thekkamo?niram koodumo?

  • @adilk2856
    @adilk2856 5 років тому +2

    good

  • @mohammedshereefshareef8938
    @mohammedshereefshareef8938 5 років тому +3

    Super

  • @gobik1802
    @gobik1802 4 роки тому +1

    Olive oil mukath puratiyal skin soft and clear aakum enn kelkkunnu shariyano

  • @nafeesamisriya5093
    @nafeesamisriya5093 3 роки тому +2

    Hi

  • @MrTinutho
    @MrTinutho 4 роки тому +1

    Wat abt almond oil

  • @user-dw9ud8jx8i
    @user-dw9ud8jx8i 4 роки тому +11

    Delmonte കമ്പനിയുടെ ഒലീവ് ഓയിലും കായയും ആണ് ഏറ്റവും നല്ലത് ലോകത്തിൽ ഏറ്റവു വിൽക്കപ്പെടുന്ന ബ്രാൻഡ്‌ ആണ് ഇപ്പോൾ നാട്ടിലെ സൂപ്പർമാർക്കറ്റിലും കിട്ടുമെന്ന് തോന്നുന്നു

  • @munawirashamshir7839
    @munawirashamshir7839 5 років тому +4

    Olive pregnant aya oru al kayichal enthoke gunnagal und.paranaro

  • @snowfall2320
    @snowfall2320 4 роки тому +2

    7 olives etra spoon oil varum?plz rply

  • @sharafazp6465
    @sharafazp6465 3 роки тому +3

    Zaith എണ്ണ യും ഒലിവ് oilum ഒന്ന് തന്നെ ആണൊ

  • @snehasabu2637
    @snehasabu2637 Рік тому

    Wait kurayumo

  • @haristayku
    @haristayku 5 років тому +3

    This true

  • @muneeramuneera3219
    @muneeramuneera3219 4 роки тому +5

    മാഷാ അല്ലാഹ്

  • @kannanmalayithra3384
    @kannanmalayithra3384 8 місяців тому

    Extra vergin oliv oil evide aanu kittunnath

  • @shameer3713
    @shameer3713 5 років тому +6

    Olive oilallaa kaya kazhikkuu adhinokkullaa oil

  • @aamirmeerza4229
    @aamirmeerza4229 4 роки тому

    Ellu thaimaanam engane aanu olive oil kudikended

  • @El_dorado_44
    @El_dorado_44 4 роки тому +1

    Enta mukathu kazhinja 2 masamai karutha padukal varunn.Olive oil thekan enodu frnds paranju.Sonnjn orazhchayayi thekkuvanu.Ith thechal karutha padukal marumo.Pls arivunna arelm reply tharumo.

    • @HealthCareMalayalam
      @HealthCareMalayalam  4 роки тому +1

      മുഖത്തെ പാടുകള്‍ മാറ്റുന്നതിന് അല്‍പം ഒലീവെണ്ണ ചൂടാക്കി തേച്ച് പിടിപ്പിക്കാവുന്നതാണ്. എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക . ഇതിനാണ് ഏറ്റവും ഗുണമുള്ളത്.

    • @El_dorado_44
      @El_dorado_44 4 роки тому

      @@HealthCareMalayalam പാടല്ല എന്റ മുഖത്തു പാട പോല കറുത്ത് വരുന്നു.ഒലിവ് ഓയിൽ തേച്ച മാറുമോ.

  • @ajithkkuttan242
    @ajithkkuttan242 5 років тому +8

    Mudi valaran oliv oil sahayikumo

  • @moviespot692
    @moviespot692 5 років тому +5

    100%extra vergin olive oil aano... Shopil 10% extra vergin olive oil mathrame kanunnulluuu

  • @ullasbabu2264
    @ullasbabu2264 4 роки тому +2

    Vergin olive oil kazhikkamo

    • @HealthCareMalayalam
      @HealthCareMalayalam  4 роки тому +1

      എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ ഏറ്റവും നല്ലത് .ഒരു കെമിക്കലും ചേര്‍ക്കാത്ത ഒലിവ് ഓയില്‍ ആണിത് .ധൈര്യമായി ഉപയോഗിക്കാം .

  • @haneefamk2088
    @haneefamk2088 5 років тому +4

    Gulfel allam kittum

  • @mansoork2215
    @mansoork2215 5 років тому +1

    olive oil anganayanu kazhikandathu varum vayattil oru spoon veethamo varum olive oilo varanthankilum vanoo pleas repla

    • @HealthCareMalayalam
      @HealthCareMalayalam  5 років тому

      ഒലിവ് ഓയില്‍ വെറുതെ ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി .വെറും വയറ്റിലോ അല്ലാതെയോ കഴിക്കാം.

  • @rafeeqbabu7399
    @rafeeqbabu7399 2 роки тому +1

    നിങ്ങൾ വായിക്കുന്ന ബുക്കിന്റെ പേരെന്താണ്

    • @HealthCareMalayalam
      @HealthCareMalayalam  2 роки тому +1

      അങ്ങനെ പ്രത്യേക ഒരു ബുക്ക്‌ ഒന്നുമില്ല ,പലപല ബുക്കുകളില്‍ നിന്നായി എടുക്കുന്നതാണ് .

  • @shahulsha1590
    @shahulsha1590 3 роки тому +1

    Olive oil പലതുണ്ട്.. കഴിക്കാൻ പറ്റുന്ന olive oil ഏതാ?

  • @devusunilbdevu1254
    @devusunilbdevu1254 4 роки тому +1

    Pomace oil extra virgin olive oil nthanu? Ethu kunjugalku body il thekan pattuo

    • @HealthCareMalayalam
      @HealthCareMalayalam  4 роки тому

      extra virgin olive oil ആണ് നല്ലത് .
      Pomace oil ആരോഗ്യഗുണങ്ങള്‍ extra virgin olive oil നെ അപേക്ഷിച്ച് കുറവാണ് .

    • @devusunilbdevu1254
      @devusunilbdevu1254 4 роки тому

      @@HealthCareMalayalam ok tnkuuu

    • @mr-gs7fi
      @mr-gs7fi 4 роки тому +1

      ഫസ്റ്റ് പ്രെസ്സിൽ എടുക്കുന്നത് വിർജിൻ ഓയിൽ.
      വീണ്ടും വീണ്ടും പ്രെസ്സ് ചെയ്തു എടുക്കുന്നത് pomace ഓയിൽ.
      രണ്ടും ഒലിവ് തന്നെയാണ്.
      വിർജിൻ കുറച്ചു വിലകൂടും.
      അത്രതന്നെ

  • @rafeeqchachaschachas2206
    @rafeeqchachaschachas2206 3 роки тому

    Edh brand aan nalladh...

    • @mohammeduppala7194
      @mohammeduppala7194 3 роки тому

      ഒലിവു ഓയിൽ ബ്രാൻഡ് അല്ല പ്രധാനം
      എക്സ്ട്രാ വെർജിൻ ചോദിച്ചു വാങ്ങു
      മാർകെറ്റിൽ സുലഫമായി കിട്ടുന്നു ഉണ്ട്

  • @nijistips9657
    @nijistips9657 4 роки тому

    ഞാൻ കൂട്ടായി അങ്ങോട്ടും varille

  • @beerankoya9040
    @beerankoya9040 4 роки тому

    Halo

  • @Ha......123
    @Ha......123 4 роки тому +3

    ഒലിവ് ഓയിലിന്റെ കൂടെ കറിവേപ്പില കാച്ചി തലയിൽ തേക്കുന്നത് നല്ലതാണോ

  • @kannanmalayithra3384
    @kannanmalayithra3384 8 місяців тому

    ഇത് എങ്ങനാ നേരെ 1 ടീസ്പൂൺ കിടക്കുവാണോ

  • @nouahidanoushida1555
    @nouahidanoushida1555 5 років тому +4

    njan Thadiyillatha aalaan.ith kudicchal Ulla thadi koodi pokumo,plzz replay

    • @HealthCareMalayalam
      @HealthCareMalayalam  5 років тому

      ഒലിവ് ഓയില്‍ തടി കുറയാനാണ്‌ സാധാരണ ഉപയോഗിക്കുന്നത് .Belly fat കുറച്ച് നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടാകാന്‍ നല്ലതാണ് . വാങ്ങിക്കുമ്പോള്‍ Extra virgin oil ആണെന്ന് ഉറപ്പ്
      വരുത്തുക ,

    • @indiankerala8037
      @indiankerala8037 5 років тому

      നിങ്ങൾ ഈത്തപ്പഴം കൂടെ കിയാറും കഴിച്ചോ.. 40-ദിവസം തടി വെക്കും.....

    • @Raj-or5cn
      @Raj-or5cn 5 років тому

      9847707111

    • @shaheerckshaheer3256
      @shaheerckshaheer3256 4 роки тому

      @@indiankerala8037 Anubhavam undoo ??

    • @ayyappanpadmanabhan2703
      @ayyappanpadmanabhan2703 3 роки тому

      @@indiankerala8037 kiyar entha?

  • @moideenk6922
    @moideenk6922 Рік тому +1

    Zaith എന്നാൽ എണ്ണ എന്നാണ് അർത്ഥം

    • @noufaljasi2436
      @noufaljasi2436 Рік тому

      സയ്ത് സായ്ത്തൂൻ എന്നാൽ ഒലിവ് ഓയിൽ

  • @jamshidjamshi6547
    @jamshidjamshi6547 2 роки тому +3

    മണ്ടത്തരം parayale, olive oil pachakathin use cheyaan പാടില്ല. വേവിച്ച് കഴിഞ്ഞ് ആണ് ഉപയോഗിക്കേണ്ടത്

    • @bismibi8901
      @bismibi8901 2 роки тому

      ജംഷിദേ പ്രവാചക വൈദ്യം എന്ന പുസ്തത്തിൽ ഒലീവോയിൽ പച്ചക്കും വേവിച്ചും കഴിക്കാം എന്ന് കാണുന്നുണ്ട്

  • @ashikballa
    @ashikballa 5 років тому +2

    Engane kazhikkanam eppol kazhikkanam?

    • @HealthCareMalayalam
      @HealthCareMalayalam  5 років тому

      രാവിലെ ഒഴിഞ്ഞ വയറ്റിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ കുടിക്കുക,

  • @lissyjoylissyjoy1716
    @lissyjoylissyjoy1716 5 років тому +4

    Hypothyrodism ഉള്ളവർ oliv oil കഴിക്കാമോ

    • @HealthCareMalayalam
      @HealthCareMalayalam  5 років тому

      virgin olive oil(ശുദ്ധമായ )ആണെങ്കില്‍ ഉപയോഗിക്കാം.

    • @user-tw6oj9sz7x
      @user-tw6oj9sz7x 5 років тому

      Hai

    • @user-tw6oj9sz7x
      @user-tw6oj9sz7x 5 років тому

      നിങ്ങള്‍ക്കു thairoid അസുഖം ഉള്ളതു കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ i mean pragnancy problems

    • @anjumworld4346
      @anjumworld4346 4 роки тому

      Fasil 9526448842 എനിക്ക് ഒരു പ്രസ്നവും ഇല്ലായിരുന്നു എനിക്കും ഉണ്ടായിരുന്നു തൈറോയ്ഡ്

  • @monisha3322
    @monisha3322 3 роки тому

    Njn faceil apply cheyyunnud but extra vergin olive oil allaa.dhosham undavumo
    Replyyy plezzz

    • @Dreamsandme.
      @Dreamsandme. 3 роки тому

      Extra virgin oil mathrame yadhartha result kittu. Face super akum thechal😃👍

  • @sunilparakkattil6800
    @sunilparakkattil6800 5 років тому

    Which olive oil better? Extra virgin or plain olive oil

  • @afsalar2952
    @afsalar2952 5 років тому +1

    Ettavum nalla brand erhanu

    • @HealthCareMalayalam
      @HealthCareMalayalam  5 років тому

      Aroma Magic Olive Oil,Bertolli Classico Olive Oil,Oleev Pomace Olive Oil,MIMI Pomace Olive Oil,Del Monte Extra Virgin Olive Oilഇവയെല്ലാം ഇന്ത്യയില്‍ കിട്ടുന്ന നല്ല ബ്രാന്‍ഡ്‌ കളാണ് .

    • @anillal7057
      @anillal7057 4 роки тому

      Nadec

    • @shahadasshadu4420
      @shahadasshadu4420 3 роки тому

      @@HealthCareMalayalam f

  • @godsowncountry4845
    @godsowncountry4845 3 роки тому

    തിരിച്ചും കൂട്ടുവാൻ മറക്കല്ലേ

  • @kannan9227
    @kannan9227 4 роки тому

    കോളസ്ട്രോൾ ഉണ്ടകുമോ.

    • @anandhu1522
      @anandhu1522 3 роки тому

      Nee ith evidom kond kettath kotham kondano😂😂

  • @shameem1Z
    @shameem1Z 5 років тому +2

    Beard

  • @satheeshkumarpm2773
    @satheeshkumarpm2773 5 років тому +2

    എല്ലാ ഒലിവ് ഓയിലും അകത്തു കഴിക്കാൻ പറ്റുമോ

    • @HealthCareMalayalam
      @HealthCareMalayalam  5 років тому +2

      ഒലിവ് ഓയില്‍ ഏതും കഴിക്കാവുന്നതാണ്.എക്സ്ട്രാ വെര്‍ജിന്‍ ഓയില്‍ ആണ് കഴിക്കാന്‍ ഏറ്റവും നല്ലത് .

  • @joseantony481
    @joseantony481 5 років тому +4

    Creatinine krakkumo

    • @HealthCareMalayalam
      @HealthCareMalayalam  5 років тому

      ടൈപ്പ് ചെയ്തത് മനസ്സിലാകുന്നില്ല

    • @vinodnair2584
      @vinodnair2584 5 років тому

      Thanks for the information.

    • @olvaoleen3837
      @olvaoleen3837 3 роки тому

      @@HealthCareMalayalam ഒത്തിരി പ്രായം ആയവർക്ക് ക്രിയാറ്റിൻ പ്രശ്നം ആണല്ലോ??? ഒലിവ് ഓയിൽ കഴിച്ചാൽ ക്രിയാറ്റിൻ നെ കൺട്രോൾ ചെയ്യാൻ പറ്റുമോ???? ആണെങ്കിൽ അത് എങ്ങനെ കഴിക്കണം.... മറുപടി പ്രതീക്ഷിക്കുന്നു....

  • @rashidkalliyath8043
    @rashidkalliyath8043 2 роки тому +1

    Olive oil testy അല്ലല്ലോ

  • @dilvigabraham977
    @dilvigabraham977 5 років тому +9

    Oliv oil തലയിൽ തേക്കാൻ പറ്റുമോ

    • @HealthCareMalayalam
      @HealthCareMalayalam  5 років тому +1

      yes

    • @sinipoulose8845
      @sinipoulose8845 5 років тому

      പറ്റും. മുടി വളരും

    • @noufbaasi3436
      @noufbaasi3436 5 років тому

      പറ്റും പക് ഷേ ഈര് നിറയും

    • @vishramam
      @vishramam 4 роки тому

      Dilvi G Abraham very cold oil. You will get fever

    • @jeevanmichael2356
      @jeevanmichael2356 4 роки тому

      @@sinipoulose8845 olive oil direct apply cheyyuvaano thalayil....??

  • @sajeeshsajeesh2752
    @sajeeshsajeesh2752 4 роки тому +1

    രാത്രി കിടക്കുന്നതിന് മുൻപ് 1ടീസ്പൂൺ ഒലിവ് ഓയിൽ കഴിക്കാറുണ്ട് അങ്ങനെ ചെയ്യാമോ

    • @HealthCareMalayalam
      @HealthCareMalayalam  4 роки тому

      ചെയ്യാവുന്നതാണ്

    • @manumuhammed796
      @manumuhammed796 4 роки тому

      വെറും വയറ്റിൽ ആണ് നല്ലത്...

  • @ckpradeepck3982
    @ckpradeepck3982 2 роки тому

    🙆‍♂️🙆‍♂️🙆‍♂️

  • @lakshmis6956
    @lakshmis6956 4 місяці тому

    Olive oil kondu breast massage chwythal valuthakum😊

  • @naishanbinnishad1671
    @naishanbinnishad1671 4 роки тому

    കുട്ടികൾക്കു കൊടുക്കാമോ 2 വയസ്സ് ആയ

  • @fazisari846
    @fazisari846 5 років тому +1

    makklk kodukmo..13 age. 9. plz rply

    • @HealthCareMalayalam
      @HealthCareMalayalam  5 років тому

      ഒലിവ് ഓയില്‍ എല്ലാ പ്രായക്കാര്‍ക്കും കഴിക്കാവുന്നതാണ്.

    • @dude-to2tg
      @dude-to2tg 2 роки тому

      Don't be silly...consult the doctor...

  • @shaheedakp5050
    @shaheedakp5050 5 років тому +1

    Garbashayarogallk patumo

    • @mathewchorettuancymathew8705
      @mathewchorettuancymathew8705 5 років тому

      Kolastrol kurayumo

    • @HealthCareMalayalam
      @HealthCareMalayalam  5 років тому

      ഗര്‍ഭാശയരോഗങ്ങള്‍ക്ക് ഗുണം കിട്ടുമോ എന്ന്‍ പഠനങ്ങളൊന്നും വന്നിട്ടില്ല .മറ്റു എണ്ണകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ശുദ്ധമായ ഒലിവ് ഓയിലാണ്.

  • @muhammadfarhan-ex5lf
    @muhammadfarhan-ex5lf 5 років тому

    Castor oil , olive oil രണ്ടും ഒന്നാണൊ

    • @irafanmuhammeds1775
      @irafanmuhammeds1775 5 років тому +1

      All... caster oil ennu paranjal.. ആവണക്കെണ്ണ...

    • @muhammadfarhan-ex5lf
      @muhammadfarhan-ex5lf 5 років тому

      @@irafanmuhammeds1775 രണ്ടും രണ്ടാണൊ എന്നാണ് എന്റെ ചോദ്യം

    • @HealthCareMalayalam
      @HealthCareMalayalam  5 років тому +1

      രണ്ടും രണ്ടാണ്.

    • @sanilps6777
      @sanilps6777 4 роки тому

      Ala

  • @sureshkumarpkdsureshkumarp2131
    @sureshkumarpkdsureshkumarp2131 5 років тому +1

    45 year ulla aal olivoil kazhikamo

    • @HealthCareMalayalam
      @HealthCareMalayalam  5 років тому +1

      ശുദ്ധമായ ഒലിവ് ഓയില്‍ എല്ലപ്രയക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ്

  • @jaseelmuhammed1484
    @jaseelmuhammed1484 5 років тому

    ഉരുക്കു വെളിച്ചണ്ണ ഒലിവ് ഓയിലിൻ്റെ ഗുണം നൽക്കുമോ

  • @noonuhameed
    @noonuhameed 4 роки тому +2

    ഞാൻ കഴിക്കുന്നു ഒരു സ്പൂൺ ഭക്ഷണത്തോടൊപ്പം

    • @kannankannan0732
      @kannankannan0732 4 роки тому

      Ennit entha maatam

    • @jomoljo7548
      @jomoljo7548 4 роки тому +1

      Mattam ondo

    • @kannankannan0732
      @kannankannan0732 4 роки тому

      @@jomoljo7548 maatam undo🤔

    • @idukkivlogs837
      @idukkivlogs837 4 роки тому +9

      ,മാറ്റം ഉണ്ട് ഒലിവ് ഓയിൽ തീർന്നു

    • @jomoljo7548
      @jomoljo7548 4 роки тому +2

      @@idukkivlogs837 oily skin ano... pimples varillea

  • @renjuramachandran4698
    @renjuramachandran4698 5 років тому

    ഒലിവ് ഓയിൽ യൂസ് ചെയ്താൽ മുഖക്കുരു ഉണ്ടാകുമോ?

    • @HealthCareMalayalam
      @HealthCareMalayalam  5 років тому +1

      original virgin oil ഉപയോഗിക്കുക .ഫലമുണ്ടാകും

    • @shameerp.s7329
      @shameerp.s7329 5 років тому

      @@HealthCareMalayalam correct

    • @jomoljo7548
      @jomoljo7548 4 роки тому

      @@HealthCareMalayalam extra vergin oil thechal pimples varuvo.. ente oily skin annu... plz reply

  • @BijuManatuNil
    @BijuManatuNil 5 років тому +1

    ഒലിവ് ഓയിൽ കഴിക്കാൻ സാദ ഒലിവ് ഓയിൽ ആണോ കഴിക്കുന്നത്‌ എന്തായാലും ഒന്നു രണ്ടു വർഷമായി കഴിക്കുന്നുണ്ട് ഈ വിർജിൻ ഒലിവ് ഓയിൽ എവിടെ കിട്ടും

    • @HealthCareMalayalam
      @HealthCareMalayalam  5 років тому +1

      extra virgin olive oil എന്ന്‍ എഴുതിയത് നോക്കി വാങ്ങുക .എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടും. ഗള്‍ഫ്‌ നാടുകളില്‍ നിന്ന് വരുത്തുന്നതാണ് നല്ലത് ...

    • @indiankerala8037
      @indiankerala8037 5 років тому +1

      ഗൾഫിൽ ഇഷ്ട്ടം പോലെ ഉണ്ട്

    • @fajisfaju7368
      @fajisfaju7368 5 років тому +1

      Boss extra virgin oil namde natl kitm

    • @mohammedfaisal1666
      @mohammedfaisal1666 5 років тому +2

      First cold press (extra vergin olive oil) ithu nnoki vaguka

    • @faisalk2777
      @faisalk2777 3 роки тому

      ഗൾഫിൽ

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 4 роки тому

    ഒലിവ് ഓയിൽ കട്ടൻ കാപ്പിയിൽ ഇട്ട് കുടിച്ചാൽ ശോധന ഉണ്ടാവും എന്ന് പറയുന്നത് സത്യമാണോ. ദയവായി അറിയിക്കുക.

  • @shafeepshafeep2065
    @shafeepshafeep2065 5 років тому +1

    ഒറിജിനൽ എവിടെ കിട്ടും

  • @navaskp7488
    @navaskp7488 5 років тому +2

    ഷുഗൾ ഉള്ളവർ കഴിച്ചാൽ ഷുഗർ കുറയുമൊ

    • @HealthCareMalayalam
      @HealthCareMalayalam  5 років тому +1

      ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ദിവസവും രണ്ടു സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് പ്രമേഹസാധ്യത 50 ശതമാനം കുറയ്ക്കുന്നതായി കാലിഫോര്‍ണിയന്‍ ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്റെ അളവ്‌ കുറയ്‌ക്കുന്ന ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുകയും ഇന്‍സുലീന്റെ സംവേദന ക്ഷമത ഉയര്‍ത്തുകയും ചെയ്യും.

    • @unnitp30
      @unnitp30 5 років тому

      @@HealthCareMalayalam
      Heart block ഉണ്ടായി angioplasty ചെയ്ത് stend ഇട്ടവർക്ക് olive oil കുടിക്കാമോ ?

    • @saidusaidupasvlog923
      @saidusaidupasvlog923 4 роки тому

      എത്ര പഴകിയ പ്രമേഹത്തിനും പ്രകൃതിദത്തമായ പരിഹാരം.ഒരു കോഫി കഴിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തിലെ ഷുഗറിനെയും അതിനോടാനുബന്ധിച്ചുള്ള ശാരീരിക ബുദ്ധിമുട്ടുകളെയും നോർമൽ രീതിയിലേക് എത്തിക്കാൻ കഴിയുന്നു.കേന്ദ്രസർക്കാരിന്റെ AYUSH പ്രീമിയം സർട്ടിഫിക്കേഷൻ,WORLD HEALTH Organization, National Institute of Medical Statistics, U.S. National Institutes of Health എന്നിവയുടെ ക്ലിനിക്കൽ ട്രയൽ നേടിയ ഈ പ്രോഡക്ട് പാരമ്പര്യമായോ ജീവിതശൈലികൊണ്ടോ വരുന്ന ഷുഗറിനെ തടയാൻവേണ്ടിയും അഡ്വാൻസ് ആയി ഉപയോഗിക്കാം.
      More details:9946 770 913.

  • @Dhruvesh538
    @Dhruvesh538 4 роки тому +1

    പക്ഷെ ഇതിൻ്റെ ഗന്ധവും രുചിയും അരോചകമാണല്ലൊ?

  • @rajendhrenthabala3923
    @rajendhrenthabala3923 5 років тому +2

    ഒലീവ് ഓയിൽ എവിടെ കിട്ടും

    • @HealthCareMalayalam
      @HealthCareMalayalam  5 років тому +1

      മിക്കവാറും എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉണ്ട് .

    • @ahamedriyaz5130
      @ahamedriyaz5130 5 років тому +1

      Evide kittum sir

    • @HealthCareMalayalam
      @HealthCareMalayalam  5 років тому +1

      മിക്കവാറും എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉണ്ട്

    • @rajasekharg4205
      @rajasekharg4205 5 років тому

      @@HealthCareMalayalam Opu

    • @santhoshthomas6460
      @santhoshthomas6460 5 років тому

      You place order through amazon or flipcart.Use extra virgin olive oil.

  • @viswanathanp.a.palakulangh970
    @viswanathanp.a.palakulangh970 4 роки тому

    തട്ടിപ്പ്. ആണെന്ന് മനസ്സിലായി.

  • @abvlog.3027
    @abvlog.3027 5 років тому +3

    വിലയാണ് പ്രശ്നം

    • @leadtogood2994
      @leadtogood2994 5 років тому +2

      ഒരു അസുഖം വന്നാൽ നമ്മൾ ചിലവാക്കുന്നതിനേക്കാൾ എത്രയോ കുറവായിരിക്കും ഇതിന്റെ വില.₹500/- ന് താഴെ വിലവരുള്ളൂ.

  • @sreekala2763
    @sreekala2763 3 роки тому

    Oliveoil ന്റെ ഇത്രയും ഗുണങ്ങൾ ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യങ്ങൾ ആണോ എങ്കിൽ പിന്നെ എന്ത്കൊണ്ട് doctor മാർ പറയുന്നില്ല പരസ്യങ്ങൾ വരുന്നില്ല ഇത്രയും ഗുണങ്ങൾ olive oil ന് ഉണ്ടങ്കിൽ എ ന്ത്‌ കൊണ്ടും മറ്റു എണ്ണ കളെക്കാൾ olive oil ഉപയോഗിക്കുന്നതാണ് ഉത്തമം

    • @mubeenamube9855
      @mubeenamube9855 Рік тому +2

      ഇതേ കുറിച് Dr മാർ പറഞ്ഞാൽ പിന്നെ അവർക്കു രോഗികളെ എവിടുന്നു കിട്ടും 😄😄😄😄