നെടുംകണ്ടം നിന്നും തിരുവനന്തപുരം പോകുന്ന വണ്ടിയെ കുട്ടിക്കാനത്ത് വെച്ച് മാത്രം കണ്ട് വിലയിരുത്തുന്നത് ശെരിയല്ലല്ലോ... അത് നെടുംകണ്ടം - കട്ടപ്പന - കോട്ടയം - കൊട്ടാരക്കര - തിരുവനന്തപുരം വരെ പോകുന്ന വണ്ടിയാണ്.... ഫേസ്ബുക്കിൽ ഒകെ കേറി നെടുംകണ്ടം തിരുവനന്തപുരം, RNE 947, ATE 169 എന്ന് ഒക്കെ search ചെയ്താൽ കിട്ടും ഇവന്റെ details... പ്രൈവറ്റ് ബസുകാർ പോലും ബഹുമാനിക്കുന്ന സർവീസാണ് 🥰
Injathy heavy sadhanam.. 💪💪💪💪💪💪💪💪💪😘😘😘😘👌👌👌👌Oru Jinnaa... ith
Macha music super👌👌
Poliii😍😍🥰🥰🥰🥰🥰
കിടിലം അമലു 😍😍😍😍😍😍😍😍😍😍😍😍😍😍
ആനവണ്ടി വരുന്നത് കണ്ട് എർട്ടിഗ റിവേഴ്‌സ് എടുത്തത് കണ്ടോ 😂
അന്ത ഭയം
Ertiga alla crysta
മാരുതി അല്ലേ പൊളിഞ്ഞു പണ്ടാരമടങ്ങും 🤣🤣🤣🤣🤣🤣🤣
Kidu... സൂപ്പർ
എന്റെ പൊന്നോ രാത്രി റിട്ടേൺ കോട്ടയം to നെടുംകണ്ടം ഒരു പൊക്കുണ്ട് 35 മിനിറ്റ് കൊണ്ട് കോട്ടയം-കാഞ്ഞിരപ്പള്ളി
പാവപ്പെട്ടവന്റെ മിന്നൽ അല്ലേ....
അത്ഭുതമില്ല....
ഒരു തവണ കയറിയവർ പിന്നേം കേറാൻ ആഗ്രഹിക്കും...
Oru legendary service
😘😘😍😍🤩🤩🤩
Havyy😍😍😍😍😍🔥🔥🔥🔥
Do a video about tvm vazhikkadavu super fast
...Minnal ne pidikkunnavan aaani
ഡ്രൈവർ ലൈറ്റ് അടിക്കണ കണ്ട 😍🤩
നോബി ചേട്ടൻ ❤ കട്ട സപ്പോർട്ട് ആണ്.....
🥰🥰😍😍😍😍
Poli
ഇത് പുനലൂർ വഴി ആണോ കൊട്ടാരക്കര വഴി ആണോ
കോട്ടയം കൊട്ടാരക്കര വഴി
Kottayam vazhi ano? Atho Erumely Ranni??
കോട്ടയം via ആണ്
Nammude kk roadile rocket alle
ഇപ്പോ പഴയ ഗുമ്മില്ല. നോർമൽ ആയി.
ഇങ്ങനെ നോൺസ്‌റ്റോപ്പായി ഓടിക്കുന്നത് ആർക്കുവേണ്ടി? സ്റ്റോപ്പിൽ നിറുത്തി യാത്രക്കാരെ കയറ്റിപ്പോണം. അല്ലെങ്കിൽ ഇതിന്റെ നഷ്ട്ടവും ജനങ്ങൾ സഹിക്കണ്ടേ?
ഇതൊക്കെ top collection വണ്ടികളാ.....
@@amalushaji ആ ബസ് കാലിയാണല്ലോ? യാത്രക്കാരുണ്ടെങ്കിൽ നഷ്ടമുണ്ടാവുമോ?
നെടുംകണ്ടം നിന്നും തിരുവനന്തപുരം പോകുന്ന വണ്ടിയെ കുട്ടിക്കാനത്ത് വെച്ച് മാത്രം കണ്ട് വിലയിരുത്തുന്നത് ശെരിയല്ലല്ലോ...
അത് നെടുംകണ്ടം - കട്ടപ്പന - കോട്ടയം - കൊട്ടാരക്കര - തിരുവനന്തപുരം വരെ പോകുന്ന വണ്ടിയാണ്....
ഫേസ്ബുക്കിൽ ഒകെ കേറി നെടുംകണ്ടം തിരുവനന്തപുരം, RNE 947, ATE 169 എന്ന് ഒക്കെ search ചെയ്താൽ കിട്ടും ഇവന്റെ details... പ്രൈവറ്റ് ബസുകാർ പോലും ബഹുമാനിക്കുന്ന സർവീസാണ്
🥰
ഈ വണ്ടി കട്ടപ്പനയിൽ നിന്നും ഫുൾ ആണ്
നെടുംകണ്ടം തിരുവനന്തപുരം SFP🔥🔥