വളരെ ഉപകാരം മുള്ള വീഡിയോ ആണ് എന്റെ മകൾക്ക് 8 വയസ്സ് കഴിഞ്ഞു യാതൊരു സമ്പാദ്യവും ഇല്ല പക്ഷെ ഇതിൽ ഞങ്ങളുടെ വരുമാനത്തിന് അനുസരിച്ചുള്ള പ്രതിമാസ അടവ് ആയതിനാൽ ഇത് ഉപകാരപ്രദമാണ്
Pls note 8 years gaya kuttikke 15 years adakkanam. Appol kuttiude age 23. Pinnide e parayunna full interest kittan oru 6 years kudi venam appol kuttikke 29 Years . e scheme 21 vayasil kittunnathe alla. Maturity period 21 varsham. Adakkendathe 15 varsham. 1 year il edukkunna kuttikke matrame correct 21 years ethu mature ayi kittu. Scheme nallathanu. Ee information kudi arinjirikkukka. Maturity period 21 vayasalla 21varshamanu
ഇത് വളരെ നല്ല കാരൃമാണ് ഞാൻ ഇതിന് ചേർന്നു കൈഞ കെലം മാസത്തിൽ 500രുവ ഞാൻ പേസ്റ്റ് ഓഫിൽ കെട് പോഴി അടക്കൽ ഉണ്ട് കുട്ടികളുടെ പഠനത്തിനു കുട്ടികളുടെ മങ്ങലതിനു നല്ല താണ്
Hello Sir, There is a mistake in this video. As per you, one can invest in this scheme only up to the period when the child gets 14 years old. This is correct if you had started the account immediately after the birth of the child( ie within one year from the date of birth of the child).
But as per this SSY scheme, one can invest for 15 years. That means if you had started the account when the child was 6 years old, you can invest till she reaches 21 years old or till she gets married whichever happens first. In short Investment in SSY can be done from the age of < 10 years for 15 years, 21 years(age of girl child) being the maximum limit.
Depositor ആയ അച്ഛൻ ആഭാഗ്യവശാൽ മരിച്ചുപോയാൽ, close ചെയ്യാതെ തന്നെ തുടർന്നും ഈ account തുടരാൻ കഴിയുമോ? കുട്ടിയുടെ അമ്മയുടെ പേരിലേക്ക് guardian എന്ന status മാറ്റി account കുട്ടിക്ക് വേണ്ടി തുടർന്ന് payment ചെയ്യാൻ ക്വഴിയുമോ?
AFAIU, deposit period is 14years from starting year and then 7years lockin period, right?. So if you are starting the scheme at 4years, you will get the money at the age of 25, correct?
ഞാനും ഈയൊരു പദ്ധതിയിൽ ചേർന്നു sir എന്റെ മോൾക്ക് വേണ്ടി 😊 എനിക്ക് അല്ലാതെ investment ചെയ്യണം നല്ലൊരു high return കിട്ടുന്ന ഒരു plan.... അത് ഏതാണെന്ന് sir ഒന്ന് പറഞ്ഞു തരുമോ? Sir ന്റെ videos ഒക്കെ എനിക്ക് ഇട്ടമാണ്... Sir ന്റെ speech motivation ആണ് എല്ലാവർക്കും 😊
Sir, 21 yrs kazhinjal udane withdraw pattumo? Or aa varsham financial year complete aavano?.. Means nan 2021 april acc open aaki.. So 2042 april il 21 yrs complete avum.. Udane withdraw pattumo allenkil 2043 march 31 vare wait cheyano?
എന്റെ മകൾക് 10 വയസ്സ് ഉള്ളപ്പോൾ ആണ് ഇതിൽ അംഗമായത്. അവൾക് 14 വയസ്സ് ആവുമ്പോയേക്കും 5 ലക്ഷം രൂപ അടച്ചു അടവ് ക്ലോസ് ചെയ്താൽ 7 വർഷം കഴിയുമ്പോൾ 21വയസ്സിൽ പിൻവലിക്കുമ്പോൾ എത്ര രൂപ കിട്ടും. പ്ലീസ് replay.....
ഇതെല്ലാം പറ്റിരാണ് ഇതിന്റെ പലിശ കൂട്ടാൻ ആർക്കും അറിയില്ല കാരണം ഒരു വർഷം 7.6 ആണ് പറയുന്നത് കിട്ടില്ല ഉറപ്പ് മാത്രവുമല്ല വളരെ നഷ്ടമാണ് ജനങൾക്ക് ഞാനും ഉണ്ട്
പറഞ്ഞതിൽ തെറ്റ് ഉണ്ട്.. 2018 ൽ അല്ല 2014 ഇൽ ആണ് തുടങ്ങിയത്.. തുടക്കത്തിൽ 8.6 അല്ല 9.1 ആയിരുന്നു ഇന്റെരെസ്റ്റ്.. ഞാൻ തുടങ്ങിയത് 2015 ഏപ്രിൽ 24 ൽ ആണ്... 9.2 ആയിരുന്നു ആ ടൈമിൽ ഇന്റെരെസ്റ്റ് റേറ്റ്
Sir, thank you very much for the detailed infomation with regard to sheme "Sukanya Smrudhi Yochana". I wirite this to clarify some important issue. I joined this scheme in the name of my grand daughter about 6 years back investing ₹1000 every month. Now a good amount is accumulated in her account. Off late I came to know through a friend of mine that the interest to this account will be stopped immediately after the said child becomes an NRI. It was unknown to me and hence I kept on investing in this account even after she bacame an Nri. When I checked up with the post office which this account is oppened with, they also endorsed the information but not certainly. They said there was a circular reverting this decision but upon requesting for a copy of it, they were unable to provide it. Under the above scenario, I temporarily, stopped my further investment to this account. On account of the above, I wish to know that, 1. Whether this information is correct or not, that NRI girls are NOT entitled to this scheme. 2. If yes, what should I do to prematurily close the account and get my invested money back. 3. Whether this ruling was reverted or not and if reverted will I be able to get a copy of that decision. Kindly help me. Rgds, Vijayan 9656876896
Dear sir, I opened an account in 2015 when my daughter was born in India. Later she became an NRI. As per SSY rules 2014 NRI girls are not prohibited. So I am continuing the account. Is it in order.
Hello sir, I have been investing in this scheme since my daughter was 9 years old and she is now 14. Does this mean that I will not be able to continue the investment as the child has reached 14 years old. Kindly clarify.
But sir as per guidelines investment can be made for 15 years. So can I continue the investment till my daughter attain the age of 21? I started the account only 5 years back .
@@sreejithppm you can continue your SSA account since you are started before 10 years of your daughter. The returns will be less compared to those who are joined in early age. No worries. Eligibility criteria is that the girl child has to be below 10 years while opening the account and only 2 girls are allowed from 1 family. OK
My daughter is 14 years old. I just came to know about this investment for daughters. Can you please tell me if there is any other schemes for my daughter of 14 years. Thanks
And how to claim for tax benefit with this account ,what will be proof of investment ? The bank pass book of child is enough or any other documemt needed
ക്യൂമിലേറ്റിവ് പലിശ ഒരു Normal saving account ൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ചാൽ ഒരാൾക്ക് 25 വർഷം കഴിയുമ്പോൾ എത്ര തുക കിട്ടും എന്നത് വിശദമാക്കാമോ ? ഉദാഹരണത്തിന് ഒരുമാസം 500 രൂപ നിരക്കിൽ തുടർച്ചയായി 25 വർഷം നിക്ഷേപിക്കുന്നു 25 വർഷത്തിനു ശേഷം പലിശ അടക്കം എത്ര രൂപ കിട്ടും ?
സർ മകളുടെSSA യിൽ ഗാർഡിയൻഭാര്യയുടെആധാർഉപയോഗിച്ച് തുടങ്ങിയതിനാൽഭാര്യയുടെപേരാണ്കൊടുത്തിരിക്കുന്നത് paymentചെയ്യുന്നത്ഞാനാണ്മാസം12500വച്ചാണ്ചെയ്യുന്നത്ഇവിടെഎനിക്ക്tax benifitന് ഇത്ഉപയോഗിച്ച്applyചെയ്യാൻകഴിയുമോ?ദയവായിമരുപടിതരണമെന്ന്അഭ്യർത്ഥിക്കുന്നു
I got info about the same from post office but they were saying that there is no guarantee in interest rate. It should be decreased time to time. Eg. In starting, interest rate was 8.6 now its 7.6 only.. so they cannot ensure the fixed interest rate.
I joined this scheme when my daughter six months.we relocate to abroad and got a chance to pr.now we are planning to citizenship.my concern is when got citizenship abroad we only have OCI card.any condition for girl must be citizen.is it a good idea to continue investing this scheme.my mom still put money in postoffice
This scheme is for resident Indians. From the date NRI status happens or Citizenship taken from then onwards you are not eligible for the interest and account will be considered as closed
ഞാൻ ഒരു nri ആണ്... മോളുടെ പേരിൽ ഞാൻ ഈ സ്കീമിൽ account ഓപ്പൺ ചെയ്തിട്ടുണ്ട്... October 2020 യിൽ മോള് വിദേശത്തേക്ക് വന്നു... ഇനി ഈ account continue ചെയ്യാൻ കഴിയുമോ... ഒരു മറുപടി തരുമോ
ഇപ്പോളാണ് ഏറെക്കാലമായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന ഞാൻ പലപ്പോഴായി കമന്റ് ചെയ്യാറുള്ള ഹെൽത്ത് ഇൻഷുറൻസിനെ പറ്റി വീഡിയോ കണ്ടത്.ഒത്തിരിയേറെ സന്തോഷം ആ കമന്റ് പരിഗണിച്ചതിൽ.എന്ന് സ്വന്തം വിഷ്ണു..നിഖിൽസ് ഫാൻബോയ് ....
21. Irrespective of age you are started the maturity will be the same for all aaccont. It's 21 years of your daughter. 50 % can be withdrawn while she is 18 years if needed.
നമസ്കാരം വീഡിയോ നന്നായിട്ടുണ്ട്... എനിക്ക് ഇപ്പോൾ മാസം 1000 രൂപയേ നിക്ഷേപിക്കാൻ സാധിക്കൂ,, അത് എൻ്റെ ' മാസം അക്കൗണ്ടിൽ നിന്ന് Debit ചെയ്യുന്ന രീതിയിൽ ആണ് ഉദ്ദേശിക്കുന്നത്,,,വർഷം കഴിഞ്ഞ് മാസo 2500 ചെയ്യണം എന്ന് കരുതുന്നു ഇങ്ങനെ മാറ്റാൻ പറ്റുമോ?
വളരെ ഉപകാരം മുള്ള വീഡിയോ ആണ് എന്റെ മകൾക്ക് 8 വയസ്സ് കഴിഞ്ഞു യാതൊരു സമ്പാദ്യവും ഇല്ല പക്ഷെ ഇതിൽ ഞങ്ങളുടെ വരുമാനത്തിന് അനുസരിച്ചുള്ള പ്രതിമാസ അടവ് ആയതിനാൽ ഇത് ഉപകാരപ്രദമാണ്
Pls note 8 years gaya kuttikke 15 years adakkanam. Appol kuttiude age 23. Pinnide e parayunna full interest kittan oru 6 years kudi venam appol kuttikke 29
Years . e scheme 21 vayasil kittunnathe alla. Maturity period 21 varsham. Adakkendathe 15 varsham. 1 year il edukkunna kuttikke matrame correct 21 years ethu mature ayi kittu. Scheme nallathanu. Ee information kudi arinjirikkukka. Maturity period 21 vayasalla 21varshamanu
Thanks..i just asked about the same in ur last webinar..
ഇത് വളരെ നല്ല കാരൃമാണ് ഞാൻ ഇതിന് ചേർന്നു കൈഞ കെലം മാസത്തിൽ 500രുവ ഞാൻ പേസ്റ്റ് ഓഫിൽ കെട് പോഴി അടക്കൽ ഉണ്ട് കുട്ടികളുടെ പഠനത്തിനു കുട്ടികളുടെ മങ്ങലതിനു നല്ല താണ്
Invest ചെയ്യേണ്ടത് 14 വർഷം ആണോ അതോ 14 വയസ്സ് വരെയോ? ഇപ്പോൾ 9 വയസ്സായ കുട്ടിക്ക് എത്ര വയസ്സ് വരെ നിക്ഷേപിക്കണം.. Mature ആയാൽ എത്ര amound കിട്ടും?
Starting year 2018 അല്ല
The scheme was launched by Prime Minister Narendra Modi on 22 January 2015
ഞാൻ December 2015 മുതൽ investment ചെയ്യുന്നുണ്ട്
Thanks
Hello Sir, There is a mistake in this video. As per you, one can invest in this scheme only up to the period when the child gets 14 years old. This is correct if you had started the account immediately after the birth of the child( ie within one year from the date of birth of the child).
But as per this SSY scheme, one can invest for 15 years. That means if you had started the account when the child was 6 years old, you can invest till she reaches 21 years old or till she gets married whichever happens first. In short Investment in SSY can be done from the age of < 10 years for 15 years, 21 years(age of girl child) being the maximum limit.
ബാങ്കിൽ ആണോ post ഓഫീസിൽ ആണോ ഈ account തുടങ്ങാൻ നല്ലത്??
Depositor ആയ അച്ഛൻ ആഭാഗ്യവശാൽ മരിച്ചുപോയാൽ, close ചെയ്യാതെ തന്നെ തുടർന്നും ഈ account തുടരാൻ കഴിയുമോ? കുട്ടിയുടെ അമ്മയുടെ പേരിലേക്ക് guardian എന്ന status മാറ്റി account കുട്ടിക്ക് വേണ്ടി തുടർന്ന് payment ചെയ്യാൻ ക്വഴിയുമോ?
I started last year. Thankyou for information.
Good
Hi sir when we started sukanya samriddhi, we were in India. Now we are in Canada PR stsus. Can we continue to pay? Or else what can we do.
AFAIU, deposit period is 14years from starting year and then 7years lockin period, right?. So if you are starting the scheme at 4years, you will get the money at the age of 25, correct?
ഞാനും ഈയൊരു പദ്ധതിയിൽ ചേർന്നു sir എന്റെ മോൾക്ക് വേണ്ടി 😊 എനിക്ക് അല്ലാതെ investment ചെയ്യണം നല്ലൊരു high return കിട്ടുന്ന ഒരു plan.... അത് ഏതാണെന്ന് sir ഒന്ന് പറഞ്ഞു തരുമോ? Sir ന്റെ videos ഒക്കെ എനിക്ക് ഇട്ടമാണ്... Sir ന്റെ speech motivation ആണ് എല്ലാവർക്കും 😊
Please mail to nikhil@talkswithmoney.com or reach 9567337788
Sir, 21 yrs kazhinjal udane withdraw pattumo? Or aa varsham financial year complete aavano?.. Means nan 2021 april acc open aaki.. So 2042 april il 21 yrs complete avum.. Udane withdraw pattumo allenkil 2043 march 31 vare wait cheyano?
Sir, കുട്ടിക്ക് 14 വയസ്സ് വരെ ആണോ, അതോ അടവ് തുടങ്ങുന്ന സമയം മുതൽ 14 വർഷം ആണോ?
Adavu thudangi 14 varsham
14 വയസ് വരെ അല്ലേ...?
കുട്ടിക്ക് 21 വയസ് ആകുബോ പണം തിരിച്ച് കിട്ടില്ലേ...?
Ee video il paranjath 14 vayassuvare nnanalloo
great information and great explanation
Uae il janicha kutti anel e scheme thudangan pattumo
Thank you sir
Welcome😊
Very helpful video sir😊👍
എന്റെ മകൾക് 10 വയസ്സ് ഉള്ളപ്പോൾ ആണ് ഇതിൽ അംഗമായത്. അവൾക് 14 വയസ്സ് ആവുമ്പോയേക്കും 5 ലക്ഷം രൂപ അടച്ചു അടവ് ക്ലോസ് ചെയ്താൽ 7 വർഷം കഴിയുമ്പോൾ 21വയസ്സിൽ പിൻവലിക്കുമ്പോൾ എത്ര രൂപ കിട്ടും. പ്ലീസ് replay.....
Pls reply
ഇതെല്ലാം പറ്റിരാണ് ഇതിന്റെ പലിശ കൂട്ടാൻ ആർക്കും അറിയില്ല കാരണം ഒരു വർഷം 7.6 ആണ് പറയുന്നത് കിട്ടില്ല ഉറപ്പ് മാത്രവുമല്ല വളരെ നഷ്ടമാണ് ജനങൾക്ക് ഞാനും ഉണ്ട്
will i get the compounding effect in this scheme. if i invest 1000 per month for 14 years, how much i will get after 21 years.
Up to which age, we should invest amount ?
Maximum 15 years or up to age 21; early withdrawal possible at 18 if the girl gets married.
പറഞ്ഞതിൽ തെറ്റ് ഉണ്ട്.. 2018 ൽ അല്ല 2014 ഇൽ ആണ് തുടങ്ങിയത്.. തുടക്കത്തിൽ 8.6 അല്ല 9.1 ആയിരുന്നു ഇന്റെരെസ്റ്റ്.. ഞാൻ തുടങ്ങിയത് 2015 ഏപ്രിൽ 24 ൽ ആണ്... 9.2 ആയിരുന്നു ആ ടൈമിൽ ഇന്റെരെസ്റ്റ് റേറ്റ്
They won’t change the interest rate for existing investors right?
പതിനഞ്ചു വയസു മുതൽ ചേരാമോ
pls reply...???
Sir, thank you very much for the detailed infomation with regard to sheme "Sukanya Smrudhi Yochana".
I wirite this to clarify some important issue.
I joined this scheme in the name of my grand daughter about 6 years back investing ₹1000 every month. Now a good amount is accumulated in her account. Off late I came to know through a friend of mine that the interest to this account will be stopped immediately after the said child becomes an NRI. It was unknown to me and hence I kept on investing in this account even after she bacame an Nri. When I checked up with the post office which this account is oppened with, they also endorsed the information but not certainly. They said there was a circular reverting this decision but upon requesting for a copy of it, they were unable to provide it. Under the above scenario, I temporarily, stopped my further investment to this account.
On account of the above, I wish to know that,
1. Whether this information is correct or not, that NRI girls are NOT entitled to this scheme.
2. If yes, what should I do to prematurily close the account and get my invested money back.
3. Whether this ruling was reverted or not and if reverted will I be able to get a copy of that decision.
Kindly help me.
Rgds,
Vijayan
9656876896
If I started when the child is eight years, how long to pay, 14 yrs or when the child become 15 yr
Please do reply
14 year s
@@karthus3414 are you sure
You should pay until your daughter is 18 years old. Make sure with the post master of your nearest Head post office please
Sir pls reply.. Bankil ano postoficil ano eee schemil join cheyyan nalladh??
Post office
Dear sir, I opened an account in 2015 when my daughter was born in India. Later she became an NRI. As per SSY rules 2014 NRI girls are not prohibited. So I am continuing the account. Is it in order.
Interest rate?
Good info as well!
Excellent video, u explain it very well !!
GREAT OPTION
Well information
കാലാവധിക്കു മുൻപ് refund ചെയ്യാൻ പറ്റുമോ, പേരെന്റ്നു തുടർന്ന് അടക്കാൻ കഴിഞ്ഞില്ലെങ്കിൽ.
Oru penkittiyanu enkil cheran pattumo sir. Ethra vayasilane thudagandathu
Kutti udayathu bahrain anu.avarku cheruvan sadikkumo?
സാർ, സ്ഥിരമായി അടച്ചു കൊണ്ടിരിക്കുന്ന പോസ്റ്റോഫീസിൽ തന്നെ പൈസ അടക്കേണ്ടതുണ്ടോ.? എല്ലാ പോസ്റ്റോഫീസിലും അടയ്ക്കാൻ പറ്റുമോ
പറ്റെണ്ടതാണ്. ദയവായി ശ്രമിച്ച് നോക്കുക
ഏതു പോസ്റ്റ് ഓഫീസിലും തുക അടക്കാൻ പറ്റും
good info thank you
Hello sir, I have been investing in this scheme since my daughter was 9 years old and she is now 14. Does this mean that I will not be able to continue the investment as the child has reached 14 years old. Kindly clarify.
Yes. Now you don't have to invest
But sir as per guidelines investment can be made for 15 years. So can I continue the investment till my daughter attain the age of 21? I started the account only 5 years back .
@@sreejithppm yes...its not about it child s age .its maturity period is 15 years.u must continue this for next 10 years
@@sreejithppm you can continue your SSA account since you are started before 10 years of your daughter. The returns will be less compared to those who are joined in early age. No worries. Eligibility criteria is that the girl child has to be below 10 years while opening the account and only 2 girls are allowed from 1 family. OK
@@MoneyTalksWithNikhilSir, wrong answer. Not 15 age, parent should deposit for 15 years
Very informative...A must share....
Is it required to pay equal amounts in each year? Eg. I had paid 150k first year. Next year i am able to pay only 100k. Will they accept?
Yes
@@MoneyTalksWithNikhil yes means?... Deposit same amount or not need
NRI daughter born in india ethil cheran patuo
Interest compound ചെയ്യുന്നത് എങ്ങനെയാണ് ഈ scheme ഇൽ? Quarterly ആണോ?
WhatsApp to 95673 37788 or mail to nikhil@talkswithmoney.com (Our team will respond at the earliest )
Idbi federl smart growth plan നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Yes Am also waiting for it Please
Compounding interest aano ithinullath
Can we change the amount to invest or fixed amount should be invest every year
You can change
1 photo of father, Adhar Card, Pan card, Baby's Birth certificate.
എന്റെ മോളു ജനിച്ച അന്ന് തുടങ്ങിയതാണ് 2017..
ഞാൻ പോസ്റ്റ് ഓഫീസ് വഴിയാണ് അടക്കയുന്നത്
But 1year nu shesham alle
അതിനു documents വേണ്ടെ??
My daughter is 14 years old. I just came to know about this investment for daughters. Can you please tell me if there is any other schemes for my daughter of 14 years. Thanks
Good to start mutual funds
Please contact in mail given
And how to claim for tax benefit with this account ,what will be proof of investment ? The bank pass book of child is enough or any other documemt needed
Can get details or statements from postal dept
Yes , passbook is sufficient.
സർ, ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലോട്ട് മാറ്റാൻ പറ്റുമോ
വാർദ്ധക്യ കാലത്തേക്ക് Invest ചെയ്യാൻ പറ്റിയ പദ്ധതി ഉണ്ടോ
ക്യൂമിലേറ്റിവ് പലിശ ഒരു Normal saving account ൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ചാൽ ഒരാൾക്ക് 25 വർഷം കഴിയുമ്പോൾ എത്ര തുക കിട്ടും എന്നത് വിശദമാക്കാമോ ? ഉദാഹരണത്തിന് ഒരുമാസം 500 രൂപ നിരക്കിൽ തുടർച്ചയായി 25 വർഷം നിക്ഷേപിക്കുന്നു 25 വർഷത്തിനു ശേഷം പലിശ അടക്കം എത്ര രൂപ കിട്ടും ?
check this website www.thecalculatorsite.com/finance/calculators/compoundinterestcalculator.php
What is the budget kept for this plan by government ?
Anyone have some idea ??
Can this account be opened for same child in multiple options ( post office and also in different banks )?
No
My daughter is 6yrs and living in India with her father...am working abroad...is it allowed to start this investment
Yes. Father can invest for daughter in this case
Hi sir... After i open the sukanya account under my girl, i become NRI... Still continuing it any issues in future.. Reply please
വർഷത്തിൽ ആറായിരം വെച്ച് ഡെപ്പോസിറ്റു ചെയ്താൽ, റിട്ടേൺ ടൈമിൽ ലഭിക്കുന്ന എമൗണ്ട് എത്രയായിരിക്കും?
ഒരു വർഷം നിക്ഷേപിക്കാൻ മിസ്സ് ആയിപോയി... ഇനി അടക്കാൻ patumo
സർ മകളുടെSSA യിൽ ഗാർഡിയൻഭാര്യയുടെആധാർഉപയോഗിച്ച് തുടങ്ങിയതിനാൽഭാര്യയുടെപേരാണ്കൊടുത്തിരിക്കുന്നത് paymentചെയ്യുന്നത്ഞാനാണ്മാസം12500വച്ചാണ്ചെയ്യുന്നത്ഇവിടെഎനിക്ക്tax benifitന് ഇത്ഉപയോഗിച്ച്applyചെയ്യാൻകഴിയുമോ?ദയവായിമരുപടിതരണമെന്ന്അഭ്യർത്ഥിക്കുന്നു
NRI പോസ്റ്റ് ഓഫീസിൽ ഫിക്സ് ഡിപ്പോസിറ്റ് സ്ക്രീമുകളിൽ ഒക്കെ ചേരാൻ കഴിയുമോ? അതിനെ കുറിച്ച് ഒരു വിശദമായ ഒരു വീഡിയോ ചെയ്യുക പ്ലീസ്
Yes
Excellent video..right to the point.
Birthplace India yil thanne venam ennu paranju bankil. Correct ano.
I got info about the same from post office but they were saying that there is no guarantee in interest rate. It should be decreased time to time. Eg. In starting, interest rate was 8.6 now its 7.6 only.. so they cannot ensure the fixed interest rate.
Interest rates they publish whenever there is a change
18 vayasakumbo, ithinte paathy amount namuku edukam 😀 Inu njn poyi anveshichulu
Full amount edukan pattille
@@lijinshaliji5964 Athinu 21 years kazhiyanam enanu paranjath
10 വയസ്സഇൽ ചേർന്ന ഒരു കുട്ടിക്ക് 14 വർഷം നിക്ഷേപിക്കണം എന്ന് പറഞ്ഞാൽ 21 വയസ്സിൽ എങ്ങിനെ mature ആകും?
21 വയസ്സിൽ അല്ല mature ആകുക.. ചേർന്നിട്ട് 21 വർഷം കഴിയുമ്പോൾ..
14,years kazhinju adavu close aakum amount kittumbol 21age akanam
ഹായ് സാർ സുഖമാണെന്ന് കരുതുന്നു 🌹 സർ കാണിച്ച ഈമെയിലിൽ മലയാളത്തിൽ. എഴുതിയാൽ. വല്ല കുഴപ്പം ഉണ്ടോ
Kuzhappamilla
I joined this scheme when my daughter six months.we relocate to abroad and got a chance to pr.now we are planning to citizenship.my concern is when got citizenship abroad we only have OCI card.any condition for girl must be citizen.is it a good idea to continue investing this scheme.my mom still put money in postoffice
This scheme is for resident Indians. From the date NRI status happens or Citizenship taken from then onwards you are not eligible for the interest and account will be considered as closed
Birth place Indian veno
What about the amount we already invested if we become an NRI or citizen of other countries. will it get return.
ഞാൻ ഒരു nri ആണ്... മോളുടെ പേരിൽ ഞാൻ ഈ സ്കീമിൽ account ഓപ്പൺ ചെയ്തിട്ടുണ്ട്... October 2020 യിൽ മോള് വിദേശത്തേക്ക് വന്നു... ഇനി ഈ account continue ചെയ്യാൻ കഴിയുമോ... ഒരു മറുപടി തരുമോ
മോള് എൻആർഐ സ്റ്റാറ്റസ് ആയാൽ പിന്നെ സാധിക്കില്ല
@@MoneyTalksWithNikhil thank youu 😊
യൂണിയൻ ബാങ്കിൽ അക്കൗണ്ട് എടുക്കാൻ pattumo
പറ്റും ഞാൻ ഇന്നലെ എടുത്തു 👍🏻
Sir IDBI Federal Smart Growth Plan ഒരു വീഡിയോ ചെയ്യാമോ
ua-cam.com/video/UuasouxsNqA/v-deo.html , Why Education Loan? Why not Child plan against Education Loan? Like same
Can you pls tell us about the benifit of "HDFC Life Sampoorn Samridhi Plus" am paying 204602rs every year
ഇപ്പോളാണ് ഏറെക്കാലമായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന ഞാൻ പലപ്പോഴായി കമന്റ് ചെയ്യാറുള്ള ഹെൽത്ത് ഇൻഷുറൻസിനെ പറ്റി വീഡിയോ കണ്ടത്.ഒത്തിരിയേറെ സന്തോഷം ആ കമന്റ് പരിഗണിച്ചതിൽ.എന്ന് സ്വന്തം വിഷ്ണു..നിഖിൽസ് ഫാൻബോയ് ....
Is it possible to join for a 4 month old baby girl?
yes, you can check with Post office or banks
@@MoneyTalksWithNikhil if we are NRI 's is it possible for us to join for this?
@@jincypaul1987 No
Yenikku oru makalanu sir engane yedukkan patumo 6age aayyi
Is there any restriction for NRI to invest ?
NRIs not allowed
Sir, 2015 muthal njangalude makalcku Vendi ee scheamil join cheythirinnu.. accoundilninnu automatically Ella monthum cash debitavunnund..molde birth nattilerunnu...but settle cheythirickunnathu abroadanu..cash cutavunnathum NRI accountilnnanu..bankil anweshichappo athu problamundavillennanu paranjathu.continue cheyyunnathil kuzhappamundo..atho close cheyyano pls repy
Ith nrisinu ulla scheme alla, please check with postal department
Oru masam അടക്കാൻ പറ്റാതെ വന്നാൽ കുഴപ്പം ഉണ്ടോ. Pineed കൂട്ടി അടച്ചാൽ മധിയോ.
Yes
നിങ്ങടെ വീഡിയോ കണ്ടതിന് ശേഷം ഞാൻ തുടങ്ങി ഇപ്പ 4 മാസമായി
sir calculate method edamo
Hai Nikhil Sir,,
Hello
My daughter born in kuwait and so have birth certificate issued from indian embassy,now she is in india .can an account be opened in her name.
Will check
Last year i asked postoffice they told me not possible if child birth outside india
@@anoopabraham6001 will check
my daughter also born in Kuwait. I have started this scheme for her
Ethra vayasil start cheythalum 14vayasuvare adachal mathi alle.
No. Total investment time anu 14 years. ഒരു വയസിൽ സ്റ്റാർട്ട് ചെയ്യുന്ന കുട്ടിക്ക് 14 വയസുവരെ അടച്ചാൽ മതി .
Best sip plan ethanu
എന്റെ മകൾ ജനിച്ചപ്പോൾ തന്നെ ഞാൻ ചെയ്തു
ithu start cheythathinu shesham. monthly amount kootuvano kurakkuvano option und.
Yes. Please contact post office for more details
i have 1 daughter only can i join this
Dear Please explain with an example....amount here.....Ok
Sure
Sir, makalke age 8 aayi. 2021 , January start cheithathea ullu. Monthly 1000 rupayane adakkunnathe. Aganeyanel makalkke eathra age varea cash adakkanam.
Makalkku 9 vayasayi nj eppo march 2021 start cheyitheyullu . Monthly 500 rupaya adakkunne aganekil ethra age vare adakkanam
സാർ. എന്റെ മകൾക്ക് 10 വയസ്സായി (Date of Birth.21/05/2012) ഇനി ഇൗ സ്കീമിൽ ചേരുവാൻ പറ്റുമോ? ഇല്ലെങ്കിൽ വേറെ ഏതെങ്കിലും സ്കീം ഉണ്ടോ?
Vere nalla scheme und. Please mail to nikhil@talkswithmoney.com
Sir, 2013 Nov 6 molude Birth Day Avalk 7 vayasayappol scheemil chernnu. ippol 40000 Deposit cheythal 14 varshathekk enth benefits kittum.
Finally ethra amt kitunathinte oru example paranal nallathayirune
7.6% ആണ് ഇന്നത്തെ പലിശ നിരക്ക് എന്നാൽ 1% പലിശയാണ് കിട്ടിയത് ഇതെവിടെ പരാതിപ്പെടും ഒന്ന് പറഞ്ഞു തരാമോ
20 വയസ്സിൽ തുടങ്ങാൻ പറ്റുന്ന എന്തെങ്കിലും സ്കീം ഉണ്ടോ? ഉണ്ടെങ്കിൽ പറയാമോ സാർ
Please mail to nikhil@talkswithmoney.com
Sir my daughter is 17 yrs old. Does we need to continue this till she reaches 21 years.... Kindly reply
Depends on When did you start ?
future il intrest kurayaan chance undo?
Don't know, govt decides
Kuttiyude adhar mathiyakumo
Sir ente makalku 5 vayasaayapozhanu njaanithu start cheyyunnathu.apol full amount thirichu kitunnathu molku 26 vassullapozhano?atho molku 21 vayasullapozhano?
21
No 29
21. Irrespective of age you are started the maturity will be the same for all aaccont. It's 21 years of your daughter. 50 % can be withdrawn while she is 18 years if needed.
Sir ithinte premium oru fixed amount ano. Can we change the premium . Or is it possible to deposit any amount each month
U can deposit any lumpsum amount not more than 1.5 lakhs in a year I guess
SBI യില് ഒരു വർഷം 12 തവണ ....maximum എത്ര വേണമെങ്കിലും maximum 1.5 lakhs per year...
Sir kuttyude father gulfili aanengil cheraaan pattumo???
Yes
നമസ്കാരം വീഡിയോ നന്നായിട്ടുണ്ട്... എനിക്ക് ഇപ്പോൾ മാസം 1000 രൂപയേ നിക്ഷേപിക്കാൻ സാധിക്കൂ,, അത് എൻ്റെ ' മാസം അക്കൗണ്ടിൽ നിന്ന് Debit ചെയ്യുന്ന രീതിയിൽ ആണ് ഉദ്ദേശിക്കുന്നത്,,,വർഷം കഴിഞ്ഞ് മാസo 2500 ചെയ്യണം എന്ന് കരുതുന്നു ഇങ്ങനെ മാറ്റാൻ പറ്റുമോ?
Yes. Please mail to nikhil@talkswithmoney.com for investment assistance