ഒരാളും എന്താ ഇതിനെപ്പറ്റി സംസാരിക്കാത്തത് 😡❌ |

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 99

  • @MrHum335
    @MrHum335 3 місяці тому +38

    എന്നിട്ട് ബ്രോ മോണിടൈസേഷൻ ഓൺ ആക്കിയില്ലേ? മറന്നില്ലല്ലോ??അവനും ബ്രോ യും തമ്മിൽ വ്യത്യാസം എന്ത്?? അവരത് ഡിലീറ്റ് ആക്കി, ഞാൻ ആ വീഡിയോ ബ്രോ ന്റെ ചാനലിൽ ആണ് കണ്ടത്.. കാണാത്തവരേം കൂടെ കാണിച്ചു.. എന്നിട്ട് ക്യാഷ് വേണ്ടാന്നൊക്കെ.. എന്തൊരു മനുപുലേഷൻ ആടെ... ഇതും ബോർ തന്നെ.. ഇതിനാത്ത് ബ്രോ ചെയ്യുന്നത് തെറ്റ്

    • @UsualPsycho
      @UsualPsycho  3 місяці тому +1

      ആണോ. ...ശെരി

    • @izerahammuz1779
      @izerahammuz1779 3 місяці тому +2

      @@UsualPsycho ഈ വീഡിയോ കളഞ്ഞേക്ക് ഇതു നിങ്ങൾക്കും ഒരു -ve ആ

    • @anoopkb3407
      @anoopkb3407 3 місяці тому +1

      💯

    • @pramilashanker2043
      @pramilashanker2043 3 місяці тому +1

      ​@@UsualPsycho ahangarathinu oru kuravumillallo..ayal paranjathu 💯%sariyanu..oru karyam kittiyal vannirunnu vala..vala..vala..ennu chilacholum..

    • @Pennycuickk
      @Pennycuickk 3 місяці тому +2

      ​@@UsualPsychoപരദൂഷണം ടീംസ്

  • @jessygeorge2492
    @jessygeorge2492 3 місяці тому +30

    ഒരു ആരാധകന് ഇത് മരണവീടെന്നോ മറ്റോ ചിന്തിച്ചില്ല, because, സിദ്ദിക്കിന്റെ mon മരിച്ചതിനു ആരാധകന് സങ്കടം കാണിക്കേണ്ട ആവശ്യം തോന്നിയില്ല.. അത് അയാളുടെ perspective... പിന്നെ, ബേസിലിനെ കണ്ടപ്പോൾ, ഇനി കാണാനൊരു ചാൻസ് കിട്ടില്ല എന്ന തോന്നലിൽ നിന്നാവും അയാൾ സെൽഫി എടുത്തത്..ആ ആരാധകന്റെ ആഗ്രഹം സാധ്യമാക്കുന്നതിനുവേണ്ടി ബേസിൽ എന്ന നല്ല മനുഷ്യൻ സെൽഫി എടുക്കാൻ അനുവദിച്ചു..മറ്റു celebrities നെപ്പോലെ ഒരു ജാടയുമില്ലാത്ത പാവം മനുഷ്യൻ ആണ് ബേസിൽ!! ഇതെടുത്തു video ആക്കി reach ആക്കിയവരെയാണ് പറയേണ്ടത്.. പിന്നെ, അതും ജീവിക്കാൻവേണ്ടിയല്ലേ! അങ്ങനെ വിചാരിച്ചാൽപോരെ? അതിനെ വലിയൊരു content ആക്കേണ്ട ആവശ്യമുണ്ടോ താങ്കൾക്കു?

    • @divya-rm1qn
      @divya-rm1qn 3 місяці тому +2

      Sathyam 😊

    • @UsualPsycho
      @UsualPsycho  3 місяці тому

      😂😂😂പറഞ്ഞിട്ട് കാര്യം ഇല്ലാ 😂

    • @UsualPsycho
      @UsualPsycho  3 місяці тому +3

      ബേസിലിന്റെ situationil നിന്ന് ഒന്ന് ചിന്തിച്ചു നോക്കു

    • @geraldroma1237
      @geraldroma1237 3 місяці тому +1

      Nammude chuttilum enthellam nadakkunnu oru sadharanakkaran marikkumbol oru celibrity vannal channel karum news karum nattukarum okke vedio edukkugayum selfi edukkugayum cheythal bro ethu thanne parayumo pinne marichukidakkumbol dhukkam theerkkan kallukudiche pekkuthukanikkunna orupadennam unde athonnum thettalla ayal siddhikkinte veettilo compoundilo allallo ninneduthathe avide oru bhudhimuttum arkkum varuthathe ninne eduthitte poyi atheduthe social mediayayil ettavarum eppol thangalum ane thette parayunna ellathinum supportt cheyyunnavaralla subscribers okke nikkano pono?

    • @mufeedrahman.a5447
      @mufeedrahman.a5447 3 місяці тому

      ​@@UsualPsychoഅയാൾ എന്ത് ചിന്ദിച്ചിട്ടുണ്ടാവുമെന്നു
      നമുക്കു എങ്ങിനെ പറയാൻ പറ്റും
      നീ അതിനെ അങ്ങനെ കണ്ടു
      അതിനു ബേസിൽ എന്ത് തെറ്റ് ചെയ്തു
      മോനെ മനുഷ്യന്മാരുടെ തീട്ടം തിന്നുമ്പോൾ
      വയർ ഇളക്കിയത് തിന്നാൻ നിൽക്കണ്ട

  • @premam.p1108
    @premam.p1108 3 місяці тому +2

    Hlo bro
    ആരാണ് മരിച്ചത് എന്നറിയാൻ ഞാൻ യൂട്യൂബിൽ നോക്കി. ആരാണ് എന്ന് മനസിലായില്ല എങ്കിലും ഒത്തിരി താരങ്ങൾ വരുന്നത് കണ്ടു. വീഡിയോ മുഴുവൻ കണ്ടില്ല. ജോമോൾ സീമ ജി നായർ അങ്ങിനെ കുറച്ചു പേരെ കണ്ടു. എന്നാൽ കൂടുതലും വീഡിയോ എടുക്കുന്നവരെയാണ് കണ്ടത്. അപ്പോൾ തന്നെ ഞാൻ ചാനൽ മാറ്റി വാർത്ത കണ്ടു. ഒരു കാര്യം പറയട്ടെ. അങ്ങിനെ ഒരു സന്ദർഭത്തിൽ വീഡിയോ എടുക്കുന്നത് തെറ്റാണു ok. But സാദാരണക്കാരായവർക്ക് ഒരു സിലിബ്രറ്റിയെ അടുത്ത് കാണുമ്പോൾ തോന്നുന്ന ഒരു ആവേശം ആണത്. അതിനെ നിങ്ങൾ കുറ്റക്കാർ ആക്കരുത്. നിങ്ങളുടെ മൈൻഡ് ആകുമോ എല്ലാർക്കും.

  • @liveonps5_footiez
    @liveonps5_footiez 3 місяці тому +8

    Bro your thumbnail caption is misleading…. I thought basil did something wrong ….
    Neelakkuyilinte thenditharangal ennidaarnnu….

    • @UsualPsycho
      @UsualPsycho  3 місяці тому

      😳😳

    • @2441365
      @2441365 3 місяці тому

      Athea your caption is misleading

  • @DONX0-nv2wj
    @DONX0-nv2wj 3 місяці тому +18

    സെൽഫിയുടെ കാര്യം പോട്ടെ ആ മരണ വീടിന്റെ ഗേറ്റി നു മുൻപിൽ കല്യാണ വീടിന്റെ മുൻപിലെ പോലെ ക്യാമറയും മൊബൈലും പിടിച്ചു തിക്കും തിരക്കും ആർന്നു

    • @UsualPsycho
      @UsualPsycho  3 місяці тому +1

      അതും ശെരിയാ ഞാൻ കണ്ടിരുന്നു 👍

  • @minisuresh6700
    @minisuresh6700 3 місяці тому +13

    പ്രിത്വി രാജ് ഒരിക്കൽ പറഞ്ഞിരുന്നു സുകുമാരൻ മരിച്ചപ്പോൾ സിലിബ്രിട്ടികൾ വന്നപ്പോൾ ചിലർ കാണിച്ച സന്തോഷ പ്രകടനങ്ങൾ

    • @UsualPsycho
      @UsualPsycho  3 місяці тому +1

      എനിക്ക് ഓർമ ഇണ്ട്

  • @ponnusworld9309
    @ponnusworld9309 3 місяці тому +12

    അയാൾ ഒരു തെറ്റ് ചെയ്തത് നിങ്ങൾക്കൊരു കണ്ടൻറ് ആയി

  • @sumithezy
    @sumithezy 3 місяці тому +7

    Bro, ithonnum content aakkalle....Roadil vachalle selfie eduthathu, veettil vachallo.....

    • @UsualPsycho
      @UsualPsycho  3 місяці тому

      വീടിന് തൊട്ട് മുൻപിൽ ആണത്

  • @kcrahman
    @kcrahman 3 місяці тому +12

    avanum neeyum kanakka allengil nee video idumo?

  • @aleeshaantony871
    @aleeshaantony871 3 місяці тому +4

    എന്റെ ബ്രോ, അവിടെ എന്നല്ല 10 പേരുറിയുന്ന ഒരാള് മരിച്ചാൽ അവിടെ മിക്കവാറും മേക്കപ്പ്ഉം ലിപ്സ്റ്റിക് ഇട്ടാണ് മിക നടികളും വരുന്നത്.ഇപ്പോ ബ്രോയുടെ വീട്ടിൽ ആരെങ്കിലും മരിച്ചാൽ കാണാൻ വരുന്നവർ പരസ്പരം ചിരിക്കും വർത്തമാനം പറയും ആരും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു ഫ്ലെക്സ് അടിക്കാൻ പറ്റുമോ? അതിനെ ഒകെ ആ സെൻസിൽ എടുക്കുക അല്ലാതെ വഴിയിൽ കൂടി പോയ വയ്യാവേലി പിടിച്ചു അരിവാങ്ങാതെ.. M

    • @UsualPsycho
      @UsualPsycho  3 місяці тому

      👏👏👏 എന്റെ വിട്ടിൽ വന്ന് ഈ പരുപാടി കാണിക്കുന്നവരുടെ ചെവിട് അടിച്ചു ഞാൻ പൊട്ടിക്കും. ...മോൻ ചിലപ്പോൾ മോന്റെ വീട്ടിൽ ഒരു മരണം സംഭവിക്കുന്ന സമയത്ത് ആളുകൾ വന്ന് ചിരിക്കുമ്പോൾ കൂടെ പോയി ചിലപ്പോൾ നിന്ന് ചിരികുമാരിക്കും. ...😇 എല്ലാവരും അങ്ങനെ ആകും എന്ന് കരുത്തരുതേ. ..ok

    • @aleeshaantony871
      @aleeshaantony871 3 місяці тому

      @@UsualPsycho സ്വന്തം വീട്ടുകാർ മരിച്ചു കിടക്കുമ്പോൾ ചിരിക്കുവായിരിക്കും എന്ന് ചിന്തിക്കാൻ കാണിച്ച ആ മനസ്സ്.So pathetic bro. Grownup man

  • @ameenapa7577
    @ameenapa7577 3 місяці тому +2

    Veedinta front lu ninnalla orupad dhooraya chumma oaro content nu vendy erangyekkunnn

    • @UsualPsycho
      @UsualPsycho  3 місяці тому

      😳😳nigal avde indayirunnoo...orone igane oarayan nilkaruthe🙏

    • @ameenapa7577
      @ameenapa7577 3 місяці тому

      @@UsualPsycho undayrunn athonda paranje

  • @convergigngideas3855
    @convergigngideas3855 3 місяці тому +2

    njan avide road maathrame kaanunnollu, ikkaante veedo aalkkoottamo onnum njan kaanunnilla, aarkkum oru budhimuttumillaathe oru vyakthi oru celebrity-de koode public roadil ninnu photo eduthathinu enthinaa ithra ochappadu ondaakkunnathu.
    enthum ethum kandaalum content aakkaruthe suhrutheyy

    • @UsualPsycho
      @UsualPsycho  3 місяці тому

      nigalkke veede kanan patunila enne karuthi aaa veede avde alla enne undoo suhruthey...🙏 oru maranathine vanna vekthi ane basil enne kude orkande...photo edukan pokunathine munbe

    • @convergigngideas3855
      @convergigngideas3855 3 місяці тому

      @@UsualPsycho ithippo basil-nu paraathiyo paribhavamo illa, siddique ikkayo addehathinte bandhukkal/ fans aarum oru budhimuttum paranjittilla, media-kkum ithoru prashnamaayi kaanunnilla. Veedinte compoundinu ullil allengil premisesil vechaanu ithu sambhavichengil moshamaayippoyennu parayaamaayirunnu. Ithippo etho vazhiyorathu vechu oraal photo eduthathinu inganokke vichaarana cheyyano machaaneyy

  • @sheebao2664
    @sheebao2664 3 місяці тому +2

    എല്ലാവരും താങ്കളെ പോലെ ആകണം എന്ന് വിചാരിച്ചാൽ നടക്കുമോ

  • @Rosa-dj5fu
    @Rosa-dj5fu 3 місяці тому +1

    ഇതിൽ കുറ്റപ്പെടുത്താൻ എന്തു ഇരിക്കുന്നു.... സിദ്ധിക്ക് പരാതി ഒന്നും പറഞ്ഞില്ലല്ലോ...പിന്നെ നമുക്ക് എന്താ...ഇത് ഒന്നും ഒരിക്കലും സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല...വേറെ വല്ല കണ്ടൻ്റും നോക്ക് ബ്രോ

  • @AdhiMaya-j1d
    @AdhiMaya-j1d 3 місяці тому +1

    എല്ലാ യുട്യൂബ് ചാനലുകാരും റീച്ചിന് വേണ്ടി ആണ് ഓരോ ന്നും എടുത്തോണ്ട് വരുന്നത്

  • @Freeda985
    @Freeda985 3 місяці тому +4

    വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ സഹോദരാ... എവിടെ ഏത് രീതിയിൽ എങ്ങനെ പെരുമാറണം എന്നുള്ളത് മലയാളി മറന്നു തുടങ്ങിയിരിക്കുന്നു...😢

  • @Storyshorts3-u2w
    @Storyshorts3-u2w 3 місяці тому +2

    Ellathinum kuttam kandu pidikunnu

    • @UsualPsycho
      @UsualPsycho  3 місяці тому

      ഇത്‌ തെറ്റല്ല എന്നാണോ പറയണേ 🤔

  • @SaiKumar-qs9ly
    @SaiKumar-qs9ly 3 місяці тому +5

    Broyude video like cheythitte kaanaan thudangullu 😊❤

    • @UsualPsycho
      @UsualPsycho  3 місяці тому +1

      🙏🙏🙏 thanks brother🙏🙏🙏

  • @Fidaah_h
    @Fidaah_h 3 місяці тому +3

    നീ ഭയങ്കര മഹാൻ

  • @Binnyvk
    @Binnyvk 3 місяці тому +1

    ingane valichu neettalle ,bore

  • @PraveenKumar-fu1js
    @PraveenKumar-fu1js 3 місяці тому +2

    ഒരു സത്യം പറയട്ടെ ബ്രോ. നിങ്ങളുടെ പ്രസന്റേഷൻ ഭയങ്കര ബോറാണ്. ഇന്ന് ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു മാറ്റർ പോലെ തോന്നിക്കുന്നു. ഒരാൾ ഒരു തെറ്റ് ചെയ്തു അത് ഭയങ്കരമായി പർവതീകരിച്ച് പിന്നെയും പബ്ലിക്കിന്റെ മുമ്പിൽ കൊണ്ടുവന്ന് വലിയ വിഷയമാക്കുന്നതിനോട് എനിക്ക് യോജിക്കാൻ സാധിക്കുന്നില്ല.

    • @UsualPsycho
      @UsualPsycho  3 місяці тому

      നിങ്ങൾക്ക് യോജിക്കാൻ പറ്റുന്നില്ല എന്ന് കരുതി ഞാൻ ഇത്‌ നിർത്തണോ 😂😂....praveen kumare താങ്കൾ ഒരാൾക്ക് വേറെ ഠി മാത്രം അല്ലാ ഞാൻ ഇത്‌ ചെയുന്നത്. ..😂😂അത് മനസിലാക്കാൻ ഉള്ള ബുദ്ധി നിങ്ങൾക്ക് ഇല്ലേ? ?😂😂😂

    • @PraveenKumar-fu1js
      @PraveenKumar-fu1js 3 місяці тому

      @@UsualPsycho എനിക്ക് യോജിക്കാൻ പറ്റുന്നില്ല എന്ന് വ്യക്തമായി ഞാൻ പറഞ്ഞിട്ടുണ്ട്. ഓരോരുത്തരുടെയും അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്താൻ നിങ്ങൾ തന്നെ വീഡിയോയിൽ പ്രത്യേകം പറഞ്ഞിട്ടാണ് ഞാൻ കമന്റ് ഇട്ടത്. നിങ്ങളോട് ഈ പണി നിർത്താൻ ഞാൻ ഈ കമന്റിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. ഓരോരുത്തർക്കും തോന്നുന്ന അഭിപ്രായങ്ങൾ സഭ്യമായ ഭാഷയിൽ പറയാനാണല്ലോ കമന്റ് ബോക്സ്. ഞാൻ അതിൽ എനിക്ക് താങ്കളുടെ വീഡിയോ കണ്ടപ്പോൾ തോന്നിയ അഭിപ്രായം സഭ്യമായി മാത്രമാണ് പറഞ്ഞത്. അതിൽ താങ്കൾക്ക് എതിരഭിപ്രായമുണ്ടോ?

  • @kalasnair9672
    @kalasnair9672 3 місяці тому +3

    😂 atinentha kuzhappam bro it's normal...

    • @pannerveedu677
      @pannerveedu677 3 місяці тому

      Ningaludei arenkilum maricha ithei chiri chirikkanam

    • @UsualPsycho
      @UsualPsycho  3 місяці тому

      🤔😳

    • @UsualPsycho
      @UsualPsycho  3 місяці тому

      👍

    • @kalasnair9672
      @kalasnair9672 3 місяці тому

      Marichidathi vachu Kure munpathe oru friend ne kanda odi chennu minsille oru cheriya chiri varille manasil ...normal yar

  • @Gayathri--
    @Gayathri-- 3 місяці тому

    വാ വള്ളി വര പൂജ്യം വകതിരിവ് ഇല്ല പറഞ്ഞിട്ട് no use bro. ആ കണ്ട common sense ഇല്ലാത്ത പ്രവർത്തി address ചെയ്ത അതും കുറ്റം🤷🏻‍♀️

  • @Selftalks716
    @Selftalks716 3 місяці тому +4

    കൊള്ളാം bro 👍🏻

  • @AnnaAjy
    @AnnaAjy 3 місяці тому +2

    Brother... Thangal paranjadu correct aanu, Celebrities um nammale pole oru human being aanenennu palarum chindhikkunnilla, Avarude kannil avar verum Stars mathramanu

    • @UsualPsycho
      @UsualPsycho  3 місяці тому +1

      🙏🙏 നിങ്ങൾക്ക് കാര്യം മനസിലായി 🙏

  • @soumya000ful
    @soumya000ful 3 місяці тому +2

    Ningalum reach nu vendi allee, full intro session . Actually Entha a video de outcome

    • @UsualPsycho
      @UsualPsycho  3 місяці тому

      😳😳🤔🙏parnjite karyam illa enne manasilayi🙏

  • @7Zsta
    @7Zsta 3 місяці тому

    I agree💯

  • @sarithabhayi7397
    @sarithabhayi7397 3 місяці тому +2

    Enthoru caption anu ith its like blaming Basil....be more responsible

  • @aynu3088
    @aynu3088 3 місяці тому +4

    ആ selfie എടുക്കാൻ വന്ന ചെറുക്കന് ഒരു തരി commonsense ഇല്ലേ..കഷ്ട്ടം തന്നെ

  • @riyashameed9323
    @riyashameed9323 3 місяці тому +1

    Hi

  • @winslet704
    @winslet704 3 місяці тому

    Gud 👌🏼👌🏼 They don't have commonsence...

  • @JasnaShini
    @JasnaShini 3 місяці тому

    Marana veettil paalikandda kurach kaaryangal unde.... Adhu evide ayalum..... Selfi eduthadh ayalude tettu tanne ane...

  • @Fidaah_h
    @Fidaah_h 3 місяці тому

    നീ കുറച്ചു over ആണുട്ടോ

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 3 місяці тому

    👌🏻👌🏻👌🏻❤❤

  • @ayshaaysha8o203
    @ayshaaysha8o203 3 місяці тому

    👌👌👌

  • @bindhubindhu9133
    @bindhubindhu9133 3 місяці тому

    😍ഗുഡ് 😍