ആ പാട്ട് കേട്ടപ്പോള്‍ ഉള്ള മാരാരുടെ expression എന്റെ പിള്ളേര് എന്നു പറഞ്ഞുള്ള ആ ഓട്ടം..❤ തന്റെ മക്കള്‍ ആണ് വരുന്നത് എന്ന് ആ പാട്ടില്‍ നിന്ന് തന്നെ മനസ്സിലാക്കിയ ഒരു അച്ഛന്റെ മനസ്സ്. ❤😊
വെറും നിലവാരമില്ലാത്ത jasmin, അവളെ താങ്ങി താങ്ങി നടക്കുന്ന gubri,, വേണ്ടതിനും വേണ്ടാത്തത്തിനും മെന്റൽ നെ പോലെ ഒച്ച ഇട്ടു നടന്ന രതീഷ് kumar, പിന്നെ ഒരു മൊട്ടത്തലയൻ, പിന്നെ ജാന്മണി എന്തോ ഒരു പോരായിമ,,,, പിന്നെ ഒരു യമുന, resmin വെറും waste ഇതെല്ലാം ബാക്കി എല്ലാരെയും പിന്നെയും സഹിക്കാം
"പലരും പാടി പുകഴ്ത്താൻ മറന്നു പോയ ഒരു വ്യക്തി "- അച്ഛൻ...എന്തോ ഇത് കണ്ട് കണ്ണു നിറഞ്ഞത് എനിക്ക് മാത്രമാണോ ? അവരുടെ എൻട്രിയും... കുഞ്ഞുങ്ങളുടെ കൈയ്യും നീട്ടിയുള്ള ഓട്ടവും... ഒരച്ഛന്റെ സന്തോഷവും.... കെട്ടിപ്പിടിച്ചുള്ള വീഴ്ചയും... ഒരു നിമിഷം ഞാനും എന്റെ അച്ഛനെ ഓർത്തു പോയി....ഒരു ക്ലിപ്പ് ഇത്രയധികം റിപ്പീറ്റ് അടിച്ചു കണ്ടിട്ടുണ്ടെങ്കിൽ അത് ഇതായിരിക്കും..... ബിബിയിലെ വൺ ഓഫ് എ ജെം മൊമെന്റ് എന്നു തന്നെ പറയാം
എന്റെ പിള്ളേരാ ❤❤❤❤❤ആ സ്നേഹത്തിന് പകരം വയ്ക്കാൻ എന്തുണ്ട് ❤❤❤ഈ മനുഷ്യനോടുള്ള സ്നേഹം വാനോളം ഉയരാൻ വേറെ എന്ത് വേണം❤asia net ന്റെ ചരിത്രത്തിൽ ഇത് പോലെ ഒരു promo ഉണ്ടായിട്ടില്ല ❤❤
@@theogmayavi ചെറുതായിട്ട് ഒന്നും അല്ല 😂😂. Wife ബുദ്ധിമതിയാ. റൊമാൻസ് ഉം പറഞ്ഞു ഒതുക്കി. ഇങ്ങനെത്തെ സ്വഭാവം ഉള്ള കുട്ടികൾ പബ്ലിക് ന്റെ ഇടയിൽ parents നെ നാറ്റിക്കും
ഇത് വരെ വന്നതിൽ ഒരേ time emotional ഉം happyness ഉം entertainment ഉം ഒരു പോലെ തന്ന വേറെ ഒരു ഫാമിലി ഇല്ല 😍 കണ്ടാലും കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു episode 🔥💎
:08. എന്റെ പിള്ളേരാ 💞💞💞💞ഈ ഒരു പ്രോമോ ഒരു ആയിരം തവണ എങ്കിലും കണ്ടു.. എത്ര മനോഹരവും ഹൃദയസ്പർശിയും ആയ ഒരു നിമിഷം... ഈ ഒരു നിമിഷം അവർക്കു അവരുടെ ജീവിതത്തിലെ ഏറ്റവും മറക്കാൻ ആവാത്ത ഒരു അനുഭവം ആയിരിക്കും...അഖിൽ മാരാർ എന്ന ദേഷ്യക്കാരനായ ചെറുപ്പക്കാരനെ ലോക മലയാളികൾ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ അത് അഖിലിന്റെ മനസിലെ നന്മയാണ് അഖിൽ ജയിച്ചു വരട്ടെ 🙏🙏🙏🙏.. അത് ഞങ്ങൾ കൊല്ലത്തുകാരുടെ അഭിമാനനിമിഷം ആയിരിക്കും 🏆🏆🏆🏆🏆🏆🏆🏆🏆...(കുവൈറ്റ് പ്രവാസികൾ )
1000 il നിന്ന് കുറച്ചു കുറയ്ക്കാൻ പറ്റോ😜 പ്രോമോ വന്നിട്ട് 1hr ആയെ ഉള്ളു. 4.12 mnt ഉള്ള ഈ വീഡിയോ നിങ്ങൾ എങ്ങനെ 1000 വട്ടം കണ്ടു... കണക്ക് അങ്ങോട്ട് ശരിയാകുന്നില്ലല്ലോ🤔😅
3:10 ഞാൻ കണ്ടായിരുന്നു നീ secret room പോയി cigarette വലിക്കുന്നത്😂 എന്തിനാടീ നീ cigarette വലിക്കുന്നത്... എടീ.... ഞാൻ എന്നും കാണാറുണ്ട് big boss, നീ എന്തിനാടീ cigarette വലിക്കുന്നത്😂🤣 ഇജ്ജാതി പൊളി പിള്ളേർ😅
Family round വന്ന ശേഷം ശോഭ, ജുനൈസ് അവരോടൊക്കെ ഉള്ള ഇഷ്ടക്കേടുകൾ മാറി. എല്ലാ ഫാമിലി വരുമ്പോഴും ഒരു പക ഇല്ലാതെ അവര് എത്ര ഹാപ്പി ആയാണ് വരുന്നവരോട് സ്നേഹം കാണിക്കുന്നേ
ഈ പാട്ട് അഖിലിന് വേണ്ടി സെലക്ട് ചെയ്തപ്പോൾ വിചാരിച്ചു കാണില്ല ഇങ്ങനൊരു സീൻ ഉണ്ടാകുമെന്നു, പാട്ടും സീനും സിനിമയെ വെല്ലുന്നതാരുന്നു. പാട്ടും ഒന്നുകൂടെ ജനങ്ങൾ ഏറ്റെടുത്തു,
എന്റെ ഇതുവരെ യുള്ള ബിഗ്ഗ് ബോസ്സ് കണ്ടതിൽ ഏറ്റവും മികച്ച ഗെയിംമർ ❤❤❤❤❤❤അഖിലിന്റെ ഫാമിലി വന്നതോടെ താരം സോങ് വൈറൽ ആയ്യി,ഇപ്പോൾ സോങ് ഹിറ്റ് ആയ്യി തുടങ്ങി,കേൾക്കുമ്പോൾ തന്നെ അഖിലിന്റെ ഫാമിലി വീഡിയോ കൺ മുന്നിൽ വരും ❤❤❤❤❤❤❤
season 6 തുടങ്ങിയപ്പോ ഇത് കാണുന്നവരുണ്ടോ 🤩
✌️
❤
Und
Yes
Yess❤
ആ പാട്ട് കേട്ടപ്പോള്‍ ഉള്ള മാരാരുടെ expression എന്റെ പിള്ളേര് എന്നു പറഞ്ഞുള്ള ആ ഓട്ടം..❤ തന്റെ മക്കള്‍ ആണ് വരുന്നത് എന്ന് ആ പാട്ടില്‍ നിന്ന് തന്നെ മനസ്സിലാക്കിയ ഒരു അച്ഛന്റെ മനസ്സ്. ❤😊
Corect aanu കേട്ടോ face undu kuttikal sneham njanum athu shredichu😊
❤
സത്യം കണ്ടപ്പോ കരച്ചിൽ വന്നു.... ഒത്തിരി ഇഷ്ട്ടം മാറാർ 🥰🥰🥰
he is brilliant in maths hence all do well🥰
Nadira ആദ്യം പറയുന്നുണ്ട് അത് കേട്ടിട്ടാണ്
അച്ഛന്റെയും കുഞ്ഞു മക്കളുടെയും ഓട്ടം ❤❤❤EPIC 🥰🥰🥰🥰
Aᴛʜᴜ ᴋᴀɴᴀɴ ᴀʟʟᴇ ɴᴊᴀᴋᴀʟ ᴏᴅɪ ᴠᴀɴɴᴇ ❤
The rest is history ❤!
❤❤❤
Marar❤
ആ ഓട്ടം ❤️
ഇതിനു ശേഷം ഈ പാട്ട് എപ്പോ കേട്ടാലും അഖിൽ മാരരെ ഓര്മവരും 😊
Bb6തുടങ്ങിയിട്ടും ഇത് കാണുന്നവർ ഉണ്ടോ. ഇതൊക്കെ എന്ത് രസം ആണ്.bb6വെറും വേസ്റ്റ്
വെറും നിലവാരമില്ലാത്ത jasmin, അവളെ താങ്ങി താങ്ങി നടക്കുന്ന gubri,, വേണ്ടതിനും വേണ്ടാത്തത്തിനും മെന്റൽ നെ പോലെ ഒച്ച ഇട്ടു നടന്ന രതീഷ് kumar, പിന്നെ ഒരു മൊട്ടത്തലയൻ, പിന്നെ ജാന്മണി എന്തോ ഒരു പോരായിമ,,,, പിന്നെ ഒരു യമുന, resmin വെറും waste ഇതെല്ലാം
ബാക്കി എല്ലാരെയും പിന്നെയും സഹിക്കാം
Sathyam
സത്യം ❤️❤️
Aaaa Ethan super ❤
Sathyam 🥰
എന്റെ..പിള്ളാരാ!🥰
ആ വിളിയിലുണ്ട് ഒരച്ഛന്റെ എല്ലാ സ്നേഹവും..
ഈ എപ്പിസോഡ് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പ്
ഒന്ന് വേറെ തന്നെയായിരുന്നു 👨👩👧👧❤️🔥🔥
And also shows how brilliantly he guessed..
❤💯
Realy😔
❤
Ath eaghne mansil avunnth
ഇന്ന് വരെ ഉള്ളതിൽ ഏറ്റവും emotional ആയ promo ❤❤❤
Trending in No:1
🔥🔥🔥🔥
Ith vare emotional promo onnum kandittillatha antham pans 😂
@@Hiba99988enthu karyathilum kutam parayuna antham hater😂
@@Hiba99988 ninte achane nee ithvare kandit illalo 🤣🤣
@@Hiba99988 nee podi ... Ninak ishttam illenkil kannanda ... Paradushannakkari po avidnn
ഇതുപോലൊരു മൊതൽ ഇനിയൊരിക്കലും ബിഗ്ബോസിൽ ഉണ്ടാവാൻ പോകുന്നില്ല❤ മാരാർ ഇഷ്ടം❤❤
മാരാരും കുടുംബവും കരഞ്ഞില്ല പക്ഷെ കണ്ട പ്രേക്ഷകരുടെ കണ്ണ് നിറഞ്ഞു ❤
Sathyam
Sathyam
Sathyam,enikku bhayankhara eshtamannu ee video ❤
സത്യം
" എന്റെ പിള്ളാരാ" ---
ഇതിലുണ്ട് എല്ലാം❤❤❤
എത്ര കണ്ടാലും മതിയാകുന്നില്ല.
ഇൗ പാട്ട് തിരഞ്ഞ് എടുത്തവർക്ക് ഒരു വല്യ 👏👏👏
W8ing for Midhun's and Shobha's fam😊💓
@anakhaanu1758സത്യം
Athe ❤
മിഥുന്റെ പാട്ട് ജ്വാലമുഖി കാത്തുന്നൊരു നെഞ്ചിൽ പടരാം. മേജർ രവി വരും അപ്പൊ
@@Architha_m😂😂😂😂
@@Architha_mpls chiripikaruthu 😂
അഖിൽ പാട്ട് കേട്ടപ്പോൾ തന്നെ പറഞ്ഞത് അത് "എന്റെ പിള്ളേര"
(0:08)🥺🥺🥺
Ath reneeshayodethinum vijarichirunnu
Avarude fav song aanennu paranjattind ithu
Adegane thonni
Kalippante kaanthariyum makkalum🥰
Illa nadira parayunnund maararinteya...appo akhil chodichatha...ente pillera??
ഈ promo വീണ്ടും വീണ്ടും കണ്ടവരുണ്ടോ?? ഉഫ്ഫ്ഫ് ഒരു രക്ഷയുമില്ല ❤❤🔥🔥🔥🔥🔥
Yes...
Trending 1
Most viewed promo🔥
Yes
and
❤❤❤
Yes
Bb6 thudangtym idh veendm repeat adich kaanunnvr indo ❤
Ys
Yes, BB6 bore aanu
അതേ കാണുന്നു
Ys 🤗
Ith mathram anu kanunnath BB6 waste
ഞാൻ ഈ promo ഒരു 70 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്..... ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും ആളുകൾ ഇത് കണ്ടുകൊണ്ടേ ഇരിക്കുന്നു.❤❤❤
Correct
ഞാനും
ഞാനും
0:05 - 0:09 this സീൻ ❤️❤️അഖിൽ ഏട്ടന്റെ expression 🥹🥹❤️❤️
എന്റെ പിള്ളേരാ ❤️❤️❤️
0:08 🥺 എൻ്റെ പിള്ളേരാ...That Dialogue 🥺🥺
അഖിൽമാരാരെയും കുഞ്ഞുങ്ങളെയും ഇഷ്ടമുള്ളവർ ഉണ്ടോ ❤
Ishtamilllatgavarum undoo?
Kunjungale ishttama.. Akhil 🤮🤮🤮
@@Hiba99988 di myre ingana repliesl thoorimezhukalle
@@Hiba99988 enkkum shobade kudumbathe istam aa aa visham🤢... Thurumb lady😂
എനിക്ക് sobhayoude വീട്ടുകാരെ ഇഷ്ട shobhane ഇഷ്ടല്ല 😂😂😂
0:57 this moment
ഏത് family വന്നപ്പോഴും ഏറ്റവും സന്തോഷം junaiz ന് ആയിരുന്നു.....💓💓 ഈ സീസണിലെ എല്ലാവരും സൂപ്പർ ആണ്....💕💕💕💕
"പലരും പാടി പുകഴ്ത്താൻ മറന്നു പോയ ഒരു വ്യക്തി "- അച്ഛൻ...എന്തോ ഇത് കണ്ട് കണ്ണു നിറഞ്ഞത് എനിക്ക് മാത്രമാണോ ? അവരുടെ എൻട്രിയും... കുഞ്ഞുങ്ങളുടെ കൈയ്യും നീട്ടിയുള്ള ഓട്ടവും... ഒരച്ഛന്റെ സന്തോഷവും.... കെട്ടിപ്പിടിച്ചുള്ള വീഴ്ചയും... ഒരു നിമിഷം ഞാനും എന്റെ അച്ഛനെ ഓർത്തു പോയി....ഒരു ക്ലിപ്പ് ഇത്രയധികം റിപ്പീറ്റ് അടിച്ചു കണ്ടിട്ടുണ്ടെങ്കിൽ അത് ഇതായിരിക്കും..... ബിബിയിലെ വൺ ഓഫ് എ ജെം മൊമെന്റ് എന്നു തന്നെ പറയാം
Ss.. 💯🥰🥰
Sssss❤❤❤
No no അതൊക്കെ സീസൺ 1ഉം 4 ഉം കൊണ്ട് പോയി ഞാൻ ആരുടേയും pr വർക്കർ അല്ല
100 ശതമാനം സത്യം ഇത് നമ്മെ ഒര് അച്ഛെന്റെ സ്നേഹം ഓർമ്മിപിക്കുന്നു. എന്റെെ ന് അഖിേലേ പച്ചയായ മനുഷ്യൻ
Yes ❤❤❤❤❤
അഖിൽ ചേട്ടന്റെ ആ ആകാംഷ.. എവിടുന്നു ആണ് വരുന്നത് എന്നുള്ള നോട്ടം..😢😢😢🥰🥰എന്റെ പിള്ളേര് ആ ❤️❤️
ജുനൈസിന്റെ ഒരു സന്തോഷം അവൻ പാട്ട് കേട്ട പാടെ തലങ്ങും വെലങ്ങും ഓടുന്നു 😄😍😍
0:47അവൻ റിനോഷ് ആണെന്ന് പറഞ്ഞ ഓടുന്നത്... അതാണ് മെഡിക്കൽ റൂമിലേക്ക് ഓടുന്നത്...
@@Nidinkumaryes ..live kandavarkku ariyaam athu.Akhilum Avan paranjathu kettittu confused aayi confession room,store room,medical room okke pokaan nokkunnund
Satyam
@@deepadileep3958👍🏻👍🏻
പുള്ളി rinosh ആണെന്ന് ആണ് പറഞ്ഞത്
BB6 ആയിട്ടും ഇത് കാണുന്നവർ ഉണ്ടോ ❤😢
Unde
2024 ipozhum e season kanan hotstar download cheythu❤❤❤❤ ithokeyanu season ithokeyanu bond the real endless bond❤❤❤❤
അച്ഛനെ കണ്ടപ്പോൾ മക്കളുടെ മുഖത്തുണ്ടായ സന്തോഷം.... Priceless Moment 😊😍
Akhilettan ❤️Makkal❤️Lakshmichechi ❤️
❤❤❤❤
പിള്ളേരാ.... എന്ന് പറഞ്ഞുള്ള അഖിലിന്റെ ആ മുഖ ഭാവം എന്റെ കണ്ണും മനസ്സും ഒക്കെ നിറച്ചു.... അതിനൊപ്പം പാട്ടും...... ♥️♥️♥️♥️♥️plese.... vote for marar.
ഷിജു ചേട്ടൻ ആ രണ്ടു മക്കളെയും ഉമ്മ വച്ചപ്പോ ഒരു സന്തോഷം മറ്റൊരാച്ഛന്റെ വാത്സല്യം ❤
ആ പാട്ട് ഒരു പ്രത്യേക feel ആയിരുന്നു ❤👨👩👧👧. മരാരെ വീണ്ടും പ്രേക്ഷകർ നെഞ്ചേറ്റി🌟🌟
എത്ര കണ്ടിട്ടും മതി വരാത്ത ചില ഭാഗങ്ങൾ❤അച്ഛനും മക്കളും കണ്ടു നിന്നവരെ കരയിപ്പിച്ചു.❤❤
ഈ സീസണിൽ എത്ര കണ്ടാലും മതിവരാത്ത scene.. 🖤😍
BB ചരിത്രത്തിൽ ഏറ്റവും വേഗം 1 million adicha promo. 💯❤️trending No 1
ബിഗ്‌ബോസ് ചരിത്രത്തിൽ ഇത്രയും നല്ല എപ്പിസോഡ് ഉണ്ടായിട്ടില്ല.... ഈ സീസൺ തന്നെ തൂക്കി 🥰🥰
Yeppa ?😂
@@Hiba99988 അത് താൻ ഇന്നലെ കണ്ടില്ലായിരിക്കും 😂
ഇനി ഉണ്ടാവുകയും ഇല്ല 👍👍👍
@@rasheedksa5438കപ്പ് എടുക്കും
@@Hiba99988Kannu ille...😂
"എന്റെ പിള്ളേരാ!!"❤❤❤ 0:08
ഈ songinu ഏറ്റവും കൂടുതൽ feeling തോന്നിയ നിമിഷം 🥰🥰കണ്ടു കണ്ണു നിറഞ്ഞു പോയി 🥰🥰🥰അഖിലേട്ടൻ winner avaan യോഗ്യതയുള്ള വ്യക്തിയാണ്....
എന്‍റെ പിള്ളാരാ 😍😍 പുള്ളിക്കാരന്‍റെ കണ്ണിലുണ്ട് ആ സ്നേഹം. #bestmoment
ജുനൈസിന്റെയും ശോഭയുടെയും സന്തോഷം കണ്ടോ.. സത്യത്തിൽ എല്ലാവരും പാവങ്ങളാ 🥰🥰🥰
എന്റെ പിള്ളേരാ ❤❤❤❤❤ആ സ്നേഹത്തിന് പകരം വയ്ക്കാൻ എന്തുണ്ട് ❤❤❤ഈ മനുഷ്യനോടുള്ള സ്നേഹം വാനോളം ഉയരാൻ വേറെ എന്ത് വേണം❤asia net ന്റെ ചരിത്രത്തിൽ ഇത് പോലെ ഒരു promo ഉണ്ടായിട്ടില്ല ❤❤
ഇതു എപ്പോൾ കണ്ടാലും കണ്ണ് നിറയും...... Bb5 one n only rocks season
കണ്ടാലും കണ്ടാലും മതിവരാത്ത സീൻ സന്തോഷം❤
എന്റെ പിള്ളേരാ.. ആ ഡയലോഗ്, വെപ്രാളം ഒക്കെ ശരിക്കും സൂപ്പറായിരുന്നു... 💗 അച്ഛൻ ❤❤
പുലിയായ അഖിലിനെ ഏലിയാക്കി അടക്കി നിർത്തുന്ന രണ്ട് കുഞ്ഞു
കാന്താരികൾ
ആണ്..... ❤️🥰😂😂
🥰😍
Crct 😍🤩😂
നാറ്റിച്ചു 😂😂
@@SN-wi5kt 😂 ചെറുതായിട്ട് 😂 അടുക്കള romance 😂
@@theogmayavi ചെറുതായിട്ട് ഒന്നും അല്ല 😂😂. Wife ബുദ്ധിമതിയാ. റൊമാൻസ് ഉം പറഞ്ഞു ഒതുക്കി. ഇങ്ങനെത്തെ സ്വഭാവം ഉള്ള കുട്ടികൾ പബ്ലിക് ന്റെ ഇടയിൽ parents നെ നാറ്റിക്കും
ഇത് വരെ വന്നതിൽ ഒരേ time emotional ഉം happyness ഉം entertainment ഉം ഒരു പോലെ തന്ന വേറെ ഒരു ഫാമിലി ഇല്ല 😍 കണ്ടാലും കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു episode 🔥💎
പാട്ട് കേട്ടപ്പോ അഖിലേട്ടൻ " എന്റെ പിള്ളേരാ " അത് കേൾക്കാൻ ഒരുപാട് തവണ കണ്ടു so sweet ❤️❤️❤️❤️
0:04 Akhil went through 100+ emotions within seconds 😍🥰
:08. എന്റെ പിള്ളേരാ 💞💞💞💞ഈ ഒരു പ്രോമോ ഒരു ആയിരം തവണ എങ്കിലും കണ്ടു.. എത്ര മനോഹരവും ഹൃദയസ്പർശിയും ആയ ഒരു നിമിഷം... ഈ ഒരു നിമിഷം അവർക്കു അവരുടെ ജീവിതത്തിലെ ഏറ്റവും മറക്കാൻ ആവാത്ത ഒരു അനുഭവം ആയിരിക്കും...അഖിൽ മാരാർ എന്ന ദേഷ്യക്കാരനായ ചെറുപ്പക്കാരനെ ലോക മലയാളികൾ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ അത് അഖിലിന്റെ മനസിലെ നന്മയാണ് അഖിൽ ജയിച്ചു വരട്ടെ 🙏🙏🙏🙏.. അത് ഞങ്ങൾ കൊല്ലത്തുകാരുടെ അഭിമാനനിമിഷം ആയിരിക്കും 🏆🏆🏆🏆🏆🏆🏆🏆🏆...(കുവൈറ്റ് പ്രവാസികൾ )
1000 il നിന്ന് കുറച്ചു കുറയ്ക്കാൻ പറ്റോ😜 പ്രോമോ വന്നിട്ട് 1hr ആയെ ഉള്ളു. 4.12 mnt ഉള്ള ഈ വീഡിയോ നിങ്ങൾ എങ്ങനെ 1000 വട്ടം കണ്ടു... കണക്ക് അങ്ങോട്ട് ശരിയാകുന്നില്ലല്ലോ🤔😅
Sss🥰
@@LinikALinesH3429 രണ്ടു ദിവസം കൊണ്ട് ഇത് തന്നെയാണ് ഒട്ടുമിക്ക യൂട്യൂബിൽ ഓടുന്നത്.. Its right?? So അല്ലാതെ ഇതിൽ വന്ന കാര്യം അല്ല പറഞ്ഞത് 😳😳..
Ingerude dhesyam mathram kandullu.. Adutharinjappol othiri nanmayulla manushyan ❤❤❤❤❤❤❤
@@KollamKaran247 നിങ്ങളുടെ കമന്റ് ഒന്നൂടെ വായിച്ചു നോക്ക്... ഈ ഒരു പ്രോമോ 1000 തവണ എങ്കിലും കണ്ടു എന്നാണ് പറഞ്ഞേക്കുന്നത്... 😄
3:13 "Enthinaadi cigerette valikkunne" nn mol akhil nod😂😂❤
😂😂🔥
നല്ല നാട്ടിൻപുറത്തുകാർ. ക്യൂട്ട് മൊമെൻറ്സ് 🥰🥰🥰🥰🔥🔥
മക്കളുടെ ഓട്ടം കണ്ടപ്പോൾ അറിയാതെ മനസ്സിൽ സന്തോഷം തോന്നി 🥰❤️❤️❤️
മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട എപ്പിസോഡ് മാരാർ ആൻഡ് ഫാമിലി❤❤❤
ഉഫ്ഫ്ഫ്... എന്റെ പിള്ളേരാ എന്ന് പറയുന്ന സീൻ 🥰🥰🥰🥰 goosebumps 🥰🥰🥰🥰🥰🥰🥰🥰 🔥🔥🔥🔥🔥
❤❤❤
Yes
3:12 Smokingന് എതിരെ ഇതിലും വലിയ statutory warning ഏഷ്യാനെറ്റ്നും ബിഗ്ഗ്‌ബോസ്സിനും കൊടുക്കാൻ ഇല്ല🤣❤️
yᴇꜱ 😂
So true😆❤️
3:10 ഞാൻ കണ്ടായിരുന്നു നീ secret room പോയി cigarette വലിക്കുന്നത്😂 എന്തിനാടീ നീ cigarette വലിക്കുന്നത്... എടീ.... ഞാൻ എന്നും കാണാറുണ്ട് big boss, നീ എന്തിനാടീ cigarette വലിക്കുന്നത്😂🤣
ഇജ്ജാതി പൊളി പിള്ളേർ😅
Sss 😍🥰very sweet family💗💗
Ate eda alla edi ennanu mol vilichatu😊❤
😂
😂😂😂സ്വീറ്റ് ഇനിയിപ്പോ അങ്ങനെ പറയണം അല്ലോ. പിള്ളേരെ മര്യാദ പഠിപ്പിക്കാത്ത അച്ഛൻ എന്ന പേരും കൂടി ആയി
@@SN-wi5kt എന്ന് ഷോ ഭാ ഫെൻ 😆
BB6 kand maduth ith kanunnavar undo
Arumille
Unde
@@IVAN_CARSON 😃😃😃
Yes
Yes
BB6. തുടങി ശേഷം മരാരെ കാണാൻ വരുന്നവർ ഉണ്ടോ undegil like👍🏼👍🏼👍🏼 അടി
ഈ ഒരു സീനിലൂടെ മാരാരെ ഒരുപാട് ഇഷ്ട്ടായി.... 😍😍😍
എന്റെ പിള്ളേരാ 😘😘😘😘😘😘എന്തോ വല്ലാത്തൊരു feel ❤❤നല്ല അച്ഛൻ നല്ലൊരു husband അടിപൊളി തകർപ്പൻ gamer ❤❤❤❤akhil 🔥🔥🔥🔥🔥
Sathyam 'എന്റെ പിള്ളേരാണെന്ന് ' പറയുമ്പോ🥺❤
❤❤
എത്ര കൃത്യമായിട്ട അഖിലേട്ടൻ പറഞ്ഞത് എന്റെ മക്കളാന്നു. അപ്പോഴത്തെ അഖിലേട്ടന്റെ ഫേസ് uffff😊
He is a good father, good husband a good human being. His expression while hearing the song awesome. Perfect winner in viewers mind.
ഈ സീസണിലെ ഏറ്റവും നല്ല പ്രോമോ 😍😍😍😍❤❤❤❤🔥🔥🔥എത്ര കണ്ടുന്നു അറിയില്ല 😍😍
ഒരു തുള്ളി കണ്ണുനീർ എങ്കിലും വന്നവർ ഉണ്ടോ😢😢❤ അഖിലെട്ടൻ ❤ സന്തോഷകണ്ണീർ
Nte ipoyum vellam veruva
Yes
എപ്പോ കണ്ടാലും കണ്ണീർ ആണെന്നെ
illa. Nibgalokke karanj mezhuk
@@Hiba99988 ninne pole enthayalum thoorimezhukilla
3:28 അതെല്ലാം നിന്റെ ഫാനാ അറിയുവോ നിനക്ക്😂😂
ഹാർട്ട് touching എൻട്രി, really amazing.... ലവ് യു അഖിൽ ആൻഡ് family ❤️❤️❤️❤️❤️❤️❤️❤️❤️
0:09 എന്റെ..പിള്ളാരാ! 😍😍
0:04 that expression change 😩🤍 0:09 ende pillara..... 🤧💗
ഒറ്റ ഡയലോഗ് " എന്റെ പിള്ളേരാ " 🥰🥰
❤❤❤❤❤❤❤
Family round വന്ന ശേഷം ശോഭ, ജുനൈസ് അവരോടൊക്കെ ഉള്ള ഇഷ്ടക്കേടുകൾ മാറി. എല്ലാ ഫാമിലി വരുമ്പോഴും ഒരു പക ഇല്ലാതെ അവര് എത്ര ഹാപ്പി ആയാണ് വരുന്നവരോട് സ്നേഹം കാണിക്കുന്നേ
ഇത് കഴിയുമ്പോൾ മറതിരുന്ന മതിയാരുന്നു. അങ്ങനെ ചെയ്താൽ ഇപ്പോൾ വന്ന ഇഷ്ട്ടം വലിയ വെറുപ്പിലേക്ക് വഴിവെക്കും
??????????? avaru poyikazhiyumbol pinnem kuttam parayunnu..........hahahahah
ആ പാട്ട് കേട്ടപാടെ : ന്റെ പിള്ളാരാ " അച്ഛൻ ♥️♥️
രാജമാണിക്യത്തിൽ മമ്മുക്ക പറയുന്നത് പോലെ.. എന്റെ അനിയനാണ്
ഇതിൽ ഏറ്റവും hifhlight പാട്ട് ഇട്ടപ്പോൾ ഉള്ള അഖിൽ മാരാരിന്റെ reaction ആണ്...."ഇത് എന്റെ പിള്ളേരാ "..... ആ expression superb
ആ പാട്ട് കേട്ടപ്പോൾ തന്നെ " എൻ്റെ പിള്ളേരാ" അതാണ് എനിക്കിഷ്ടായത്
ഈ സോങ്ങും.... അതെ പോലെ ഈ സീനും.... ഉഫ്ഫ് പൊളി ഫീലാണ് മക്കളെ ❤❤❤❤❤, പിള്ളേർ രണ്ടും കിടു ആണല്ലോ 💞💞
Akhilettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤
കണ്ണ് നിറഞ്ഞവർ ഉണ്ടോ??.... എത്ര തവണ കണ്ടു എന്ന് അറിയില്ല 🥰🥰🥰🥰
Junaiz❤ What a mahn❤oro family varumbozhum endh sandhoshamane Junaizine
അച്ഛന്റെയും മക്കളുടെയും ആ ഓട്ടവും കൂടെ ആ bgm'ഉം...❤️
പാട്ട് ഹിറ്റാകാൻ വരികൾ മാത്രം പോരാ..... അതിനൊത്ത സീനും വേണം.. അഖിൽ മാരാരും കുട്ടികളും ❤️❤️❤️❤️🥰🥰🥰😍😍😍
ജൂനിസും ശോഭ കുട്ടികളെ കണ്ടപ്പോൾ ഉള്ള സന്തോഷം 😁😁നല്ല ചുന്ദരി കുട്ടികൾ
കൊറേ നാളുകൾക്കു ശേഷം ഇന്നലെ Biggboss ടീവിയിൽ കണ്ടു 🤩only for Akhil Marar and his Family ❤❤❤Lovely moments 😍😍😍പൂമ്പാറ്റ കുഞ്ഞുങ്ങൾ 💕💕
Same❤💯💯💯
Look at junaiz😂❤❤❤
മതി മറന്ന് ഈ ഫാമിലി വീക്ക് ആഘോഷിക്കുന്നു
0:57 juniaz ❤❤❤
Akhil lalshmiyea nokkiya aa romantic nottam ennitt enthuvadee enna chodhyam,so cute
എന്റെ പിള്ളേരാ...0:10😍... That bonding ❤🥰
ഈ പാട്ട് അഖിലിന് വേണ്ടി സെലക്ട് ചെയ്തപ്പോൾ വിചാരിച്ചു കാണില്ല ഇങ്ങനൊരു സീൻ ഉണ്ടാകുമെന്നു, പാട്ടും സീനും സിനിമയെ വെല്ലുന്നതാരുന്നു. പാട്ടും ഒന്നുകൂടെ ജനങ്ങൾ ഏറ്റെടുത്തു,
പ്രോമോ കണ്ടു എന്നാലും എപ്പിസോഡ് പിന്നെയും, പിന്നെയും കണ്ടു അതാണ് മാരാരിനോട് ഉള്ള സ്നേഹം ❤❤❤❤❤❤❤❤❤❤
ഇക്കാക്ക് മാരാരിനെ കണ്ടൂടെങ്കിലും പിള്ളേര് വരുമ്പോഴുള്ള സന്തോഷം കണ്ടോ.....❤❤❤❤ പാട്ട് കേട്ടപ്പോഴേ പുള്ളി തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി 😍😍😍🥰🥰
0:01 Big boss Marar to Father Marar. That moment of shock and happiness🤘
Eee scn ipo kandalum karanj povum.... Atrem touching❤😢
അഖിൽ മുഖത്ത് വരുന്ന മാറ്റം കണ്ടോ അമ്മോ പക്കാ ഫീൽ ഗുഡ് ♥️❤️👌😍😍😍😍😍😍😍 അഖിൽ മാരാർ 🎉🎉
വൈകാരിക മായ നിമിഷം. കണ്ണ് നിറഞ്ഞു മാരാർ 🥰🥰🔥
3:14😆 അഖിൽ മിണ്ടാതെ ഇരുന്ന ഒരേ ഒരു നിമിഷം...
Sathyam
എന്റെ ഇതുവരെ യുള്ള ബിഗ്ഗ് ബോസ്സ് കണ്ടതിൽ ഏറ്റവും മികച്ച ഗെയിംമർ ❤❤❤❤❤❤അഖിലിന്റെ ഫാമിലി വന്നതോടെ താരം സോങ് വൈറൽ ആയ്യി,ഇപ്പോൾ സോങ് ഹിറ്റ് ആയ്യി തുടങ്ങി,കേൾക്കുമ്പോൾ തന്നെ അഖിലിന്റെ ഫാമിലി വീഡിയോ കൺ മുന്നിൽ വരും ❤❤❤❤❤❤❤
ശോഭയും അഖിലും കീരിയും പാമ്പും ആണെങ്കിലും കുട്ടികളെ കണ്ടപ്പോൾ അവളുടെ സന്തോഷം 😊😊
അഖിൽ ഇഷ്ട്ടം ❤
എല്ലാവരുടെയും ഫാമിലി വരുമ്പോ കൂടുതൽ happy ജജുനൈസ് ആണ് 😢❤❤❤❤❤❤❤
Family round paranjaa ithaayirunuuu❤❤
ഇതുകണ്ടു അറിയാതെ ഇഷ്ടമായി മരാരെ. കാണാതെ തന്നെ ഹൃദയം കൊണ്ട് അറിഞ്ഞു എന്റെ പിള്ളേര് ❤
അച്ഛന്റെ മുഖ ഭാവം 👌മക്കൾ വരുമ്പോൾ ❤️😍ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഈ രംഗം 😍😍😍😍😍
The way they welcome one another's family shows the quality of BB5 Contestants✨️Spreading positive vibes 💯
ജുനൈസ് എന്ത് ഹാപ്പിയാ 😍കുഞ്ഞു പിള്ളേരെ പോലെ 🥹❤️
മാരാർ : ഞാനാരാ?
പിള്ളേർ : അച്ഛൻ
മാരാർ : അതോർമ്മ ഒണ്ടാർന്ന മതി 🙂🤣❤️
അഖിൽ മാരാർ 🔥🔥🔥🔥❤️❤️❤️❤️❤️ഈ സോങ് വല്ലാണ്ട് imotional feel aakki 😍❤
3:11 awwww🙂👋