Is Immortal Ashwatthama Still Alive In Kali Yuga🔥 Who Has Seen Ashwatthama In Person 👀Ashwatthama

Поділитися
Вставка
  • Опубліковано 11 вер 2024
  • #MalayalamStoryTeller #Malayalam #IsImmortalAshwatthamaStillAliveInKaliYuga #DoesAshwathamaisstillalive #IsAshwatthamaimmortal
    #IsAshwatthamaalive #IsAshwatthamaStillAliveEvenAftersoManyYears #Ashwatthama #AshwathamaAliveAswatthamaExistsAshwatthamaSeen #AshwatthamastillaliveSEENalive #WhereIsAshwatthamaNow #EvidenceSuggestedThatAshwatthamaLived #HaveYouSeenAshwatthamaDirectlyInKaliYug #WhoHasSeenAshwatthamaInPerson

КОМЕНТАРІ • 154

  • @Varun85844
    @Varun85844 2 місяці тому +85

    Kalki 2898 കണ്ടതിനു ശേഷം ആരേലും ഈ വീഡിയോ കാണുന്നുണ്ടോ?

    • @sree9548
      @sree9548 2 місяці тому +1

      Dhe njn-

    • @youbtuuber
      @youbtuuber Місяць тому

      ഞാൻ neerishkyan thodagite koreey kollam ayee😂

    • @elonmusk6031
      @elonmusk6031 9 днів тому

      ഉണ്ട്

  • @gireeshshadow7884
    @gireeshshadow7884 Рік тому +44

    അദ്ദേഹത്തിന്റെ സാനിധ്യമുള്ളതായി പറയപ്പെടുന്ന ഒരു സ്ഥലം തിരുവനന്തപുരത്തുമുണ്ട് കോവളത്തിനടുത്തായി " അശ്വാത്ഥാമാവ് ദേവസ്ഥാനം (മുനിപ്പാറ എന്ന പേരിൽ അറിയപ്പെടുന്നു "

  • @Sreehari-u6k
    @Sreehari-u6k 9 місяців тому +19

    1192ൽ പ്രിഥ്യരാജ് ചൗഹാൻ യുദ്ധത്തിൽ പരാജയപെട്ട ശേഷം കാട്ടിലൂടെ അലയുമ്പോൾ അശ്വത്ഥമാവിനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

    • @user-qy1ud6mp4s
      @user-qy1ud6mp4s 2 місяці тому +1

      ''ഞാനും അശ്വത്ഥാമാവിനെപ്പോലെയായി''.....എന്നാവും ചൗഹാന്‍ ഉദ്ദേശിച്ചത്

    • @Sreehari-u6k
      @Sreehari-u6k 2 місяці тому +1

      @@user-qy1ud6mp4s അറിയില്ല പ്രിഥ്യരാജ് റാസോ എന്ന പുസ്തകത്തിൽ അയാൾ കണ്ടതായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്

  • @anandk.c1061
    @anandk.c1061 2 місяці тому +6

    കൽക്കി സിനിമയിലെ അമിതബച്ചൻ ചെയ്ത കഥാപാത്രം ആണ് 🙏🏻🙏🏻🙏🏻

  • @sajeeshkumar2624
    @sajeeshkumar2624 2 місяці тому +8

    ☘️🌺 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

    • @akshay5844
      @akshay5844 2 місяці тому +1

      Cheetan nthoke start chyth.

  • @user-kw8kj7sv9d
    @user-kw8kj7sv9d 2 роки тому +45

    കർണൻ❤️ഏകലവ്യൻ❤️ അശ്വഥാമാവ്

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +24

    ഹരിയാനയിലെ ഒരു അമ്പലത്തിൽ രാത്രികാലം പൂജ കഴിക്കാൻ വന്നു പോകുന്നു എന്നും അവിടെ ഉളളവർ പറയുന്നു

    • @user-qy1ud6mp4s
      @user-qy1ud6mp4s 2 місяці тому

      @@rajeeshkarolil5747 ഇനി കാണുമ്പോള്‍ മൊബൈലില്‍ പകര്‍ത്തണം....ലോകമറിയട്ടെ അവിടെയുള്ളവരുടെ മൊബൈല്‍ നമ്പര്‍ വാങ്ങിവെയ്ക്കാന്‍ മറക്കരുത്....

    • @achujg4482
      @achujg4482 19 днів тому

      🤣🤣

  • @kunjoozzzkunju1264
    @kunjoozzzkunju1264 2 роки тому +16

    ശിവാനന്ദ സ്വാമികൾ ഏതോ സംശയ നിവൃത്തിക്ക് മരുത്വ മലയിൽ വച്ചു അശ്വഥമാവിൽ നിന്ന് ഉപദേശം സ്വീകരിച്ചതായി കേട്ടിട്ടുണ്ട്

    • @user-qy1ud6mp4s
      @user-qy1ud6mp4s 2 місяці тому

      @@kunjoozzzkunju1264 ആരാണീ ശിവാനന്ദസ്വാമി ?

  • @bookswithatea2891
    @bookswithatea2891 2 місяці тому +8

    Om namashivYa

  • @Human17421
    @Human17421 2 роки тому +17

    First like😍

  • @mohandaskaral2605
    @mohandaskaral2605 2 роки тому +10

    Aswatma rounding madya pradesh,gujarat,karnataka,kerala etc aseergad forte

  • @Ashok-mr1bn
    @Ashok-mr1bn 2 роки тому +10

    Aswathmaa is true I hear this words sevaral times but see some comments here been written by some of useless guy's.

  • @Ashok-mr1bn
    @Ashok-mr1bn 2 роки тому +11

    Great information good explanation 🙏

  • @user-ix9ef6rg9v
    @user-ix9ef6rg9v 2 місяці тому +2

    ഇദ്ദേഹം ഇപ്പോൾ എൻറെ കൂടെയുണ്ട് കാണേണ്ടവർ പറഞ്ഞാൽ മതി

  • @ushak7103
    @ushak7103 2 роки тому +16

    ഇങ്ങിനെയുള്ള ഒരു അനുഭവം എനിക്കു മുണ്ടായിരുന്നു പക്ഷേ ഇങ്ങിനെ നെറ്റിമേൽ മുറിവുള്ളയാൾ ഒന്നുമല്ല നല്ല പൊക്കമുണ്ടായിരുന്നു കാണാൻ നല്ല ചന്തവും ഇങ്ങിനെ ഞാൻ ഒരാളുടെയടുക്കൽ പറഞ്ഞപ്പോൾ പറയുകയാണ് ഇത് ഒരു മാനസീകരോഗമാണ് എന്ന് പിന്നെ ഞാൻ ഇത് ആരുടെയടുക്കലും സംസാരിച്ചിട്ടില്ല

    • @HSwonderworld
      @HSwonderworld  2 роки тому +2

      🙏🙏👍

    • @sarojinimenon4
      @sarojinimenon4 2 роки тому +2

      crew

    • @harim5376
      @harim5376 2 роки тому +1

      Madam, എവിടെ വച്ചാണ് കണ്ടത് ഒന്നു detail ആയി പറയാൻ പറ്റുമോ.

    • @user-di6by4oq7p
      @user-di6by4oq7p 3 місяці тому

      ചേച്ചി തുറന്നു പറയൂ

    • @Angel33669
      @Angel33669 2 місяці тому

      Vadakarayile oru swamy ( munpe nexalite aayirunnu) kandittunde. ESP yil video unde.
      Renamed okkay poyi ennaane paranjathe.
      2 pen kuttikal maala guhayilekke erinjappol ( Ashwathaamaavine kaanunnu enne paranja ) aa maaladhariche oraal pettenne prethyakshanaayi, maranju.
      Athilum renamed ullathaayi parayunnilla .( shaapathinte varshangal kazhinjittundaakum )
      Oru swamy kuttikkaalathe purathe kidanne urangiyappol kanda kaazchayilum renamed illa.

  • @hitheshyogi3630
    @hitheshyogi3630 Рік тому +7

    കൗമുദി ചാനലിൽ ചിലർ അശ്വാ തമാവിനെ കണ്ട സംഭവം parayunnu

  • @VishnuVishnu-t6u
    @VishnuVishnu-t6u Рік тому +4

    Ayal ippol evideyanu

  • @preethap1927
    @preethap1927 2 роки тому +4

    vadakkunnathane thozhan etho oru divasam vararundennu kettittundu

  • @mohananpmullakkal
    @mohananpmullakkal 2 роки тому +7

    ശരിയാണ്

  • @ushanair4770
    @ushanair4770 2 роки тому +27

    ചില വ്റത്തികെട്ട കമന്റ്സ്സുകള് കാണുന്നു. ഇഷ്ടപ്പെടാത്തവറ് കേള്ക്കാതിരിക്കുക. കുടിയന്മാര് കുടിച്ചതിനുശേഷമല്ലേ ബോധം പോകുന്നത് ഇത് മദ്യം വാങ്ങാന് നിലക്കുമ്പോൾ തന്നെ അബോധാവസ്ഥയിൽ ആയോ കഷ്ടം.

  • @reghunp6468
    @reghunp6468 2 місяці тому +5

    അശ്വത്ഥാമാവ് ആണോ ലോകം മുഴുവൻ അലഞ്ഞു തിരിയുന്ന സന്തോഷ് ജോർജ്ജ് കുളങ്ങര ?!!

    • @suneeshnt1090
      @suneeshnt1090 Місяць тому

      😂
      അത് പൈസയുണ്ടാക്കാനുള്ള അലയലാണ് ഭായ്...😅
      ഇത് ഊർജരൂപത്തിൽ ചിരഞ്ജീവി യായ് ഉള്ള യാത്രയാ..്‌

  • @SabaRathinam-c8q
    @SabaRathinam-c8q 18 днів тому +1

    Undu❤❤❤ithu saththiyam

  • @user-qy1ud6mp4s
    @user-qy1ud6mp4s 2 місяці тому +3

    ഈ അശ്വത്ഥാമാവ് തന്നെയാണ് ഇപ്പോഴുള്ള കലി.....ആ കലിയെ ഉന്മൂലനം ചെയ്യാന്‍ ഖഡ്ഗി(കല്‍ക്കി) വരുന്നു....അധര്‍മ്മം പെരുകുമ്പോള്‍ ആണ് അവതരിയ്ക്കുന്നത്....പക്ഷേ ഇനിയെങ്ങോട്ടാണ് പെരുകുന്നത്....? മൂപ്പര് വരാനുള്ള സമയം അതിക്രമിച്ചു.....

    • @HSwonderworld
      @HSwonderworld  2 місяці тому +1

      samayam Ayittilla 😁 EE Vedio Athinulla Utharamne👉 ua-cam.com/video/3Dnno79X4V0/v-deo.html

  • @jayakumarr3847
    @jayakumarr3847 3 місяці тому +5

    3000 വർഷം വരെ അലഞ്ഞു നടക്ക് എന്നാണ് പറയുന്നത് ഇപ്പോ ബിസി കഴിഞ്ഞു ad ആയി ശാപമുക്തൻ ആയി

    • @Anniyancom-vm1kz
      @Anniyancom-vm1kz Місяць тому

      കാലചക്രം അവസാനിക്കുന്നത് വരെ ആണ്

  • @shameeraa2432
    @shameeraa2432 2 роки тому +4

    Yudhathinte parinamam

  • @vishnut9009
    @vishnut9009 19 днів тому +1

    Njan kanditund

  • @sujiths899
    @sujiths899 2 роки тому +5

    🙏ooom🙏🙏

  • @artsplusdasdas1430
    @artsplusdasdas1430 2 роки тому +18

    Still Alive

  • @അർജൻ്റീന
    @അർജൻ്റീന 6 місяців тому +2

  • @user-cj3mc7mz5b
    @user-cj3mc7mz5b 2 місяці тому +2

    🎉🎉🎉🎉🎉

  • @raghulk4697
    @raghulk4697 Рік тому +5

    ശരീരത്തിന് കാലാന്തരത്തില്‍ നാശം സംഭവിക്കില്ലേ.....
    ഒരുശരീരവും കൊണ്ട് കല്പാന്ത കാലം വരെ എങ്ങനാണ് ജീവിക്കുക....

    • @prasadunnikrishnan113
      @prasadunnikrishnan113 Рік тому +2

      Athu krishnan shapichath anganeyanu..

    • @adarshpv4222
      @adarshpv4222 4 місяці тому

      സങ്കൽപ്പങ്ങളിലെ ശരീരത്തിന് നാശം സംഭവിക്കാതിരിക്കാം

  • @RioRash
    @RioRash 2 роки тому +7

    നെറ്റിയിലെ മുറിവ് ശ്രീകൃഷ്ണൻ സുദർശനം പ്രയോഗിച്ചതല്ലേ

    • @RioRash
      @RioRash 2 роки тому +2

      @@HSwonderworld yes, സുദർശനം ഉപയോഗിച്ച് ആണ് ചെയ്യുന്നത്

    • @RioRash
      @RioRash 2 роки тому +2

      @Nazi dog Jurgen flopp അല്ല... ശ്രീകൃഷ്ണൻ ചെയ്യുന്നതാണ്. ശാപവും കൊടുക്കും.. മഹാഭാരതം എന്റെ കൈയിൽ ഉണ്ട്‌

    • @biniajith3778
      @biniajith3778 Рік тому +1

      ​@@RioRash വിപണിയിൽ മലയാളം കിട്ടുമോ ..കിട്ടുമെങ്കിൽ ഏതാണ് വാങ്ങിക്കേണ്ടത് ഒന്ന് പറയുമോ

    • @Ajcvd
      @Ajcvd 11 місяців тому +1

      ​@@RioRashyes അത് ശ്രീ കൃഷ്ണൻ ന്റെ എന്റർടൈൻമെന്റ് 😎

    • @അർജൻ്റീന
      @അർജൻ്റീന 6 місяців тому +2

      Yes

  • @prasanthvk8390
    @prasanthvk8390 2 роки тому +5

    Atheyathe njanu ashwthamavum valiya chagathikalanu. Njan work shopil jolly
    Cheyumbol avide vannu kuthiraku laden
    Adikarundu. Chakrathinu patayadikarundu
    Greece adikarundu. Anneram oru 1/2 vedivhu adikarundu.angine erikbhol
    Orudivasam njanum yudham kanan poyi.
    Annu karnan njanumayi eatumuti pedichodi
    Veruthu poyi.

    • @nikolatesla9831
      @nikolatesla9831 2 роки тому +4

      Are vaa bahuth badiya comedy mene aj tak nehi sunaya

    • @aromalbs7601
      @aromalbs7601 Рік тому

      ​@@nikolatesla9831😂😂😂

    • @ffappu7348
      @ffappu7348 2 місяці тому

      Eda ath ninte thantha aan ashwadhama alla 😂

  • @decemberdecember4401
    @decemberdecember4401 2 місяці тому +4

    ഞാൻ കണ്ടു.. ഞാനെ കണ്ടുള്ളു.. ഒരുപാട് ആശുദ്ധ ആത്മക്കൾ...

  • @vijayalakshmik2479
    @vijayalakshmik2479 2 роки тому +10

    🙏🙏🙏🙏👍

    • @josechekkaparamban9277
      @josechekkaparamban9277 2 роки тому

      യുക്തിക്കും സാമാന്യ ബുദ്ധിക്കും നിരക്കുന്നതല്ല

  • @sureshsivanandan1155
    @sureshsivanandan1155 2 роки тому +2

    Kollam

    • @user-qy1ud6mp4s
      @user-qy1ud6mp4s 2 місяці тому

      @@sureshsivanandan1155 കൊല്ലത്താണോ അശ്വത്ഥാമാവ് ഇപ്പോള്‍ താമസിയ്ക്കുന്നത്.....?

  • @ദിനേശൻ
    @ദിനേശൻ Місяць тому +1

    ഉണ്ട്... പിണറായി വിജയൻ ❤അശ്വതാമാവാണ്

  • @sivadasanmarar7935
    @sivadasanmarar7935 2 місяці тому +1

    തൃശൂർ വടകുംനതെൻ ക്ഷേത്രത്തിൽ ,അസ്വതത്മ unndenu പറയപ്പെടുന്നു മാത്രമല്ല അടുത്ത ugathile വാല്മീകി മഹർഹി അദ്ദേഹം ആണെന്നും പറയപ്പെടുന്നു

  • @tharanathcm6436
    @tharanathcm6436 2 роки тому +4

    ഞാനുംകണ്ടിരുന്നുവലിയൊരുമാവ്

  • @dinkan9550
    @dinkan9550 2 роки тому +12

    ഇന്നലെ എന്റെ തൊടീൽ നിൽപുണ്ടായിരുന്നു

    • @sudharmasudharma7414
      @sudharmasudharma7414 2 роки тому

      🤣🔥

    • @theebulhaque3730
      @theebulhaque3730 2 роки тому +2

      കള്ളം ; ഇന്നലെ എൻ്റെ കൂടെ ലഞ്ചിന് ഉണ്ടാർണ് 😼

    • @User25967
      @User25967 2 роки тому +1

      Chali

    • @AmalViswanatan
      @AmalViswanatan 11 місяців тому

      ​@@theebulhaque3730എന്നിട്ട് എന്താണ് എന്തൊക്കെയാണ് ചോദിച്ചത്

    • @user-qy1ud6mp4s
      @user-qy1ud6mp4s 2 місяці тому

      അത് ചിലപ്പോള്‍ നിങ്ങളുടെ അളിയനാണെങ്കിലോ...?

  • @prasanthkumar-cc3hq
    @prasanthkumar-cc3hq 2 роки тому +4

    Bgm

  • @dipum3828
    @dipum3828 2 роки тому +17

    ചട്ടമ്പിസ്വാമികൾ അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞ് കേൾക്കുന്നു.

    • @dancecorner6328
      @dancecorner6328 2 роки тому +2

      മൂപ്പർ തള്ളിയതാവും

    • @dipum3828
      @dipum3828 2 роки тому +4

      @@dancecorner6328 അല്ല.... ആ... സമയത്ത് തള്ളി ല്ലായിരുന്നു..'' വിവേകാനന്ദ സ്വാമികൾ... നൽകിയത്... good ....

    • @tuyou9474
      @tuyou9474 Рік тому +1

      Und

    • @ട്രാൻസ്
      @ട്രാൻസ് 6 місяців тому +1

    • @user-qy1ud6mp4s
      @user-qy1ud6mp4s 2 місяці тому

      ​@@dipum3828അതിപ്പോ തള്ളിന് നേരവും, കാലവുമുണ്ടോ....?

  • @kgodavarma2238
    @kgodavarma2238 Місяць тому +1

    തട്ടിപ്പാണെന്നു എത്ര പറഞ്ഞാലും മനസ്സിലാകില്ല!

  • @user-wl7qf8ed4w
    @user-wl7qf8ed4w 2 місяці тому +1

    ഇന്നലെ വീട്ടിൽ വന്നിരുന്നു

    • @user-qy1ud6mp4s
      @user-qy1ud6mp4s 2 місяці тому

      @@user-wl7qf8ed4w ഒരു നൂറു രൂപയെങ്കിലും കൊടുത്തുവിടാമായിരുന്നു.....

  • @arunajay7096
    @arunajay7096 2 роки тому +10

    ഞാൻ മിനങ്ങാന്ന് bevaragil Q നിന്നപ്പോൾ കണ്ടാരുന്നു പുള്ളി ഒരു full വാങ്ങിക്കൊണ്ട് പോയി!

    • @rajikr6926
      @rajikr6926 2 роки тому

      Ah ഞാൻ അവുടെ നിപുണ്ടായെരുന്നു നിന്റെ mother ഒളിച്ചു ഓടി പോവുന്നത് kandu 👌🤣

    • @afterexile2379
      @afterexile2379 2 роки тому +5

      Thamashayayi thonunnilla

    • @User25967
      @User25967 2 роки тому +5

      Chali chali...

    • @indiantiger8024
      @indiantiger8024 2 роки тому +3

      Chali adikathe podey

    • @vasusanathan5392
      @vasusanathan5392 Рік тому +4

      ജന്മദോഷം ഇവിടെ വിളമ്പല്ലേ

  • @deepadeepa428
    @deepadeepa428 2 роки тому +2

    My. God

  • @karnani2218
    @karnani2218 2 роки тому +4

    ഇത് ഒരു തരം മാനസിക രോഗമാണ്

  • @vinodpattenttevalappil45
    @vinodpattenttevalappil45 2 роки тому +4

    ചിരജ്ഞ്ചീവി 7 ആളുടെ പേര് പറഞ്ഞു തരുമോ

    • @HSwonderworld
      @HSwonderworld  2 роки тому +4

      (അശ്വത്ഥാമാവ്, മഹാബലി രാജാവ്, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യൻ, പരശുരാമൻ, ഋഷി മാർക്കണ്ഡായൻ).

    • @vinodpattenttevalappil45
      @vinodpattenttevalappil45 2 роки тому +1

      @@HSwonderworld നന്ദി

    • @balachandrannambiar1957
      @balachandrannambiar1957 2 роки тому +2

      ദുഷ്‌കർമങ്ങളും കൊടിയ പാപങ്ങളും ചെയ്തു കൂട്ടിയ ഇദ്ദേഹം , ഭഗവാന്റെ ശാപത്താൽ വനാന്തരങ്ങളിലും ദേശാന്തരങ്ങളിലും അലഞ്ഞു തിരിഞ്ഞു തന്റെ സുധീർഘമായ ശിഷ്ട കാലം ജീവിച്ചു തീർക്കുകയായിരിക്കാം !! 🙏🙏

    • @ranjinik85
      @ranjinik85 2 роки тому +1

      @@HSwonderworld Narada Maharshi also

    • @jayakumarr3847
      @jayakumarr3847 3 місяці тому +1

      അദേഹത്തിന്റെ മകൻ ആണ് റം ചരൻ ഇപ്പോ ഫിലിമിൽ ആണ്

  • @Psychosaudi
    @Psychosaudi 2 місяці тому +1

    അതാണോ പിണറായി

  • @user-lm3cz2jh7f
    @user-lm3cz2jh7f 6 місяців тому +1

    ashwathmav♥️♥️♥️😡😡😡

  • @anoop1555
    @anoop1555 2 роки тому +4

    Is ashwatamma lord Shiva avatar.

    • @HSwonderworld
      @HSwonderworld  2 роки тому

      yes 👉ua-cam.com/video/9uok6isY4TE/v-deo.html

    • @Riyalchettoz
      @Riyalchettoz Рік тому

      Rudrante amsam anenan ketitulath

  • @crusader_warrior
    @crusader_warrior 2 роки тому +12

    കഴിഞ്ഞദിവസവും പുള്ളിക്കാരൻ എൻറെ വീട്ടിലായിരുന്നു

  • @sunilduth4044
    @sunilduth4044 2 роки тому +7

    പതിനെട്ടു വർഷം മുൻപ് ഇതിനശേഷം ഈ കുട്ടികുംഭകര്ണനെ പോലെ ഉറങ്ങുകയായിരുന്നോ വിഡ്ഢിത്തരം ഇതൊക്കെ ഈ ചാനലുകാർക്ക് പറയുവാൻ നാണം ഇല്ലേ

  • @mrmaster-bq4bc
    @mrmaster-bq4bc 2 місяці тому +2

    Araa kande ninte achana 😂

    • @HSwonderworld
      @HSwonderworld  2 місяці тому +1

      എന്റെ അച്ഛനോട് ഞാൻ ചോദിച്ചിട്ടു പറയാം 👍

    • @mrmaster-bq4bc
      @mrmaster-bq4bc 2 місяці тому +1

      @@HSwonderworld chodhi

    • @ffappu7348
      @ffappu7348 2 місяці тому

      Ninte thantha aakum myre😂👍🏻

  • @vishnubabu4591
    @vishnubabu4591 2 місяці тому +1

    Sangikal angu kidanu mezhukuvaanalloo😂😂😂

    • @soorajsuresh1139
      @soorajsuresh1139 19 днів тому

      Alla bro njan oru communist Karan anu❤ but enik ithil Nalla vishwasam und thangal vaayiku mahabhardham oru indiakkaran Enna nilayil thangal ath arinj irkkenda onnum thanneyan

  • @male9000ify
    @male9000ify 2 роки тому +5

    കോട്ടയത്ത് ഉണ്ട് 😆

    • @HSwonderworld
      @HSwonderworld  2 роки тому +2

      🙏❤️

    • @Riyalchettoz
      @Riyalchettoz Рік тому

      Enale townil kandu engot anen chodichapo kumily vandik wait cheyuvanen paranju

  • @sanjanashiju5171
    @sanjanashiju5171 2 роки тому +7

    ഇതൊക്കെ നുണയും പറ്റിക്കലുമാണ്. അനേകം വർഷങ്ങൾക്ക് മുമ്പ് ശ്രീകൃഷ്ണൻ കൊന്ന അശ്വാത്താമാവ് എങ്ങനെയാണ് ഈ കാലത്ത് ജീവിച്ചിരിക്കുക.?.

    • @unknownunkowno4757
      @unknownunkowno4757 2 роки тому

      Proof undo ?

    • @ashwink7536
      @ashwink7536 Рік тому +6

      Bro sreekrishnan kollunilla, sapikkukayaan cheyunath. Kali kaalam theeruvam varae alanju nadakkum enn.

    • @asharafkfa1734
      @asharafkfa1734 Рік тому

      Ninnod aru paranj konnann

    • @neetumukundan3020
      @neetumukundan3020 7 місяців тому +1

      Sreekrishnan epo konnu...he cursed ashwathama

    • @jayakumarr3847
      @jayakumarr3847 3 місяці тому

      ​@@neetumukundan3020നീതു മുകുന്ദൻ താങ്കൾ ഉണ്ണി മുകുന്ദന്റെ ആരായിട്ടു വരും?

  • @vasusanathan5392
    @vasusanathan5392 Рік тому +1

    പരികേഷിതോ???? 😂😂😂
    എടോ ഉത്തരയുടെ ഗർഭത്തിൽ ഉണ്ടായിരുന്നത് പരീക്ഷിത് എന്നാണ്. ബാക്കി കാര്യങ്ങൾ കൊള്ളാം 🤔

  • @Savu130
    @Savu130 Рік тому +4

    Ente ponnu changai🤣🤣🤣 ithoke valmikii ezhuthiya kadhakal mathramaane... Adheham oru kadhakirthaarunnu...pineed janangal aa kadadhathapathrangale aaradhikaan thudangi.....spidermanum supermanum oke aa kalath ane stanlee ezhuthiyath enkil inn avar nammude dievangal ayenne🤣😀...pand oru.payan shaktiman rekahikum enn paranj kettidathine mukalil ninn chaadiya pole...

    • @HSwonderworld
      @HSwonderworld  Рік тому +8

      ന്റെ പൊന്നു ചങ്ങായി വാല്മീകിയല്ല വേദവ്യാസൻ 🙏❤️ അതുപോലുള്ള എഴുത്തുകാരൊന്നും ഇന്നില്ല എന്നും വിസ്മരിക്കരുത് 👍🙆‍♂️

    • @Savu130
      @Savu130 Рік тому +2

      @@HSwonderworld araayalum😀... Just stories... But great🔥...

    • @HSwonderworld
      @HSwonderworld  Рік тому +1

      @@Savu130 🙏🙏🙏❤️

    • @user-lr2ib7ze8b
      @user-lr2ib7ze8b Рік тому +7

      മഹാഭാരതം വായിച്ചിട്ടുണ്ടെൽ ഇത് പറയില്ല കാരണം ഇന്ന് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ഉള്ള പല സ്ഥലങ്ങളെ ആളുകളെ എല്ലാം എന്തിന് അവിടെ ഏതൊക്കെ നദികൾ ഉണ്ട്‌ എന്ന് വരെ പറഞ്ഞിട്ടുണ്ട് അന്ന് ഗൂഗിളും ചെന്ന് കാണാൻ ഫ്ളൈറ്റും ഇല്ലാത്ത കാലം അന്ന് ഇങ്ങനെ ഒരു മഹാ കാവ്യം ഉണ്ടാക്കി എഴുതാൻ ആർക്കും സാധിക്കില്ല

    • @adarshpv4222
      @adarshpv4222 4 місяці тому

      ​@@user-lr2ib7ze8bമഹാഭാരതം ഒരു വ്യക്തി എഴുതിയതല്ല, ഒരുപാട് കാലം കൊണ്ടാണ് ഇന്ന് കാണുന്ന രീതിയിൽ ആയത്, ആ കാലഘട്ടങ്ങളിലെ സ്ഥലങ്ങൾ എല്ലാം അതിൽ പ്രതിപാദിക്കുന്നു ഇത്രയേ ഉള്ളൂ, വലിയ അതിശയം ഒന്നും ഇല്ല

  • @user-cj3mc7mz5b
    @user-cj3mc7mz5b 2 місяці тому +2

    🎉🎉🎉🎉🎉🎉🎉

  • @sheejajayadas2864
    @sheejajayadas2864 2 роки тому +7

    🙏👍