₹10 ഇൻ്റെ സാധനം ₹50ആക്കുന്ന trick അറിഞ്ഞാൽ കാര്യം നടക്കും💰 Way Of Life Vlog New Delhi Mega Market 🤑

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 1 тис.

  • @iamsree2808
    @iamsree2808 Рік тому +399

    21 വയസ്സിൽ 4 കമ്പനിയുടെ മൊതലാളി♥️ഇനിയും ഉയരങ്ങളിൽ എത്തട്ടെ , ഇതൊക്കെ കാണുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുണു 🙂 ur great bro 🔥✨️

  • @focuskerala22
    @focuskerala22 Рік тому +152

    നമ്മുടെ നാട്ടിൽ എത്ര ഐഡിയ ഉണ്ടായിട്ടും കാര്യമില്ല. ഉള്ള സൗകര്യം വച്ച് ഒന്നും തുടങ്ങാൻ പറ്റില്ല. ഒന്നിനും ലൈസൻസ് കിട്ടില്ല. കേരളത്തിലെ നിയമക്കുരുക്കുകളാണ് പ്രശ്നം

    • @gokulps8323
      @gokulps8323 Рік тому

      Kswift edutha mati 3 kollatheek veere onnum veenda

    • @gokulps8323
      @gokulps8323 Рік тому +4

      Thayyal cash ivade muthalaavullaa athaanu scene

    • @uservyds
      @uservyds Рік тому +2

      അത് കൊണ്ടാണോ ബ്രോ ഇപ്പോൾ കേരളത്തിൽ തന്നെ ഫോക്കസ് ചെയ്യുന്നത്..

    • @santhoshv.v2026
      @santhoshv.v2026 Рік тому

      ഒന്നുമല്ല ബ്രോ ചുമ്മാ സ്വന്തം നാടിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ഇതു വരെ നിങ്ങൾ എന്തെങ്കിലും വ്യവസായം തുടങ്ങാൻ ശ്രമിച്ചിട്ടുണ്ടോ? അതിന് ചങ്കൂറ്റം വേണം.ഒന്നിനും കഴിയാത്ത മോഴകൾ ഇങ്ങനെ മോങ്ങും കേരളത്തിൽ ഒന്നും നടക്കില്ലെങ്കെൽ നടക്കുന്നിടത്തു പോയി താനൊക്കെ എന്തെങ്കിലും നടത്തി കാണിക്ക്.. ന്നട്ട് ഇമ്മാതിരി ഊച്ചാളി വർത്താനം പറ ബ്രോ

  • @MALLUDUDE36
    @MALLUDUDE36 4 місяці тому +14

    ബ്രോ എന്തുപറ്റി. വിവരമൊന്നും ഇല്ലല്ലോ.. പുതിയ വീഡിയോ ഒന്നും വരുന്നില്ലലോ.

  • @aslamaslu149
    @aslamaslu149 9 місяців тому +54

    Edakk video puthiyath vellom itattundonn nokkan eee channelil kerunnavarundo

    • @abhijithpk9344
      @abhijithpk9344 8 місяців тому +6

      Mee 🥲
      Pullikk enth pati aavo

    • @BadaBazar016
      @BadaBazar016 7 місяців тому +8

      ആളെ കാണാൻ ഇല്ല. എവിടെപ്പോയി. ജീവനോടെ ഉണ്ടോ എന്ത് സംഭവിച്ചു. ഒന്നും അറിയില്ല.

    • @PURSUIT.OF.HAPPINESS667
      @PURSUIT.OF.HAPPINESS667 7 місяців тому

      Me tooo😢😅

    • @adharshv1442
      @adharshv1442 7 місяців тому

      Me too

    • @asiasis2570
      @asiasis2570 6 місяців тому +5

      ഒരു വീഡിയോയില്‍
      ഒരു കേസ് ആവശ്യത്തിന്
      കേരളത്തില്‍
      പോകുന്നുണ്ടെന്ന്
      പറഞ്ഞിരുന്നു
      എന്തായാലും
      പെട്ടന്ന്
      ചാനലില്‍ പുതിയ
      വീഡിയോ വരട്ടെ
      എന്ന് പ്രാര്‍ഥിക്കാം

  • @Canadamalluvlogs1
    @Canadamalluvlogs1 22 дні тому +3

    Antony broikk enthu patty 1 year ayi no video

  • @hafissachin7418
    @hafissachin7418 Рік тому +27

    ബ്രോ എന്താ ഇപ്പോൾ വീഡിയോ ഇടാത്തത്? ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട് ബ്രോയുടെ വ്ലോഗ്സ് 😐

  • @saleemk7253
    @saleemk7253 Рік тому +152

    ഒരു കാര്യം ഉറപ്പാണ് അവിടെ cpm ഇല്ല 🤪

    • @flytodreams6297
      @flytodreams6297 Рік тому +3

      Evide 51 വയസ് ആയാലും.. ഇങ്ങനത്തെ കണ്ട് പിടുത്തം ആയി.. loonji ഇരിക്കും...🤪🤪🤪

    • @sujitht3989
      @sujitht3989 Рік тому +4

      Goodnight😮

    • @SharafudheenkBoss
      @SharafudheenkBoss Рік тому +2

      സിപിഎം വളരെ കുറച്ച് ഉണ്ട് but culcheral change

    • @rajeevmanthottil4883
      @rajeevmanthottil4883 Рік тому +4

      Very good comment.

    • @RakthaRakshass
      @RakthaRakshass Рік тому

      Veruthe chorim kuthi erunnu konakkan matram ariyavunna muri...di tyli o

  • @Harithabanghi
    @Harithabanghi Рік тому +93

    നമ്മുടെ നാട്ടിൽ ആണെങ്കിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഷർട്ട്‌ എന്ന് മുദ്ര കുത്തി കേസ് എടുക്കും 😄

  • @shibilipalekkodan
    @shibilipalekkodan 8 місяців тому +31

    ആന്റണി ബ്രോ മരിച്ചു എന്ന കമന്റ്സ് വായിക്കാൻ ഇടയായി... ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്നറിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ അത് ഒന്ന് വ്യക്തമാക്കി പറഞ്ഞാൽ നന്നായിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ബ്രോ ഈ msg കാണാൻ ഇടയാവുകയാണ് എന്നുണ്ടെങ്കിൽ ജസ്റ്റ്‌ ഒരു റിപ്ലൈ തരണം. ബ്രോയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന എന്നെപ്പോലുള്ള ആയിരക്കണക്കിന് പേര് ഒരുപക്ഷെ സങ്കടപ്പെടുന്നുണ്ടാവാം. അത് കൊണ്ട് അറിയുന്ന ആരെങ്കിലും ഒരു ജനുവിന് മറുപടി തരണം. Plz 🙏

    • @bootcamp5129
      @bootcamp5129 8 місяців тому +5

      fake aa
      Antony bro back to his job

    • @shibilipalekkodan
      @shibilipalekkodan 8 місяців тому +3

      Cnfrm anoo... Bro..?

    • @bootcamp5129
      @bootcamp5129 8 місяців тому +1

      @@shibilipalekkodan bro
      Antony bro da insta page I'll kettitt
      Tag section I'll oru video und
      Athilla cmmt I'll noak bro
      Antony bro da frnd athill prnjit und
      He back to his job nn..

    • @nasimkakkove5976
      @nasimkakkove5976 7 місяців тому +6

      ഒന്ന് ഇവിടെ വന്ന് പറഞാൽ എന്താ,fz bike കണ്ട് കൂടെ കൂടിയതാണ്,ഇപ്പോഴും എന്തേലും video വന്നിട്ടുണ്ടോ നോകും😢

    • @sanalthaivalappil8372
      @sanalthaivalappil8372 5 місяців тому +5

      Insta page link aarelum undo? Palarum palathum aaanu parayunnath.

  • @survelan8449
    @survelan8449 Рік тому +18

    Either this channel might have hacked. Or Something worst must have happened to him. Its six months and no uploads.

    • @nivedh2120
      @nivedh2120 4 місяці тому

      Death ayi oru accident kelkunu sathyam ano 😢

    • @MALLUDUDE36
      @MALLUDUDE36 4 місяці тому

      ​@@nivedh2120 അന്വേഷിച്ചോ?

  • @lidhinr2178
    @lidhinr2178 Рік тому +10

    Bro ARE YOU OK ?????? community ലിൽ enikilum ഒരു upadate ഇടൂ

  • @afzlafz5884
    @afzlafz5884 Рік тому +36

    I'm currently in Delhi just for exploring I'm planning to find the truth about the comment section if anyone have any idea about finding him please update me if I find him ( still I'm hoping nothing happened to him ) I'll update you friends in this same comment section 🙏

    • @survelan8449
      @survelan8449 Рік тому +5

      Go and find out the truth bro. And please inform us also. Here in the comment section.

    • @sarathvs3111
      @sarathvs3111 Рік тому +1

      please inform here bro. if you find anything

    • @mohammednaufanbusiness
      @mohammednaufanbusiness Рік тому +2

      👍

    • @afzlafz5884
      @afzlafz5884 Рік тому +22

      He is not in Delhi currently. he vacated his room also. Some of his friends are saying he went back to his old job still I'm searching for the confirmed update

    • @ABHI165
      @ABHI165 Рік тому +3

      👍

  • @atozvlogzz9761
    @atozvlogzz9761 Рік тому +45

    വെയിലത്ത്‌ ഡെലിവറിക്ക് പോയി ഷർട്ട്‌ എല്ലാം നരച്ചു അതുകൊണ്ട് way അണ്ണൻ ആ zara ഷർട്ട്‌ ഇങ്ങു തന്നാൽ കൊള്ളാമായിരുന്നു 🤣😍

    • @Sreeja123
      @Sreeja123 Рік тому +1

      കൊള്ളാലോ?

  • @Dileepdilu2255
    @Dileepdilu2255 18 днів тому +1

    ബ്രോ നിങ്ങൾ ജീവനോടെ ഇരിപ്പുണ്ടോ എന്താ വീഡിയോ ചെയ്യാത്തത്

  • @anishvijayy2338
    @anishvijayy2338 Рік тому +23

    We want video like this,🔥🔥🔥Motivational video bro💪💪

  • @sweety3236
    @sweety3236 2 місяці тому +2

    ഇദ്ദേഹത്തിന് എന്താ സംഭവിച്ചത് വീഡിയോസ് ഒന്നുമില്ല ഇടക്ക് അപ്ഡേറ്റ് നോക്കും പുള്ളി ജീവിച്ചിരിപ്പുണ്ടോ കുറെ കമന്റ്സ് മരിച്ചെന്നു കണ്ടു ആർകെങ്കിലും കറക്റ്റ് വിവരം അറിയുമെങ്കിൽ ഒന്ന് പറയുമോ

  • @MALLUDUDE36
    @MALLUDUDE36 4 місяці тому +33

    ആന്റണി ബ്രോയെപ്പറ്റി അറിയുന്ന ആരെങ്കിലും ഉണ്ടോ.. പുള്ളിക്ക് എന്തുപറ്റി...???

    • @kcbasheerkcbasheer6724
      @kcbasheerkcbasheer6724 3 місяці тому +7

      ആക്സിഡൻ്റിൽ മരിച്ചു എന്നു കേട്ടു

    • @Trexomyil
      @Trexomyil 3 місяці тому

      ആരാ പറഞത് ​@@kcbasheerkcbasheer6724

    • @niyas3515
      @niyas3515 3 місяці тому

      @@kcbasheerkcbasheer6724real !!
      ningal ith evdnn arinju sathyam aaanooo bro

    • @D6VLOG
      @D6VLOG 3 місяці тому +1

      ശെരിയാണോ 🙄🙄

    • @Prosperpro6
      @Prosperpro6 3 місяці тому

      ശെരിയാണോ ​@@kcbasheerkcbasheer6724

  • @prakasankg5769
    @prakasankg5769 Рік тому +20

    ഒന്നും പറയാനില്ല....💯❤️

  • @mesonline2895
    @mesonline2895 6 місяців тому +6

    1 വർഷമായി വീഡിയോ ഇല്ല

  • @KRK-Palakkad
    @KRK-Palakkad Рік тому +12

    പിണറായി വിജയൻ കീ (ത്തു്ത്തൂ)😂👍🏻

  • @anus7246
    @anus7246 3 місяці тому +5

    ഇയാൾ ജീവിച്ചിരിപ്പുണ്ടോ, അതോ എന്തെങ്കിലും ആക്‌സിഡന്റ് പറ്റിയോ, വീഡിയോ recomendation വന്നപ്പോ വന്നതാണ്

    • @aswinvs1406
      @aswinvs1406 2 місяці тому +1

      Athin nthan chirikune ?

  • @j.b6991
    @j.b6991 Рік тому +6

    What happened to this channel? No updates

  • @rahulv6499
    @rahulv6499 Рік тому +5

    ബ്രോ വീഡിയോസ് നിർത്തിയോയോ ഇപ്പോൾ കാണാൻ ഇല്ലല്ലോ?

  • @akarunprasobh
    @akarunprasobh Рік тому +5

    Bro Oru Vivaravum Illallo Enthupatti???

  • @vajanps2126
    @vajanps2126 4 місяці тому +5

    അണ്ണനെ കാണാൻ ഇല്ലല്ലോ എന്ത് പറ്റി 🙄

  • @jishnucherkala8124
    @jishnucherkala8124 5 місяців тому +5

    Machann evidann ? no videos

  • @akshayharidas7544
    @akshayharidas7544 4 місяці тому +3

    Bro thirike verooo waiting for your videos...... Gulf nn enne verumm

  • @hardybravo6258
    @hardybravo6258 Рік тому +11

    Once this was my favourite travel vlog.. Suddenly it became a shopping site or something and now its dead.. Stick on to what you actually came here for bro.. Anyways still liked the old travel videos in this channel.

  • @adarshs3224
    @adarshs3224 Рік тому +5

    Where is you bro
    Long time no videos

  • @techrider23
    @techrider23 Рік тому +4

    Brro video anthaa edatheee???? Hlooo kuii 👀❤️❤️

  • @kurupp7921
    @kurupp7921 Місяць тому +1

    പുള്ളിയെക്കുറിച്ചു എന്തെങ്കിലും വിവരം ഉണ്ടോ

  • @sarasump5631
    @sarasump5631 Рік тому +5

    What happened to ur UA-cam channel?

  • @no.2tube370
    @no.2tube370 5 місяців тому +4

    ബ്രോയുടെ വീഡിയോസ് ഇപ്പോ കാണാറില്ലല്ലോ

  • @sheejasainaba9328
    @sheejasainaba9328 Рік тому +7

    Delhiyil stay ചെയ്യാൻ പറ്റുന്ന വിശ്വസിക്കാൻ പറ്റിയ accomodation ഒന്ന് പറഞ്ഞുതരൂ. Gents accomodation

  • @midhunbabu1396
    @midhunbabu1396 Місяць тому +1

    ബ്രോ എവിടെയാണ്.. എന്താണ് ഇപ്പൊ വീഡിയോസ് ഒന്നും ഇടാതെ.. 😮

  • @hareeshpvinayak
    @hareeshpvinayak 3 місяці тому +3

    Where is this guy ? Missing or something ????

  • @futurebeta9374
    @futurebeta9374 Рік тому +5

    Bro where are you

  • @varshakm8104
    @varshakm8104 Рік тому +5

    Bro came back with new crocs video..... all are waiting for next video

  • @manojoy4090
    @manojoy4090 Рік тому +5

    Cloths roll ആയിട്ട് എടുക്കുന്ന സ്ഥലത്തിന്റെ പേര് പറയുമൊ?

  • @mohammedshamil3976
    @mohammedshamil3976 Рік тому +6

    bro videos evide?

  • @no.2tube370
    @no.2tube370 Рік тому +2

    കേരളത്തിൽ ആണെങ്കിൽ ഈ സൗകര്യത്തിൽ തുടങ്ങാൻ സർക്കാര് സമ്മതിക്കില മാലിന്യസംസ്കരണം സെഫ്‌റ്റി എന്നൊക്കെ പറഞ്ഞ് പൂട്ടിക്കും

  • @aswinar5158
    @aswinar5158 Рік тому +3

    Bro... New videos evde....???

  • @kalak1892
    @kalak1892 Рік тому +4

    21 vayassukaaranu naalu factory. Kollaam monu. Ethokkea kanumbol keralathil thozhil thedunna joliyum ranklistum nokkuyorukkunna eantea makkaludea certificate ellam vary kinattil idaan thonnum

  • @sunildas9731
    @sunildas9731 Рік тому +5

    സുൽത്താൻ ബ്രോ അടുത്ത parchasignu പോകുമ്പോൾ പറയുമോ
    ഞാൻ ഒരു shop തുടങ്ങാൻ ഉദ്ദേശിക്കുന്നു pls help.

  • @slaptoface4417
    @slaptoface4417 10 місяців тому +3

    What happend to this channel da nee ille

  • @Maheshanisha-r7d
    @Maheshanisha-r7d 6 місяців тому +2

    നിങ്ങൾ എവിടെയാണ് ഒരു വിവരവും ഇല്ലാലോ

  • @robinsirgaming7195
    @robinsirgaming7195 Рік тому +4

    Bro vedio entha edathe pls respond

  • @eldhovarghese4738
    @eldhovarghese4738 Рік тому +1

    കഴിവുള്ളവർ ഇല്ലാഞ്ഞിട്ടല്ല. ഒരു സർട്ടിഫിക്കറ്റ് ശരിയാക്കാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഒരു സപ്പോർട്ടും ഇല്ല സ്വന്തമായി ഒരു സംരംഭം തുടങ്ങിയാൽ പൊട്ടിക്കാൻ ബൂർഷ്വാ രാഷ്ട്രീയക്കാർ വരും കിറ്റക്സ് മുതലാളി അനുഭവിക്കുന്ന കഷ്ടപ്പാട് സ്ഥിരം പ്രസംഗങ്ങളിൽ പറയുന്നതാണ് മൃഗ വകുപ്പ് അല്ലാത്ത എല്ലാ വകുപ്പുകളും കമ്പനിയിൽ കയറിയിറങ്ങും ചിക്കിംഗ് എന്ന പേരിൽ പിന്നെങ്ങനെ കേരളം ഗതി പിടിക്കും

  • @Shgdgdhdh
    @Shgdgdhdh Рік тому +7

    Aarenkilum business nadathan ulla mind il Delhi pokunundenkil para bros , I’ll also accompany..

  • @RCMRAKESH1
    @RCMRAKESH1 Рік тому +3

    New videos onnum kanunnillallo bro..evideyanu...?

  • @treehugger6413
    @treehugger6413 11 днів тому +1

    Brohhhh evdee????

  • @salmanfarsipkd
    @salmanfarsipkd Рік тому +3

    എന്താ വീഡിയോസ് ഇടാത്തത് 🙄🙄🙄

  • @vishnuo6626
    @vishnuo6626 2 місяці тому +1

    ഈ പുള്ളി ഇപ്പോൾ എവിടെയാണ്??? ആർക്കേലും അറിയുമോ?

  • @travelandfoodbyjemshid2437
    @travelandfoodbyjemshid2437 Рік тому +3

    Enthanu ippol video idathathu

  • @sudheesha2006
    @sudheesha2006 14 днів тому +1

    ഇപ്പൊ എന്താ വീഡിയോ ഇടാത്തത്

  • @sudhinrajr.s8052
    @sudhinrajr.s8052 Рік тому +3

    First view ,Like and Comment 👍

  • @favasfubu
    @favasfubu Рік тому +2

    Bro, എവിടെ എന്താ വീഡിയോ ഇടാതെ, എന്ത് പറ്റി

  • @Manu.619
    @Manu.619 Рік тому +3

    Broooo where r u?? 🥴😢

  • @ark7630
    @ark7630 Рік тому +12

    Power conection കിട്ടാൻ ഒരു വർഷം വേണ്ടി വരും.

  • @PM_-CREATION_
    @PM_-CREATION_ Рік тому +1

    7.35
    അപ്പൊ അതാണ് പോക്കറ്റടി എന്ന് പറയുന്നത് അല്ലെ
    ഞാൻ അന്വേഷിച്ചിരുന്ന പോക്കറ്റടിക്കാരൻ ഇയാളാണോ

  • @meaning182
    @meaning182 Рік тому +3

    Bro come back with more videos.

  • @സൈക്കോപുണ്യാളൻ
    @സൈക്കോപുണ്യാളൻ 5 місяців тому +2

    നിനക് ന്ത് പറ്റി മുത്തേ.....😢😢😢😢😢😢

  • @kargo2968
    @kargo2968 Рік тому +3

    Hello bro miss your videos 🙃

  • @haneenpt5410
    @haneenpt5410 Рік тому +2

    Videos entha idathe any problem

  • @deepakk9072
    @deepakk9072 Рік тому +3

    Brother machine adipoli aanu ❤️‍🔥🙌🏻

  • @Anand_prem
    @Anand_prem Рік тому +1

    ഒരു വീഡിയോ ചെയ്യുമ്പോൾ ആ വ്യക്തിയുടെ പേര് പറഞ്ഞ് ആദ്യം പരിചയപ്പെടുത്തണ്ടേ ചങ്ങാതി. ഈ പയ്യൻ, ഇവൻ ഇവൻ എന്ന് മാത്രം പറയുന്നു.

  • @thirdpes4768
    @thirdpes4768 Рік тому +4

    Hollister shirt deedo bhaii😂😂❤

  • @D6VLOG
    @D6VLOG 10 місяців тому +2

    hello. bro where are u maan ?????

  • @highlights4268
    @highlights4268 Рік тому +4

    Hollister shert tharu bro😁

  • @slaptoface4417
    @slaptoface4417 Рік тому +2

    Hey what happened to Antony ??

  • @HhHh-zb1dr
    @HhHh-zb1dr Рік тому +6

    Success means no union

  • @hajidsha7385
    @hajidsha7385 3 місяці тому +2

    Bruhh where r you

  • @mohammedfarhan319
    @mohammedfarhan319 Рік тому +4

    Zara shirt tharuuu machaa😂❤

  • @slaptoface4417
    @slaptoface4417 Рік тому +2

    Schoolil padikkunna kuttikkal undel kodukk zara shirt ...avarkk santhosham aavaum

  • @ensan5054
    @ensan5054 Рік тому +4

    Bro evda vedio onnum illey😢

    • @zentravelerbyanzar
      @zentravelerbyanzar 6 місяців тому

      പലരും ചാനൽ നിർത്തി അതാവും

  • @proudindian3114
    @proudindian3114 9 місяців тому +1

    എടാ നീ എവിടെപ്പോയി.... നിന്റെ അഡ്രസ് പോലും ഇല്ലല്ലോ

  • @sreesyam9091
    @sreesyam9091 11 місяців тому +4

    പുതിയ videos ഒന്നും കാണുന്നില്ല bro കുറിച്ച് എന്തിലും അറിയാമോ...

    • @nivedak9800
      @nivedak9800 10 місяців тому

      😢😢

    • @sreesyam9091
      @sreesyam9091 10 місяців тому

      @@nivedak9800 എന്താണ് bro

    • @kcbasheerkcbasheer6724
      @kcbasheerkcbasheer6724 8 місяців тому

      മരിച്ചു എന്നാ കേട്ടത്

    • @mubworld4469
      @mubworld4469 8 місяців тому

      Engine bro​@@kcbasheerkcbasheer6724

    • @mubworld4469
      @mubworld4469 8 місяців тому

      ​Entha patiyath

  • @mandrakemandrake7777
    @mandrakemandrake7777 Рік тому +2

    Hallo brother what happened no video 😕

  • @Cbeee77
    @Cbeee77 8 місяців тому +4

    Video ipo idarillee

  • @sameersam9998
    @sameersam9998 Рік тому +1

    ആന്റണി എവിടെ? വീഡിയോ ഒന്നും കാണുന്നില്ലല്ലോ?

  • @goodsoul6675
    @goodsoul6675 Рік тому +24

    Waiting for your comeback ❤

  • @jasirsulthan3436
    @jasirsulthan3436 Рік тому +5

    Shit full uff😍😍

  • @merabharath2818
    @merabharath2818 5 місяців тому +1

    CITU ഇല്ല എന്നതിന് ഏറ്റവും വലിയ ഉദാ 😍

  • @ig_draco
    @ig_draco Рік тому +3

    Welcome to new Delhi 😂😂

  • @syedalavikaithakath6918
    @syedalavikaithakath6918 Рік тому +1

    ആൻറണി വീഡിയോ കാണുന്നില്ല എവിടെ

  • @anoopkamal7852
    @anoopkamal7852 3 місяці тому +3

    Hi bro, videos onnum illao
    Evda aanu ippol

  • @nizamjabeera7467
    @nizamjabeera7467 Рік тому +2

    ടൈലർ വേക്കൻസി ഉണ്ടോ

  • @morrowscramble
    @morrowscramble Рік тому +2

    Whether he have any online store for checking shirt price and collection

  • @nihal5001
    @nihal5001 4 місяці тому +2

    Eavide bro

  • @lidhinr2178
    @lidhinr2178 Рік тому +5

    What happened to you bro ,? since 6 months no video uploaded????? Any update guyss

    • @dileepbanks
      @dileepbanks Рік тому +1

      അവിടെ ഒരു accident il മരിച്ചു

    • @vijayfn2
      @vijayfn2 Рік тому

      News undo

    • @minnal8650
      @minnal8650 11 місяців тому

      bro new vwllom undo
      @@dileepbanks

    • @nivedak9800
      @nivedak9800 10 місяців тому +1

      ​@@dileepbanksസത്യം ആണോ 😢

    • @ShineMShaju
      @ShineMShaju 7 місяців тому

      ​@@dileepbanks ????

  • @shabeerdzire
    @shabeerdzire Рік тому +1

    🔪🍴PICHATHY🔪 SHEBEER💪 JONAKAPURAM🐯☪️ KOLLAM.

  • @mohammednaufanbusiness
    @mohammednaufanbusiness Рік тому +4

    Hey bro. ! ❤
    How are you. ....
    Videos ippo verarilallo korachayy what happened man any updates ✨️

  • @Yseenshihab-fx9um
    @Yseenshihab-fx9um 4 місяці тому +1

    കാക്ക ഒരു കാര്യം പറയാനാണ് നമ്പർ തരുമോ ഒരു കാര്യം ചോദിക്കാൻ

  • @Prince-vx5if
    @Prince-vx5if 10 місяців тому +2

    ചാനൽ നിർത്തിയോ ആശാനേ

  • @momentsnapper5479
    @momentsnapper5479 Рік тому +3

    Where r u brother, waiting for ur videos 🙂

  • @antonyjomon3827
    @antonyjomon3827 10 місяців тому +2

    Brother where are you?

  • @sajojohn6880
    @sajojohn6880 Рік тому +3

    Bro sports apparels sale undo??

  • @ajeshkumars8059
    @ajeshkumars8059 8 місяців тому +2

    are u there bro??

  • @vedan350
    @vedan350 Рік тому +4

    ആന്റണി എവിടെ പോയി
    Fz എവിടെ ഇപ്പോ കാണുന്നില്ല
    ഇടക്ക് fz കൊണ്ടുവരണം fz 😍

  • @TJ0oo9
    @TJ0oo9 Рік тому +8

    Bro r u still alive?

    • @vijayfn2
      @vijayfn2 Рік тому

      ​@@justrandomthingshereഎന്ന്

    • @hafissachin7418
      @hafissachin7418 Рік тому

      ​@@justrandomthingshereഎന്ന്??? 😲