ഈ ഓണത്തിന് ഒരു മികച്ച ടിവി വീട്ടിലെത്തിക്കൂ | 6900 മുതൽ LED ടിവികൾ... ഒപ്പം ഉറപ്പായ സമ്മാനങ്ങളും

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 55

  • @malayaleetraveltrader1550
    @malayaleetraveltrader1550 Рік тому +25

    യൂട്യൂബർ ഓവർ കഥ പറയണ്ട് ഓരോ ടീവിയെ കുറച്ചു details ചോദിച്ചു rate പറയണം..അതാണ് എല്ലാവർക്കും അറിയേണ്ടത്

    • @vikramn8056
      @vikramn8056 Рік тому +1

      Yes. Namukku ariyendathu oronninteyum rate aanu. Athu paranjilla. Ethade e Avadharika.😂 Kothazhthe chodhyavum kothazhathe utharavum. 😂😂

    • @RealNewsKeralaOfficial
      @RealNewsKeralaOfficial  Рік тому

      Contact CJ Smart
      Call/WhatsApp: 8129388838, 8089393763

    • @rajeevke7807
      @rajeevke7807 Рік тому

      Sir oru Shop chalakudyil tudagikoode

  • @Mosssad007
    @Mosssad007 8 місяців тому +4

    ആരും വാങ്ങരുത് .തല്ലി പൊളി .അനുഭവം ഗുരു.😢
    F H D വാങ്ങി. കഞ്ഞിവെള്ളത്തിൽ 'കാണുന്നതുപോലെ🎉

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 Рік тому +8

    ചേട്ടാ i Plus Tv .... ഇതിലും വില കുറവും , നല്ല...'' perfomance ഉം ...... 55 " TV യുടെ വില ഏത് സാധാരണക്കാരനും വാങ്ങാൻ സാധിക്കും ....❤

  • @saseendranpatterikandy9601
    @saseendranpatterikandy9601 Рік тому +2

    കോഴിക്കോട് ഷോറൂമിൽ പോയി നോക്കി - വില കൂടുതലാണ്

  • @lifeisbeautiful4943
    @lifeisbeautiful4943 Рік тому +9

    അവതാരികയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനറിയില്ല.
    പറഞ്ഞ് തരുന്ന ആളിന് നല്ല രീതിയിൽ പറയാനറിയാം എന്നാൽ അവതാരികയ്ക്ക് Tv യെക്കുറിച്ച് ചോദിക്കാൻ ഒന്നും അറിയാത്തതിനാൽ വെറുതെ കണ്ട് സമയം കളഞ്ഞു.
    നിങ്ങളുടെ രണ്ട് മോഡൽ തങ്ങളിൽ എന്ത് വ്യത്യാസമാണുള്ളത്.

    • @RealNewsKeralaOfficial
      @RealNewsKeralaOfficial  Рік тому

      Contact CJ Smart for more details... 8129388838, 8089393763

    • @prasanthprikku3280
      @prasanthprikku3280 Рік тому

      ഒരെണ്ണം 2 year വാരന്റി മറ്റേത് 3year വാരന്റി അത്ര തന്നെ

  • @gassafarming9681
    @gassafarming9681 Рік тому

    Sir njan ippol uae l anu natil varumpol theerchayayum neril kanam 👍

  • @SanthoshSanthosh-db9mq
    @SanthoshSanthosh-db9mq Рік тому +1

    Price.... Place....???

  • @sujadhvarghese1062
    @sujadhvarghese1062 Рік тому

    നമ്മുടെ CJ സൂപ്പർ സൂപ്പർ ..
    Cj ഹോം തിയേറ്റർ ഉണ്ടോ .??

  • @shanmukhaholla2138
    @shanmukhaholla2138 Рік тому

    Rate chodikkade verude samsarichitt karyamilla.....
    Custumer need praise....quality....garenty...

  • @tijothomas0860
    @tijothomas0860 9 місяців тому +1

    ഈ വീഡിയോ കാണുന്ന നിങ്ങൾ ഇവർ പറയുന്ന ഒന്നുംവിശ്വസിക്കരുത് .ഞാൻ ഒരു അനുഭവസ്ഥൻ ആണ് .ഇവർ റീപ്ലേസ്മെന്റ് വാറന്റി ഒരിക്കലുംതരില്ല .ഓരോ എക്സ്കസ്ക്യൂസ് പറയും ടിവി കേടായാൽ.വിളിച്ചാൽ ഫോൺ ഏടുക്കില്ല .അവർ ഒരിടത്തും റീപ്ലേസ്മെന്റ് വാറന്റിഡേ കാര്യമേ പറഞ്ഞിട്ടില്ല എന്നാണു പറയുന്നതു.കസ്റ്റമർ സർവീസ് വളരെ മോശമാണ്.ആരും റെസ്പോസിബിലിറ്റി ഏറ്റെടുക്കില്ല. ഞാൻ ഇവരുടെ വീഡിയോസ് കണ്ടാണ് ടിവി എടുത്തതു.ഏല്ലാവരും ചതിയിൽ വീഴാതെ സൂക്ഷിക്കുക.👏👏👏

  • @josmonkv505
    @josmonkv505 9 місяців тому

    Vila valare kudutalanu 43inch tv prime serias polum 4k alla price 25000 tawsand anu varanty one year ullu 24000 rsinu vu 43inch 4k tv kittum ernakulam shopil njan villichu vila chodichatanu e video kandu arum aduthu chadaruth

  • @SanthoshSanthosh-db9mq
    @SanthoshSanthosh-db9mq Рік тому +1

    Sms price

  • @biyosheenmedia.2745
    @biyosheenmedia.2745 2 місяці тому +1

    ഇവിടെ ഒരു ഓഫർ പോലും ഇല്ല 😂😂😂

  • @sambansivan6427
    @sambansivan6427 Рік тому

    വൈററിലയിൽ പോയതാണ് ഇപറയുന്ന പോലെ ഒന്നും അവിടെ ഇല്ല ഫോൺ ചെയ്താൽ ആ രും എടുക്കില്ല സെപ്തംബർ 11 ന് പോയപ്പോൾ Speaker തരില്ല എന്നാണ് പറഞ്ഞത് യൂടൂബർ മാർ പലതും പറയും അവരുടെ ജീവിതമാർഗമാണ്

  • @abdulhayyera8556
    @abdulhayyera8556 Рік тому

    32ഇഞ്ച് ആൻഡ്രോയ്ഡ് ടീവിക് എന്ത് വില പിന്നെ എന്റെ കൈയിൽ 32 ഇഞ്ചി പാനാസോണിക് ഉണ്ട് ഇപ്പൊ വർക്ക് ചെയുന്നില്ല

  • @babup.k9000
    @babup.k9000 Рік тому +2

    അവതാരിക കുറെ TV കണ്ടു നമ്മൾക്ക് അറിയേണ്ടതൊന്നും ചോദിച്ചില്ല , പറഞ്ഞതുമില്ല. : ഓണത്തിന് ഞങ്ങൾ വേറെ എവിടെ നിന്നെങ്കിലും വാങ്ങിച്ചു കൊള്ളാം....

  • @taxidriver-pt5xr
    @taxidriver-pt5xr Рік тому

    32smaret price
    Dilevari kasaragod unduo

  • @aswathybiju9255
    @aswathybiju9255 Рік тому +1

    ഒരോ TV യുടെ വില അറിയാൻ വേണ്ടിയാണ് video open ആകിയത്. ഇത് ഒരുമാതിരി കഥ പറചിലായിപോയി ഒന്നിന്റെ യുഗം വില പറയുന്നില്ല. വളരെ മോശം.
    I hate this video

  • @kannanasokan3089
    @kannanasokan3089 Рік тому +2

    EYE PLUS TV GOOD, 3 YEAR GARRANTY

  • @BabyP-rz1oh
    @BabyP-rz1oh 4 місяці тому

    വിളിച്ചിട്ട് കരിയം ഇല്ല മറുപടി കിട്ടില്ല

  • @gamergirlsroblox1490
    @gamergirlsroblox1490 9 місяців тому

    No 70"

  • @padmakumar6677
    @padmakumar6677 Рік тому +2

    നീങ്ങളുടെ കഥ കേൾക്കണ്ട . വില പറയുക TV യുടെ deatils പറയുക

  • @shankumar8276
    @shankumar8276 Рік тому +4

    വെറും തട്ടിപ്പ് ഇവളുമാര് റീച്ച് കൂട്ടാൻ വേണ്ടി .ഞാൻ വൈറ്റിലയിൽ പോയിരുന്നു ഒരുത്തന്റെ ചാനൽ കണ്ടിട്ട്.

  • @abdulsamadsamad2320
    @abdulsamadsamad2320 Рік тому +1

    32"smart tv rate

  • @Rasheedayalur786
    @Rasheedayalur786 Рік тому

    വില പറയാതെ ആളെ പറ്റികുകയനോ

  • @subransubran3343
    @subransubran3343 Рік тому

    സ്ഥിരമായിട്ട് കൊടുക്കലും ഒരു കോപ്പുമില്ല 2023 സെപ്റ്റംബറിൽ 26ന് ചേംബറിൻ്റെ ടിവി വാങ്ങിച്ചിട്ട് ഗിഫ്റ്റ് കാര്യം സൂചിപ്പിച്ചപ്പോൾ ഇപ്പോൾ പരിപാടിയില്ല അത് കാര്യമില്ല കുട്ടികൾക്ക് കളിക്കാൻ മാത്രമേ പറ്റൂ എന്നാണ് മൊഴിഞ്ഞത് തള്ളുന്നത് ചെലവ് ഒന്നുമില്ലല്ലോ

  • @v.k.vijayanandhanvijayanan8191

    ദയവായി ആരും ഈ ടീവീ വാങ്ങി വഞ്ചിതർ ആവാതിരിക്കുക

  • @sabuck1024
    @sabuck1024 Рік тому

    43 ഇഞ്ച് ടിവിയുടെ വില എത്ര

  • @binu.c1843
    @binu.c1843 Рік тому

    വില പറയാതെ പാർക്കി ങ്ങിനെ പറ്റി പറയുന്നു
    നിങ്ങള വിശ്വസി ക്കുന്ന പ്രേഷകരെ വഞ്ചിക്കുന്നു

  • @shibimanikkuttan9691
    @shibimanikkuttan9691 Рік тому +1

    യൂട്യൂബർ അത്ര പോര 😤😤😤

  • @rajanthomas5810
    @rajanthomas5810 Рік тому

    വില മാത്രം പറയുന്നില്ല

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому

    Tv പരിചയപെടുത്തുക കഥകൾ ആവിശ്യമില്ല.. Very boring വീഡിയോ...

  • @anishthomas5809
    @anishthomas5809 5 місяців тому

    Very bad service

  • @ratheeshkr6208
    @ratheeshkr6208 Рік тому

    45tv rate

  • @bluekoelentertainment.7431
    @bluekoelentertainment.7431 Рік тому

    Rate parayanamaayirunnu

  • @bluekoelentertainment.7431
    @bluekoelentertainment.7431 Рік тому +1

    Waste video