BHAGAVATHAMHATHMYAM EPISODE 2 ( ADHYAYAM 1 )

Поділитися
Вставка
  • Опубліковано 30 вер 2024
  • PERIKAMANA BHAGAVATHAM
    BHAGAVATHA MHATHMYAM EPISODE 2 ( ADHYAYAM 1 )
    THUDAKKAM,SAMARAMBHAM
    BHAGAVTHA MAHATHMYAM EPISODE 2
    BHAGAVATHAMRUTHAM
    PERIKAMANA BHAGAVTHAM
    EPISODE 2
    BHARAGAVATHA KATHAKATHANAM AND PRABHASHANAM HEART TOUCHING NARRATION ABOUT SREEMAD BHAGAVATHAM. PRATHAMA SKANDHAM (SKANDHAM 1)
    A DETAILED STUDY OF BHAGAVATHAM WITH HEARTLY ALAPANAM OF BHAGAVTHA SLOKAS BRA LIKE BHAGAVTHAM HARIKATHA BY BHAGAVATHACHARYAN BRAHMASREE PERIKAMANA SREEDHARAN NAMBOODIRI .
    , ADHYAKSHAN BHAGAVATHA DHARMA PEETHAM ( A MOVEMENT OF ATHMEEYA PATANA GAVESHANA KENDRAM )
    ഭാഗവത EPISODE -2
    ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം അദ്ധ്യായം - 1 . സൂത ശൗനക സംവാദം
    നൈമിഷാരണ്യത്തിൽ വെച്ച് സൂതനും ശൗനകാദികളും തമ്മിലുള്ള സംഭാഷണം

КОМЕНТАРІ • 341

  • @gmroadways796
    @gmroadways796 Рік тому +9

    ജന്മാന്തര പുണ്യം കൊണ്ട്,ഭഗവാനും ഭക്തനും ഒന്നാകുന്ന ഹൃദയ സ്പർശയായ അങ്ങയുടെ കഥാ അവതരണത്തിന് നൂറുകോടി നമസ്കാരം

  • @unnimayamk5507
    @unnimayamk5507 2 роки тому +8

    🙏🏻🙏🏻🙏🏻🙏🏻മഹാഭാഗ്യം ഗുരുജി ശ്രവണം ഹൃദയത്തിൽ ഇറങ്ങിചെന്നു അനന്തകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️ഹരി ഓം 🙏🏻🙏🏻

  • @radhawarrier9999
    @radhawarrier9999 2 роки тому +16

    ആഹാ എത്ര പുണ്യാത്മാവാണ് അങ്ങ്. ഈ കഥാമൃതം എത്ര കേട്ടിട്ടും മതി വരുന്നില്ല. പ്രണാമം ഗുരുജീ 🙏🙏🙏

  • @umadeviumadevi3386
    @umadeviumadevi3386 3 роки тому +6

    ഭാഗ്യം മാത്രം പോരപുണ്യവും വേണം ഓം നമോ ഭഗവതേ വാസുദേവായ ഹരി ഓo നമസ്കാരം

  • @ushas3287
    @ushas3287 2 роки тому +5

    ആചാര്യനു അനന്തകോടി പ്രണാമം 🙏🙏🙏🌹🌹🌹നന്ദി.. നന്ദി നന്ദി 🙏🙏

  • @jayasivadas5657
    @jayasivadas5657 10 місяців тому +2

    ഓരോ കഥ കേൾക്കുമ്പോഴും എന്തുകൊണ്ട് അന്ന് ജനിച്ചില്ല എന്നുതോന്നിപ്പോകുന്നു 🙏🙏❤️❤️

  • @umadeviumadevi3386
    @umadeviumadevi3386 3 роки тому +2

    ഭാഗ്യം മാത്രം പോരപുണ്യവും വേണം ഓം നമോ ഭഗവതേ വാസുദേവായ ഹരി ഓo നമസ്കാരം

  • @padminiharidas8986
    @padminiharidas8986 2 роки тому +1

    ഗുരോ ഭാഗവതപഠനത്തിൽ അങ്ങയുടെ ശിഷ്യയാകുവാൻ അനുഗ്രഹിക്കേണമേ

  • @shylajadevi4737
    @shylajadevi4737 Рік тому +3

    എത്രകേട്ടിട്ടും മതിയാവുന്നില്ല...ആഹാ...കേട്ടിരിക്കാൻ എത്ര സുഖം🙏🙏🙏🙏🙏

    • @sreyas4734
      @sreyas4734 Рік тому

      🙏🏾🙏🏾🙏🏾🙏🏾🌹1🙏🏾🙏🏾🙏🏾🙏🏾

  • @lekhaanandakuttan1801
    @lekhaanandakuttan1801 Рік тому

    ജന്മാന്തരപൂണ്യം തന്നേ... 58ാമത്തെ വയസ്സു ആയപ്പോൾ മാത്രമാണ് കയ്യിൽ എടുക്കാനുള്ള യോഗം ഉണ്ടായത്.. പുണ്യം കൊണ്ടു തന്നെ...

  • @reenasuresh9592
    @reenasuresh9592 2 роки тому +2

    ഹരിഓം ..,🙏.ഗുരുവിന്റേംഗുരുവായൂരപ്പന്റെയും അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ഭാഗവതത്തെകുറിച്ച്അറിയാനുംപഠിക്കാനും സാധിക്കുന്നത്...ഗുരുവിന് അനന്തകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @rajalakshmi.m2840
    @rajalakshmi.m2840 2 роки тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ് ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ തിരുമേനീ അനന്തകോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏

    • @anandhakrishnapillai-nz4wm
      @anandhakrishnapillai-nz4wm Місяць тому

      Hare Guruvayurappa... ennum e njanam kittan avidunnu anugrahikkaname.... sarvam krishnarpanamasthu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰

  • @chitradevidinesan1439
    @chitradevidinesan1439 Місяць тому

    അങ്ങയുടെ ഭാഗവതപഠനസത്രത്തിലെ പഠിതാവാൻ കഴിഞ്ഞതാണ് എന്റെ ഈജന്മത്തിലെ ഏറ്റവും വലിയ പുണ്യം ഭക്തികവിഞ്ഞൊഴുകുന്ന രീതിയിലുള്ള അങ്ങയുടെ പാരായണവും വിവരണവും ദിവസം മുഴുവൻ കേട്ടിരിക്കാൻ തോന്നും വാക്കുകളെ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത മനോഹരമാണത് അങ്ങയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം. ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @gopinair5030
    @gopinair5030 Рік тому +1

    ആചാര്യന് നമഃ സംസ്കാരം 🙏♥️🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏.

  • @radhikaan2863
    @radhikaan2863 10 місяців тому

    ഗുരുവന്ദനം രണ്ട് തരത്തിൽ എന്ന് പറഞ്ഞു....ഒന്ന് കൂടി വിശദമാക്കി തരാമോ ആചാര്യ

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 2 роки тому +2

    ഹരി ഓം.കൃഷ്ണാ ഗുരുവായൂരപ്പാ അ നി ർവ്വചനീയം എന്ന് മാത്രമേ പായാൻ കഴിയുന്നള്ളൂ.കേൾക്കാൻ ഭാഗ്യം ലഭിച്ചത് മുജ്ജന്മസുകൃതം തന്നെ. ഗുരു പാദങ്ങളിൽ മനസ്സുകൊണ്ട് പ്രണാമം അർപ്പിക്കുന്നു

  • @suriagmenon6560
    @suriagmenon6560 3 роки тому +3

    ഹരേ കൃഷ്ണാ കോടി കോടിനമസ്ക്കാരം. 🙏🙏

  • @ayshasoman2795
    @ayshasoman2795 Рік тому +1

    ആചാര്യപാദങ്ങളിൽ നമസ്കാരം 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @Premalathakk259
      @Premalathakk259 Рік тому +1

      ആചാര്യ പാദങ്ങളിൽ നമസ്ക്കാരം🙏🙏

  • @saradamenon8217
    @saradamenon8217 2 роки тому +2

    ഗുരുവിന് ശതകോടി നമസ്കാരം എൻ്റെ ñ

  • @kathasaritsagaram
    @kathasaritsagaram 4 роки тому +5

    നമസ്കാരം. യുവതലമുറ അടങ്ങുന്ന 'വലിയ വിഭാഗത്തിലേക്ക് കൂടി ഭാഗവത പുണ്യം എത്തിക്കാൻ എങ്ങനെ സാധിക്കും എന്നാലോചിക്കേണ്ട സമയമായിരിക്കുന്നു. ഞാൻ രാമദാസ് മാടവന. ഇത് എൻ്റെ ചാനലാണ്.

    • @nirmal9937
      @nirmal9937 3 роки тому

      നമസ്കാരം. ഗുരുദേവ

    • @anandhakrishnapillai-nz4wm
      @anandhakrishnapillai-nz4wm Місяць тому

      Pranamam guro 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼new generations neyum angu ഈ pathayilekku konduvarunnu aviduthe mahathmyam avarnaneeyam guro 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @pushpakumartpillai9018
    @pushpakumartpillai9018 3 роки тому +10

    മഹാഭാഗ്യം ഇത് കേൾക്കാൻ കഴിയുന്നത്.🙏

  • @vasanthigopalakrishnan3248
    @vasanthigopalakrishnan3248 Рік тому +1

    ❤നമസ്കാരം താങ്കളുടെ ഓരോ അക്ഷരവും എത്ര സ്പഷ്ടമായിരിക്കുന്നു എന്തുപറഞ്ഞാലും മതിവരാത്ത അങ്ങയുടെ വാക്കുകൾ ഹൃദയത്തിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു അങ്ങേക്ക് അനന്തകോടി അനന്തകോടി പ്രണാമം ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏

  • @indirat7312
    @indirat7312 2 місяці тому

    ഗുരുജിയുടെ ക്ലാസ് കേട്ടിരിക്കുമോൾ തന്നെ മനസ്സിന് ഭക്തിയും ആനന്ദവും കിട്ടുന്നണ്ട് ഓം ഗുരു ദ്യോ നമ

  • @girijabaiv1964
    @girijabaiv1964 4 місяці тому +1

    പാദ നമസ്കാരം ഗുരുജി 🙏🙏🙏🙏🙏
    ഹരേ കൃഷ്ണ, പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @Radha-zf1gy
    @Radha-zf1gy Місяць тому

    Acharyapadhangalil kodi pranamam🎉 jeevith thirakkukalkidayilum eniku kurachu bhagavat kathasravanatinum sapthahangalilpoyi bhagavatam kelkanum sadhichittundu🎉 thalphalamayi angayude bhagavatapatana satram groupil ulpedan bhagavat kripa kondu labhichatu🎉🎉🎉

  • @krishnapriya7888
    @krishnapriya7888 Рік тому +1

    🙏🙏🙏 meaningful lines.... വൃന്ദാവന ഗോവിന്ദ ഹരേ

  • @SanthoshMT-v8x
    @SanthoshMT-v8x Місяць тому

    ഓം ശ്രീ ഗുരുപ്യോ നമഃ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @cpsreedevi2626
    @cpsreedevi2626 4 місяці тому

    ഹരി ഓം ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @naliniramankutty9639
    @naliniramankutty9639 3 місяці тому +1

    Om Shri Gurubhyo Namha 🙏

  • @Sasikumar-pta
    @Sasikumar-pta 3 роки тому +1

    🙏🙏🙏🙏

  • @HariRam-kv1rs
    @HariRam-kv1rs 3 роки тому +2

    അനേക കോടി നമസ്ക്കാരം🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🙏🏻🙏🏼🙏🏼🙏🏼🙏

  • @nirmalavk5755
    @nirmalavk5755 Рік тому +1

    ഹരേ കൃഷ്ണ ഓം ഗും ഗുരുഭ്യോ നമഃ ശരിക്കു മനസ്സിലാകുന്നു ഗുരുജി 🙏🙏🙏🙏

  • @valasadevid1778
    @valasadevid1778 2 роки тому +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @asamuraleedharan
    @asamuraleedharan 10 місяців тому

    ഗുരുജിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു

  • @nirmalamenon3403
    @nirmalamenon3403 3 місяці тому

    പ്രണാമം ഗുരുജി. ഈ ഗ്രൂപ്പിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഭാഗ്യം.

  • @ushanair5120
    @ushanair5120 3 роки тому +2

    🙏🏻നമസ്കാരം ഗുരുജി അതി മനോഹരം 🙏🏻

  • @geethamanoharan1926
    @geethamanoharan1926 Рік тому +1

    Aachaarya paadangalil Namaskaaram 🙏🙏🙏

  • @girijakn8855
    @girijakn8855 2 роки тому +1

    Namaskaram guruji 🙏🙏🙏ethra manoharam

  • @JayaKumari-cb3wb
    @JayaKumari-cb3wb Місяць тому

    🙏 ഹരേ കൃഷ്ണ🙏 നമസ്കാരം ഗുരുജി🙏

  • @vasumathinair6269
    @vasumathinair6269 3 роки тому +2

    കേൾക്കാൻ കഴിയുന്നത് ഒരു ഭാഗ്യം എന്നേ പറയേണ്ടൂ.

  • @annalakshmi5707
    @annalakshmi5707 2 роки тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @chandrikarajendran4251
    @chandrikarajendran4251 2 роки тому +2

    അങ്ങയിൽ നിന്നും അനർഗ്ളം ഒഴുകുന്ന കഥാ സാരം അനിർവചനീയം പ്രണാമം ആചാര്യാജി 🙏🙏🙏

  • @abhilashabhi7800
    @abhilashabhi7800 7 місяців тому +1

    👏ഓം നമോ ഭഗവതേ വാസുദേവായ👏

  • @drrajeswaripm9692
    @drrajeswaripm9692 3 місяці тому

    Ohm Sree Gurubyo Nama Hari Ohm Thirumeni 🙏

  • @varalakshmitg109
    @varalakshmitg109 Рік тому +1

    Narayana narayana narayana hare guruvayoorappa jaii jai sree radhe 🙏

  • @smithanarayanan6540
    @smithanarayanan6540 3 роки тому +2

    🙏🙏ഹരി ഓം.. വന്ദനം ഗുരുജി 🙏

  • @jamunapappan
    @jamunapappan 3 роки тому +2

    ഹരേകൃഷ്ണ🙏

  • @suseelauday6738
    @suseelauday6738 Рік тому +1

    ആചാര്യനു പാദനമസ്കാരം 🙏🙏🙏

  • @mohinivk9182
    @mohinivk9182 Місяць тому

    അനന്തകോടി പ്രണാമം🙏🙏🙏🌹🌹🌹🌹

  • @ajithaashok2270
    @ajithaashok2270 Місяць тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @pushpavarier1606
    @pushpavarier1606 3 роки тому +1

    അതി മനോഹരം

  • @Sreedevi-zr8gx
    @Sreedevi-zr8gx Місяць тому

    പാദനമസ്കാരംഗുരുജി🙏🙏🙏

  • @meenakshynambisan4723
    @meenakshynambisan4723 7 місяців тому

    ഗുരുവായൂരപ്പാ രക്ഷിക്കണേ..

  • @chandrikanair4083
    @chandrikanair4083 Рік тому

    ഹരേ കൃഷ്ണ മുജെന്മ സുകൃതം

  • @gokulvijayan4375
    @gokulvijayan4375 Рік тому +1

    Guruji pranamam super class

  • @geethamanoharan1926
    @geethamanoharan1926 Рік тому

    Aachaarya paadangalil Namaskaaram 🙏🙏🙏

  • @prabhavathibnair5382
    @prabhavathibnair5382 Місяць тому

    Om Namo Bagavathe Vasudavaya, 🙏🙏🙏

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 3 роки тому +1

    അനന്ത കോടി പ്രണാമം

  • @mppreethy5846
    @mppreethy5846 Місяць тому

    ഓം നമോ ഭഗവതേ വാസുദേവായ

  • @deepikachandran4007
    @deepikachandran4007 Місяць тому

    Om namo baghvathe vasu devaya 🙏🙏🙏

  • @sandhyaks836
    @sandhyaks836 2 роки тому +1

    പ്രണാമം ഗുരോ🙏🙏

  • @sreelathamohan1760
    @sreelathamohan1760 4 місяці тому

    Thank you Thirumeni 🙏🙏🙏🙏🙏

  • @pramodiniponnu1327
    @pramodiniponnu1327 Рік тому

    നമ്മുടെ ആചാര്യന്റെ കീർത്തനങ്ങളും പ്രഭാഷണങ്ങളുമെല്ലാം വളരെ ഹൃദയസ്പർശിയാണ്,. എത്ര കേട്ടാലും മതി വരില്ല... 🙏🙏

  • @saradadevil3650
    @saradadevil3650 Рік тому

    Noorayiram Pardanamaskaram Aacharyan

  • @Radha-zf1gy
    @Radha-zf1gy Місяць тому

    Hariom🎉gurunadha namaskaram🎉

  • @umasukumaran7631
    @umasukumaran7631 Місяць тому

    Hari om.pranàm gruji❤

  • @premaks7663
    @premaks7663 Рік тому

    Ethrakettalum mathivarilla
    Thanks Guruji🌹

  • @girijabaiv1964
    @girijabaiv1964 4 місяці тому

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @padminisurendran1550
    @padminisurendran1550 Рік тому

    🙏🏻🙏🏻🙏🏻🙏🏻

  • @latharajeev4139
    @latharajeev4139 Рік тому

    🙏🏻🙏🏻🙏🏻🙏🏻

  • @rekhasuresh7632
    @rekhasuresh7632 2 роки тому

    🙏🙏🙏🙏🙏🙏🙏🙏

  • @Omanakakkanad
    @Omanakakkanad 2 роки тому +1

    നമസ്തേ ആചാര്യ ജി🙏🌹🙏
    ഹരി ഓം

  • @arathymadambat08
    @arathymadambat08 8 днів тому

    Hare Rama Hare Krishna

  • @lathababu2860
    @lathababu2860 Рік тому

    HariOm
    Acharya..Padangalil.P ranamam

  • @rk_gamer_yt9949
    @rk_gamer_yt9949 Рік тому

    🙏🙏🙏🙏🙏🌹🌹🌹

  • @myforextrades579
    @myforextrades579 2 роки тому

    Oomnamobhagavathe vasudevaya.

  • @jayathirajagopal7126
    @jayathirajagopal7126 2 роки тому +1

    അതി മനോഹരം. ശ്രവണ ഭാഗ്യം... 🙏🙏🙏🙏🙏

  • @sathyabhama6406
    @sathyabhama6406 22 дні тому

    🙏🙏🙏🙏🙏

  • @omanacu7762
    @omanacu7762 2 роки тому

    🙏🙏🙏🙏🙏🙏🙏

  • @renukaanilkumar1897
    @renukaanilkumar1897 21 день тому

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @remarajan9882
    @remarajan9882 8 місяців тому

    ആചാര്യന് പാദനമസ്കാരം

  • @janutm6913
    @janutm6913 Рік тому

    🙏🙏🙏🙏🙏💕🥀

  • @syamalababu7358
    @syamalababu7358 Рік тому

    ഹരേ കൃഷ്ണ ഗുരുജിക്ക് പാദ നമസ്കാരം 🙏🙏🙏

  • @santhakv4504
    @santhakv4504 2 роки тому

    🙏🏻🙏🏻🙏🏻

  • @JithujithuJithu-u8g
    @JithujithuJithu-u8g Місяць тому

    🙏🏻🙏🏻

  • @ushakottarathil2784
    @ushakottarathil2784 Рік тому

    ആചാര്യന് പ്രണാമം🙏🙏

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 3 місяці тому

    Thanks very much 🙏🙏🙏🙏🌹🌹❤️

  • @chandrakalacd4122
    @chandrakalacd4122 2 роки тому +1

    ഓം നമോഭഗവതേ വാസൂദേവായ🙏🏻

  • @jalajamani9889
    @jalajamani9889 Рік тому

    🙏🙏🙏🙏

  • @jayakumar200
    @jayakumar200 2 роки тому

    🙏🙏🙏🙏

  • @deepag9327
    @deepag9327 Рік тому

    🙏🙏🙏🌹

  • @minimangala5574
    @minimangala5574 9 місяців тому

    🙏🏻🙏🏻

  • @dineshskumar18
    @dineshskumar18 Місяць тому

    🙏🙏🙏

  • @vijayaks-q6h
    @vijayaks-q6h Місяць тому

    🙏🙏🙏

  • @devakivethiramana6701
    @devakivethiramana6701 Місяць тому

    🙏🙏🙏

  • @sulochanaraveendran1248
    @sulochanaraveendran1248 Місяць тому

    🙏

  • @omanakuttanchandrasekhar8586
    @omanakuttanchandrasekhar8586 2 роки тому +1

    നമസ്കാരം മഹാത്മ്യം
    പ്രഭാഷണം നന്നായിട്ടുണ്ട്

  • @lathavinod3298
    @lathavinod3298 Місяць тому

    🙏

  • @sreenathkrm8917
    @sreenathkrm8917 2 роки тому

    🙏🙏🙏

  • @parvathyk3150
    @parvathyk3150 Рік тому

    🙏🙏🙏