Hypnotherapy | how to learn hypnotism in malayalam | നമുക്കും പഠിക്കാം ഹിപ്നോട്ടിസം

Поділитися
Вставка
  • Опубліковано 16 вер 2024
  • 1. • how to learn hypnotism...
    2. • ഹിപ്നോതെറാപ്പി അറിയേണ്...
    3. • All About Hypnotism | ...
    എന്താണ് ഹിപ്നോട്ടിസം..?
    ഏതൊക്കെ വിധത്തില്‍ അത് പ്രയോജന പെടുത്താം..?
    തികച്ചും ലളിതമായി നിങ്ങള്‍ക്കും ഹിപ്നോട്ടിസം പരിശീലിക്കാം..
    ഈ വീഡിയോ പൂര്‍ണമായും കാണുക...
    കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തിനും ബന്ധപ്പെടുക : 7736298611
    ഹിപ്നോട്ടിസം, ഹിപ്നോതെറാപ്പി,ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട അതിന്ത്രിയ മനശാസ്ത്രം എന്നിവയില്‍ ഒരു ദിവസത്തെ പ്രായോഗിക പരിശീലനം..
    എന്താണ്,ഹിപ്നോട്ടിസം..???
    എങ്ങനെ ഒരു വ്യക്തിയെ ഹിപ്നോട്ടൈസ് ചെയ്യാം..?
    എന്തൊക്കെയാണ് അതിന്റെ ശാസ്ത്രീയ വശങ്ങള്‍ ..?
    എന്താണ് ഹിപ്പ്നോതെറാപ്പി...?
    അതിന്റെ സാധ്യതകള്‍....?
    പരിമിതികള്‍..?
    എന്താണ് പ്രേതബാധ...?
    അത് എങ്ങനെ മാറ്റി എടുക്കാം...?
    അകാരണം ആയ ഭയം,ടെന്‍ഷന്‍,സ്‌ട്രെസ്,സ്വഭാവ വൈകല്യങ്ങള്‍,കുട്ടികളുടെ പഠന വൈകല്യങ്ങള്‍ എന്നിവ എങ്ങനെ പരിഹരിക്കാം..?
    മുന്‍ജന്മം,പുനര്‍ജന്മം എന്നിവ യാഥാര്‍ത്ഥ്യം ആണോ..?
    ആണെങ്കില്‍ നമ്മുടെ ശാരീരിക, മാനസീക,ആത്മീയ തലങ്ങളില്‍
    ഇവക്കു സ്വാധീനം ഉണ്ടോ..?
    ഉണ്ടെങ്കില്‍ ഇവയെ പരിഹരിച്ചു എങ്ങനെ ജീവിതം സ്വസ്ഥവും സമാധാന പൂര്‍ണവും ആക്കാം..?
    പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും,ഹിപ്നോസിസ് ട്രൈനറും ആയ ശ്രീ:അശോക്‌ നാരായൺ‍ നയിക്കുന്ന ഒരു ദിവസത്തെ പരിശീലന പരിപാടി നിങ്ങളെ ഇതിനു പ്രാപ്തരാക്കുന്നു...
    കൂടുതല്‍ വിവരങ്ങള്‍ക്കും,രജിസ്ട്രേഷനും ബന്ധപ്പെടുക :7736298611

КОМЕНТАРІ • 16

  • @sreekumarlv2110
    @sreekumarlv2110 4 роки тому +2

    Very nice and informative sir.. Thanks...

  • @roymathew2753
    @roymathew2753 4 роки тому +1

    Thank you sir

  • @hajararasheedhaju5128
    @hajararasheedhaju5128 5 місяців тому

    Cleanic evide

  • @ligineshliginesh3075
    @ligineshliginesh3075 Рік тому

    Very nice

  • @c_mate_z__5800
    @c_mate_z__5800 4 місяці тому

    വിക്ക് പരിഹരിക്കാൻ പറ്റുമോ

  • @shafeekshafee1328
    @shafeekshafee1328 4 роки тому +2

    Mun janmam annathu indiayel maathram ulla oru anda vishvaasam aanu sir

  • @gangadharanp7292
    @gangadharanp7292 4 роки тому +3

    Sir, ഞാൻ tailor ജോലി ചെയ്യുന്നു.speed വളരെ കുറവാണ്.ഒരു 10 shirt s ്് തയ്യ്ക്കാനുള്ള മനശ്ശക്തി ഉണ്ടാക്കി എടുക്കാൻ സാധിക്കുമോ? 🙏

  • @sowparnika316
    @sowparnika316 4 роки тому +2

    sir....eth. munp. ettirunna. video. aano

    • @ashoknarayan2689
      @ashoknarayan2689  4 роки тому +1

      അതെ.
      ഒരു പുനരാവിഷ്കരണം നടത്തിയതാണ്...

  • @sivasankar-hi5lw
    @sivasankar-hi5lw 4 роки тому

    Sir can I contact you

  • @vinodmathew4931
    @vinodmathew4931 4 роки тому +1

    ഗുഡ്

  • @basileldhose3549
    @basileldhose3549 4 роки тому +1

    sir njanoru student onlinayi mentalisam padikkan pattumo numberil contact cheythal mathiyo

    • @ashoknarayan2689
      @ashoknarayan2689  4 роки тому +2

      ഓൺ ലൈൻ തൽക്കാലം സാദ്ധ്യമല്ല.

    • @ManuKayikkara-de1ht
      @ManuKayikkara-de1ht 11 місяців тому

      ഇത് എവിടെയാണ് ക്ലാസ് ഓൺ ലൈൻ വഴി ക്ലാസ്സ്‌ കൊടുക്കാൻ കഴിയുമോ

  • @muhammadali-rf6ek
    @muhammadali-rf6ek 3 роки тому +2

    പ്രേതബാധ യെ കുറിച്ച് പറഞ്ഞപ്പോൾ മണിച്ചിത്രതാഴ് മൂവി ഓർമ വന്നവരുണ്ടോ 😜