Delhi- ഒരു💢Toyota Fortuner 💢4X4,Automtic, 2018Model വാഹനം ഇങ്ങനെ എടുത്തു നൽകിയപ്പോൾ. Watch now...🤠

Поділитися
Вставка
  • Опубліковано 22 вер 2024

КОМЕНТАРІ • 31

  • @KeralaCars
    @KeralaCars  8 годин тому +2

    പ്രിയ സുഹൃത്തുക്കളെ,
    ഈ വാഹനത്തിന്റെ വില പറയാത്തത് ഇത് വാങ്ങിച്ച വ്യക്തി അത് പുറത്തു പറയേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ്. ഇതിന് ഉദ്ദേശിക്കുന്ന ഒരു വില വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു പല വീഡിയോയിലും വാനം മേടിച്ച് വില പറഞ്ഞിട്ടുമുണ്ട് ( ഇത് വിൽപ്പനയ്ക്ക് ഉള്ള ഒരു വാഹനമല്ല അതുകൊണ്ടാണ് ഈ വാഹനം മേടിച്ച ഉടമ അദ്ദേഹത്തിന്റെ പ്രൈവസി മൂലം പറയാതിരിക്കുന്നത് ) അത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിക്കില്ല. ഇതുപോലുള്ള വാഹനങ്ങൾക്ക് എന്ത് വില വരും എന്ന് അറിയുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ നമ്മളുമായി വാട്സാപ്പിൽ ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതായിരിക്കും 👍

    • @NaveenKumar-pi9ov
      @NaveenKumar-pi9ov 5 годин тому +1

      100% agree. Customer privacy Nammal respect cheyyanam.

  • @princethomas1845
    @princethomas1845 10 годин тому +14

    സോറി ബ്രോ ചാനെൽ unsubscribe ചെയ്യുവാ.. വില പറയാൻ പറ്റാത്ത വീഡിയോ അതും കണ്ടോൻ കാശുമുടക്കി വാങ്ങുന്ന വണ്ടി എടുത്ത് വീഡിയോ ഇടുന്നു..

    • @__H3is3nB3rg
      @__H3is3nB3rg 10 годин тому +1

      Customer vila parayaruth enn parayunna vandikal mathramalle vila parayaathe ullu. Baakiyella price um parayunundallo

    • @KeralaCars
      @KeralaCars  9 годин тому +13

      ധൈര്യമായി ചെയ്തോളൂ. 👍 എന്റെ കസ്റ്റമർ അവർ വാങ്ങിയ വാഹനത്തിന്റെ വില പറയേണ്ട എന്ന് പറഞ്ഞാൽ എനിക്ക് അത് ചെയ്യാൻ സാധിക്കുകയുള്ളൂ. ചിലവർ വാഹനത്തിന്റെയോ അവരുടെയോ വീഡിയോ പുറത്തുവിടരുത് എന്നു പറഞ്ഞാൽ അതും ഞാൻ വിടാറില്ല അത് അവരുടെ പ്രൈവസിയുടെ ഭാഗമായി ചെയ്യുന്നതാണ്. ചില വീഡിയോകളിൽ കസ്റ്റമർ അനുവദിക്കുന്ന വാഹനങ്ങളുടെ മുഴുവൻ വിലയും വിവരങ്ങളും ഉൾപ്പെടുത്താറുണ്ട്. എന്നിട്ടും ഇത് എല്ലാം താങ്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ താങ്കൾ ദയവായി എന്റെ ചാനൽ unsubscribe ചെയ്ത് പോവുക 🙏

    • @user-ox8vi1yz4c
      @user-ox8vi1yz4c 9 годин тому +3

      Bro exact price parayanda athine pakaram appox value paranjude. Example oru vandi 25 lakh aayi ennu vekkuka apol 25 lakh parayunnathine pakaram 23 to 27 lakh ullil aayi enne paranjal edutha amount kaanunna viewsine manasilakillallo. Venamenkil ethu ownerinode paranje engane paranjal mathiyello exact price ariyukayumilla pinne endha problem. Only my suggestion​ .@@KeralaCars

    • @KeralaCars
      @KeralaCars  9 годин тому

      @user-ox8vi1yz4c വാഹനത്തിന് അവരെ എക്സ്പെക്റ്റ് ചെയ്യുന്ന പ്രൈസ് എത്രയെന്ന് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പിന്നെ ഇതുപോലുള്ള വാഹനങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്ത് വിലയ്ക്ക് വാഹനം എടുക്കാം എന്നുള്ളത് അറിയുവാൻ എന്നെ വാട്സാപ്പിൽ കോൺടാക്ട് ചെയ്താൽ ഞാൻ വ്യക്തമായി പറഞ്ഞു കൊടുക്കാറുണ്ട്. ഇതിൽ കൂടുതൽ ബുദ്ധിമുട്ടാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ട എന്ന് എനിക്ക് പറയാൻ സാധിക്കുകയുള്ളൂ കാരണം എന്നെപ്പോലെ തന്നെ വീഡിയോ ചെയ്യുന്ന ഒരുപാട് നല്ല സുഹൃത്തുക്കൾ വേറെയുമുണ്ട് അവരുടെ ചാനലും സന്ദർശിക്കാം 👍

    • @princethomas1845
      @princethomas1845 8 годин тому +2

      @@KeralaCars ഇയാളുടെ ചാനൽ വണ്ടി വാങ്ങുന്നവർ മാത്രം കണ്ടാൽ മതിയെങ്കിൽ ഒരു വീഡിയോ 2 വ്യൂസ് മാത്രമേ കാണു.. അതുകൊണ്ട് ഇത്രെയും അഹങ്കാരം വേണ്ടാ.. വണ്ടിയെ സ്നേഹിക്കുന്നവരും ഭാവിയിൽ വണ്ടി എടുക്കാൻ അഗ്രെഹം ഉള്ളവരുമാണ് ഇങ്ങനെയുള്ള ചാനൽ കാണുന്നത് അല്ലാതെ തന്റെ അവിടെ വന്ന് വണ്ടി വാങ്ങാൻ കാശു ഉള്ളവർ മാത്രമല്ല.. അങ്ങനാണേൽ തന്റെ ചാനെൽ എവിടെവരെ പോകും

  • @aanshal5383
    @aanshal5383 9 годин тому +3

    Bro 32lakh ex showroom price inte ethra % aanu tax adakkandath
    - re registration cheyyumbo tax allathe vere expenses vallathum undo

    • @KeralaCars
      @KeralaCars  9 годин тому +1

      അതിനെക്കുറിച്ചുള്ള ഒരു ഡീറ്റെയിൽ ഷോർട്ട് വീഡിയോ ചെയ്തിട്ടുണ്ട്

  • @nawazarar7778
    @nawazarar7778 7 годин тому +1

    👌

  • @HariKrishnan-ou9qc
    @HariKrishnan-ou9qc 9 годин тому +1

    safari storme entha bro cheyathe onn detail aaye parayavo

    • @KeralaCars
      @KeralaCars  8 годин тому

      Parayam. Main karannam nala quality ulla vandikal kiyunila

  • @shaheem143
    @shaheem143 6 годин тому +1

    മികച്ച വണ്ടി ❤നാട്ടിൽ ആണേൽ തീ വിലയില്ലേ 4*4 മോഡൽസ് ന് ഒക്കെ

  • @mohammedabdurahimanbichaan6262
    @mohammedabdurahimanbichaan6262 8 годин тому +1

    ഫോർഡ് ecosport diesel automatic venam

    • @KeralaCars
      @KeralaCars  8 годин тому

      ഇതുപോലുള്ള വാഹനങ്ങൾ ഇവിടെ നിന്നും വാങ്ങുന്നത് വലിയ ലാഭമുള്ള കാര്യമല്ല. ഒരുപക്ഷേ നല്ല ക്വാളിറ്റി ഉള്ള വാഹനം എടുത്ത് എല്ലാ ചിലവും കഴിഞ്ഞു വരുമ്പോൾ കേരളത്തിലെ മാർക്കറ്റ് വിലയോട് അടുത്ത് വരും. അതുകൊണ്ട് ഞാൻ ഇവിടെ നിന്ന് നിങ്ങൾ ആവശ്യപ്പെട്ട പ്രകാരമുള്ള വാഹനങ്ങൾ എടുക്കുവാൻ ശ്രമിക്കാറില്ല 👍

  • @Narrator842
    @Narrator842 8 годин тому +1

    ബ്രോ എനിക്ക് ഒരു മഹിന്ദ്ര thar di engine 4*4 വേണം ഡൽഹിയിൽ കിട്ടുമോ?

    • @KeralaCars
      @KeralaCars  8 годин тому +2

      Thar avidanu eadukunathu nashatam anu

  • @Mr-Builder454
    @Mr-Builder454 10 годин тому +1

    കേരള നമ്പർ ആക്കുമ്പോൾ എത്ര കോസ്റ്റ് വരും?

    • @KeralaCars
      @KeralaCars  8 годин тому

      അതിനെക്കുറിച്ചുള്ള ഒരു ഡീറ്റെയിൽ ഷോർട്ട് വീഡിയോ ചെയ്തിട്ടുണ്ട് 😊

  • @സൂഫിസഞ്ചാരി
    @സൂഫിസഞ്ചാരി 8 годин тому +3

    തരികിട പരിപാടി തുടങ്ങിയലോ😅😅
    വില പറയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ..😅
    വില പറഞ്ഞാൽ പിന്നെ മറ്റു പല തരികിട പരിപാടി നടക്കില്ല ലോ അല്ലെ..
    😂😂😅 ആളുകളെ കൊണ്ട് സ്വയം പൊക്കി പറയിപ്പിച്ചത് കൊണ്ട് ആയില്ല കേൾക്കുന്ന ഞങ്ങൾക്കും തോന്നണം തരികിട ഇല്ലെന്നു..

    • @KeralaCars
      @KeralaCars  8 годин тому

      👍 കുഴപ്പമില്ല. കസ്റ്റമർ വില പറയണ്ട എന്നു പറയുന്ന വാഹനങ്ങളുടെ വില പറയാറില്ല മറ്റുള്ള പല വീഡിയോയിലും വാഹനത്തിന്റെ വില പറഞ്ഞിട്ടുമുണ്ട്. എല്ലാവരെയും 100% സന്തോഷിപ്പിച്ചുകൊണ്ട് വീഡിയോ ചെയ്യാൻ സാധിക്കില്ല. വിശ്വാസമുള്ളവർ നമ്മളുമായി ഇടപാട് നടത്തിയാൽ മതി

    • @KeralaCars
      @KeralaCars  8 годин тому

      പിന്നെ ഇത് വില്പനക്കുള്ള ഒരു വാഹനമല്ല അതിനു ഉദ്ദേശിക്കുന്ന ഒരു വില പറഞ്ഞിട്ടുണ്ട്. അത് മേടിച്ച വ്യക്തിയുടെ സ്വാതന്ത്ര്യമാണ് അതിന്റെ വില പുറത്ത് പറയണോ വേണ്ടയോ എന്ന് അത് നമ്മൾ മാനിക്കണം. വില്പനയ്ക്ക് വെച്ച സമയത്ത് അതിനെന്ത് വില വന്നു എന്നുള്ളതും ഞാൻ അതിൽ പറഞ്ഞിട്ടുണ്ട് ok

    • @__H3is3nB3rg
      @__H3is3nB3rg 7 годин тому

      ആദ്യമായി ഈ ചാനൽ കാണുന്നതുകൊണ്ട് തോന്നുന്നതാണ് ബ്രോ. ചില വീഡിയോകളിൽ ആ വണ്ടി എടുക്കുന്നവർ പറയും വില പറയണ്ട എന്ന്. അങ്ങനെയുള്ള വണ്ടികളുടെ വില മാത്രമാണ് പറയാതിരിക്കുന്നത്. അല്ലാതെയുള്ള എല്ലാ വണ്ടികളുടെയും അവർ പറയുന്ന പ്രൈസും ഇവർ negotiate ചെയ്തിട്ടുള്ള പ്രൈസും കൃത്യമായി പറയുന്നുണ്ട്.

    • @സൂഫിസഞ്ചാരി
      @സൂഫിസഞ്ചാരി 5 годин тому

      @@KeralaCars പൊതു ഇടത്തിൽ വിഡിയോ ഇട്ടിരിക്കുമ്പോൾ തട്ടിപ്പ് ആണെന്ന് തോന്നിയാൽ ഇനിയും പറയും.100% സന്തോഷിപ്പികണ്ട പക്ഷെ 50%,എങ്കിലും നീതി പുലർത്തണം..ഇട പാട് നടത്തുന്നവർ മാത്രം കണ്ടാൽ മതി എങ്കിൽ PVT ആക്കി വിഡിയോ ഇട്ടിട്ട് ആളുകളെ കാണിച്ചാൽ പോരെ.

    • @സൂഫിസഞ്ചാരി
      @സൂഫിസഞ്ചാരി 5 годин тому

      @@__H3is3nB3rg ഒരു മികച്ച കസ്റ്റമർ റിലേഷൻ ഷിപ്പ് പുലർത്തുന്ന ഒരാൾ അല്ല ഈ യൂട്യൂബർ ..ആദ്യം പഠിക്കേണ്ടതു.അതാണ് കസ്റ്റർ സാറ്റിസ് ഫാഷൻ.പിന്നെ കുറെ അങ്ങു ഡയലോഗ് വിട്ടിട്ട് കാര്യം ഇല്ല ലോ