രോഹിണി നാളുകാരുടെ ഈ വർഷത്തെ സവിശേഷഫലങ്ങൾ | Geetha Attingal | Astrological Life

Поділитися
Вставка
  • Опубліковано 10 кві 2023
  • ദേവീകൃപ ജ്യോതിഷാലയം ,
    ഹരിലക്ഷ്മി മഠം, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ
    നേരിൽ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് .
    വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 9 വരെ .
    9495 81 9214, 9645 61 9901 എന്നീ നമ്പറുകളിൽ Whats App ചെയ്തും വിവരങ്ങൾ അറിയാവുന്നതാണ് .
    #2023nakshthraphalam
    #2023newyearpredictions
    #2023varshaphalam
    #sanimattam2023
    #sanipakarcha2023
    Astrological thoughts for better Life
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

КОМЕНТАРІ • 100

  • @markosegeorge1354
    @markosegeorge1354 Рік тому +5

    വളരെ സത്യമായ കാര്യങ്ങൾ. ഞാൻ ഒരു കാര്യവുമില്ലാതെ പഴി കേട്ടു മടുത്തു. ഇപ്പോൾ അത് ശീലമായിപ്പോയതുകൊണ്ട് bother ചെയ്യാറില്ല. വളരെ നന്നി 🙏🙏🙏🌹

  • @biju744u
    @biju744u Рік тому +15

    എനിക്ക് അറിയാവുന്ന 2 രോഹിണിക്കാർ എന്റെ വീട്ടിൽ തന്നെ ഉണ്ട് നല്ല വിദ്യാഭ്യാസം ഉള്ളവരാണ്

  • @sindhukrishnakripaguruvayu1149

    Veetilu Randu Rohini Nakshathram Undu Nallathano Ma'am Achanum, Monum Aanu 🙏😊💞

  • @sheebap.s.378
    @sheebap.s.378 Рік тому +5

    എത്ര കൃത്യമായി പറയുന്നു ഞാൻ രോഹിണി സ്ത്രീ ജാതകം ആണ്,

  • @sindhukrishnakripaguruvayu1149

    Thanku Ma'am Nanni Namaskaram. Sree Guruvayurappande Anugraham Ennum Eppozhum Ethu Samayathum Ma'am num Kudumbathinum Undavate Prarthikam Ohm Sree MahaaLakshmi Devi Namosthuthey Sree RadhaKrishna Sree Thulaseedharaaa Saranam Bhagavane Ellavareyum Anugrahikane Bhagavane 🙏🙏🙏😊💞😍💕

  • @MayaDevi-kh3ml
    @MayaDevi-kh3ml Місяць тому

    Madamji paranjathu valare shariyanu. Daivadheenam kontu Distinction vangi thanne 10th to PostGraduation eduthu.

  • @harikkirann
    @harikkirann 11 місяців тому

    Thanks …..

  • @bijuot8892
    @bijuot8892 Рік тому

    സൂപ്പർ

  • @ajgamingwith5918
    @ajgamingwith5918 Рік тому

    Njan Rehana Rohini MBA HR .but kashtakalavum ellam paranjathpole but..ente ammavan Rohini...padich joli nedi Gazetted rank il retired ayathu...nalla perulla ariyapedunna sir ...

  • @jenyurikouth4984
    @jenyurikouth4984 Рік тому

    Good one.v❤

  • @Kochi461
    @Kochi461 Рік тому +2

    100% perfect anu ente vitile rohini karan. Ente kudambathilum adhehathinte kudumbathilum nalla perode nalla sthanam nediye oru vyakti. 100% sincere mithamaya samsaram ofc il retire ayittum co de request il veendum joli cheyunu 60+ ayittum nuna parachil adhehathinte dictionaryil ilya. Honest loyal truthful parayan nallathu matraye ullu ente vitile rohini karane kurichu.

  • @malumalu7965
    @malumalu7965 11 місяців тому +2

    ഞാൻ ഇങ്ങനെ തന്നെയാണ്. പഠനം മുടങ്ങി, അങ്ങനെ എല്ലാമ് ശെരിയാണ്

  • @balasubramaniam4207
    @balasubramaniam4207 Рік тому +2

    Time pass lady. After kamal you will be good director of tamlu cenema

  • @aiggyabin1945
    @aiggyabin1945 Рік тому

    Paranjathu correct aanu njan padichittundu MA Bed Aanu job undu Teacher aanu guest

  • @gracyphilip8407
    @gracyphilip8407 Рік тому +1

    👌👌👌

  • @priyaanil6063
    @priyaanil6063 Рік тому +1

    Madam പറഞ്ഞതൊക്കെ ശെരിയാണ്

  • @user-ss4tv2zg6s
    @user-ss4tv2zg6s Рік тому +1

    100%സത്യം

  • @sumashanmughan8625
    @sumashanmughan8625 Рік тому +2

    ശരി യാ ണ്. ഞാൻ രോഹിണി യാണ്. 🙏🏻🙏🏻🙏🏻

  • @ahladsg9920
    @ahladsg9920 Рік тому

    Chechi njan pinka chugano

  • @sumakr7516
    @sumakr7516 Рік тому

  • @veekey5838
    @veekey5838 Рік тому

    സത്യം

  • @shanalcv255
    @shanalcv255 Рік тому

    ശരി യാണ്

  • @girijadevi7842
    @girijadevi7842 10 місяців тому +1

    ശരിയാണ് പേരുദോഷം സംഭവിക്കുന്നു

  • @balasubramaniam4207
    @balasubramaniam4207 Рік тому

    Bundlebaji lady. I am rohini working in a good co. Good wife. Hard worker.

  • @vaishnavravikumar4193
    @vaishnavravikumar4193 Рік тому +2

    Absolutely correct 🙏

  • @user-lc9jp5td9m
    @user-lc9jp5td9m 5 місяців тому

    എല്ലാം ശരിയാണ്

  • @rojinbabu4297
    @rojinbabu4297 Рік тому

    🙏🙏🙏

  • @user-bq5sn9op5g
    @user-bq5sn9op5g Рік тому +3

    ഈ ചേച്ചിയുടെ നാൾ രോഹിണിയും ചേട്ടന്റെ നാൾ രോഹിണിയും ആണ്......

  • @resmiunnikrishnan9453
    @resmiunnikrishnan9453 10 місяців тому

    💯

  • @rashmivv5493
    @rashmivv5493 Рік тому +5

    വിദ്യാഭ്യാസം നല്ല നിലയിൽ തന്നെയാണ് ഞാൻ രോഹിണിയാണ് എല്ലാ പഠന സം സ്വായത്തമാക്കി

  • @user-ef3fl5my7c
    @user-ef3fl5my7c 11 місяців тому

    👍🙏🏻🙏🏻🙏🏻

  • @shajiparayil9394
    @shajiparayil9394 Рік тому +2

    ഞാനും ... ഇതു തന്നെ സത്യം പക്ഷേ ജീവിതത്തിൽ സത്യസന്ധം .......

  • @sathyanathvattoli5868
    @sathyanathvattoli5868 10 місяців тому

    ഞാൻ സത്യനാഥൻ രോഹിണി നക്ഷത്രകാരൻ ആണ്.. എന്റെ ഭാര്യയുടെ നക്ഷത്രം അനിഴം ആണ്. ഞങ്ങൾ നല്ല അയിഖ്യത്തോടെ മുന്നോട്ടു പോകുന്നു. മക്കളും ഞങ്ങൾ പറയുന്നത് പോലെ കാര്യങ്ങൾ നടത്തുന്നു

  • @SureshKumar-yt8xe
    @SureshKumar-yt8xe Рік тому

    Sathyam aanu paranjath okke...njan rohini aanu...anuvhavam

  • @hellssangels6771
    @hellssangels6771 Рік тому +2

    Sathyam🙏🙏 sathyamanu🫡

  • @user-qz8fy3uc7m
    @user-qz8fy3uc7m 9 місяців тому

    മാഡം രോഹിണി നാളാണ് എന്റെ 16 വയസ്സ് മുതൽ ജോലിക്ക് പോകുന്നുണ്ട് എല്ലാ ദിവസവും ചിലത് ശരിയാണ്

  • @devasreedeepkrishna5252
    @devasreedeepkrishna5252 Рік тому

    Aarum ithukettu pedikenda ithil valiya sathyamilla iswarviswasam koottuka

  • @ambikanm3854
    @ambikanm3854 Рік тому +5

    ഞാൻ രോഹിണി ആണ്. യൂട്രസ് പ്രശ്നം ഉണ്ടായി. പിന്നെ ജനിച്ച നാൾ മുതൽ വയറിനു പ്രശ്നങ്ങൾ ഉണ്ട്. മനസമാധാനം ഒരിക്കലും ഉണ്ടായിട്ടില്ല.

  • @sunildas9530
    @sunildas9530 2 місяці тому

    ഞാനും എന്റെ ഭാര്യയും രോഹിണി ആണ് 😍

  • @preethasundaran1017
    @preethasundaran1017 Рік тому +2

    100/correct 👍

  • @GracywillimsGracywillims
    @GracywillimsGracywillims Рік тому +3

    എനിക്ക് ഇതിൽ വിശ്വാസം ഇല്ല ഞാൻ രോഗിണിയാണ് ഇവർ പറയുന്നത് എല്ലാം സതൃം🙏

    • @vijaykumar-zv5iy
      @vijaykumar-zv5iy 11 місяців тому

      Aano

    • @puffyeyes3244
      @puffyeyes3244 8 місяців тому

      Ivar pryunathu onnum crct alladoo 😂😂.....just nthokeyoo parayunu

  • @BijuBiju-de2rs
    @BijuBiju-de2rs 2 місяці тому

    Free speech at Vanderbilt is not all or nothing, in the wall street journal

  • @krishnakumarp3963
    @krishnakumarp3963 11 місяців тому +3

    ഇവർക്ക് വിദ്യാഭ്യാസമില്ല
    എന്ന് ഉറപ്പായി

  • @rajalekshmihari4323
    @rajalekshmihari4323 Рік тому +25

    ആണിനുമാത്രമല്ല പെണ്ണിനുമുണ്ട് പേരുദോഷം കേൾക്കുന്നത് ചെയ്യാത്ത കുറ്റത്തിന്

    • @vijaykumar-zv5iy
      @vijaykumar-zv5iy Рік тому

      Aano

    • @malumalu7965
      @malumalu7965 11 місяців тому +2

      എന്റെ പൊന്നോ വെറുതെ വഴിയിലൂടെ പോയ മതി മറ്റുള്ളവർ ചെയ്യുന്നതും തലയിൽ ഇരിക്കും

  • @harikumarthiruvallam1016
    @harikumarthiruvallam1016 10 місяців тому

    അമ്മച്ചി എനിക്ക് വിദ്യാഭ്യാസം കുറവാണ് എന്നാൽ എന്റെ മക്കൾ നല്ല പഠിത്തം ബുദ്ധിശക്തിയും ഉള്ളവരാണ് എനിക്ക് ഒരു ജോലിയും ചെയ്യാൻ ബുദ്ധിമുട്ട് ഇല്ല 🙏ഹരികുമാർ 💕തിരുവല്ലം

  • @Alice-nq3nv
    @Alice-nq3nv Рік тому +1

    ente ponnamachii ningall payangara negative analloo...ningade nall eathaa

  • @thalapathykotta6893
    @thalapathykotta6893 Рік тому

    26 അയ്യി age

  • @sreekumaryshankaran9582
    @sreekumaryshankaran9582 Рік тому

    Ende mon rohiniyanu correct annu madam paranjathu

  • @rajichirakkal1122
    @rajichirakkal1122 Рік тому +3

    വയറിന് അസുഖം ആണിനുംഉണ്ട്

  • @cj-sf5st
    @cj-sf5st 10 місяців тому

    100 % pottatharam

  • @syamsyam8052
    @syamsyam8052 Рік тому +2

    മാഡം പറഞ്ഞത് 80% ശരിയാണ്
    20% ഗ്രഹനിലയെ ആശ്രയിച്ചിരിക്കും 🙏🙏🙏

  • @arjundreams5733
    @arjundreams5733 Рік тому

    ഇവർ പറയുന്നത് 100 ഇൽ 10% ശരിയാണ്

  • @sarithakumarimr2694
    @sarithakumarimr2694 Рік тому +2

    ചുമ്മാതെ പറയുവാ എന്റെ മകൾ രോഹിണി cma, പഠിക്കുന്നു

    • @archanamol603
      @archanamol603 Рік тому

      ചുമ്മാ പറയുന്നതല്ല മൊത്തത്തിൽ ഉള്ള ഫലം ആണ് പറയുന്നത്... പിന്നെ വീട്ടിൽലെ സാഹചര്യം...... ഞാൻ രോഹിണി യാണ്....36വയസു കഴിഞ്ഞു 90%ശരിയാണ് പിന്നെ സുബ്രഹ്മണ്യൻ സ്വാമി ആണ് ജ്യോതിഷത്തിന്റെ ദൈവം ഒരു ശാപം കിട്ടിയിട്ടുണ്ട് ഒട്ട് ഒക്കും ഒട്ട് ഒക്കാതെ പോകട്ടെ എന്ന് ശാപം 😢

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Рік тому

      🙏😊

    • @ReenaSankar
      @ReenaSankar Рік тому

      Pass ayo

  • @anuk294
    @anuk294 Рік тому

    Education ullavarum und..

  • @ranjuck4555
    @ranjuck4555 Рік тому +1

    😢

  • @biju744u
    @biju744u Рік тому +7

    ചേച്ചിടെ ഭർത്താവ് രോഹിണി ആണോ

  • @puffyeyes3244
    @puffyeyes3244 8 місяців тому

    Mattullavar koyapa kaar ayyt knda avar koyappakar aavoo.... Njn rohini gurl... Kure rohini boys ne knditind avaru ellam pynkraa unique aanu..... Sawbavam nallathum anu.... 😂😂😂😂😂😂😂

  • @Kochi461
    @Kochi461 Рік тому +1

    Many rohinis v know males females.
    Predictions r wrong as per our years of experience wth rohini stars.

  • @manilancyb2498
    @manilancyb2498 5 місяців тому

    2024 ആയിട്ടും feb15 വീട് ആയില്ല 😊

  • @thalapathykotta6893
    @thalapathykotta6893 Рік тому

    50 തോ 😳😳😳

  • @harikumarthiruvallam1016
    @harikumarthiruvallam1016 10 місяців тому

    പറഞ്ഞത് എല്ലാം ശരിയല്ല രോഹിണിക്ക് ദേഷ്യം കുറവാണ് മക്കളുടെ നക്ഷത്രം ചേർന്നില്ലെങ്കിൽ ഏതു നക്ഷത്രമായാലും ചേരില്ല

  • @dinkarkurup746
    @dinkarkurup746 Рік тому +1

    രോഹിണി നാള് പൂർണ്ണമായും ശരിയല്ല.... നല്ല വിദ്യാഭ്യാസം ഉള്ളവരും ഉണ്ട്... വിദ്യാഭ്യാസം കുറവുള്ളവരും ഉണ്ട്. സ്ത്രീകളുടെ കാര്യം almost ശരിയാണ്....

  • @SumaJose-ft9lt
    @SumaJose-ft9lt Рік тому +1

    😂😂😂😂😂😂😂😂😂😂ok.okay

  • @thalapathykotta6893
    @thalapathykotta6893 Рік тому

    രോഹിണിയ മടുത്തു അവമാനം ആ ജോലി ഒന്നും ഇല്ല ഷെമ ഇല്ല

  • @pathmakumarmp7554
    @pathmakumarmp7554 11 місяців тому +1

    ശരിയല്ല ആണുങ്ങളെപ്പറ്റി പറഞ്ഞത്

  • @shamiramoidhu5728
    @shamiramoidhu5728 6 місяців тому

    രോഹിണി അച്ഛൻ മാർ പാവം ആണ്

  • @Ramesh1234563
    @Ramesh1234563 Рік тому +2

    ചുമ്മാ തോന്നുന്നത് പറയുന്നു കഷ്ടം

  • @sajeevsajeev1217
    @sajeevsajeev1217 Рік тому

    വെറുതെ

  • @rohithkurup7239
    @rohithkurup7239 5 місяців тому

    😂😂😂

  • @thalapathykotta6893
    @thalapathykotta6893 Рік тому

    മരിക്കാൻ പോവാ വേറെ വഴീയില

  • @takeiteasyvlogs4208
    @takeiteasyvlogs4208 6 місяців тому

    ഇതൊന്നും ശരിയല്ല...

  • @shaijumada8265
    @shaijumada8265 8 місяців тому

    ഇങ്ങനെ നുണ പറഞ് ഉണ്ടാക്കല വല്യമ്മായി

  • @fizalfaisal8112
    @fizalfaisal8112 Рік тому +1

    എന്ത് കൃത്യമായിട്ടാണ് പറയുന്നത്.... ഞാൻ കുറെ you tube ഫലങ്ങൾ കാണുന്ന ആളാണ്‌ പക്ഷെ ഇത് സമ്മതിച്ചു എന്നെ പറ്റി കിറു കൃത്യം

  • @geethavijayakumar7152
    @geethavijayakumar7152 9 місяців тому

  • @ranjuck4555
    @ranjuck4555 Рік тому

    😢