രോഹിണി നക്ഷത്രക്കാരുടെ യഥാർത്ഥ സ്വഭാവം |4k| SECRETS OF STAR ROHINI | Jineshjis Materclass-42

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @geethaunnithelakkad765
    @geethaunnithelakkad765 8 місяців тому +7

    വളരെ നല്ല രീതിയൻ ഓരോ നക്ഷത്രത്തെ പറ്റിയും പറയുന്നു ഒരു പറയുന്നുണ്ട്. ഒരു പാട് നന്ദി ഗുരുദേവാ

  • @BinuBinu-st4zp
    @BinuBinu-st4zp Місяць тому +4

    ഞാനും രോഹിണി നക്ഷത്രമാണ്. ഒരിക്കലും സമാധാനം കിട്ടാത്ത നക്ഷത്രം. ബാല്യകാലവും, കൗമാരവും, കുടുംബ ജീവിതവും എല്ലാം സമാധാനക്കേട് തന്നെയാ

  • @saranyamohan9845
    @saranyamohan9845 Рік тому +27

    താമസിച്ചു പോയി.. കൗമാരം കഴിഞ്ഞു. ഉപദേശങ്ങൾ ഒന്നും കേട്ടില്ല. പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. ഇനിയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യാൻ സാധിക്കട്ടെ.. Thank you sir..

    • @kmcmedia5346
      @kmcmedia5346 Рік тому +1

      നല്ലത് പറഞ്ഞു തന്നു 😍🙏

    • @JBNfun
      @JBNfun Рік тому +1

      😂😂

  • @Yogamaaya
    @Yogamaaya Рік тому +17

    എന്റെ സ്നേഹിതയുടെ നാളാണ് 🙏😌❤️ അവൾക്കുവേണ്ടി എന്നും പ്രാർത്ഥിക്കുന്നു..

  • @soumyasoumyan916
    @soumyasoumyan916 4 місяці тому +2

    എല്ലാം കറക്റ്റ് ആണേ 🙏സൗമ്യമായ സൗമ്യ എന്ന രോഹിണിക്ക് 🥰🙏

  • @jessyjohn2727
    @jessyjohn2727 10 місяців тому +2

    നന്ദി തിരുമേനി പറഞ്ഞത് ഒക്കെ സത്യം തന്നെ... 🙏🙏🙏🙏

  • @anooppa8699
    @anooppa8699 5 місяців тому +8

    ചെറുപ്പത്തിൽ കഷ്ടകാലമായിരിക്കും പിന്നെ ഇട സമയത്ത് ലേശം കുഴപ്പമില്ലാതെ പോകും ജീവിത അവസാനവും ദുരിതമായിരിക്കും... ഇവരുടെ എല്ലാ കാര്യങ്ങളും നടക്കും പക്ഷെ ദുഃഖത്തിന്റ അവസാനമായിരിക്കുമെന്ന് മാത്രം... ബന്ധുക്കളെ കൊണ്ട് ഉപകാരമൊന്നും കാണില്ല, എല്ലാർക്കും ഇവരിൽ ഒരു അട്ട്രാക്ഷൻ കാണും...

  • @rohinikutty676
    @rohinikutty676 Рік тому +2

    ഞാനും രോഹിണി നക്ഷത്രജാതയാണ് അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒക്കെയും ശരിയാണ് മുൻപ് അറിയാത് ജീവി ന തം കഴിച്ച ഈ ഉപദേശങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊണ്ട് ഭാവി ജീവിതം നയിക്കു oദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @abeystella4263
    @abeystella4263 Рік тому +2

    I am also Rohini,and everything u said about this star was mostly relatable in my life,Thanku sir for ur great understanding and studies about this star ❤️👍🏾🙏🏾

  • @sharathganesh8540
    @sharathganesh8540 Рік тому +7

    സർ ന്റെ സംസാരം ശബ്ദം super ആണ് 👍🏻

  • @Pankajam-z1y
    @Pankajam-z1y Рік тому +2

    Paramus Katusha Ellam Valarie sheriyanu sowmy❤

  • @vineeshavineesha3485
    @vineeshavineesha3485 7 місяців тому +3

    സ്വാമി പറഞ്ഞത് എല്ലാം 100% ശരിയാണ് എന്റെ കാര്യത്തിൽ

  • @AnoopKankolil
    @AnoopKankolil 10 місяців тому +2

    ❤ orupaadu struggle cheyyum, pinneedath angu sheelamayikkolum. Athaanu rohini nakshatram pothu bhalam😢

  • @deepspranav7569
    @deepspranav7569 Рік тому +4

    സത്യം.. എല്ലാം കറക്റ്റ് 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാൻ കൃഷ്ണ ഭക്തയാ. എന്റെ ഭഗവാനെ

  • @akhilaakhila.s.pradeep9124
    @akhilaakhila.s.pradeep9124 8 місяців тому +2

    Sir paranjath sheriyanu
    Oru chiriyiloodeyani njan ellathukkangalum manage cheyyunnath prashanagal orupadundu ente nakshathram rohiniyanu

  • @sunithasanil1792
    @sunithasanil1792 Рік тому +1

    വളരെ ശെരിയാണ് 👌🏻പറഞ്ഞത് മുഴുവൻ

  • @JBNfun
    @JBNfun Рік тому +6

    Pettannu deshyam varum pakshe athepole thanukkum
    Doorth bhayankaram aanu
    Manasil onnuvachu purath vere kaanikkan nammale kittilla manasil ullath athepole parayum

  • @Angel-y7l9w
    @Angel-y7l9w Рік тому +4

    പറഞ്ഞകാര്യങ്ങൾ എല്ലാം സത്യമാണ് 👍. ദേവീഭക്തയാണ് ഞാൻ.

  • @Sunitha8075
    @Sunitha8075 Рік тому +1

    സത്യം ആണ് സാർ

  • @jenyurikouth4984
    @jenyurikouth4984 10 місяців тому +1

    Good one.😅❤ thanks

  • @sreesnair1093
    @sreesnair1093 Рік тому +2

    വളരെ നല്ല അവതരണം 👌🏻👌🏻

  • @soumyavinesh7697
    @soumyavinesh7697 13 днів тому +1

    എല്ലാ കാര്യങ്ങളും ശെരിയാണ്

  • @sheebakp9955
    @sheebakp9955 Рік тому +2

    വളരെ ശരിയാണ് സ്വാമി പറഞ്ഞതെല്ലാം... 🙏🏻🙏🏻🙏🏻

  • @JayalekshmiV-rk2fv
    @JayalekshmiV-rk2fv Рік тому +1

    Nte nakshathram aanu...thirumeni pqranjathu valare correct aanu100%

  • @sheejak185
    @sheejak185 Рік тому +2

    Correct. പറഞ്ഞതെല്ലാം ശരിയാണ്.10 വയസ്സിൽ ജീവിതത്തിലേക്ക് വന്ന ഒരാൾ കാരണവും അയാളുമായുള്ള ജീവിതവും പിന്നീട് ജീവിത തകർച്ചയും ഇപ്പോൾ 53 വയസ്സിൽ എത്തി നിൽക്കുമ്പോൾ കുറെ കടവും ഭർത്താവോഴികെ എല്ലാം ഉണ്ടായിട്ടും മനസ്സമാധാനക്കുറവ്.40 മുതൽ 50വയസ്സ് വരെ ജോലിയിൽ സമാധാനം ഉണ്ടായിരുന്നു. തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. 🙏🙏🙏ഇപ്പോൾ ദേവി തോന്നിച്ചതാവാം ഞാനൊരു ഭദ്രകാളി ഭക്തയാണ്.

  • @user-mj5vj1jq7z
    @user-mj5vj1jq7z Рік тому +4

    Athyamann Pisa ,deshyam,chintha, attraction correct

  • @AshaJ.U
    @AshaJ.U Рік тому +2

    Sathyam thirumeni... Ente husband ente 32 vayassil maichu poyi... Athinu sesham bhayankara complicated aayirunnu life.. Ippol 39 aayi.. Ippozhum life stable aayittilla... Ethra kashtappettalum nettam onnumilla... Pettennu deshyam varum...

  • @rethidevis3230
    @rethidevis3230 Рік тому +2

    Correct annu kariyangal

  • @njan525
    @njan525 Рік тому +3

    I was born during pooja holidays and it was full moon day and born 6:51 pm.😊

  • @ramyaathmikesh1172
    @ramyaathmikesh1172 2 місяці тому +2

    എന്റെ മോളുടെ നക്ഷത്രം രോഹിണി ആണ്... അങ്ങ് പറഞ്ഞതൊക്കെ സത്യമായ കാര്യങ്ങൾ ആണ്....

  • @sreevalsam1043
    @sreevalsam1043 Рік тому +2

    Ethokka a kaliyuga jothishan kananam.

  • @lanjanajelil5539
    @lanjanajelil5539 Рік тому +3

    Whatever you said about this star is very very true sir🙏🙏🙏

  • @muraleedharantp5586
    @muraleedharantp5586 Рік тому +1

    100%Correct 👍🙏🌹

  • @anoojavs9875
    @anoojavs9875 Рік тому +2

    Oru vetil 3rohni nakshthrakar undel dosham undo

  • @sureshchandramenon4693
    @sureshchandramenon4693 5 місяців тому +2

    75 വയസായി.ബുദ്ധി കുറഞ് വരുനനു.ആരോഗ്യം കുഴപ്പമില്ല. മുൻപോട്ട് എങനെആയിരികൂം.26/6/1946 ജനനം 4 മണി വയ്കിട്.

  • @1331Chattambi
    @1331Chattambi Рік тому +12

    ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ സ്നേഹിതയുടെ നക്ഷത്രം ആണു ❤അവൾക്കു എല്ലാ നന്മകളും കിട്ടട്ടെ കൃഷ്ണാ

  • @venugopalan9978
    @venugopalan9978 11 місяців тому +1

    Om.....om....om.... mmmmooooo.....om.....❤

  • @deepap3475
    @deepap3475 11 місяців тому +1

    Om നമഃ ശിവായ

  • @ambikapillai7259
    @ambikapillai7259 Рік тому +1

    100 percent correct.

  • @rajeevankannada5318
    @rajeevankannada5318 8 місяців тому +1

    നമസ്കാരം സർ.

  • @Aamykutty
    @Aamykutty Рік тому +1

    Aa chiri unduu sir athodu jeevich ponu

  • @devijayesh5320
    @devijayesh5320 Рік тому +1

    Ellam correct aanu swamy🙏🙏🙏

  • @ratheeshrajan6811
    @ratheeshrajan6811 2 місяці тому +1

    Yas

  • @suvijasuvija5828
    @suvijasuvija5828 Рік тому +1

    💯🤗sheriyanu

  • @AiswaryaAiswarya-k9j
    @AiswaryaAiswarya-k9j 6 місяців тому +1

    Eanthoru sathyann parayunadh...🤗🤗

  • @remyasuneesh6228
    @remyasuneesh6228 Рік тому +2

    13/03/1989 remya rohini, gulf jobinu sremikkunnu, nadakkumo, oru veedinu vendi aanu,

  • @shellypg5732
    @shellypg5732 2 дні тому +1

    👍

  • @abyjohnson007
    @abyjohnson007 4 місяці тому

    Sathyam 🙏

  • @entertainmentkerala3244
    @entertainmentkerala3244 Рік тому +1

    ❤❤ 100% true

  • @v3queen710
    @v3queen710 Рік тому +4

    Njn thanne kannadi ishtam 😁❤️ellam sathyan chindha aan main onn an got thirinjal chindhaan

  • @beautifullbutterfly8042
    @beautifullbutterfly8042 Рік тому +2

    Ellam shari anu.but dhashyam athanikku pidechu nilkkan pattilla.njan pottitharikkum

  • @dilnivasd-kl9qi
    @dilnivasd-kl9qi Рік тому +2

    Oru gunavum illatha janmam 32 vayasavunnu ennum dhuritham thanne😥😥😭😭🙏🙏🙏

  • @rajanianishkumar3438
    @rajanianishkumar3438 Рік тому

    എൻ്റെ നക്ഷത്രം ആണ്.... അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏🏻🙏🙏

  • @kmcmedia5346
    @kmcmedia5346 Рік тому +1

    നല്ലത് പറഞ്ഞു തന്നു സത്യം 😍🙏

  • @solutions2614
    @solutions2614 Рік тому +1

    I can only smile and relate the incidents in my life. Absolutely true sir.

  • @Deepa-ve6tc
    @Deepa-ve6tc Рік тому +1

    നന്നായി പറഞ്ഞു തന്നു super

    • @rematthayyullathil5981
      @rematthayyullathil5981 Рік тому +1

      എൻറെ മകളുടെ നക്ഷത്രവും രോഹിണി യാണ് തിരുമേനി പറഞ്ഞത് ശരിയാണ്

  • @achammathomas7319
    @achammathomas7319 Рік тому +1

    Peaceful place.
    Love it.

  • @manu.monster
    @manu.monster Рік тому +2

    ശരിയാണ്

  • @sreekuttysreekutty4257
    @sreekuttysreekutty4257 Рік тому +12

    കഷ്ടകാലം പിടിച്ച നാൾ ആണ് 🙏🙏

  • @vanithasree9633
    @vanithasree9633 Рік тому

    എല്ലാം ശരിയാണ്.. Thanks..

  • @rajeshr4972
    @rajeshr4972 Рік тому +4

    വളരെ വളരെ സത്യമായ കാര്യങ്ങൾ തിരുമേനി....... 🙏🏼

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 Рік тому +1

    100% correct, ngan rohini

  • @vishnuvichuzz431
    @vishnuvichuzz431 3 місяці тому +1

    🔱🙌🏻

  • @snehaprabhat6943
    @snehaprabhat6943 Рік тому +1

    Very very true Thank you sir 🙏

  • @rajant1588
    @rajant1588 Рік тому +1

    Enikkum rohini nakshathram private job anu marriage nokkitt onnum nadakkunnnilla ippo age 30 Ayi......

  • @thalitharanjan9085
    @thalitharanjan9085 6 місяців тому +2

    💜

  • @indhuganapathy4478
    @indhuganapathy4478 Рік тому +1

    രോഹിണി നക്ഷത്ര മായ എന്റെ പേര് ചന്ദ്രന്റെ പര്യായമായ ഇന്ദു എന്നാണ് 👍ഇതിൽ പറഞ്ഞത് മുഴുവനും എന്നിൽ സത്യമാണ് 🙏👍

  • @unni159
    @unni159 Рік тому

    oru janmamm undegil rohini nakshatrathil janikyadirikkatte

  • @anilaprabhakaran3908
    @anilaprabhakaran3908 Рік тому

    എന്റെ hasband(രോഹിണി )പറഞ്ഞത് ശരിയാണ്

  • @lakshmiarun2413
    @lakshmiarun2413 Рік тому +1

    Correct

  • @vaishna3584
    @vaishna3584 Рік тому

    Rohini nakshatra vum bharani nakshatra vum cherumoo?

  • @joalexdavid3689
    @joalexdavid3689 Рік тому +4

    Njnum rohini annu... Prnje elam correct anu.... Life oru stable akunilaa😐😐.... No job

  • @remadevi5630
    @remadevi5630 6 місяців тому

    Sariyannu

  • @kalappurakkalbabushiroshku5313

    💯 correct

  • @Annie-kq1mn
    @Annie-kq1mn Рік тому +61

    എനിക്ക് മാത്രം അല്ല, ഒരു വിധം എല്ലാവർക്കും കുടുംബജീവിതം ഒരു സമാധാനകേട് ആണ് അല്ലെ

  • @sumathomas4556
    @sumathomas4556 Рік тому +2

    Center of araction💫

  • @shanthicp1876
    @shanthicp1876 Рік тому

    👌👌👌👌👌🌹🌹🌹🌹🌹വളരെ ശരി 🙏🙏🙏

  • @binishasarathsarath8692
    @binishasarathsarath8692 Рік тому +2

    6/10/1993 11.45 am ആണ് എന്റെ ജനനം രോഹിണി നക്ഷത്രം ഇപ്പോൾ 30 വയസ് ആകാൻ പോകുന്നു എന്റെ സമയം എങ്ങനെ ആണ്? എനിക്ക് or🎂ജോലി കിട്ടുമോ

    • @vijeshv1489
      @vijeshv1489 Рік тому +2

      31 വയസ് ജോലി. കല്യാണം. ഇത് രണ്ടും നടക്കും ശ്രമിക്കുക.

  • @ramya5044
    @ramya5044 Рік тому +1

    Thank you sir 🙏🥰

  • @rajendrang7587
    @rajendrang7587 Рік тому

    Samam nakshateam kollilla pirigum ende udaharanam

  • @deepaprakash8692
    @deepaprakash8692 Рік тому +1

    Ntae friend ntae nakshathram

  • @Jrekha
    @Jrekha 7 місяців тому +1

    👌👌

  • @beenamohanan187
    @beenamohanan187 Рік тому

    100%correct

  • @jalajas5448
    @jalajas5448 Рік тому

    Namaskaram thirumeni.

  • @soorajkr6488
    @soorajkr6488 Рік тому

    Nice

  • @sreelathap6239
    @sreelathap6239 Рік тому +1

    നമസ്കാരം സാർ 🙏🙏

  • @sheebap.s.378
    @sheebap.s.378 Рік тому +2

    7-5-1970(രോഹിണി )തിരുമേനിപറഞ്ഞത് 95%ശരിയാണ്

  • @Rohinikv-uh5ng
    @Rohinikv-uh5ng 7 місяців тому

    എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ശരിയാണ്

  • @renodaniel3091
    @renodaniel3091 Рік тому +1

    എന്റെ രോഹിണി അന്ന് ഇപ്പം നല്ല സമയം അന്നോ

  • @rematthayyullathil5981
    @rematthayyullathil5981 Рік тому

    എന്റെ മകളുടെ നക്ഷത്രവും രോഹിണി യാണ് തിരുമേനി പറഞ്ഞത് ശരിയാണ്

  • @aryasvlog1187
    @aryasvlog1187 Рік тому +2

    I'm also Rohini... You said it correctly sir🙏

  • @prakruthigraamam5833
    @prakruthigraamam5833 Рік тому

    100 % Correct

  • @jubairaali4891
    @jubairaali4891 9 днів тому +1

    😢😢😢😢😢🎉🎉🎉🎉🎉❤❤❤❤❤

  • @empadmakumar4388
    @empadmakumar4388 Рік тому

    Amme saranem 🙏🙏🙏

  • @sandraarun1999
    @sandraarun1999 Рік тому +1

    Njan anubhavichu kondirikkunnu35kazhngu

  • @suryasuji9216
    @suryasuji9216 Рік тому +1

    സത്യമാണ് തിരുമേനി 🙏

  • @haridas.k150
    @haridas.k150 Рік тому

    Absolutely correct guru 😁

  • @navaneethkrishna5006
    @navaneethkrishna5006 Рік тому +2

    ella bookslum same sentences an ullath.

  • @jasnajasijasi7978
    @jasnajasijasi7978 Рік тому

    Puruttathi idumoo

  • @sreedevikkp4069
    @sreedevikkp4069 Рік тому +1

    ശരിയാണല്ലൊ