ChatGPT SIRIയിൽ വരുന്നു, iOS 18 - WWDC വയർ നിറയെ Ai ഫീച്ചറുകളുമായി Apple!

Поділитися
Вставка
  • Опубліковано 10 чер 2024
  • #apple #wwdc2024 #umerabdussalam #ai
    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616500
    📞 8714642691, 9072616100, 9072312200
    Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    Website link : techni.edapt.me

КОМЕНТАРІ • 80

  • @UmerAbdussalam
    @UmerAbdussalam  3 дні тому

    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616500
    📞 8714642691, 9072616100, 9072312200
    Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    Website link : techni.edapt.me

  • @devanandsv3875
    @devanandsv3875 18 днів тому +14

    മലയാളത്തിലുള്ള താങ്കളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖമാണ്... വിശേഷിച്ചും ദൈർഘ്യമേറിയ പല ഇംഗ്ലീഷ് വീഡിയോകളും കണ്ടു തല മരവിക്കുന്നതിന് ശേഷം.....
    താങ്കൾ എടുക്കുന്ന എഫർട്ടിന് നന്ദി... 👍🎉🎉

  • @Deblogg5611
    @Deblogg5611 17 днів тому +1

    Sir...Ai vannaal paramedical coursene okke scope kurayoo...athinte koode veraa enthengilum padikkanoo

  • @uniqueattitude7794
    @uniqueattitude7794 19 днів тому +31

    Sir എവിടെ നിന്നാണ് ന്യൂസ് articles എല്ലാം grab ചെയ്യുന്നത് , source പറയോ കൂടുതൽ അറിയാൻ ആണ്

    • @Imsalih
      @Imsalih 19 днів тому +3

      That would be nice

    • @abdulvahab6372
      @abdulvahab6372 19 днів тому +6

      Chat gpt യോടു തന്നെ ചോദിക്കുക

    • @devanandsv3875
      @devanandsv3875 19 днів тому +17

      ചില AI-related യൂട്യൂബ് ചാനലുകൾ.
      1. Matt Wolfe
      2. Matthew Berman
      3. Two Minute Papers
      4. Matter
      5. AI Revolution
      6. AI Breakthroughs
      7. AI and Robotics
      8. AI Search
      9. AI News
      10. TheAIGRID.

    • @Farzalsuroor
      @Farzalsuroor 19 днів тому +5

      Athu paranju thannal nee nale video kanuo ??

    • @nishadbabu5249
      @nishadbabu5249 19 днів тому +1

      എന്നെ വിളിച്ചിരുന്നു.🤭

  • @thottiyil
    @thottiyil 19 днів тому

    Umer sir,
    Sir basically use ചെയ്യുന്ന ആപ്പ് ഏതൊക്കെ ആണ് ...hope u will see 2 it sometimes

  • @devanandsv3875
    @devanandsv3875 19 днів тому +8

    ചില AI-related യൂട്യൂബ് ചാനലുകൾ
    1. Matt Wolfe
    2. Matthew Berman
    3. Two Minute Papers
    4. Matter
    5. AI Revolution
    6. AI Breakthroughs
    7. AI and Robotics
    8. AI Search
    9. AI News
    10. TheAIGRID.

  • @muhammedsaleemsaleem6667
    @muhammedsaleemsaleem6667 12 днів тому

    Great ♥️, 👍🏻
    Thankyou for your valuable information 🙏🏻

  • @FactcheckMalayalam
    @FactcheckMalayalam 18 днів тому +6

    ഇപ്പോൾ കുറച്ചൊക്കെ iphone ആൻഡ്രോയിഡ് നോട് അടുത്തെത്തിയിട്ടുണ്ട് , ഇതുപോലെ മുന്നോട്ടുവരിക 👍

  • @sibigeorge1981
    @sibigeorge1981 18 днів тому +1

    Good Presentation 😊

  • @fathimashaharban
    @fathimashaharban 19 днів тому +3

    Really informative sir🤍

  • @shajidpp3308
    @shajidpp3308 18 днів тому

    Elon musk new phone launch cheyyunnu ennoru rumor kelkunnund, integrated with GROK.what is your opinion

  • @jisartjolly714
    @jisartjolly714 9 днів тому

    17:10 - why iPhone always does it better.. Corning Gorilla glass install cheythath muthal, even the base stage eettavum perfect aayitt bug illathe provide cheyyanam ennathan iPhone strategy

  • @MohamedZayn-ne1ij
    @MohamedZayn-ne1ij 19 днів тому +3

    Umer ikka parnjapol wwdc inde pros and cons correct manasilay shazam full negative and over pucham aan detail aayt parayunnila thanku ikka

    • @ncsvcreations8671
      @ncsvcreations8671 19 днів тому

      Avante videosil epozhum applene ittu avan puchikum enittu apple thanne vangikum athanu shasam.
      Pine igne puchichale views kittu enn ariyam. Karanam viewers kooduthal android users anu alenkil iPhone vangikan pattathavarum, athond applenu negative adikumbo, ellarkum oru ashwasam.

    • @shijas2672
      @shijas2672 19 днів тому

      But what shazaam said also true.

  • @501soap
    @501soap 18 днів тому

    AL anno?

  • @ashin2252
    @ashin2252 19 днів тому +10

    3:57 Athan apple. Cheyuna karyam perfect ayirikum

    • @__al__thaf010__
      @__al__thaf010__ 19 днів тому +2

      🤣🤣

    • @ncsvcreations8671
      @ncsvcreations8671 19 днів тому +1

      @@__al__thaf010__ vangikam pattatha nammuk chirich erikam alle 😂

    • @GoogleUser-sk3ix
      @GoogleUser-sk3ix 19 днів тому +5

      I was an Apple user before IOS 16. Now a Google and Samsung user because of that Perfection😂

    • @digiwith
      @digiwith 18 днів тому

      😂

    • @FactcheckMalayalam
      @FactcheckMalayalam 18 днів тому

      ​@@ncsvcreations8671 Android il idu munne vannadanu

  • @vineethmadathil9511
    @vineethmadathil9511 18 днів тому

    ❤❤❤

  • @labistaytuned
    @labistaytuned 18 днів тому +2

    ഈ context ല് ഇല്ലാതെ ഒരു കാര്യം പറയട്ടെ.
    Iphone ഫാൻ ബോയ്സ് മറ്റെല്ലാ ഫോണുകളെയും കുറ്റം പറയും, എന്നാല് ആൻഡ്രോയ്ഡ് flagship ഫോണുകൾ ഉപയോഗിക്കുന്നവർ അങ്ങനെ പറയാറില്ല😂😂😂,
    എന്തായിരിക്കും അതിനു കാരണം?

    • @vmsterna1933
      @vmsterna1933 18 днів тому

      most phones android alle pinnengine kuttam parayum iphone mathram IOS ullu

  • @Pradeep.c.k
    @Pradeep.c.k 19 днів тому +6

    👑...... പ്രെസെന്റ് sir

  • @mohamedpulunthotty9514
    @mohamedpulunthotty9514 19 днів тому +4

    I would like to know about the privacy issue here. Read in news that even Elon musk commented on this.

    • @Amal...111
      @Amal...111 19 днів тому +1

      Eduthond podey Avante Elon Musk.

  • @shijas2672
    @shijas2672 19 днів тому +3

    you're an Apple fan boy athukondu thanne ellam positive aayi parayu. Innalthe Apple indroduce cheytha pala AI features ithinu munbu other brands indroduce cheytha kaaryangal aanu. Pinne Apple pole oru company nammude most data vere oru company umaayi share cheyunnathu athrakku nallathaano?

    • @Babu19994
      @Babu19994 18 днів тому

      Cook Annan paranjallo , Ai cloud nu security vulnerability undonnu individual software developers nu check cheyyam ee parayunna karyam sathyamanonnu during beta version, ithokke kazhinju pinne nothing worry about Al cloud security! Pinne encrypted data Apple nu polum kanan pattilla , only sad things that it’s available only limited chips like iPhone 15 model and above , because the MLA process is too complicated for other A 15 and below .

    • @4musiclovers1
      @4musiclovers1 11 днів тому +1

      നല്ലതു കണ്ടാൽ പറയണ്ടേ ബ്രോ.. ഇഷ്ടമുണ്ടെങ്കിൽ കാണുക
      ഞാൻ ഒരു ആൻഡ്രോയിഡ് യൂസർ ആണ് ഒരു ജോലി ഒക്കെ സെറ്റ് ആയിട്ട് വേണം ഇ മുതൽ ഒന്ന് വാങ്ങിക്കാൻ 😃

  • @user-pg2td7cv6y
    @user-pg2td7cv6y 17 днів тому

    Umer Abudsalam same like d silent accent

  • @christinpalex4212
    @christinpalex4212 17 днів тому

    Ai
    Apple intelligence ✅

  • @John-lm7mn
    @John-lm7mn 19 днів тому

    ആപ്പിൾ ന്റെ പുതിയ നീക്കതിനു എതിരെ Musk അണ്ണൻ യുദ്ധം തുടങ്ങിയല്ലോ 😂

  • @vishnubabu6149
    @vishnubabu6149 19 днів тому +1

    Sarikkum ai build cheyyunna pole oru job kittan entha vazhi?

  • @alexjose7356
    @alexjose7356 19 днів тому +3

    എന്തുതന്നെ ആയാലും കൊടുക്കുന്ന വില വച്ചു നോക്കുമ്പോൾ android തന്നെ ആണ് best. For eg . Fast charge

    • @SamuelMattew850
      @SamuelMattew850 19 днів тому +2

      അത് ശെരിയാണ്,ആർക്ക് ശെരിയാണെന്ന് വെച്ചാൽ androidil നിന്ന് വരുന്നവർക്ക്... എന്നാൽ കാലങ്ങളായി ഐഫോൺ മാത്രം primary phone ആയി പുതിയ പുതിയ model upgrade ചെയ്ത് ഉപയോഗിക്കുന്നവർക്ക് അതൊരു കുറവല്ല.

    • @vmsterna1933
      @vmsterna1933 18 днів тому +1

      @@SamuelMattew850 njan iphone 3 upayogichirunnathanu pinne androdi mari pinne 7 irangiyappol vedichu 1 year upayoigichu ippo veruthe vachrikayanu

    • @SamuelMattew850
      @SamuelMattew850 18 днів тому

      @@vmsterna1933 mm chilarkk adjust akaan padaanu ennal kothichu medich pinned marathirikunnavarum und.. but android aanu flexible .. pakshe applinu kodukkan pattunna feel still android meet cheythilla .. oru recent survey kandethiyathanu customer satisfaction survey etc..

    • @Area-gaming-gg
      @Area-gaming-gg 15 днів тому

      Fast charge 😂

  • @arunramesh8290
    @arunramesh8290 День тому

    Apple is improving... 😛
    But Samsung S23 Ultra updates & S24 Ultra already has all the AI features explained in this video... 😛
    Apple ന് അതൊക്കെ ഒന്ന് പഠിച്ചെടുത്ത് device ൽ കൊണ്ടുവരാൻ ഇനിയും 3 വർഷം വേണമെന്നോ? 😵😵

  • @fasalirshad2187
    @fasalirshad2187 19 днів тому +6

    സെക്യൂരിറ്റി ഒക്കെ പണ്ട് 😂

    • @ncsvcreations8671
      @ncsvcreations8671 19 днів тому

      Ipozhum und 🔥

    • @GoogleUser-sk3ix
      @GoogleUser-sk3ix 19 днів тому +1

      Yes, Now Samsung Knox, Google Titan M, Moto Thinkshield are way ahead

    • @fasalirshad2187
      @fasalirshad2187 18 днів тому

      @@ncsvcreations8671 Recently deleted images restore aayi vanna news onnum kandayirunnille?

    • @Hithesh423
      @Hithesh423 18 днів тому +3

      സാരല്ല വാങ്ങാൻ cash ഇല്ലാഞ്ഞിട്ടല്ലേ😂😂

    • @fasalirshad2187
      @fasalirshad2187 18 днів тому

      @@Hithesh423 yah bro, athkondan s23 use cheyyn 🥲

  • @pfaisalkhan
    @pfaisalkhan 18 днів тому

    MKBHD

  • @usermhmdlanet
    @usermhmdlanet 18 днів тому +3

    താങ്കളുടെ വീഡിയോസ് മികച്ച നിലവാരം പുലർത്തുന്നു. AI പോലുള്ള കണ്ടുപിടുത്തങ്ങളിൽ ഭ്രമിക്കുന്ന നമ്മൾ വിസ്മരിക്കുന്ന ഒരു കാര്യം ഉണ്ട്. ഇസ്ലാമിക് സയൻസ്. ഇന്ന് ഉള്ള സകല ശാസ്ത്രനേട്ടങ്ങൾക്കും ആധാരം. അതേക്കുറിച്ച് പഠിക്കാനും ജനങ്ങളെ ബോധവാന്മാരാക്കാനും താങ്കളെ ഞാൻ ക്ഷണിക്കുന്നു.

  • @VIJAY-fx4yh
    @VIJAY-fx4yh 19 днів тому +3

    Eyal apple fan boy anallow...😂
    Ninalkk ellam positive ayittu thonnum but athinu purath vannu onnu chidilku..

    • @VIJAY-fx4yh
      @VIJAY-fx4yh 19 днів тому

      👎

    • @BlowMainter
      @BlowMainter 19 днів тому

      Learn the truth, not hearsay.

    • @ncsvcreations8671
      @ncsvcreations8671 19 днів тому +3

      @@VIJAY-fx4yhvivram illayima oru thett alla 😁

    • @mohammedsaid1597
      @mohammedsaid1597 18 днів тому +1

      Elon musk baned apple products him offices

    • @VIJAY-fx4yh
      @VIJAY-fx4yh 18 днів тому

      @@mohammedsaid1597 ayal anganeua open ai ayittu Kalippil alle...