ഈസ്റ്റ് ചേർത്ത് ഇങ്ങനെ പലതരം പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയും...... നമ്മുടെ വീട്ടിലെ പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ കഴിയുന്നതും ഈസ്റ്റ് പോലുള്ളതൊക്കെ ഒഴിവാക്കാൻ ശ്രെദ്ധിക്കുക...... വല്ലപ്പോഴും കടയിൽ നിന്നും വാങ്ങി കഴിക്കുന്ന പലഹാരങ്ങളിൽ തന്നെ ഉണ്ടാവും ഈസ്റ്റ് പോലുള്ളത്
Please Follow On Instagram 🙏👇
instagram.com/reel/CuUeyX7g82K/?igshid=MTc4MmM1YmI2Ng==
Yest flover varillay
hwr
❤
@@Sabi.ra997 om
Satha yest thannayella charukuka
Kasaragod
Special paththal
പുഴങ്ങലരി തലേന്ന് പുതിർത്തിവെച്ച് രാവിലെ അരച്ച് കുറച്ച് തേങ്ങയും ചേർത്ത് ദോശ ചുട്ടാൽ അടിപൊളിയാണ്
Egane recipe parayo
ഇത് അപ്പം ആണ്
ദോശ വേണമെങ്കിൽ ഉഴുന്ന് ചേർക്കണം
@@shajithasalim1731 Kannur il okke namal Ari dosa enn parayum.. uzhunn cherkunne uzhunn dosa 😁
Adipoli ദോശ ഞാനും ഇതുപോലെ ഉണ്ടാക്കലുണ്ട് super ആണ് 👌👌🥰🥰❤❤
Aano 👍 Thank u dear 🥰
ഇതിൽ ഈസ്റ്റ് ചേർക്കാദേ ഉണ്ടാക്കിയാൽ ഇതുപോലെ കിട്ടോ ചേച്ചി
തേങ്ങ കൂടി ചേർത്ത് അരച്ചാൽ ദോശ നല്ല ടേസ്റ്റി ആയിരിക്കും 👍
പാലും
ഉഴുന്ന് ഇല്ലാതെ ഇരിക്കുകയായിരുന്നു
അടിപൊളി 👍
😄👍
എന്തു ഭംഗി ആയിട്ടാണ് ദോശ ഉണ്ടാക്കുന്നത് സൂപ്പർ അവതരണം😋😋👌👌like 195👍
Thank u dear Dasetta 😍🥰
@shineshine176 Nolta
Ettttttaaa aaaaaaluthanne veeendum vendum comand idunnoooooo pottatharam
Njanum undaakki nokki.... Perfect... Ellaarkkum nalla ishttaayi👍👍
Thank u so much 🥰👍
👌👌👌അടിപൊളി
തേങ്ങാ കൂടി ചേർത്താൽ പാലപ്പം കൂടി ഉണ്ടാകാം 😊
🥰👍
Wow
Palappam
Mmmm kidukkii
Thank u ❤️
ഇതിൽ ഈസ്റ്റ് sugar ആവോയ്ഡ് ചെയ്ത് തേങ്ങ ചേർത്ത് അരച്ചാൽ നല്ല ദോശ കിട്ടും 👍🏻
അപ്പോൾ ഇതുപോലെ കിട്ടുമോ
എനിക്ക് ഭയങ്കര മടി ആയിരുന്നു ഇങ്ങനെ ഉള്ള പലഹാരം ഉണ്ടാക്കാൻ. ഇതു കണ്ടപ്പോ ഞാൻ ട്രൈ ചെയ്തു. സമയം ലാഭം. പെട്ടന്ന് തന്നെ ജോലി യും കഴിഞ്ഞു 😘സൂപ്പർ ദോശ ❤❤
Thank u dear 🤝👍❤️
നല്ല സൂപ്പർ ദോശ 👌എന്തായാലും ട്രൈ ചെയ്തു നോക്കാം.നല്ല സത്യ സന്ധമായ അവതരണം 👍👍👍
Thank u dear 😍
Try cheythu nokku 👍
Try #ചെയ്താർന്നോ
എങ്ങനുണ്ട്...?
ഇ shahanas പറയുന്നത് പോലെ ടേസ്റ്റ് ഉണ്ടോ😂👍
Nalla rehasyam . Ith rehasyam ayit thne irikunath ayirinn nallath .
സൂപ്പർ ആണ് 👌👌
Thank you ❤️
Poliyan🎉🎉
Thank u ❤️
നാളെ തന്നെ ഉണ്ടാക്കി നോക്കും 😍👍
🥰👍🏻
ഇതിൽ ഈസ്റ്റ് ചേർക്കാതെ തന്നെ നല്ല രുചിയും ഹെൽത്തി യുമായ ദോശ ഉണ്ടാക്കാവുന്നതല്ലേ സഹോദരീ.
East ചേർക്കാതെ ഉണ്ടാക്കിയാൽ ഇതുപോലെ കിട്ടുമോ ചേച്ചി
ഇതിനുഞങ്ങൾ അപ്പം എന്നാണ് പറയുന്നത്.
Njn try cheythuu 🎉but appo thanne undaakkunnathilum soft aayi kittiyadh kurach neram fridge il vecha shesham aanu❤ superr dosa
Thank you so much 🙏🥰👍👍
ഇത് സൂപ്പർ.. സിംപിൾ
Thank u 🥰👍
ദോശ ഉണ്ടാക്കി നോക്കി സൂപ്പർ👍
Thank u 🥰👍🏻
Subscribed 😊
Thank u 🙏🥰
ആദ്യം ദോശ ചുട്ടു നോക്കട്ടെ പിന്നെയാണ് ലൈക്കും സബ്സ്ക്രൈബ് ഒക്കെ
😂
Healthy urad dhal, uzhunnu ,always better and best.once on a way rhis is okay, but not always😊
Super❤❤ നന്ദി തിരിച്ചും
നന്നായിട്ടുണ്ട് 😊
Thank u 🥰
Super
Thank u 😍
സൂപ്പർ
Thanks dear 🥰
Ugran undakki nokanam👌👌
Thank u 🥰👍
Nannayi
ഉഗ്രൻ ദോശ batter റെഡി ആക്കിയത് അടിപൊളി ആയിരുന്നു 👍👍👍👌
Thanks dear 🥰
Sooooooooooooooper
Thank uuuuuuuuu 😍
Ithukondu velleppam undaakkam. Kurachu thengayum kudi cherthal nallatha
Super 2:02 2:26
Thank u 🥰
ദോശ super try ചെയ്യാം ❤👌👍
Thank u 😍
Super doosaa❤❤❤
Thank u dear ❤️
👌👌👌 try ചെയ്‌തു നോക്കണം
Thank u 🥰👍
Sooper
Thank u ❤️
കണ്ടിട്ട് സൂപ്പർ ണ്ടാക്കിnokkate
Thank u 🥰👍
ഇത് വെള്ള വെള്ളേപ്പം
Super 🎉🎉❤❤🧑🎓😂
😮 കഴിക്കാനല്ലാണ്ട് കാണാനാണോ
Try cheyam❤
👍❤️
ഈസ്റ്റ് ചേർത്ത് ഇങ്ങനെ പലതരം പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയും...... നമ്മുടെ വീട്ടിലെ പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ കഴിയുന്നതും ഈസ്റ്റ് പോലുള്ളതൊക്കെ ഒഴിവാക്കാൻ ശ്രെദ്ധിക്കുക...... വല്ലപ്പോഴും കടയിൽ നിന്നും വാങ്ങി കഴിക്കുന്ന പലഹാരങ്ങളിൽ തന്നെ ഉണ്ടാവും ഈസ്റ്റ് പോലുള്ളത്
Velleppam ayallo without coconut...
Valare nannayittundu..❤super❤
Adipoli dhosa
Thank u 🥰
Super doshaaa ithaa 😍😍
Thank u ❤️
ഇതു അപ്പം ഉണ്ടാക്കുന്നതുപോലെ ഇങ്ങനെ ചെയ്യാറുണ്ട് മോളെ
Thank u 🥰👍
Super 👍🏻
Thank you 🥰
👍🏻👍🏻👍🏻
Super mole
Thank u 🥰
സൂപ്പർ ദോശ 👍👍😍😍
Thank you 🥰
Nale undakkum
Iee ari adhyam thanne vellathil itt vekkenoo
Manikkuril vekkenoo
വായിൽ വെള്ളം വരുന്നു 👌
Thank you 🥰
ഈസ്റ്റിന്ന് പകരം അപ്പസോടാ യൂസ് ചെയ്യാമോ
👍
അപ്പം ഉണ്ടാക്കുന്നതിനുള്ള മാവ് ഇതുപോലെ അല്ലെ തയ്യാറാക്കുന്നത്.🤔🤔..... ദോശ super 👌👌👌👌👍👍👍👍
Thank u 🥰👍
@@shahanasvarietykitchenplease write the ingredients in English is it sabudana or stkulu or murmslu
Normal water ozhichal enthylum kuzhapom ondo chechi 😒
മാവ് overnight വെച്ചാൽ കേട് ആവോ? ?
Illa
Ok🌹🌹🌹
👍🥰🥰
Super 🍪
Thank u dear 😍
👌👍
🥰🥰
അടിപൊളി ഞാൻ ദോശ കണ്ടു
Nalla അവതരണം ആണുട്ടോ ❤️
Thank u 🥰❤️
അടിപൊളി
ദോശ👌👌 പൊളിച്ചു തിരിച്ചുംപ്രതീക്ഷിക്കുന്നു
Thank u 🥰👍🏻
സൂപ്പർ 🎉🎉
Thank u 😍
Amazing dosa will try
Thank u 🥰👍
Yummy😋😋
Dosa supper aayittundu molea kandittu thanne kazhikkan thonnunnu God bless you 👍👌❤️❤️
Thank u chechi 🥰❤️
ദോശക്ക് നല്ലത് ഉഴുന്നു തന്നെ. ഈസ്റ്റ് വയറിനു കേടാണ് എന്ന സത്യം തുറന്നു പറഞ്ഞ് ബോധവൽക്കരണം നടത്തി മിടുക്കിയായി
Nhan nale morning try cheyyynnundu...
👍
Tq
🥰
Thalenn maav arichu vechal kuyappam undo?
Illa
Njangalude nattil appam ennu paraum
Athu appam alle
ചട്ടിനി റെസ്‌പി ഇടുമോ 🙏🏻
Insha allah 👍
Try. Cheyum
❤സൂപ്പര്‍ കയ്പ്പില്ലാതെ നാരങ്ങച്ചാര്‍ എങ്ങനെ ഇടാം , ബിറ്റൂറൂട്ട് അച്ചാര്‍ , ഇതിന്‍റെഎല്ലാം
റസ്പിഅയക്കണേ
Thank you 🥰
Insha allah...
Ethu iddliy undakkan pattmo
Njan undaaki nokiyitilla
🎉🎉🎉
ഇതിൽ ഈസ്റ്റ്ന് പകരം ബോക്കിഗ് സോഡ ചോർത്തു ടെ ?
Very nice😂
Thank you 😍
Supar
Ith palappam resipy thanne njangalonnum dhosayil yeast cherkilla
Super.. അര മണിക്കൂർ റസ്റ്റ് mathiyo
Aa.Chood ulla areayil vecha mathi
🥰👍
Ithu vellayappm recipe alle
ഈ മാവിൽ തേങ്ങാ ചേർത്ത പാലപ്പം ആയി. ഞാൻ ഉണ്ടാക്കാറുണ്ട പക്ഷേ ഇതു മാതിരി ഇല്ല. ഇപോ ദോശയും ഉണ്ടാക്കാം 0, K❤😂😂😂😂😂😂😂
ഇത് പിറ്റേ ദിവസത്തേക്ക് വെച്ചാൽ വെള്ള ആപ്പം ഉണ്ടാക്കാം ...മാവ് ഇത്രക്ക് loose ആക്കരുത്
Nalladhosa thanks
Rest cheyyan vekkananu നിർബന്ധം anno. ഇല്ലെങ്കിൽ ഇത് പോലെ avumo
Yeast active aavan vendiyan rest cheyyan vekkunnath
👍🏾👌
Nalla avatharanam👌👌👌
Thank u 😍
Mole... ട്ടോ, ട്ടോ എന്ന് പറയുമ്പോൾ ആവർത്തന വിരസത തോന്നുന്നു. അതൊഴിവാക്കിയാൽ നല്ലത്. തീർച്ചയായും ദോശ ഉണ്ടാക്കി നോക്കാം.GOD bless you🙏🏻
Thank u chechi 🥰 sremikam 👍
ഇടക്ക് ട്ടോ ട്ടോ എന്ന് പറയുന്നതത് അവരുടെ നാട്ടിലുള്ള ഒരു സ്റ്റൈലിൽ പറയുന്നു അത്രേ ഉള്ളു. 👍👍👍
Tasty Tasty, Taste മാത്രമല്ല Yeast തിന്ന് തിന്ന് രോഗിയുമാവാം
Very easy
Thank u 🥰
ദോശസൂപ്പർ
Thank u dear 🥰
super recipe ❤️ new friend തിരിച്ചും varanne 🙏🏻
Thank u so much 🙏🥰 sure 👍
ഈസ്റ്റിന് പകരം, സോഡാ പൊടി ഇടാൻ പറ്റുമോ.?
👍