🔥കുളത്തിൽ നിന്ന് ചാടി 6 എണ്ണം ചത്തതാ!!! | Expense SUPER RED arowana fish

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 304

  • @salmanulfarishifaris9438
    @salmanulfarishifaris9438 7 годин тому +178

    ബ്രോ കുളത്തിൽ ഇടല്ലേ അത് ബേബി ആയതുകൊണ്ട് അതിനെ എന്തേലും ട്രീറ്റ്മെൻറ് വേണമെങ്കിൽ നമുക്ക് കാണുന്ന സ്ഥലത്ത് തന്നെ ഇടണം അക്വേറിയത്തിൽ ഇടുമ്പോൾ ആയിരിക്കും അതിൻറെ ഭംഗി പ്ലീസ് ബ്രോ

  • @imperfections1830
    @imperfections1830 7 годин тому +149

    Manaf ikka kure nedunnund... 😀

    • @Squixer
      @Squixer 6 годин тому +3

      Yeah

    • @AlthafmwonMwon
      @AlthafmwonMwon 6 годин тому +8

      Ayin ninakk enthada avarum ithu kond okya jivikunne

    • @Gamingwithcrush165
      @Gamingwithcrush165 5 годин тому

      ​@@AlthafmwonMwon etha eeh pottan 😂😂 onnu kore indakunnu ennannu parje onn indaki😅

    • @arjun.c1672
      @arjun.c1672 5 годин тому

      Bruh!😂

    • @phychodudegamer7846
      @phychodudegamer7846 4 години тому

      Njan comment cheyanam enn vijariche ullu😂😁

  • @Funfactory1942
    @Funfactory1942 6 годин тому +141

    അത്യം എന്തെന്നാൽ ചലഞ്ച് ചെയ്തത് മനാഫിക്കയുടെ ഫെയ്‌ക്ക് id ആണ്😂

  • @Eternatus-uf4zs
    @Eternatus-uf4zs 6 годин тому +53

    I challenge you to buy Goliath tiger fish.

    • @ashikbiju1940
      @ashikbiju1940 4 години тому +4

      Dey 😂

    • @yazeen7468
      @yazeen7468 45 хвилин тому

      edaa...mwone.... ration kada marannu....mannenna...vaanganoo...raamankutty...😂😂

  • @Sharbinahammed
    @Sharbinahammed 6 годин тому +19

    Mummy is very innocent she started to talk about old 3 aronas but sebin's business mind stops mummy's words

  • @akhilmohan3952
    @akhilmohan3952 6 годин тому +83

    Manaf ikka umbich😂 athin red varula nokiko

    • @akshayraj2174
      @akshayraj2174 6 годин тому

      😅

    • @amalkamal20
      @amalkamal20 5 годин тому +4

      Ithinu munp oru japanise koli ne koduth patichund😂 ennitum chekkan padichilla

    • @aswanthrs5598
      @aswanthrs5598 4 години тому +4

      💯 quality ullathum alla aaa fish pattippa ithra paisayum ella

    • @madmaddy207
      @madmaddy207 2 години тому

      Manafu pandu tvs il kottayam vazhi meen vinnu nadanna modhalan bro

    • @Gamingboy77px
      @Gamingboy77px 2 години тому

      Red varum broh

  • @SajadhYusufYusuf
    @SajadhYusufYusuf 6 годин тому +17

    മനാഫിക്ക പുതിയ മോഡൽ താടി ഒക്കെ വച്ചു ഫ്രീക്കൻ ആയി...❤

    • @Bhaskaran_pillai
      @Bhaskaran_pillai Годину тому

      tulukkan tadi, kandal etho terrorist aanenne tonunukayullu, jaathi kunam, allathe entha parya.........verthiketta vargam......

  • @devmahi9958
    @devmahi9958 4 години тому +10

    4:07 കുളത്തിലെ പോണ്ടോ... 😂

  • @adarshvnath5493
    @adarshvnath5493 6 годин тому +19

    Nokki ഇരുന്നോ... Ippo വരും... Ithine aa pic il olla color വരണം enkil red paint il mukkendi വരും

  • @nisharavi5328
    @nisharavi5328 5 годин тому +11

    Sebin bro njan ningalkku oru challenge tharuva. Chettane kondu pattiyengil oru aimara wolf fishine medikku. I challenge you. All the best🎉🎉

  • @Rc_mech
    @Rc_mech 7 годин тому +49

    ❤️😘

    • @arcsworldpets745
      @arcsworldpets745 6 годин тому +3

      @@Rc_mech Jinochaa. Arowana naa aquarium thil ed. Silver arowana da areeyum immunity evrk illa. Porath chadanum chance ind. Porath ayathond water nalla thanup temperature il sick avn chance kooduthal ann.

    • @orupravasi9922
      @orupravasi9922 6 годин тому

      ഹലോ 𝗥𝗖 മച്ചാൻ 🙋🏻‍♂️🙋🏻‍♂️
      ഒരു സ്പീഡ് ബോട്ട് ഉണ്ടാക്കണേ 👍🏻👍🏻👍🏻👍🏻👍🏻

    • @aswanthrs5598
      @aswanthrs5598 4 години тому +1

      23 k ulla fish ne aaanu 40 ne vangiye athum local quality 😢

    • @aswanthrs5598
      @aswanthrs5598 4 години тому +3

      Nalla quality venamengil enik msg ayakk njan paranju tharaaam evidunna vangande nne reputed aayulla seller ind

  • @zadithaadhy7551
    @zadithaadhy7551 4 години тому +7

    വലിയ size ഉള്ള parrot fish നെ മേടിച് aquarium ഇൽ ഇട് bro

  • @vmfamily4816
    @vmfamily4816 Годину тому +1

    Machaane njn stiram kaanumaayirunnu
    Ippool boring aanennu thoonni
    Ippool kaanaarilla
    Njn fishing ishtapedunna aalaanu
    Idakkenkilum fishing video idu
    I’m ur fishing fan😊😊😊

  • @sreeragchandranpt9381
    @sreeragchandranpt9381 7 годин тому +10

    Challengeum cheyyanath annan thanne comment idunnathum annan thanne vallathe jaathi😂😂😂😂😅😮

  • @nvnstories
    @nvnstories 3 години тому +1

    Convincing star ikkaa!!!!

  • @madmaxgaming3347
    @madmaxgaming3347 2 години тому +1

    Umm manaf ikkaaa umbichu 🤣

  • @Soulrider4631
    @Soulrider4631 6 годин тому +6

    0:19 ഇത് അവിടെ ഉണ്ടെന്ന് അറിഞ്ഞു അത് കൊണ്ട് അല്ലെ ഇപ്പൊ ഈ വീഡിയോ ചെയ്യുന്നത്....

  • @JARDHANI-
    @JARDHANI- Годину тому +1

    Sebin brother ഞാന്‍ ആണ് challenge ചെയ്ത ആള്‍ എന്റെ പേരു ജയകൃഷ്ണന്‍ ആലപ്പുഴ കുട്ടനാട് കാരൻ ആണ്..എനിക്കു gaint fish നോട് പ്രത്യേക ഇഷ്ട്ടം ഉണ്ട് gaint gowrami ഞാന്‍ വളര്‍ത്തുന്നുണ്ട്..അതു പോലെ എനിക്കു ഏറ്റവും ഇഷ്ട്ടം ഉള്ള ഫിഷ് ആണ് arowana super red അതൊരു JIN ആണ് ❤ ഞാന്‍ കുറെ നാളായി അതിന്റെ പുറകില്‍ ആയിരുന്നു ഭാഗ്യം ഉള്ളവര്‍ക്കേ ആ fishine കിട്ടു sebin you are lucky ഞാൻ കാശ് കയ്യില്‍ വെച്ച് തപ്പി നടന്നിട്ട് കിട്ടിയില്ല ആരെങ്കിലും ഉണ്ട് എന്ന് വിളിച്ചു പറയുമ്പോള്‍ കാശ് കാണില്ല അതായിരുന്നു എന്റെ അവസ്ഥ..അങ്ങനെ ഇരിക്കുമ്പോള്‍ ആണ് sebin പഴയ aquarium reset ചെയുന്ന വീഡിയോ ഞാന്‍ കണ്ടത്..അപ്പൊ എനിക്കു തോന്നിയ ഒരു ബുദ്ധി ആണ് Challenge അങ്ങനെ പറഞ്ഞലെ എന്റെ comment നോക്കു എന്ന് എനിക്കു തോന്നി bruh fishine വാങ്ങും എന്ന് എനിക്കു അറിയാം അഥവാ ഇവിടെ കിട്ടിയില്ല എങ്കിൽ import ചെയ്യും എന്നും എനിക്കു അറിയാം...pets ഇഷ്ട്ടം ഉള്ളതു കൊണ്ടും,ഫിഷിങ് വളരെ അധികം ഇഷ്ട്ടം ഉള്ളതു കൊണ്ടും ഞാന്‍ brother ന്റെ video's പണ്ട് മുതലേ സ്ഥിരം കാണാറുള്ളത് ആണ്. Bruh യുടെ വീഡിയോ വഴി എങ്കിലും ആ fishine കാണാന്‍ പറ്റും എന്ന് വിചാരിച്ചു comment ഇട്ടതു ആണ് എനിക്കു ആ ഒരു comment നു brother നു നല്ല വില കൊടുക്കേണ്ടി വന്നു എന്ന് ഞാന്‍ മനസിലാക്കുന്നു...എന്റെ ആഗ്രഹം ആണ് bruh സാധിച്ചു തന്നത് thank you so much Sebin..super red arowana growth update ചെയ്യണം അതു പോലെ നല്ല ലൈവ് feed കൊടുക്കണം dark റെഡ് color കേറി വരാന്‍ നല്ല food must ആണ്..red full കേറി വരുമ്പോൾ മാത്രമേ അതിന്റെ പേരുമായി സാദൃശ്യം ഉണ്ടാകു. Anyway ഫിഷ് ഇത് തന്നെ ആണ് നന്നായിട്ട് നോക്കണം bruhyude lucky ആണ് അവന്‍..ഈ fishine ലക്കി എന്ന് പേര് ഇടണം ❤❤❤❤
    ഞാന്‍ വീഡിയോ അടിയിലെ comment എല്ലാം വായിച്ചു പലരും പറയുന്നു മനാഫ് ഇക്ക fake id വെച്ച് കേറി ഇട്ടതു ആണ് എന്ന് 🤣🤣 പിന്നെ എനിക്കു ഒരു കാര്യം മനസിലായി Sebin bruh genuine വീഡിയോ ആണ് ചെയുന്നത്..plan ചെയ്ത് അല്ല ചെയുന്നത് എന്ന്...എനിക്കു comment ഇട്ട സുഹൃത്തുക്കളോട് ആണ് പറയാൻ ഉള്ളതു...കുറെ നാളായില്ലേ പുള്ളിയുടെ video's കാണുന്നു ഇനി എങ്കിലും പുള്ളിയെ മനസ്സിലാക്കി കൂടെ
    ഫിഷ് വലുതായിട്ട് aquarium മാറ്റണം ആ വീഡിയോ ഞാൻ പ്രത്യാശിക്കുന്നു
    പക്ഷെ fishinte growth അറിയാന്‍ ഗ്ലാസ്സ് aquarium ആണ് നല്ലത്...പിന്നെ aquarium ഇട്ടു training ചെയ്യിച്ചു എടുക്കാനും എളുപ്പം ആണ് kulathill കിടന്നു വലുതായ ഫിഷ് പിന്നെ aquarium ഇടാന്‍ വലിയ പാടു ആണ്

  • @salmanulfarishifaris9438
    @salmanulfarishifaris9438 7 годин тому +7

    ബ്രോ കണ്ണൻ ചാള ഇവിടെ വേണേലും ഇട്ടോ😂 അതിനൊരു കുഴപ്പവും ഉണ്ടാകില്ല അരവണ കുളത്തിൽ ഇടല്ലേ ബ്രോ

  • @vappalajayarajmenon4417
    @vappalajayarajmenon4417 Годину тому

    അടുത്ത ഫിഷിങ് വീഡിയോക്കായി കാത്തിരിക്കുകയാണ്

  • @akshayvinod9468
    @akshayvinod9468 6 годин тому +2

    Koottinullil Thazhe peral grass nadumo

  • @ajeer7776
    @ajeer7776 4 години тому +1

    ഗപ്പി പാവമാ തിന്നല്ലേ തിന്നല്ലേ 😢അയ്യോ പപ്പാ രണ്ടെണ്ണത്തെ ഞാൻ ഞെക്കി കൊന്നു 😂😂

  • @cinephile1010
    @cinephile1010 7 годин тому +19

    Please bro athine aquarium thil idane

  • @avinashg873
    @avinashg873 39 хвилин тому

    Aquarium RGB led strip cheyuuu nice ahkumm

  • @anvith.a5029
    @anvith.a5029 4 години тому +4

    You want challenge then put arepema in your Main pond 😁😁🤪

  • @anoopthomas9260
    @anoopthomas9260 7 годин тому +5

    Golden cobra big size idumo അക്വാറിയത്തിൽ

  • @yaaduu
    @yaaduu Годину тому

    Pattuvenki oru treehouse ondakkk kilikoooottil.....👍🏻

  • @mohamedsameer137
    @mohamedsameer137 5 годин тому +2

    install ph meter in pond so that we can check the water quality

  • @arcsworldpets745
    @arcsworldpets745 7 годин тому +3

    Aquarium ettamathi bro. Ennalea tame avullu. Pinea climate issue vannal pani kittum. Pinea covering iligil chadum porathek

  • @familakalam6425
    @familakalam6425 2 години тому

    Pontill full gold gappy idaamo

  • @ajithjolly7054
    @ajithjolly7054 7 годин тому +2

    Red fire eel ne medikke supper ane

  • @techmeetvlogger7905
    @techmeetvlogger7905 7 годин тому +1

    അടിപൊളി...❤✨🔥

  • @guppyslokam
    @guppyslokam 2 години тому

    Manaff ikka thattipp 😂😂😂

  • @soorajsr1688
    @soorajsr1688 4 години тому +2

    ബ്രോ Discus ഫിഷ് വേദിക്കാവോ??? Rare സദാനമാ 😊😊😊😊😊

  • @rahulpariyakkat8182
    @rahulpariyakkat8182 5 годин тому

    അക്വേറിയത്തിൽ different species of snakeheadsine ittal pwolikum

  • @salmanulfarishifaris9438
    @salmanulfarishifaris9438 7 годин тому +26

    ബ്രോ ഒരുപാട് വട്ടം പല മീൻ വാങ്ങുമ്പോഴും മെസ്സേജ് അയക്കാറുണ്ട് എൻറെ കമൻറ് ഒരു പ്രാവശ്യം പോലും വായിക്കാറില്ല ഞാൻ അക്വേറിയം ഷോപ്പിൽ വർക്ക് ചെയ്തത് അതുകൊണ്ട് പറയുകയാണ് കുളത്തിൽ ഇടല്ലേ 🙏

    • @Sudev000
      @Sudev000 6 годин тому

      Yyy Broo

    • @fathimazenasus4492
      @fathimazenasus4492 5 годин тому +1

      Ath aa pottan ethra pranjitum manasilavande dae 🙆‍♀️

    • @Travelwithme6736
      @Travelwithme6736 8 хвилин тому

      ടൈഗർ ഓസ്കാർ അടിപൊളി ആണ് aqurayathil

  • @PeterParker-zp5mz
    @PeterParker-zp5mz 4 години тому

    kilikkoottil full pearl grass vechal powlikkum⚡⚡

  • @NBG_AMER10
    @NBG_AMER10 38 хвилин тому

    Bro next challenge for you . African mushi ye vaangikk

  • @ADIL_MHD.
    @ADIL_MHD. 56 хвилин тому

    Vandi de videos iduvo bro

  • @Guppysfamily
    @Guppysfamily 2 години тому +1

    Bro one challenge axolotl fish is very❤❤❤

  • @BLID-777
    @BLID-777 6 годин тому

    Kulathileak oru kalanji vaang 😊 next challenge

  • @abelthomas4611
    @abelthomas4611 5 годин тому +1

    12:56 sebin chettan umbii enni athine kittane ponde vattikanam😅😅

  • @binuwahab2952
    @binuwahab2952 6 годин тому +5

    Ethina aquarium athila edande ennale aa show kittollu ippa aquarium kedakanna fish pondilum 😊

  • @sreenusreenu6803
    @sreenusreenu6803 2 години тому +1

    ഗോൾഡ് ഫിഷ്

  • @AlanXavier-j9v
    @AlanXavier-j9v 2 години тому +1

    Chetta green arowna enthi? Dead aayi poyo?

  • @mujeebrahman-z2q
    @mujeebrahman-z2q 6 годин тому

    Kilikalude oru full vidio idaaamo please 😊

  • @akhilsiby3939
    @akhilsiby3939 5 годин тому

    Natural occuring black or green vellattil ittal mati nalla niram vekkum

  • @p6d3godshorts
    @p6d3godshorts 2 години тому +2

    I challenging you buy a axalostil. Keralathil ethuvara njan kanditila arum axalostil valartuna. Can you do it ?

  • @ShibinShibi123-ky3ox
    @ShibinShibi123-ky3ox Годину тому

    Business mood 😂

  • @darkmoon3478
    @darkmoon3478 5 годин тому +1

    Manafikka kore nedunnudalo. Mm nadakatte nadakatte😅

  • @neerajn6420
    @neerajn6420 2 години тому

    Convincing star manaf ikka😢😂

  • @lymphao1335
    @lymphao1335 6 годин тому +2

    Golaith tiger fish kittan impossible aaan.
    I challenge youuu😼

  • @beautyonly9506
    @beautyonly9506 5 годин тому +3

    1000 രൂപയുടെ മീൻ ഫുൾ വീഡിയോ 50000 ഉണ്ടാക്കുന്ന പുത്തൻ ഐഡിയ 😂

  • @neethugireesh8875
    @neethugireesh8875 7 годин тому +1

    Bro tiger fish vangumo

  • @vishnuhari_art_vlogs
    @vishnuhari_art_vlogs 6 годин тому +1

    aquarium ilk oru arowana fish vagu sebin chetaa , white Shark , gaint goura , oscar oke nalla option ann

  • @noormuhammad555
    @noormuhammad555 3 години тому

    Next challenge: മനാഫ് ഇക്കാടെ കടയിലെ മുഴുവൻ കിളികളെ വാങ്ങി പറത്തിവിടുക.

  • @muneermuhammed484
    @muneermuhammed484 7 годин тому +3

    പോക്കറ്റ് മങ്കി മേടിക്കാൻ പറഞ്ഞിട്ട് ഇതുവരെയും ചലഞ്ച് ചെയ്തിട്ടില്ല

  • @Masterpiecetraveler
    @Masterpiecetraveler 6 годин тому +7

    കിളിക്കൂട്ടിൽ ഒരു സൂപ്പർ ഏർമാടം ഉണ്ടാക്കിയാൽ സൂപ്പർ ആകും 👍👍👍

  • @MrIamgas
    @MrIamgas 41 хвилина тому

    Shooo, fish tankil itta mathi. If there is any chance to retrieve it, then please catch it and release in indoor fishtank with proper lid. It will jump for sure. 3 feet high jump is very easy for it.

  • @Fanevipin
    @Fanevipin 7 годин тому +1

    bro njan oru challenge tharam aa blue base arownaya pattumenkil 🎉vedikk enit aquariyathil idu

  • @SINUZSR
    @SINUZSR 5 годин тому +1

    bony tongues green 💚

  • @abhijithabhi8994
    @abhijithabhi8994 2 години тому

    ഒരു കുതിര കൂടി ഉണ്ടായിരുന്നെങ്കിൽ 🔥

  • @luxr21igaming43
    @luxr21igaming43 4 години тому

    Bro next time galaxy danios vanganmo

  • @AkashKrishna-c8h
    @AkashKrishna-c8h 6 годин тому

    Vahaum aq medikk pne chana dipolograma❤

  • @AlwinMichael-f4x
    @AlwinMichael-f4x Годину тому +1

    Challenge to buy piranha

  • @MU_H_SU
    @MU_H_SU 4 години тому +1

    Inni aah pond ile rajaav Arowana thanna💥💀

  • @Movies4ever419
    @Movies4ever419 46 хвилин тому +1

    Marco look annalo 🔥🔥🩸🩸

  • @AshikMohammed-c5r
    @AshikMohammed-c5r 3 години тому

    Vedio 90% fish vaangaam pokunnadha.
    Fresh Content

  • @aswanthrs5598
    @aswanthrs5598 4 години тому +1

    Indoooo super red arowana 23 k ullu nalla quality item

  • @AdhithyanVM
    @AdhithyanVM Годину тому

    Buy green colour sneakers

  • @loolangaming7080
    @loolangaming7080 4 години тому

    Angneel oru golden arowanena vangiko ath rear ann kittan

  • @Normalgaming65
    @Normalgaming65 6 годин тому

    Sebin chetta ആക്കോറിയത്തിൽ കൂരി മീനെ ഇടാവോ ആറ്റിൽ നിന്ന് പിടിച്ചു challenge

  • @Nowfal123-j6k
    @Nowfal123-j6k 3 години тому

    പറ്റുമെങ്കിൽ ഒരു സ്രാവിനെ വാങ്ങിച്ച് ഇട് അക്വേറിയത്തിൽ..

  • @ramankrishnan4145
    @ramankrishnan4145 6 годин тому

    വാക വെറൈറ്റിയുടെ വങ്ങിക്കോ poliyayikkolum

  • @Theinvicibleak
    @Theinvicibleak 4 години тому

    ഒരു പ്ലാൻ്റഡ് അക്വേറിയം സെറ്റ് ചെയ്യൂ സെബിൻ ചേട്ടാ

  • @Mohammedsiraj13
    @Mohammedsiraj13 4 години тому

    Bro new bird kond varu bro

  • @shamclt
    @shamclt 5 годин тому

    Manaf ikka thane ayirikum a challenge cheythath 😂😂

  • @MuhammedSheesNP
    @MuhammedSheesNP 7 годин тому +2

    Platinum Redtailcatfish nia vanguomoo

  • @sarafathima-l7r
    @sarafathima-l7r 5 годин тому

    star clown fish onnu vangichu kanikku

  • @BinYameen-jt4wx
    @BinYameen-jt4wx Годину тому

    Bro red aronaye pondil idalle

  • @soumyavinod4328
    @soumyavinod4328 5 годин тому +1

    24gold aravana medik

  • @SarathKumar-vo6xd
    @SarathKumar-vo6xd 4 години тому

    കിളിക്കൂട് അപ്ഡേറ്റേഷൻ വീഡിയോ ഇടമോ വെയിറ്റിംഗ് ആണ് 😇❤️

  • @mypetsworld5858
    @mypetsworld5858 5 годин тому

    Bro try platinum gar or any platinum

  • @leo_payzz200
    @leo_payzz200 6 годин тому

    Bro next challenge 'platinum goonch catfish'

  • @jijosebastian4155
    @jijosebastian4155 3 години тому

    Peacock bass medikamoo

  • @alwinjijo-yi5jw
    @alwinjijo-yi5jw 6 годин тому

    24caret gold arona vangiche aquriyathil edu

  • @MTMgaming-b6n
    @MTMgaming-b6n 5 годин тому

    Bro challenge എനിക്ക് ഈ arowana free ആയിട്ട് തരുമോ❤❤❤

    • @MTMgaming-b6n
      @MTMgaming-b6n 5 годин тому

      ഒരു cristhumas gift ആയിട്ട്❤❤❤❤❤

    • @thoyyib579
      @thoyyib579 3 години тому

      Give him the fish ❤❤❤❤

  • @pantherjod-u6b
    @pantherjod-u6b 6 годин тому

    Bro next 24 karat gold arawona

  • @dilusworld-e3b
    @dilusworld-e3b 2 години тому +1

    നിങ്ങൾ കുളത്തിൽ പോയി വരാലിനെ പിടിക്കുമോ 😊

  • @jincyshibu9849
    @jincyshibu9849 6 годин тому

    Bro new cage endhayi

  • @A6JUN.
    @A6JUN. 7 годин тому +2

    Bro Aquariumil idenda fish aanu..endhelum preshnam undenkil ariyanum pattoolaa.. 40k loss🙂👍🏻

  • @NevinOpp
    @NevinOpp 6 годин тому

    Tankil id bro. Chumma pondil ittal bhaki ulla fishine kazhikum ath

  • @AbinavAbi-d8m
    @AbinavAbi-d8m 5 годин тому +1

    Golden cobra snakehead fish aan bro inte challenge 😉💗

  • @aravindm1676
    @aravindm1676 5 годин тому +1

    Pande manathu kanniye pidiche njn ente aniyanmarkku guppy aanu paranju vittite unde.. 😂 ithu athupole aanu ennu thonnune athine red varan oru chance um illa..

  • @muhammedshanifpk8322
    @muhammedshanifpk8322 3 години тому

    ഒരു നാച്ചുറൽ ആകൂറിയാം ഉണ്ടാക്കികൂടെ

  • @ubaidmuhammed1702
    @ubaidmuhammed1702 7 годин тому +1

    Sebin bro unni mukundhan aayitt oru video edukk..🔥

  • @sarathsasisarathsasi6658
    @sarathsasisarathsasi6658 Годину тому

    Kulathil ettathu thettalle. Athilulla cheriya meenine ellam eth kazhikkille

  • @shijinrb8694
    @shijinrb8694 4 години тому

    ഇനി കുറെ അവന്മാർ ചലഞ്ച് ഇടാൻ തുടങ്ങും 😂

  • @SantinoSeby
    @SantinoSeby 4 години тому

    kulthin muklille net idan pattum online nokk bro

  • @Ceniworld
    @Ceniworld 4 години тому

    Manaf ika panakaran ayi ningale utti utti😂