Tirurangadi Yatheemkhana - Thanalmaram Documentary

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 79

  • @alpseranthodealpseranthode2984
    @alpseranthodealpseranthode2984 7 років тому +31

    അഭിമാനിക്കുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചതിൽ...

  • @Shamsushidhusahizustar
    @Shamsushidhusahizustar 7 років тому +10

    അല്ലാഹുവേഇതിന്റെ ഉയർച്ചയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹു ദീർഘായുസും ആ ഫിയത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമീൻ

  • @aslamharitha1125
    @aslamharitha1125 7 років тому +12

    Script ഉം അവതരണവും Camera യും അതി ഗംഭീരം.... Narration അതി ഗംഭീരം..... ഈ മഹൽ സ്ഥാപനത്തിന്റെ അന്ത:സ്സത്ത ഉൾക്കൊണ്ട ഒരു Documentary....

  • @nmmusicline9845
    @nmmusicline9845 Рік тому +2

    നാഥാ... MK. ഹാജിക്കും അതുപോലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അനേകം പേർ.. അവർക്കെല്ലാം അർഹിച്ച പ്രതിഫലം നൽകേണമേ.. 🤲എന്നെപ്പോലുള്ള അനേകം പേർക്ക് അന്നത്തിന്ന് അടിത്തറയിട്ട ഈ സ്ഥാപനത്തെ ഉന്നതിയിൽ എത്തിക്കേണമേ.... ആമീൻ.. ആമീൻ 🤲🤲🤲

  • @mohamednisar5508
    @mohamednisar5508 7 років тому +7

    ഇൗ സ്ഥാപനത്തിൽ പഠിച്ചതിൽ ഇന്ന് ഞാൻ അഭിമാനിക്കുന്നു...
    ഇനിയും ഇൗ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഒരുപാട് ഉയർച്ചയിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ...

  • @issup5380
    @issup5380 7 років тому +10

    സ്ഥാപനത്തിന്റെ ഉയർച്ചയിൽ കൈകോർക്കുന്നവർക് അർഹമായ പ്രതിഫലം നൽകുമാറാവട്ടെ...

  • @Book_n_pen
    @Book_n_pen 2 роки тому +1

    ഒരു അഞ്ച് പൈസ പോലും, നിയമനം ഉദ്ദേശിക്കുന്നവരിൽ നിന്ന് തിരിച്ചുപിടിക്കാത്ത, അന്ന് മുതൽ ഇന്ന് വരെയും സത്യസന്ധമായി നിലകൊള്ളുന്ന ഒരോയൊരു മഹത് സ്ഥാപനം. അതാണ് ഞങ്ങളുടെ തിരൂരങ്ങാടി യതീംഖാന .വിശ്വസിച്ച് എന്തും ഏൽപ്പിക്കാം.
    അല്ലാഹുവേ ... എല്ലാവിധ ഐശ്വര്യവും നൽകി അനുഗ്രഹിക്കണേ.അവരെ എല്ലാവരെയും രണ്ട് ലോകത്തും നീ അനുഗ്രഹിക്കേണമേ....

  • @history_teller_
    @history_teller_ 19 днів тому

    Masha allah. Njan ithvare ee sthapanathe kurich arinjilla. Allahu anugrahikkatte❤

  • @rashidnv389
    @rashidnv389 7 років тому +4

    Ma sha Allah.... Proud to be a saudabadian....iniyangotum nadan anugrahikkatte

  • @dinoosworld3573
    @dinoosworld3573 7 років тому +4

    Ivide onnumkoodi padikan thonunnund endyalum ivde padikan kayichadil abimanam kollunnu 😍😍

  • @nissar_madappally
    @nissar_madappally 4 роки тому +8

    നിറകണ്ണുകളോടെയല്ലാതെ ഈ ഡോക്യുമെന്ററി‌ കണ്ടു തീർക്കാനാവില്ല.
    യതീംഖാനയുടെ സ്ഥാപനത്തിൽ പഠിച്ചതിൽ അഭിമാനംകൊള്ളുന്നു.
    may Allah bless and forgive MK Hajee and all those who contribute their support to tiruragadi orphanage.

  • @hidhabasheermn7606
    @hidhabasheermn7606 7 років тому +7

    Ma sha Allah ..proud to be a saudabadien🙂

  • @لطيفةالكاتب
    @لطيفةالكاتب 5 років тому +1

    اللهم بارك في هذه الدار واجعلها منارا للاسلام والمسلمين

  • @raheestipsmcm1195
    @raheestipsmcm1195 5 років тому +5

    കരഞ്ഞു കൊണ്ട് അല്ലാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല...
    ഈ സ്കൂളിൽ പഠിക്കാൻ കിട്ടിയ ഒരു അവസരം ഭാഗ്യം ആയി കരുതുന്നു....അൽഹംദുലില്ലാഹ്... 😘😌😌😌

    • @zonemedia9649
      @zonemedia9649 4 роки тому

      അതിനുള്ള സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് കൊടുക്കാം 😁😁😁

    • @zonemedia9649
      @zonemedia9649 4 роки тому

      അതിനുള്ള കൈയടി സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് കൊടുക്കാം 😁😁😁

  • @saluanu7054
    @saluanu7054 3 роки тому +1

    Njan abhimanikkunnu, ee institution il padichad il, Masha Allah❤, iniyum uyarangalil yethatte,,,, 🙂🙂🙂

  • @history_teller_
    @history_teller_ 19 днів тому

    Masha Allah 👍👏👏👏👏👏👏👏👏👏

  • @shortfcvideos4914
    @shortfcvideos4914 Рік тому +1

    Mashaa allah..,🤩

  • @TheMuzammi
    @TheMuzammi 7 років тому +21

    മനസ്സൊന്നു പതറി , നെഞ്ഞിടിപ്പ്‌ വര്‍ധിപ്പിച്ചു ,കണ്ണില്‍ കുറെ ഈറനണിയിച്ചു ,
    അഭിമാനിക്കുന്നു ഈ സ്ഥാപനത്തിൽ പഠിച്ചതിൽ...
    #ചെറുപ്പത്തിലെ പിതാവ് മരിക്കുകയും ഉമ്മ ച്ചുട്ടുകൊടുക്കുന്ന പത്തിരി ചുമന്നു വിറ്റ ആ യുവാവിനു യതീമിന്റെ വേദന നന്നയരിഞ്ഞിരുന്നു തൊഴിൽ തേടി മദിരാശിയിലെ തെരുവിലലയുകയും അവസാനം ഹലുവ വിറ്റ്‌ നടന്ന തെരുവിൽ നിന്നും ഒരുപാട് ഹോടലുകളുടെയും ബേക്കറികളുടെയും മുതലാളിയായി പ്രസിദ്ധനായി മാറിയ മൂന് കണ്ടൻ കുഞ്ഞമ്മദ് ഹാജിയയ്യിരുന്നു ആ മഹമനസ്ക്കൻ
    #കോളറ ബാധിച്ചു മരിച്ചവരെ മറവു ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിച്ചു നിന്ന ആ സമയത്ത് രോഗത്തെ ഭയക്കാതെ മുന്നില്‍ കാണുന്ന മരണത്തെ പോലും മറന്നു കൊണ്ട് രോഗികളെ സംരക്ഷിക്കുകയും മരണപ്പെട്ടവരെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സംസ്ക്കരിക്കാനും ധീരമായി മുന്നില്‍ നിന്നത് ഹാജി സാഹിബ് ആയിരുന്നു.
    #അനാഥനായ പുലയ ബാലൻ കെ പി രാമനെ മോനെ പോലെ വളര്ത്തി മുസ്ലിംലീഗ് നേതൃ നിരയിൽ കൈ പിടിചാനയിച്ചതും എം കെ ഹാജി സാഹിബിന്റെ മഹത്വം വിളിച്ചോതുന്നു
    #ഇപ്പോള്‍ ധാര്‍മ്മിക വിശുദ്ധിയുടെ നറുവസന്തത്തിന് എഴുപത്തിയഞ്ചാണ്ട് തികഞ്ഞിരിക്കുന്നു. പൂത്തുലഞ്ഞ നാളില്‍ വിടര്‍ത്തിയ പ്രഭയില്‍ ഒരല്‍പം പോലും വാടാതെ ആ സാര്‍ത്ഥവാഹക സംഘം മുന്നോട്ട് തന്നെ.
    ✍മുസമ്മിൽ.എം.പി
    ഒരു എൻ്റെ ബിഗ് സല്യൂട്ട് എൻ്റെ പ്രിയ.. തിരുരങ്ങാടി യതീം ഖാനക്ക്

  • @chippuschippu1576
    @chippuschippu1576 7 років тому +2

    like this video👍👌 it's really useful and helpful to gather the knowledge about the history of Tirurangadi

  • @kunhimuhamedayyakath6760
    @kunhimuhamedayyakath6760 7 років тому +5

    Dear all.. Please like 👍 and view the video.

  • @fahnasyoonus2929
    @fahnasyoonus2929 6 років тому +1

    Masha allah😍👏🏻proud to be a ohssian , congrats to those who worked behind this!!!

  • @shehanashowkathali4484
    @shehanashowkathali4484 Рік тому

    Enik parayaan vaakukalilla Angine kurachu vaakukalil othungilla Njan athrayumathikam abhimaanikunnu ividuthe andhevaasiyaayirunnathil. Iniyum yatheemaaya kuttikalk thanalaavaan Ee sthabanathinu kazhiyatte. Aameen🤲

  • @abduljaleel6578
    @abduljaleel6578 7 років тому +1

    Ma sha Allah ee stapanatile oru antevasi enna nilayil njan abimanam kollunnu.

  • @lubinabasheer6159
    @lubinabasheer6159 6 років тому +1

    Masha allaaah...proud to be a soudabadian💪

  • @vasmiya1237
    @vasmiya1237 5 років тому +2

    Allahu anugrahikkatte

  • @shabeebshabee8536
    @shabeebshabee8536 7 років тому +3

    proud to be a soudabadien....

  • @shamishami1235
    @shamishami1235 5 років тому

    Masha allah abhimaanamunde ee sthabanathil padikkan kayinjathil

  • @fahmida1861
    @fahmida1861 3 роки тому +10

    ഇവിടെ പഠിച്ചവർ like അടിക്ക് 💕

  • @thahiraf2078
    @thahiraf2078 5 років тому +1

    Mashallah 😍

  • @cv_arts
    @cv_arts 6 років тому

    Wow we r proud of it
    എലാ വിധ ആശംസകളും നേരുന്നു

  • @fuhadvga3427
    @fuhadvga3427 4 роки тому +1

    Masha allha, Alhamdhulillha

  • @Emick0_1
    @Emick0_1 7 років тому +1

    Masha allah

  • @FahadibrahimCK
    @FahadibrahimCK 5 років тому

    ഞാൻ പഠിച്ചു വളർന്ന എൻറെ സ്കൂൾ മദ്രസ കോളേജ് എല്ലാം ഇന്നുമെന്റെ ഓർമയിൽ 😍😍😍😍

  • @AsmaFiros
    @AsmaFiros 9 місяців тому

    Tirurangadi❤❤❤❤

  • @smartcollectionperfumes3799
    @smartcollectionperfumes3799 6 років тому

    Im Proud off my tirurangadi 👍🏻👍🏻

  • @anaz_stories1380
    @anaz_stories1380 4 роки тому

    Proud to be a part of soudhabadiyan😍

  • @subaidhaav2977
    @subaidhaav2977 Рік тому

    ماشاءلله

  • @miyazashaika3958
    @miyazashaika3958 3 роки тому

    Njanum Ivide padichadil abimanikkunnu

  • @shahinashanshahinashan4326
    @shahinashanshahinashan4326 6 років тому

    I am proud of u😘😘😘

  • @shareenasainudheen3912
    @shareenasainudheen3912 5 років тому

    All the best

  • @safarullak1650
    @safarullak1650 6 років тому

    Good yenikk isttayii

  • @ismayil544
    @ismayil544 3 роки тому +2

    ഞാനും അഭിമാനിക്കുന്നു നാലുവർഷം യത്തീംഖാനയുടെ അന്തേവാസി ആയിരുന്നു ഞാൻ

  • @shahinashanshahinashan4326
    @shahinashanshahinashan4326 6 років тому

    I am proud of u

  • @barkathnisha6548
    @barkathnisha6548 Рік тому

    Njn 5 varsham padichu avde❤️

  • @jumanababy5586
    @jumanababy5586 7 років тому +2

    Tirurangadii 😍😍😍😍

  • @sulupms622
    @sulupms622 7 років тому

    Super

  • @beeta9553
    @beeta9553 3 роки тому +1

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും, ഇപ്പൊ പ്രവർത്തിക്കുന്നവർക്കും റബ്ബ് അർഹമായ പ്രതിഫലം നല്കുമാറകട്ടെ

    • @khadeejayousaf7395
      @khadeejayousaf7395 Рік тому

      ഈ സ്ഥലം തിരുരാങ്ങടിയിൽ എവിടെയാണ് നമ്പർ തരാമോ

  • @irshadm5691
    @irshadm5691 4 роки тому

    Polichu

  • @meharunnisakaradan7620
    @meharunnisakaradan7620 Рік тому

    ❤️❤️❤️

  • @mahboobmahboob295
    @mahboobmahboob295 4 роки тому +4

    ഭംഗിയുള്ള യത്തീമായതോ പാവപ്പെട്ടതോ ആയ പെൺകുട്ടിയെ തേടുന്നു

  • @saleenarazack7431
    @saleenarazack7431 6 років тому +1

    Abhimanikkunnu ee sthabanathil padichadil

  • @user-MRAmedia
    @user-MRAmedia 2 роки тому

    ഉപ്പ ഇല്ലാതെ ഉമ്മ ഇല്ലാതെ വളർന്ന മക്കൾക്ക് ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരിക്കും....

  • @dilshanaparakkal8973
    @dilshanaparakkal8973 4 роки тому

    Felt vrY proUd to be a PSMOCian ❤️

  • @lakleaf8863
    @lakleaf8863 3 роки тому

    My college 😍😘

  • @rafeeqev9681
    @rafeeqev9681 6 років тому +1

    Njan abhimanikunnu ivide padichadil

  • @athikkakaliyattamukku5009
    @athikkakaliyattamukku5009 6 років тому

    mashaallah alhamdulillah

  • @mujeebhamsafkk9243
    @mujeebhamsafkk9243 6 років тому +6

    ഞാൻ അഭിമാനിക്കുനനു
    ഈ സഥാപനതതിൽ പടിക്കാൻ കയിഞതിൽ
    അളളാഹുവിന് നനദി

  • @sidheeqkp1753
    @sidheeqkp1753 7 років тому +1

    👍👍👍

  • @jijeshswamiyar206
    @jijeshswamiyar206 6 років тому +1

    Njanum abimanikkunnu..

  • @rasheedbayan3000
    @rasheedbayan3000 3 роки тому +1

    തിരുരങ്ങാടിയുടെ അഭിമാനം തിരുരങ്ങാടിയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു

  • @nasermpm
    @nasermpm 7 років тому

    മാഷാ അള്ളാ

  • @niyaspulikkal2335
    @niyaspulikkal2335 3 роки тому

    👍

  • @faslurahman2771
    @faslurahman2771 6 років тому +2

    karayippichu kalanjallooo

  • @fanan1637
    @fanan1637 7 років тому

    👌👍👍👌
    😊

  • @Palakkadayshu450
    @Palakkadayshu450 Рік тому

    Karanchupooyi

  • @ishaqishaq539
    @ishaqishaq539 5 років тому

    Thiruragadi

  • @yunuskkd
    @yunuskkd 3 роки тому +1

    Ivide padichavar like adi

  • @shortfcvideos4914
    @shortfcvideos4914 Рік тому

    Mashaa allah

  • @namshykamal7176
    @namshykamal7176 2 роки тому

    Super

  • @shahinashanshahinashan4326
    @shahinashanshahinashan4326 6 років тому

    I am proud of u😘😘😘