ആകാശവും താരങ്ങളും പാടി വാഴ്ത്തുന്ന നാഥൻ ഏഴയായി പുൽകുടിലിൽ സ്വർഗ്ഗം ചാലിച്ചിറങ്ങി (2) മേഘങ്ങളിൽ പൊൻ വീണയുമായി ദൂദന്മാർ പാടിവന്നു സൃഷ്ടിയെ തേടിയ സൃഷ്ടിതാവേ സാമോദം വാഴ്ത്തി നിന്നു (2) വിൺപന്തലിൽ പൂത്താലവുമായി താരങ്ങൾ മിന്നിനിന്നു വിണ്ണിൻ മഹിമകൾ വിട്ടു വന്നാൽ പൈതലേ നോക്കി നിന്നു (2) രാപാടികൾ ആ ശാന്തരാവിൽ താരാട്ട് പാടി നിന്നു പുൽക്കൂട്ടിൽ ജാതനാം പൈതലിനെ പാടി ഉറക്കിടുവാൻ (2)
Thank you Mooledam Male voices for the amazing song..Sang it beautifully. Hear it every day. Thank you Jesus for coming to this earth, live a human, suffered and died for our sins ! How amazing your love... I give you all the praise, Jesus!!
ആകാശവും താരങ്ങളും പാടി വാഴ്ത്തുന്ന നാഥൻ
ഏഴയായി പുൽകുടിലിൽ സ്വർഗ്ഗം ചാലിച്ചിറങ്ങി (2)
മേഘങ്ങളിൽ പൊൻ വീണയുമായി ദൂദന്മാർ പാടിവന്നു
സൃഷ്ടിയെ തേടിയ സൃഷ്ടിതാവേ സാമോദം വാഴ്ത്തി നിന്നു (2)
വിൺപന്തലിൽ പൂത്താലവുമായി താരങ്ങൾ മിന്നിനിന്നു
വിണ്ണിൻ മഹിമകൾ വിട്ടു വന്നാൽ പൈതലേ നോക്കി നിന്നു (2)
രാപാടികൾ ആ ശാന്തരാവിൽ താരാട്ട് പാടി നിന്നു
പുൽക്കൂട്ടിൽ ജാതനാം പൈതലിനെ പാടി ഉറക്കിടുവാൻ (2)
Thank you Mooledam Male voices for the amazing song..Sang it beautifully. Hear it every day. Thank you Jesus for coming to this earth, live a human, suffered and died for our sins ! How amazing your love... I give you all the praise, Jesus!!
Mooledam Male Voice is blessed with very good voice and blending very well. May God bless you.
Dear Pratheesh & Team, I loved them all! absolutely brilliant singing...
awesome again great job guys
Amazing harmony!!
Really good singing
Bahut acha gaana
I can only say...wow
Very good singing.
beautiful voice. amazing songs.send me the words
Excellent
Something I was searching for
awesome
Beautiful song, Were can I get the music sheet for the same. I need this for our choir
Good ; nadan alla nadhan
Very Good.. If there was a touch of Female voice it would have been the best...
Hi can you please send me the notation for this song . Gr8 song.
Thanks
be careful ibn the pronounciation of 'Nadhan' and 'swargam'. Good job !
Excellent