സുധി ആൻഡ് അഷ്‌റഫ് congrates.. Love you both.. Safe jerny.. സുധിയുടെ വ്ലോഗ് ഒരുപാട് ഇഷ്ടമാ.. നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു.. God bless you sudhi...
ഹാ.. സുധി ബ്രോ.. എത്ര സന്തോഷം അഷ്‌റഫ് ബ്രോയുടെ കൂടെ കാണുമ്പോൾ ഞാൻ ആഗ്രഹിച്ചതാണ് നിങ്ങൾ രണ്ടാളും ഉള്ള കുറച്ചു വീഡിയോസ് കാണണമെന്ന് അതിപ്പോൾ സാധിച്ചു... പിന്നെ ബ്രോ യും 24 ലേ ചേട്ടനും കൂടെ തവാങ്ങിൽ ടണലിൽ കൂടി യാത്ര ചെയ്ത വീഡിയോ 24 ന്യൂസിൽ വന്നിരുന്നു ബ്രോ കണ്ടാരുന്നോ
അഷ്റഫ് ക്കയും സുധീയും അന്ന് ഒന്നിച്ച് യാത്ര ചെയ്ത വീഡിയോ കാൾ ഇപ്പോഴും ഓർക്കുന്നു..❤❤❤❤❤ വീണ്ടും ഒരുമിച്ചുള്ള ഈ വീഡിയോ സൂപ്പർ..❤❤❤❤❤ അഷ്റഫ് ക്കാക്കും സുധിക്കും .. ആശംസകൾ..❤❤❤
Sudhiyettaa...☺.sudhiyettanum,asharaf ikkaanum sneham maathram❤❤❤❤❤🥰🥰🥰രണ്ട് പേരുടെയും നല്ല നല്ല കാഴ്ചകള്‍ വരട്ടെ. കാത്തിരിക്കുന്നു....സ്നേഹം മാത്രം 🙏🙏🙏🥰🥰🥰🥰
പ്രതീക്ഷിക്കാത്തത് കണ്ടപ്പോൾ വാക്കുകൾ ഇല്ലെന്റെ സുധി..... Aash ( ashraf ) നെ കണ്ടപ്പോൾ ഭയങ്കര സന്തോഷം.. 🥰👍 അടിച്ചുപൊളിക്ക് രണ്ടാളും കൂടി. കാണാകാഴ്ചകൾ പ്രതീക്ഷിക്കുന്നു 👍👍🥰🥰🥰🥰
Hai sudhi bro👍👍❤️❤️ നമ്മുടെ അസർഫ്ക്കയെകണ്ടതിൽ വളെരെ സന്തോഷം ❤️👍ശിഖയുടെ വീട്ടിലെ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏ബിരാജ് ഭയക്ക് ഒരുപാട് നന്ദി 🙏🙏🙏🙏 ഒന്നും പറയാനില്ല പിന്നെ കാലിന്റെ പൈൻ എങ്ങനെയുണ്ട് ഇപ്പോൾ കുഴപ്പമില്ലലോ 👍 എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro❤️❤️❤️🙏🙏🙏
ഒട്ടും പ്രതീക്ഷിച്ചില്ല അഷറഫ് എത്തുമെന്ന്. അഷറഫിന് സ്വാഗതം. താങ്കൾ പരിചയപ്പെടുത്തിയ സുധിയുടെ കൂടെയും ഞാൻ ദേശാടനത്തിനു പോയി. രണ്ടു പേരുടെയും പ്രോഗ്രാംസ് നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും 🌹🌹🌹👍👍👍
സുധി പറഞ്ഞപ്പോൾ അഷറഫാണെന്നും അഷറഫ് പറഞ്ഞപ്പോൾ സുധിയാണെന്നും മനസ്സിലായിരുന്നു. അഷറഫേസുധി ക്കുട്ടനെക്കൂട്ടി മറ്റു രാജ്യങ്ങൾ കാണിക്കാനുള്ള ഒരു അവസരം ഉണ്ടാക്കൂ.
Enjoying Sikkim trip with you bro❤️
Super Excited
❤ പൊളിക്ക്
എനിക്കേറ്റവും ഇഷ്ടപെട്ട രണ്ട് പേർ ഒന്നിച്ച് കാണുമ്പോഴുള്ള സന്തോഷം വാക്കുകളാൽ തീരില്ല ഇനി കാഴ്ചകൾ കണ്ടിട്ട് വേണം കമന്റിടാൻ💕💕💕💕💕
❤
സത്യം ❤❤❤
നിങ്ങളുടെ ഒക്കെ കമൻ്റുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം
രണ്ട് പേരുടെ വീഡിയോയും കണ്ടു.. സൂപ്പർ. ഇതിപ്പോ ഏതാ ആദ്യം കാണണ്ടത് എന്നറിയില്ല സൂപ്പർ
Thank you.. ഏതായാലും രണ്ടും കണ്ടാൽ മതി
ശരിയാണ്. ഞാനും അഷറഫ് ബ്രോയുടെ ചാനലിലൂടെയാണ്. സുധിയുടെ ചാനലും കണ്ടു തുടങ്ങിയത്. അതുപോലെ ബിബിൻ ബ്രോയുടെ ചാനലും
🫂🥰
Njanum athe
സുധി ആൻഡ് അഷ്‌റഫ് congrates.. Love you both.. Safe jerny.. സുധിയുടെ വ്ലോഗ് ഒരുപാട് ഇഷ്ടമാ.. നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു.. God bless you sudhi...
ഒരുപാട് സന്തോഷം സ്നേഹം
നമ്മൾ മലയാളികളെ നന്നായി നോക്കുന്നതിന് അവരോട് ഞങ്ങളുടെ കൂടി നന്ദി പറഞ്ഞേക്കണേ സുധീ... ♥️ വേഗം വീഡിയോസ് ഇടണേ... ♥️🥰
😍♥️
ഒരുമിച്ച് രണ്ടു പേരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം സുധി ക്കുട്ടാ സൂപ്പർ
എനിക്കും ഒരുപാട് സന്തോഷം
Both Sudhi and Ashraf Bai are wonderful souls
😍🥰
Hai അഷറഫ് നിങ്ങൾ രണ്ടുപേരും അടിപൊളി
കലക്കിക്കോ 😍👍
സ്നേഹം മാത്രം
ഞാൻ ആദ്യമായിക്കണ്ട ട്രാവൽ വീഡിയോ റൂട്ട് റെക്കോഡ്സ്. അതോടൊപ്പം സുദിയെയും കണ്ടു. രണ്ടുപേർക്കും സ്നേഹം.
സ്നേഹം മാത്രം
ഇപ്പോൾ കളർഫുൾ ആയി ഈ യാത്ര രസകരം ആയിരിക്കും 👍
സ്നേഹം
സ്നേഹം മാത്രം രണ്ടുപേരോടും.... ❤️❤️❤️
From Calicut 🤸♀️🤸♀️🤸♀️
സ്നേഹം മാത്രം
നല്ല സന്തോഷം തോന്നി നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ.. നിങ്ങൾ രണ്ടാളും കൂടിയാൽ പോളിയാണ്... Be bro യും കൂടെയുണ്ടെങ്കിൽ ഒന്ന് കൂടി സൂപ്പർ ആയേനെ
ഹാ.. സുധി ബ്രോ.. എത്ര സന്തോഷം അഷ്‌റഫ് ബ്രോയുടെ കൂടെ കാണുമ്പോൾ ഞാൻ ആഗ്രഹിച്ചതാണ് നിങ്ങൾ രണ്ടാളും ഉള്ള കുറച്ചു വീഡിയോസ് കാണണമെന്ന് അതിപ്പോൾ സാധിച്ചു... പിന്നെ ബ്രോ യും 24 ലേ ചേട്ടനും കൂടെ തവാങ്ങിൽ ടണലിൽ കൂടി യാത്ര ചെയ്ത വീഡിയോ 24 ന്യൂസിൽ വന്നിരുന്നു ബ്രോ കണ്ടാരുന്നോ
മഞ്ഞിൽ കുടുങ്ങിയ ദിവസം ഓർമവരുന്നു സഹോ...
😍 അതൊരു ദിവസങ്ങൾ തന്നെ ആയിരുന്നു😍
അതെ @@BACKPACKERSUDHI
❤
@@ashrafexcel 🙏🙏🙏
@@BACKPACKERSUDHI ❤️❤️❤️
Ashraf bro& sudhii bro രണ്ട് പേരെയും ഒരുപാട് ഇഷ്ടം. കൂടെ b bro കൂടി വേണമായിരുന്നു
😍♥️
അഷ്റഫ് ക്കയും സുധീയും അന്ന് ഒന്നിച്ച് യാത്ര ചെയ്ത വീഡിയോ കാൾ ഇപ്പോഴും ഓർക്കുന്നു..❤❤❤❤❤ വീണ്ടും ഒരുമിച്ചുള്ള ഈ വീഡിയോ സൂപ്പർ..❤❤❤❤❤ അഷ്റഫ് ക്കാക്കും സുധിക്കും
.. ആശംസകൾ..❤❤❤
രണ്ടു ചങ്ക്സിനും സ്നേഹം മാത്രം ❤️❤️❤️
സ്നേഹം മാത്രം
❤❤❤❤❤... നാട്ടിൽ ലീവിന് വന്നിട്ട് സുധിയുടെ കൂടെ ഒരു യാത്ര... നോർത്ത് ഈസ്റ്റ്.. അതാണ് ലക്ഷ്യം.. നമ്മൾ ഉടനെ കണ്ടു മുട്ടും... ഒരു 6മാസം കൂടി ❤
അഷ്‌റഫ് കണ്ടതിൽ സന്തോഷം 🌹
😍♥️
അഷറഫ് ബ്രോ ആദ്യ വീഡിയോസ് കാണണ്ട ഇപ്പോ നല്ല ഉഴപ്പാണ്😄🥰
Sudhiyettaa...☺.sudhiyettanum,asharaf ikkaanum sneham maathram❤❤❤❤❤🥰🥰🥰രണ്ട് പേരുടെയും നല്ല നല്ല കാഴ്ചകള്‍ വരട്ടെ. കാത്തിരിക്കുന്നു....സ്നേഹം മാത്രം 🙏🙏🙏🥰🥰🥰🥰
പ്രതീക്ഷിക്കാത്തത് കണ്ടപ്പോൾ വാക്കുകൾ ഇല്ലെന്റെ സുധി..... Aash ( ashraf ) നെ കണ്ടപ്പോൾ ഭയങ്കര സന്തോഷം.. 🥰👍 അടിച്ചുപൊളിക്ക് രണ്ടാളും കൂടി. കാണാകാഴ്ചകൾ പ്രതീക്ഷിക്കുന്നു 👍👍🥰🥰🥰🥰
Hai sudhi bro👍👍❤️❤️ നമ്മുടെ അസർഫ്ക്കയെകണ്ടതിൽ വളെരെ സന്തോഷം ❤️👍ശിഖയുടെ വീട്ടിലെ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏ബിരാജ് ഭയക്ക് ഒരുപാട് നന്ദി 🙏🙏🙏🙏 ഒന്നും പറയാനില്ല പിന്നെ കാലിന്റെ പൈൻ എങ്ങനെയുണ്ട് ഇപ്പോൾ കുഴപ്പമില്ലലോ 👍 എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro❤️❤️❤️🙏🙏🙏
Good feel while seeing both you are again getting together.Results shared to here in this extream south
Ashruf വഴി sudhye കണ്ട ഞാൻ.... അട്ടപ്പാടി സീരീസ് കാണുന്നുണ്ടായിരിന്നു 👍👍👍👍
സൂപ്പർ വീഡിയോ നീ പൊളിക്ക് മുത്തേ ❤❤❤❤❤
ഒട്ടും പ്രതീക്ഷിച്ചില്ല അഷറഫ് എത്തുമെന്ന്. അഷറഫിന് സ്വാഗതം. താങ്കൾ പരിചയപ്പെടുത്തിയ സുധിയുടെ കൂടെയും ഞാൻ ദേശാടനത്തിനു പോയി. രണ്ടു പേരുടെയും പ്രോഗ്രാംസ് നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും 🌹🌹🌹👍👍👍
സ്നേഹം മാത്രം
Truly you look like brothers, good luck dears ❤
😍♥️
നിങ്ങൾ 2 പേരും അടിപൊളിയെല്ലേ ❤️❤️❤️
Very happy to see both of you together, when Ashraf mentioned about Sikha as friends friend, I assumed that both of you are friends
😍♥️
ശരിയാണ്, അഷ്‌റഫ് ബ്രോ. കാരണമാണ് ഞാനും സുധിയിലേക്ക് എത്തിയത്.
അഷ്റഫ് കാരണം ആണ് സുധിയുടെ ചാനൽ കാണുന്നത്.
ശിഖ പറഞ്ഞത് പോലെ എന്നും എന്നേക്കും നല്ല മനുഷ്യൻ ആയി ജീവിക്കു
ഒരുപാട് സന്തോഷം 🥰 ഇനി എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
Sudhiye pole thanne njan kanunna oru travel vedio ashraf exel nte anu 🥰
Sudhi, Ashraf രണ്ടുപേർകും അഭിനന്ദനങ്ങൾ ❤
Good to see both ❤️
😍😍♥️
❤
ഞാൻ ഇഷ്ടപ്പെടുന്ന 2 പേരും ഒരു വീഡിയോയിൽ സന്തോഷം ❤❤❤❤❤❤
ഇന്ന് കാഴ്ചകൾ കുറവായിരുന്നു എന്നാലും സ്നേഹം മാത്രം ❤❤
സ്നേഹം മാത്രം
Randuperkkum all the best ❤️❤️❤️❤️puthiya kazhchakalkkayi waiting🌹🌹🌹❤️❤️❤️❤️
😍♥️
മനോഹരമായ വാക്കുകൾകൊണ്ട് വ്ലോഗ് ചെയ്യുന്ന സഹോദരങ്ങൾ 😍
Two quality traveler's.❤
God Bless you both....
I like also Asharf. He makes a good study about the Place, he plans to Visit. Sudhi, My regards to you and Ashraf.
Thank you
Randu parum kude nadattunna kazchal atemanoharam nagale pole ollavarkke orekkalum ettepadan pattella👏👏👏👏👏❤❤❤
😍🥰
രണ്ടു പേരെയും ഒരു സ്‌ക്രീനിൽ കണ്ടതിൽ സന്തോഷം സ്നേഹം മാത്രം 🌹
സുധി, അഷറഫ് രണ്ടുപേരുടെയും വീട് അവിടെയാണ് ഞാൻ 1വീക്ക് ആയുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്
മോനെ നിന്റെ കാലുവേദന വേഗം സുഖമാവട്ടെ.
❤️
Adhyam youtubilu oru vlog ksnunnathu asharafikkade channel anu.... Pinne angadu rishisringante fan aii njan....
😁😁😅
Thanks for the Great video.....Hi to Ashraf.
Sudhi യുടെ വീഡിയോ subscribe ചെയ്തത് അഷ്റഫിന്റെ വീഡിയോ കണ്ടതിനു ശേഷമാണ്.ഒരുമിച്ചുള്ള യാത്രകൾ ഇനിയും ഉണ്ടാകട്ടെ ❤.
, ഞാനും അഷ്റഫിലൂടെയാണ് സുധിയിലെത്തിയത് ഒരുമിച്ച് കണ്ടതിൽ സന്തോഷം
രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം❤❤
🥰♥️
അഷറഫിക്കയോടു ചേർന്ന് പൊളിക്കു സുധി❤❤👍
Sikkim is full of good people, lovely and lovingly people ❤❤
അടിപൊളി ബ്രോ ❤️❤️🎉🎉
സുധി പറഞ്ഞപ്പോൾ അഷറഫാണെന്നും അഷറഫ് പറഞ്ഞപ്പോൾ സുധിയാണെന്നും മനസ്സിലായിരുന്നു. അഷറഫേസുധി ക്കുട്ടനെക്കൂട്ടി മറ്റു രാജ്യങ്ങൾ കാണിക്കാനുള്ള ഒരു അവസരം ഉണ്ടാക്കൂ.
😁😁 നമ്മൾ വേഗം തന്നെ മറ്റ് രാജ്യത്തേക്കും പോകും
❤
Today I have seen on 24 channel Sudhi with Surjith Ayyappa roaming around kasiranga Park. Was that an old video?
Hi. ,sudhee, yek dum badiya😊❤
Ashraf videosil kooiyane sudhiye follow cheyyan thudagiyathe.
ഒരുപാട് സന്തോഷം
Waiting for Next vedio
Sudhi love ❤❤
❤❤❤❤❤ രണ്ടാളും പൊളിക്ക്
Ningal super 🤝Ashraf bhai Sudhi💙💚💚👍👍👍
❤hai...2 friends❤❤
Haiu
സുധി, അഷ്‌റഫ്, ഹായ് 👍
Hai
ഈ. കൂടിക്കാഴ്ചയിൽ. ഒരുപാട്. സന്തോഷം. തോന്നിയ. നിമിഷം. ❤❤❤❤❤മാത്രം. S. EKM.
❤
ഒരുപാട് സന്തോഷം
Nhanum.ashraf.ikayiloode.aanu
Sudhiyude.chanal.kandu.thudangiyadu.
Ashrafka❤❤sudhi❤❤
Good video ❤ mathram
All the best bross🥰👍
♥️😍
സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍🙋🙋🙋🙋🙋🌹🌹🌹🌹🌹
സുധി യിലൂടെ അഷ്റഫിനെ കണ്ടു 🥰
Nice to see you both together ❤
😍♥️
എവിടാർന്നോ കാത്തിരിക്കാറുന്നു 😂🤣🥰
ഒക്കെ റെഡി ആവണ്ടേ
Hello Sudhi ❤❤❤
Helloooo
രണ്ട് പേരെയും ഒരുമിച്ച് കണ്ടപ്പോൾ ബി ബ്രോയുടെ കുറവുണ്ട്..
സുധി അഷറഫ് അടിപൊളി
Nghsn vsnd ashraf sugest cheydita
dita
🥰😍
ഒരു വലിയ മൻസൻ.... അഷറഫ്......
Waaa❤❤❤❤❤❤
Super 🌹🌹
സുധീ meenukuttyyyyyyy❤❤❤❤❤❤🎉🎉🎉
Adich polikk randalum ❤
😍♥️
അഷർ ഫ കാ നിങ്ങളുടെ അവതരണം അതൊരു അതാണ്
🥰😍
കാലേയ് സു ഷീ കണം ബ്രോ 👍👍👍❤️❤️❤️❤️
സൂക്ഷിക്കാം
നിങ്ങൾ രണ്ടു പേരെയും ബിബിനെയും അന്നത്തെ യാത്രയിൽ ഓർക്കുന്നു.....
സ്നേഹം മാത്രം
Hi sudhi ann manjil vandi marinjath ippozhum orkunnu sukhamalle kalinu sukhamayille. Sneham mathrem.
Sukhamayi varunnu
അഷ്റഫ് ബ്രോയും സുധിയും ❤️❤️❤️
😍♥️
Awesome vlogs
Kollam super good ❤❤❤🎉🎉🎉
Thank you s
super👍👍👌👌
Thank you
ഞാനും അഷറഫ് ഇക്ക പറഞ്ഞിട്ടാണ് സുധിയുടെ ചാനൽ അറിയുന്നത്
🥰😍
Sneham mathram❤
Ashrafine thelliyidalle sudhi
😁
Super
Think this is hanging bridge with two pillars on which the bridge is hanging.
സ്നേഹം മാത്രം
സ്നേഹം മാത്രം
Bike എടുത്തു ഞാനുകൂടി പോരട്ടെ 😂😅❤
Ashraf ka സുധി ❤️
♥️🥰
നീ ജാഡ ഇല്ലാത്തആൾ ആണ് ❤️❤️