ഡോക്ടർ ഞാൻ 3വർഷമായി കോപ്പിർട്ടി ഉബയോഗിക്കുന്നു. ഇതുവരെ കുഴപ്പമൊന്നുമില്ല. ഞാൻ ഇതുവരെ ചെക് ചെയ്തു നിക്കിയിട്ടില്ല. എന്നാലും ഞാൻ സ്വയം ചെക്ക് ചെയ്തു നോക്കാറുണ്ട്. അപ്പൊ ഒരു നൂൽ പുറത്തേക്കു നിൽക്കുന്നത് കാണലുണ്ട്. കുറച്ചു ദിവസം ആയി ഞാൻ ചെക്ക് ചെയ്യുമ്പോ ആ നൂൽ കാണുന്നില്ല... എന്തേലും കുഴപ്പമുണ്ടാവുമോ dr...
Hai ' mamm najn 5 eyar ayi copert upayogich varunnu. Iny ath remove cheyyanam.cheyann date vaykiyath kond anno ariyilaaa cheriya vayarvedana anubavapedunnud.Ath kond ano mamm
Dr nan ippol delivery kazhij kidakkan 6 aycha kazhij copert idan Dr paraju എപ്പോഴാണ് kanikkendath mensas ayittano kanikkendath എനിക്ക് wite discharge ഉണ്ട് ഇടാൻ പാടുണ്ടോ. എൻ്റെ മൂത്ത കുട്ടിക്ക് 1വയസ്സും 8masavuman ippo delivery kazhijitt 9 divasam ittal kuzhappamundo എനിക്ക് തൂക്ക കുറവും ഉണ്ട്
Mom എനിക്ക് കുറച്ച് മാസമായി വെള്ളപോക്ക് ഉണ്ട് .അത് പീരട്സ് കഴിഞ്ഞ് എനിക്ക് യോനീ ഭാഗം ചൊറിച്ചിലും. നല്ലപോലെ vellapokkum ഉണ്ട് . Coper t ittiriklunnathukondanno എനിക്ക് agne ഉണ്ടാകുന്നത്
എല്ലാവരുടെയും അഭിപ്രായം ആണ് ഞാൻ നോക്കിയത് .എല്ലാവർക്കും എന്തെങ്കിലും ഒരു സൈഡ് എഫക്ട് ഇതുകൊണ്ട് ഉണ്ടായിട്ടുണ്ട്. അതിൽ നിന്നു തന്നെ മനസ്സിലാക്കാം ഇത് എത്രത്തോളം നല്ലതാണെന്ന്
ഞാൻ copper t use ചെയ്യാൻ തുടങ്ങിട്ട് 4 മാസം ആയി. oru കുഴപ്പവും ഇല്ലായിരുന്നു.ഈ മാസം തീയതി ആയിട്ടും. മാസമുറ ആവുന്നില്ല. എന്താണ് ചെയ്യേണ്ടത്.ple.. repl..
ഞാൻ copert ഇടയ്ക്ന്but മെൻസസ് ayi 9 day കഴിഞ്ഞേ കുളിച്ചു പക്ഷെ 15 കഴിഞ്ഞാൽ മെൻസസ് അടയാളം ചെറിയ തോതിൽ ബാത്‌റൂമിൽ പോയി കയ്ക്കുമ്പോൾ മാത്രം അടയാളം. കോപ്പിർട്ടി 3 കൊല്ലത്തിറ്റa idatheeee. 2month kodi unde. 3kollavannnn. Docter tentionilaaa parajutharummo. Thadi vekkan medibparajutharummo
Perids tymil kala vedana back pain onnum illathadaan voper t ittadin sheaham perids aavumbool vayangara kaal vedana okke varunnu oru 5days coper t rimoov cheyyandathundoo plzz reply dr
Mam, ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്. കോപ്പർ ടി ഇടാൻ ഉദ്ദേശിക്കുന്നുണ്ട്. പക്ഷെ എനിക്ക് വെള്ള പോക്ക് ഉണ്ട്. അതുപോലെ എന്റെ Hb 9.6ആണ് ഇപ്പോൾ.അങ്ങിനെയാകുമ്പോൾ കോപ്പർ ടി ഇടുന്നത് സേഫ് ആണോ
Dear ഡോക്ടർ, എന്റെ പേര് renjini from ശാസ്താംകോട്ട, എന്റെ ഡെലിവറി 2013, മാർച്ച് 15നു ആയിരുന്നു. തയ്യൽ ഇടുന്ന ടൈമിൽ കോപ്പർ ടി യും ഇട്ടു. അതിയംമെൻസസ് വരുമ്പോ നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു.പിന്നെ നടുവേദന യും. ഇപ്പ 10വർഷം ആയി മാറ്റിയിട്ടില്ല. ഡേറ്റ് ആകുമ്പോ എനിക്ക് നടുവേദന വരും ചവിട്ടി തിരുമണം ചൂട് വെള്ളം കുടി ക്കുമ്പോൾ ഒരുബ്ലഡ് പോകും പോയില്ലേൽ നല്ല അസ്വസ്റ്റതാ ആണ് വേറെ ഒരു കുഴപ്പവും ഇല്ല.എത്ര വർഷം ഇടാൻ പറ്റും.ഇടാൻ പറ്റും. Pls help me ചെയ്യുമോ. മോനു 2"അര വയസ് അയപ്പ മുതൽ ജോലിക്ക് പൊന്നു. ഇപ്പ മോൻ 5ൽ ആയി. ഞാൻ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്.
നിങ്ങൾ ഇൻസേർട്ട് ചെയ്ത കോപ്പർട്ടി അനുസരിച്ചാണ് എത്ര വർഷം ഇടാൻ പറ്റും എന്നുള്ളത്. അഞ്ചു മുതൽ 10 വർഷം വരെ ഉപയോഗിക്കാം. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യുക
Hai doctor Njn copper t use cheythittund.pashe use cheythappol inte shareeram melinju athu pole back painum indayitund athukond njn athu remove cheythu angane indagumo
Hai Dr, ഞാൻ ഡെലിവറി കഴിഞ്ഞു 2 months കഴിഞ്ഞപ്പോൾ copper T insert ചെയ്തു. First മെൻസസ് കഴിഞ്ഞാൽ പോകാൻ പറഞ്ഞിരുന്നു. പോകാൻ പറ്റീല. ഇപ്പോൾ date ആകുന്നതിനു മുമ്പ് വീണ്ടും മെൻസസ് ആയി. പക്ഷെ ബ്ലീഡിങ് colour light ആയിട്ടാണ്. ഇനി ഇൻഫെക്ഷൻ ആയിട്ടുണ്ടാകുമോ? Pls rply
പേടിക്കണ്ട അങ്ങനെ. പെട്ടെന്ന്. ഇൻഫെക്ഷൻ. ആവില്ല പുതുതായി ഒരു. സാദനം. ആയത് കൊണ്ട്. ഗർഭശയത്തിന് ചെറിയ ഇറിറ്റേറ്റേഷൻ ഉണ്ടാവും. മെഡിസിൻ ആവിശ്യം ഉണ്ടെങ്കിൽ. എടുക്കുക പിന്നെ. ഏറ്റവും നല്ല ശരീരത്തിന് ബുദ്ധിമുട്ടില്ലാത്ത ഒരു സാദനം ആണ് സൊ ഡോണ്ട്. Worry mam
Dr copper t position correct anonnu ariyan thread fingerl kollunnundonnu nokkiyal mathiyo...thread touch cheyyan pattiyillel ano position mariyennu pryunnathu🙏🙏
Dr. ഞാൻ cu T 2023 ഏപ്രിൽ 24-ആം തീയതി ഇൻസേർട്ട് ചെയ്തു. ഇന്ന് മെയ് മാസം ഒമ്പതാം തീയതി ആയി. ഇൻസേർട്ട് ചെയ്ത അന്നുമുതൽ ഇന്നുവരെയും ബ്ലീഡിങ് സ്ഥിരം ആയിട്ടുണ്ട്. കോപ്പർട്ടി റിമൂവ് ചെയ്യേണ്ടതുണ്ടോ
ഞാൻ കോപ്പറേറ്റ് യൂസ് ചെയ്തിട്ടുണ്ട് ഇപ്പോൾ ആറുമാസമായി. കറക്റ്റ് 28 മനസ്സാകുന്ന വ്യക്തിയാണ് ഞാൻ എന്നാൽ ഇപ്പോൾ 3 ഡേയ്സ് മിസ്സിംഗ് ആണ്. ഡിസ്ചാർജ് ഒരു കുത്തു പോലെ ബ്ലഡ് കാണപ്പെടുന്നുണ്ട്. എന്താണ് കാരണം
ഞാൻ coperty ഇട്ടിട്ട് 3 വർഷം ആയി .10വർഷത്തേക്ക് എന്ന് പറഞ്ഞതാണ് ഇട്ടത്. ഇപ്പോൾ എനിക്ക് സെപ്തംബാർ 17നു മനസ്സസ് ആയതാണ് പിന്നെ ആയില്ല. ഒരിക്കൽ ടെസ്റ്റ് ചെയ്ത് നോക്കി നെഗറ്റീവ് ആണ്. വീണ്ടും ടെസ്റ്റ് ചെയ്യണോ
, dr,,enikk oru doubt und.. Njan pregnancy kit nokkiyappol c il oru line mathram vannollu.. Sadharana reethiyi ith -ve anallo.. But ee line pakuthi mathrame color ollu.. Bakki pakuthi mangiya nirathilanu.. Ithinte artham card kollillann ano.. Vere nokkano..
ഡോക്ടർ ഞാൻ കോപ്പർട്ടി യൂസ് ചെയ്തിട്ട് ഓഗസ്റ്റ് കഴിഞ്ഞ ഓഗസ്റ്റ് 8 യൂസ് ചെയ്തത് ഒരു വർഷം കഴിഞ്ഞു ഇതുവരെ റിമൂവ് ചെയ്തിട്ടില്ല എനിക്ക് ചെറിയൊരു വയറുവേദന പോലെയൊക്കെ വരുന്നുണ്ട് അപ്പൊ അതിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകും അത് റിമൂവ് റിമൂവ് ചെയ്യാൻ പോയിട്ടില്ല അതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
Dr ഞാൻ 2022 ഡിസംബർ 30 ന് ഡെലിവറി കഴിഞ്ഞതാണ് scerian ആയിരുന്നു അന്ന് തന്നെ കോപ്പർ റ്റി ഇടുകയും ചെയ്തു ബ്ലീഡിങ് one week ഉണ്ടായിരുന്നു pinne പോയില്ല ഡിസ്ചാർജ് ആയി വീട്ടിൽ എത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ചെറിയ കഷ്ണം ഹൽവ കഴിച്ചു അതോടെ ബ്ലീഡിങ് തുടങ്ങി നന്നായി പോയിരുന്നു.. Pinne കുറച്ചു കുറഞ്ഞു തുടങ്ങി ഇപ്പോ കുഞ്ഞിന് ഒന്നര മാസം കഴിഞ്ഞു ഇപ്പോഴും ഒരു ദിവസം രണ്ടു മൂന്ന് തവണ പോവും.. വെള്ള നിറത്തിലും പോവുന്നുണ്ട് moderate anemia ഉണ്ടായിരുന്നു pregnant ഡെലിവറി date ആയപ്പോഴേക്കും blood കേറ്റി നോർമൽ ആയിട്ടാണ് scerian നടത്തിയത് നടുവിന് വേദന യും ഉണ്ട് ഇപ്പോൾ
29 October .2022 ayirunnu ente menses date. November 2 n period theernu . November 3 rd njan copper t ittu .athin shesham enik veeendum bleeding ayi.ith valla problem kondavumo
ആ വീഡിയോയിൽ പറഞ്ഞ പ്രശ്നങ്ങൾ ഏതെങ്കിലും ഉണ്ടാകാം. ഉണ്ടാകണമെന്ന് നിർബന്ധവുമില്ല. നല്ലൊരു ശതമാനം ആളുകളിലും കോപ്പർട്ടി യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടുകളും തന്നെ ഉണ്ടാക്കാറില്ല.
@@DrCouple എനിക്കുമുണ്ട് ഇതേ പ്രശ്നം മാത്രല്ല njn theere waightum കുറവാണ്..42😒.. എല്ലാരും പറയുന്നു copper t itt kazhinja meliyum enn... Pls rply me Dr🤗
Dr. Njan ennu copper t ittu ath kazhijathu muthal adivayatile right side lum thighs ilum Naduvilum bhayagara vedhanayaa . right side Lil mathrame pain ullu ,randamathum dr. Check cheithapo copper t correct aayittanu irikkunathennu paraju,pinne enthu kondaanu vedhana varunnath enik ath pidikkathath kondayirikko pls reply dr
ഞാൻ എന്നെ വെക്തി കോപ്പർ ടി ഇടതാ dor parajile മാസം ആകുബോൾ നവി വേദന ഊരാ വേദന കാൽ വേദന അവിടെ ഓക്കേ enik ആനുഭവം ഉണ്ട് 😢
ഡോക്ടർ ഞാൻ 3വർഷമായി കോപ്പിർട്ടി ഉബയോഗിക്കുന്നു. ഇതുവരെ കുഴപ്പമൊന്നുമില്ല. ഞാൻ ഇതുവരെ ചെക് ചെയ്തു നിക്കിയിട്ടില്ല. എന്നാലും ഞാൻ സ്വയം ചെക്ക് ചെയ്തു നോക്കാറുണ്ട്. അപ്പൊ ഒരു നൂൽ പുറത്തേക്കു നിൽക്കുന്നത് കാണലുണ്ട്. കുറച്ചു ദിവസം ആയി ഞാൻ ചെക്ക് ചെയ്യുമ്പോ ആ നൂൽ കാണുന്നില്ല... എന്തേലും കുഴപ്പമുണ്ടാവുമോ dr...
Undo dr pls reply
Hai ' mamm najn 5 eyar ayi copert upayogich varunnu. Iny ath remove cheyyanam.cheyann date vaykiyath kond anno ariyilaaa cheriya vayarvedana anubavapedunnud.Ath kond ano mamm
Nghan copper t ഇട്ടിട്ടുണ്ട്. ഇപ്പോൾ അതിന്റെ thread കാണുന്നില്ല. മെൻസസ് 5ദിവസം late ആണ്. അതിന് ഇനി എന്താ ചെയ്യാ
എന്റെ thread പോയി.. ഇനി എന്താ cheyya
Hi mam copper t insert cheythathin shesham menstrual cup use cheyyamo. Please reply
ചെയ്യാം.copper t proper ആയി remove ചെയ്യാൻ ശ്രദ്ധിക്കുക
Dr nan ippol delivery kazhij kidakkan 6 aycha kazhij copert idan Dr paraju എപ്പോഴാണ് kanikkendath mensas ayittano kanikkendath എനിക്ക് wite discharge ഉണ്ട് ഇടാൻ പാടുണ്ടോ. എൻ്റെ മൂത്ത കുട്ടിക്ക് 1വയസ്സും 8masavuman ippo delivery kazhijitt 9 divasam ittal kuzhappamundo എനിക്ക് തൂക്ക കുറവും ഉണ്ട്
Cu T ett oru 2 month kayinju. Eppol whole body itching und. Nightil nalla disturbance aan. Engane undaavoo
Dr..delivery kayij periods aayathin sheshsam mathra mano copper t idan pattu
Hii mam, njan coperty ittitt 1month kazhinju ithuvare bleeding ninnitt ella ethegilum problem ondo doctor?
Ippol ninnoo
ഇത് ഇട്ട് കഴിഞ്ഞാൽ ശരീരത്തിൽ അലർജി പ്രോബ്ലം (ശരീരം ചൊറിച്ചിൽ ) ഉണ്ടാക്കുമോ?
Mam എനിക്ക് copper T remove ചെയ്തശേഷം മാസത്തിൽ രണ്ടു തവണ പീരിയഡ് ആവുന്നു അതെന്താ?
Njn copert insert cheythit 5 years aayi. Njn ethuvare check cheythittilla.enik ath use cheythath kond ethuvare prblm onnum undayittilla.Athanu check cheyanjath.prblm onnum ellel check cheyendathundo pls reply maam
ചെക്ക് ചെയ്യുന്നത് നല്ലതാണ്
Njan ettit 1 year ayi ethuvare check cheythitilla prblms onnum undavillann karuthi pokathe nikaa, ethuvare prblms onnum illa
Over bleeding maran entha cheyyedath
Mom എനിക്ക് കുറച്ച് മാസമായി വെള്ളപോക്ക് ഉണ്ട് .അത് പീരട്സ് കഴിഞ്ഞ് എനിക്ക് യോനീ ഭാഗം ചൊറിച്ചിലും. നല്ലപോലെ vellapokkum ഉണ്ട് . Coper t ittiriklunnathukondanno എനിക്ക് agne ഉണ്ടാകുന്നത്
Ippo ok aayo
Dr.enik epoyum white discharge problem indo athkond copper T idunathil preshnam indoo
Hlo mam assalamu alaikum. Njn arisha. Njn copper t ittit 18 day ayi. But athyam okke edavitt bleading indayirunnu. But ipo daily bleading aaanu mam. Doctore kandit paranjapo 3 masam ingane okke indavum nn paranju. Endh cheyyum😢
Over bleeding undel consult cheyyu
Mam ente ammik 52 vayase ayyi ethuvare periods ninnitila edik edik dot bleeding undavrund dr Kanichu, scan cheyithapo cooper t remove cheyithitila paranjuuu .....20 varsham munbe ittathane eduthirunuu but athe full ayyi removed ayyitilaa ipo remove cheyam enne parnju dr chilpo tharipikendii varum ennum parnjuu ammik ipo pedii remove cheyan .... Madam eathe remove cheyithilengil enthengilum problm undavooo
Remove cheyyanam.
Bleeding issues undakum
Njan ittitt 5 year ayi .ipo edkkan vendi dr nte aduth poyapol tread kanunnilla enthenkillum prashnam undo
എല്ലാവരുടെയും അഭിപ്രായം ആണ് ഞാൻ നോക്കിയത് .എല്ലാവർക്കും എന്തെങ്കിലും ഒരു സൈഡ് എഫക്ട് ഇതുകൊണ്ട് ഉണ്ടായിട്ടുണ്ട്. അതിൽ നിന്നു തന്നെ മനസ്സിലാക്കാം ഇത് എത്രത്തോളം നല്ലതാണെന്ന്
Aarum coppertty idaruthe, njan ittatharunnu athil pinne bhayangara kaal vedhana yarunnu..2 weeak ayappol remove cheythu ..but ath kazhinjappol bleeding arunnu😢😢😢
ഞാൻ copper t use ചെയ്യാൻ തുടങ്ങിട്ട് 4 മാസം ആയി. oru കുഴപ്പവും ഇല്ലായിരുന്നു.ഈ മാസം തീയതി ആയിട്ടും. മാസമുറ ആവുന്നില്ല. എന്താണ് ചെയ്യേണ്ടത്.ple.. repl..
Do a pregnancy card test
Copper t remove cheyth kazhnjal bleeding maximum ethra days undavum. Njn innale remove cheythu innum bleeding und. Ariyunna arenkilum rply tharane pls
ഞാൻ copert ഇടയ്ക്ന്but മെൻസസ് ayi 9 day കഴിഞ്ഞേ കുളിച്ചു പക്ഷെ 15 കഴിഞ്ഞാൽ മെൻസസ് അടയാളം ചെറിയ തോതിൽ ബാത്‌റൂമിൽ പോയി കയ്ക്കുമ്പോൾ മാത്രം അടയാളം. കോപ്പിർട്ടി 3 കൊല്ലത്തിറ്റa idatheeee. 2month kodi unde. 3kollavannnn.
Docter tentionilaaa parajutharummo.
Thadi vekkan medibparajutharummo
കോപ്പർട്ടി ഉപയോഗിക്കുന്നവരിൽ അങ്ങനെ ആർത്തവക്രമക്കേടുകൾ ഉണ്ടാകാറുണ്ട്. ഹോമിയോ ചികിത്സ താല്പര്യമുണ്ടെങ്കിൽ 7 3 0 6 5 4 11 0 9 എന്ന നമ്പറിൽ ബന്ധപ്പെടാം
Kopper tee edathirunnal porre
Copper t ettu 3 months aayi.enik munpu back pain undayirunnilla.eppo night kidannal bayankara backpain,thirinju kidakkan vare budhimuttanu.pakshe eneetal kurachu kazhiyumbo marum.eth endu kondanu,?
വേദന മാറിയോ
Perids tymil kala vedana back pain onnum illathadaan voper t ittadin sheaham perids aavumbool vayangara kaal vedana okke varunnu oru 5days coper t rimoov cheyyandathundoo plzz reply dr
Mam innu nki mensas ayi nki coperti ooranam appoza poovandadh hospitalil mensas kazinjitano ponde plse reply mam melinju poovane അപ്പോസ പോണ്ടാദ് മനസ്ലാവുന്നില്ല
ആർത്തവത്തിന്റെ ആദ്യ നാല് ദിവസങ്ങളിലാണ് നല്ലത്
@@DrCouple mam idh ittal slik avumo
ഞാൻ 2 പ്രാവിശ്യം ഇട്ടു അത് പുറം തള്ളി ഇനി ഇടാൻ പറ്റുമോ
Dr njn kynga month itathanu itathinu shesham 7days bleeding undayirunnu athkyng 10dayse ayulloo veendum vannu bleeding innthek 11daysayi ipol nallonm pokunund njn enthacheyynde remove aakano atho ith normalano dr re consult cheyyano.... Vallatha vishamam oru monthilenne 15daysolam niskarikn kyinilla ntha cheyyande onn prnjutharumo
ഞാൻ കഴിഞ്ഞ മാസം ഇട്ടേ സെയിം അവസ്ഥാ ആണ് dr അടുത്ത് പോയി 3 മാസം അങ്ങനെ ഇണ്ടാവും പറഞ്ഞു hb ടാബ്ലറ്റ് തന്നു
@@Purppelheart12233 njnremove cheyyan pokuvanu niskaram byngra pblmakunnu 1mnth full bleeding
@@annuusworld1644 dr കാണിച്ച മതി ഗുളിക തരും
ചെയ്തുതന്ന ഡോക്ടറെ കൺസൾട്ട് ചെയ്യൂ
@@DrCouple sisters aaanu itath gvrnment hospital
Dear mam. ഞാൻ ഗൾഫിൽ ആണ് അടുത്ത മാസം നാട്ടിൽ പോകുന്നു എന്റെ ഭാര്യക്ക് copper T എത്ര ദിവസം മുമ്പ് ഇടണം ❓️. എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ ❓️
Dr annik 4 varsham munne copper t ittath delivery timil .pine kurach month kayinjapol athina thread veginak purath vannu .doctor na kanuchapol thread cut cheythu .pinnid check up n poyapol thread kanunila scan theythapol ath avida thane und. Dr paranju cut cheythapol threadlength kuranjath annenn .ini angana ya remove cheyuga
Njn cu t ittit 5 month ayi .ipo 2.30 month ayi husbandide koode uae l vannt ..ipo badhapedubol spotting undakunnu.. periods ayi kayijjj 8 days ayapoyeknm spotting veedum 1 week kayijappo spotting.idh normal ano.thyroid issue und.plz reply doctor
കോപ്പർട്ടി മൂലവും തൈറോയ്ഡ് മൂലവും ബ്ലീഡിങ് ഇഷ്യൂസ് ഉണ്ടാകും
Dr, cotter t ittittu periods ayittu,period 2,3 munpu thudangiya vayaru vedana periods aya 5 divasamayittu sahikkan pattatha vayaru vedanayum bleeding anu…enth cheyanam…dr kandu vedanakku ulla medicine kazhichittum vedanakku kuravilla…enth cheynm
Enik ithupole aani ipo... Bleeding ethra dys eduthu nilkuvaan... Dr kanichapol urin infection aanenn paranju pain kuravund... But bleeding nilkunnilla☹️
@@ayaanexploringvideos7177 dr prnjal mathi tablet tharum
Dr, njan coper T ittitt 5 months aaayi but eeee masam enikk menses date vazuki appo pregnant text cheyithappol positive aaanu enthenkilum problem undakumooo, njan ippo soudiyil aaaanu copper T pettenn remove cheyendi varumo nattil poyit remove cheyithal mathiyooop
😇😇apo safe alle copperty
ഈ സാധനം ഇട്ടാലും രക്ഷ ഇല്ലാ അല്ലെ 😭😭😭ഇത് ഇട്ടിട്ടും പിന്നെ എങ്ങനെ പോസിറ്റീവ് ആകുന്നു 😭😭
Dr: njan copper T itt pregnant aayi. Pregnancy continue chaidal handicap ulla baby aavumo 😢
Coprt ettal
Condam use cheyyendadundo chechi?
Shuklam ullilekayaal prblam undo?
Copet yuday attam lingathil thattaumo? Pain undavumo?
Hi mam. Njaan cu T ittitt 1 month aayi. Ippozhum bleeding ninnittilla. Kazhinja month periods aayappo ittathaann. Ippo ee month date aayittum bleeding ninnittilla.😢 enthu cheyyannam. Eduthu kalayendi varumo. Plz reply mam.
Cu T insert cheytha doctre consult cheyyu
@@DrCouple njan ippo abroad aannullath. Ath naattil ninn insert aakkiyathaann. Ivide ulla doctor ne kaannichal mathiyakumo
Copper T remove cheytha shesham pregnant avunnathin enthelum budhimutt undo
Mam, ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്. കോപ്പർ ടി ഇടാൻ ഉദ്ദേശിക്കുന്നുണ്ട്.
പക്ഷെ എനിക്ക് വെള്ള പോക്ക് ഉണ്ട്. അതുപോലെ എന്റെ Hb 9.6ആണ് ഇപ്പോൾ.അങ്ങിനെയാകുമ്പോൾ കോപ്പർ ടി ഇടുന്നത് സേഫ് ആണോ
ഗർഭിണികൾ കോപ്പർട്ടി ഇടണ്ട ആവശ്യമില്ല
Dear ഡോക്ടർ, എന്റെ പേര് renjini from ശാസ്താംകോട്ട, എന്റെ ഡെലിവറി 2013, മാർച്ച് 15നു ആയിരുന്നു. തയ്യൽ ഇടുന്ന ടൈമിൽ കോപ്പർ ടി യും ഇട്ടു. അതിയംമെൻസസ് വരുമ്പോ നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു.പിന്നെ നടുവേദന യും. ഇപ്പ 10വർഷം ആയി മാറ്റിയിട്ടില്ല. ഡേറ്റ് ആകുമ്പോ എനിക്ക് നടുവേദന വരും ചവിട്ടി തിരുമണം ചൂട് വെള്ളം കുടി ക്കുമ്പോൾ ഒരുബ്ലഡ് പോകും പോയില്ലേൽ നല്ല അസ്വസ്റ്റതാ ആണ് വേറെ ഒരു കുഴപ്പവും ഇല്ല.എത്ര വർഷം ഇടാൻ പറ്റും.ഇടാൻ പറ്റും. Pls help me ചെയ്യുമോ. മോനു 2"അര വയസ് അയപ്പ മുതൽ ജോലിക്ക് പൊന്നു. ഇപ്പ മോൻ 5ൽ ആയി. ഞാൻ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്.
നിങ്ങൾ ഇൻസേർട്ട് ചെയ്ത കോപ്പർട്ടി അനുസരിച്ചാണ് എത്ര വർഷം ഇടാൻ പറ്റും എന്നുള്ളത്. അഞ്ചു മുതൽ 10 വർഷം വരെ ഉപയോഗിക്കാം. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യുക
Ningl coperty use cheiththalle njn kynga month itathatha after bleefing 7days pinne 10days kyngit veendum bleeding ipo 11daysayi blood pokunnu ith normalano remove cheyyndivaruo
Coper t ittal thudarchayayitt back pain undakuno undenkil doctore kanendi varumo,thadi kurayumo reply please..
Valare rare aayi undakaam .
Asahaneeyam aanenkil gynaecologistne kandolu
Dr 10 years nty cooper t athil kooduthal year ayal endamkilum kuzhappam undo ethu vere oru kuzhappavum illa
10 വർഷത്തെ സമയം കഴിഞ്ഞാൽ അത് പഴയതുപോലെ കാര്യക്ഷമമായി പ്രവർത്തിക്കണം എന്നില്ല.
10 വർഷത്തെ സമയം കഴിഞ്ഞാൽ പഴയതുപോലെ കോപ്പർട്ടി കാര്യക്ഷമമായി പ്രവർത്തിക്കണം എന്നില്ല
Njn cu T ittitt 5 year aayi nik orupaad vannam vekkunnu ath cu T ittirikkunnath kondaano plzzzzz repaly madam
Dr.njan copper t edaan veendi poyappol dr.paranju 4prasavam kayinjittund Appol copper t ettal alakiyeekam aanh paranju tablet tannu .njan Kuttikk pal kodukkunnund.kuttikk buthimutt undakumo replay please
മുലയൂട്ടുന്ന സമയത്ത് കോപ്പർട്ടി ഇടാം.
@@DrCouple pal kodukkumbol femilon tablet kayikkam pattoo
ഇപ്പോൾ ചെറിയ മോളു ഉണ്ട് 2 വയസു ആയിട്ടില്ല അപ്പോൾ ഇത് ഇട്ടാൽ പാല് കുടിക്കുന്നതിനു പ്രശനം ഉണ്ടാകോ
പ്രശ്നമില്ല.
Copper t ett period date regular alla. Pinne kazhinja month period ayittilla.enthavum doctor 😢😢😢😢eni pregnant ayii kaano😢😢😢😢😢😢
വളരെ അപൂർവമായി കോപ്പർട്ടി ഇട്ട ആളുകളും ഗർഭിണികളാവാറുണ്ട്. ടെസ്റ്റ് ചെയ്തു നോക്കൂ
Dr ഞാൻ coperti ഇട്ടിട്ട് 3വർഷം കഴിഞ്ഞു ഇപ്പൊ oru നൂൽ ഊരി പോന്നു yendaa cheyyaa പ്ലീസ് റിപ്ലൈ എനിക്ക് vallade പേടി തോന്നുന്നു ☹️☹️
അടുത്തുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ പോയി അടുത്തുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ പോയി കണ്ട് കോപ്പർട്ടി പൊസിഷനിൽ തന്നെ ഉണ്ട് എന്ന് ഉറപ്പുവരുത്തണം
Pedi ullaver ad edathirunnal porre nigal chyunnad thathayya karaman
Dr nan coperty ittit 15 days ayi bhandha pedumbol adivayar vedhna und thread touched akund any problem?? Pls reply
Enikkum und
ഗർഭ പാത്രത്തിൽ പുണ്ണ് വരുന്നത് എന്തുകൊണ്ടാണ്? Cprt ഇട്ടാൽ ഉണ്ടാകുമോ? Pls rplay
Undakam
@@DrCouple urappille?
Copper -T ittathin shesham work out cheyyan pattumo
Copper T ittitt 3 month aavunn ithvare pireods aayillaa...any problem arengilum reply tharane plz
Ente randaamathe molkk 3 vayass avaeayi husbent insha allah vidheshathuninn 2 weeks kazhinjal varum eppo copper t edanan pattuvooo
Yes pattum
@@DrCouple thank you mam
Copper t use ചെയ്താൽ backpain വരുമോ.വേദന താഴേക്ക് വരുന്നു
Dr njn innale copper t ittu enikk cheriya reethiyil bleeding nd enthwnkilum preshnam ndavumo
1 week ഒക്കെ ബ്ലീഡിംഗ് ഉണ്ടാവാറുണ്ട് . അമിതരക്തസ്രാവം ഉണ്ടെങ്കിലോ ഒരാഴ്ച കഴിഞ്ഞു ബ്ലീഡിങ് തുടരുകയാണെങ്കിലും അടുത്തുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ കാണാം
Dr. Pls bandhapedumbol pokachilum neettalum enth kondaane
Hai doctor
Njn copper t use cheythittund.pashe use cheythappol inte shareeram melinju athu pole back painum indayitund athukond njn athu remove cheythu angane indagumo
Remove ചെയ്ത ശേഷം വേദന മാറിയോ
Dr pls rply delivery kazhinj ethra divasam kazhinj idam pain undavimo entho pediyaanu
hy ഞൻ ഇത് ഇട്ടിട്ടുണ്ട്.എന്റെ കോപ്പർട്ടിയുദെ അടിയിലെ നൂൽ പോലുള്ള ഭാഗം വാജൈനയിൽ കാണുന്നുണ്ട്.കുറച്ചു പുറത് കാണുന്നു.ഇത് നോർമൽ ആണോ.പ്ലസ് റിപ്ലൈ
Normal aan
Hai Dr, ഞാൻ ഡെലിവറി കഴിഞ്ഞു 2 months കഴിഞ്ഞപ്പോൾ copper T insert ചെയ്തു. First മെൻസസ് കഴിഞ്ഞാൽ പോകാൻ പറഞ്ഞിരുന്നു. പോകാൻ പറ്റീല. ഇപ്പോൾ date ആകുന്നതിനു മുമ്പ് വീണ്ടും മെൻസസ് ആയി. പക്ഷെ ബ്ലീഡിങ് colour light ആയിട്ടാണ്. ഇനി ഇൻഫെക്ഷൻ ആയിട്ടുണ്ടാകുമോ? Pls rply
പേടിക്കണ്ട അങ്ങനെ. പെട്ടെന്ന്. ഇൻഫെക്ഷൻ. ആവില്ല പുതുതായി ഒരു. സാദനം. ആയത് കൊണ്ട്. ഗർഭശയത്തിന് ചെറിയ ഇറിറ്റേറ്റേഷൻ ഉണ്ടാവും. മെഡിസിൻ ആവിശ്യം ഉണ്ടെങ്കിൽ. എടുക്കുക പിന്നെ. ഏറ്റവും നല്ല ശരീരത്തിന് ബുദ്ധിമുട്ടില്ലാത്ത ഒരു സാദനം ആണ് സൊ ഡോണ്ട്. Worry mam
Dr copper t position correct anonnu ariyan thread fingerl kollunnundonnu nokkiyal mathiyo...thread touch cheyyan pattiyillel ano position mariyennu pryunnathu🙏🙏
പൊസിഷൻ അറിയണമെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം
Dre kaanicho
@@HomeiHoursno
@@DrCoupleDr njn coper t ittitt 3 days aayttollu.. juzt vaginal touch cheyyumbol thread feel cheyyunnund.. ath coper t erangi porunnathaaano.. pls reply
Dr. ഞാൻ cu T 2023 ഏപ്രിൽ 24-ആം തീയതി ഇൻസേർട്ട് ചെയ്തു. ഇന്ന് മെയ് മാസം ഒമ്പതാം തീയതി ആയി. ഇൻസേർട്ട് ചെയ്ത അന്നുമുതൽ ഇന്നുവരെയും ബ്ലീഡിങ് സ്ഥിരം ആയിട്ടുണ്ട്. കോപ്പർട്ടി റിമൂവ് ചെയ്യേണ്ടതുണ്ടോ
Cu t insert cheytha doctre consult cheyyu.examination cheytha sheshan remove cheyyanmenkil doctor advice cheyyum
Chechik ethu use cheythittu angane und
Corperty ഇട്ടിട്ട് 3 വർഷ മായി.. ഇപ്പൊ അതിന്റെ thread പോയി.. എന്തേലും പ്രോബ്ലം ഉണ്ടാവോ
കോപ്പർട്ടി ഇൻസേർട്ട് ചെയ്തു തന്ന ഡോക്ടറെ കൺസൾട്ട് ചെയ്തു എക്സാമിനേഷൻ ചെയ്യുന്നത് നല്ലതാവും. കോപ്പർട്ടി മുഴുവനായുംexpell ആയി പോയിട്ടുണ്ടോ എന്നറിയാം
Madam.. coppert ittal ശരീരം മെലിയാറുണ്ടെന്ന് കേട്ടിട്ടുണ്ട് ഇത് ശരി aano
അല്ല
Mam njan copert ittittu 5years aai. Ippol periods ayappol bloodinte koode thread koodi poyi. Njan eni enthu cheyyanam
എന്റേതും പോയി.. ഇനി എന്താ ചെയ്യാ.. Prashnavo.. Nee എന്താ ചെയ്തത്... കാണിച്ചോ.. Pls rply
Coper t ittu kazhichu ethra divasathinu sheshamanu bandappedan കഴിയുക
Ann thanne bandhapedam
ഞാൻ കോപ്പറേറ്റ് യൂസ് ചെയ്തിട്ടുണ്ട് ഇപ്പോൾ ആറുമാസമായി. കറക്റ്റ് 28 മനസ്സാകുന്ന വ്യക്തിയാണ് ഞാൻ എന്നാൽ ഇപ്പോൾ 3 ഡേയ്സ് മിസ്സിംഗ് ആണ്. ഡിസ്ചാർജ് ഒരു കുത്തു പോലെ ബ്ലഡ് കാണപ്പെടുന്നുണ്ട്. എന്താണ് കാരണം
Copper t ittu kazhinjal bleedingil cheriya problems undakarund
Coper t idan period aavanammennundoo... delivery kazhijhitt 7 month aayii 1 month period aayiulluu
Dr njan next month husbndinte aduth povukayanu ippol thanne idano allengil povum a 1 weak munne madhiyo
Ningal copper t itto
ഞാൻ copper ടി ഇട്ടിട്ടു 10year ആയി. എടുക്കാൻപേടിയാണ്. Pain ഉണ്ടാകുമോ
Idumbol vedhana indayille... Adinte atre onnum illa..
Valare cheriya pain undaku.
Time kazhinjenkil nirbandhamaayum remove cheyyanam
ഞാൻ coperty ഇട്ടിട്ട് 3 വർഷം ആയി .10വർഷത്തേക്ക് എന്ന് പറഞ്ഞതാണ് ഇട്ടത്. ഇപ്പോൾ എനിക്ക് സെപ്തംബാർ 17നു മനസ്സസ് ആയതാണ് പിന്നെ ആയില്ല. ഒരിക്കൽ ടെസ്റ്റ് ചെയ്ത് നോക്കി നെഗറ്റീവ് ആണ്. വീണ്ടും ടെസ്റ്റ് ചെയ്യണോ
Onnu koode cheyth nokku
Ennanu last benda pettathu
@@minisuresh7703 ഞാൻ ഡോക്ടറെ കാണിച്ചു സ്കാൻ ചെയ്തു പ്രെഗ്നന്റ് അല്ല. മനസസ്സ് ആവായിട്ട് ചെറിയ തടിപ്പ് ഉണ്ട് പോലും. ടാബ്ലറ്റ് തന്നു ആവാൻ
Njan coper t Ittittund.. Ipoo 1.1/2 Years aayii.. Coper t ittathu muthal enik vellapookk unnd Vagainal discharge unddd.. Soo Ath problem aanooo
Njan Ed use cheyditind but njan amidhamayi vannam vechu72 kg ayi
എൻ്റെ കല്യാണം കഴിഞ്ഞും 3മാസം ആയി കുട്ടികൾ ഇപ്പോള് വേണ്ട എന്ന് ആണ് ഞങ്ങളുടെ തിരുമാനം അത് കൊണ്ട് കോപ്പർടി ഇടുന്നതിനു കുഴപ്പം എന്തെങ്കിലും ഉണ്ടോ
Oru delivery enkilum kazhinj aanu nallath
ഡോക്ടർ ഞാൻ കോപ്പർ T ഇട്ടിരുന്നു.but 2 വർഷം കഴിഞ്ഞ് അത് ഊരിപ്പോയി ഇനി pregnant ആകുമോ,എന്തെങ്കിലും കോംപ്ലിക്കേഷൻ ഉണ്ടാകുമോ
Pregnant ആകാം.
Complication സാധ്യത കുറവാണ്
ഗർഭ പാത്രത്തിൽ 2 അറ ആയാൽ കോപ്പാർട്ടി ഇട്ട എനിക്ക് ബ്ലീഡിങ് നില്കുന്നില്ല അത് കാരണമാകുമോ
Consult your gynaecologist
, dr,,enikk oru doubt und.. Njan pregnancy kit nokkiyappol c il oru line mathram vannollu.. Sadharana reethiyi ith -ve anallo.. But ee line pakuthi mathrame color ollu.. Bakki pakuthi mangiya nirathilanu.. Ithinte artham card kollillann ano.. Vere nokkano..
card പ്രശ്നമാണ്.
Enikk angane ella cardilum mangi katti pakshe scan cheythappol twins aayinu
Copper t യുടെ ത്രെഡ് പൊട്ടി പോന്നാൽ പിന്നീട് റിമൂവ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുമോ? Pls replay
ചില കേസുകളിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്
Thread potti poyaal pinne enganeya remove cheyya?? Pls replay Dctr ..
Dr njan copertty insert cheytitt 8 year aayi atu remove aakkan poyappol atinu orattam matramay kandollu.ini mayakki cheyyanam annu parayunnu.nalla pain undakumo dr
Heloo... Pain ഉണ്ടായിരുന്നോ
Doctor, njan insert cheythitt 2 months aayi. Ippol pazhaya pole periods aavunnilla. Idakkide adayalam pole mathrame bleading ullu. Ingane periods aavathirunnal gynacine kanikkano?
Dr pls റിപ്ലൈ..... Njn coper t ittitt 5 dhivasam aayi... Tred purath cheruthayi kanunnund problem anooo plzz riplay
Adhoru problam alla
അല്ല
ഡോക്ടർ ഞാൻ കോപ്പർട്ടി യൂസ് ചെയ്തിട്ട് ഓഗസ്റ്റ് കഴിഞ്ഞ ഓഗസ്റ്റ് 8 യൂസ് ചെയ്തത് ഒരു വർഷം കഴിഞ്ഞു ഇതുവരെ റിമൂവ് ചെയ്തിട്ടില്ല എനിക്ക് ചെറിയൊരു വയറുവേദന പോലെയൊക്കെ വരുന്നുണ്ട് അപ്പൊ അതിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകും അത് റിമൂവ് റിമൂവ് ചെയ്യാൻ പോയിട്ടില്ല അതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
എത്ര നാളത്തേക്കുള്ള കോപ്പർട്ടി ആണ് ഇട്ടിരിക്കുന്നത്. ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യുക
Mam.njan CT ittit 1year aayi,ippo 2 months aayit 10 days / 1week idavitt periods aavunnu,startingil brown /black colour aanu pinne normal bleeding aavunnu endhukondaanu ingane sambavikunne.
Ithu ittal workouts cheyyan pattumo
Ithinte position eganeya maaripovuka?
Copper t ittitt 1 month aayi periods aayila delay aayitt 3 days aayii pedikendath undo
Copart ഇട്ടാൽ ശുക്ലം ഉള്ളിൽ കേറിയാൽ pregnant aavuo
Illa.
Dr ഞാൻ 2022 ഡിസംബർ 30 ന് ഡെലിവറി കഴിഞ്ഞതാണ് scerian ആയിരുന്നു അന്ന് തന്നെ കോപ്പർ റ്റി ഇടുകയും ചെയ്തു ബ്ലീഡിങ് one week ഉണ്ടായിരുന്നു pinne പോയില്ല ഡിസ്ചാർജ് ആയി വീട്ടിൽ എത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ചെറിയ കഷ്ണം ഹൽവ കഴിച്ചു അതോടെ ബ്ലീഡിങ് തുടങ്ങി നന്നായി പോയിരുന്നു.. Pinne കുറച്ചു കുറഞ്ഞു തുടങ്ങി ഇപ്പോ കുഞ്ഞിന് ഒന്നര മാസം കഴിഞ്ഞു ഇപ്പോഴും ഒരു ദിവസം രണ്ടു മൂന്ന് തവണ പോവും.. വെള്ള നിറത്തിലും പോവുന്നുണ്ട് moderate anemia ഉണ്ടായിരുന്നു pregnant ഡെലിവറി date ആയപ്പോഴേക്കും blood കേറ്റി നോർമൽ ആയിട്ടാണ് scerian നടത്തിയത് നടുവിന് വേദന യും ഉണ്ട് ഇപ്പോൾ
ഡോക്ടർ ഞാൻ കോപ്പർ ടി ഇട്ടിട്ടു 8 വർഷമായി ഇപ്പൊൾ നല്ല രീതിയിൽ സൈഡിൽ ആയി നടു വേദന ഉണ്ട് ഇത് കോപ്പർ ടീ ഉള്ളത് കൊണ്ടാണോ ദയവായി എനിക്ക് മറുപടി തരണം🙏
Aavaam.
Age ethra aan?
Disc problems undayirunno
@@DrCouple illa disc problem onnum illa pakshe appozhum valathu vashathe vayarinte adibhaagam muthal valathu nadu vare vedana undu
Enikku 28 vayasu undu
Alargiyullavak coperty use cheyyan pattumo
Yes
29 October .2022 ayirunnu ente menses date. November 2 n period theernu . November 3 rd njan copper t ittu .athin shesham enik veeendum bleeding ayi.ith valla problem kondavumo
Njan 3 makkalude ummayan. Last molk 2 vayassayi. Ippo copert idan udheshichan idh kandadh. Enikk podhuve blood kuravaan. Njan copert ittal problem endhokkeyan. Onn paranju taruo dr
ആ വീഡിയോയിൽ പറഞ്ഞ പ്രശ്നങ്ങൾ ഏതെങ്കിലും ഉണ്ടാകാം. ഉണ്ടാകണമെന്ന് നിർബന്ധവുമില്ല.
നല്ലൊരു ശതമാനം ആളുകളിലും കോപ്പർട്ടി യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടുകളും തന്നെ ഉണ്ടാക്കാറില്ല.
@@DrCouple എനിക്കുമുണ്ട് ഇതേ പ്രശ്നം മാത്രല്ല njn theere waightum കുറവാണ്..42😒.. എല്ലാരും പറയുന്നു copper t itt kazhinja meliyum enn... Pls rply me Dr🤗
Njan copper t ittittu 6 years kazhinju.. ethu vare problems illayirunnu.eppo mid cycle avumbol bleeding start cheyyum period avunnathu vareyum bleeding undu..pinne period varum..veedum mid cycle avumbol bleeding start cheyyum....ethu copper t karanamano? Enikku pcod undu.....
Same aan enikum ... please replay
10 years cu t aano ittath?
Copper t kaaranam mid cycle bleeding undakarund
Consult a gynaecologist nearby . copper t kaaranam mid cycle bleeding undakarund
Doctor enikku copper t edditt 10 months kazinju, eppol anu check cheyentathu, plz 🙏 reply
ചെക്ക് ചെയ്തോളൂ
ചെക്ക് ചെയ്തോളൂ
Thanks for ur fast reply 🙏🙏
@@DrCouple maam monthly check cheyanooo.. Watrey consistencyil spoting und bleedimg nu shesham.... Ipil eduthirunnu cp t idana munb...
Adinu shesham contact cheytha shesham thread kanathathil chek cheyyan poyiruunu scanigil cpt utresil undennu arinju but bleeding inday 3days...ipol ill but mucase poley... Aanu ullathu ipol
3cs kayinjal coperty idoolann dr paranju angane undo
Dr First delivery kaynj 2years aayi ippo coper t idaan pattumo
Pls rply
Ethu etukazhinjappol njan vannam vechuu .vannam kurakkan njan enna cheyanam
ചേസിച്ചേ കോപ്പിർട്ടി ittal sheenikumo melinju poovo
ഇല്ല
Dr. Njan ennu copper t ittu ath kazhijathu muthal adivayatile right side lum thighs ilum Naduvilum bhayagara vedhanayaa . right side Lil mathrame pain ullu ,randamathum dr. Check cheithapo copper t correct aayittanu irikkunathennu paraju,pinne enthu kondaanu vedhana varunnath enik ath pidikkathath kondayirikko pls reply dr
Epo pain undo ?
@@soumyaraghavan1500 njan ath eduth maatti,ath ettathinu sheesham period Ella irregular aayitta varan thudagiyath ,athoke kond njan ath maatti
Enik two month mix aayi aanu period aakunnad. Cu t ittitt 2 year aayi ithuvare check chehdittlla. Ee month periods aayittilla eny issue
Test for pregnancy
@@DrCouple negative aanu innekk 15 day miss aayi period
Pinne enth sambavich enikkum same avasthyan ippol pls parayu
Copperty ittu cheriya bleedingil niskaram Sheri avumo
Bleeding thudangi 15 divasam kazhinjal niskarikkam
Copper t ittadu kond varunnna spottingin niskaram ozhivakkendadundo?
Athum garbapatgrathilninnum varunna bleedingalle niskriknkyulallo
കോപ്പേർ t ഇട്ടു ബ്ലീഡിങ് ഉണ്ട് എന്ത് ചെയ്യണം
പിരിസ് ആകുമ്പോൾ കോപ്പർ t aragi varumo