നമ്മുടെ നനക്കാനുള്ള പുതിയ സംവിധാനം കുരുമുളക് കാലിൽ ചെയ്തുകൊടുത്തപ്പോൾ

Поділитися
Вставка
  • Опубліковано 16 вер 2024
  • Pepper / കുരുമുളക്

КОМЕНТАРІ • 21

  • @jamsheerjamsheer4926
    @jamsheerjamsheer4926 6 місяців тому

    എൻ്റെ നാട്ടുകരനും എൻ്റെ സുഹ്രത്തിൻ്റെഉപ്പയും ആണ് ഇദ്ദേഹം..... അടിപൊളി ആശയം🤝👍👍

  • @dineshpillai3493
    @dineshpillai3493 6 місяців тому +2

    👏👏Ella vedios kanarundu... Very good... Concrete postil krishi entha ur opinion... Pls reply

    • @Noushadkaliyala
      @Noushadkaliyala  6 місяців тому

      താങ്ക്സ് 🥰🥰
      കോൺക്രീറ്റ് പോസ്റ്റിൽ നമ്മൾ ഇതുവരെ ചെയ്തിട്ടില്ല ഇക്കാ 🤗🤗

  • @Chandran-ds9fq
    @Chandran-ds9fq 2 місяці тому

    ഇക്ക എനിക്ക് ഒരു 35 സെന്റ് സ്ഥലം ഉണ്ട് ഇതിൽ ചെയ്യാൻ ടോട്ടൽ ഏത്ര പൈസ മുടക്കണം

  • @100bismillah
    @100bismillah 6 місяців тому +2

    ചിരക്കല്ല് (വെട്ടുകല്ല് പോലുള്ള അത്ര ഉറപ്പില്ല)സ്ഥലത്ത് തുറന്ന സ്ഥലത്ത് ചെയ്യാൻ കഴിയുമോ?

    • @Noushadkaliyala
      @Noushadkaliyala  6 місяців тому

      കഴിയുമല്ലോ മണ്ണിൽ അദ്ദ്വാനിക്കുന്നവന് എവിടെയും കൃഷി ചെയ്യാം 🤗

    • @100bismillah
      @100bismillah 6 місяців тому

      👍👍❤️😊​@@Noushadkaliyala

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 6 місяців тому +1

    ഈ കാണുന്ന തോട്ടം കൃത്യമായ സ്ഥലം എവിടെയാണ്?

    • @Noushadkaliyala
      @Noushadkaliyala  6 місяців тому

      9847246975 വിളിച്ചിട്ട് വരുക 🤗😊

    • @nishanthchandran1640
      @nishanthchandran1640 6 місяців тому +1

      10സെന്റിൽ എത്ര കാൽ വെക്കാം

    • @Noushadkaliyala
      @Noushadkaliyala  6 місяців тому +1

      മരങ്ങളൊന്നും ഇല്ലെങ്കിൽ 100 പോസ്റ്റ്‌ പോകും

  • @muhammedshahadnangarath5200
    @muhammedshahadnangarath5200 6 місяців тому +2

    10 centil krishi cheyyan total cost etra aakum

  • @ummarn.k.t7717
    @ummarn.k.t7717 6 місяців тому +1

    കുമ്പുക്കൽ തൈകൾ എന്താ വില

    • @Noushadkaliyala
      @Noushadkaliyala  6 місяців тому

      നമ്മൾ ചെയ്യുന്നില്ല

  • @user-ho7qw1fk4s
    @user-ho7qw1fk4s 6 місяців тому +1

    ഇത് ഏത് ഇനം തൈ ആണ്

  • @moiduthmoiduth6859
    @moiduthmoiduth6859 6 місяців тому +1

    Oru postin atra roopyavum

    • @Noushadkaliyala
      @Noushadkaliyala  6 місяців тому

      മലപ്പുറത്ത്‌ 4 mtr post 650

  • @latheeflathi3011
    @latheeflathi3011 6 місяців тому

    സാറിന് ഈ തോട്ടത്തിൽ ഇത്രയും ചെയ്യാൻ എത്ര ചിലവ് വന്നു.

  • @rubymathew4488
    @rubymathew4488 6 місяців тому

    മയിൽ peelikkkku എത്ര വില വരും

    • @Noushadkaliyala
      @Noushadkaliyala  6 місяців тому

      സ്പിങ്ലർ 1 എണ്ണം 10