നെഗറ്റീവ് വരട്ടെ ഞങ്ങൾ ഫേസ് ചെയ്യും | Exclusive Interview With Kriss Venugopal And Divya Sreedhar
Вставка
- Опубліковано 6 січ 2025
- നെഗറ്റീവ് വരട്ടെ ഞങ്ങൾ ഫേസ് ചെയ്യും | Exclusive Interview With Kriss Venugopal And Divya Sreedhar#krissvenugopal #asianet #patharamattu #moorthisir #divyasreedhar #patharamattuserial #asianetserials #malayalam #serial #actress
.
.
.
This content is Copyrighted to CVTV LIVE . Any unauthorized reproduction, redistribution or re-upload is strictly prohibited (UA-cam, Instagram, Facebook). Legal action will be taken against those who violate the copyright of the same
ആ ചേച്ചിയും ചേട്ടനും എന്ത് മാന്യമായ ആണ് സംസാരിക്കുന്നത്.... എന്നും സ്നേഹത്തോടെ ജീവിക്കാൻ പറ്റട്ടെ 🥰🥰🥰
ഒരുപാട് ഒരുപാട് അറിവുള്ള വ്യക്തി ഒരുപാട് ഒരുപാട് നിഷ്കളങ്ക ആയ ഒരു സ്ത്രീ യ്ക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറായി അഭിനന്ദനങ്ങൾ സാർ
തേങ്ങ വില കൂടി
അയാൾ സ്ത്രീ യ്ക്ക് ജീവിതം കൊടുത്തു? അപ്പൊ സ്ത്രീ അയാൾക്ക് ജീവിതം കൊടുക്കുന്നില്ലേ
നല്ല 2 മനുഷ്യർ... നല്ല വ്യക്തിത്വം., എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ anugrahickatte❤️🙏
എന്നുമെന്നും സന്തോഷമായി സൗഭാഗ്യവതിയായി രണ്ടുപേരും സന്തോഷമായി വാഴട്ടെ ഹാപ്പി മാരീഡ് ലൈഫ്🎉🥰👍👍👍
തേങ്ങ വില കൂടി
എത്ര ജന്യൂനായിട്ടാ ഈ ചേച്ചി സംസാരിക്കുന്നത്.. ♥️ ഈ എക്സൈറ്റ്മെന്റ് എന്നും നിലനിൽക്കട്ടെ.. 😘😘😘
ഇത്രയും സന്തോഷകരമായ
കുടുംബം
എന്തൊരു ഐശ്വര്യം
വല്ലാത്ത തിളക്കം രണ്ട് പേർക്കും
ഒറ്റയക്ക് ജീവിക്കുന്നതിന്റെ വേദന അത് അനുഭാവിക്കുന്നവർക്കേ അറിയു. എല്ലാ വിധ നന്മക്കളും ഉണ്ടാക്കട്ടെ.❤❤❤❤ ഒത്തിരി സ്നേഹത്തോട്
ഒറ്റക്ക് അല്ലല്ലോ വളർന്നു വിവാഹ പ്രായം ആയ ഒരു മോൾ വളർന്നു വരുന്ന ഒരു മോൻ. വേറൊന്നും ഇല്ലെങ്കിലും അത്രയും പോരെ ഒരമ്മക്ക് ജീവിക്കാൻ
@@janakammab9990 pinnalla
@@ambikapushparajan1340 veettil makkalund....settil in sahapravarthakar...ind....pinne enga ne ottakk aakunnath.....
Jeevitham panku vekkan namukkennu oral koode venam. Makkalum natturum avarkku vere jeevithamindallo
@@thereality2177avarku asooya .
നവധമ്പതിമാർക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയുള്ള ജീവിതം ഐശ്വര്യം നിറഞ്ഞതവട്ടെ❤
വളരേ നല്ല ഇൻറർവ്യൂ. നല്ലൊരു വിവാഹ ജീവിതം നേരുന്നു.🙏🏻🙏🏻🙏🏻🙏🏻
👍🌹🙏
🪔🪔🪔🪔🪔🪔🪔🪔
*ഐശ്വര്യത്തിൻ്റെ ദീപങ്ങൾ തെളിയ്‌ക്കുന്ന ഉത്സവമായ ദീപാവലി ദിനത്തിൽ എല്ലാ മനസ്സുകളിലും സന്തോഷത്തിൻ്റേയും സാഹോദര്യത്തിൻ്റെയും സ്നേഹദീപങ്ങൾ തെളിയട്ടെ. ജീവിതത്തിലെ ദുഃഖമാകുന്ന ഇരുട്ടിനെ മാറ്റി സന്തോഷത്തിൻ്റെ പ്രകാശം പരത്തട്ടെ... ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ*
🪔🪔🪔🪔🪔🪔🪔🪔
നല്ല ഒരു മനുഷ്യന്റെ നല്ല തീരുമാനം...
49 വയസ്സുകാരൻ നല്ല യുവത്വം ആണു... ഒരു സൂപ്പർമാൻ ആണു താങ്കൾ... പുതിയ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. ഞങ്ങളുടെ കുടുംബത്തിന്റെ സ്നേഹവും
ആശംസകളും.... ❤️❤️💐🌹🙏
ഒരുപാടു കാലത്തിനു ശേഷം
കണ്ട ഏറ്റവും നല്ല maturity ഉള്ള
വിവാഹാജോടികൾ 🎉🎉❤🎉❤❤
എന്റെ പൊന്നേ ഇയാക്ക് 49 ഓ പെണ്ണിന് 49 ഉണ്ടാകും ഇയാക്ക് 59 ഉണ്ടാകും 😂😂
@@sulekhasakeerKK🤫🤫
കഷ്ടം@@sulekhasakeerKK
@@sulekhasakeerKK
അവരുടെ പ്രായം
നിങ്ങൾക്ക് ആണോ നിശ്ചയം
49 age oru prayame alla sir young .en
എനിക്ക് വളരെ വളരെ ഇഷ്ടമായി രണ്ടുപേരെയും 💖💖💖🌹🌹🤗
ശരിക്കും എനിക്ക് ഈ മനുഷ്യനെ വളരെ ഇഷ്ടമാണ്, ഇവർക്കൊരു നല്ല ജീവിതം കിട്ടട്ടെ
രണ്ടാളെയും കാണാൻ നല്ല ഐശ്വര്യം. വിവാഹമംഗളാശംസകൾ 🌹
🪔🪔🪔🪔🪔🪔🪔🪔
*ഐശ്വര്യത്തിൻ്റെ ദീപങ്ങൾ തെളിയ്‌ക്കുന്ന ഉത്സവമായ ദീപാവലി ദിനത്തിൽ എല്ലാ മനസ്സുകളിലും സന്തോഷത്തിൻ്റേയും സാഹോദര്യത്തിൻ്റെയും സ്നേഹദീപങ്ങൾ തെളിയട്ടെ. ജീവിതത്തിലെ ദുഃഖമാകുന്ന ഇരുട്ടിനെ മാറ്റി സന്തോഷത്തിൻ്റെ പ്രകാശം പരത്തട്ടെ... ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ*
🪔🪔🪔🪔🪔🪔🪔🪔
ശ്രീവിദ്യാമ്മയെ ഓർമ്മിപ്പിക്കുന്നു ♥️♥️🌹
Àthe e mol chirickumpol vidyammede oru cut ond
അതേ, ശ്രീവിദ്യയുടെ കുറച്ച് ഒക്കെ ഛായ ഉണ്ട്.
@@vasanthaprabhakaran1387 mm 👍
Crrct
👍
മംഗളങ്ങൾ nerunnu🌹🌹ഒരു പാട് കാലം santhoshamayi ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
സന്തോഷത്തോടെ ഒരുമിച്ചു ജീവിതകാലം മുഴുവൻ ജീവിക്കട്ടെ 👍👍👍
He is Kriss Venugopal, born on October 4, 1975. He is a voice coach, artist, actor, author, and hypnotherapist.
He graduated with a degree in Civil Engineering and later earned a diploma in Environmental Protection Management. Kriss also pursued a Master's in Applied Psychology. He is an advocate too...
He started as a radio jockey, where his voice became popular for its entertainment and engaging storytelling. For over eleven years, he made a name for himself in radio, working as a Programming Head and showcasing his skills in three languages.
He is fluent in multiple languages-English, Hindi, Malayalam, Urdu, and Tamil.
Great 👍
👍🏻👍🏻
Woow wonderful achievements and great man
Great 👍
അടിപൊളി ആണലോ
ഒരുപാടിഷ്ടമാണ് ഈ സാറിനെ ❤❤❤. നല്ലൊരു വിവാഹ ജീവിതം കിട്ടട്ടെ എന്ന് ആശംസകൾ നേരുന്നു 👍
തേങ്ങ വില കൂടി
2 പേരും ഹാപ്പി ആയി ജീവിക്കൂ , ബ്ലെസ് യു ഗോഡ് ,
@@Pavapettavan114അതിന് 🙄
@@farhanfathima234 അതിന് വീഡിയോ കാണണം
നിഷ്കളങ്കത ഒരുപാട് ഇഷ്ടായി നല്ല ജീവിതമായി തീരട്ടെ ❤
ഇദ്ദേഹത്തിന്റെ ശബ്ദം എത്ര cute ആണ്♥️♥️♥️♥️
Come on chechi
@@shakthidharanp.v8030നല്ല രണ്ടു വ്യക്തിക്കൾ നന്നായി ജീവിക്കുവാൻ ദൈവം ആവോളം അനുഗ്രഹിക്കട്ടെ
Athe ellam kollam. Thadi onn kurachal kollarunnu. Avar nallathu pole jeevikkatte. Avarude makkalkkum eshdanu. Family kkum eshdanu. Pinne mattullavare nokkanda 🥰
His sound is powerful...
RJ ayirunnu
എല്ലാം വിഡിയോ കുറെ പ്രാവിശ്യം കടു sir നല്ല ഒരു സ്നേഹമുള്ള ആളാണ് ആ ടോക്കിങ്ങിൽ അറിയുന്നുണ്ട് ഒരിക്കലും sir കൈവിടില്ല ദിവ്യ പൊന്നുപോലെ മകളെയും സാറിനെയും നോക്കണം സ്നേഹമാണ് എല്ലാത്തിന്റെയും ഉറവിടം ഗോഡ് ബ്ലാസ് യു
Felt it as so genuine and innocent talk from Kriss and Divya.. God bless you.Prayers and wishes.
💥AlltheBesT🌈
വളരെയധികം 'സ്നേഹവും Rsepectഉം തോന്നുന്ന മനുഷ്യൻ ..ഇത്രയും നല്ല മനുഷ്യൻ എന്ത് കൊണ്ടാണ്...... രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്? ഡിവോഴ്സ് ആണോ? മക്കളുണ്ടോ? അതോ ഭാര്യ മരിച്ചു പോയതാണോ? നല്ല .... മനുഷ്യൻ.... രണ്ടു പേരും നന്നായി ചേരുന്നുണ്ട്...❤❤❤🥰
സത്യത്തിൽ ഈ ഇൻ്റർവ്യൂ കണ്ടപ്പോ ഇദ്ദേഹത്തിനോട് ഒരു ആരാധന തോന്നുന്നു നല്ല മനുഷ്യൻ നല്ലൊരു ജീവിതം ഇവർക്ക് അശംസിയ്ക്കുന്നു ❤❤❤
All the best Mr.And Mrs.❤ Good luck 👍 Go ahead . God is Great.
സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കണം.. ഒരു ജീവിതം ആ ചേച്ചിക്ക് കൊടുത്തതില് പുണ്യം കിട്ടും..പാവം..നന്നായി ജീവിക്കൂ..❤❤❤❤ഭഗവാനനുഗ്രഹിക്കട്ടെ..❤❤❤
ഹോ! അപ്പൊ അയാൾക്ക് കിട്ടുന്നത് ജീവിതം അല്ലെ?
❤❤
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️lifelong ഹാപ്പി ആയിട്ടു ഇരിക്കണം...പിള്ളാരെ പൊന്നു പോലെ നോക്കണേ വേണുവേട്ട 🥰🥰
Happy married life🎉🎉May you live so many years together
എല്ലാം അവരുടെ ഇഷ്ടം. ബാക്കിയുള്ളവർക്ക് എന്തു വേണം. നിങ്ങൾ സന്തോഷമായി ജീവിക്കുക. ആവശ്യമില്ലാതെയുള്ള അഭിപ്രായങ്ങൾ ശ്രദ്ധിക്കാതിരിക്കുക
ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി❤❤❤❤
നന്മകൾ നേരുന്നു രണ്ടു പേർക്കും ❤️❤️❤️🙏🙏🙏👍👍👍👍🥰🥰🥰🥰🌹🌹🌹🌹🌹
രണ്ടും പേരെയും ഒരുപാട് ഇഷ്ടം ആയി നന്നായി ജീവിക്കു ഈശ്വരൻ അനുഗ്രഹിക്കട്ടെ 😊❤️
അവർ നല്ലതായി ജീവിക്കട്ടെ 💕💕💕💕💕❤️❤️❤️❤️❤️
May you live long and prosper. Goo bless you 💕
ഒത്തിരി ഇഷ്ടപ്പെട്ടു, വിട്ടുവീഴ്ചകൾ ചെയ്ത് സന്തോഷത്തോടെ ജീവിക്കു, ആശംസകൾ❤
കുറേക്കാലമായി മനസികമായി മൗഢ്യം. നിങ്ങളുടെ ഫോട്ടോ കാണുമ്പോൾ മനസ് നിറഞ്ഞു ❤
ഭാര്യ പറയുന്നത് വാത്സല്യത്തോടെ കേൾക്കുന്നത് കാണാൻ നല്ല രസമുണ്ട് 😊
🫶🏼sharikkum
Athinellam oru bhagyam vanam. Kann thattathirikkate. Orupaadkalam ormich jeevikaan kazhiyatte
കുറ്റം പറയുന്നവർ പറയട്ടെ ചേട്ടാ.... നമ്മൾ ജീവിച്ചു കാണിച്ചു കൊടുക്കാ....
തനിയെ നിർത്തികോളും
രണ്ടു പേർക്കും all the best👍🏻👍🏻
❤❤❤
നല്ല യുവമിതുനങ്ങൾ എല്ല്ലാ നന്മ കളും നേരുന്നു
നിങ്ങളെ ര ണ്ടുപേരെയും എനിക്കൊത്തിരി ഇഷ്ടമാണ്. നിങ്ങളെന്നും ഇതേപോലെ,ഒരുമയോടെ,സന്തോഷത്തോടെ ജീവിച്ചു കാണാൻ ഞാനാഗ്രഹിക്കുന്നു. ആര് വിഷമിച്ചാലും എനിക്ക് സങ്കടമാകും. ദൈവം അനുഗ്രഹിക്കട്ടെ!
സൂപ്പർ
ഇത് കണ്ടപ്പോൾ ഇവരോട് ഒരുപാട് ഇഷ്ടം തോന്നി
താടി കുറച്ചാൽ ഒന്നുകൂടി നന്നായിരിക്കും എന്ന് തോന്നി
P
അയാൾക്ക് നാൽപതിഒൻപത് വയസ്സ് പത്തു കൊല്ലം മുൻപാണ് അതുപോലെ അയാൾ കഞ്ചാവാണ്
Polichu moorthi sir@@akhilprakash4442
എപ്പോൾ ഇങ്ങനെ ഒരു സീറ്റിൽ ഇരുന്നാലും അദ്ദേഹം പിറകിലൂടെ കൈ വച്ച് wifine ഒരു safe പൊസിഷനിൽ ആണ് വയ്ക്കുന്നത്.God bless you dears❤❤❤❤❤
അതെ അത് കാണുമ്പോൾ നമ്മുടെയും മനസ്സ് നിറയുന്നു ❤️
ആദ്യ ഭാര്യയെയും അങ്ങനെ യായിരുന്നു
Correct
@@jalajaviswam5702 അത് അറിയില്ല എന്തായാലും സുഖമായിട്ടു ജീവിക്കട്ട് അല്ലേ
Oru pad ishtayi. Because aa 2 kuttikal undennu arizhitt sweekarkkan toniy a aa manassil orayiram nanni. Santhoshamayi jeevich kanichh kodukkuka
ദിവ്യക്കു നമ്മുടെ ശ്രീവിദ്യ യുടെ ചിരിയും face കട്ട് ഉണ്ട്.. സുന്ദരി 🧡
വിവാഹമംഗളാശംസകൾ❤ രണ്ടുപേരും സന്തോഷത്തോടുകൂടി ജീവിക്കുക❤❤ 💐💐
പറയുന്നവർ പറയടട്ടെ നിങ്ങൾ രണ്ടു പേരും അടിച്ചു പൊളിക്കി ❤️❤️❤️❤️❤️👍👍👍👍🌹🌹🌹🙏🙏
മംഗളാശംസകൾ രണ്ടു പേരും ക്യൂട്ട് ❤️❤️
സാർ ആ താടി വെട്ടി കളയുക രണ്ടു പേരും നല്ല സൂപ്പർ ആണ് : എല്ലാ വിധ ആശംസകളും നേരുന്നു
താടി വെട്ടണ്ട ഒന്ന് ഷേപ് ചെയ്താൽ നന്നായിരിക്കും
😊😊
Yes. Atleast once need to hav a clean shave n colored hair..he will look same age as Divya. Just for a change
Y...let them be...if he likes t dat way ts their wish....know your limits ,please dont dive advices and opinions on people's life
@ritakapoor1they don't have much age difference , I think
അവരെ അവരുടെ വഴിക്ക് വിട്. അവർ സന്തോഷം ആയിട്ട് ജീവിക്കട്ടെ
നല്ല തീരുമാനം - എല്ലാ നന്മകളും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤
രണ്ടുപേരും ഒരുപാട് കാലം പ്രണയിച്ച് സന്തോഷമായി ജീവിക്കൂ. എല്ലാ ആശംസകളും 🌹🌹🌹🌹🌹
Pearly Mani showil ivar randu perum varanam ennu ullavar like plz....
Nannayi jeeviku sir aa valiya manasinu nanniyundu kuttikalulla chechiye vivaham kazhichathinu santhoshathode irikku prarthikkam njangal
Dear Criss,
You are absolutely correct, about the language.
വളരെ വളരെ ശരിയാണ് താടി കുറച്ചാൽ സൂപ്പർ
ശരിയാണ് താടിയുടെ നീളം ഒന്ന് കുറച്ചാൽ സൂപ്പർസാറിന്റെ പഴ വിഡോയിൽ കാണുന്നതും പോലെ താടി മതിയായിരുന്നു
പ്രായത്തിൽ അല്ല കാര്യം... പക്ക്വതയിൽ ആണ് 👌🏻👌🏻👌🏻നിങ്ങളുടെ ഇഷ്ടത്തോട് യോജിക്കുന്നു
All the best. May God give all blessings
Hats off u Sir
❤️❤️❤️
മഹത്തായ വ്യക്തിത്വത്തിൻ്റെ ഉടമയാണ് ഇദ്ദേഹം...എല്ലാ കാര്യത്തിലും എന്തൊരു അറിവാണ്..രണ്ടു പേരും ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....
❤️
Very good decision Dr Kriss.All the best. True love and happiness is no matter what happens, keep the person aeound you happy,
surroundings happy. All the best 🎉🎉🎉
ആരും ഒറ്റപ്പെടരുത്. ❤️🌹🌹
Very good
Congratulations 👏👏
സാർ സൂപ്പർ.. ദിവ്യ ഇഷ്ടം ആയി. ❤🥰
God bless you ❤❤
പരസ്പരം മനസ്സിലാക്കി അതാണ് ഏറ്റവും നല്ല ക്വാളിറ്റി . നല്ല ജീവിതം നയിക്കാൻ കഴിയട്ട
സത്യം
Super thinking. Respect is the most important in life wish you all the best...❤
Enikke feel cheythathe edhyahum loveable and intelligent person ane.
ആരുടെയും നെഗറ്റീവ് ഒന്നുമില്ല.... Full supporr♥️♥️
ചിരിക്കുന്നത് കാണുമ്പോൾ ശ്രീവിദ്യയെ പോലെ
Unnimeryye pole elle
Correct @@llakshmitv976
ശെരിയാണ്. ശ്രീവിദ്യാ മ്മയുടെ ഒരു ഛായ 😊
@@llakshmitv976ഉണ്ണിമേരി 😊ആരെയൊക്കെയോ പോലെ.. പറയാൻ കഴിയുന്നില്ല
Partner എപ്പോഴും ആവിശ്യം ആണ്...ജീവിതം സന്തോഷം ആയി പോകത്തുള്ളൂ
Congrats 🎉🎉🎉
God bless you both abundantly.
Ignore negative comments and live happily together forever.
എല്ലാ വിധ ആശംസകളും നൽകുന്നു❤
Very cute couple .May God bless both of you abundantly
Negative onnum parayanilla masha allah😍..... Jeevitham manoharamayirikkatte enn ashamsikunnu🫶🫶
Kriss ji u r above all these comments ❤🎉 please ignore and go-ahead 🎉❤
നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു 🌹👍🥰
❤Happy married life. May God bless your family
ജീവിതം പത്തരമാറ്റ് തിളക്കമുള്ളതാവട്ടെ❤
Best wishes to both of you. Please be happy. After this marriage i went and googled about Mr kris, he is a well accomplished and talented person. His songs are out of the world, i was wondering were was this jem hidden all these years. Both of them gave each other space to talk, really felt good after watching this interview
മലയാളികളുടെ മനസ്സല്ലേ... Never mind...
രണ്ടാൾക്കും ആശംസകൾ🌹🌹🌹❤️❤️❤️❤️
കളിയാക്കുന്ന ഒരാളും നമുക്ക് ഉണ്ടാവില്ല കൂടെ... ഈ കൂട്ടിരുന്ന സ്നേഹമേ ഉണ്ടാവു....
ആശംസകൾ 🥰🥰🤝🤝
All the best both of you. 💖💞❣
All the best💐
Wish u a happy journey
ജീവിതം കണ്ട നല്ല മനുഷ്യൻ നല്ല വ്യക്തിത്തം ദിവ്യ ഭാഗ്യവതി ആണ് കണ്ണുനീരിന് ദൈവം തന്ന വല്യ സമ്മാനം കാത്തു സൂക്ഷിക്കുക ഒരു പാട് ഇന്റർവ്യൂ കൊടുത്തു ജീവിതം നശിപ്പിക്കരുത് കണ്ടു ചിരിക്കാൻ മാത്രം ആളുകൾ ഉണ്ടാവൂ ❤❤
Nice interview. Wishing them a long and happy married life
Happy married life.. God bless ..!super interview.. samsaaram enth rasaa.. maranam vare niranjozhukatte Ee pranayam..! Touchwood
💯 vaazhgai, santhosha vazhgai❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
Very educated man❤
പത്തരമാറ്റിലെ മൂർത്തി സാറിനെ ഒരു പാടിഷ്ടാണ്.
സാറിൻ്റെ ഇൻറർവ്യൂവും ഇഷ്ടായി
randuperum adipoli❤
നല്ല ഒരു കുടുംബ ജീവിതം നയിക്കാൻ ദെയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആൽമാർത്ഥതയോടെ പ്രാർത്ഥിക്കുന്നു ❤
നെഗറ്റീവ് വരട്ടെ, ഞങ്ങൾ ഫേസ് ചെയ്യും. നെഗറ്റീവ് പറയുന്നവർ പറയട്ടെ. അവരുടെ ശീലം അവർക്ക് മറക്കാൻ പറ്റില്ല. നെഗറ്റീവ് പറയുന്നവർ ശുദ്ധ കള്ളന്മാർ ആണ്. അവർക്ക് കഴിയാത്തത് നിങ്ങൾ രണ്ടുപേരും ചെയ്തു കാണുമ്പോൾ ഉള്ള ഒരുതരം അസൂയയിൽ നിന്നും ഉരുത്തിരിയുന്നതാണ് നെഗറ്റീവ് കമ്മന്റ്സ്. അതിനെ അർഹിക്കുന്ന അവജ്ഞയോടുകൂടി രണ്ട് പേരും തള്ളിക്കളയുക. GOD BLESS YOU BOTH........❤❤❤❤ from Kannur.
Congratulations
മീഡിയയിൽ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപെടുന്ന ആ രാധിക്കുന്ന, ബഹുമാനിക്കുന്ന ദമ്പതിമാർ
പത്തര മാറ്റ് മുത്തച്ഛൻ Big hero 👍ഗുരുവായൂർ അമ്പലത്തിൽ ഈയിടെ കേട്ട വാർത്ത തുളസി പൂജക്ക് എടുക്കുന്നില്ല എന്ന് വാർത്ത വളരെ വിഷമം തോന്നി ആ യിടെ സർ ന്റെ കല്യാണം കണ്ടു ഹൃദയം നിറഞ്ഞ രൂപത്തിൽ തുളസി മാല കണ്ടു നല്ല സ്റ്റൈൽ തോന്നി അപ്പോൾ തന്നെ എന്റെ വീട്ടിൽ ഗ്രൂപ്പിൽ ഫ്രണ്ട്‌സ് ഗ്രൂപ്പിൽ ഫോർവേഡ് കല്യാണഫോട്ടോ ഒരു കമെന്റ് ഇട്ടു സർ നെ തുളസി കണ്ണന്റെ വിവാഹം 👍🎉❤
God.bless both of them Health&Happiness and many more years of Togetherness 🎉🎉🎉🎉🎉🎉🎉