1000 രൂപ മുതലുള്ള മുഖി കളുമായി PRECIOUS AVIARY || MUKHI പ്രാവുകളുടെ വില പറയാം || FARM MALAYALAM
Вставка
- Опубліковано 9 лют 2025
- സച്ചിനും Pravesh ചേട്ടനും കഴിഞ്ഞദിവസം നമ്മുടെ ലെഫ്റ്റിൽ വന്നപ്പോഴുണ്ടായ വിശേഷങ്ങൾ നിങ്ങൾ കണ്ടിരിക്കുമല്ലോ. ഇന്ന് നമ്മൾ അവരുടെ വിശേഷങ്ങൾ ആണ് കാണാൻ പോകുന്നത്.
പ്രാവുകൾക്ക് എല്ലാം ന്യായമായ റേറ്റ് ആണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. പ്രാവ് പ്രേമികൾക്ക് ഏറ്റവും ഇഷ്ടമുള്ള mukhi ആണ് എന്ന് കൂടുതലും കാണിക്കുന്നത്.
Nan ആദ്യമായിട്ടാണ് ഈ channel കാണുന്നത് അടിപൊളി channelan 👍👍
ഇനിയും കാണാൻ ശ്രെമിക്കണം
Mukhi fantail ഇഷ്ടം ഉള്ളവർ like adi
Praav vilkunno
@@ayshafidat.u2972 allam boke cheythitta ullathe
Kodukkan ella
Ha
Ninte kayyil undo
കുറച്ചു മുൻപാണ് ചാനൽ കണ്ടത്.. അന്നു മുതൽ കാണാൻ തുടങ്ങിയതാണ്.. വളരെ അധികം ഇഷ്ട്ടപെട്ടു ❣️✨️
ചേട്ടന്റെ വീഡിയോ അടിപൊളിയാണ്. പ്രാവുകളെ കുറിച്ച് കൂടുതൽ ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ഇടുന്നത്. poliiiiiii
ചേട്ടായി ഒരു പാവം ആണ് കണ്ട് ഇരിക്കാൻ തന്നെ ഒരു രസം വീഡിയോ good ചേട്ടായി
Super channel and kidu vedios nibin chettan ushaar
Mukhi uyir aann
പ്രാവ് വളർത്തൽ തുടക്കക്കാർ ആയ ആളുകൾക്ക് ചേട്ടൻറെ വീഡിയോ വളരെ ഉപകാരപ്രദമാണ്
നിങ്ങളൂടെ വിഡിയോ എല്ലാം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. Giveaway കിട്ടിയാലും ഇല്ലെകിലും കട്ട support ഉണ്ടാകും broo
പ്രാവിന്റെ വീഡിയോസ് നോക്കുന്നവർക്ക് happy ആവുന്ന തരത്തിൽ ആണ് എല്ലാ വീഡിയോയും
പ്രാവുകൾ എന്റെ ഒരു വിനോദമാണ്. അവരേ കണ്ടോണ്ടിരിക്കുക അതുപോലെ അവരുടെ കൂടെ സമയം ചിലവെയിക്കലുമാണ് എന്റെ പ്രധാന പരുപാടി. അവരെ കുറിച്ച് അറിയാനും അതുപോലെ ഇഷ്ടമാണ്. നിബിന് ചേട്ടന്റെ വീടിയോകൾ എനിക്ക് പ്രയോജനം തരുന്നു. ഞാൻ സംതൃപ്തനാണ്.
👍
വീഡിയോസ് എല്ലാം പോളിയാണ് loft viseting ഇനിയും പ്രതീക്ഷിക്കുന്നു
Ellaa video pole thanne ithum kidilan aanu. Nibin chetta polichu tto
Chettante videos ellam adipoli aanu. Eettante videos kaanumbo pravu valarthanulla intrest valare kooduthalanu. Athupole thanne Ettante pravukal ellam enik valare ishtamaanu.
ഞാൻ ഇപ്പോൾ നാടൻ പ്രാവിനെ മാത്രമാണ് വളർത്തുന്നത്... fancy പ്രാവുകളെ വാങ്ങണം എന്ന് ആഗ്രഹമുണ്ട്...bro യുടെ എല്ലാ വിഡിയോസും കാണാറുണ്ട്...😍😍ഒന്നും പറയാൻ ഇല്ല... എല്ലാം നല്ല അടിപൊളി വീഡിയോസ് 💖💖
മച്ചാനെ കിടു അവതരണം മാണ്. കാര്യങ്ങൾ എല്ലാം ഡീറ്റിയിലായിട്ടാണ് വിവരിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് പ്രാവുകൾ കിടക്കുന്ന കുടിലിട്ട് തന്നെ കാണിക്കുന്നതാണ്.അതാണ് അതിന്റെ ഭംഗിയും
പൊളി വീഡിയോസ്. അടിപൊളി voice and power. ഇനിയും ഇതു പോലെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.
ഞാൻ ഒരു പ്രാവ് സ്നേഹി🥰
ചേട്ടന്റെ എല്ലാ videoyum കാണാറുണ്ട് ഫുൾ support
Mukhi കളുടെ ഒരു നല്ല കളക്ഷൻ......
വീഡിയോ സൂപ്പർ ആയിട്ടുണ്ട്... താങ്ക്സ് ഫോർ this wonderful vedio....😍
Thanks
വളരെ നലൊരു വീഡിയോ ഇനിയും ഇത് പോലുള്ള കണ്ടെന്റ് ഉള്ള നല്ല birds ഉള്ള സൂപ്പർ കലക്കൻ വീഡിയോ പ്രീതിക്ഷ്‌കുന്നു
👌👌👌
ചേട്ടന്റെ വിഡിയോ പക്കാ മാർക്കിങ് ആണ് 😘😘😁😁 മുഖി ഫന്റൈൽ ലിന്റെ lover aan njanum 🥰🥰🥰😍😍😍😍
Thank you ☺️
Nibin chetta Ella videosum miss ayi kanununde
Chettante channel valare ishtamanu 😍 valare rasakaramanu chettante channel 🔥😊 pinne pravukale ishtamanu pakshe ente kayyil pravilla😖😂
Chettande ella videosum kaanarund... onnum parayan illa..keep going😍😍😍🥰
മുഖിയും മുഖിയുള്ള ലോഫ്റ്റും ഉയിര് ആണ് ♥️അടിപൊളി വീഡിയോ കലക്കിട്ടുണ്ട്
താങ്ക്സ്
നല്ല വീഡിയോ ആണ് broooo.. പൊളി video... 😍😍😍😍
Thanks
Supper videos eattante video okke Poli ane.level videos ane
സൂപ്പർ പ്രാവ്
Thanks
Chettante vedio kandu thudagiyathinnu shesham annu prav valartha thudagiyathh🥰🥰🥰🥰🥰😍😍big fan of you brother
Mukhi vere level aann
👍
നിബിൻ ബ്രോയുടെ വീഡിയോയാണ് ഞാൻ യൂട്യൂബിൽ കാണുന്നത് അതിനു ശേഷംമാണ് ഞാൻ പ്രാവിനെ വളർത്താൻ തുടങ്ങിയത് തന്നെ, ബ്രോയുടെ പല പല വീഡിയോകൾ ആവർത്തിച്ച് കണ്ടു
Njan koree videos kaanarundh
Pakshe chettenthe videos vere levelanh oru verayitti filing 😘😘😘
അടിപൊളി loft
സൂപ്പർ മുഖി കളക്ഷൻ 👌👌👌
താങ്ക്സ്
Videos ellam pwliyaaanu,,,quality undaayond kaanaan nalla rasamaanu,,,lalithamaaya avatharanam kidilam aanu😍😍😍😍
Nice cooling glass
🥰🥰🥰breeef and informative vedios 🥰🥰🥰🥰
നിബിൻ ചേട്ടനെ എനിക്ക് തുടക്കത്തിൽ മുതലേ അറിയാം. നിബിൻ ചേട്ടൻ കയ്യിൽനിന്നും ഒരുപാട് പ്രാവുകളുടെ കളക്ട് ചെയ്യാൻ സാധിച്ചു. Nibin ചേട്ടൻ ഉയിര്❤️
I love pigeons... but not have money to make a cage.... your videos makes me happy
കണ്ടതിൽ നല്ല വീഡിയോ ആണ് ട്ടോ. മുഖികളെ നല്ല പോലെ ഇഷ്ട്ടം ആയി. അടുത്ത വീഡിയോ എന്ന ഇടുക.
Thanks
സ്കൂൾ കാലം തൊട്ടേ തുടങ്ങുന്ന ഒരു ലഹരി ആണ് പ്രാവ് വളർത്തൽ തുടങ്ങി കഴിഞ്ഞാൽ പിന്നെ നിർത്താൻ പറ്റില്ലാ മക്കളെ.. അഡിറ്റ് ആയിപ്പോകും..
കിടു ലോഫ്റ്റ്
പൊളി വീഡിയോസ്
പൊളിച്ചു മച്ചാനേ
സത്യം
നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് brooo😀😀
Mukhi & Fantail പെരുത്തിഷ്ടം 😍 . Waiting for next part 👍
Nibin ചേട്ടാ നിങ്ങളും നിങ്ങളുടെ video യും പോളിയാണ് ആ smartness ആണ് എനിക്ക് ഇഷ്ടം
Fantail ishtam. Video poliii👌
Thanks
Nibin chettanthee vidio poli anu😍😍
ചേട്ടന്റെ വീഡിയോ അടിപൊളി ആണ് നല്ല രസമുള്ള അവതരണമാണ് ഇനിയും ഇങ്ങനെ പ്രതീക്ഷിക്കുന്നുണ്ട്
Hi chetta maajukkade video kandondirikkarnnu apolthanne അടുത്ത വീഡിയോ സൂപ്പർ
Very informative videos for new breeders katta support
ithe pole nalla videos eniyum prathikshikunnu
ചേട്ടന്റെ എല്ലാ വീഡിയോസും miss ചെയ്യാതെ കാണാറുണ്ട് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
Chetto chettante videos ellam Poli aanu chettante prave ellam super aanu😍🤩🤩🤩🤩🤩🤩😍😍😍😘
Mukhi ishttam
ഗിവ്ആവേ കിട്ടിയാലും ഇല്ലെങ്കിലും എന്നും കട്ട സപ്പോർട്ട് ഉണ്ടാകും നിബിൻ ചേട്ടാ 🥰😍👍
അടിപൊളി മുഗി കലക്ഷൻ എനിക്ക് allam എനിക് ഇഷ്ടമാന്
ഇതുപോലെ വീണ്ടും വീഡിയോ chyanee
🥰🥰🥰
ചേട്ടന്റെ വിഡിയോസ് അടിപൊളി അവതരണം ആണ് 👌
Nallaklakshan.
Sathrnakkarkk vaganppattum Kollaam adipoli
poli collection of mukhi
Thanks
മുഖി അത് ഒരു വികാരം തന്നെ
*keep going*
Thank you bro
This video poli anu bro ,katta support........
Thanks
സൂപ്പർ ആയി എന്നു പറഞ്ഞപൊളിച്ചു .. 👌💖💖💖
Kooo polichu kidu
ചേട്ടന്റെ വിഡിയോകളെലാം അടിപൊളിയാണ് ചേട്ടന്റെ അവതരണം പോളിയാണ് പിന്നെ ചേട്ടൻ ന്റെ എഡിറ്റിഗും poliyanu we are full support
nalla quality video & excellent questions 🤩🤩🤩
👍
Hi nibin chetta your videos are so good and informative for beginners
സച്ചിൻ ബ്രോ 🤩🤩🤩🤩🤩. Thankz nibin chetta... for this wonderful vedio
Thanks
Powlichu bro 🙂. super vedio
Thanks
Njan cmnt cheythalum enikk kittilla.... ennalum njan ella vediosum kanarund.... vedois adipoliyan.. ... thudakkarananenna nilakk enik orupad ishtan ningade vedios ❣️💞
Chetten poliya ketto സമ്മ Maas's
Bro ningalude videos enikk ishtamannu ella videos njan kanarund
കൊള്ളാം അടിപൊളി, 👍👍👍👍
താങ്ക്സ്
Nice video...nalla pravukalum nyayamaya vilayum..adipoli..
Thanks
Nice video chats yeaniyum video yeadumanne prateshikunnu
Vedios Adipoli akunud🕊️🕊️❣️❣️
Iniyum ithu pole ulla video cheyyan ayus nalkatte
Saadaranakkaarkk upakaaramulla video 😍
Vila kuranja Nalla normal pravukale ..njangale pole Ulla startersine parijaya peduthiyathil Santhosham.....keep going all the best ❤️❤️
Thank you ☺️
ചേട്ടൻ അപ്‌ലോഡ് ചെയ്യുന്ന എല്ലാ പ്രാവുകളുടെ വീഡിയോസും പൊളിയാണ് ഇതുപോലെത്തെ നല്ല നല്ല വീഡിയോ സുകൾ ഞാൻ പ്രതീക്ഷിക്കുന്നു
ഇതു വരെ നടൻ പ്രാവ് വളർത്തി ഫാൻസി വാങ്ങണം എന്ന് ഉള്ളവർ like ചെയു
നമ്പർ
Mukhi pravukal ellam poli
Adipoli video aanu
Price add cheitatil happy
Fanta um super aayittind muggium super aayittind...ithil ennik ishttapettath partnership aayit pegions ine kond povunnathaan ... ennik chettande channel um ishttamaan
Pwoli video nibin chetta
Broi valare upakarapprathamaya video
Nice video nibin chettan♥️♥️
Kollam chetta adipoli video.
waiting for next video
Adipoliyan bro... iniyum ith polulla nalla videosugal idanam
താങ്ക്സ്
ഈ video കണ്ടതിനു ശേഷം എനിക്ക് mukhiye വളരയധികം ഇഷ്ടപ്പെട്ടു
👍
Bro yaur vdas are much use ful for newbie & loved UR loft vry much Nice set UP😁
Nibinchettante avatharanam superan
Ella videokum nalla contentundiniyum nalla video idanam chetta
Mukhi poli
All the best Nibinetta...
Njnum fantail cheyan thudangi, nadan pravine sale cheythane fantails vangiyat, thnx for such videos🙃
ഒന്നും പറയാനില്ല നിബി ,അടിപൊളി
Mukhi, fantail, dog eallam adipoli aayittund pinne pravinte quality, price congrats Nibin, Praveesh, sachin
താങ്ക്സ്
🥰 🕊🕊
Mukhi collection super
താങ്ക്സ്
Nalla inspiration video powlli
Thanks
Super video bro👍👍👍
താങ്ക്സ്
എല്ലാ കംമെന്റിനും like അടിക്കുന്ന nibin chetan പൊളി ആണ് , ഇ കംമെന്റിന്ന് like അടിക്കാൻ മറക്കരുതേ nibin ചേട്ടാ 😜
Pegeon loverzz😍
Muki fantail ഇഷ്ടം. നിബിൻ ചേട്ടൻ uire