ഹേയ് കാവാലം യാ.. കാവാലംയാ.. ഹാ..,ഹാ..,ഹാ..ഹാാാാ..!! | tourist place in kerala

Поділитися
Вставка
  • Опубліковано 20 бер 2024
  • tourist places in kerala
    #travel

КОМЕНТАРІ • 116

  • @balachandranr
    @balachandranr 3 місяці тому +23

    ഇപ്പൊ നമ്മൾ നില്കുന്നത്... അതാണ് പഞ്ച് ഡയലോഗ്...

    • @Umaptraveller
      @Umaptraveller  3 місяці тому

      😂

    • @thundermedia5965
      @thundermedia5965 3 місяці тому +2

      നിങ്ങളെ തമിഴ്നാട് വ്ലോഗ് കാണാനാണ് നല്ല രസം.... തമിഴ്നാട്ടിലെ ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളും വ്ലോഗിലൂടെ നമ്മൾക്കെതിച്ചു തരുന്ന താങ്കളോട് ഇഷ്ടം കൂടുതലാണ്.....

  • @SaiKumar-wk4mk
    @SaiKumar-wk4mk 3 місяці тому +9

    എങ്ങിനെ വേണങ്കിലും കേറി എങ്ങോട്ടെങ്കിലും പോകാം. 😀

  • @user-rv5sy1do9o
    @user-rv5sy1do9o 3 місяці тому +6

    ഇപ്പം ഞാൻ ഈ വീഡിയോ കണ്ട് കൊണ്ട് കിടക്കുവാ.... 😄👍👌

  • @fresh2227
    @fresh2227 3 місяці тому +6

    എന്തായാലും കൊള്ളാം 😇

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 3 місяці тому +2

    നല്ല സൗണ്ട്. ഇങ്ങനെ ഒറ്റയ്ക്ക് പോയി ബ്ലോക്ക് ചെയ്യുന്നതിന് വേണം ഒരു ചങ്കൂറ്റം സൂപ്പറായിട്ടുണ്ട്.

  • @vishnuakhil2417
    @vishnuakhil2417 3 місяці тому +4

    ❣️❣️❣️❣️നുമ്മ കൊല്ലംകാരൻ 😍😍

  • @Sandoskumep
    @Sandoskumep 3 місяці тому +3

    അടിപൊളി വീഡിയോ ❤️❤️❤️❤️

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому +2

    Happy journey 🎉

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +3

    *ആദ്യം hey കാവലയ്യ song ആണെന്ന് കരുതി 😌😌😌😌😌😌😌*

  • @justinethomas5656
    @justinethomas5656 3 місяці тому +2

    Super super super super super

  • @njanaseelanseelan4146
    @njanaseelanseelan4146 3 місяці тому

    ഞാൻ പോയിട്ടുള്ള ബോട്ട് യാത്രയാണ് അടിപൊളിയാണ് അവതരണം സൂപ്പർ 👍👍👍

  • @sreejadas2487
    @sreejadas2487 3 місяці тому

    ആലപ്പി പോയി ഇനി ബോട്ടിൽ കേറാം.. അടിപൊളി ട്രാവലോഗ് 👌👌👌

  • @ajithts405
    @ajithts405 3 місяці тому

    Oh.... Super

  • @anoopkamal7852
    @anoopkamal7852 3 місяці тому

    Kollam bro spr episode

  • @Travellifebysabari
    @Travellifebysabari 3 місяці тому +2

    Bro Good 🥰👍🏻

  • @user-zx9xx6od3h
    @user-zx9xx6od3h 3 місяці тому +1

    കാവാലം 😍

  • @sarankumar9273
    @sarankumar9273 3 місяці тому

    താങ്കളുടെ കൊടൈക്കനാൽ വീഡിയോ കണ്ട് inspire ആയിട്ട് ഞാനും മോനും അടുത്ത മാസം താങ്കൾ പോയ അതെ രീതിയിൽ യാത്ര ചെയ്യാൻ പോകുന്നു. Thank you for the inspiration❤️❤️❤️

  • @sudhanair72
    @sudhanair72 3 місяці тому

    Very nice presentation👌👌👌

  • @alibinsayeedali3818
    @alibinsayeedali3818 3 місяці тому

    ആലപ്പുഴ-കാവാലം നല്ലൊരു യാത്ര. ഞാനും ഒരു യാത്ര ചെയ്യാൻ ഒരുങ്ങുന്നു.😂❤

  • @karankrishna200
    @karankrishna200 3 місяці тому +1

    Kurach forest travel vlog cheyyamo

  • @Sanjay_sanju30
    @Sanjay_sanju30 3 місяці тому +1

    Bro Kozhikode kannur bakathekoee vaaa

  • @MUNDURMADAN123
    @MUNDURMADAN123 3 місяці тому

    Adipoli video 😍

  • @bilalsheneeb
    @bilalsheneeb 3 місяці тому

    Super bro👍🏻

  • @prasannakumaran6437
    @prasannakumaran6437 3 місяці тому +1

    🎉🎉🎉

  • @febinanwar545
    @febinanwar545 3 місяці тому +1

    ❤❤❤

  • @itsmetrippingmachan6443
    @itsmetrippingmachan6443 3 місяці тому +1

    Nice vloging bro use cheyyunna cam eetha 😊

  • @augustinthomas6599
    @augustinthomas6599 3 місяці тому

    ഇനി എവിടെ പോയാലും ആ സ്ഥലത്തേപറ്റി പഠിക്കണം. ആലപ്പുഴ കഴിഞ്ഞുള കൃഷി സ്ഥലങ്ങൾ ബോട്ട് പോയ പോലുള്ള കായൽ ആയിരുന്നു. മുരിക്കൺ എന്ന ആൾ, ബണ്ടു കെട്ടി വെള്ളം പറ്റിച്ചു കൃഷി ചെയ്തതാണ്. ഈ കായൽ പ്രേശസ്തമായ R ബ്ലോക്ക്‌. കടലിനു താഴെ കൃഷി ചെയ്തു.

  • @syamkittu9520
    @syamkittu9520 3 місяці тому +1

    👌

  • @jaijacob1091
    @jaijacob1091 3 місяці тому

    The videos reveal how you enjoy yourself, watch some videos recently excellent. the videos reveal budget travel, which helps every layman to enjoy. appreciate Ur hard work. thanks 4 the videos..

  • @santhossarma6145
    @santhossarma6145 3 місяці тому

    🎉super

  • @user-ei6xr8lb8d
    @user-ei6xr8lb8d 3 місяці тому +1

  • @user-oh8lo1xr2i
    @user-oh8lo1xr2i 3 місяці тому +1

    😊😊😊😊

  • @kannankarthikekannankarthi7835
    @kannankarthikekannankarthi7835 3 місяці тому

    👌🏻😍

  • @syammathew3658
    @syammathew3658 3 місяці тому +1

    എന്റെ നാട് ആലപ്പുഴ ❤ കനാലിലൂടെ എത്തിയ കായൽ ആണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ ❤

  • @remadevi9064
    @remadevi9064 Місяць тому

    ❤❤🎉

  • @shajijoseph7425
    @shajijoseph7425 3 місяці тому +1

    🎉🎉❤

  • @tijojoseph2711
    @tijojoseph2711 3 місяці тому

    Tayamakari super place Anu

  • @manojkumarms6026
    @manojkumarms6026 3 місяці тому

    👌👌👍

  • @reghunath19
    @reghunath19 3 місяці тому

    Great video Brother. Really enjoyed it. As you said, it was ' Acres of Kayal'😅.

  • @TravelCrushByNixon
    @TravelCrushByNixon 3 місяці тому

    Bro njan enghane solo Tripp pogum Alleppey kochi

  • @allanmthomas3730
    @allanmthomas3730 3 місяці тому +1

    Super

  • @Chirag_Sajimon
    @Chirag_Sajimon 3 місяці тому

    ❤❤

  • @shanuattingal
    @shanuattingal 3 місяці тому +1

    🥰🥰😜🤩

  • @GokulRajParippally
    @GokulRajParippally 3 місяці тому +1

    അളിയോ 👌🏻👌🏻👌🏻

  • @ajayphilip1011
    @ajayphilip1011 3 місяці тому

    Adipoli

  • @user-ew2qh5ur7k
    @user-ew2qh5ur7k 3 місяці тому

    കാവാലം

  • @Suhailfazilalpy
    @Suhailfazilalpy 3 місяці тому

    നമ്മുടെ സ്വന്തം alpy🤩

  • @JERIN1963
    @JERIN1963 3 місяці тому +1

    ക്യാപ്ഷൻ 👍🏻👍🏻👍🏻

  • @santhossarma6145
    @santhossarma6145 3 місяці тому

    Hai ഏന്തുണ്ട് വിശേഷം

  • @archanamaneesh1624
    @archanamaneesh1624 3 місяці тому

    Ente naduu kavalam

  • @prasanthkumarm1880
    @prasanthkumarm1880 3 місяці тому

    Bro ചങ്ങനാശ്ശേരി to കൊല്ലം ട്രെയിൻ ചാർജ് എത്രയാണ്

    • @Umaptraveller
      @Umaptraveller  3 місяці тому

      എന്തോന്നെടെയ്.

    • @prasanthkumarm1880
      @prasanthkumarm1880 3 місяці тому

      നിങ്ങൾ ബാക്കിയെല്ലാം പറഞ്ഞു
      ഏന്നാൽ പിന്നെ ഇത് ഏന്തരെടെയ് പറയാഞ്ഞത്

  • @thundermedia5965
    @thundermedia5965 3 місяці тому

    തമിഴ്നാട് വ്ലോഗ് മിസ്സ്‌ ചെയ്യുന്നു 😢😢.... നിങ്ങളെ തമിഴ് നാട് വ്ലോഗ് കണ്ടതിനു ശേഷമാണ് ഞാൻ താങ്കളുടെ ഒരു ഫാൻ ആയി മാറിയത്

  • @-._._._.-
    @-._._._.- 3 місяці тому +1

    കമന്റ് നാളെ..ശുഭരാത്രി👍

  • @arunarunbiju2533
    @arunarunbiju2533 3 місяці тому

    മാർച്ച് 23.24 കൊറ്റംകുളങ്ങര ഉത്സവം അതിന്റെ വീഡിയോ ചെയ്യുമോ ബ്രോ 😍

  • @user-he1el3pj3z
    @user-he1el3pj3z 3 місяці тому

    Nammade kavalam

  • @jerinjosemooda
    @jerinjosemooda 3 місяці тому

    തമിഴ് നാട്ടിലേക്കു വണ്ടി വിട് ബ്രോ. ..തമിഴ്നാട് ❤️❤️

  • @VIPINKITHU023
    @VIPINKITHU023 3 місяці тому

    Hi തിരക്കായിപ്പോയി 😔സോറി വികാസ് ചേട്ടാ

  • @shunmugamhospaarthi7727
    @shunmugamhospaarthi7727 3 місяці тому

    மிகவும் அருமை நண்பரே

  • @vishwanathann7638
    @vishwanathann7638 3 місяці тому +1

    Don't say boat jetty say JETTY only

  • @Kumar1985-dg4ec
    @Kumar1985-dg4ec 3 місяці тому

    ബ്രോയുടെ വീട്ടിലുള്ളവരെയും ഉൾപ്പെടുത്തി ഒരു ബ്ലോഗ് ചെയ്യാമോ

  • @bsaudiotech9316
    @bsaudiotech9316 3 місяці тому

    ഞാനും കൂടെ കൂടട്ടെ ചേട്ടാ.

  • @antony.kgk.gantony1618
    @antony.kgk.gantony1618 3 місяці тому

    Pavam

  • @shijumdr
    @shijumdr 3 місяці тому +2

    😂

  • @renjuraj5988
    @renjuraj5988 3 місяці тому

    ഇവിടുന്നു കയറി എങ്ങോട്ടെങ്കിലുമൊക്കെ പോകാം 😂😂😂

  • @Suhailfazilalpy
    @Suhailfazilalpy 3 місяці тому

    ബ്രോ വന്നത് അറിഞ്ഞു ഇല്ല ഞാൻ ഇതിന്റെ അടുത്ത് ആ ജോലി ചെയ്യുന്നത്

  • @muhhamedbadusha3897
    @muhhamedbadusha3897 3 місяці тому

    പമ്പ

  • @EldhoseV
    @EldhoseV 3 місяці тому

    ഞാൻ പോയ സ്ഥലം അവിടെ വൈക ബോട്ടിംഗ് ഗവൺമെൻറിൻറെ ലാഭമാണ് 450 .4മണിക്കൂർ

  • @leenaraju5397
    @leenaraju5397 3 місяці тому +1

    Haii bro

  • @kishorekonni653
    @kishorekonni653 3 місяці тому

    Hai

  • @garepallimanjukumar7677
    @garepallimanjukumar7677 3 місяці тому +1

    Kollaam 😊

  • @user-ib2pn1qr2r
    @user-ib2pn1qr2r 3 місяці тому +1

    ചങ്ങനാശ്ശേരി KSRTC യിൽ നിന്നും ഞാൻ കാവാലത്തിനു പോയിട്ടുണ്ട്.
    സൂപ്പർ ഏരിയ 💞

  • @user-hc2ms9ks1n
    @user-hc2ms9ks1n 2 місяці тому

    ഇന്ദ്രജിത്തിന്റെ സൗണ്ട് 🙄🙄

  • @lalichan2375
    @lalichan2375 3 місяці тому

    ഇന്ത്യൻ കോഫി ഹൗസിന് വിശേഷമൊന്നും പറയണ്ട കുറച്ചുകാലം മുമ്പ് എറണാകുളം ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് മസാലദോശ വാങ്ങിയപ്പോൾ ചത്ത പാറ്റ സഹിതമാണ് തന്നത്

    • @Umaptraveller
      @Umaptraveller  3 місяці тому

      പാവം ആ ചത്ത ജീവിയോട് കുറച്ച് കരുണ കാണിക്കു 😃😂

  • @sithinjose777
    @sithinjose777 3 місяці тому +11

    Oru dislike adichotte ( വെറുതെ ഒരു രസത്തിന്)

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 3 місяці тому

    ഇപ്പോൾ ഞാൻ ഇ vedieo കാണുന്നു

  • @rajuviswanadh5102
    @rajuviswanadh5102 3 місяці тому

    ഒരു km പോയി തിരിച്ചു കൊണ്ട് വരുമോ bro😂

  • @vishnuakhil2417
    @vishnuakhil2417 3 місяці тому +2

    ❣️❣️❣️❣️നുമ്മ കൊല്ലംകാരൻ 😍😍

  • @nikhilmehar8276
    @nikhilmehar8276 3 місяці тому +1

    🎉🎉🎉

  • @JD_Maaman
    @JD_Maaman 3 місяці тому

  • @vishnuakhil2417
    @vishnuakhil2417 3 місяці тому +1

    ❣️❣️❣️❣️നുമ്മ കൊല്ലംകാരൻ 😍😍

  • @vishnuakhil2417
    @vishnuakhil2417 3 місяці тому +1

    ❣️❣️❣️❣️നുമ്മ കൊല്ലംകാരൻ 😍😍

  • @vishnuakhil2417
    @vishnuakhil2417 3 місяці тому

    ❣️❣️❣️❣️നുമ്മ കൊല്ലംകാരൻ 😍😍