ചേട്ടാ . നമ്മുടെ ഒക്കെ വീട്ടിലും കുടുബത്തും ഒരു പാട് കല്ല്യാണങ്ങളും പല വിശേഷങ്ങളും നടന്നിട്ടുണ്ട് അവിടെ ഒക്കെ ആഹാരം ഉണ്ടാക്കാൻ വന്ന പാജക കാരൻ ഗ്ലാസും മാസ്ക്കും വെച്ചിട്ടാണ അണ്ണാ പാജകം ചെയ്തത്😂 യൂറ്റ്യൂബിൽ വീട്ടിൽ ഉണ്ട് കാണുന്ന പോലെ എളുപ്പം അല്ല അണ്ണാ ചൂട് വിറക് അടുപ്പിൻ്റെ മുമ്പിൽ ഗ്ലൗസും മാസ്ക്കും തോപ്പിയും എല്ലാം വെച്ച് നിന്ന് ബൊറോട്ട അടിക്കാൻ ചൂട് ചായ വീശി അടിക്കാൻ യൂറോപ്പിയര് സ്വന്തം കൈയുടെ ഹൈജീനിനെ സംശയിക്കുന്നത് കൊണ്ട് സ്പൂണും കോലും കൊണ്ടണ് കഴിക്കുന്നത് നമ്മൾ മലയാളിൽ സ്വന്തം കൈ കൊണ്ടല്ലെ അണ്ണാ ഭക്ഷണം കഴിക്കുന്നത് .😅 നമ്മുടെ ഭക്ഷണം കമ്പും കൊലും കൊണ്ട് കഴിക്കാനും കഴിയില്ല
കിഷോർ ... തനിക് ഒരു കടയുണ്ട്.... അവിടെ ആദ്യം ഇരിക്ക്... തന്നെ കാണാനും കൂടി ആണ് ആൾകാർ അമ്മവീട്ടിൽ വരുന്നത്.. അല്ലാതെ വെറൈറ്റി രുചിക്കാൻ അല്ല... അതിനു trivandruth വേറെ und
നമ്മൾ പലരും പണ്ട് വീട്ടിൽ അമ്മ പാചകം ചെയ്യുമ്പോൾ ഇത് പോലെ കഴിക്കാറുണ്ട്, സത്യം പറഞ്ഞാൽ കണ്ണ് നിറയേണ്ടതാണ് പക്ഷെ നിറഞ്ഞില്ല അത് അവതാരകന്റെ മാസ്മരിക കഴിവാണ്. പാചക പരിപാടി അവതർപ്പിക്കുന്ന മറ്റു youtubers ന് കിഷോർ അണ്ണൻ ഒരു encyclopedia ആണ്.
Super duper and ❤
Namaste 🙏 Supper
ആൾക്കാർ കഴിക്കുമ്പോൾ അതിൽ കയ്യിട്ട് ഇളക്കുന്നത് നല്ല ശീലമല്ല . ഇതൊക്കെവച്ചാണ് പുറംനാട്ടുകാർ മലയാളിയെ വിലയിരുത്തുന്നതും കളിയാക്കുന്നതും
കാണുന്നവരെല്ലാവരും നിങ്ങളുടെ ഫ്രണ്ട് ആണ്
അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍
ഷാപ്പിലെ കറിയും നാവിലെ രുചിയും
വീഡിയോ. ചെയ്യുമ്പോൾ
മാസ്ക്. ഉപയോഗിക്കുക
ഭക്ഷണത്തിലേക്ക്. തുപ്പൽ
തെറിക്കുന്നുണ്ട്.
ninnidath ninnu urullunum und athu super😅
എല്ലാം പൊളിച്ചു
Super Chetta ❤❤❤❤
Thank you...
വെളുപ്പാൻ കാലത്ത് ഖത്തറിൽ നിന്നും കാണുന്ന ഞാൻ 😋😋😋😋......❤❤❤
❤❤❤❤🎉🎉🎉 സൂപ്പർ 😊
Adipoli😋😋😋😋😍😍😍😍😍
സൂപ്പർ ❤👍👍
Nammude Johnson mamman ❤️ ente friend nte achana...👏👏👏
Super chetta❤️
Thank You.
കുക്ക് ചെയ്യുന്ന ചേട്ടൻ തലയിൽ തൊപ്പി വെച്ചിരിക്കുന്നത് കണ്ടെങ്കിലും.... ഒരു ക്യാപ്.ഗ്ലൗസ് ഒക്കെ ഉപയോഗിക്കമായിരുന്നു
ചേട്ടാ . നമ്മുടെ ഒക്കെ വീട്ടിലും കുടുബത്തും ഒരു പാട് കല്ല്യാണങ്ങളും പല വിശേഷങ്ങളും നടന്നിട്ടുണ്ട് അവിടെ ഒക്കെ ആഹാരം ഉണ്ടാക്കാൻ വന്ന പാജക കാരൻ ഗ്ലാസും മാസ്ക്കും വെച്ചിട്ടാണ അണ്ണാ പാജകം ചെയ്തത്😂
യൂറ്റ്യൂബിൽ വീട്ടിൽ ഉണ്ട് കാണുന്ന പോലെ എളുപ്പം അല്ല അണ്ണാ
ചൂട് വിറക് അടുപ്പിൻ്റെ മുമ്പിൽ ഗ്ലൗസും മാസ്ക്കും തോപ്പിയും എല്ലാം വെച്ച് നിന്ന് ബൊറോട്ട അടിക്കാൻ
ചൂട് ചായ വീശി അടിക്കാൻ
യൂറോപ്പിയര് സ്വന്തം കൈയുടെ ഹൈജീനിനെ സംശയിക്കുന്നത് കൊണ്ട് സ്പൂണും കോലും കൊണ്ടണ് കഴിക്കുന്നത് നമ്മൾ മലയാളിൽ സ്വന്തം കൈ കൊണ്ടല്ലെ അണ്ണാ ഭക്ഷണം കഴിക്കുന്നത് .😅 നമ്മുടെ ഭക്ഷണം കമ്പും കൊലും കൊണ്ട് കഴിക്കാനും കഴിയില്ല
Super 👌 👌 👌
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സുപ്പർ അടിപൊളി
🙏🙏
❤❤❤
👍👍👍
🔥🔥🔥
പ്ലക്ക് പ്ലക്കെന്ന് അവിടെ നിന്ന് തുപ്പാതെ പുറത്തേക്ക് ഇറങ്ങി നിന്നൂടെ.
Crct
MSC യുടെയും അദാനിയുടെയും പിളേർക്ക് കഴിക്കാൻ ഗംഭിര ഹോട്ടൽ തുടങ്ങണേ ❤
😊😊😊😊😊😊
പൊളിച്ചു
😂😂❤❤
എന്നാ അലമ്പൊടാ കിഷോറേട്ട നിങ്ങള് . തീരെ വകതിരിവില്ലാത്ത പെരുമാറ്റം. തിരക്കിനിടയിൽ എങ്ങനെ മര്യാദക്ക് ഇടപെടണം എന്ന് ഇത്രോം പ്രായമായിട്ടും അറിയില്ലേ !
Ugran comment
@@kishore4769
😡😡😡😡
വാരി വലിച്ചുള്ള തീറ്റ കണ്ടാൽ തന്നെ കഷ്ടം തോന്നും..
കിഷോർ
... തനിക് ഒരു കടയുണ്ട്.... അവിടെ ആദ്യം ഇരിക്ക്... തന്നെ കാണാനും കൂടി ആണ് ആൾകാർ അമ്മവീട്ടിൽ വരുന്നത്.. അല്ലാതെ വെറൈറ്റി രുചിക്കാൻ അല്ല... അതിനു trivandruth വേറെ und
Haaaaa athu ishtappettu
നമ്മൾ പലരും പണ്ട് വീട്ടിൽ അമ്മ പാചകം ചെയ്യുമ്പോൾ ഇത് പോലെ കഴിക്കാറുണ്ട്, സത്യം പറഞ്ഞാൽ കണ്ണ് നിറയേണ്ടതാണ് പക്ഷെ നിറഞ്ഞില്ല അത് അവതാരകന്റെ മാസ്മരിക കഴിവാണ്. പാചക പരിപാടി അവതർപ്പിക്കുന്ന മറ്റു youtubers ന് കിഷോർ അണ്ണൻ ഒരു encyclopedia ആണ്.
Thankssssss
പണ്ടാരം വായിൽ വെള്ളം വന്നല്ലോ 😄
ചേട്ടാ *TRANSFORMER ONE-3D* ഒരു ടിക്കറ്റ് എടുത്തു തരുമോ പ്ലീസ്.. 🥰🥰🥰
മലബാർ കാർക്ക് തീരെ ഇഷ്ടം ആവാത്ത ഒരു ഫുഡ് അണ് തെക്കൻ മാരുടേത്
😍🤘
കിഷോർ ഓവർ ഷോ
Yes
Super 👌👌
Thank you
Super ❤
Thanks 🔥
❤❤❤
Super👍
❤❤
❤️👍
❤️