ലളിതാസഹസ്രനാമം അർത്ഥം അറിഞ്ഞു ചൊല്ലിയാൽ അദ്ഭുതകരമായ മാറ്റം ജീവിതത്തിൽ ഉണ്ടാക്കും !
Вставка
- Опубліковано 5 лют 2025
- ലളിതാസഹസ്രനാമം അർത്ഥം അറിഞ്ഞു ചൊല്ലിയാൽ അദ്ഭുതകരമായ മാറ്റം ജീവിതത്തിൽ ഉണ്ടാക്കും LALITHA SAHASRANAMAMAM | paravur jyothis
ലളിതാ സഹസ്രനാമം ചൊല്ലുന്നതിന്റെ പ്രാധാന്യം:
ദൈവീക സ്നേഹത്തിന്റെ അനുഭവം: ലളിതാ സഹസ്രനാമം ചൊല്ലുന്നത് ദൈവീക സ്നേഹത്തിന്റെ അനുഭവം നൽകുന്നു.
മനസ്സിന്റെ ശാന്തി: ലളിതാ സഹസ്രനാമം ചൊല്ലുന്നത് മനസ്സിന് ശാന്തിയും സമാധാനവും നൽകുന്നു.
ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം: ലളിതാ സഹസ്രനാമം ചൊല്ലുന്നത് ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു.
ആത്മീയ പുരോഗതി: ലളിതാ സഹസ്രനാമം ചൊല്ലുന്നത് ആത്മീയ പുരോഗതിക്ക് സഹായിക്കുന്നു.
ഐശ്വര്യവും സമ്പത്തും: ലളിതാ സഹസ്രനാമം ചൊല്ലുന്നത് ഐശ്വര്യവും സമ്പത്തും നൽകുന്നു.
#lalithasahasranamaslokam #lalitha
Join this channel to get access to perks:
/ @hinduismmalayalam
വളരെ വളരെ നന്ദിയുണ്ട് ആചാര്യ ജ്യോതിസ് ജീ 🙏🙏🙏🙏🙏🙏💐
Kelkkunna namukku vendi maha devi deerghippichu .... 🙏🏻🙏🏻 pl keep on giving such discourses on various topics.... A very good job....
Well said guruji.... Nannayi manassilaayi.... Aum shree Mathre namaha.... 🙏🏻🙏🏻🙏🏻
നല്ല വിവരണം.🙏🙏
നമസ്തേ ജി, വളരെ നല്ല വിശദീകരണം 🏆🏆🏆
വളരെ മനോഹരമായ വിവരണം
പാരായണത്തിൽ അക്ഷര തെറ്റ് വന്നാൽ "അമ്മ"ക്ഷമിക്കും,നമ്മൾ അമ്മയുടെ മക്കൾ അല്ലെ!
സന്തോഷം ആചാര്യശ്രീ
വളരെ നല്ല വിവരണം , നല്ല ശൈലി🙏🙏🙏
അമ്മേ ശരണം
അമ്മേ നാരായണ
❤❤❤Thank you so much guruji.....🙏🙏🙏🙏
ഓം ശ്രീ ഗുരവേ നമഃ 🙏
ഓം ശ്രീ ഗുരവേ നമഃ 🕉️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരിഓം 🪷നല്ല അറിവുകൾ പങ്കു വച്ചതിൽ സന്തോഷം
Om sree guruve namaha 🙏🙏🙏
നമസ്തേ സാർ
നമസ്തേ 🙏🙏.. ഇന്നലെ യോഗയെ പറ്റി കേട്ടു.. ഞാൻ കപാല ഭാതി പ്രാണയാ മം ചെയ്യുമ്പോൾ body weight കുറഞ്ഞ തായി തോന്നുന്നു.. ഒരു weight less. പേടി തോന്നി നിർത്തി.. ഇത് എന്തുകൊണ്ടാണ്? 🙏🙏എങ്ങനെ contact ചെയ്യാൻ പറ്റും?
🙏🙏🙏🥰
🎉
🙏
🌹🙏🏿🙏🏿🙏🏿🌹🌹.👏🏿👏🏿👏🏿🌹🌹🌹 മാതൃഭാവത്തിൽ അമ്മയുടെ സഹസ്രനാമം ജപിച്ചാൽ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ
Aa bavam anganeyonnum varilla
🙏🙏🙏🙏🙏🙏
സയൻ്റിഫിക്ക് അർത്ഥം ആണോ, കഥാർത്ഥം ആണോ?
സയന്റിഫിക് അർത്ഥം കഥയിലൂടെ ആയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ,.??
3:21 @@anilkumarbhaskarannair5623
Saintfickannu
🙏🏻
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏