മനസ്സിൽ ഉണരും "ശ്രീലളിതാ ത്രിപുര സുന്ദരി"
Вставка
- Опубліковано 5 лют 2025
- "അനാഥിരഖിലാധാര സദസത് കർമ്മ രൂപിണീ
ധ്യാനൈക ദൃശ്യാത് ജ്ഞാനാംഗി വിദ്യാംഗി ഹൃദയാസ്പദ
ആത്മൈക്യാത് വ്യക്തി മായാദി ചിരാനുഷ്ഠാന ഗൗരവാദ്"
ആദിയില്ലാത്തവളും അഖില പ്രപഞ്ചങ്ങൾക്ക് ആധാര ഭൂതയും നല്ലതും നല്ലതല്ലാത്തതുമായ കർമ്മങ്ങളുടെ രൂപത്തോട് കൂടിയ പ്രപഞ്ച രൂപിണിയും ധ്യാനം ഒന്നുകൊണ്ടുമാത്രം കാണപ്പെടാവുന്നവളും ജ്ഞാന ശരീരിണിയും വിദ്യ ആകുന്ന അംഗത്തോട് കൂടിയവളും ഉപാസകന്റെ ഹൃദയമാകുന്ന ആസ്പദത്തോടെ ആവാസ സ്ഥാനത്തോട് കൂടിയവളും ആകുന്നു ആ മഹാദേവി. ആ ദേവി ആകട്ടെ ചിരകാലത്തെ അനുഷ്ഠാനമാകുന്ന ഗൗരവത്തോടുകൂടിയ ആത്മൈക്യം കൂടി ആയിട്ട് ഉപാസകനെ പ്രാപിക്കുന്നു.
ഇത്തരത്തിലുള്ള സ്തോത്രങ്ങൾ മുൻകാലങ്ങളിൽ നിലവിലുണ്ടായിട്ടില്ല അതുപോലെ ഭാവിയിൽ ഉണ്ടാവുകയുമില്ല.
ലളിതാ സഹസ്രനാമ താന്ത്രിക വിദ്യയിലേക്കുള്ള ആദ്യ ചുവടു സൗജന്യ വെബിനാറിലൂടെ നിങ്ങളുടെ സമക്ഷം സമർപ്പിക്കുന്നു. 45 മിനിട്ട് നീണ്ടുനിൽക്കുന്ന ആമുഖ സംഭാഷണത്തിന് ഒടുവിലായി 15 മിനിറ്റ് സംശയനിവാരണവും ഉണ്ടായിരിക്കുന്നതാണ്. നമ്മിൽ കുടികൊള്ളുന്ന ആദിപരാശക്തി ചൈതന്യത്തെ അനുഭവിക്കുവാൻ വേണ്ടി ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.
Acharyan : Avinash Vyasa Bharathi
Spiritual Mentor
Whats App Group Link : chat.whatsapp....
UA-cam :  / / @yathishamalayalam
Instagram : / / yathisha_official
Facebook: / www.facebook.c...
Website : / www.yathisha.com/
check out our learning app: Yathisha
Ios : apps.apple.com...
Android : play.google.co...
Yathisha Learning App @googlePlaystore
@Appstore
For any other queries EMAIL:
Hello@yathisha.com
In case of any enquiries or support - 8431873908
നമസ്തേ ഗുരുജി 🙏🙏🙏
ഒന്നുമറിയാതെ ചൊല്ലി നോക്കിയതാ, അമ്മയിലൂടെ കിട്ടുന്ന ആ energy ഉണ്ടല്ലോ, അനുഭവത്തിൽ ഓരോ ചുവടിലും കൂടെ ഉണ്ട്...... അമ്മ മഹാ മായ പൊന്നുതമ്പുരാട്ടി 🙏🙏🙏
ഹരേ krishna🙏🏻🙏🏻🙏🏻guruvaurapa🙏🏻🙏🏻🙏🏻. ഒത്തിരി nanni🥰🙏🏻🙏🏻🙏🏻. ഇനിയും ഒത്തിരി പ്രേഭാഷണങ്ങൾ undakarte🥰🙏🏻🙏🏻ഒരു ദിനമെങ്കിലും ലളിത... സഹ.. നാമ vayikum🙏🏻 അത്രക്ക് ഇഷ്ട്ടം 🙏🏻🙏🏻🙏🏻🥰🌹
ഗുരുജി നമസ്കാരം 🙏ഞാൻ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോയപ്പോഴും എന്നെ ദേവി രക്ഷിച്ചു. ഒന്നും അറിയാതെ യാണ് ചൊല്ലിപോയത്.
❤❤namastheji ❤❤
ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന്... ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
Amme Narayana🙏🙏🙏
നമസ്കാരം🙏
❤❤❤namasthe mahathman ❤❤❤
Thanks sir
നമസ്ക്കാരം🙏🙏🙏
നമസ്തേ ജി 🙏🙏🙏🙏🙏
Om sree lalitha. Thripura sundaryye. Nama
🙏🏻♥️
🙏❤️
Ohm Lalithambikaye Nama 🙏❤️🙏
ഒരുപാട് നന്ദി ഞങ്ങളെ കൂടെ കൂട്ടിയതിന്.
Jai guru dev
ആചര്യനു നമസ്കാരം 🙏🙏🙏
Thank you gurugi
Lalithasahasranamavum vishnusahasranamavum oru divasam thanne ravile chollamo
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻
Namasthe prabhuji .Hare Krishna
Oru karyam chodichotte guruji. Enthunnannu oru fees system vetchathu. Njaan oru sadarana veettammayannu. Ellavarkkum anganne paisa thannu padikkyannulla kazhivu undumo?
@@bindusasi8933 @8431873908 call
Lalitha sahasranamam njan nithyavum vaykarund guruji pakshe artham muzhuvanay ariyila. Etrayum paisa koduthu cheranum epozhathe avastayil pattila. Feesil kurach elav tharan patumo🙏
Hariom hariom hariom harakrishna
നമസ്തേ ഗുരുജി
ഒരുപാട് നന്ദി ഞങ്ങളെ കൂടെ കൂട്ടിയതിന്.
❤
ഓം ശ്രീ ലളിതാ ത്രിപുര സുന്ദര്യൈ നമഃ 🙏🌹
Pls arrange in this platform to learn Srividya
@@lathanandakumar5298 sure mam 🙏🏿
Ame Naarayana
നമസ്തേ 🙏🙏🙏
സ്നേഹം മാത്രം തുടർന്നും കാണുക.
Hare Krishna prabhuji . Is thre any restriction to read Lalitha sahasra Namam during periods
Hare Krishna
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498
Namaste
നമസ്കാരം🙏
പ്രണാമം 🙏
നമസ്തേ
11 years ayi sree lalitha sahasranamam japikunnund
Life oru padu changes ayi
Amma yeppozum koode ninnu ennum nadathunnu
Agrahikunnathilum appuram Amma thannukonde erikunnu
Ammayude sanidhyam nannayi ariyunnu🙏❤🙏
Devi Amma❤Yenikellam yellam Ammayanu
❤️👍🏻🙏🏻
🙏🏻🙏🏻🙏🏻
Om sree mathrr nama
Sound system could be better...🙏🏻
I want to join this course
@@ParameswaranThekkumparambil call 8431873908
Enik attend chyanamenund but njn natilala .. so work um karanavum time zone different ayathukondum enik attend chyn patunila. Njn lalitha saharanamam cholan thudangeet 8 years ayi. Ann thott meaning arinju cholanamenund!So i truely wish if i could attend! 🕉️🙏🏻
Please contact on-8714252498
🕉️🙏🙏🙏🙏🙏🕉️
ഗുരുവിനോടാണ് ചോദിച്ചത് എങ്കിലും പറയട്ടെ, നമ്മൾ ഒരു വിദ്യ പഠിക്കുമ്പോൾ ഒരു ദക്ഷിണ നൽകണം ഇല്ലായെങ്കിൽ നമുക്ക് അത് കടമായി കിടക്കും അത് തീരുന്നതു വരെ ജനിച്ചു മരിച്ചുകൊണ്ടേ ഇരിക്കും, കുചേല ന് അ അവസ്ഥ ഉണ്ടായത് എന്തു കൊണ്ടാണ് അത് ആരോടെങ്കിലും ചോദിച്ചു നോക്കു കടം അത് ഏത് തരത്തിൽ ആയാലും നന്നല്ല, ഞാൻ പറഞ്ഞതിൽ വിരോധം തോന്നരുത് 🙏🏻🙏🏻🙏🏻
Lalitha sahasranamam njan nithyavum vaykarund guruji pakshe artham muzhuvanay ariyila. Etrayum paisa koduthu cheranum epozhathe avastayil pattila. Feesil kurach elav tharan patumo🙏
Enteyum prasnam ithanu nallapole chollarunddu meanings full arilla
🙏🏼🙏🏼🙏🏼♥️
അമ്മേ കാളി
നമസ്തെ ഗുരുജി, yathisha എന്ന വാക്കിന്റെ അർത്ഥം ഒന്ന് പറയൂ 🙏🏼🙏🏼🙏🏼🙏🏼
Focused and determind
🙏🏼🙏🏼🙏🏼🙏🏼
ഓം ശ്രീ ലളിതാദേവ്യേ നമ:🙏🏼
സ്നേഹം മാത്രം തുടർന്നും കാണുക.
Om sree matre nama
🙏🏻🙏🏻🙏🏻
സ്നേഹം മാത്രം തുടർന്നും കാണുക.
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏
🙏🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🙏
🙏❤️
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻
🙏❤️
🙏🙏🙏
🙏❤️
🙏🏻🙏🏻🙏🏻
🙏❤️
🙏🙏🙏🙏
🙏