അസാമാന്യപ്രതിഭ പ്രകടിപ്പിച്ച ശകുന്തളാദേവി I About shakuntala devi

Поділитися
Вставка
  • Опубліковано 7 лют 2025
  • കണക്കില്‍ അസാമാന്യപ്രതിഭ പ്രകടിപ്പിച്ച ഇന്ത്യന്‍ വനിതയാണ് ശകുന്തളാ ദേവി.മൂന്നാം വയസിലാണ് അക്കങ്ങളുമായി കൂട്ടുകൂടിയത്. പിന്നീട് ഗണിതശാസ്ത്രത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം തേടി...
    #shakuntaladevi

КОМЕНТАРІ • 314

  • @സ്വന്തംചാച്ച-സ6ഷ

    ആ മഹത്വം ഇൻഡ്യാക്കാരിയെന്നതിൽ അഭിമാനിക്കുന്നു.ആദരവോടെ പ്രണാമം.

  • @binupillai1616
    @binupillai1616 4 роки тому +66

    നൂറ്റാണ്ടുകളുടെ ഇടയിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അത്ഭുതം. ശകുന്തളാദേവിജീ പ്രണാമം

    • @bhargaviamma7273
      @bhargaviamma7273 4 роки тому +1

      അതുശരിയാ ... പന്നിയുടെ വിധ മാവില്ലല്ലേ ആനയുടെ പിറവി.😂😂😂

    • @m.g.pillai6242
      @m.g.pillai6242 4 роки тому

      @@bhargaviamma7273അതു ശ രിയ... പന്നിയുടെ വിധ മാവില്ലല്ലെ ആനയുടെ പിറവി!!!
      എന്താണ് അർത്ഥമാക്കിയതെന്ന് ഒന്നു പറയാമോ? മനസ്സിലായില്ല!!!

  • @sureshkumar-mr5ur
    @sureshkumar-mr5ur 4 роки тому +11

    Very good, ഇനിയും പ്രതീഷിക്കുന്നു ഇതു പോലെയുള്ള knowledge.. thank you..

  • @AbdulRazak-ht4um
    @AbdulRazak-ht4um 4 роки тому +19

    നല്ലൊരു അറിവ് പകർന്നു തന്നതിന് നന്നി
    പിന്നെ ഒരു കാര്യം,
    ഒരാളെ കുറിച്ചുപറയുമ്പോൾ എന്തിനാ 5 മിനുട്ടിൽ 50 വട്ടം ശകുന്തള ദേവി ശകുന്തള ദേവി എന്നുപറഞ്ഞു വെറുപ്പിക്കുന്നത് 🙏🙏🙏

  • @bijukumar12345
    @bijukumar12345 4 роки тому +3

    വളരെ നല്ല അറിവ് പുതിയ തലമുറക്ക് പകർന്നു നൽകി, ആശംസകൾ, you got a long

  • @PerformancebikersIndia94
    @PerformancebikersIndia94 4 роки тому +61

    SHAKUNTHALA DHEVI FANS HERE

  • @spknair
    @spknair 4 роки тому +19

    ഷാജൻ ചേട്ടാ,
    ഇയാൾക്കിത്തിരി ബൂസ്റ്റ് കലക്കിക്കൊടുക്ക്.
    ഇത്തിരി ഉഷാറ് വന്നോട്ടെ.

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому +1

    ദൈവത്തിന്റെ തലോടൽ ആണ് ഇതിന്റെ രഹസ്യം 🥰🥰🥰🥰

  • @lathans907
    @lathans907 3 роки тому +1

    Very Very thanks ,sakuthaladeviye kurich ithonnum ariyillayirunnu.

  • @geethat9623
    @geethat9623 4 роки тому +58

    മാഡം ഈസ്‌ ഗ്രേറ്റ്. ഞാൻ അവരെ നമിക്കുന്നു

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 9 місяців тому +2

    മോദിജിക് പ്രണാമം! അദ്ദേഹമാണ് ശകുന്തളാദേവിയെ ഉയർത്തിയെടുത്ത് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. പിന്നെ ശകുന്തള എന്നല്ല, ശരിക്കും പേര്. പുരാണത്തിലെ ശകുനിയുടെ തലയിലേക്ക് ചേർത്ത് ശകുനിതല എന്നാണ്. ടിപ്പുവാണ് ശകുന്തള എന്ന് പേരിട്ടു വിളിച്ചത്.

  • @pvgpalvar
    @pvgpalvar 4 роки тому +5

    A great scholar..pride of India

  • @chittaranandan2266
    @chittaranandan2266 4 роки тому

    നല്ല അറിവ് തന്നതിനു നന്ദി

  • @abhinavappu9668
    @abhinavappu9668 4 роки тому +2

    The great mathematic legend........🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @cletussebastian7371
    @cletussebastian7371 4 роки тому +3

    Big, big salute for sakunthala devi for her super power brain,.

  • @johnsletanil1127
    @johnsletanil1127 4 роки тому +4

    Wow... Great Mrs.Sakunthala devi.

  • @saimaseemamuep862
    @saimaseemamuep862 2 роки тому +1

    Great respect . Gifted

  • @sivadasanck7927
    @sivadasanck7927 4 роки тому +1

    great

  • @lathikaanirudhan883
    @lathikaanirudhan883 4 роки тому +2

    Super .
    Amazing....proud of you madam...

  • @aiswarya4848
    @aiswarya4848 4 роки тому +2

    I was lucky to see her mathematical demonstration when I was in Primary 5. She came to our school and we were allowed to ask any questions on multiplication and division. One of the teachers in the school wrote the questions we asked on the board. Before the teacher could finish writing the questions on the board Shakuntala Devi would give the answers. I still remember the incident fondly. I feel that she had great blessings from some divine source. Must be a blessing from Saraswathi Devi like mathematician Ramanuja got from Namagiri Devi.

  • @sudarsangopalan9240
    @sudarsangopalan9240 4 роки тому +4

    അഭിനന്ദനങ്ങൾ

  • @gireeshc2629
    @gireeshc2629 4 роки тому +2

    ഇതിൽ നിന്നും എനിക്ക് മനസിലായത് ഇനി മുതൽ sahooli ൽ പോകാതെ എല്ലാ കുട്ടികളും ചീട്ടുകളി പഠിക്കുക. എല്ലാ പേരൻസും കുട്ടികളെ ചീട്ട് കളി പഠിപ്പിക്കുക ' ഈ അറിവ് പകർന്ന് തന്നതിന് നന്ദി. Bro .

    • @JG-ue8vp
      @JG-ue8vp 4 роки тому

      Nigal poie circusum padikk..

  • @harikumarharikeralam4716
    @harikumarharikeralam4716 4 роки тому

    അഭിനന്ദനങ്ങൾ സാർ

  • @rajandaniel1532
    @rajandaniel1532 4 роки тому +1

    Amazing brain

  • @prakashbnairprakashbnair9204
    @prakashbnairprakashbnair9204 4 роки тому +5

    ശകുന്തള ദേവിയെ കുറിച്ച് നിങ്ങളിൽനിന്ന് കൂടുതൽ അറിഞ്ഞതിൽ സന്തോഷിക്കുന്നു

  • @vineeth.s6542
    @vineeth.s6542 4 роки тому +63

    ഒരുകാര്യം തെറ്റിപ്പോയി. ഇവർക്കൊപ്പം നമ്മുടെ ആര്യഭട്ട യും ഉണ്ട്. രണ്ടുപേരും ഇന്ത്യയുടെ മുത്തുകളാണ്

  • @leelamohanleela6606
    @leelamohanleela6606 4 роки тому +2

    കണക്ക് കൂട്ടുന്നു സ്കൂളിൽ പോയില്ല പക്ഷെ. ഇതു പോലെയുള്ള ബുക്സ് എഴുതുന്നത് ചിന്തനീയം

  • @antonypj217
    @antonypj217 4 роки тому +1

    Nice
    Ok
    👍

  • @shylendrakumar5709
    @shylendrakumar5709 4 роки тому

    Thanku

  • @mbtraders7256
    @mbtraders7256 4 роки тому +35

    ശകുന്തള ദേവി ഇത്രയും ബ്രില്ലിയൺ ലേഡി ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് ഇപ്പഴാ അറിയുന്നത്

    • @babyjoy3464
      @babyjoy3464 4 роки тому +1

      Ok

    • @bibinkrishnan4483
      @bibinkrishnan4483 4 роки тому +1

      ഇപ്പോൾ അറിയപ്പെടാൻ youtube ഇൽ കയറി തെറി പറഞ്ഞാൽ മതി.

    • @khaleelrahim9935
      @khaleelrahim9935 4 роки тому +1

      ഞാനും വൈകിപ്പോയി

    • @nairsab4947
      @nairsab4947 4 роки тому

      Mugal history- yo?

    • @mbtraders7256
      @mbtraders7256 4 роки тому +2

      @@bibinkrishnan4483 🙂

  • @royvarghese4577
    @royvarghese4577 4 роки тому +2

    Yes its a great knowing about this lady. Thanks

  • @thanoosrecipies3381
    @thanoosrecipies3381 4 роки тому +10

    Born intelligent , God given gift🙏🙏🙏

  • @isacscl2347
    @isacscl2347 4 роки тому +1

    A very good presentation of an interesting story

  • @georgevarghese9957
    @georgevarghese9957 4 роки тому +1

    A simple great prodigy humbled the superior minds and proved there is no substitute for brain. Her Lise human brain capacity is im- measurable . For growing children she is a heroic example

  • @rajuvasudevan4564
    @rajuvasudevan4564 4 роки тому

    Great 👍 madam.

  • @vijaybijusagar7417
    @vijaybijusagar7417 4 роки тому

    Great...

  • @KP-mv1pq
    @KP-mv1pq 4 роки тому

    Great information thank

  • @kunjammamathew3706
    @kunjammamathew3706 4 роки тому

    It is a pleasure to know about Ms.Shakuntala Devi, thanks.

  • @sreedevi6673
    @sreedevi6673 4 роки тому +2

    A big salute to Shakundaladevi madam

  • @chetnamalayil9981
    @chetnamalayil9981 4 роки тому +1

    she had been to almost all the schools in Bangalore in the early years of 1960 she had visited my school too.

  • @sreeharshan2014
    @sreeharshan2014 4 роки тому

    Nice

  • @lilybasil312
    @lilybasil312 4 роки тому

    Omy God u r so great

  • @sajipavumba9717
    @sajipavumba9717 4 роки тому +1

    Very good

  • @കക്കറുപുക്കറ്

    ഇത് കാണുന്ന 10 ആം ക്ലാസിലെ കണക്ക് പരീക്ഷക്ക് ഇടയിൽ
    11 ഉം 7 തമ്മിൽ ഗുണിച്ചപ്പോൾ രണ്ടു തവണയും 28 എന്ന ഉത്തരം കിട്ടിയ ഞാൻ

  • @sibin219-x7c
    @sibin219-x7c 4 роки тому

    God bless u😍😍😍😍

  • @Pramod-gh9pb
    @Pramod-gh9pb 4 роки тому

    Good topic

  • @thahiramuthalif3489
    @thahiramuthalif3489 4 роки тому +3

    ദൈവത്തിന്റെ വരദാനം. നമിക്കുന്നു മുന്നിൽ.

  • @basilathasny4053
    @basilathasny4053 3 роки тому +2

    എനിക്ക് ഇത്പോലെ ഉള്ള കഴിവ് എനിക്ക് ഉണ്ട്. എത്ര നമ്പറും ലാസ്റ്റ് മുതൽ ഞാൻ പറയും. എല്ലാവരും ആദ്യം മുതൽ ആണ് പറയുക. പക്ഷെ ഞാൻ എല്ലാം നമ്പരും ലാസ്റ്റ് മുതൽ പറയും. എനിക്ക് എന്റെ ഈ കഴിവ് ഇമ്പ്രൂവ് ചെയ്യണം. പക്ഷെ ഇത് എങനെ ഇമ്പ്രൂവ് ചെയുക. ഒന്ന് പറഞ്ഞു തരോ

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 4 роки тому +1

    Asaamaanya prathibha. God given gift indeed. Thank god.

  • @rkramachandramoorthy6966
    @rkramachandramoorthy6966 4 роки тому +1

    സൂപ്പര്‍. ദേവാനുഗ്രഹം

  • @premansatheesan3163
    @premansatheesan3163 4 роки тому +1

    makale kurichu paranjillallo ???? indian devi Sakunthala

  • @subashnair880
    @subashnair880 4 роки тому +13

    1977, 1979 അച്ഛനും ഒത്ത് ലണ്ടൻ ശേഷം, 1950 ഗിന്നസ് ബുക്കിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്, 1960ൽ വിവാഹം, ഒരു വല്ലാത്ത പൊരുത്തക്കേട്. എന്തൊക്കെ ആണ് പറഞ്ഞത് എന്ന് ഒന്ന് കൂടെ കെട്ട് നോക്കു

    • @ashmeerqt3002
      @ashmeerqt3002 4 роки тому

      Paranjathokkeyullathanu baaki ningal chindichu varshangal correct cheyyuka ee vaarthayilkoode shakunthalajiye poleyulla kurachu aalukale vaarthedukkalaanu ivarude lakshyam🥴

  • @preethababukuttan3441
    @preethababukuttan3441 4 роки тому +2

    A prodigy and a great persona. Recently released hindi movie by the same name and portrayed by Vidya Balan on screen is a pleasure to watch.

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 4 роки тому +8

    എന്റെ നാട്ടുകാരൻ ഭാരത് സർക്കസ് കൊണ്ട് ലോകം മുഴുവൻ രസിപ്പിച്ച വ്യക്തി. അഞ്ഞൂർക്കുന്നു കണ്ടംപുള്ളി ബാലൻ. അനേകം റഷ്യൻ, ചൈനീസ്, നേപ്പാളി എന്ന് വേണ്ട നാനാവിധ സർക്കസ് കലലോകം ഉണ്ടാക്കിയ വ്യക്തി ആണ്. ഒന്ന് ബാലൻസാറിനെ അന്വേഷിച്ചു നോക്കൂ.....

  • @fayisklf4960
    @fayisklf4960 4 роки тому +20

    എന്നെ എന്തിനാ സ്കൂളിൽ വിട്ടു പഠിപ്പിച്ചത് എന്ന് ഇപ്പൊ മനസ്സിലായി വീട്ടിൽ ഇരുന്നിട്ടും പ്രത്യേകിച്ച് പ്രയോജനമില്ലെന്ന് തോന്നി കാണും😂😂

    • @chandrancn4574
      @chandrancn4574 4 роки тому

      Wonderful

    • @josephkallampally3562
      @josephkallampally3562 4 роки тому

      അരോചകമായ നീട്ടിപ്പറച്ചിൽ അസഹ്യമാണ്.

  • @jokerhq8283
    @jokerhq8283 4 роки тому

    Supper.

  • @retheeshkathirolil974
    @retheeshkathirolil974 4 роки тому

    Valichu neetti

  • @girijaammini9108
    @girijaammini9108 4 роки тому +7

    Some children will get inborn talent she is great a big salute

  • @shineep326
    @shineep326 4 роки тому +2

    Woh great lady💪💪💪

  • @shgaming8257
    @shgaming8257 4 роки тому +3

    Proud to be an INDIAN 👍

  • @shijimonparthan8537
    @shijimonparthan8537 4 роки тому

    GOOD PRESENTATION....

  • @universal632
    @universal632 4 роки тому +4

    salute 🙏🇮🇳

    • @greenwood4412
      @greenwood4412 4 роки тому

      🙏🙏🙏🙏💐💐💐💐👋👋👋👋

  • @jijigeorgem
    @jijigeorgem 4 роки тому +65

    താങ്കളുടെ അവതരണം വളരെ മികച്ചതാണ്. പക്ഷെ deapth തീരെ കുറവാണ്. ശകുന്തളാദേവി കുളിക്കാതെയും മുഷിഞ്ഞ ശരിയുടത്തും സായിപ്പന്മാരുടെ ഇന്റർവ്യൂ ന് ലാണ്ടനിൽ പോയി എന്നൊക്കെ പറയുന്നത് തീരെ വിശ്വസനീയമല്ല. അങ്ങനെയാണെങ്കിൽ തന്നെ അത് പറയുന്നത് ശരിയുമല്ല.

    • @sureshkumar-mr5ur
      @sureshkumar-mr5ur 4 роки тому +2

      ഇതൊക്കെ അവരുടെ പുസ്തകത്തിൽ അവർ എഴുതിയിട്ടുള്ളതായിരിക്കും..

    • @kshivadas8319
      @kshivadas8319 4 роки тому +6

      അവരുടെ ജീവിതം താഴെ തട്ടിൽ മിന്നാണ് മേലേക്ക് വന്നത് ആ കാലഘട്ടത്തിൽ ബാംഗ്ളൂരിലെ സാധാരണ സ്ത്രീകൾ ഇത്തരത്തിൽ ഉള്ള വസ്ത്രധാരണ ശീലം പതിവായിരുന്നു.പിന്നേ ലണ്ടനിലേയ്ക്കും മറ്റും പോവുമ്പോഴും അവരെ നല്ല ഡ്രെസ്സ് ഇടാൻ ഉപദേശിച്ചു കാണില്ല അവരുടെ അച്ഛൻ തുടക്കത്തിൽ കീറിയതും മുഴിഞ്ഞതും ആയ വസ്ത്രങ്ങൾ അണിഞ്ഞുകാണും അതും ഒരു കാരണമായിരിക്കും.

    • @sreejanair9234
      @sreejanair9234 4 роки тому +1

      7

    • @sreejithshankark2012
      @sreejithshankark2012 4 роки тому +4

      അന്നത്തെ കാലം അങ്ങനെ ആയിരിക്കും

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 4 роки тому +1

      Apparanjathil alpam kaaryamuntaayennuvaraam. Enthaanennallae... Parayaam. London nivaasikalotu thattichunokkumpol chila poraaymakal vaeshatthilum bhavatthilum natappilum baahyadrushtiyil athaayathu ottanottatthil kantaekkaam. Pakshe appearance is deceptive enna aapthavaakyamanusarichu azhakulla chakkayil chulayilla ennu namukkarivullathallae. Nirupaadhikam kshamikkaam......

  • @ismailabdullah8865
    @ismailabdullah8865 4 роки тому

    Really shakuntala Devi is great

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 4 роки тому +1

    പ്രണാമം 🙏🌷

  • @Solly1282
    @Solly1282 4 роки тому

    Good

  • @pramod217
    @pramod217 4 роки тому +8

    ഭൂലോഗത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ് 😊💞

    • @gladispadmam5427
      @gladispadmam5427 4 роки тому

      Yes

    • @realitytruth2897
      @realitytruth2897 4 роки тому

      ഭൂഗോളത്തിന്റെ സ്പന്ദനം... എന്റെ സ്പന്ദനം cash nte കണക്കുകൾ തെറ്റി പോകുമ്പോൾ ആണ്

  • @sajipavumba9717
    @sajipavumba9717 4 роки тому

    Presentation is very good all times

  • @sreejayamlive1806
    @sreejayamlive1806 4 роки тому

    good presentation

  • @Gramaphone1610
    @Gramaphone1610 3 роки тому +1

    ഹോ കേട്ടിട്ട് മേല് പൂത്ത് കേറി.അഭിമാനിക്കുന്നു. അവർ ഇൻഡ്യാക്കാരിയായതിൽ

  • @sruthisreerag3075
    @sruthisreerag3075 4 роки тому

    Ndhoru valichu neetiyulla avatharanaman.
    Paranjath thanne orupad aavarthikkunnu.
    Kurachoode speedil vayikkam...

  • @pkbkasaragod
    @pkbkasaragod 4 роки тому +2

    കണക്ക് അത്ര അറിയാത്ത ഞങ്ങൾക്ക് നിങ്ങൾ അസാമാന്യ പ്രതിഭയാണ് നിങ്ങളെപ്പോരുള്ളവർ നൂറ്റാണ്ടുകളിൽൽ ഉണ്ടാകുന്ന അസാമാന്യ പ്രതിഭയാണ് പ്രതിഭാസമാണ്

  • @zoohome2117
    @zoohome2117 4 роки тому +20

    ദൈവം പ്രത്യേകം അനുഗ്രഹിച്ച തല

  • @bijuramakrishnan1655
    @bijuramakrishnan1655 4 роки тому +2

    അടിപൊളി സൂപ്പർ

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg 4 роки тому +1

    A extraordinary born

  • @varghesekurian5040
    @varghesekurian5040 4 роки тому

    Great women

  • @anupamaaj7620
    @anupamaaj7620 3 роки тому +1

    അവതാരകന് തീരെ വയ്യ. പേപ്പറിൽ എഴുതിവെച്ചു വായിക്കൂ ചേട്ടാ. ആവർത്തന വിരസതയെങ്കിലും കുറഞ്ഞുകിട്ടും. 2x സ്പീഡ് ഇട്ടാണ് ഞങ്ങൾ ഇതൊക്കെ കേൾക്കുന്നത് എന്നും സസ്നേഹം അറിയിച്ചു കൊള്ളുന്നു.

  • @malinids8423
    @malinids8423 4 роки тому

    Sir. Sakuntaladevi. Trivandrum. Attakulangara. School lil vannittunde. Nan. Eight. Standerd. Padikkumbozhane. Nan I'm. Yente. Original. Friend.um chernu oru valiya. sankiyayide multiplication. answer chodichirunnu. oru second il. Answer thanku. yente eppozhathe age. sixty aakunnu

  • @gopalakrishnannair3581
    @gopalakrishnannair3581 4 роки тому +1

    Miracle happens rarely

  • @rekhamenon1482
    @rekhamenon1482 4 роки тому +44

    സത്യസന്ധമായ് പറഞ്ഞാൽ താങ്കളുടെ വാർത്ത വായനയിൽ കുറെ ആവർത്തന വിരസതയും, വലിച്ചു നീട്ടലുമാണ്. ശകുന്തള ദേവി എന്ന് താങ്കൾ എത്ര തവണ ആവർത്തിച്ചിട്ടുണ്ട് എന്ന് കേട്ടു നോക്കു.

    • @nishpakshan
      @nishpakshan 4 роки тому +4

      സത്യം

    • @najeelas66
      @najeelas66 4 роки тому +7

      അതിവരല്ല ഒട്ടു മിക്ക ചാനലുകളിലുമുണ്ടീ പ്രശ്നം 😢 5മിനിററിൻറെ വിഡിയോ 45 മിനുട്ട്സിൽ കാച്ചും 😢

    • @rajuthomas1456
      @rajuthomas1456 4 роки тому

      Very true... Most of the time, will ignore his videos due to this repetition. No life in reading news

    • @nairsab4947
      @nairsab4947 4 роки тому

      @@najeelas66 absolutely correct, how much the length of the video that much money may come to bank account....

    • @kjp5431
      @kjp5431 4 роки тому

      Bu hu bu

  • @kvr9284
    @kvr9284 4 роки тому

    Great

  • @rahulrajan8118
    @rahulrajan8118 4 роки тому

    Hats off

  • @elcil.1484
    @elcil.1484 4 роки тому +2

    Wow!!!

  • @sadasivanharidasan8893
    @sadasivanharidasan8893 4 роки тому +1

    Very good presentation.Do you know one Haridas from Kollam has extracted 251st root of a 790 digit number in 40 seconds before mathematics and experts in CUSAT. He has also proved the most famous FERMATS LAST THEREOM.

  • @russelmendez963
    @russelmendez963 4 роки тому

    Great India shakutala d great

  • @hhhj6631
    @hhhj6631 4 роки тому +2

    Amazing. This could be a slight mistake of lord of creation. Yet a wonderful creation indeed.

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 роки тому +1

    ഇന്ത്യൻ ഐൻസ്റ്റീന് പ്രണാമം.

  • @rejinranjan6989
    @rejinranjan6989 4 роки тому

    👌👌👌👌👌👌👌👌

  • @tjjosejoseph9594
    @tjjosejoseph9594 4 роки тому

    Thanks for ur videos . Keep up ur good work. I wish to know who r u?. Your name?

  • @joshikayyappan
    @joshikayyappan 4 роки тому +54

    ലോക പ്രതിഭയായ ഒരു വനിതയെ അവര്‍ കുളിക്കാതെയാണ് സായിപ്പിന്‍റെ മുന്നില്‍ ചെന്ന് നിന്നത് എന്നൊക്കെ പറഞത് നിങ്ങളുടെ സ്ൃഷ്ടിയാണെന്ന് മനസ്സിലായി.പക്ഷെ വളരെ മോശമായി പോയി നിങ്ങളുടെ ആ പരാമര്‍ശം.

    • @alicjohn4365
      @alicjohn4365 4 роки тому +11

      അങ്ങെനെ പറയരുത്, ഇങ്ങേർ ആ മണത്തിന് സാക്ഷിയ, അടുത്തുകൂടി നടന്നു എല്ലാം മണത്തുനോക്കിയിരുന്നു.

    • @saidikka5271
      @saidikka5271 4 роки тому +2

      എന്ന് മാത്രമല്ല ഒരു സ്ത്രീയെ കുറിച്ച് പറയുമ്പോൾ അഗ്രഗണ്യൻ
      വിധേയൻ എന്നൊക്കെയും പറയുന്നു , ഇജ്ജാതി
      ഊട്ടൂബർമാര് ചരിത്രം പറഞ്ഞാൽ ?

    • @Jupesh-d9m
      @Jupesh-d9m 4 роки тому +1

      ശകുന്തളാ ദേവി വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്.. പഴയ videos UA-cam il thappiyal കിട്ടും

  • @gurulal5718
    @gurulal5718 4 роки тому +5

    God Bless You Sakunthala Devi .

  • @prabha542
    @prabha542 4 роки тому +2

    നല്ലത്, അഭിനന്ദനങ്ങൾ

  • @m.g.pillai6242
    @m.g.pillai6242 4 роки тому +1

    അവർ ഏതു പാർട്ടിക്കാരി യായിരുന്നു വെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഒരു LIKE അടിക്കാമായിരുന്നു !!!

    • @mediati579
      @mediati579 4 роки тому

      Communist

    • @m.g.pillai6242
      @m.g.pillai6242 4 роки тому

      @@mediati579 സ്വജന പക്ഷ വാദികളല്ലേ എല്ലാവരും. എന്റെ പാർട്ടിക്കാർ എന്തു തെറ്റുപറഞ്ഞാലും എനിക്കതു ശരിയും എന്റെ എതിർ പാർട്ടിക്കാർ പറയുന്ന എല്ലാ ശരികളും എനിക്കു തെറ്റും!
      സർവ്വതും പാർട്ടിമയം!!!!

  • @georgeaugustine4773
    @georgeaugustine4773 4 роки тому +1

    Awesome

  • @princetl5075
    @princetl5075 4 роки тому

    Please uplode vedios like this.

  • @techtipsbydon1991
    @techtipsbydon1991 4 роки тому +1

    ഒരു കാര്യം പറയാം സ്കൂൾ, കോളേജ്, ഇതിൽ പഠിച്ചു വന്നാൽ മാത്രം ബുദ്ധി വരും എന്ന് ചിന്തിക്കുന്നിടത്തു നിന്ന് തുടങ്ങുന്നു നമ്മുടെ പൊട്ടത്തരം,. ഇവിടെ എത്ര ള്ളത് llT ക്കാർ ഉണ്ടായിരുന്നു , ഒരു തെങ്ങിൽ കയറാൻ ഉള്ള യന്ത്രം കണ്ടുപിടിക്കാൻ. But കണ്ടുപിടിച്ചത് ഒരു 7ആം ക്ലാസ്സ്‌ കാരൻ കുഞ്ഞാട്ടൻ, so പഠന മികവല്ല കഴിവിന്റെയ് മാനദണ്ഡം. അത് അൽബാറ്റ് ഐസ്റ്റീനും,, ന്യൂട്ടൻ, റുഥർഫോർഡ് എന്നിവർ അതു അരക്കിട്ടുറപ്പിക്കുന്നു

  • @lucosjoseph3508
    @lucosjoseph3508 4 роки тому +3

    1944 ലിൽ നിന്നു 1977 അവിടെ നീന്നു 1980 പിന്നെ അവിടെ നിന്നു പിന്നെ 1950.ഗിന്നസ് എൻട്രി ഒരു ഓർഡർ ഇല്ലായ്മ, ഇവിടെ ഒരു പൊരുത്തമില്ലായ്. 2960 കല്യാണം.

  • @bhaskarankadaly4552
    @bhaskarankadaly4552 4 роки тому +3

    ഇവർ വേദിക് മാത്തമറ്റിക് സ് എ വി ടെ നി ന്നോ പഠിച്ചിരുന്നു എന്നു പറയുന്നു. അടുത്ത കാലത്ത് ഇത് വ്യാപകമായി ഇന്ന് പലരും ഉപയോഗിക്കുന്നു.

  • @saralaraghukumar447
    @saralaraghukumar447 4 роки тому

    Good information

  • @shanmugadasvijayalakshmira2941
    @shanmugadasvijayalakshmira2941 4 роки тому

    👍👍