ആഞ്ചിയോപ്ലാസ്റ്റി യാണോ ബൈപാസ് സർജറിയാണോ നല്ലത് ? Angioplasty vs Heart Bypass Surgery | Arogyam

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 16

  • @chank1789
    @chank1789 3 місяці тому +10

    ജീവിതം എത്ര ചുരുങ്ങിയ കാലമായാലും എത്ര നീണ്ട കാലമായാലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നവർ ഭാഗ്യമുള്ളവർ. മരണം സംഭവിക്കുന്നതോടെ മരിച്ച വ്യക്തിയെ സംബന്ധിച്ച് എത്ര കാലം ജീവിച്ചു എന്നത് അപ്രസക്തമായി മാറുന്നു. കോടാനുകോടിക്കോടാനുകോടി വർഷങ്ങളിലൂടെ അനന്തമായി കടന്നുപോയിക്കോണ്ടിരിക്കുന്ന കാലപ്രവാഹത്തെപ്പറ്റി ചിന്തിച്ചുനോക്കിയാൽ ഒരു സെക്കൻ്റിൻ്റെ ആയുസ്സും ഒരു കോടി നൂറ്റാണ്ടിൻ്റെ ആയുസ്സും തമ്മിലുള്ള ദൈർഘ്യവ്യത്യാസം ശൂന്യതക്കു സമം.

  • @rajendrank1172
    @rajendrank1172 3 місяці тому +3

    വളരെ ഗൗരവമേറിയ ഒരു ചിന്തയും ചർച്ചയുമാണിത്. എല്ലാവരിലും ഇത് എത്തിച്ചേരണമെന്നാണ്. എൻ്റെ ആഗ്രഹം...... Super!!❤🤝👏👍🙏

  • @raghavankk1133
    @raghavankk1133 3 місяці тому +1

    Dr. പ്രസാദ് സുരേന്ദ്രൻ എന്റെ ബൈപാസ് സർജറി 4മാസം മുൻപ് നടത്തി. സാദാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. ഒരു നല്ല ഡോക്ടർ. നന്ദി ഡോക്ടർ,

  • @LifeTone112114
    @LifeTone112114 19 днів тому +1

    Very helpful 👍👍❤️

  • @velayudhanpa
    @velayudhanpa 3 місяці тому +1

    എനിക്ക് ബിപി കൊളസ്ട്രോൾ ഷുഗർ ഒന്നും ഇല്ല. പുകവലി മദ്യപാനം അധിക ഭാരം ഒന്നും ഇല്ല. ഭക്ഷണം സസ്യാഹാരം മാത്രം. വയസ്സ് 69. മരുന്നുകൾ ഒന്നും കഴിക്കുന്നില്ല. . എന്നിട്ടും രണ്ടു ദിവസം മുൻപ് ശ്വാസ തടസ്സം വന്ന് ചെക്ക് ചെയ്തപ്പോൾ 90 ശതമാനം ബ്ലോക്കുണ്ട്. ഡോക്ടർ ബൈപ്പാസ് നിർദ്ദേശിച്ചിരിക്കുന്നു.

  • @musthafamuthu8395
    @musthafamuthu8395 3 місяці тому +1

    Sebastian docter ❤❤❤

  • @ramakrishnan80trueramakris31
    @ramakrishnan80trueramakris31 3 місяці тому +2

    Anjioplastery ude kaalavadhi yetra?

  • @SREEJAM-ry3lk
    @SREEJAM-ry3lk 3 місяці тому +1

    എനിക്ക് ബൈപ്പാസ് ഓപ്പറേഷൻ കഴിഞ്ഞ് എട്ട് മാസം ആയി ഇപ്പോഴും ഓപ്പറേഷൻ ചെയ്ത സ്ഥലത്ത് വേദന ഉണ്ട് എഞ് ചെയ്യണം ഡോക്ടർ

  • @alivarambanakath3677
    @alivarambanakath3677 3 місяці тому +1

    ❤❤❤

  • @mathewmathew6635
    @mathewmathew6635 3 місяці тому

    My heart both valves have mild to moderate leaking . Dr said key hole surgery is the only remedy but not yet ready to be done. It should be done when it comes to severe leakage. I have A Fib and irregular heart beat also. Recently I felt breathlessness and admitted in hospital. Dr examined me and leakage has gone to lungs and there was swelling. Now I am under treatment at home. Kindly advise me.

  • @brideprincess5334
    @brideprincess5334 3 місяці тому

    മിക്ക ഡോക്ടർ മാരും പുതിയതായി ഒന്നും പഠിക്കുന്നില്ല.
    അവർ പണ്ട് പഠിച്ചത് പടിക്കൊണ്ട് ഇരിക്കുന്നു. ഇ ന്ന രോഗത്തിന് ഈ
    മരുന്ന് എന്ന പഠിച്ച പാടം തന്നെ ആവർത്തിക്കുന്നു അതിന്റെ ഉൾക്കമ്പ് എന്താണ് എന്ന് കണ്ടുപിടിക്കൽ ഇല്ല. Doseg കൂട്ടി
    കൂട്ടി, ചികിത്സ തുടരുന്നതിൽ അർത്ഥം ഇല്ല. കാരണം കണ്ടുപിടിക്കൽ ഇല്ല.

  • @sukumarank8082
    @sukumarank8082 3 місяці тому +1

    Good awareness

    • @Arogyam
      @Arogyam  3 місяці тому

      thanks for watching..

  • @sanilkumar1046
    @sanilkumar1046 3 місяці тому

    Age37,Total cholesterol 289,TG72, HDL67,LDL207.6,VLDL14.4 medicine edukkano

  • @Babu.955
    @Babu.955 3 місяці тому

    58 വയസ്സുള്ള എനിക്ക് 3 Stent post ചെയ്യാൻ 6 ലക്ഷം രൂപ എന്തുകൊണ്ട് എൻ്റെ പക്കൽ നിന്ന് വാങ്ങി അത് വളരെ കൂടുതൽ അല്ലേ ഇത് ന്യായമാണോ തൃശൂർ ദയ ഹോസ്പിറ്റൽ