Це відео не доступне.
Перепрошуємо.

കണ്ണൂർ എയർപോർട്ടിന്‍റെ ഇപ്പോഴത്തെ അവസ്ഥ| Kannur to Trivandrum flight IndiGO ATR72|

Поділитися
Вставка
  • Опубліковано 14 чер 2023
  • എന്നോട് സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ :---
    Instagram :--
    thetravelerbysa...
    Facebook :--
    samroodh.ala...
    #kannurinternationalairport
    #kial #kannur #kannurairport #kannurairportnews #kannurairportlatestnews #indigoairlines #6e #trivandrum #trivandrumairport #domesticflights #kannurtotrivandrumflight #kannurairport #kannurairportnews #kannurairportlatestnews
    #kannurairportvartha #kannurairportclosing #kannurnews #kannurairportvlog #kannurairportlatestvlog
    #flightvideos #flightjourney #kannurairportstratgey

КОМЕНТАРІ • 317

  • @thetravelerbysamroodh3308
    @thetravelerbysamroodh3308  Рік тому +4

    ടാറ്റയുടെ കയ്യിൽ കിട്ടിയതിന് ശേഷമുള്ള Air India| Bangalore to Chennai
    ua-cam.com/video/VJD7xlbyGm4/v-deo.html

  • @Parambilpeedika
    @Parambilpeedika Рік тому +8

    കരിപ്പൂർ എയർപോർട്ടിനു പാര വെച്ചവർ അല്ലേ കിയാൽ സിയാൽ 😂കരിപ്പൂരിൽ ചെറിയ ഫ്ലൈറ്റ് ഇറങ്ങുന്നുണ്ടെങ്കിലും എല്ലാ ഫ്ലൈറ്റിലും ആളുകൾ ഫുള്ള് ആണ് 👍

  • @user-zr1gr7iv5e
    @user-zr1gr7iv5e Рік тому +16

    കോഴിക്കോട് എയർപോർട്ട് ഇല്ലാതാകാൻ നോകിയതല്ലേ.. 😄😄

  • @thetravelerbysamroodh3308
    @thetravelerbysamroodh3308  Рік тому +30

    കേരളത്തിലെ 4മത്തേ എയർപോർട്ട് ആണ് കണ്ണൂർ. മാറി പറഞ്ഞതാ sorry🤗🤗 അതുപോലെ 10ലക്ഷം പാസഞ്ചേഴ്സ് ആണ് , പറഞ്ഞതിൽ തെറ്റ് പറ്റിയതാണ് 😢

    • @sajeerdrc6232
      @sajeerdrc6232 Рік тому +1

      പറഞ്ഞത് നന്നായി ഞാൻ കരുതി ഇതേതോ അഴകോഴാമ്പനാണെന്ന്

    • @user-fm9be5jg9h
      @user-fm9be5jg9h Рік тому +1

      ലോക കോടീശ്വരൻ അദാനിക്കുവേണ്ടി മോങ്ങി നോട്ടം വച്ചിട്ടുണ്ട്.
      പിന്നെ എല്ലാം ശെരിയായിക്കോളും.

    • @jacobgeorgejohn8929
      @jacobgeorgejohn8929 Рік тому

      Haaaa who is inagurate after ummenchandy sir ,they don't want him haaaaaa,now they looking how can make mony from cheruvalli

    • @Parambilpeedika
      @Parambilpeedika Рік тому

      😂😂😂😂കണ്ണൂർ എയർപോർട്ട്

  • @kerala........
    @kerala........ Рік тому +11

    കരിപ്പൂർ 💪💪💪💪💪എയർപോർട്ട്

  • @user-by7yr8on3o
    @user-by7yr8on3o Рік тому +11

    CPM അടിമകൾക്ക് എല്ലാം ജോലി ആയി - ഇനി പൂട്ടിയാൽ എന്ത് തുറന്നാൽ എന്ത്

  • @satheesankrishnan4831
    @satheesankrishnan4831 Рік тому +3

    ഇതാണ് കണ്ണൂരിൻറെ പ്രത്യേകത കേരളത്തിൽ പൊതുവേ ഉള്ള ഒരു phenomenon ആണെങ്കിലും .. ഏറ്റവും കൂടുതൽ നമുക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലൊക്കെ ഒരു കാര്യവും മുന്നോട്ടു വരാൻ നമ്മൾ അനുവദിക്കില്ല... വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഉദ്ദേശം എങ്കിലും കാര്യങ്ങൾ കയ്യിൽ നിന്ന് പോകും

  • @bossmedia9836
    @bossmedia9836 Рік тому +8

    Calicut air port❤ജനങ്ങളുടെ തിക്കും തിരക്കും കാണണമെങ്കിൽ ഇങ്ങോട്ട് വരു..

    • @thetravelerbysamroodh3308
      @thetravelerbysamroodh3308  Рік тому

      ❤️

    • @gamingrider2.045
      @gamingrider2.045 Рік тому

      Angott maari irunno.1 masam kond 10 lakh enna credit india tile 10 airport kalude listil idam pidicha airport aan kannur.ippol flight nte kurav moolam mathram aan ingane aayth illenkil kanayirunnu😏

    • @thomasjohn32
      @thomasjohn32 Рік тому +4

      വലിയ വിമാനം പോലും ഇറങ്ങാൻ പറ്റില്ല.. Most dangerous airport... തിക്കും തിരക്കും മലദ്വാർ gold കടത്താനായിരിക്കും 😂

    • @gamingrider2.045
      @gamingrider2.045 Рік тому +1

      @@thomasjohn32 ethiyallo vikasana veeran😼

    • @ahammadak5407
      @ahammadak5407 Рік тому +1

      ​@@thomasjohn32😂😂

  • @pradeepcg6179
    @pradeepcg6179 Рік тому +2

    നല്ല വീഡിയോ...❤ കണ്ണൂർ എയർപോർട്ട് നല്ല രീതിയിൽ തിരിച്ചു വരട്ടെ എന്നാശിക്കുന്നു..
    പ്രദീപ്,ചിറയിൻകീഴ്-തിരുവനന്തപുരം

  • @ShihabPkmotivation
    @ShihabPkmotivation Рік тому +10

    ഭായ് ഞാൻ ഒരിക്കൽ ഉച്ച സമയത്ത് കണ്ണൂർ എയർപോർട്ട് വന്നപ്പോൾ ഞെട്ടി പോയി. ആകെ ഒരു പത്ത് ഇരുപത്തഞ്ച് ആൾകാർ മാത്രം ഉണ്ട് അവിടെ

    • @thomasjohn32
      @thomasjohn32 Рік тому

      25 കൂടുതൽ ആണ്.. ഇപ്പൊ പോയാൽ പത്തു പേർ തികച്ചു ഇല്ല

  • @shibua6182
    @shibua6182 Рік тому +20

    Bro 3 ആമത്തെ അല്ല 4ആണ്‌ പിന്നെ 10ലക്ഷം ആണ് 10 മില്യൺ അല്ല

  • @channelck9870
    @channelck9870 Рік тому +3

    കണ്ണൂർ എയർപോർട്ട് കണ്ട് സങ്കടായി ...

  • @subinsuresh9167
    @subinsuresh9167 Рік тому +3

    Innaguration songs ഒക്കെ goosbumbs ആയിരുന്നു 😔😔എന്ത് പറ്റിയോ ആവോ നമ്മുടെ എയർപോർട്ടിനു 😔love from ട്രിവാൻഡ്രം 🥰get well soon

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 Рік тому +5

    കണ്ണൂർ എയർപോർട്ടിനു തൊട്ടടുത്തു തന്നെ കരിപ്പൂർ, മംഗലാപുരം തുടങ്ങിയ 2 എയർപോർട്ട്കൾ ഉണ്ട് പിന്നെ എന്തിനാണ് ഇങ്ങനെ ഒരു എയർപോർട്ട്

    • @sallumon5740
      @sallumon5740 Рік тому

      ആവശ്യം ഉള്ളത് കൊണ്ട് തന്നെ.. ഫ്ലൈറ്റ് അനുവദിക്കണം... വെറുതെ ആൾക്കാർ വർധിക്കില്ലല്ലോ

    • @gamingrider2.045
      @gamingrider2.045 Рік тому

      Sangikalk kannukadi undallo😅

  • @amazinggrow4782
    @amazinggrow4782 Рік тому +9

    ഒന്നങ്കിൽ ഒരു tourist hub ആയിരിക്കണം അല്ലെങ്കിൽ ഒരു industrial hub .കണ്ണൂരിൻറെ രാഷ്ട്രീയത്തിൽരണ്ടും സാധ്യവുമല്ല പിന്നെ പലചരക്ക് കടയിൽ നിന്നുംസാധനങ്ങൾ വാങ്ങിക്കാൻവിമാനം കയറി ആരെങ്കിലും വരുമോ😂😂😂

  • @kunjapu14
    @kunjapu14 Рік тому +11

    നമ്മക്ക് കാലിക്കറ്റ് എയർപോർട്ട് മതി ❤❤❤❤ എന്നും

  • @aneeshms5192
    @aneeshms5192 Рік тому +10

    ഞാൻ tvm ആണ് ,ഒരു സത്യം പറയട്ടെ അടുത്തു കാലിക്കട്ട് കിടക്കുമ്പോൾ കണ്ണൂർ ഓടാൻ പാടാണ് , എയർപോർട്ട് എന്നത് ബസ് സ്റ്റാൻഡുപോലെ അടുത്തടുത്തു കൊണ്ട് വയ്ക്കാൻ ഉള്ളതല്ല . അല്ലെങ്കിൽ അത്രയും വലിയ സിറ്റി ആയിരിക്കണം .

    • @addressefor4352
      @addressefor4352 Рік тому

      വിദേശ വിമാനങ്ങൾ ഇറക്കണം മാഷെ സങ്കി ഭരണ കൂടം അനുവദിക്കുന്നില്ല ഇപ്പോൾ ഇവിടെ യുള്ള ആളുകൾ മുംബൈ ബാംഗ്ലൂർ വഴി ആണ് വരുന്നത്. ആധാനിയുടെ മാഗ്ലൂർ വിജയിപ്പിക്കണം.സ്വപ്ന ഇറക്കിയ 200 kg സ്വർണം തിരുവനന്തപുരം അദാനി എയർ പോർട്ട് വഴി പിടിക്കാതെ ഇറക്കിയില്ലേ? ഇപ്പോഴും ആരും പിടിക്കാതെ ഇറക്കുന്നില്ലേ? മലബാറിൽ മാത്രം അല്ലേ ചെക്കിങ് ഒക്കെ ഉള്ളൂ

    • @ashcreatives9118
      @ashcreatives9118 Рік тому +1

      satyam

    • @theExpressionist01
      @theExpressionist01 3 місяці тому

      Tvm varunnekal aalukal cochin airport pokunnund athokke majority northern Kerala travellers aanu Kannur airport pani koduthath aarannu oohikk

    • @aneeshms5192
      @aneeshms5192 3 місяці тому +1

      @@theExpressionist01 കൊച്ചി ഒരു 2,3 ജില്ലകളുടെ നടുക്ക് ആയോണ്ട് ആൾകാർ കൂടുതൽ കേറും

  • @kiddo142
    @kiddo142 Рік тому +6

    Save kannur airport 🚩✈️

  • @user-ql6rd8cn2y
    @user-ql6rd8cn2y Рік тому +30

    കണ്ണൂർ എയർപോർട്ട് ആവശ്യമില്ലായിരുന്നു. തൊട്ടടുത്ത് കാലിക്കറ്റ് എയർപോർട്ട് ഉണ്ടാകുമ്പോൾ..... കാലിക്കറ്റ് എയർപോർട്ടിൽ സൗകര്യം കുറവാണെങ്കിലും കൂടുതൽ ആളുകൾ പോകുന്ന്ന ഒരു എയർപോർട്ട് ആണ് നമ്മുടെ കാലിക്കറ്റ് CCJ ❤

    • @myholiday3810
      @myholiday3810 Рік тому +12

      താങ്കളുടെ ഈ അഭിപ്രായത്തോടയോജിപ്പില്ല. എയർപോർട്ട് റെയിൽ വേ സ്റ്റേഷൻ ബസ്റ്റാന്റ് പോലുള്ള എല്ലാ സൗകര്യങ്ങളും നമുക്ക് അത്യാവശ്യമാണ്. ഇന്ന് നമുക്ക് ഉപയോഗിക്കാൻ നമ്മുടെ പൂർവികർ ഉണ്ടാക്കി വച്ച സൗകര്യങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇന്ന അവിടെ ആളുകളില്ലായിരിക്കും. വരും കാലങ്ങളിൽ അത് ചിലപ്പോൾ അത്യാവശ്യമായി വരും.

    • @kannur16
      @kannur16 Рік тому +3

      Ningal kannur aavathath kondayirikum ingane oru abiprayam ivide yathrakarude kurav illath kond alla ee avastha

    • @hardtrailrider
      @hardtrailrider Рік тому +1

      Calicut airport is damn risky airport to land..

    • @sallumon5740
      @sallumon5740 Рік тому +6

      അതെന്താ അങ്ങനെ... കോഴിക്കോട് നിന്നും എന്റെ നാട്ടിൽ എത്താൻ നാല് മണിക്കൂർ ഓടണം.. കണ്ണൂർ എയർപോർട്ട് ആവശ്യം തന്നെ.. കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു

    • @josethomas3213
      @josethomas3213 Рік тому

      ​@@myholiday3810poda nayinte mone

  • @panfi9166
    @panfi9166 Рік тому +15

    മലപോലെ വന്ന് എലിപോലെ പോയി ഇതാണ് കണ്ണൂർ എയർപോർട്ടിൻടെ അവസ്ഥ..😅കണ്ണൂരിൽ എയർപോർട്ടിൻടെ ആവശ്യമേ ഉണ്ടായിരുന്നില്ല.. നേതാക്കന്മാർക്ക് സഞ്ചരിക്കാനും സ്വർണ്ണ കള്ള കടത്ത് കാർക്കും മാത്രമാണ് എയർപോർട്ട് പ്രയോജനപ്പെടുന്ന ത്. എത്രയും വേഗം അടച്ചുപൂട്ടി സഞ്ചിത നഷ്ടം കുറയ്ക്കുക.

  • @panfi9166
    @panfi9166 Рік тому +4

    സൗകര്യങ്ങൾ ധാരാളം ഉണ്ടെന്നു കരുതി മാത്രം ആരെങ്കിലും വരുമോ.!!?? വിമാനത്താവളത്തിന് തക്കതായ റെയിഞ്ച് ഇല്ലാത്തതാണ് പ്രശ്നം.

  • @basheerkizhisseri462
    @basheerkizhisseri462 Рік тому +3

    ഏറ്റവും വലിയ കോമഡി എന്താണെന്നു വെച്ചാൽ
    കണ്ണൂർ കാസർകോഡ് ഭാഗത്തുള്ളവർക്ക് മംഗലാപുരം എയർപോർട്ടും
    കോഴിക്കോട് മലപ്പുറം വയനാട്. ഭാഗത്തുള്ളവർക്ക് കാലിക്കറ്റ് എയർപോർട്ട് ഉള്ളപ്പോ കണ്ണൂർ എന്തിന് വേറൊരു എയർപോർട്ട് ഉണ്ടാക്കി
    മീൻ കച്ചവടം അല്ലല്ലോ എയർപോർട്ട് അല്ലെ

    • @fazpa8963
      @fazpa8963 Рік тому

      ഞങ്ങള്‍ നേതാക്കള്‍ക്ക് തോന്നുംബോള്‍ ട്രാഫിക് ഇല്ലാതെ തിരോന്തരം to ണ്ണൂര്‍, കണ്ണൂര്‍ to തിരോന്തരം... ദതാണ് ...

    • @fazpa8963
      @fazpa8963 Рік тому

      വീട്ടില്‍ നിന്നും ഒന്നും കിട്ടാറില്ലെ...?. അല്ല air portil വന്ന് എല്ലാം തിന്നുന്നത് കണ്ട് ചോദിച്ചതാണ്...

  • @MALABARMUSIC-go5hj
    @MALABARMUSIC-go5hj Рік тому +2

    Airport lounge 💼
    It is the best choice for a connected flight, a cancelled flight, an early morning check-in or for a breakfast.

  • @Dgem850
    @Dgem850 Рік тому +8

    trivandrum ❤

  • @simimol650
    @simimol650 Рік тому +4

    മുക്കിന് മക്കിന് എയർപ്പോർട്ട് കെട്ടിയാൽ ഇതുപോലെ ഇരിക്കും

  • @Lostpan
    @Lostpan Рік тому +1

    Kerala need More industry and jobs creation so people can travel .. foreign flight won’t come if foreigners don’t want to go there

  • @pazheriveeran3338
    @pazheriveeran3338 Рік тому +3

    നമ്മളെ കോഴിക്കോട് വാ ആളെ കാണിച്ചു തരാം

  • @beautifulflowers1772
    @beautifulflowers1772 Рік тому +2

    Beautiful place. Neat and clean place. But nobody there. Food seems to be good. Good sharing

    • @thetravelerbysamroodh3308
      @thetravelerbysamroodh3308  Рік тому

      👍❤️

    • @thomasjohn32
      @thomasjohn32 Рік тому

      കണ്ണൂർ പോലെ ഗുണ്ട രാഷ്ട്രീയക്കാർ മാത്രം ഉള്ള ഒട്ടും potential ഇല്ലാത്ത ഒരു സ്ഥലത്തു airport പണിതവനെ മടൽ വെട്ടി അടിക്കണം... പുതുമയ്ക്ക് കുറെ രാഷ്ട്രീയക്കാർ കേറി.. ഇപ്പൊ തേങ്ങ ഉണക്കാൻ ഇടാം 😂

  • @junaidtasneem4473
    @junaidtasneem4473 Рік тому +1

    Dabel changenulgadanam cheyidadalle atherepradisikandu

  • @Parambilpeedika
    @Parambilpeedika Рік тому

    എല്ലാവരും കരിപ്പൂരിലേക് പോരൂ welcome to കരിപ്പൂർ എയർപോർട്ട് 😍👍

  • @vibes2255
    @vibes2255 Рік тому

    SAVE kannur airport🏳🏳

  • @thyseerahmed1773
    @thyseerahmed1773 Рік тому +3

    കേരളത്തിലെ 4 മത്തെ എയർപോർട്ട് ആണ്..3 ആമത്തെ അല്ല

    • @thetravelerbysamroodh3308
      @thetravelerbysamroodh3308  Рік тому

      Mistake പറ്റിയതാ, ഞാൻ കേരളത്തിലെ എല്ലാ എയർപോർട്ടിലും പോയിട്ടുണ്ട് ,srry 😊

  • @kodakkadkodakkadkunnappall3321

    വികസനം മുടക്കികളായ രാഷ്ട്രീയക്കാർ ഉള്ളപ്പോൾ നമ്മുടെ നാട് നന്നാവില്ല

  • @murlimenon7892
    @murlimenon7892 Рік тому +1

    Don't blame Central Government

  • @irshadichu2537
    @irshadichu2537 Рік тому +1

    Quality vlog😍

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 11 місяців тому +1

    Trivandrum super

  • @mylovemylife50
    @mylovemylife50 Рік тому +4

    ഭക്ഷണം മാത്രം കൊള്ളാമല്ലേ.. എയർപോർട്ടിന്റെ അവസ്ഥ കറക്റ്റായി കാണിച്ചു .video നന്നായിട്ടുണ്ട്

  • @bijoypillai8696
    @bijoypillai8696 Рік тому +1

    പിണറായി വിജയൻ ഉൽഘാടനം ചെയ്തത്; അതോടെ അതിൻ്റെ കാര്യം ഗുധാഹവാ..

  • @nunununu-vf2vf
    @nunununu-vf2vf Рік тому +6

    ഇനി ഈ ഐപോർട് കൂടെ പ്രൈവറ്റ് ആക്കനുള്ള തന്ത്രപ്പാടിലാവും കേന്ദ്രം 😤 കഷ്ടം

    • @thetravelerbysamroodh3308
      @thetravelerbysamroodh3308  Рік тому

      😅😅

    • @thomasjohn32
      @thomasjohn32 Рік тому

      ഈ എയർപോർട്ട് ഒന്നും ആരും എടുക്കില്ല..കണ്ണൂരിൽ കുറെ ഗുണ്ട രാഷ്ട്രീയക്കാർ ഉണ്ടെന്നതിൽ കവിഞ്ഞു വേറെ എന്തേലും പ്രാധാന്യം ഉണ്ടോ

    • @thomasmathew1212
      @thomasmathew1212 Рік тому +1

      പ്രൈവറ്റ് ആക്കിയാൽ രക്ഷ പെടും

    • @arunmoh123
      @arunmoh123 Рік тому

      This is not under centre. It is a PPP model with state government and private companies and individuals.

    • @thomasjohn32
      @thomasjohn32 Рік тому

      @@thomasmathew1212 ഇല്ല.. അതിനുള്ള potential ഇല്ല

  • @aizha9372
    @aizha9372 Рік тому

    kannur airpotil duty free shop open aayo?arkkengilum ariyamo

  • @SsSs-fo5mn
    @SsSs-fo5mn Рік тому

    15:36 super visuals ❣️🤩🤩

  • @kiddo142
    @kiddo142 Рік тому +4

    Stands for kannur airport ✈️#savekannurairport 😢

  • @fasalukadayil1460
    @fasalukadayil1460 Рік тому +1

    *കണ്ണൂർ നിന്നും തിരുവനന്തപുരം എത്രയാണ് Tkt ചാർജ്ജ്* ബ്രോ

  • @user-bi6uk6eu3l
    @user-bi6uk6eu3l Рік тому +1

    #savekannurairport 💯

  • @Lostpan
    @Lostpan Рік тому

    Without people hiw Flight will,start? Government should bring more business

  • @sumeshsaranyasaranya2924
    @sumeshsaranyasaranya2924 3 місяці тому

    കണ്ണൂർ തിരുവനന്തപുരം praise എത്ര

  • @gopakumar3955
    @gopakumar3955 Рік тому +1

    Airport Authority of India യുടെ കീഴിലല്ല കണ്ണൂർ എയർപോർട്ട്.

  • @comedymaster5990
    @comedymaster5990 Рік тому

    പലകളികളും നടക്കുന്നുണ്ട്🥵 എല്ലാം ജനങ്ങൾ സഹിക്കണം 😢😢

  • @musanoj8323
    @musanoj8323 Рік тому +2

    ഇവൻമാർ അത് അദാനിക്ക് തന്നെ കൊടുക്കണം.. പിന്നേയുള്ള മാറ്റം കണ്ടറിയാം

  • @rasibcmp
    @rasibcmp Рік тому +3

    15.14 nammude kottayi azhimukham aanallo

  • @nithinka966
    @nithinka966 6 місяців тому

    Save Kannur airport

  • @LimoQF
    @LimoQF Рік тому

    Police checking car alinside airport.and taxi problem

  • @koyakoban6239
    @koyakoban6239 Рік тому +1

    VARANEREKUNNA.FLIGHTUKAL..NAMMUDE...CHETTAPPAN.MUDAKKUM...❤❤❤

  • @zyzy977
    @zyzy977 Рік тому +1

    Avdi eni hospitalo allanghil college Tudagham. Atha nallath

  • @arunmoh123
    @arunmoh123 Рік тому

    Is the lounge food free with those credit cards?

  • @yassss692
    @yassss692 Рік тому

    Airportil aarumilennu paranjit flight full aayitanu pokunath.. Athaayath flightnte ennam koodumpol aalkaarum koodum.. Nallathu varatte...

  • @rithulkuttus
    @rithulkuttus Рік тому +1

    Inganeyano airportinte ipozhathe avastha.. Video kanumpozhanu arinjathu.. But, looking good..

  • @littlekidsworldbyallu5614
    @littlekidsworldbyallu5614 Рік тому +1

    Well done 👍

  • @muhammedansab
    @muhammedansab Рік тому

    Kannurlk varumbol airport checking koodathe vere checking indo bro

  • @rasibcmp
    @rasibcmp Рік тому +2

    Ath thira adikkunnathalla beachle white sand area aan

  • @franciskt4171
    @franciskt4171 Рік тому

    No airport will prosper if there are no tourist attractions nearby.

  • @jaaazzz5340
    @jaaazzz5340 Рік тому

    Kerala thile 4 th airport anu bro ,
    Trivandrum, kochi , Calicut keralathilanu 😅

  • @muneerettuveettil8119
    @muneerettuveettil8119 Рік тому +2

    Calicut airport ❤❤❤❤

  • @bismijose8518
    @bismijose8518 Рік тому

    go fast flight services stop chayithillaa, enthaguvo avooo

  • @Rahman87
    @Rahman87 9 місяців тому +1

    കേരത്തിലെ 4 മത്തെ എയർ പോർട്ട്‌ അല്ലെ കണ്ണൂർ

  • @agijohn7938
    @agijohn7938 Рік тому

    Ticket rate from Kanoor to Trivandrum how much?

  • @anuragunni9746
    @anuragunni9746 Рік тому

    Bro 4th airport not third, in kerala.
    Not 10 million,10 lacks

  • @sajidsajidnk3493
    @sajidsajidnk3493 Рік тому

    Veruthe thurannittu valla shooting num kodukkanu pattum.

  • @minsu___doha
    @minsu___doha Рік тому

    അസ്സലാമു അലൈക്കും.... തിരുനാവായ minsar

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 Рік тому +1

    ഗതാഗതത്തിന് ആള് വേണ്ടേ... കേരളത്തിൽനിന്ന് പോകുന്ന ആരേലും തിരിച്ചു വരാൻ ആഗ്രഹിക്കോ എന്റ ഭായി...

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq Рік тому

    കരിപ്പൂരിൽ ഇല്ലാതാക്കാൻ നോക്കി എയർപോർട്ട് അത് തകർന്നു തരിപ്പണമായി

  • @hardtrailrider
    @hardtrailrider Рік тому

    what is the reason no passengers from Kannur?

    • @thetravelerbysamroodh3308
      @thetravelerbysamroodh3308  Рік тому

      എന്തൊക്കെയുണ്ട് ബ്രോ ഒന്നും മനസിലാകുന്നില്ല😟

    • @SHIBILIV
      @SHIBILIV Рік тому

      വിദേശ ഫ്ലൈറ്റുകൾക്ക് അനുമദി കേന്ദ്രം കൊടുക്കുന്നില്ല , എന്തെക്കെയോ കളി നടക്കുന്നു 🤑

    • @hardtrailrider
      @hardtrailrider Рік тому

      @@SHIBILIV Even kozhikode they are not allowed. only one oman air is there.. Indias main boom is in domestic sector.. looks like except bangalore, Kannur has very few passengers in other routes.

  • @BabuBabu-sp8xi
    @BabuBabu-sp8xi Рік тому

    Kannur Airport shar maryal.elam..ok

  • @dewdrops8171
    @dewdrops8171 Рік тому

    Air port is beautiful but no people very sad situation

  • @malluboy6141
    @malluboy6141 Рік тому

    Cok 😎 15:14 super 🎉

  • @thajudheenmv8990
    @thajudheenmv8990 Рік тому

    KNNUR TO TVNM TICKET CHARGE ETHRA YANN

  • @nagappannairsudhi2529
    @nagappannairsudhi2529 Рік тому +3

    No 1 T. v .M

  • @gopalakrishnannairkesavapillai

    KannuneerAirPortAyo..?

  • @Ukcit
    @Ukcit Рік тому +1

    Aanna vapolikkunnath kand annan vaapolichatha 😮😂

  • @parucelia1765
    @parucelia1765 Рік тому +1

    Athiyam ayitane kannur airport kanunathe. Nammude nedumbaseri airport ane bhangi 😄

  • @orurasathinu5064
    @orurasathinu5064 Рік тому

    കേരളത്തിലെ ആദ്യത്തെ എയർപോർട്ട് ആണ് കണ്ണൂർ

    • @MohamedRiyasmm
      @MohamedRiyasmm Рік тому +1

      കേരളം ഉണ്ടായത് തന്നെ 2016 മെയ്‌ മാസത്തിൽ ആണ് 😂😂

  • @sirajudheenkt1246
    @sirajudheenkt1246 Рік тому

    Keralathile 4 mathede alle...

  • @moidukpmoidu7530
    @moidukpmoidu7530 Рік тому

    കേന്ദ്രത്തിന്റെ പാര അതല്ലാതെ വേറെ പ്രശ്നമൊന്നുമില്ല.

  • @mohammedyaseen7209
    @mohammedyaseen7209 Рік тому

    Kunnur to trivandrum fare yetra bro

  • @hyfaezza3920
    @hyfaezza3920 Рік тому

    Super 👌👍👍👍

  • @faadi6786
    @faadi6786 Рік тому

    #save kial ✈️

  • @koyakoban6239
    @koyakoban6239 Рік тому

    KERE.KAZHENCHAL..CHURUNGHEYADE..ORU..6.PERUNDAKUM.❤❤❤❤❤❤

  • @vinodc2823
    @vinodc2823 Рік тому

    നമ്മുടെ നാട് എന്ന നന്നാവുക😖😖

  • @petergreekpmargeart1369
    @petergreekpmargeart1369 Рік тому +2

    കരിപ്പൂർ വിമാനത്താവളം തരം താഴ്ത്തണം, ആഭ്യന്തര വിമാനത്താവളമാക്കണം കള്ളക്കടത്തിന്റെ കേന്ദ്രം..... കണ്ണൂർ വിമാനത്താവളം വളരട്ടെ

    • @gamingrider2.045
      @gamingrider2.045 Рік тому

      Nee anenkil kerathil kallakadathum swarna kadathum illatha airport kanich thaada.ella airport ilum ith nadakkunund kannuril cheking nalla strict aayathukond pidikkapedunnu.

    • @jayeshtech354
      @jayeshtech354 Рік тому

      നടക്കൂല

  • @vinodc2823
    @vinodc2823 Рік тому

    #savekannurairport 😢

  • @byjubyju7756
    @byjubyju7756 Рік тому

    Autorishനേ Trip എടുക്കുവാൻ
    വീടാത്തത് കൊണ്ടാണ്

  • @Just_rhmn
    @Just_rhmn Рік тому +3

    നീ വീഡിയോ ചെയ്തതല്ലേ ഇനി ആ രണ്ട് ഫ്ലൈറ്റും നിർത്തലാക്കും 😂😂😂

  • @zainudheenc
    @zainudheenc Рік тому

    തുടക്കം തകർത്തു ഇജ് പുലിയാണ് വെറുംപുലിയല്ല

  • @ShajiP-jk9ur
    @ShajiP-jk9ur Рік тому

    ഓട്ടോ കാർ അകറ്റിയതല്ലേ അല്ല അനുഭവിക്കുക

  • @koyakoban6239
    @koyakoban6239 Рік тому

    CHETTAPPAN..FLIGHTE...INDICO....

  • @alibinsayeedali3818
    @alibinsayeedali3818 Рік тому

    കാസർകോട് ഒരു എയർ പോർട്ട് ഉണ്ടാക്കണം.😊

    • @thomasjohn32
      @thomasjohn32 Рік тому +2

      വിഴിഞ്ഞം പോലെ ഒരു തുറമുഖം കൂടെ ആയാലോ 😂

  • @prajithk123
    @prajithk123 Рік тому

    Ellam kakkan vendiyanu Ellam. Ini oru pasuthozhuthinu pattiya Sthalam. Pasu thozhuth aakkikolu.

  • @anandss2446
    @anandss2446 Рік тому

    First need to change the attitude of people in kannur then development will come automatically

    • @gamingrider2.045
      @gamingrider2.045 Рік тому

      Aadyam nee ninte aatitude change aak

    • @anandss2446
      @anandss2446 Рік тому

      Ayyo aano ariyillaayirunnu.

    • @anandss2446
      @anandss2446 Рік тому

      I'm saying my experience to you-kannur having wide Range of opportunity and having a good landscape. But the people of Kannur is not Ready to accept the outsiders (even from other district)
      Need to change this attitude for Development

    • @gamingrider2.045
      @gamingrider2.045 Рік тому

      @@anandss2446 onnu po chengayi kurach per angane perumari enn karuthi ellam aatitude illathavar alla😏

    • @gamingrider2.045
      @gamingrider2.045 Рік тому

      Angana nokkiya keralathil oru jillayum perfect aayittilla😼

  • @armygirl2588
    @armygirl2588 Рік тому

    Super

  • @ShajiP-jk9ur
    @ShajiP-jk9ur Рік тому

    നാട്ടുകാരായ വാഹനം മാറ്റി നിർത്തിയ അവർക്കിട്ട് കിട്ടിയ പണി യാണ്