Sr ഇങ്ങനെ പോയാൽ നമ്മുടെ പാർട്ടി എവിടെ എത്തും????. ഇടത്പക്ഷത്തിന്റെ ഭരണത്തിൽ പോലീസ് ഭരിക്കാ. എന്നൊക്കെ പറഞ്ഞാൽ... നിങ്ങളുടെ നല്ല നിലപാട് എന്നും നിലനിൽക്കട്ടെ
ഒരു ദുരൂഹതയും ഇല്ല. ഈ കേരളം യുപി യോ ഗുജറാത്ത് അല്ല ഹരിയാന ഇവിടെത്തെത്തുപോലുള്ള സംസ്ഥനമല്ല. ജനങ്ങൾ ബോധമുള്ളവരാണ്. അവർക്ക് അറിയാം എന്ത് നടന്നു എന്ന്. പക്ഷേ നമ്മുടെ മുഖ്യൻ ആണ് എല്ലാം മുകുന്നത്
മിഷ്ടർ, പൂരം കലക്കൽ നടക്കുമ്പോൾ താനും നിങ്ങളുടെ രായൻ മന്ത്രിയും എവിടെ ഒളിച്ചിരിക്കുകയായിരുന്നു. വളരെ ദുരൂഹമല്ലേ അത്? പൊലീസ് പറഞ്ഞതു കൊണ്ട് ഞങ്ങൾ അങ്ങോട്ടു പോയില്ല എന്ന് പറയാൻ നാണമില്ലേ?
Sr ഇങ്ങനെ പോയാൽ നമ്മുടെ പാർട്ടി എവിടെ എത്തും????. ഇടത്പക്ഷത്തിന്റെ ഭരണത്തിൽ പോലീസ് ഭരിക്കാ. എന്നൊക്കെ പറഞ്ഞാൽ... നിങ്ങളുടെ നല്ല നിലപാട് എന്നും നിലനിൽക്കട്ടെ
പൂരം കലക്കിയതും പോലീസ്, അന്വേഷണം നടത്തിയതും പോലീസ്, ഇപ്പോൾ റിപ്പോർട്ട് പുറത്തു വിട്ടതും പോലീസ്, ആഭ്യന്തര മന്ത്രിയുടെ കഴിവുകേടല്ലേ സുനിൽ സഖാവേ?
RSS കേരളം ഭരിക്കുമ്പോൽ ഇങ്ങനെ ഒക്കെ പ്രധീക്ഷിച്ചാൽ മതി.
ഒരു ദുരൂഹതയും ഇല്ല. ഈ കേരളം യുപി യോ ഗുജറാത്ത് അല്ല ഹരിയാന ഇവിടെത്തെത്തുപോലുള്ള സംസ്ഥനമല്ല. ജനങ്ങൾ ബോധമുള്ളവരാണ്. അവർക്ക് അറിയാം എന്ത് നടന്നു എന്ന്. പക്ഷേ നമ്മുടെ മുഖ്യൻ ആണ് എല്ലാം മുകുന്നത്
സുനിൽ ഏട്ടൻ. ഒരുപാട് ഇഷ്ടം.. ജനകീയനായ നേതാവ്
കള്ളൻ കപ്പലിൽഉണ്ടോ?
വിജയരാഘവന്ടെ പ്രസംഗം മറക്കാൻ വേണ്ടി.
മിഷ്ടർ,
പൂരം കലക്കൽ നടക്കുമ്പോൾ താനും നിങ്ങളുടെ രായൻ മന്ത്രിയും എവിടെ ഒളിച്ചിരിക്കുകയായിരുന്നു.
വളരെ ദുരൂഹമല്ലേ അത്?
പൊലീസ് പറഞ്ഞതു കൊണ്ട് ഞങ്ങൾ അങ്ങോട്ടു പോയില്ല എന്ന് പറയാൻ നാണമില്ലേ?
Pv anver❤ 🎉
ഒരു കാര്യം ഉറപ്പ് അടുത്ത ഭരണം സാഹ
PV
പൂരം കലക്കി ഗോപി 😂
🙄🙄🙄
Avar pala veshathilum varum. Kerala the nashippikkaan