എന്തിന് നെഞ്ചോട് ചേർത്ത് പിടിക്കണം

Поділитися
Вставка
  • Опубліковано 4 гру 2024
  • അറിയുക ഓരോ പിണക്കങ്ങളുടെയും കാരണം മറ്റൊരാളല്ല, നിങ്ങൾ തന്നെ ആണ്. നിങ്ങളുടെ സ്വാർഥതയോ, പിടിവാശിയോ, അഹങ്കാരമോ, അസൂയയോ, കുശുമ്പോ, ഈഗോയോ, അങ്ങനെ എന്തെങ്കിലും.......
    സ്നേഹം നീർച്ചാലുകൾ പോലെയാണ്. പരസ്പരം പുണർന്നു ഒന്നായി പോകുമ്പോഴാണ് നീർച്ചാലുകൾ സുന്ദരിയായ പുഴ ആകുന്നത്. അല്ലെങ്കിൽ ഓരോന്നും ഓടിത്തളർന്നു വറ്റി വരണ്ടു ഇല്ലാതായി പോകും.........
    Follow me on social media:
    Website: sureshperisser...
    Facebook: / sureshperissery
    UA-cam: / sureshperissery
    WhatsApp: +91 94983 52633

КОМЕНТАРІ • 5