എന്റെ അമ്മയെയും അച്ഛനെയും തെറി വിളിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത്

Поділитися
Вставка
  • Опубліковано 18 жов 2024
  • This is how certain community reacts.
    Check out all my social media's and recommended products below:
    Say hi on:
    Hi, I'm Ashlin Dennis. Call me Alex.
    ⚡️My vlog Channel - Ashlin Vlogs: / ashlinvlogs
    ⚡️Our telegram channel - t.me/amazing_e...
    ⚡️Instagram:- / ashlindennis3
    ⚡️Facebook:- / ashlindennis18
    ⚡️Website - electronend.te...
    ⚡️Join this channel to get access to perks:
    / @electronicselectrical...
    🔈JBL 12 inch 1500 watts subwoofer - amazon.openina...
    🎛️2.1 amplifier board full kit - amazon.openina...
    🎚️Subwoofer filter board - amazon.openina...
    🟨🟨🟨🟨🟨🟨
    TOOLS I USE
    🔸🔸🔸🔸🔸🔸
    🔌Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    🚇Digital multimeter: amazon.openina...
    🚇Analog multimeter: amazon.openina...
    🪛Screw Driver : amazon.openina...
    #electronicselectricalmalayalam #electronicsmalayalam #alex #alienzaudios
    💡Our future Ideas - Alienz Audios from Alienz Industries.
    ❤If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; ashlinmedias@gmail.com.
    Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

КОМЕНТАРІ • 245

  • @rynkallan6502
    @rynkallan6502 6 місяців тому +76

    ചേട്ടാ ചേട്ടൻ ഇതിലൊന്നും തളര രുത് ചേട്ടന്റെ വീഡിയോ എനിക് വളരേ ഇഷ്ടം ആണ് ❤️ ഇനിയുഉം മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു❤️

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  6 місяців тому +12

      ❤❤🙏thankyou

    • @Cosmictrium
      @Cosmictrium 6 місяців тому

    • @RejiKumar-lc1ch
      @RejiKumar-lc1ch 6 місяців тому +3

      അച്ഛൻ. അമ്മ. ഇതിന്റെ വില അവർക്ക് അറിയില്ല ചേട്ടാ അതിന് കുടുബത്തിൽ ജനിക്കണംചേട്ടൻ ഇതൊന്നും നോക്കണ്ടചേട്ടൻ ജോലി നോക്ക് അത് അവരുടെ സംസ്ക്കാരം

    • @AlanThomas-sc3xs
      @AlanThomas-sc3xs 6 місяців тому

      അപ്പം നീയാണോ തെറി വിളിക്കുന്നത് ? 😊

  • @Roopeshpc
    @Roopeshpc 6 місяців тому +53

    അച്ഛനും അമ്മയും ഒക്കെ തെറി വിളിക്കുന്നവൻ ഉണ്ടെങ്കിൽ അവനൊക്കെ കുടുംബത്തിൽ പിറക്കാത്തവൻ ആണ് അവനും ഇതുപോലെതന്നെ അവന്റെ വീട്ടിൽ വിളിക്കുന്നുണ്ടാവുക എന്തിനെയും ധൈര്യത്തോടെ നേരിടുക👍

  • @Rahman-vm5vh
    @Rahman-vm5vh 6 місяців тому +19

    നിങ്ങളെ പോലെ യുള്ള ഒരാളെ ഒക്കെ തെറി പറഞ്ഞിട്ട് എന്ത് കിട്ടാനാ അവർക്ക്
    സംസ്കാരം ഇലാത്ത ആളുകൾ ഇവിടെയും ഉണ്ടോ 😢
    Bro നിങ്ങൾ ഇങ്ങനെ തെന്നെ മുന്നോട്ട് പോകൂ
    നിങൾ എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൽ പറയുന്നത് 👍👍

  • @User-q7q5i
    @User-q7q5i 6 місяців тому +12

    മുഖത്തോട് മുഖം അതാണ് ആണുങ്ങളുടെ രീതി, ഒളിവിൽ പിറന്നവൻ തായൊള്ളി, അധോവായു അങ്ങനെ കണക്കാക്കിയാൽ മതി ബ്രോ. നിങ്ങൾക്ക് ഞങ്ങൾ സപ്പോർട്ട് ഉണ്ട് 👍

  • @riyazm9787
    @riyazm9787 6 місяців тому +8

    തെറിവിളിക്കുന്നവൻമാരെ മനോ രോഗികളായി മാത്രം കണ്ട് താങ്കൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതുപോലെ electronics ൻ ഞങ്ങൾക്ക് വഴികാട്ടിയായി മുന്നേ ക. ദൈവം അനുഗ്രഹിക്കട്ടെ.

  • @vineethviswam596
    @vineethviswam596 6 місяців тому +14

    നമ്മുടെ വഴി ശെരി യാണെന്ന് നമുക്ക് വിശ്വാസം ഉള്ളടത്തോളം ഒരുത്തനെയും വകവയ്ക്കരുത്.. എല്ലായിടത്തും demotivator മാർ ഉണ്ട് ചേട്ടൻ അത് കാര്യമാക്കരുത്.. മുന്നോട്ട് പോകുക.. നല്ലവർ മാത്രമായി ഇവിടെ ജനിക്കുന്നില്ല.. അത്‌ ഓർമിച്ചാൽ പോരെ..❤

  • @tasteofkerala.3232
    @tasteofkerala.3232 6 місяців тому +3

    പിഴച്ച് ഉണ്ടായവരാണ് ചേട്ടാ ഇതുപോലെ സംസാരിക്കു അവരോട് പോകാൻ പറ.പിന്നല്ല.....

  • @TSY_AUDIOS_official
    @TSY_AUDIOS_official 6 місяців тому +5

    ഏട്ടാ അതൊന്നും മൈൻഡ് ചെയ്യേണ്ട വീട്ടിൽ അമ്മേം പെങ്ങേമാരും ഇല്ലാത്ത ചില പൊട്ടമ്മരാണ് അങ്ങെനെ ഒക്കെ പറയുന്നത്. ഞങ്ങൾ ഉണ്ട് ചേട്ടന്റെ ഒപ്പം😊😊❤️❤️

  • @achuachuzzzzz5366
    @achuachuzzzzz5366 6 місяців тому +1

    ചേട്ടാ ഞാൻ വീഡിയോ കാണുന്നത് പഠിക്കാൻ വേണ്ടിയല്ല. പല യൂട്യൂബ് ചാനൽ കണ്ടിട്ടുളള തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ചേട്ടന്റെ വീഡിയോ ആണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് വച്ച് ചേട്ടൻ വിഷമിക്കണ്ട.തുടരുക. ഞങ്ങൾകൂടെയുണ്ട്

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 6 місяців тому +3

    sir keep going കൂടെയുണ്ടാവും എന്നും. എല്ലാവരും വിമർശിക്കുന്നത് കേട്ട് തളർന്നു പോകരുത്. അവർ അവിടെ കിടന്നു പറഞ്ഞിട്ട് മിണ്ടാതിരുന്നോളും . power ആയിട്ട് നിൽക്കണം🔥sir❤️

  • @ashiqvh
    @ashiqvh 6 місяців тому +2

    എല്ലാടത്തും ഉണ്ടാകും ചേട്ടാ നെഗറ്റീവ് പറയാനും തെറി പറായാനും, മനുഷ്യരോട് നേരെ ചൊവ്വേ നിന്ന് സംസാരിക്കാൻ പേടിയുള്ളവന്മാരാ ഇങ്ങനെ സോഷ്യൽ മിഡിയയിൽ വന്നു തെറി പറയുന്നത്.പോകാൻ പറ, you just do what you like.. Keep post videos 👍🏽 move on

  • @നടന്നെത്തുന്നോൻ

    Bro, താങ്കളുടെ വീഡിയോകൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വച്ച് നോക്കുമ്പോൾ... ഇതിനോടൊക്കെ പ്രതികരിക്കേണ്ട കാര്യം പോലും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്...❤
    ഞങ്ങളൊക്കെ കട്ട Support അല്ലേ തരുന്നത്... ഗൾഫിൽ ജോലി ചെയ്യുന്ന എൻ്റെ ഒരു ചേട്ടനാണ് എനിക്ക് താങ്കളുടെ ചാനൽ Share ചെയ്തുതന്നത്....😊😊
    പിന്നെ ഒരു request: Transistor amplifier bias ചെയ്യുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ... Voltage & Current measurement ഉൾപ്പെടുത്തി..😊

  • @jinishplouis7429
    @jinishplouis7429 6 місяців тому +4

    Chetta I am from Ernakulam, I like your works very much. You gave the exact and best reply. I appreciate you ♥️😊👌👌👌

  • @jins9308
    @jins9308 6 місяців тому +1

    ചേട്ടായി എന്റെ കയ്യിൽ ഒരു pioneer s-w2546 sub ഉണ്ട്. അതുപയോഗിച്ച് 2.1 ചെയ്യാൻ താല്പര്യമുണ്ട് . അതിനായി രണ്ട് 10w സ്പീക്കർ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ🤗

  • @rajendranparakkal7335
    @rajendranparakkal7335 6 місяців тому +1

    ഇങ്ങനെയുള്ള മനോരോഗികൾ കുറെ ഉണ്ട്. ആയിരം കുടത്തിൻ്റെ വായ് കെട്ടും ഈ എരണം കെട്ടതിൻ്റെ വായ് കെട്ടാൻ പറ്റില്ല അലക്സ് ഏട്ടാ.താങ്കൾ എന്ന പോലെ കുറച്ച് കരാട്ടെ പഠിച്ച് എന്ന് ഞാൻ മനസ്സിലാക്കുന്നു. മുന്നോട്ട് പോകുക ജയിക്കാനായ്❤

  • @LEODASS-y9z
    @LEODASS-y9z 6 місяців тому +1

    പറയുന്നവർ പറയട്ടെ❤😊അവർ പറയുന്നത് വിവരമില്ലായിമകൊണ്ടാവും 😊

  • @rajeevp579
    @rajeevp579 6 місяців тому

    അലക്സ് ഭായ്, താങ്കൾക്ക് നേരിട്ട ഈ ബുദ്ധിമുട്ടിൽ ആ വിവര ധോഷികൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു.എന്ത് ചെയ്യാനാ ഇത്തരം വിവര ദോഷികൾക് ഇടയിലായിപ്പോയി നമ്മളുടെ ജീവിതം. നിങ്ങൾ ഇതിലൊന്നും പതറരുത് സദൈര്യം പുതിയ കണ്ടൻ്റുകൾ സൃഷ്ടിച്ചു മുന്നേറുക, ഞങ്ങളുടെ പിന്തുണ ഇപ്പോഴും ഉണ്ടാകും, big salute ❤....

  • @RIYASmkd-g9d
    @RIYASmkd-g9d 6 місяців тому +2

    എല്ലാവർക്കും എല്ലാം കൊടുക്കില്ലല്ലോ അതുകൊണ്ട് ആ തെറിവിളിക്കുന്നവർക്ക് എന്തോ കുറവുണ്ട് അതാ അവരോട് പറഞ്ഞിട്ട് കാര്യമില്ല

  • @ramachandran5854
    @ramachandran5854 6 місяців тому +38

    ഒരേ ഫീൽഡിൽ ഉള്ള ചില യൂടൂബ്ചാനലു കാരുടെ കൂലി പടയാണിത്. ഒരുത്തൻ ഗതി പിടിക്കുമെന്ന് മനസ്സിലായാൽ അപ്പോൾ തുടങ്ങും പണി. ആദ്യമായതുകൊണ്ടാണ് വിഷമം. പതിയെ ശീലമായിക്കോളും. ശ്രദ്ധിക്കാതെ വിട്ടാൽ മതി. ഇല്ലെങ്കിൽ സഫാരി ചാനലാക്കെ ഇടക്കു ചെയ്യുന്ന പോലെ കമൻ്റ് സെക്ഷൻ of ആക്കിയിട്.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  6 місяців тому +3

      😃❤👍

    • @jithpanakkal8363
      @jithpanakkal8363 6 місяців тому +1

      തെറി വിളിക്കുന്ന പൂറൻമാർ എല്ലായിടത്തുമുണ്ട്😯 നല്ല കമൻ്റ് മാത്രം വായിക്കുക😒

  • @blogg8156
    @blogg8156 6 місяців тому

    നിങ്ങൾ എന്റെ ചേട്ടന്റെ സ്ഥാനമാണ്. ഇനിയും വീഡിയോകൾ ചെയ്യണം ഞാൻ അത് നോക്കിയാണ് ഓരോന്നും പഠിക്കുന്നത്

  • @aravind.h.soundsoul
    @aravind.h.soundsoul 6 місяців тому

    ചേട്ടന്റെ ചാനൽ ഞാൻ ഒക്കെ റീച് ആവുനത്തിനു മുൻപ് തൊട്ട് കാണാൻ തുടങ്ങിയത കൺടെൻറ് ഇൽ ഉള്ള ക്വാളിറ്റി കൊണ്ട് തന്നെ ആണു ഞാൻ ഈ ചാനലിന്റെ സ്ഥിരംപ്രേക്ഷകന് അയത് ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം അറിയാവുന്ന ആൾക്കാർക്ക് ബോറിങ് ആയിരിക്കും പക്ഷേ ഞാൻ കുറെ അധികൻ ഓഡിയോ ആയിട്ട് ഭേണ്ടപ്പെട്ട കാര്യങ്ങൾ ഈ ചാനലിൽ നിന് തന്നേ ആണ് പഠിച്ചത് …. ഇഷ്ടം അല്ലാത്തവർ ചാനൽറെക്കമെന്റേഷൻ ഒഴിവാക്കുക ചേട്ടന് ഇനിയും നല്ല ഇൻഫോർമേറ്റീവ് കൺടെൻറ് ഇടണം

  • @anoopbro871
    @anoopbro871 6 місяців тому +6

    🥺🥺🥺🥺 potte chetta chilar anganeyaanu 🥺🥺🥺

  • @sreenatholayambadi9605
    @sreenatholayambadi9605 6 місяців тому

    താങ്കൾ അതൊന്നും ശ്രദ്ധിക്കേണ്ട, താങ്കളുടെ വീഡിയോ കൃത്യമായി കാണുന്ന ഒരുപാട് പേരുണ്ട്.. അവർക്കെല്ലാം ഒരുപാട് അറിവ് വിഡിയോയിൽ നിന്ന് ലഭിക്കുന്നുണ്ട്.. താങ്കളുടെ തിരക്ക് മനസിലാകുന്നതിനാൽ ഇവിടെ റിപ്ലൈ തന്നില്ലെങ്കിലും ഞങ്ങൾക്ക് പ്രശ്നം ഇല്ല.. സമയം കിട്ടുമ്പോൾ റിപ്ലൈ തന്നാൽ മതി ❣️❣️

  • @Lyricsbysiraj
    @Lyricsbysiraj 6 місяців тому

    ഇങ്ങനെ തളർത്താൻ കൊറേ എണ്ണം ഉണ്ടാകും ചേട്ടാ അതിലൊന്നും തളരരുത് നിങ്ങളുടെ videos nu വേണ്ടി എന്നെപ്പോലെ കാത്തിരിക്കുന്ന ആയിരക്കണക്കിന് ആൾക്കാർ ഉണ്ട്❤💪💪💪💪💪💪 Road to 200k🔥🔥🔥

  • @Chotagamer78M10
    @Chotagamer78M10 6 місяців тому

    ചേട്ടാ ഒരു വീഡിയോ ചെയ്യാമോ 5.1 amplifier volume control 6 pin ആണ് എങ്ങനെ coonact cheyyamo plz

  • @NecromancerPotion
    @NecromancerPotion 6 місяців тому +1

    ഇത് ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ്. ഇവിടെ പലതരത്തിൽ, പല മാനവികാവസ്ഥയിൽ ഉള്ള ആളുകൾ വരും. ഇതിൽ എന്ത് ചെയ്യാൻ പറ്റും. ഇതിനൊക്കെ പ്രതികരിക്കാൻ പോയാൽ അതിനെസമയം ഉണ്ടാകു. അതൊക്കെ ഒഴിവാക്കി വിടുക.

  • @abrahamkuttachan7513
    @abrahamkuttachan7513 6 місяців тому

    പോട്ടെ ചേട്ടാ തെറി വിളിക്കുന്നവർ വിളിച്ചോട്ടെ നമ്മൾ അത് മയിന്റ് ചെയ്യാതെ വിട്ടോണം ഞാൻ ചേട്ടന്റെ ഒരു ആരാധകനാണ് ❤

  • @premprincescaria
    @premprincescaria 6 місяців тому

    Your are in good work iam also an ele
    Electronics eng l worked in this for 20 years g i leave this you go forward you doing good job all the best

  • @pradeepkumar-gh6cm
    @pradeepkumar-gh6cm 6 місяців тому

    ചേട്ടൻ ധൈര്യമായി മുന്നോട്ട് പോകു.. ഒരുപാട്.........ഒരുപാട്...... ഒരുപാട് ഇഷ്ട്ടമാണ്

  • @vivekbalakrishnan5520
    @vivekbalakrishnan5520 6 місяців тому +3

    Bro athonnu mind akkandaa vittukala ningal adipoliyanuu

  • @Kcfa999
    @Kcfa999 6 місяців тому +2

    Next level replay keep going bro❤

  • @vijoyathipadath7500
    @vijoyathipadath7500 6 місяців тому

    തെറിവിളിക്കാൻ വേണ്ട കണ്ടൻ്റൊന്നും ചേട്ടൻ്റെ വീഡിയോകളിൽ ഞാൻ കണ്ടിട്ടില്ല. അത് തെറി വിളിച്ച ആളുകളുടെ മനോനിലയാണ്. waiting for Next video❤👍

  • @IM__MORTAL
    @IM__MORTAL 6 місяців тому

    Pala Pani illatha pattikal കുരക്കും mind aakanda chetta ningale support cheyyan njngal und ath പോരെ

  • @aryadevvs5628
    @aryadevvs5628 6 місяців тому

    ബ്രോ ഒരു ഡൗട്ട്, ഈ ആംപ്ലിഫയർ വരുന്ന സ്റ്റീരിയോ ഔട്ട്പുട്ട് മോണോ ആക്കാൻ പറ്റുമോ??, പറ്റുമെങ്കിൽ ഒരു ഈസി മെത്തേഡ് പറഞ്ഞു തരുമോ!!😃

  • @ligeogeorge9434
    @ligeogeorge9434 6 місяців тому

    Electronics nodum computer nodum passion aya njan commerce padichu accounts il joli cheyundu. Eppozhum valiya interest anu. Chettan patarathe munpottu povuka be positive chetta always❤

  • @123_Lets_Go.
    @123_Lets_Go. 6 місяців тому

    Good vibes only. തെറി പറയുന്നവർ പറയട്ടെ അവർക്ക് അതെ അറിയൂ. അവർ ആരെയും അംഗീകരിക്കില്ല. ചേട്ടൻ നല്ല നല്ല videos എന്നെ പോലെ അറിയാത്തവർക്കും അറിയാവുന്നവർക്കും വേണ്ടി വീണ്ടും ഇടും എന്ന് പ്രതീക്ഷിക്കുന്നു

  • @ShajiKc-ff5ei
    @ShajiKc-ff5ei 6 місяців тому +1

    നമസ്കാരം ഞാൻ ആലപ്പുഴക്കാരൻ ആണ് ഇലക്ട്രോണിക്സിൽ വലിയ അറിവെന്നുമില്ല എന്നാലും ചേട്ടൻ്റെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് സ്വന്തമായി ഒരു 2.1 ഉണ്ടാക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് കുറച്ചെക്കെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.😂പിന്നെ തെറി വിളിക്കുന്നവനെ ഒന്നും ശ്രദ്ധിക്കണ്ട

    • @rafeekmuhamed622
      @rafeekmuhamed622 6 місяців тому

      ഞാനും ആലപ്പുഴ, പുന്നപ്ര.
      താങ്കൾ ആലപ്പുഴയിൽ എവിടെയാണ്?

  • @jomonvjose4424
    @jomonvjose4424 6 місяців тому

    ഞാൻ യൂട്യൂബ് തുറന്നാൽ ആദ്യം നോക്കുന്നത് നോട്ടിഫിക്കേഷനിൽ ചേട്ടായിടെ videos ഉണ്ടോ എന്നാണ് ' 'സംസ്കാരമില്ലായ്മ .... തല്ലു കൊണ്ടാൽ മാറില്ല ചേട്ടായീ .....അത് അലങ്കാരമാക്കിക്കൊണ്ട് നടക്കുന്നവരെ മൈൻഡ് ചെയ്യണ്ട... പിന്നെ; : നനിങ്ങളെപ്പോലെ അറിവും കഴിവുമുള്ള വ്യക്തികളെ സപ്പോർട്ട് ചെയ്യുന്ന വലിയൊരു സമൂഹമുണ്ട്. '..... waiting for Ur videos

  • @soorajsudhakaran7632
    @soorajsudhakaran7632 6 місяців тому +2

    Bro, negative comment inu reply cheiyananel athine neram kanullu. Your videos are good. Move forward and don't get depressed.

  • @unniunni5825
    @unniunni5825 6 місяців тому +1

    40 വർഷം ആയി ഇലക്ട്രോണിക്സ് വർക്ക്‌ ചെയ്യുന്നു താങ്കളുടെ വീഡിയോ കാണാറുണ്ട് ധൈര്യം ആയി മുന്നോട്ടു പോകുക കമ്പോന്ന ന്റെ വില യൊന്നും പറയാതിരിക്കുക അതു കൊണ്ട് ജീവിക്കുന്ന ഒരു വിഭാഗം ആൾക്കാർ ഉണ്ട്‌ അതായിരിക്കും

  • @Dr.vaigha
    @Dr.vaigha 6 місяців тому +1

    Idheham kurach maanyan aythu kond ningalkk ingane rply thannu... Very arelum anel pachakk... Polichezhthiyeney..... Chetta... Ningal munnott varanam... Ningalude valarchyil ahngarikkunnavr..aanu. Ingane react cheyyunnath ...don't worry........ ❤... ..

  • @Prem_infogate
    @Prem_infogate 6 місяців тому

    Alex bro, athonnum mind cheyyanda. Bro right vazhiyanu ennu manasilakkayithine bhudhimuttayirikkum. Keep up your good work.🎉

  • @poochakuttii
    @poochakuttii 6 місяців тому +2

    Chettaa parayunnavar palathum parayum pakshe chettan athu kett orikalum thalararuth... 😍njngal chettanil ninnaan pala karyangalm padichath you are my inspiration...🥰 iam always respecting you...

  • @vimeshvasudevan3092
    @vimeshvasudevan3092 6 місяців тому

    Verum kuthikkayappaanu. Avanokke. Ignore it Bro. Thankal sadyairyam munnott povuka. Athinidakk ithupolulla njanjoolukal okke pathividarthi aadan sremikkum. Okkathinem chavitti arachu munnottu povuka. GOOD LUCK ❤❤🙏

  • @AnuAnu-w5t7k
    @AnuAnu-w5t7k 6 місяців тому

    സാരമില്ല ചേട്ടാ ചില ജന്മങ്ങൾ അങ്ങനാണ് അത് നല്ല സംസ്കാരമില്ലാത്ത തന്തയ്ക്കും തള്ളയ്ക്കും പിറക്കാത്തതിന്റെ കുറവാണു പണ്ടാരോ പറഞ്ഞകണക്കു കുരയ്ക്കുന്ന പട്ടികളെ എറിയാൻ നിന്നാൽ അതിനെ സമയം കാണു ചേട്ടൻ വർക്കുകളുമായി മുമ്പോട്ട് പോകുക fulll support 👌👌👍

  • @swapnasreeswapna6711
    @swapnasreeswapna6711 6 місяців тому

    മാനസികമായി തളർത്തുക അതാകും അവരുടെ ലക്ഷ്യം.... Avoid it....

  • @ksksvsisnsnis
    @ksksvsisnsnis 6 місяців тому +3

    നിയമപരമായി പോണം ഇല്ലെങ്കിൽ ഇനിയും വരും

  • @fhjfdhkkcvjkkjdhbcdgj
    @fhjfdhkkcvjkkjdhbcdgj 6 місяців тому +1

    ഞാൻ ചേട്ടന്റെ അമ്മയെയും അച്ഛനെയും തെറി വിളിക്കാറില്ല അത് കൊണ്ട് ഞാൻ വീഡിയോ കാണുന്നില്ല 👍

  • @SundharanPs-v9e
    @SundharanPs-v9e 6 місяців тому

    ആര് എന്തു വേണമെങ്കിലും പറയട്ടേ അത് അവരുടെ സംസക്കാരം ഞങ്ങൾക്ക് ഈ അവതരണം ഇഷ്ടമാണ ചേട്ടൻ തുടരുക തന്നെ ചെയ്യണം

  • @prasadpv7498
    @prasadpv7498 6 місяців тому

    Saramilla bro...elladathum unde nammale thalartha ithupole kure alkkar. God bless.

  • @sudhamansudhaman8639
    @sudhamansudhaman8639 6 місяців тому

    ഹാ പോട്ടെന്നേ വിട്ടേക്ക് അവർക്ക് എന്തെങ്കിലും ഒരു നിരാശ കാണും dont worry

  • @rgdragon3783
    @rgdragon3783 6 місяців тому

    Negative parayunnavar okke parayatto chetta. Avarude veetilum aganeyakam vilichu padikkunnath ath sredhikkanda ignored it bro. Keep going bro🎉❤ vedio eniyum thudaranam🔥

  • @mithunkuriakose360
    @mithunkuriakose360 6 місяців тому

    നിങ്ങളെപോലെ ഒരു നല്ല മനുഷ്യനെ തെറി വിളിക്കുന്ന വന്മാർ സ്വന്തം അപ്പനെ തല്ലാൻ പോലും മടിക്കില്ല. ഒരാളുടെ ഉയർച്ചയിൽ വിഷമിക്കുന്നവരാണ് ഈ ലോകത്തിലെ ഭൂരിഭാഗം പേരും ഇവനെയൊന്നും Mind ചെയ്യരുത്.

  • @SreejithSree-wu3sd
    @SreejithSree-wu3sd 6 місяців тому

    Kozhikodu ulla market okkeyum niggalude chanel kandathinu seshamanu arijjath, 😍
    👍👍👍👍👍👍👍
    Full support 👍👍👍

  • @enjoytheworld8525
    @enjoytheworld8525 6 місяців тому +2

    😢😢😢cheta keep going
    Onninum thalararuth ❤

  • @asokanchendayad258
    @asokanchendayad258 6 місяців тому

    Don't mind them...അവഗണിക്കുക,മുന്നോട്ടു പോവുക.👍

  • @Kattumaram420
    @Kattumaram420 6 місяців тому +3

    മാനസികരോഗികൾ ഞരമ്പുരോഗികൾ പറയുന്നത് കേട്ട് ചേട്ടൻ വിഷമിക്കേണ്ട. ഞാനൊരു തമിഴ്നാട് സ്വദേശിയാണ് ഇലക്ട്രോണിക് എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണും. തന്തക്ക് പിറക്കാത്തവൻ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് താങ്കൾ വിഷമിക്കേണ്ട കാര്യമില്ല

  • @karthiksaneesh7152
    @karthiksaneesh7152 6 місяців тому +2

    😢💪💪 ബ്രോ ധൈര്യമായി മുന്നോട്ട് പോകുക

  • @sureshkm2403
    @sureshkm2403 6 місяців тому

    എന്റെ പൊന്നു ബ്രോ പല ന******* പല നെഗറ്റീവ് കമന്റുകൾ ഇടും ഫുൾ സപ്പോർട്ട് തളരരുത് മുന്നോട്ടു ❤❤❤💪💪💪

  • @bijuthomas3715
    @bijuthomas3715 6 місяців тому

    സ്വന്തമായി ചൂണ്ടികാണിക്കാന്‍ ഒരു പിതാവില്ലാത്തവന്‍മാര്‍ പലരുമുണ്ടാകും...അത്തരക്കാരെ അവഗണിക്കുക..

  • @varghesemammen6490
    @varghesemammen6490 6 місяців тому

    ശരിക്കും, അങ്ങനെ ഉണ്ടോ, അത്ര അധഃപതിച്ചവർ നമ്മുടെ കുട്ടത്തിൽ ഉണ്ടോ.

  • @saigathambhoomi3046
    @saigathambhoomi3046 6 місяців тому +1

    അങ്ങനെ വീട്ടിൽ ഉള്ളവരെയൊന്നും കുറ്റം പറയരുത്,, ഒരു കാര്യം എനിക്ക് തോന്നുന്നു. താങ്കൾ മുൻപത്തെ പോലെയല്ല അൽപ്പം ധാർഷ്ട്യം കൂടുതൽ ആയെന്ന് തോന്നി. പക്ഷെ എനിക്ക് അത് ബാധിക്കുന്നില്ല 🙏🙏🙏പ്രൊഫഷണ ൽ കാമറ വാങ്ങാൻ താങ്കളെ സാമ്പത്തിക മായി സഹായിച്ച ഒട്ടേറെ ആളുകളോട് അങ്ങ് സഹായം അഭ്യർത്ഥിക്കുന്ന ത് ഞാൻ കണ്ടിട്ടുണ്ട്, പലരും താങ്കളെ സഹായിച്ചവർ ഉണ്ടെന്നാണ് എനിക്ക് തോന്നിയത്, അങ്ങ് അതെല്ലാം മറന്നു അൽപ്പം ധാർഷ്ട്യം എനിക്ക് തോന്നുന്നുണ്ട്? ശരിയാണോ ആശ്ലി? 🙏🙏🙏

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  6 місяців тому +1

      ഒരിക്കലും ഇല്ല. എന്നെ ഒരിക്കൽ കണ്ടു സംസാരിച്ചാൽ നിങ്ങൾക്ക് അത് മനസിലാവും ❤
      wa.me/918943491671

    • @saigathambhoomi3046
      @saigathambhoomi3046 6 місяців тому

      @@ElectronicsElectricalmalayalam 🙏🙏🙏

  • @prajee44
    @prajee44 6 місяців тому

    സംസ്കാരം ഇല്ലാത്ത ഇവരെ ഒക്കെ എന്തിനു മൈൻഡ് ചെയുന്നു ചേട്ടാ പോവാൻ പറ,വെറുതെ ചേട്ടന്റെ സമയം പോവും എന്നല്ലാതെ

  • @arshamlal8148
    @arshamlal8148 6 місяців тому +1

    Chila vivaramillatha alukkal palathum parayum athonnum mind chayanda bro thangaludae vedios chaithukondae erikkuka ❤❤❤❤❤❤

  • @rintupsam6940
    @rintupsam6940 6 місяців тому

    അവരൊക്കെ ചീത്ത വിളിക്കട്ടെ ചേട്ടാ താങ്കളുടെ വീഡിയോ ഇഷ്ടപെടുന്ന എന്നെ പോലെ ഒരുപാട് പേർ ഉണ്ട് 👍🏻👍🏻

  • @aju5405
    @aju5405 6 місяців тому +2

    Avanmaark comment box il kidann kuraykkan allathe vere oru chukkum ariyilla

  • @mazhathulli925
    @mazhathulli925 6 місяців тому

    Saramilla chetta Avarku athreye vivaram ullu avarude samkharan atha
    Avara avarathaneya vilikunenu chindichal mathi
    Chettan athonum nokkanda chettante joli thudaruka ❤❤❤❤❤

  • @sarathsarathks5192
    @sarathsarathks5192 6 місяців тому +1

    Dairyam aayi munnott poku njangal koode und, athonnum karyam aakkenda

  • @sriragkt
    @sriragkt 3 місяці тому

    Bro don’t worry some people will criticise without any reason. But positive point is that your video will get good reach if there are many interactions whether it’s is good comment or bad comment. But scolding personal family members is defenitely not acceptable

  • @sureshct8495
    @sureshct8495 6 місяців тому

    ചേട്ടാ എല്ലാ അറിവും മറ്റുള്ളവർക് പറഞ്ഞു കൊടുക്കുന്നു... അസൂയ ആണ് കാര്യം....തെറി വിളിക്കുന്നവന്റ് വിവരംഇല്ലായിമ....

  • @anoopks7608
    @anoopks7608 6 місяців тому

    അത് അറിയാൻ സാധിക്കില്ല ചേട്ടായി കാരണം കുശുമ്പിനും അസൂയക്കും മരുന്നില്ല......😂😂

  • @midhunb3bala
    @midhunb3bala 6 місяців тому

    ചേട്ടൻറെ വീഡിയോ സൂപ്പർ ആണ്.

  • @sreelal991
    @sreelal991 6 місяців тому

    Ente chetta ningalde content valare valuable contents aanu athu manasilakunavar daralam peer undu baaki chilar istamalathavar athu namude samuhathil olathanu …..ignore it namade annan *Vijay* paranja pole tanne ignore cheiuka chutum ola negativities ine elaam

  • @jaisonphilip7801
    @jaisonphilip7801 6 місяців тому +1

    bro ivanmarodu pokkan para, waiting for u r content

  • @aktackaswathy4800
    @aktackaswathy4800 6 місяців тому +1

    ചേട്ടാ അതൊന്നും നോക്കണ്ട കഴിവില്ലാത്ത ഒരു നയാണ് അവൻ

  • @mvdilrajmv7993
    @mvdilrajmv7993 6 місяців тому

    ഭീരുക്കൾ ആണ് ഒളിഞ്ഞു നിന്ന് തെറി വിളിക്കുന്നത്.... നിങ്ങൾ ധൈര്യത്തോടെ മുൻമ്പോട്ട് പോകുക. അവര് കുറച്ചു കഴിഞ്ഞാൽ നിർത്തിക്കോളും

  • @whatsup_viral
    @whatsup_viral 6 місяців тому

    Avoid Toxic people bro

  • @shamnadshymi1396
    @shamnadshymi1396 6 місяців тому +1

    Dont worry broi...

  • @networktechallvendors
    @networktechallvendors 6 місяців тому

    വെറുതെ ഒഴിവാക്കി വിട് ഭായ്. നാട്ടിൽ അങ്ങനെ പണി ഒന്നും ഇല്ലാതെ കുറെ എണ്ണം ഉണ്ട്. കണ്ടില്ല എന്ന് വെച്ചു ഒഴിവാക്കണം.

  • @levinamol4443
    @levinamol4443 6 місяців тому

    നിങ്ങൾ അത് നോക്കണ്ട, അവന്റ ഒക്കെ വീട്ടിൽ അവന്റെ ഒക്കെ അമ്മയോടും അച്ഛനോടും അങ്ങനെ ആണ് പെരുമാറുന്നത്

  • @1_വിശാഖ്
    @1_വിശാഖ് 6 місяців тому +1

    Athonnum mind cheyyanda... Go ahead.. 👍👍👍❤️

  • @ashmilp4685
    @ashmilp4685 6 місяців тому +1

    Bro ith oume kadu tharallalle njanjal ind kodaa ❤❤❤❤❤

  • @nihalr6558
    @nihalr6558 6 місяців тому

    Keep going , Chettan istamullapol , istamoulla reedhil video ittal mathy ithu chettante channel allew allatha mattavammar vallom tannit idunna allallo

  • @r3nj1th98
    @r3nj1th98 6 місяців тому +1

    Ignore negativity... Focus on what you do best. And try to make videos on Class A amp designs, Next gen Class D amps, Hi res speakers and such.

  • @murukeshpm2814
    @murukeshpm2814 6 місяців тому

    വിട്ട് കള ചേട്ടാ ....... ചേട്ടൻ ചേട്ടൻ്റെ പരിപാടിയുമായി മുന്നോട്ട് പോകുക ...... ഞങ്ങൾ കൂടെയുണ്ട് ......

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 6 місяців тому

    ചേട്ടാ ഇത് ഒരു ശരാശരി മലയാളിയുടെ സ്വഭാവം ആയി മാറിയിരിക്കുന്നു..... എന്ത് പറയാൻ..... 😔😔😔

  • @thampimathew8394
    @thampimathew8394 6 місяців тому

    Ignore negative s..... Continue your great work.

  • @user-padmesh
    @user-padmesh 6 місяців тому

    കക്കൂസിൽ പിറന്നവർ പലതും പറയും. മൈൻഡ് ചെയ്യാതെ മുന്നോട്ട് പോവുക

  • @manojbabu8499
    @manojbabu8499 6 місяців тому

    താങ്കളുടെ ഉയർച്ച കാണുന്നത് മൂലമുള്ള അസൂയ മാത്രമാണ് അതിന് പിന്നിൽ!
    ചോർന്നൊലിച്ചുകൊണ്ടിരുന്ന ആ വാടക വീട്ടിൽത്തന്നെ താങ്കൾ എന്നും ഒരേ നിലവാരത്തിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണവർ.!
    അത്തരക്കാർ നമുക്കു ചുറ്റും എന്നും എല്ലായ്പ്പോഴുമുണ്ട്. Dont Care

  • @Ors56gaming
    @Ors56gaming 6 місяців тому +1

    They are very mad
    The person's who are giving bad words for amp making and tips video they are really mad
    Sir but your videos are good, understanding and usefull.

  • @sureshbalakrishnan6115
    @sureshbalakrishnan6115 6 місяців тому

    ഇതിന് വേണ്ടി കുറച്ച് ആൾക്കാർ ഉണ്ട് .മയൻ്റ് ചെയ്യണ്ട

  • @lalps1732
    @lalps1732 6 місяців тому

    പണിയെടുത്ത് ജീവിക്കുന്നവരെ ഞങ്ങൾക്ക് പുച്ഛമാണ് 😊

  • @RAAJKAIMAL
    @RAAJKAIMAL 6 місяців тому

    Pls ignore and move on Alex

  • @bibinbalakrishnanbibin8005
    @bibinbalakrishnanbibin8005 6 місяців тому +1

    184k ആളുകളിൽ വിരലിൽ എണുവാൻ കഴിയുന്ന ആളുക്കൾക് വേണ്ടി ചേട്ടൻ മാറേണ്ട.വേണ്ടാത്ത -----മക്കൾ പോട്ടെന്നേ.
    അവർ അവരുടെ അച്ഛനെയും അമ്മയും അത്രയും വിലകുറച്ചു ആയിരിക്കും കാണുന്നത്.
    സ്വന്തം മാതാപിതാക്കളെ സ്നേഹിക്കുന്ന ആരും മറ്റുള്ളവരുടെ മാതാപിതാക്കളെ മോശമായി ചിത്രീകരിക്കില്ല..

  • @Juanarjun
    @Juanarjun 6 місяців тому

    Aarudeyum ammayum achaneyum theri vilikruth enganeya ningalk vilikan thonunth manushwatham undel vilikthe irikuka

  • @shaji.m.ssha.2462
    @shaji.m.ssha.2462 6 місяців тому

    Don't worry chetta.

  • @bijur3043
    @bijur3043 6 місяців тому +1

    Don't worry chetta

  • @ajayakumar6461
    @ajayakumar6461 6 місяців тому

    Chettante videos enikku eshttaanu
    ...🔥🔥

  • @midhunb3bala
    @midhunb3bala 6 місяців тому

    ചേട്ടൻറെ വീഡിയോ സൂപ്പർ ആണ്.പിന്നെ ഇലക്ട്രോണിക്സിൽകുറച്ച് ഇൻട്രസ്റ്റ് ഉള്ളവർക്ക്ഇതൊക്കെ മനസ്സിലാവും.ഇതിലെ പെടാപ്പാടുകൾ

  • @LEODASS-y9z
    @LEODASS-y9z 6 місяців тому +1

    ❤❤❤സാരമില്ല bro ❤️❤️❤️😊