Hair Drawing Tutorial Malayalam | How to Draw Realistic Hair | Pencil Balancing and Shading Tutorial

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 26

  • @Waytojannah39358
    @Waytojannah39358 4 місяці тому +3

    Tip No 1: have patience

  • @sudheeshpm1017
    @sudheeshpm1017 4 місяці тому +2

    താടിയും മുടിയും പെൻസിൽ കൊണ്ടു തന്നെയാണോ shade ചെയ്യുന്നത് അത് ഏത് തരം പെൻസിൽ ആണ് ഉപയോഗിക്കേണ്ടത്

    • @Artist_Sajin
      @Artist_Sajin  4 місяці тому

      @@sudheeshpm1017 pencils ആണ്‌. Darkness അനുസരിച്ച് ഏത്‌ pencil വേണമെങ്കിലും ഉപയോഗിക്കാം

  • @KRISHNADAS-kb9pz
    @KRISHNADAS-kb9pz 5 місяців тому +3

    Super 👌

  • @sudheeshpm1017
    @sudheeshpm1017 4 місяці тому +2

    മോണോസ്ർ eraser കടയിൽ നിന്നും വാങ്ങാൻ കിട്ടുമോ

    • @Artist_Sajin
      @Artist_Sajin  4 місяці тому

      @@sudheeshpm1017 കിട്ടും. Online ഉണ്ട്

  • @ColoringRajeev
    @ColoringRajeev 5 місяців тому +2

    good tutorial

  • @sudheeshpm1017
    @sudheeshpm1017 4 місяці тому +1

    ബ്രഷ് ഉം സ്റ്റമ്പും എപ്പോഴൊക്കെ ആണ് ഉപയോഗിക്കേണ്ടത് എന്ന് പറയാമോ

    • @Artist_Sajin
      @Artist_Sajin  4 місяці тому

      @@sudheeshpm1017 next videoil detail ചെയ്യാം

  • @midhunmathamangalamarts
    @midhunmathamangalamarts 5 місяців тому +2

    Nize വർക്ക്‌ bro

  • @bunnyff5643
    @bunnyff5643 2 місяці тому +1

    Tnx annaa😍

    • @Artist_Sajin
      @Artist_Sajin  2 місяці тому

      @@bunnyff5643 your Welcome🥰

  • @mrsilent4979
    @mrsilent4979 6 місяців тому +2

    Useful ideas❤

  • @sudheeshpm1017
    @sudheeshpm1017 4 місяці тому +1

    ഇതിൽ ഉപയോഗിക്കുന്ന ബ്രഷ് എന്ത് തരം ബ്രഷ് ആണ്... അത് എന്തു പേര് പറഞ്ഞാൽ ആണ് കടയിൽ നിന്നും വാങ്ങാൻ കഴിയുക

    • @Artist_Sajin
      @Artist_Sajin  4 місяці тому

      @@sudheeshpm1017 face makeup brushes

  • @Ammuambili
    @Ammuambili 6 місяців тому +1

    വരയ്ക്കാൻ ഉപയോഗിക്കുന്ന ചിത്രം ക്ലിയർ ഇല്ലെങ്കിൽ അതെങ്ങനെ ക്ലിയർ ചെയ്യും..ഞാൻ ഗ്രിഡ് ഉപയോഗിച്ച് ചെറുതായി വരയ്ക്കുന്ന ആളാണ്. പക്ഷേ ഫോട്ടോ ക്ലിയർ അല്ലെങ്കിൽ വരയ്ക്കാൻ പറ്റുന്നില്ല.. ഫോണിൽ തന്നെ എടുക്കുന്ന ഫോട്ടോസ് ആണ് ഉദ്ദേശിച്ചത്..

    • @suhailkunjhu17
      @suhailkunjhu17 6 місяців тому +2

      Remini app ഉപയോഗിക്കു

    • @Artist_Sajin
      @Artist_Sajin  6 місяців тому +1

      Remini ഉപയോഗിക്കാം. But ചിലപ്പോ face change aakan സാധ്യത ഉണ്ട്. രണ്ടു ചിത്രങ്ങളും compair ചെയത് varachal almost OK ആക്കാം

    • @Ammuambili
      @Ammuambili 6 місяців тому +1

      @@Artist_Sajin Thank you

  • @me4media20
    @me4media20 Місяць тому +1

    ചേട്ടൻ്റെ നാട് എവിടയാ