പാരമ്പര്യ വൈദ്യന്റെ അരുംകൊല; കേസ് പ്രശ്നമല്ലെന്ന് പ്രധാന പ്രതി ഷൈബിൻ | Nilambur Murder

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 77

  • @rashid9504
    @rashid9504 2 роки тому +74

    ഇവനെ എന്തിനാ വെറുതെ തെളിവെടുപ്പ് നടത്തി സമയം കളയുന്നത്, ഇവനെ ഒക്കെ തല്ലിക്കൊന്ന് ചാലിയറിൽ ഇട്ടേക്കു....

    • @rasharasha7539
      @rasharasha7539 2 роки тому

      Adhahn sherikk vendiye💯

    • @ancyancy625
      @ancyancy625 2 роки тому +1

      ചാലിയാർ. മലിനമാകുഠ

  • @muhamadh6291
    @muhamadh6291 2 роки тому +27

    നമ്മുടെ നിയമം ഷെ ബിന് നന്നായി അറിയാം വെറും മോശം മാണ് നമ്മുടെ കോടതി കൾ

  • @mohammedaliq8
    @mohammedaliq8 2 роки тому +28

    !!! ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളിപോലും ശിക്ഷിക്കപ്പെടാൻ പാടില്ല !!! ഇപ്പോൾ ഇങ്ങനെയാണല്ലോ 🙏

  • @junaispp6640
    @junaispp6640 2 роки тому +22

    ഗൾഫ് രാജ്യമായിരുന്നേൽ അവൻ ഇപ്പോയോ പരലോഗത്തിൽ എതതുമായിരുന്നു....

  • @abhishekappu9580
    @abhishekappu9580 2 роки тому +12

    ഇവനെ ഒന്നും വെറുതെ വിടരുത് ..🙏🙏

  • @azizksrgd
    @azizksrgd 2 роки тому +37

    ഇന്ത്യൻ നിയമത്തെ പേടി ഇത്ര മാത്രം

    • @mallutv3695
      @mallutv3695 2 роки тому

      Kooduthal kuttavaalikalk ith oru inspiration ayirkkum.

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 2 роки тому +5

    കാണുബോൾ അറുപ്പ് തോന്നുന്നു... ആര് സുഖം കൊടുത്താലും,
    ഇവന് ഇത്രയും പേരുടെ ശാപം അതെന്നെ ധാരാളം.....

  • @malihasara7532
    @malihasara7532 2 роки тому +11

    ഈ പ്രതി നല്ല ആത്മവിശ്വാസത്തിൽ ആണന്ന് തോന്നുന്നു .പോലീസ് കാർ കസ്റ്റഡിയിൽ വെച്ച് രണ്ട് പെരുമാറിയാൽ ഇവൻ്റെ ഇളക്കം ഒക്കെ മാറിയേനേ ??

  • @rafeequerafeeque9011
    @rafeequerafeeque9011 2 роки тому +8

    സാർ!അഭ്യർഥനയാണ്, കോടതിയിലെത്തിച്ച് ഭാഗ്യം പരീക്ഷിക്കരുത്! ഒരു പക്ഷേ നിങ്ങളെവരെ ഇവൻ വിലക്കുവാങ്ങും!!!!

  • @orurasathinu5064
    @orurasathinu5064 2 роки тому +12

    കോടതി നടപടികൾ കോമഡിയാണെന്ന് അയാൾക്കറിയാം

  • @aditrp7565
    @aditrp7565 2 роки тому +7

    സാമ്പത്തികവും,രാഷ്ട്രീയവും ഉള്ളവർക്ക് എന്തിന് ഭയക്കണം

  • @abdussamadh557
    @abdussamadh557 2 роки тому +4

    ഒരു വർഷം കഴിഞ്ഞാൽ ഷൈബിൻ ചെയ്ത പുതിയ കഥകൾ കേൾക്കാം

  • @gracyvv4381
    @gracyvv4381 2 роки тому +12

    അവന്റെ കൂസ്സലില്ലായ്മ കണ്ടോ. ഇവനൊക്കെ വസിക്കുന്ന നാട്ടിൽ എങ്ങനെ ഗതി പിടിക്കും

    • @pommeezzyash9767
      @pommeezzyash9767 2 роки тому

      സഹോ, ഇവൻ ശരിക്കും ഞങ്ങൾ nilambur കാരുടെ നാട്ടിൽ ഉള്ളത് അല്ല ഇവൻ വയനാട് നിന്നും ഞങ്ങളുടെ nilambur വന്നു വീട് വെച്ച് വന്ന, ചെറ്റ ആണ് ആ വീടിന്റെ പരിസരം ഉള്ളവരുമായി ഇവൻ ഒരു അടുപ്പവും ഇല്ല. ഞങ്ങളുടെ നാട്ടിൽ ഉള്ളവർ ഇത്രയും ക്രൂര കൃത്യം ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. ആ വീടിന്റെ പരിസരം ഉള്ള അയൽവാസികൾ വിഷമത്തിൽ ആണ് അയാളെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്.

  • @abdullatheef7596
    @abdullatheef7596 2 роки тому +4

    ആ മനുഷ്യനെ ചൈതതുപോലേഅവനേയു൦ചെയുക

  • @moideenkuttasseri7958
    @moideenkuttasseri7958 2 роки тому +3

    നിയമം പോര , കേരളത്തിൽ പോലീസ് കേസ് fir എഴുദുമ്പോൾ പരമാവധി ശിക്ഷ മുന്നിൽ കണ്ട് എഴുദനം

  • @sayidalvicp3758
    @sayidalvicp3758 2 роки тому +2

    മനുഷ്യരെ കൊന്ന് ആനനിക്കനവരെ പൂമുഖത്ത് നിന്നു് തുടച്ച മാറ്റണം

  • @moideenc1023
    @moideenc1023 2 роки тому +2

    പ്രതികൾ വരെ വെല്ലുവിളി നടത്തി

  • @icomptrading5914
    @icomptrading5914 2 роки тому +5

    തലയിൽ എന്തിനാ മൂടുപടം

  • @muhammednaseef6806
    @muhammednaseef6806 2 роки тому +3

    അത് പതിയെ മനസിലായികൊള്ളും 😂

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 роки тому +3

    ഇവനെ ജനങ്ങൾക്ക് വിട്ടുകൊടുക്കണം അതാണ് ഏറ്റവും നല്ലത് ഈ നരനായാട്ടിനെ വേണ്ടത് ജനങ്ങൾ കൈകാര്യം ചെയ്യണം

  • @fakeer..5597
    @fakeer..5597 2 роки тому +1

    ഇവനൊക്കെ നല്ല തകദായ ശിക്ഷ ബഹുമാനപെട്ട കൊടദി നൽകണം..

  • @jaysreesatheesh5402
    @jaysreesatheesh5402 2 роки тому +1

    ഇവന് എന്തിനാ മുഖം. മൂടി അവനറിയാം നിയമം അവനെ ഒന്നും ചെയ്യില്ലെന്ന് കാരണം അവനു പൂത്ത കാശു ഉണ്ട് അത് വാങ്ങാൻ നോക്കി ഇരിക്കുന്നവർ ഉണ്ടെന്നും അവനറിയാം 🤣

  • @suryaajesh2592
    @suryaajesh2592 2 роки тому +2

    നല്ലനിയമം എന്താ ബഹുമാനം

  • @muthumon8702
    @muthumon8702 2 роки тому +1

    Ee narabojiye athupole 2 varsham roomilitu arinju kollanam

  • @Rajithpallikkara
    @Rajithpallikkara 2 роки тому +1

    Hum അവന്റെ കോൺഫിഡൻസ് 😏😏😏ഇവിടെ ഉള്ള നിയമ വ്യവസ്ഥ യെ ആണ് avan വെല്ലു വിളിക്കുന്നത് 👍🏻

  • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ

    ഇവിടെ പിണറായി രാജാവ് ഉള്ളപ്പോൾ എന്നാ പേടിക്കാനാ 😜😜😜😜😜😜😜

  • @misalla2725
    @misalla2725 2 роки тому +6

    ഇതാണ് യഥാർഥ ഇസ്ലാസുടപ്പി...
    ക്രൂരത യുടെ പ്രിയയം

  • @ayanlichu1272
    @ayanlichu1272 2 роки тому

    ഇവിടെ ഇന്ത്യൻ പ്രധാന മന്ത്രിയെ വെടി വെച്ചു കൊന്നവർ പുറത്തു ഇറങ്ങി നടക്കുന്നു പിന്നെ അല്ലെ ഇത്........🤭🤭🤭🤭

  • @samefahi5998
    @samefahi5998 2 роки тому +1

    ഇവൻ എല്ലാം പുറംലോകം കാണിക്കരുത്

  • @saranyasnair6831
    @saranyasnair6831 2 роки тому

    Ethu keralamalle ethalla enthine appuram kelkkam

  • @shafimkd2288
    @shafimkd2288 2 роки тому

    അവന് ഇതൊക്കെ പുല്ല് വിലയാണ്.

  • @sayidalvicp3758
    @sayidalvicp3758 2 роки тому

    മിസല്ല കണ്ടില്ല അമ്മയെ ഭോഗിച്ച പ്

  • @ledginjaisin2466
    @ledginjaisin2466 2 роки тому

    Case preshnam anu mukkalle

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 2 роки тому

    Nammude nattil rules illallo aarkk aareyum kollam hahaha 😁😁😁😁

  • @anilkumarblp7296
    @anilkumarblp7296 2 роки тому +2

    Evanekke pidichu chattavar kondu 200 adi...100kg.... weight vachu...10 km odikkanam........ with out water.... daily 3times.......give btutal punishment... British model...
    .

  • @afrench4683
    @afrench4683 2 роки тому +2

    Suduvinu ariyam paranari parajayan veruthe vidumennu

    • @safarsafar39
      @safarsafar39 2 роки тому +1

      അയ്യോ തമാശ തമാശ 😂😂😂😂😂😂

    • @muhammedhusain3328
      @muhammedhusain3328 2 роки тому +1

      ന്നാ മോഡി ശിക്ഷിക്കേട്ടെ... തൂക്കിക്കൊന്നാൽ കൊന്നാൽ മതി

  • @ancyancy625
    @ancyancy625 2 роки тому

    ഇവ ൻറ മുഖം എൻതിനാ മറകുനത്!!!

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 роки тому

    Avanippo evide rakshapetto

  • @ledginjaisin2466
    @ledginjaisin2466 2 роки тому +1

    Avenue mukkal vettuu

  • @sajiths823
    @sajiths823 2 роки тому +2

    പിണറായി ഭരണം നന്നാവുന്നുണ്ട്....

  • @rayankk7511
    @rayankk7511 2 роки тому

    Eyale tallikollanam

  • @munasmt8020
    @munasmt8020 2 роки тому

    അവന്റെ മുഖം... ഒന്ന് പ്ലീസ് പോലീസെ

  • @aliparelaali1545
    @aliparelaali1545 2 роки тому

    Evante mugam endhina marachirikunee🤔🤔

  • @shihabudheenvk2336
    @shihabudheenvk2336 2 роки тому

    Janamkal Ninna kollum

  • @shazvlog1397
    @shazvlog1397 2 роки тому

    Avneum tokkanam

  • @arumuganr5479
    @arumuganr5479 2 роки тому

    Ivanu athra pidipadund