Nilambur Murder | ഷൈബിൻ എന്ന ക്രൂരൻ വൈദ്യനെ കൊന്ന കഥ | News18 Kerala LIVE

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 71

  • @josephcochin1985
    @josephcochin1985 2 роки тому +13

    മൂന്നു വർഷം കഴിയുമ്പോൾ തെളിവില്ലാതെ വെറുതെ വിട്ട ഷൈബിൻ എന്ന് പറയുന്ന വ്യക്തിയുടെ സന്തോഷപ്രകടനം

    • @anusallu7485
      @anusallu7485 2 роки тому

      Urappalle😂

    • @Goldenmak-rx8zn
      @Goldenmak-rx8zn 2 роки тому +1

      നിലംബുരിൽ ഇനി അവൻ ജീവിക്കില്ല.. അത് ഞങ്ങൾ തീരുമാനിച്ചതാണ്.

  • @sareenanahim9204
    @sareenanahim9204 2 роки тому +20

    അല്ലാഹു ആണ്. എന്റെ വും വലിയവൻ. എല്ലാം അവൻ അറിയുന്നു. സത്യം എന്നായാലും അവൻ . പൊറുത്തു കൊണ്ട്. വരും. അവൻ ഉള്ള ശിക്ഷ അല്ലാഹു. തന്നെ കൊടുക്കട്ടെ.

    • @raseenapalliparamban9976
      @raseenapalliparamban9976 2 роки тому

      Vaidyane konathpole ee prathikaleyum kollanam

    • @ARJUN.-_
      @ARJUN.-_ 2 роки тому +1

      Enna pinne allahuvine shybine janippikkathirunnal porayirunno😅

  • @saleem.k717
    @saleem.k717 2 роки тому +25

    ക്രൂരമായ കൊലപാതകം. ചെയ്യ് ത .പ്രതിക്ക് വിലങ്ങ് ഇല്ലേ പോലീസെ.🤔

    • @mujeebpadavan8168
      @mujeebpadavan8168 2 роки тому +2

      ഭയം വേണ്ട ജാഗ്രത മതി
      അന്വേഷണം മതി ശിക്ഷ വേണ്ട!

    • @ancyancy625
      @ancyancy625 2 роки тому

      😁👍

  • @veeranveerankutty5868
    @veeranveerankutty5868 2 роки тому +6

    ഇങ്ങനെ. കുറേയ്. പുല.... യാടി. മക്കളുണ്ട്. ഇ. കേരളത്തിൽ. ഇവരെ. ഒതുക്കാൻ. ഇ. കേരളത്തിൽ. നിയമം. ഇല്ലേ. 👌👍🙏👌👍🙏

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 2 роки тому +12

    സൗദി ഭരണം വരണം

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +11

    ഇനി എനിക്കു ഒരു കാര്യം നാട്ടുകാരോട് പറയാനുണ്ട്.. ഒരുത്തൻ നമ്മുടെ നാട്ടുക്കാരൻ.. പിന്നെ അഷറഫ് ജാമ്യത്തിൽ ഇറങ്ങി അവിടെ വന്നാൽ നാട്ടുകാർ മൊത്തം കൂടി അവരെ രണ്ടുപേരെയും പേപട്ടിയെ തല്ലികൊല്ലുമ്പോലെ അടിച്ചു കൊല്ലുക... ഒരു കേസും വരില്ല... എന്റെ ഉപ്പയുടെ കുട്ടികാലത്തു ഞങ്ങളുടെ നാട്ടിൽ ഒരു റൗഡി ഉണ്ടായിരുന്നു, അയാൾ ഒരാളെ കുത്തികൊന്നു നാട്ടിലെ കാര്യപ്പെട്ട ഒരാളെ.. ജാമ്യത്തിൽ ഇറങ്ങിയപോൾ നാട്ടുകാരെല്ലാരും കൂടി നടുറോഡിൽ വെച്ച് അയാളെ തല്ലി കൊന്നു... ഇവടെയും അത് ആവര്ത്ഥിക്കണം... അഷറഫ് അവിടെ വന്നാൽ തല്ലികൊല്ലണം. ഒരു കേസും വരില്ല നിങ്ങളുടെപേരിൽ 😡😡

  • @muhammadarshadkp4150
    @muhammadarshadkp4150 2 роки тому +2

    Avark sahikkaan kaziyatha siksha kodukkanam....avarum ee vedana ariyanam😢😢😢😢😢😢

  • @jeminijemini6934
    @jeminijemini6934 2 роки тому +7

    പാവം വൈദ്യന്‍. 💔💔💔💔

  • @sadisadn6363
    @sadisadn6363 2 роки тому +5

    ഇങ്ങനെ കൊറേ വീടുകൾ ഉണ്ട്

  • @abdulgafoor8866
    @abdulgafoor8866 2 роки тому +1

    ഈ ക്രിമിനലിന്റെ പിന്നിൽ ഇനിയും, പലരും ഉണ്ടെന്നു കാര്യമായി തന്നെ അന്വേഷിക്കണം

  • @janeanto7011
    @janeanto7011 2 роки тому +8

    എങ്ങ നെ.ഒളിപ്പിച്ചാലും സ്രഷ്ടാവായ ദൈവം എല്ലാം കാണും.

  • @faisalairbook4469
    @faisalairbook4469 2 роки тому +1

    വളരെ പെട്ടന്ന് ഈ കേസ് വിധി കല്പ്പിച്ചു കൊണ്ട് ഈ പ്രതിയാൽ കൊല്ലപ്പെട്ടവരുടെ കുടുബങ്ങൾക്കും അക്രമിക്കപ്പെട്ടവർക്കും ഈ ക്രൂരന്റെ സ്വത്ത് വാഹകൾ വീതിച്ചു നൽകണം പ്രതിയുടെ മക്കൾക്കും കൊടുക്കുക ഒരു വിഹിതം കുട്ടികൾക്ക് ഈ കേസിനെ കുറിച്ച് അറിയില്ലങ്കിൽ മാത്രം എന്നിട്ട് ആ ജീവനാന്തം ചങ്ങലയിൽ ജയിൽ ശിക്ഷ കൊടുക്കുക
    ഇവന് നിയമപാലകറുടെ സഹായം ലഭിച്ചിട്ടുണ്ടങ്കിൽ ഈ ചങ്ങലയിൽ അവരെയും ബെന്ധിപ്പിക്കുക

  • @jessymathai7582
    @jessymathai7582 2 роки тому +6

    athavammare theettikanamarunnu

  • @yesudasjoy305
    @yesudasjoy305 2 роки тому +2

    ആർത്തി പണ്ടാരം ☹️

  • @Lovetomodiji
    @Lovetomodiji 2 роки тому +2

    During predegree study time he full time ksu member

  • @minipremraj1929
    @minipremraj1929 2 роки тому +7

    ഇവന് ഏറ്റവും കുറഞ്ഞത് വധശിക്ഷയാണ്

  • @salisalie8793
    @salisalie8793 2 роки тому +6

    Vaidhyande veetukar ithrayum kaalam annyoshichille..

    • @shaanibmshaanshaan2522
      @shaanibmshaanshaan2522 2 роки тому

      ഞാനും അതാണ് ആലോചിക്കുന്നത് 🤔🤔🤔

  • @abdulhakeemipkp1886
    @abdulhakeemipkp1886 2 роки тому +5

    പണത്തിനൊടുള്ള ആർത്തി

  • @krishnveni767
    @krishnveni767 2 роки тому +2

    Oru piece engilum kittane ponnu muthappa

    • @nkveulluthaparbu7007
      @nkveulluthaparbu7007 2 роки тому

      തീർച്ചയായും പുറത്ത് വരും ഇത്രയും എത്തിയില്ലേ 🤲🤲

  • @rosyantony3108
    @rosyantony3108 2 роки тому

    Should not leave any one who related to this crime

  • @sudhacp2836
    @sudhacp2836 2 роки тому +2

    വൈദ്യന്മാരെ ജാഗ്രതൈ

  • @sudhacp2836
    @sudhacp2836 2 роки тому +1

    കേരളം ഞെട്ടി ഞെട്ടി

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 2 роки тому +2

    Honey polathe judbgi varikayanel panamerinjhal Shibinum escape avam...

  • @ktmkutty3203
    @ktmkutty3203 2 роки тому +4

    എത്ര യു മ് പെട്ടന്ന് വധ ശിക്ഷ നടപ്പിൽ. ആക്കിയി ല്ലങ്കിൽ. ഇനിയും ഒരു പാട് ആളു കളെ. ഇവൻ. കൊല്ലും

  • @sainumukkam8560
    @sainumukkam8560 4 місяці тому

    അപ്പോ ഇതുവരെ ഷൈബിൻ അഷ്റഫിന് അറസ്റ്റ് ചെയ്തില്ലേ

  • @sainumukkam8560
    @sainumukkam8560 4 місяці тому

    ആ വീഡിയോയിൽ നൗഷാദ് വിളിച്ചു പറയുന്നുണ്ടല്ലോ ദുബായിൽ പോയി ഹാരിസിനെ കൊന്നു എന്ന്. അത് എന്തായോ ആവോ

  • @rosyantony3108
    @rosyantony3108 2 роки тому

    How could they kill an innocent man. So horrible

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 2 роки тому

    Ide pooleec ivaneeyum kollanam حسبي الله ونعم الوكيل حسبي الله ونعم الوكيل حسبي الله ونعم الوكيل يارب 🤲☝️😭

  • @sadisadn6363
    @sadisadn6363 2 роки тому +2

    കൂലി കൊടുക്കാൻ പൈസ ഇല്ലേ

  • @madhuv9646
    @madhuv9646 2 роки тому

    വൈദ്യൻ ഒറ്റമൂലിപറഞ്ഞങ്കിൽ പിറ്റേന്ന് അളിയനെ വിടുമായിരുന്നു 👍

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +1

    എത്ര ഒളിപ്പിക്കാൻ ശ്രെമിച്ചാലും ദൈവത്തിന്റെ കൈയൊപ് ഉണ്ടാകും അവിടെ ആതുരപ്പണ്

  • @maimoonayp8803
    @maimoonayp8803 2 роки тому

    അവനി പണത്തിന് മേലെ ശിക്ഷയില്ലാതെ തുറന്നുവിട്ട ല്ലോ അതാണല്ലോ നിയമം

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому

    അവന്റെ ആർത്തി അവനു ഒന്നും ഇല്ലാതെ ആക്കി അവനു അവൻ തന്നെ പാര ആയി ഗുഡ് 👍

    • @ancyancy625
      @ancyancy625 2 роки тому

      ഇവൻ ഇങ്ങനെ എത്ര പേരെ കൊന്നു പണഠ ഉണ്ടാകി കാണുഠ. ഇവരുടെ വീട്ടിൽ അറിയില്ലെന്ന് പറഞ്ഞ ാൽ ആരെങ്കിലും വിസൃസികുമോ???

  • @ancyancy625
    @ancyancy625 2 роки тому

    പാവപ്പെട്ട വൻ. 2നേരചോറ്കഴിചാൽ അനൃഷണമായി അങ്ങനെ എൻതെലാഠ പിന്നെ500. തരം പിരിവു ഒരു സമാധാനം തരില. ഇവിടെ ഈ. ചെകുത്താനെ പോലെ ഉളളവർക് സുഖജീവിതഠ

  • @sharafuneesa5282
    @sharafuneesa5282 2 роки тому

    എന്തിനാ ഇങ്ങനെത്തെ ശൈത്താൻ മാരെ തീറ്റി പോറ്റുന്നത്

  • @udayau4685
    @udayau4685 Рік тому

    Avan simple aayi oori porum

  • @hamsakelampadikkal4085
    @hamsakelampadikkal4085 2 роки тому

    അവനേയുംആവൈദ്യനെചെയ്തദുപോലെചെയ്യുക

  • @nirmalaa4530
    @nirmalaa4530 2 роки тому

    Dilipinta purakey alluuiiu ithinu prethikarikkan arum illa

  • @jayabiju6764
    @jayabiju6764 2 роки тому +1

    Evaneyoke veruthe vidaruthu

  • @kannur29
    @kannur29 2 роки тому +1

    നീതി പീടമേ നീ കൊടുക്കാത്ത ശിക്ഷ ആ ക്രൂരന് റബ്ബ് കൊടുത്തോളും

  • @moidugrandtaliparambamoidu4499
    @moidugrandtaliparambamoidu4499 2 роки тому

    R1

  • @joseta3062
    @joseta3062 2 роки тому +1

    അറക്കൽ ?