'കാട്ടിനുള്ളില്‍ കൊണ്ടു പോയി ബോധം കെടുന്നതുവരെ ഉപദ്രവിച്ചു'; പീഡനത്തിനിരയായ സ്ത്രീ മീഡിയവണിനോട്

Поділитися
Вставка
  • Опубліковано 3 чер 2020
  • 'കാട്ടിനുള്ളില്‍ കൊണ്ടു പോയി ബോധം കെടുന്നതുവരെ ഉപദ്രവിച്ചു'; പീഡനത്തിനിരയായ സ്ത്രീ മീഡിയവണിനോട്
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Instagram ► / mediaonetv.in

КОМЕНТАРІ • 248

  • @AnilKumar-vx1bb
    @AnilKumar-vx1bb 4 роки тому +181

    പ്രിയപ്പെട്ട പെൺകുട്ടികളോട് അപേക്ഷിക്കുന്നു. മദ്യപിക്കുന്ന ഒരാളുടെ കൂടെയും നിങ്ങൾ ഒരു നിമിഷം പോലും ജീവിക്കരുത്. അങ്ങനെയുള്ള പുരുഷന്മാരെ വിവാഹം കഴിക്കില്ലെന്ന ഉറച്ച തീരുമാനം നിങ്ങൾ എടുക്കണം. ചെറിയ വരുമാനം ആണെങ്കിൽത്തന്നെയും സ്വന്തമായി ഒരു ജോലി സമ്പാദിക്കണം. സ്ത്രീധനമാവശ്യപ്പെട്ട് വരുന്ന പുരുഷന്മാരെ ഒരു കാരണവശാലും വിവാഹം കഴിക്കാൻ സമ്മതിക്കരുത്.

    • @shameermsshameer7237
      @shameermsshameer7237 4 роки тому +4

      Yes 👍

    • @salihthazaj35salih37
      @salihthazaj35salih37 4 роки тому +12

      ഞാനും ഈ കാര്യത്തിൽ യോജിക്കുന്നു മന്ത്യപാനം എല്ലാ തിന്മകളുടെയും മാതാവ് ആണ്

    • @goodthings2433
      @goodthings2433 4 роки тому +2

      യോജിക്കുന്നു

    • @AnilKumar-vx1bb
      @AnilKumar-vx1bb 4 роки тому +7

      Salihthazaj35 Salih @ അതിന് നമ്മൾ ഓരോരുത്തരും ആദ്യം നമ്മുടെ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും തന്നെ തുടക്കം കുറിക്കണം. എന്തിനുമേതിനും മദ്യപാന പാർട്ടി നടത്താൻ നിർബന്ധിക്കുന്ന സുഹൃത്തുക്കളെ ബന്ധുക്കളെ കർശനമായി ഒഴിവാക്കണം. അതിനുള്ള ധൈര്യവും ആർജവവും ആദ്യം നമ്മൾ കാണിക്കണം.
      മോശടൻ, പിശുക്കൻ, കമ്പനിക്ക് കൊള്ളാത്തവൻ, തുടങ്ങി പല വിശേഷണങ്ങളും നമുക്ക് കേൾക്കേണ്ടതായി വരും. പ്രായപൂർത്തിയായെങ്കിൽ നമ്മുടെ കുട്ടികളെ കർക്കശമായി ഇതിൽനിന്നും വിലക്കണം. മാതാപിതാക്കളെ മനസ്സിലാക്കുന്ന കുട്ടികൾ ആണെങ്കിൽ തീർച്ചയായും അതിന്റെ നന്മ അവർക്ക് മനസ്സിലാകും.

    • @AveragE_Student969
      @AveragE_Student969 4 роки тому +2

      എന്ത് മലരാണ് ബ്രോ പറയുന്നത്.. മദ്യപിക്കാതെ നാട്ടിൽ ഒരു പ്രശ്നവും നടക്കാറില്ലേ?? അതോ പീഡനം നടന്നതെല്ലാം പദ്യപാനം മൂലമാണോ?? യൂറോപ്യൻ രാജ്യങ്ങളിലേകൊക്കെ ഇടയ്ക്കൊന്ന് എത്തി നോക്കണം 😣

  • @najiyamk1753
    @najiyamk1753 4 роки тому +22

    പ്രിയപ്പെട്ട മീഡിയവൺ, ഇരകളെ ഇങ്ങനെ കുത്തി ചൂഴ്ന്നുള്ള ജേർണലിസം അവസാനിപ്പിക്കണം എന്ന് അപേക്ഷയാണ്✓ ദേവിക വിഷയത്തിലും ഒരു കുഞ്ഞിനോട് TV ഉണ്ടോ. ഫോൺ ഉണ്ടോ എന്ന്‌ വീണ്ടും വീണ്ടും ചോദിച്ച് ആ കുഞ്ഞിന്റെ മുഖം മാറുന്നത് വരെ ക്യാമറയും റിപ്പോർട്ടറും പെടാപ്പാട് കണ്ടിരുന്നു. അക്രമികൾക്ക് പ്രാധാന്യം കൊടുക്കൂ.... ഇരകളെ കുത്തിനോവിക്കാതെ.

    • @rahimmarakkar686
      @rahimmarakkar686 4 роки тому +1

      മീഡിയ one ഇക്കണക്കിനു നിലവാരം താഴ്ന്നാൽ പൂട്ടൽ എളുപ്പമാകും.

    • @mahmoodanakkaran4922
      @mahmoodanakkaran4922 4 роки тому

      Drinking water

  • @dreamerdreamer7538
    @dreamerdreamer7538 4 роки тому +11

    കേട്ടിട്ട് കൈയും കാലും വിറയലും തലകറക്കവും വരുന്നു😢😢😢

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 4 роки тому +23

    ആ സ്ത്രീയെ ഈ അവസ്ഥയിൽ ഇങ്ങനെ ഇന്റർവ്യൂ നടത്തിയത് ശരിയല്ല എന്നാണ് അഭിപ്രായം.. ഇതിനു പകരം പ്രതികളെ പരസ്യമായി മീഡിയക്ക് മുന്നിൽ കൊണ്ടുവരണം

    • @ajeshac2860
      @ajeshac2860 4 роки тому

      rasheedkpm rasheedkpm 100%correct

  • @pouran7133
    @pouran7133 4 роки тому +10

    എല്ലാ തിന്മയുടെയും മാതാവാണ് മദ്യം മദ്യം നിരോധിക്കാൻ കർശന നിലപാടെടുക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് ഇനി വോട്ട് നൽകാവൂ സ്ത്രീകൾ പ്രത്യേകിച്ചും

  • @waterfalls7884
    @waterfalls7884 4 роки тому +10

    മദ്യം എല്ലാ കുറ്റ കൃത്യങ്ങളുടെയും താക്കോലാണ് എന്ന നബി വചനം എത്ര ശരി. ഭർത്താവ് പറഞ്ഞാൽ മദ്യം കുടിക്കുന്ന പെണ്ണാണ്. അത്ര നല്ല സംസ്കാരം ആണ്.

    • @ninsan4597
      @ninsan4597 4 роки тому

      11:22 മുതൽ കേട്ട് നോക്ക്.

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 4 роки тому +88

    ഇതിന്റെ ഒക്കെ ഉത്തരവാദികൾ നമ്മുടെ ഗവർമെന്റല്ലേ . മദ്യം ഇഷ്ടം പോലെ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്ന ഗവർമെന്റല്ലേ ഉത്തരവാദി.

    • @firozthurakkal293
      @firozthurakkal293 4 роки тому +4

      കള്ള് കുടി ക്കുന്നവർ.. എല്ലാവരും.. ഇങ്ങനെ യാണോ?
      ഗവർമെന്റ്. ആരെയും. നിർബന്ധിച്ചു.. കഴിപ്പിക്കാറില്ല

    • @sakariyatk7105
      @sakariyatk7105 4 роки тому

      @@firozthurakkal293 അതെ ..

    • @developer_guy_07
      @developer_guy_07 4 роки тому +2

      കള്ള് കുടികാതിരുന്നപോൾ ഇത്ര പ്രശ്നം ഇല്ലായിരുന്നു..

    • @Mr.Biker369
      @Mr.Biker369 4 роки тому +1

      Oru parithi vare, madhyam vitharanam cheyyunathu limit cheyyanam

    • @mathewsgeorge5735
      @mathewsgeorge5735 4 роки тому +1

      ഞാൻ കുടിക്കില്ല... സർക്കാർ എത്ര മദ്യം നൽകിയാലും... എന്തിനാ സർക്കാരിനെ കുറ്റം പറയുന്നത്

  • @ramshad2312
    @ramshad2312 4 роки тому +16

    ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്, കൊറോണ വന്നാലും, സുനാമി വന്നാലും പാടിക്കില്ലാലോ 😔

  • @jafarpalenkuzian681
    @jafarpalenkuzian681 4 роки тому +8

    എന്തൊക്കെയോ എവിടെയൊക്കെയോ ഒരു കൺഫ്യൂഷൻ

    • @munnizz1533
      @munnizz1533 4 роки тому

      Exactly..aa penn parayunnathum athraykang manasilavnila enik..somenthing is fishy

  • @kaleshcn5422
    @kaleshcn5422 4 роки тому +4

    എല്ലാവർക്കും സമാധാനമായി.... കൊറോണ വന്നു...മദ്യം വന്നു ....കൊലപാതകം വന്നു...ഇപ്പൊൾ ഇതാ കൂട്ട ബലാത്സംഗവും...ഗൾഫിലെ പണം നമ്മുക്ക് ഉപയോഗിക്കാം..എങ്കിൽ അവിടുത്തെ നിയമവും എടുക്കുന്നതിൽ തെറ്റില്ല....

  • @jamilhss7052
    @jamilhss7052 4 роки тому +5

    നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് ഏത് രീതിയിലാണ് ഇനി ജീവിതം മുൻപോട്ടു പോകുക സ്ത്രീകൾക്ക് മാനവും മര്യാദയും ഇല്ലാതായിരിക്കുന്നു അല്ലെങ്കിൽ ഇല്ലാതാക്കിയിരിക്കുന്നു ഇന്ത്യ ഇത്രയും അധപ്പതിച്ചു പോയല്ലോ എന്റെ രാജ്യം ഇന്ത്യയാണ് എന്ന് പറയാൻ നാണം തോന്നുന്നു ഇങ്ങനെയുള്ള തെറ്റ് ചെയ്യുന്നവരെ തക്കതായ ശിക്ഷ തന്നെ നൽകണം ഇനി ഒരു പെണ്ണിനോടും അപമര്യാദയായി പെരുമാറാൻ ഇനിയൊരു പുരുഷനും മനസ്സു ഉണ്ടാവരുത് അ ങ്ങനെയായിരിക്കണം ഇവർക്ക് ശിക്ഷ കൊടുക്കുന്നത്

  • @mujeebcc4528
    @mujeebcc4528 4 роки тому +9

    ഛെ വളരെ മോശം., വേണ്ടിടത്ത് പ്രതികരണശേഷി കാണിക്കാത്ത നാട്ടുകാരും കുടുംബക്കാരും ഉണ്ടാവുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവും. ഭർത്താവ് തെമ്മാടിത്തരം കാണിക്കുമ്പോൾ ഇറങ്ങി പോരനുള്ള തന്റെടിത്തം പെൺകുട്ടികൾക്ക് മാതാപിതാക്കൾ ഉണ്ടക്കിക്കൊടുകണം. അതിന് കുട്ടികൾ ഉള്ളതൊന്നും ഒരു തടസ്സം ഉണ്ടാവരുത് ..

  • @renny5658
    @renny5658 4 роки тому +3

    മലപ്പുറം അരീക്കോട് ആതിര എന്ന പെൺകുട്ടിയെ ദൂരഭിമാനത്തിന്റെ പേരിൽ കൊന്ന പിതാവിനെ വെറുതെ വിട്ട കോടതിയിയെ തന്നെ ഈ കേസും ഏൽപ്പിച്ചാൽ പ്രതികൾക്ക് വേഗത്തിൽ നീതി ലഭിക്കും.

  • @abidpilakul987
    @abidpilakul987 4 роки тому +8

    കഷ്ട്ടം

  • @SUFISABI
    @SUFISABI 4 роки тому +15

    കുടിക്കാൻ കൂടെ കൂട്ടിയവർക്ക് കുടിച്ചു കഴിഞ്ഞപ്പോൾ കഴപ്പ് കയറി കൂട്ടുകാരന്റെ ഭാര്യയെ കയറി പിടിക്കാൻ തോന്നി. ഇനിയും ഒഴുക്കണം സർക്കാരേ മദ്യം നാട്ടിൽ സുലഭമായി.....

    • @vinodvinodgr4915
      @vinodvinodgr4915 4 роки тому +6

      ഭാര്യയോ കൊള്ളാം എല്ലാം വെള്ളമടി ടീം ഭർത്താവ് കൂട്ടി കൊടുപ്പ് കാരൻ ഇ പെണ്ണ് വെള്ളമടികാരി

    • @mathewsgeorge5735
      @mathewsgeorge5735 4 роки тому

      സർക്കാർ കൊടുത്താൽ കുടിക്കുമോ

    • @SUFISABI
      @SUFISABI 4 роки тому

      @@mathewsgeorge5735 സർക്കാർ അല്ലാതെ വേറെ ആര് കൊടുക്കാൻ?

    • @mathewsgeorge5735
      @mathewsgeorge5735 4 роки тому

      വ്യാജ വാറ്റ് പെരുകി... വിഷം ഉണ്ടാക്കി സ്വയം കുടിക്കും അപ്പോഴും ഇതു ആവർത്തിക്കും

    • @savadvk3465
      @savadvk3465 4 роки тому

      Vendavaralle vangi kudikkunnad

  • @jilma8049
    @jilma8049 4 роки тому +2

    Please give good punishment.

  • @dharmanomana9836
    @dharmanomana9836 4 роки тому

    Very sad,proper action should be taken,by authority

  • @sabithsabith9473
    @sabithsabith9473 4 роки тому +5

    ഭർത്താവ് മദ്യം കൊടുക്കുമ്പോൾ ഈ പെണ്ണ് അത് കുടിക്കാൻ പാടില്ലായിരുന്നു

  • @-paachu
    @-paachu 4 роки тому +3

    Ee സമയം തന്നെ വേണം തന്നെ ഇന്റർവ്യൂ.. എങ്ങനെ ഇതൊക്കെ ചോദിക്കാൻ തോന്നി.. ആ മാനസികാവസ്ഥ ഒന്ന് മനസിലാക്കാൻ polum പറ്റുന്നില്ലാലോ.. മൈക്കും എടുത്തോണ്ട് പൊയ്ക്കോളും

    • @yemjey2749
      @yemjey2749 4 роки тому +2

      ഇങ്ങിനെ മൈക്കും ക്യാമറയും പിടിച്ചോണ്ട് പുറകെ നടക്കുന്നതുകൊണ്ടാണ് public എന്നു പറയുന്ന പൊതുജനം ഇതൊക്കെ അറിയാൻ സാധിക്കുന്നത്.. അല്ലെങ്കിൽ ഇതെല്ലാം ആരും അറിയാതെ പോലീസും കോടതിയും ഒന്നും അറിയാതെ ഇതുപോലുള്ള സ്ത്രീ ജന്മങ്ങൾ ഒടുങ്ങി തീരും...അതുകൊണ്ടു മീഡിയാ കാരെ വഴക്കുപറയല്ലേ

  • @shajigv9955
    @shajigv9955 4 роки тому +31

    ഭർത്താവാണത്രെ ഭർത്താവ് ഡാഷ്മോൻ

  • @AbdullaAbdulla-oj5qx
    @AbdullaAbdulla-oj5qx 4 роки тому +3

    മദ്യം കച്ചവടം ചെയ്യുന്നതിന് എതിരെ പ്രക്ഷോഭം അത്യാവശ്യമായിരിക്കുന്നു... ഇതിൽ നിന്ന് കിട്ടുന്ന വരുമാനം സർക്കാർ മദ്യം നിരോധിക്കാതിരിക്കാൻ പിറകോട്ടു പോകുന്നത് ലജ്ജാവഹം... സർക്കാർ ചിലവ് kurakkuka... അപ്പോൾ ഇങ്ങനെയുള്ള പാവങ്ങൾ രക്ഷപ്പെടും....

  • @shameermod1940
    @shameermod1940 4 роки тому

    ,🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jamesjoseph7636
    @jamesjoseph7636 4 роки тому +3

    യാതരു കാരണവശാലും യുവതിയുടെ മുഖം ചാനലിൽ കാണിക്കരുത് പാരമാവതി ശിക്ഷാ കിട്ടണം കുറ്റം ചെയ്തവർക്ക്

  • @headhunter5338
    @headhunter5338 4 роки тому +2

    Aa streeye ഇങ്ങനെ bhudhimuttikathedo....

  • @anaspalayad
    @anaspalayad 4 роки тому +5

    വീട്ടിലേക്ക്‌ തിരിച്ചുനടക്കേണ്ടിവരുന്നത്‌ പരാജയമാണെന്ന് കരുതുന്നിടത്തുതന്നെ തുടങ്ങുന്നുണ്ട്‌ അരക്ഷിതാവസ്ഥ.
    എല്ലാ തിരിച്ചുവരവുകളും പരാജയങ്ങളല്ല, രക്ഷപ്പെടലുകളും ചിലപ്പോളെങ്കിലും സ്വന്തം വ്യക്തിത്വത്തിന്റെ, നിലപാടുകളുടെ വിജയമാണെന്നുകൂടി അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

  • @hakkims7
    @hakkims7 4 роки тому

    നിയമം നോക്കിയാൽ ഈ റിപോർട്ടർക്കെതിരെയും കേസ് വരുമല്ലോ?

  • @user-iu9we6di6q
    @user-iu9we6di6q 4 роки тому

    What ever that husband done to that lady is unforgivable. But why did she drink alcohol?

  • @shameerkanthapuram3247
    @shameerkanthapuram3247 4 роки тому +3

    UAPA 153(A), balalsangam, kolapathakashramam, enniva cherthi case edukkuka, allenkil avanae janagal kaikaryam cheyyuka

  • @muhmmadmuhammad6937
    @muhmmadmuhammad6937 4 роки тому +2

    ഇതിൽ എന്തോ ഒരു പന്തികേട് ഉണ്ട്. ഇവർ ഇതിനു മുൻപും ഭർത്താവ് എന്ന. പിമ്പ് പറയുന്നത് അനുസരിച്ചു നടന്നിട്ടുണ്ട് ലഹരി ഉപയോഗിക്കുന്ന ആളുകൾ ഇരിക്കുന്ന വീട് കണ്ടപ്പോൾ അവിടെ കയറി കുടിച്ചു കിടന്നു എല്ലാം കൊണ്ടും ഒരു ചേർച്ച കുറവ് അവരെ കുറ്റം പറയുക അല്ല ഇതിൽ ചില അസത്യം ഉണ്ട്

  • @noushadrasha6326
    @noushadrasha6326 4 роки тому +2

    മദ്യപിച്ചാൽ. എന്ത് ഭാര്യ. മക്കൾ. സഹോദരി അമ്മ .പെങ്ങൾ...?

  • @AveragE_Student969
    @AveragE_Student969 4 роки тому +13

    ഇവിടെ മദ്യമല്ല, വൃത്തികെട്ട മനസ്സുള്ള മനുഷ്യൻ തന്നെയാണ് കുറ്റക്കാരൻ. 😔

    • @mohamedshafi3710
      @mohamedshafi3710 4 роки тому +1

      സർ
      നല്ലൊരു കൂടിയാണല്ലോ നീയും ഒരുനാൾ അനുഭവിക്കും തീർച്ച

    • @AveragE_Student969
      @AveragE_Student969 4 роки тому +4

      MOHAMED SHAFI താനൊക്കെ ഏത് ലോകത്താണെടോ ജീവിക്കുന്നത്! 😣
      എന്ത് സംഭവിച്ചാലും മദ്യം, മയക്കുമരുന്ന് etc..
      മദ്യപിക്കുന്ന ആൾക്കാരെ മദ്യം തനിയെ ഒന്നും ചെയ്യിക്കില്ല, അവർക്ക് കൂടി തോന്നണം. അങ്ങനെ തോന്നിപ്പിക്കുന്നത് മദ്യമല്ലേ എന്നായിരിക്കും നിങ്ങളെ വാദം, അല്ല! എത്ര മദ്യം കഴിച്ചാലും ഒരിക്കലെന്കിലും അങ്ങനെയൊന്നും ചിന്തിക്കാത്തവരുടെ ഇടയിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല!
      അപ്പോൾ ഇവിടെ ആരാ കുറ്റക്കാരൻ? മദ്യമോ അതോ മദ്യത്തിനേക്കാൾ വീര്യമുള്ള നീചമനസ്കനായ മനുഷ്യനോ???

    • @nisam1637
      @nisam1637 4 роки тому

      @@AveragE_Student969 മദ്യം വിൽക്കാൻ തുടങ്ങിയപ്പോൾ ആണ് (ലോക്ക് ഡൗണിനു ശേഷം ) നാല് കൊലപാതകം ഉണ്ടായത്. അന്ന് തന്നെ.

    • @AveragE_Student969
      @AveragE_Student969 4 роки тому +3

      nisam bro മദ്യമില്ലെന്കിൽ ഇതൊന്നും ഉണ്ടാവാറില്ലേ?, ഞാൻ ഒരുവിധം ലഹരിയൊക്കെ ഉപയോഗിച്ചിരുന്നു. അനുഭവം വെച്ച് പറയുകയാണെന്കിൽ നമ്മൾ വിചാരിക്കാതെ ഇങ്ങനെയൊന്നും ചെയ്യിക്കാനുള്ള ശക്തിയൊന്നും ലഹരികൾക്കില്ല। 🙂

    • @mohamedshafi3710
      @mohamedshafi3710 4 роки тому +2

      @@AveragE_Student969 നിന്റെ വീട്ടുകാരുടെ നമ്പർ താ നീ മദ്യപിച്ചിട്ടും ഇത്ര പരിശുദ്ധനാണോ എന്നറിയാനാ..
      എനിക്കും മദ്യപിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് അവർ മദ്യപിച്ചാൽ ഒരു പെരുമാറ്റവും മദ്യപിക്കാത്ത സമയത്ത് വേറെ ഒന്നുമാണ്... നിനക്ക് ഞാൻ കുടി നിർത്തൂല എന്നു പറയുന്നതല്ലേ ഇതിലും നല്ലത്.. ഊളെ...

  • @safaz8872
    @safaz8872 4 роки тому +3

    Evenonnum കൊറോണ വരില്ലേ

  • @waterfalls7884
    @waterfalls7884 4 роки тому +3

    ഇതു ഒരു കള്ള് കുടിയന്മാരുടെ വീടാണ്. കുട്ടികളെ കൊണ്ട് കുടിപ്പിച്ചോ ആവോ

  • @jaseelca3018
    @jaseelca3018 4 роки тому +1

    Ee parayunna perukal ulla aalukalude veettilula sthreekal aarayalum bharya Amma pengal penkuttikal etc ,aarum thanne evare veettil kayattaruth .ini athava kayariyal kettiyidukayo mayakki kidathukayo cheyyanam.ennit policil elpikkanam.

  • @niyasmuhammed6008
    @niyasmuhammed6008 4 роки тому

    Prathikale interview cheyyooo

  • @ayishabasheer1226
    @ayishabasheer1226 4 роки тому +1

    U thinking your life plz protect your self🤔❌🚭

  • @niyashussain4242
    @niyashussain4242 4 роки тому

    മദ്യപാനികൾക്ക് മക്കളെ കെട്ടിച്ച് കൊടുക്കുന്നവർക്ക് ഒരു പാഠമാവട്ടെ

  • @fakirmashhood3219
    @fakirmashhood3219 4 роки тому +1

    മദ്യശാലകൾ തുറന്നു പ്രശന ങ്ങൾ തുടങ്ങി ഇ സർക്കാരിന് എന്ന് ബോധംവരും

  • @Nisha-sx5hg
    @Nisha-sx5hg 4 роки тому +3

    Why this reporter is asking questions like a judge? Really bad

  • @shemil1236
    @shemil1236 4 роки тому

    Logame nammude pokku eggoddanu😢😢😢verudeyalla korona. Vannu nammale parekshikkunne

  • @sreekumarsatheesan8969
    @sreekumarsatheesan8969 4 роки тому

    pavam chachi konnukalyannam avareyokkea

  • @samkutty2328
    @samkutty2328 4 роки тому

    My dear media . what nonsense questions it . she had molested by someone . let as need arrest. Medical testing also provide. Not allow to escape such types of social culprits

  • @Mr.Biker369
    @Mr.Biker369 4 роки тому +1

    മദ്യം ഉപയോഗിക്കുന്നവര്‍ക്ക് ലൈസൻസ് ഏര്‍ പെടുത്താവുന്ന കാര്യം ഒന്ന് parishodhikaavunnathe ulloo

  • @bettygeorge8651
    @bettygeorge8651 4 роки тому +2

    Eni Husband ennu avane vilikkale Chechii.

  • @khalidmishal6839
    @khalidmishal6839 4 роки тому

    First

  • @Mr.Biker369
    @Mr.Biker369 4 роки тому

    Media kaar ee kaanikunna aavesham ivanmaarku okke thakkathaaya shiksha kodukunnavare ithu follow up cheyyanam, allengil ithokke oru prahasanam aayi maarum

  • @faizal_faiz
    @faizal_faiz 4 роки тому +1

    Ikka thenga😤😤

  • @rahimmarakkar686
    @rahimmarakkar686 4 роки тому

    വളരെ ഖേതകരമായി 5 വയസുള്ള കുട്ടി അവിടെ ഉണ്ടായി എന്നതാണ് ഈ കേസ് ന്റെ ഏറ്റവും വലിയ തെളിവ് പോലും!!!! കുട്ടി അവിടെ ഉണ്ടായില്ല എങ്കിലോ !!!
    വേറെ ഒന്നും തെളിവല്ല. Dress ഇല്ലാതെ വണ്ടിക്ക് മുമ്പിൽ ചാടിയതു ആത്മഹത്യ ചെയ്യാനാണോ?
    ഇതു TV യിൽ കാണുന്ന ജഡ്ജി ചിരിക്കുന്നുണ്ടാകും, ഇന്ത്യൻ നിയമം ഓർത്തു.
    അമ്മ ബലാൽ സംഘത്തിന് ഇരയാകും എന്നുള്ളപ്പോൾ കുട്ടിയേയും കൂട്ടണം തെളിവിനു !!! പഷ്ട്ട് , കഷ്ടം.

  • @muneerkv8911
    @muneerkv8911 4 роки тому

    May be she laying

  • @chinchutijo3266
    @chinchutijo3266 4 роки тому

    ജേർണലിസം എന്താണെന്നു അറിഞ്ഞിട്ടു തന്നെയാണോ ഈ പണിക്കിറങ്ങിയത്? സാധാരണക്കാരന്റെ ബോധം പോലും പത്രപ്രവർത്തകർക്ക് ഇല്ലാതായോ? എത്തിക്സ് എന്നൊന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇന്റർവ്യൂ ആണ് പോലും... ആദ്യം പത്രധർമവും നീതിബോധവും എന്താണെന്നു പഠിച്ചിട്ടു വരിക... നാണം കേട്ട തരം കാണിക്കേണ്ടന്ത് ഇരയോടല്ല, പ്രതിയോടാണ്...കഷ്ടം തന്നെ...

  • @vinodvinodgr4915
    @vinodvinodgr4915 4 роки тому +8

    നീ യെന്തിനാടി കള്ള് കുടിക്കാൻ പോയത് ഇക്കയും രാജനും ഒക്കെ കൊള്ളാം

    • @anirudhcp7993
      @anirudhcp7993 4 роки тому

      എന്തോന്നടെ

    • @savadali
      @savadali 4 роки тому

      Thaan ellaa Channel vann ith Muslims cheyythaa varuthi theerkkukayaanalloda vargeeya sangiii...👊 Oonte oru religion test paranaari🖕

  • @deepaksatheesan973
    @deepaksatheesan973 4 роки тому

    Ival parayunatil kurach porutakedu und......2 times atu ketal manasilakum........ channel nu polum atu manasilayla

  • @user-ew2oi5zh7i
    @user-ew2oi5zh7i 4 роки тому

    ഭാര്യയെയും മക്കളെയും തിരിച്ചറിയാത്ത
    മദ്യപാനിയോ?

  • @sabithsabith9473
    @sabithsabith9473 4 роки тому

    മദ്യം കുടിപ്പിക്കുന്ന ഭർത്താവ് ആയിരുന്നു എങ്കിൽ ആദ്യം തന്നെ നിങ്ങൾക്ക് കേസ് കൊടുക്കാമായിരുന്നു

  • @shameermod1940
    @shameermod1940 4 роки тому +1

    Bastard man

  • @sabithapm3189
    @sabithapm3189 4 роки тому

    എന്തിനാണ് ഈ ഇന്റർവ്യൂ

  • @ayubkhan555
    @ayubkhan555 4 роки тому

    Kerala police midukkananankil evanmare puramlokam kanikkallu

  • @amruthamanu1472
    @amruthamanu1472 4 роки тому

    Excuse me, why this reporter is asking personal questions😠😠 like d hospital they went, house of dat victim,age of their sons.. Y he is bothered, or is he trying to help d public or atleast d neibours and villegers to find out d lady wid these max collected details or what..
    Hell wid him.
    Let him do his work, dat is fine, let him ask all those dirty men's name hu hurted her, dat is fine..
    Already she is hurted physically and mentally ... Leave her alone Mr..

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe 4 роки тому

    News reporter nalloru manusyan.. Avare vishamipikathee questions
    Chodikkunu

  • @shabeer206
    @shabeer206 4 роки тому +1

    Oru pedanathinu irayaya penninod vendum veendum chodhichu rasikkunno Report this interview 😠

  • @rasheedudheentp8099
    @rasheedudheentp8099 4 роки тому +1

    Antha do ethokka

  • @skdr979
    @skdr979 4 роки тому

    Corona kondonnum aalukal padikilla

  • @batool---7255
    @batool---7255 4 роки тому

    Nth chodyaanu ed????????

  • @ashmeerqt3002
    @ashmeerqt3002 4 роки тому

    Ithil vere samsaaram onnum illa case thelinjirikkunu ellaathineyum janangalude munnil vachu vedi vachu kolluka ithu maathrame ithinu oru prathividiyulloo allengil ithu aavarthikkum

  • @ahammedfazilk6427
    @ahammedfazilk6427 4 роки тому

    മധ്യത്തിന്റെ ഉഭയോഗം പൂർണമായും ഇല്ലാതാക്കും മധ്യത്തിന്റെ ലെബിയാദ കുറയ്ക്കും ldf വരും എല്ലാം ശെരിയാകും

  • @AhmedkuttykKutty
    @AhmedkuttykKutty 4 роки тому

    Black ice ethi നോട്ടം ഒരു തൊഴിലാണോ !താങ്കൾക്ക്

  • @projecttrading8829
    @projecttrading8829 4 роки тому +17

    ഹേ...മനുഷ്യ... നാണമില്ലേ , പീഡിതയായ ഒരു സഹോദരിയെ ഇന്റർവ്യൂ ചെയ്യാൻ പോയിരിക്കുന്നു. ലജ്ജ തോന്നുന്നു. ആ ഒരു സഹോദരിയുടെ മനസികാവസ്ത കൂടി മനസ്സിലാക്കി വേണം ചാനലിന് റേറ്റിങ് കൂട്ടാൻ...

    • @rajeehafirose962
      @rajeehafirose962 4 роки тому +1

      Aa sahodariyude mughamo vilaasamo kaanikkunnillallo.itharam peedanam samoohamarinj athinte tire pratishetam uzharatte

    • @projecttrading8829
      @projecttrading8829 4 роки тому

      @@rajeehafirose962 ചാനലുകാരുടെ ഇന്റർവ്യൂ വിനെ കുറച്ചാണ് ഇവിടെ പറഞ്ഞത് ,അല്ലാതെ കണ്ണടക്കുന്ന നീതിപീഡത്തെ അല്ല, തെളിവുകൾ ശേഖരിക്കുവാനും, ചോദ്യങ്ങൾ ചോദിക്കുവാനുമാണ് നാട്ടിൽ പോലീസ് എന്ന് പറയുന്ന നിയമപാലകർ ഉള്ളത്.

    • @mak1020
      @mak1020 4 роки тому

      എതിനൊന്നും പ്രതികരിക്കരുത്‌ അല്ലെ
      this keralamada

    • @projecttrading8829
      @projecttrading8829 4 роки тому

      @@mak1020 പ്രതികരിക്കാൻ പാടില്ല എന്നല്ല പറഞ്ഞത്, പ്രതികരിക്കണം നീതി നേടുക്കികൊടുക്കും വരെ... പക്ഷേ, ചാനലുകൾക്ക് ഇന്റർവ്യൂ ചെയ്യുവാൻ വേണ്ടി പൂർണ്ണ സംരക്ഷണവും നൽകാതെ വീട്ടിലേക്ക് പറഞ്ഞു വിടുവാൻ പാടില്ലായിരുന്നു.

  • @raisrichuksd3423
    @raisrichuksd3423 4 роки тому

    എന്ത് വടേ ഇത് 🤢🤧🤧🤧🥴

  • @yasararafath6166
    @yasararafath6166 4 роки тому

    Vanitha comission ida peduga

  • @ritavarghese3519
    @ritavarghese3519 4 роки тому

    Aradhanalayam open chaithal corona varum.orumichu madhibichu swantham bharye polum varuthe vidathe orumichu madhibichal corona varila.kshtam thanne.girls are where is safety ? Madhyam corona varuthila alle sarkare..madhya shala open ayi nattil sthreegalku samdhanavum poi

  • @muslimveetilmajeed3302
    @muslimveetilmajeed3302 4 роки тому

    Ivar oru karanavashalum madhiam kudikan padikayirunnu. Barthavu aanallo kodukunnathu apol dairapoorvam thattimatamayirunnu. Ikka annu parayunnu . Kuttiye thalli annu parayumbol kutti urake karayille? Ikka annu parayunnu. Umma annathinu amma annu parayunnu.anthayalum sambavichathu valare mosham thanne.

  • @rasmilkcghar135
    @rasmilkcghar135 4 роки тому +1

    Ellathineyum pidich ullil idanam

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 4 роки тому

    Iveryellavarudeyumbillycutcheyyanum

  • @ramvijay4468
    @ramvijay4468 4 роки тому

    Matham Mariah yuvathiyanode

  • @muthalibkt2661
    @muthalibkt2661 4 роки тому

    വില്ലൻ മദ്ദ്യം തന്നെ

  • @rajirajiss5487
    @rajirajiss5487 4 роки тому +2

    ഇൗ പെൺ കൊച്ചിനും ലേജ്ജ്യില്ലെ....ശേ...

  • @shaki0afrozw910
    @shaki0afrozw910 4 роки тому

    Evaneyoke natukark kodukanam

  • @shanavasnoushad815
    @shanavasnoushad815 4 роки тому

    ഇ കാമപ്രാന്ത മ്മാരെ .ജനങ്ങൾക് .വിട്ടു .കൊടുക്കണം .ഇതാണോ .കേരളം .

  • @mylifemyjourney6365
    @mylifemyjourney6365 4 роки тому +6

    ഇന്റർവ്യൂ മോശമായിപ്പോയി

    • @anirudhcp7993
      @anirudhcp7993 4 роки тому +3

      ഇന്റർവ്യു ഇല്ലെങ്കിൽ കാര്യങ്ങളൊക്കെ നിസാരവൽക്കരിച് കുറച്ച് കാലം ജയിലിൽ കിടന്ന് സുഖിച് അവന്മാർ വീണ്ടും പുറത്തിറങ്ങി തന്തയില്ലായ്മതരം കാണിക്കും.
      ചെയ്ത ക്രൂരത ജനങ്ങൾ അറിയട്ടെ, ജയിലിലുള്ള മറ്റുള്ളവരെങ്കിലും അവന്മാരുടെ കഴപ്പിന് പണികൊടുത്തോളും.

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 4 роки тому

    ഇന്റർവ്യൂ നടത്തിയത് അപ്പടി പുറത്തുവിടാൻ പാടില്ലായിരുന്നു.

  • @seenaraj3942
    @seenaraj3942 4 роки тому

    നല്ല ചാനൽ പോയി ചാവട

  • @mohammedbasheer2133
    @mohammedbasheer2133 4 роки тому

    അടിയുണ്ടാവുന്നിടത്ത് സ്ത്രീ പോവുന്നത് എന്തിന് ചോദിച്ചില്ലെ? എന്ന അവതാരകൻ്റെ ചോദ്യം... ഒര് തറ ചോദ്യമായി പോയല്ലൊ ചങ്ങാതി

  • @neelimak6744
    @neelimak6744 4 роки тому

    ഇങ്ങനെ വലിച്ചു കീറിയുള്ള റിപ്പോർട്ടിംഗ് നല്ലതാണോ?

  • @rasheedudheentp8099
    @rasheedudheentp8099 4 роки тому +1

    Muslim kal ano

    • @user-mj7zk8ci7g
      @user-mj7zk8ci7g 4 роки тому +13

      ആരായാലും ഒരു സ്ത്രീ അല്ലേ ബ്രോ

    • @AnilKumar-vx1bb
      @AnilKumar-vx1bb 4 роки тому +18

      മുസ്ലിം ആയാൽ എന്ത് ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും എന്ത്? എന്തിനാ ഇതിൽ ജാതി തിരക്കുന്നത്?

    • @muneerkv8911
      @muneerkv8911 4 роки тому +11

      Alla manusyananu

    • @jafarjafar3206
      @jafarjafar3206 4 роки тому +5

      Kashttam

    • @msc8927
      @msc8927 4 роки тому +13

      മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും എല്ലാവർക്കും ഉള്ളത് ഒരേ സംഗതി ആണ്... അവര്ക് പീഡനമേറ്റാൽ ഒരേ വേദന ആണ്.. അതിലുപരി എല്ലാവരും മനുഷ്യരാണ്

  • @najiyamk1753
    @najiyamk1753 4 роки тому +9

    പ്രിയപ്പെട്ട മീഡിയവൺ, ഇരകളെ ഇങ്ങനെ കുത്തി ചൂഴ്ന്നുള്ള ജേർണലിസം അവസാനിപ്പിക്കണം എന്ന് അപേക്ഷയാണ്✓ ദേവിക വിഷയത്തിലും ഒരു കുഞ്ഞിനോട് TV ഉണ്ടോ. ഫോൺ ഉണ്ടോ എന്ന്‌ വീണ്ടും വീണ്ടും ചോദിച്ച് ആ കുഞ്ഞിന്റെ മുഖം മാറുന്നത് വരെ ക്യാമറയും റിപ്പോർട്ടറും പെടാപ്പാട് കണ്ടിരുന്നു. അക്രമികൾക്ക് പ്രാധാന്യം കൊടുക്കൂ.... ഇരകളെ കുത്തിനോവിക്കാതെ.

    • @homekite2963
      @homekite2963 4 роки тому +1

      Ee reportil avar paranjappozhan namukk aryanal kooduthal manassilayath,

    • @anaspalayad
      @anaspalayad 4 роки тому +1

      ഇതൊക്കെ പുറം ലോകം അറിയണം ഇനിയും ഇതൊക്കെ മൂടി വെക്കണോ?