പോകുന്നവരോട് ഒരു അഭ്യർത്ഥന നിങ്ങളുടെ വണ്ടിയും മറ്റും ഓക്കേ ആണെന്ന് ഉറപ്പ് വരുത്തുക... എവിടേലും പോയി കിടന്നിട്ട് മറ്റുള്ളേരോട് സഹായം ചോദിക്കാതിരിക്കുക..youtuber മാർ എന്ന് പറഞ്ഞു പോകും.. മറ്റുള്ളവരെ കണ്ട് എടുത്തു ചാടി പോകാതിരിക്കുക.. ആരും സഹായിക്കില്ല..നമുക്ക് നമ്മളെ ഉള്ളു എന്നാ ഓർമ എപ്പഴും ഉണ്ടായിരിക്കണം. ഒരു ഓർമപ്പെടുത്തൽ ആണെന്ന് വിചാരിക്കണം Anyway all the best🥰 brothers
Saa vlogs malayalam UA-cam channel,, 25 km speed ulla electric schoottarila kasmir poy thirich vannit oru varsham aayii,,,😁...... Entheyalum ee tripum polikkatee.... Bro avare onn contact cheyyu help cheyyum urappanu,,
എല്ലാരും എല്ലാരും പോകുന്നു..... അപ്പോൾ ഞമ്മളും പോയി ആൾ ആകും.... എന്ത് കോപ്രായങ്ങൾ ഊളത്തരങ്ങൾ കാട്ടിയാലും കണ്ടു രസിക്കാനും പ്രോത്സാഹിപ്പിക്കാനും ആളുകൾ ഉണ്ടല്ലോ..... അതോണ്ട് നല്ല വരുമാനവും..... ജോലിയും വേണ്ട കൂലിയും വേണ്ട..... 😂😂
കൊമാക്കിയിൽ കൂട്ടുകാർ കാശ്മീരിലേക്ക് (ALL INDIA TRIP IN AN ELECTRIC SCOOTER)
ua-cam.com/video/yeAr-Um5Q8w/v-deo.html
All the best
പോകുന്നവരോട് ഒരു അഭ്യർത്ഥന നിങ്ങളുടെ വണ്ടിയും മറ്റും ഓക്കേ ആണെന്ന് ഉറപ്പ് വരുത്തുക... എവിടേലും പോയി കിടന്നിട്ട് മറ്റുള്ളേരോട് സഹായം ചോദിക്കാതിരിക്കുക..youtuber മാർ എന്ന് പറഞ്ഞു പോകും.. മറ്റുള്ളവരെ കണ്ട് എടുത്തു ചാടി പോകാതിരിക്കുക.. ആരും സഹായിക്കില്ല..നമുക്ക് നമ്മളെ ഉള്ളു എന്നാ ഓർമ എപ്പഴും ഉണ്ടായിരിക്കണം. ഒരു ഓർമപ്പെടുത്തൽ ആണെന്ന് വിചാരിക്കണം Anyway all the best🥰 brothers
Chaya kudikkan enkilum porath poyittindo? Yathrakale patti oru chukkum ariyilla ennu manasilayi. Oru kaaryam urapp tharam. Eth nattil chennalum oru sahayam venda samayathil avide ethenkilum nalla manushyaru varum. Ella naattilum nallavatum ind cheetha aalkarum ind. Ayyo, vazhiyil kedakkumonnu pedich veettil irikkunnathilum betham vazhiyil kidakkunnatha 🤣🤣
@@mahaan6103 panjayathinta akathu mathrm cycle chavittunna nigalk ath paranja manasilakilla bro.. Kurei perei kandittund inganei vann Irakkunnathu..
@@CHARLET650 ijj ayin evide poyittind.
@@z900-f5w Sorry bro Map eduthilla kanich tharan.Allei paranj tharam Oru route map varacho Ijj
@@CHARLET650 Pedich pedich aayiram sthalath pokunnathilum nallath, enjoy cheyth oru sthalathu pokunnatha
All the best..ഇത് കയറ്റം കയറുമോ..ഇത്രെയും load കൊണ്ട്..
നിങ്ങൾ പോകുന്നടുത് ചാർജ് ചെയ്യാൻ current കിട്ടോ... Bro 🔥🔥 എന്തായാലും pover ആണ്
ആളില്ലാതെ തന്നെ നല്ല ലോഡ് ആണല്ലോ
Komaki nalla vandikalaanu, Japanese parts assembled in India.
@@A.V.VINOD. റേറ്റ് എത്ര ആണ്
@@maksachu7765 75000 മുതൽ 2ലക്ഷം വരെ 😇
Engane charge cheyum
Mone electric vandi vangaruth atinonum time aayitillada chakare nashtada chakare
Keep that fire extinguisher🧯 inside. It will blast when a high amount of sunlight reaches.
നല്ല വണ്ടി ആണ് . എന്റെ സിസ്റ്റർ എടുത്തു നല്ല പവർ ഉണ്ട് നല്ല റേഞ്ചും ഉണ്ട് .
Onroad price?
@@scriptff_58-years_ago veruthe paranjathaa,, kaaryaakanda
@@scriptff_58-years_ago 1.42 Lakh Onroad, TVM
5000 kl m കഴിയുമ്പോൾ മോട്ടോർ complaint
@@sajumonful 🙄🙄🙄😂
Eee vandy ippo undoo
Fire extinguisher😁
In the cold climate, the battery performance will go down almost to the half. The battery will consume drastically on uphills.
Saa vlogs malayalam UA-cam channel,, 25 km speed ulla electric schoottarila kasmir poy thirich vannit oru varsham aayii,,,😁...... Entheyalum ee tripum polikkatee....
Bro avare onn contact cheyyu help cheyyum urappanu,,
👍
Bro veegam vitto ividuthe MVD kaananda
Happy journey ✨️💖
Hii
@@XYLine720 Hi🥰
Hii
All the best
All the best👍🏻
Oh my God
Praaanth🙄
Aarkkum trip pokan paadille
Vereyum alukal ethupole poyittund mon kandittille
നിനക്..
പോകുന്നവർ പോകട്ടെ.. 🙄
aa dp yum വെച്ച് ഇങ്ങനാ പറയല്ലേ
le eli: namakk enth komaki
Bro irittyil ano?
ആയിരുന്നു .. തിരിച്ചെത്തി
Sucess akumenn enik thonunillaa... Njn romai il work chythit ullatha promotion nu thanne vandiyum kond poy thalli kond vannit und..... Kay koduth poyal half aayi mileage kurayumm....
Success aayi.. video posted
കോമോക്കാന്റെ വണ്ടിയാണേൽ പോക്കാ...
സ്വന്തം വണ്ടിയാണു ഇങ്ങനെ ലോങ്ങ് പോക്കാൻ ഏറ്റവും നല്ലത്..
എൽട്രിക് അല്ല.. ഇലക്ട്രിക്..
ശെരി സർ 🙏
@@shyamvishnot pucham.💩💩
❣️
🔥
✌
ചാർജിങ് നു ചെറിയ ജനറ്റ്റർ കരുതുക,
എന്നൽ പിന്നെ പെട്രോൾ വണ്ടിയിൽ പോയാൽ പോരെ..
Veendum kl78
Eliyude thala kayariyaal athinte body full kerum kaaranam athinte ribcage flexible aanu🗿
trip ellam kazhinju vandi kuzichu moodi vandi
വണ്ടിയെ പറ്റി. കൂടുതൽ മനസ്സിലാക്കിയിട്ടേ ഇങ്ങനെത്തെ ലോങ്ങ് ട്രിപ്പ്പിന് ഉപയോഗിക്കാവൂ. ഒരു വർഷമെങ്കിലും സ്വന്തം ഉപയോഗിച്ച് ഉറപ്പ് വരുത്തണം...
👍
Comedy Aano evde vare pokum Ennu kaana
🤣🤣🤣ith chinayil kanunna meen vandiya, 23k rupees for scooter with out battery,
Ithippo ellarum കാശ്മീർ and Leh aanallo... Avde ennelum chumma കൊടക്കുന്നുണ്ടോ 🤦🏻♂️🤦🏻♂️🤦🏻♂️
ഉവ്വ് ബ്രോ
😂😂😂
എല്ലാരും എല്ലാരും പോകുന്നു..... അപ്പോൾ ഞമ്മളും പോയി ആൾ ആകും.... എന്ത് കോപ്രായങ്ങൾ ഊളത്തരങ്ങൾ കാട്ടിയാലും കണ്ടു രസിക്കാനും പ്രോത്സാഹിപ്പിക്കാനും ആളുകൾ ഉണ്ടല്ലോ..... അതോണ്ട് നല്ല വരുമാനവും..... ജോലിയും വേണ്ട കൂലിയും വേണ്ട..... 😂😂
Vandi thaniye aano pone ladakhilot, all luggage kandit aalk irikkan sthalamundennu thonnanilla 🤣🤣🤣
Avar poyiit avannitt ippo 1yr ayi mr😂
@@akshayakku540 vandi urittiyarkkum poyitt vanne
@@Test-by7jf ente ponnu machane support cheythillelum kalakki nadakkathe
Komakri valya mecham illa.. 🙄🙄
ഇവന്മാർ എവിടെ എത്തി
തിരിച്ചു വന്നിട്ട് 2 മാസം കഴിഞ്ഞു ബ്രോ
ഒരു പണിയും ഇല്ലത്തവമാർ ആണെന്ന് കണ്ടാൽ അറിയാം....
Ninak pani ullathond annallo evide vannu comment idunnath😆
@@noname00373 നിൻ്റെ വായിൽ അല്ലല്ലോ ഞാൻ പണി എടുത്തത്
@@Niz311 പലരും പല കാര്യങ്ങളും ചെയ്യും അത് ആർക്കും ഉപദ്രവം ഇല്ലെങ്കിൽ വെറുതെ കിടന്ന് കൊണക്കാൻ നിൽക്കരുത്🙂
കോമാളി 😂