ആയിരങ്ങൾക്ക് ഫലം ലഭിച്ച ആ അമലുകൾ ചെയ്യാനുള്ള ഏറ്റവും നല്ല സമയം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 3 жов 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGiz...
    🟢Whatsapp Channel Link
    whatsapp.com/c...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp....
    2️⃣
    chat.whatsapp....
    1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

КОМЕНТАРІ • 108

  • @Moideen786-ux6id
    @Moideen786-ux6id 3 місяці тому +11

    ഈ പ്രധാനപെട്ട ദിവസത്തിലെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ എന്നേയും ഉൾപെടുത്തണേ എന്ന വസിയ്യത്തോടെ🤲🏻

  • @resiyaabdulla4375
    @resiyaabdulla4375 3 місяці тому +8

    മക്കൾക്ക് എത്രയും വേഗം ഖൈറായ കുടുംബ ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jasmikunjumohamed5672
    @jasmikunjumohamed5672 3 місяці тому +2

    ഉസ്താതെ എന്നെയും എന്റ കുടുംബത്തിനെയും ദുആയിൽ ഉൾപെടുത്തണേ

  • @infinitysoul1448
    @infinitysoul1448 3 місяці тому +1

    ഈ പോരി ഷയാക്കപ്പെട്ട ദിവസത്തിലെ ദുആ യിൽ ഞങ്ങളെ എല്ലാവരെയും പ്രതേകം ഉൾപെടുത്തണേ ഉസ്താദേ

  • @zeenathhassan3833
    @zeenathhassan3833 3 місяці тому +2

    ഉസ് ദാതെ ഞാൻ 'വെള്ളിയാഴ്ച തുടങ്ങിട്ട് ഉണ്ട് ഉസ്താദ് ദുഹാ യിൽ ഉൾപ്പെടുതണം

  • @wonder8913
    @wonder8913 3 місяці тому

    എൻ്റെ മകനാ എത്രയും വേഗം ഇഖാമ ശരിയാവാൻ ഉസ്താദ് പ്രത്യാഗം ദുആ ചെയ്യണേ

  • @basheerfathima9865
    @basheerfathima9865 3 місяці тому +2

    തങ്ങൾ ഹലാലായഉദ്ദേശങ്ങൾ ഹാസിലാകാൻ ദുആ ചെയ്യണം

  • @SlemSlem-cs2zu
    @SlemSlem-cs2zu 3 місяці тому +2

    ഷൈല സലീം 💜 അൽഹംദുലില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അൽഹംദുലില്ലാഹ് 💜 തങ്ങളെ ഞാൻ 3 തവണ ബിസ്മി 12000 ചൊല്ലി കഴിഞ്ഞു. ഇപ്പോൾ 4 ആം തവണയാണ്. 💜അൽഹംദുലില്ലാഹ് 💜 എന്റെ ഭർത്താവിന്റെ അടുത്തേക്ക് പോകാൻ വിസ വന്നു. 💜അൽഹംദുലില്ലാഹ് 💜 അവിടെ എത്തിയ ശേഷം ഉംറക്ക് പോകാനാണ്. അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲🏿 ഇതിന് മുൻപ് 2 തവണ വിസ. വന്നു ടിക്കറ്റും എടുത്തതാണ് പോകാൻ കഴിഞ്ഞില്ല. ഇപ്പോഴെങ്കിലും അവിടെ. എത്താൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദേ ഇൻഷാ അള്ളാഹ്. 🤲🏿ആമീൻ

    • @dhaanish___
      @dhaanish___ 3 місяці тому

      🤲🏻🤲🏻🤲🏻🤲🏻

    • @muhammedanshif3712
      @muhammedanshif3712 3 місяці тому

      ❤❤❤

    • @shamnashameel3724
      @shamnashameel3724 3 місяці тому

      ഒരു ദിവസം കൊണ്ട് ചൊല്ലി തീർക്കണോ, പ്ലസ് റിപ്ലൈ

    • @SanaNalakath
      @SanaNalakath 2 місяці тому

      9ക po​@@shamnashameel3724

  • @Zay-s6w
    @Zay-s6w 3 місяці тому +2

    തങ്ങൾ ഉസ്താദേ ദുആ ചെയ്യണേ.... ഇൻഷാ അല്ലാഹ്..

  • @Sajitha2064
    @Sajitha2064 3 місяці тому +2

    ഉസ്താദേ ഞാൻ ഈ വെള്ളി യാഴ്ചരാവിൽ തുടങ്ങി ദുആ ചെയ്യണേ 🤲

  • @Faseela-zi8pr
    @Faseela-zi8pr 3 місяці тому +2

    ഉസ്ദ് ഞാൻ ഈ വെള്ളിയാഴ്ച തുടങ്ങിട്ട് ഉണ്ട് ഉസ്താദ് ദുഹാ യിൽ ഉൾപ്പെടുത്തണം

  • @mansoorfaizy8038
    @mansoorfaizy8038 2 місяці тому

    ഞാൻ ഇന്ന് തുടങ്ങുന്നു സമ്മതം തരണേ

  • @SumisumayyaSumi
    @SumisumayyaSumi 3 місяці тому

    Usthatheprayasangalmaran prathygham duhacheyyane

  • @MuhammadFemina
    @MuhammadFemina 3 місяці тому

    എനിക്ക് ജോലി നഷ്ടം പെട്ടു. ആകെ വിഷമത്തിൽ ആണ്. ഞാൻ 12000ബിസ്മി യുടെ വീഡിയോ കണ്ടു ഞാൻ ചെയ്തു തുടങ്ങി ഉസ്താദേ.ദുആ ചെയ്യണം. അസ്മായൽഹുസ്ന റിയാള വീട്ടാൻ ഞാൻ തുടങ്ങി.

  • @MoiduKm-ju7qd
    @MoiduKm-ju7qd 3 місяці тому

    Makkalnannavan. Usthath. duacheyyanam🤲🤲

  • @ameeras3273
    @ameeras3273 3 місяці тому

    Ente sahodarante veed eluppattil poorttiAavN duacheyyanMAameen

  • @raheemahamza3001
    @raheemahamza3001 3 місяці тому

    màkalude kudumba Jeevitham Hairilakan Dua Cheyyane

  • @rahimmottammal8411
    @rahimmottammal8411 3 місяці тому

    4 തവണ 12000ചൊല്ലി ഉസ്താതെയ് മുറാദ് ഹaസ്സിലകാൻ dua ചെയ്യണേ

  • @rahimmottammal8411
    @rahimmottammal8411 3 місяці тому

    കടം വീടാൻ ദുഅഃ ചെയ്യണേ

  • @manafsajareena5055
    @manafsajareena5055 3 місяці тому +1

    എന്റെ ഭർത്താവിന് ഹൈറായ വിസ ശെരിയാവാൻ ദുഹാ ചെയ്യണേ

  • @sulaimanks8899
    @sulaimanks8899 3 місяці тому

    Njanum വെള്ളിയാഴ്ച തുടങ്ങിട്ടുണ്ട് ഉസ്താ. ദുആയിൽ ഉൾപെടുത്തണേ

  • @farzil9428
    @farzil9428 3 місяці тому +1

    ഉസ്താദ്. വീടിന്റെ പണി പൂ ർത്തി ആവാൻ. ദുആ ചെയ്യണേ

  • @MumthazMT-f9n
    @MumthazMT-f9n 3 місяці тому +1

    ഉസതാദ്.ദൂഹ.ചെയ്യണം..മകനെ.നല്ല.ജേലി.കീട്ടാൻ

  • @Moideen786-ux6id
    @Moideen786-ux6id 3 місяці тому +1

    അല്ലാഹു നമുക്കും |അതിനുള്ള തൗഫീക്ക് നൽകെെട്ടെ ആമീൻ

  • @hameedkthameedkt
    @hameedkthameedkt 3 місяці тому +1

    മക്കളുടെ കല്യാണം ശെരി യവൻഉസ്താദ് ദുആ ചെയ്യണം

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny 3 місяці тому +1

    Alamdullah

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj 3 місяці тому +1

    ദുആ ചെയ്യണേ ഉസ്താദ് വളരെ വിഷമത്തിലാണ് 🤲🤲🤲🤲

  • @HafeefaHafeefa-sf3pb
    @HafeefaHafeefa-sf3pb 3 місяці тому +2

    12000 bismi cholli poortheekarichu murad hasilakan dua cheyyane usthade 😢eniyum 12000 bismi chollaan neeyathakkiyittunnd usthad dua cheyyanam

  • @zebajes1461
    @zebajes1461 3 місяці тому +1

    Usthad ende molude kalliyanam pettanu seri avan prethegam dua chaiyanam usthad njan bismi cholli thudagi prathegam gua chaiyanam

  • @KamaruDheen-su5wo
    @KamaruDheen-su5wo 3 місяці тому

    എല്ലാർക്കും ഇസ്റ്റി ഗ്യാമ് എല്ലാർക്കും ഉണ്ടാവൂല ഉസ്താതെ

  • @SakeenaSake-fz8vv
    @SakeenaSake-fz8vv 3 місяці тому

    ഉസ്താദിനെ കാണാൻ വരാൻ ഉള്ള അഡ്രസ് tharum

  • @rejishaheer584
    @rejishaheer584 3 місяці тому

    Usthad duwa cheyyanm idhuvare namuk vadaka veedu kittiyittilla duwayil enneyum kudumbathineyum ulpeduthanm

  • @nooraaf-j5k
    @nooraaf-j5k 3 місяці тому +2

    ജോലി യും വിസയും കിട്ടാൻ ദുആ ചെയ്യണേ

  • @MuhammadfadipkFadi
    @MuhammadfadipkFadi 3 місяці тому +1

    ദുഹായിൽ ഉൾപെടുത്തുക

  • @farzil9428
    @farzil9428 3 місяці тому +2

    മകൻ. ജോലി സാരിവാൻ. ദുആ cheyyane

  • @ameeras3273
    @ameeras3273 3 місяці тому

    Kadanghal veedan duacheyyanamAameen

  • @fasnafasna3599
    @fasnafasna3599 3 місяці тому +4

    കടംവീടാൻ ദുആ ചെയ്യണേ

  • @Mighysoccer
    @Mighysoccer 3 місяці тому +2

    കല്യാണം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @MuneerMuneer-o3e
    @MuneerMuneer-o3e 3 місяці тому

    Ameen

  • @MuneerMuneer-o3e
    @MuneerMuneer-o3e 3 місяці тому

    Ameen

  • @shamlathShellu
    @shamlathShellu 3 місяці тому

    Asmahul husna chollunnund.udheshem poorthiyaavan duaa cheyyane usthadhe

  • @fathimabeevi-ip6bj
    @fathimabeevi-ip6bj 3 місяці тому

    Elladuayilum ulpeduthane usthade Aameen

  • @JameelaNm-ed8md
    @JameelaNm-ed8md 3 місяці тому +1

    Nalla pratheeshayilanu thangappa

  • @ramlahameed9174
    @ramlahameed9174 3 місяці тому

    Makkalk hayiraya nalla oru joli radiyavan dua cheyyane 🤲

  • @naizamibrahim6936
    @naizamibrahim6936 3 місяці тому

    Aameen aameen aameen aameen aameen ya rabbul alamin

  • @zenhasmedia2132
    @zenhasmedia2132 3 місяці тому

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ramlahameed9174
    @ramlahameed9174 3 місяці тому

    Kittunnulla kash kittan dua cheyyane usthathe 🤲

  • @RajeenaRazaque
    @RajeenaRazaque 3 місяці тому

    Duayil ulpatuthane usta 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ansif98
    @ansif98 3 місяці тому

    Vellapant maran duha cheyyane usthade

  • @muhammedanshif3712
    @muhammedanshif3712 3 місяці тому +1

    Ameen🎉

  • @AsyaMuhasin
    @AsyaMuhasin 3 місяці тому

    ദുആയിൽ ഉൾപെടുത്തണേ

  • @muhammedhafis2964
    @muhammedhafis2964 3 місяці тому +1

    Ameen

  • @NisaSainudeen
    @NisaSainudeen 3 місяці тому

    Duail ulpeduthane usthade..duakondu vaiyath cheyyunnu..Aameena berahumathikka yya arhamurrahimeen

  • @Kunhaissamuhammednp-hq2pq
    @Kunhaissamuhammednp-hq2pq 3 місяці тому

    Veedpani vegam theernnu kittan dua cheyyane thangale

  • @Rashafathima542
    @Rashafathima542 3 місяці тому

    Usthadinte duayil ulpeduthenne pregnentaavaan ventiyum etreyum pettennu khairaaya veedaavanum

  • @ameeras3273
    @ameeras3273 3 місяці тому

    AAMEEN

  • @fathimathkhadheeja.n336
    @fathimathkhadheeja.n336 3 місяці тому

    Dua il ulppeduthane Usthade

  • @KamaruDheen-su5wo
    @KamaruDheen-su5wo 3 місяці тому

    ഉസ്താതെ എന്തൊരു പുണ്ണ് ആണ് ശിഫ ആവാൻ ദുഹാ ചെയ്യണം

  • @ansiyanesrin8728
    @ansiyanesrin8728 3 місяці тому

    Duayil ulpeduthane

  • @thameema2449
    @thameema2449 3 місяці тому

    Prayasanggalmaranum. Veedintepanikalpoorthiyayikittanum duacheyyanam

  • @haizaaishu8025
    @haizaaishu8025 3 місяці тому

    തേന തലയിൽ വീണതാണ് വയക്കര തല വേതന ആണ് ഉസ്താത് ദുആ ചെയ്യണം

  • @TommyTommy-cv3et
    @TommyTommy-cv3et 3 місяці тому

    Usthath paranju thanna Ella amalukalum cheithu makanu nalla companyil joli kitti dhuail il ulpeduthane usthathe

  • @ishanshanu5355
    @ishanshanu5355 3 місяці тому

    Oru veedum sthalavum nokkiyittundu kurchu cash koduthu baakki 31th kodukkanm athinu oru margam undaavan usthadu dua cheyyanee..

  • @Hanus_henna
    @Hanus_henna 3 місяці тому

    Barthavin hairayajoliyum sonthamayi oru veedum sthalavum akanum duacheyyane

  • @shakeelabanu6793
    @shakeelabanu6793 3 місяці тому

    Duwarki ustad yella uddesa purtiyai kittuwan duwarki ustad 🤲

  • @KamaruDheen-su5wo
    @KamaruDheen-su5wo 3 місяці тому

    ഉസ്താതെ അങ്ങൾക്ക് റോഡ് ഇല്ല റോഡ് കിട്ടാൻ ഉസ്ക്കാദ് ദുഹാ ചെയ്യ

  • @MeharoosTalk
    @MeharoosTalk 3 місяці тому +2

    ദുആ ചെയ്യണേ

  • @infinitysoul1448
    @infinitysoul1448 3 місяці тому

    ആമീൻ

  • @suhailek5161
    @suhailek5161 3 місяці тому

    Alhamdulillah Dua 🤲🤲🤲🤲

  • @ansif98
    @ansif98 3 місяці тому

    Makante asthama maran duha cheyyane usthade

  • @saleenasyed1427
    @saleenasyed1427 3 місяці тому

    Kadam veedan dua cheyyene 🤲🤲🤲

  • @muhammedhafis2964
    @muhammedhafis2964 3 місяці тому

    Makante kalliyanam shariyavan dua cheyaney usthadey

  • @MuneerMuneer-o3e
    @MuneerMuneer-o3e 3 місяці тому

    Amma

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 3 місяці тому

    Alhamdulillah

  • @AjmalK-ey5qj
    @AjmalK-ey5qj 3 місяці тому

    👍

  • @ShakeelaSalim-d2z
    @ShakeelaSalim-d2z 3 місяці тому

    ഇൻശാ അല്ലാഹ്

  • @fathimaps2210
    @fathimaps2210 3 місяці тому +1

    ❤️🕋🕋🕋❤️👏🏻🕋🕋🕋👏🏻

  • @Moideen786-ux6id
    @Moideen786-ux6id 3 місяці тому

    ആമീൻ

  • @mubshiragafoor7981
    @mubshiragafoor7981 3 місяці тому

    ഉസ്ദാദ് ഞാൻ chyynudu

  • @muhammedhafis2964
    @muhammedhafis2964 3 місяці тому

    Ameen

  • @shammasmonushammasmonu7626
    @shammasmonushammasmonu7626 3 місяці тому

    Duva chyynam usthad

  • @rasiyak378
    @rasiyak378 3 місяці тому

    12000 bismyude Amal valare effective aanu ...njan 3 times cholly...phalam kitty...

    • @shamnashameel3724
      @shamnashameel3724 3 місяці тому

      ഒരു ദിവസം ചൊല്ലി തീർക്കണോ, കറക്റ്റ് ഒന്ന് പറഞ്ഞു തരോ

  • @SafnathSafna-v1s
    @SafnathSafna-v1s 3 місяці тому

    Duailullpeduthanam

  • @balkeesem.b.4464
    @balkeesem.b.4464 3 місяці тому

    Muradhukalhasilakan dua cheyyanam

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 3 місяці тому

    Usthad asmaul husnayude rilaaveetan ijasiyathu tharanae

  • @ShamilaShamila-sy9od
    @ShamilaShamila-sy9od 3 місяці тому

    Usthath enttejoli nashttapett enik nallarujolikittan duhacheyyane

  • @RashiPakyara
    @RashiPakyara 3 місяці тому

    Insha hallha

  • @MuneerMuneer-o3e
    @MuneerMuneer-o3e 3 місяці тому

    Saqq

  • @khadeejakhadeeja6147
    @khadeejakhadeeja6147 3 місяці тому

    Antamakkaludakadangalveedanduhacyyanam, usttad

  • @lubinoushad1730
    @lubinoushad1730 3 місяці тому

    Usthadaa anik bels palsy enna asukam aanu shifayakan duhacheyanaaaa😢😢

  • @ImmuImmachu
    @ImmuImmachu 3 місяці тому

    ഭർത്താവിന് ജോലി ella😢😢ദുഹാ ചെയ്യണേ

  • @ramlathkandangal8911
    @ramlathkandangal8911 3 місяці тому

    ❤❤❤

  • @abdulsathar6870
    @abdulsathar6870 3 місяці тому

    ഒറ്റ ഇരുപ്പിൽ ചൊല്ലാണമോ usthady... Bismi

  • @ZeenathPC
    @ZeenathPC 3 місяці тому

    🤲🤲

  • @rajilaanvar7923
    @rajilaanvar7923 3 місяці тому

    അസ്മാഉൽ ഹുസ്ന റിയാ ളാ വീടാൻ തുടങ്ങി 51 ഇസ്മ ആയപ്പോഴേക്കും. നിസ്കാരം ഇല്ലാത്ത അവസ്ഥയിലായി. ഇത് കഴിഞ്ഞിട്ട് കണ്ടിന്യൂ ചെയ്യാമോ. അതോ ഒന്നേന്ന് തുടങ്ങണോ. മറുപടി തരണേ ഉസ്താദ്

  • @JameelaNm-ed8md
    @JameelaNm-ed8md 3 місяці тому

    Chaiyunnud

  • @Shareefa-ip5el
    @Shareefa-ip5el 3 місяці тому

    Swalihaya makkal undagan dhuaa cheyyene

  • @KamaruDheen-su5wo
    @KamaruDheen-su5wo 3 місяці тому

    ഉസ്താതിന്റെ നമ്പർ തരുമോ

  • @aneeshaanu5215
    @aneeshaanu5215 3 місяці тому

    😢📞😭😭😭😢🤲🤲🤲🤲

  • @afnishafi5976
    @afnishafi5976 3 місяці тому

    Ustad place evideyaanu