ഇനിയൊരിക്കലും രക്ഷയില്ലെന്ന് കരുതിയോ ഇതാ പരിഹാരം| സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 1 жов 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGiz...
    🟢Whatsapp Channel Link
    whatsapp.com/c...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp....
    2️⃣
    chat.whatsapp....
    1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

КОМЕНТАРІ • 156

  • @dilshiba123
    @dilshiba123 3 місяці тому +19

    അടുത്ത വ്യാഴം വെള്ളി ഞാൻ ബിസ്മി ചൊല്ലാനും മുഹറം nomb എടുത്ത് റിയാള വീട്ടാനും മനസ്സിൽ വിചാരിച്ചിട്ടുണ്ട് ഉസ്താതെ... മുറാദ് ഹാസിലാവാനും റബ്ബ് സ്വീകരിക്കാനും ദുആ ചെയ്യൂ 🤲🏻🤲🏻🤲🏻

  • @Muhammedv-om4kt
    @Muhammedv-om4kt 2 місяці тому +2

    ഉസ്താദ് പറഞ്ഞപോലെ 12000 ബിസ്മി ഓതാൻ നിയ്യത്ത് വെച്ച് ഫലം കണ്ടു അൽഹംദുലില്ല ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

  • @fathimathusuhara7254
    @fathimathusuhara7254 3 місяці тому +7

    ഉസ്താദേ വളരെ വിഷമത്തിലാണ് എല്ലാംകൊണ്ടും പരാജയത്തിലാണ്

  • @rafeeknesirafeeknesi3930
    @rafeeknesirafeeknesi3930 3 місяці тому +4

    ഒരുപാട് കടങ്ങക്കുണ്ട് ഉസ്താദേ...
    വളരെ പ്രയാസത്തിലാണ്.. ദുആ ചെയ്യണേ ഉസ്താദേ

  • @Pathuz___Vlogz
    @Pathuz___Vlogz 3 місяці тому +8

    എന്റെ ഭർത്താവിന്റെ ജോലിയിൽ ഹൈറും ബർകത്തിനും ആരോഗ്യതിന് ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ

  • @MeharoosTalk
    @MeharoosTalk 3 місяці тому +5

    ജീവിതം സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണേ

  • @Noushshad
    @Noushshad 3 місяці тому +5

    അല്ലാഹ് നമ്മുക്ക് അറിവ് ഇല്ലാത്ത ഒരുപാട് അറിവ് പറഞ്ഞു തരാൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് കൊടുക്കണം അല്ലാഹ്. അല്ലാഹ് ഉസ്താദിന്റെ കുടുംബത്തിനും മാതാപിതാക്കൾക്കും ആഫിയത്തും ദീർഘായുസ്സും കൊടുക്കണം റഹ്മാനെ

  • @Noushshad
    @Noushshad 3 місяці тому +12

    എന്റെ ഭർത്താവിന് ഖൈറായ ഒരു ജോലി ലഭിക്കാൻ ദുആ ചെയ്യണം, ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @aamilmuhammed4554
    @aamilmuhammed4554 3 місяці тому +4

    എന്റെ മകന് കാര്യങ്ങൾ ഉൾകൊള്ളാൻ ഉള്ള കഴിവ് കുറവാണ് നല്ല സ്വഭാവം ഉണ്ടാകാൻ ദുആ ചെയ്യണേ

  • @Jameela-dw3mc
    @Jameela-dw3mc 3 місяці тому +4

    ഉസ്താദ്
    എന്റെ ഭർത്താവിന്റെ
    ഭാര്യയുടെകൂടെയില്ലാ
    എന്ന്എനിക്ക്
    നല്ലഉറപ്പ്തന്നത്കൊണ്ടാ
    ഞാൻ
    അയാൾ എന്നേകാണാൻ
    വന്നപ്പോൾഅത്രയും
    ഉറപ്പ്എനിക്ക്തന്നിരുന്നു
    കല്ലിയാണംകഴിഞ്ഞിട്ട്എന്നോട്
    അയാൾപറഞ്ഞത്ഞാനും
    ഭാര്യയുംബന്ധപെട്ടിട്ട്നാല്
    വർഷമായിഎന്ന്എന്നോട്
    പറഞ്ഞിട്ട്ഇപ്പോൾ
    എന്റെകൂടെ
    മൂന്ന്മാസം
    കൊട്ടേയ്‌സിൽനിന്ന്
    ഇവിടെജോലിനോക്കിയിട്ട്
    കിട്ടിയില്ല
    അപ്പോൾആൾ
    നാട്ടിൽപോയിഇപ്പോൾ
    അയാളുടെആദ്യഭാര്യന്റെ
    കൂടെയാണ് താമസിക്കുന്നത്
    നാട്
    കൊല്ലത്താണ്
    ഇവിടെഒരുമാസംകഴിഞ്ഞിട്ട്
    ഒരുദിവസംവരും
    ചിലപ്പോൾ
    അന്ന്ഇവിടെനിൽ ക്കും
    ചിലപ്പോൾ
    രാവിലെവന്ന്
    വൈകുന്നേരംപോവും
    അല്ലാ തേഎന്റെ അടുത്ത്
    നിൽക്കൽ
    ഇല്ലഎന്റെകൂടെ
    ഇക്ക നിൽക്കാൻ
    ഉസ്താദ്ദു ആചേയ്യണം
    🤲🤲

    • @shereefahussainjiffri2293
      @shereefahussainjiffri2293 3 місяці тому

      ഹംദ്സൂറത്ത് = ഫാതിഹയാണോ?
      ഈ സാധുവിനേയും ദ് ആ കളിൽ ഉൾപ്പെടുത്തണം. BP Sugar ഒക്കെ ഉള്ള ഉം..... കുറേ സർജറികൾ ചെയ്തവരുമായ65 വയസുള്ള ഒരു അഹ് ല് ബൈതിലെ പാപിയാണ്...

  • @Ameen.789
    @Ameen.789 3 місяці тому +3

    എന്റെ ഉമ്മയുടെ ശരീരത്തിൽ ഉള്ള നീര് വേദന യും മാറി പരിപൂർണ്ണ ഷിഫ കിട്ടാൻ ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുന്ന ത്തണേ കുടുംബത്തിൽ സന്തോഷവും സമാധാനവും കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ

  • @meharnaseer4694
    @meharnaseer4694 3 місяці тому +1

    അസ്സലാമു അലൈകും ഉസ്താദേ ഞാൻ 12000ബിസ്മി ചൊല്ലി ഒരുപാടു കടം ഉണ്ട്‌ ദുആ ചെയ്യണേ ഉസ്താദേ

  • @akilrahman-pb9nz
    @akilrahman-pb9nz 2 місяці тому

    Usdad.entry..makaluday..manesika.presnem.maran.duha..cheyyenem

  • @jasmikunjumohamed5672
    @jasmikunjumohamed5672 3 місяці тому +1

    ഉസ്താതെ മുഹറംത്തിലെ നോമ്പ് എടുത്ത് റിയാള വീട്ടാനും വിചാരിച്ചിട്ടുണ്ട് ദുആ ചെയ്യണേ

  • @Juvairiya-h5w
    @Juvairiya-h5w 3 місяці тому +1

    തങ്ങളുട നാട് എവിടെ. ജില്ല എവിടെ pls

  • @Hyy2024y
    @Hyy2024y 2 місяці тому

    Enikk sihri kannero paishajikamo ariyilla
    .vallathe budhimuttilan

  • @SHAANNNN11
    @SHAANNNN11 3 місяці тому +1

    ഞാൻ ബിസ്മി ചെല ഫതഹ് സൂറത്ത് ഓതി അസ്മ ഹbൽ ഹുസ്ന ചെല്ലി അസ്മാ ഹൃൽ ഹുസ്റ്റ 2 നേരം ചെല്ലുന്നണ്ട് പലപ്രശനങ്ങളും ഉണ്ട് തങ്ങളുപ്പ ദുഹാ ചെയ്യണം മകന്റെ വിവാഹം നടക്കാനും സ്ഥലവാറ്റ് പോകാനം ഭർത്താവിന്റെ അസുഖാ മാറാൻ ദുഹാ ചെയണം

  • @hajarapunathli1407
    @hajarapunathli1407 3 місяці тому +1

    അസ്സലാമു അലൈക്കും ഞാൻ അപ്പോൾ ഉസ്താദിന്റെ പരിപാടി കാരണങ്ങളാണ് ഉസ്താദ് കുടുംബത്തിനും വേണ്ടി🤲🤲 ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @AjuAjmal-le7xx
    @AjuAjmal-le7xx 2 місяці тому

    ദുഅഃയ്ൽ ഉൾപെടുത്തണേ തങ്ങളുസ്താദേ

  • @fasnafasna3599
    @fasnafasna3599 3 місяці тому +2

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @AjuAjmal-le7xx
    @AjuAjmal-le7xx 2 місяці тому

    അല്ലാഹ് തൗഫീഖ് തരണം അല്ലാഹ് തങ്ങളുസ്താദേ

  • @nihalka6062
    @nihalka6062 3 місяці тому +1

    എ😊ന്റെ ഭർത്താവിന് ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണെ?

  • @attabeevi4029
    @attabeevi4029 3 місяці тому +3

    Muradhugal haasilaavan duhaa cheyyanam❤❤❤

  • @noushadarakkal7220
    @noushadarakkal7220 3 місяці тому +1

    എന്റെ മക്കള്ളു ടെ യുംജോലിയിലും ഭർത്താവഇന്റെ കടയിലും ബർകതും ഉണ്ടാവആൻ ദുഹാ ചെയ്യണം ഉസ്താദ്

  • @Nadhaazvlog_0000
    @Nadhaazvlog_0000 3 місяці тому +2

    എന്റെ ഭർത്തവ് ആക്സിഡന്റ് ആയി കിടപ്പിലാ അവരെ ഉമ്മ കൊണ്ട് പോയിരിക്ക ഞങ്ങളെ അടുത്ത് തിരിച്ചു വരാൻ ദുഹ ചെയ്യണം ചെറിയ മൂന്ന് മക്കളാണ്

  • @baithulrahath5215
    @baithulrahath5215 3 місяці тому +2

    തങ്ങളെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @shahiraash7447
    @shahiraash7447 3 місяці тому +1

    Assalamalaikum

  • @ismailesismail3579
    @ismailesismail3579 Місяць тому

    Makkalude Asukam Maran dua cheyyaney usthadey

  • @sameerayousaf1013
    @sameerayousaf1013 3 місяці тому

    Fathiha soorathul hamd

  • @ishanshanu5355
    @ishanshanu5355 3 місяці тому +1

    Sahodharanu nalla joliyum shambalabum kittaan usthadu dua cheyyanee

  • @haseenashihab1689
    @haseenashihab1689 3 місяці тому

    Evideyanu sthalam

  • @ramlabeevi5329
    @ramlabeevi5329 3 місяці тому +1

    Alhamdlillah mashaallh aameen aameen yarabbal alameen

  • @mbhsjrkyl668
    @mbhsjrkyl668 2 місяці тому

    Surah iqlas

  • @Arshada.MkArshu
    @Arshada.MkArshu 3 місяці тому

    فاتح

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es 3 місяці тому

    Alhmdulillah. Allah sangadavum. Teran. Duvah chynam. Barttvne. Kondum. Makkale kondum. Bartavnte. Kudubbam. Kondum. Sangadam. Anubavekkunah d. Kairavan. Duvah. Chyanam. Magan. Kairaya. Kabbanel. Jole. Kettanum. Duva. Chynam. Barttvnum. Jolellah. Stheramaye. Jolek. Duvael. Karudanam. Padekkunah. Makkal. Vejayattel. Attan. Duva. Chynam. Hfellaya. Magan. Prateagam. Duvachynam. Allakairattugalum. Turann kodukkanam. Allah. Aameen.

  • @harsheeskitchen
    @harsheeskitchen 3 місяці тому

    Dua cheyyanam 😂😂

  • @SaleemSaleem-tf7jc
    @SaleemSaleem-tf7jc 3 місяці тому

    Fathiha surayan hamd

  • @infinitysoul1448
    @infinitysoul1448 2 місяці тому

    സൂറത്തുൽ ഫാത്തിഹ

  • @kunhimohamed4630
    @kunhimohamed4630 Місяць тому

    അസ്സലാമുഅലൈക്കും

  • @safesafeena6132
    @safesafeena6132 3 місяці тому

    Surh :ഫാത്തിഹ

  • @Juvairiya-h5w
    @Juvairiya-h5w 3 місяці тому

    തങ്ങളുട nad എവിടെ യാണ്. ഏത് ജില്ലയിൽ ആണ്. ഒന്ന് പറഞ്ഞു തേരോ pls

  • @__MALLU_BOY___7
    @__MALLU_BOY___7 3 місяці тому

    Kochi padich dubai visitinu poi. Joli kiti shariyavade vannu. Kochi pokan nilkukaya. logistics. Joli petennu kiti 6 month experience eduth. Veendum visitinu povanam. Petennu logistics job kiti. Ishtapetta joli cheyyan patan dua cheyyane

  • @mumthasabdulla8953
    @mumthasabdulla8953 3 місяці тому

    സൂറത്ത് ഫാത്തിഹ

  • @fathimamk8374
    @fathimamk8374 3 місяці тому

    Surath fathiha

  • @shahlashuhaib2002
    @shahlashuhaib2002 3 місяці тому

    Bharthavinte sneham koodan ethu chollamo. Njangal physicali onnum Ella. Valare vishamathila

  • @aleemaaliya37
    @aleemaaliya37 3 місяці тому

    മോളുടെ മാനസികവും ശരീരികവും പൈശാജികവും ആയ എല്ലാം ബുദ്ദിമുട്ടും മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @SajithacSajithac-io9mx
    @SajithacSajithac-io9mx 3 місяці тому

    Ente barthavinte shop ethrayum vegam thurakkanulla anuvadam. Corparationil ninnu kittan dua cheyyanam usthade

  • @YasirK-g7n
    @YasirK-g7n 3 місяці тому

    Fathihasurath

  • @ashadashad3393
    @ashadashad3393 Місяць тому

    ഞാനുണ്ട്

  • @Kunhaissamuhammednp-hq2pq
    @Kunhaissamuhammednp-hq2pq 3 місяці тому +1

    Duayil ulpeduthane usthade

  • @THUG__LIFE1
    @THUG__LIFE1 3 місяці тому

    Nhan 2 pravishem cholli bismiyude amal usthad dua cheyyanam

  • @ShahulHameed-n1s
    @ShahulHameed-n1s 3 місяці тому

    ദുആ ചെയ്യണം ഒരുപാട്
    വിഷമത്തിലാണ്

  • @juhaina_juhai2372
    @juhaina_juhai2372 3 місяці тому

    Usthadhe +2 നല്ല മാർക്കോട് കു‌ടി വിജയിക്കാൻ തങ്ങൾ ദുആ ചെയ്യണേ

  • @attabipandari1675
    @attabipandari1675 3 місяці тому

    സൂറത്തുൽ ഫാത്തിഹാ ഹംദ് ഫാത്തിഹത്തുൽ കിത്താബ്'; ഉമ്മുൽ ഖുർആൻ കൻസ് കൻസ് കാഫിയ പാഫിയ ശാഫിയ സബ്ഉൽ മസാനി ശിഫാ അ ശുക്റ് ദുആ മുനാജാത്ത്

  • @hajarapunathli1407
    @hajarapunathli1407 3 місяці тому

    എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @shailaali4017
    @shailaali4017 3 місяці тому

    തങ്കളെ ദുആയിൽ ഉൾപെടുത്തണേ ആമീൻ 🤲😭

  • @afshankp5692
    @afshankp5692 3 місяці тому +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണം

  • @__MALLU_BOY___7
    @__MALLU_BOY___7 3 місяці тому

    Interview orupad kitanum ishtapetta joli kitanum dua cheyyane

  • @Muhammedm99chu
    @Muhammedm99chu 3 місяці тому

    Fathiha

  • @Sajitha2064
    @Sajitha2064 3 місяці тому

    ഉസ്താദേ അടുത്ത വെള്ളിയാഴ്ച രാവ് ബിസ്മി യുടെ അമൽ ചെയ്യാൻ നിയ്യത്താക്കി ദുആ ചെയ്യണേ 🤲

  • @jammeelajavad7167
    @jammeelajavad7167 3 місяці тому

    Alhamdulillah entemarumakanumakaloduorusnehamilla entemakaleavanusnehikkanumsandoshathodegeevikkanum kudumbathilorumaundakanum yeppozhum duail ulppeduthanam usthade Mashallah ameen

  • @__MALLU_BOY___7
    @__MALLU_BOY___7 3 місяці тому

    Hairaya joli kitan dua cheyyane. Game kali oyivakan dua cheyyane. Niskaram nila nirthunna makalakan dua cheyyane.

  • @samirasak3157
    @samirasak3157 3 місяці тому

    Ente monte asugam maaran dhuaa cheyyanam. Ente kuttik protein leak ayitt hospitalil aanu

  • @suharasuhara2019
    @suharasuhara2019 3 місяці тому

    Thangalee ningal Paranja prashnamann enjedh enjemakan ennevittitt pooyi.....enikk tirich kittum enn thoonnunnilla valiya sangadattilann dhuha cheyyanneeee....

  • @samirasak3157
    @samirasak3157 3 місяці тому

    Ente monte asugam maaran dhuaa cheyyanam. Ente kuttik protein leak ayitt hospitalil aanu

  • @muhammedysir8135
    @muhammedysir8135 3 місяці тому

    Ante bharyanteyum avalude uppanteyum manass Mari ante bharye annilek thirich tharan vediyitt Dua cheyyanam

  • @Faizan12330
    @Faizan12330 3 місяці тому

    Usthadhina vilikanulla samayam eppoyan. Aarkenkilum ariyo

  • @muhammadthanveer955
    @muhammadthanveer955 2 місяці тому

    Prathekam veedinde pani theeranum makande kalyanathin vendi dua cheyyaname.

  • @ShylaNazar-v7m
    @ShylaNazar-v7m 3 місяці тому +1

    Thangale dua cheyyane

  • @sayedpp4208
    @sayedpp4208 3 місяці тому

    ഞാൻ എല്ലാം ചെയ്തു الله خير ചെയ്യട്ടെ امين

  • @sameerakh
    @sameerakh 3 місяці тому

    Thangale ande varthavin. Joli ellade 5 varshamayi vallatha prayasathilan hairaya joli labikan duha cheyanam

  • @fathimathusuhara7254
    @fathimathusuhara7254 3 місяці тому

    ഭർത്താവ് പിണങ്ങി പോയി ആകെ വിഷമത്തിലാണ്

  • @ishanshanu5355
    @ishanshanu5355 3 місяці тому

    Oru veedum sthalavum nokkiyittundu kurchu cash koduthu baakki cash kodukkan oru margam undaavan usthadu dua cheyyanee

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 3 місяці тому +1

    Alhamdulillah 🤲🤲🤲🤲

  • @afsapm7743
    @afsapm7743 3 місяці тому

    Alhamdhulillah Aameen yarabbal aalameen 🤲🏻🤲🏻🤲🏻

  • @shahinmuhammed887
    @shahinmuhammed887 3 місяці тому

    ente mol entrancenu hostelil ann nannayittu padikkankayiyanum exam nannayittu ezhuthanun dua chayyane usthade 🤲

  • @SareenaM-wt1ke
    @SareenaM-wt1ke 3 місяці тому

    Ente makalude manasikavum shareerikavumaya prashnam pariharikan dua cheyyane usthade

  • @sudheenaershad4218
    @sudheenaershad4218 3 місяці тому

    Hairaya oru joli kittan dua cheyyanam usthathe

  • @ShabanaJasmin-d8y
    @ShabanaJasmin-d8y 3 місяці тому

    سبحان الله الحَمْدُ ِلله الله أكبر

  • @ishanshanu5355
    @ishanshanu5355 3 місяці тому

    Ente uppakku nalloru veedum sthalavum vangikkan ulla oru margam undaavan usthadu dua cheyyanee

  • @shahinmuhammed887
    @shahinmuhammed887 3 місяці тому

    ente mon SSLC aan full Aplus kittaan dua cheyyane usthade 🤲

  • @fathimabasheer1599
    @fathimabasheer1599 3 місяці тому

    വീട് ആവാൻ ദുആ ചെയ്യണേ തങ്ങളെ 🤲🤲🤲

  • @hajarapunathli1407
    @hajarapunathli1407 3 місяці тому

    🤲🤲

  • @habeebak6557
    @habeebak6557 3 місяці тому

    Usthade eñte mathapithakkal khabarilane dua cheyyane

  • @naseemasaif3716
    @naseemasaif3716 3 місяці тому

    Usthadeantemakannamaskarikanvendeduachyyaneusthade

  • @RoshanAli-vr4xe
    @RoshanAli-vr4xe 3 місяці тому

    Murad aasilavan duaceyyane usthad🤲🤲🤲🤲🤲🤲

  • @aleenabasheer3033
    @aleenabasheer3033 3 місяці тому

    Surah hamd.....ummul quran...al fathiha

  • @kareemck7554
    @kareemck7554 3 місяці тому

    Please include my name in your pray Abdul kareem

  • @sainabasaleem1860
    @sainabasaleem1860 3 місяці тому

    Ustade.joli.stalate.butimutt.maran.duacheyane

  • @rahmathpareed3639
    @rahmathpareed3639 2 місяці тому

    Alhamdulillah Ameen

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 3 місяці тому +1

    അൽഹംദുലില്ലാഹ്

  • @kutti6904
    @kutti6904 3 місяці тому

    Alhamdhullillh njan hasmahul husna riyala vidi dhuha cheyanne thagale

  • @ishanshanu5355
    @ishanshanu5355 3 місяці тому

    Sthalam vittu kittaan usthadu dua cheyyanee

  • @zeenathhassan3833
    @zeenathhassan3833 3 місяці тому

    Sura. Fatiha

  • @rejiibrahim3771
    @rejiibrahim3771 3 місяці тому

    Alhamdulillah 🤲makalk exam anu dua cheyyanam usthade🤲

  • @SubairathTKSubairathTK
    @SubairathTKSubairathTK 3 місяці тому

    12000Bismi chllunnud duha chyanm🤲🤲🤲🤲🤲

  • @ishanshanu5355
    @ishanshanu5355 3 місяці тому

    Kadangal veedan usthadu dua cheyyanee

  • @zubaidahameed8182
    @zubaidahameed8182 3 місяці тому

    Ameen ameen 😭

  • @jammeelajavad7167
    @jammeelajavad7167 3 місяці тому

    Alhamdulillah surathulfathiha

  • @fathimabasheer1599
    @fathimabasheer1599 3 місяці тому

    Surah al-fatiha