മണ്ണാറശാല മാഹാത്മ്യം | Mannarasala Sree Nagaraja Temple

Поділитися
Вставка
  • Опубліковано 2 жов 2024
  • Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    കേരളത്തിലെ ഏറെ പ്രശസ്തമായ മൂന്ന് നാഗക്ഷേത്രങ്ങളിൽ ഒന്നായ മണ്ണാറശാല ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സ്ഥിതി ചെയ്യുന്നത്. നാഗപ്രതിഷ്ടകളിൽ വിശ്വസിക്കുന്നവരുടെയും, പ്രകൃതി സ്നേഹികളുടെയും ഇഷ്ട കേന്ദ്രമാണ് ഈ ക്ഷേത്രം. ഏതാണ്ട് 30 ഏക്കറോളം വരുന്ന സ്ഥലത്ത് ഭൂരിഭാഗവും കാവാണ്. അതിനുള്ളിലാണ് ക്ഷേത്രമുള്ളത്.
    Of all the places of Serpent worship in the world. there is none that is more benign, oweinspiring and legendary than Mannarasala, as blessed and envisaged by Lord Parasurama, the creator of Kerala. In the light of experience, many devotees who have experienced and heard about the miraculous powers of the serpents and the presiding deities here, tell many stories about Mannarasala temple. It is not a rare thing to see the same serpent appear in the same location for a number of days in the temple premises. On the steps of the gatehouse, on the hedgerows, among the creepers; those who perform bhajanam in the temple can stand very close at any time and pray.
    Official Facebook Page Link : / keralapaithrukamvideos
    Blog: keralapaithruk...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

КОМЕНТАРІ • 466

  • @gokult5940
    @gokult5940 4 роки тому +245

    Njan uruli കമിഴ്ത്തി കാത്തിരിക്കുകയാണ് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ

  • @sreelekshmis6281
    @sreelekshmis6281 3 роки тому +35

    ഞാൻ ഇ അമ്പലത്തിൽ പോയിട്ടുണ്ട്

  • @sindhuprasad6622
    @sindhuprasad6622 3 роки тому +9

    എന്റെ നാഗ രാജാവേ ശരണം 🌹🙏🙏🙏

  • @remyarajesh2860
    @remyarajesh2860 3 роки тому +25

    എനിക്ക് വലിയ വിശ്വാസമാണ് മണ്ണാറശാല അമ്പലം.🙏🙏

  • @mahisavannah3067
    @mahisavannah3067 6 років тому +17

    had visited a lot of times from my child hood onwards with my grand mother on ayillyam day. its quite different experience there,feels so peaceful in the temple premises.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +21

    ഈശ്വരൻ അനുഗ്രഹിക്കട്ടെ അവിടുത്തെ ഒരു ഭക്തയാണ് ഞാൻ🙏🏼🙏🏼😇

  • @krishnaveni.vveni.v8353
    @krishnaveni.vveni.v8353 4 роки тому +24

    ഇത് കേൾക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ കുളിരും

  • @lathaanil9137
    @lathaanil9137 5 років тому +212

    15 വർഷമായി കുട്ടികൾ ഉണ്ടാകാത്തതിനാൽ ഈ ക്ഷേത്രത്തിൽ പോയി ഉരുളി കമിഴ്ത്തി. അതിനു ശേഷം എനിക്ക് ഒരു അമ്മയാകാനുള്ള സൗഭാഗ്യം ലഭിച്ചു. ഇപ്പോൾ എന്റെ മകളുടെ കൂടെ മണ്ണാറശാല നാഗങ്ങൾ ഉണ്ട്. നാഗങ്ങളെ കാത്തു രക്ഷിക്കണേ

    • @shaheenshan9819
      @shaheenshan9819 5 років тому +1

      Ohh

    • @santhoshkalarickal5254
      @santhoshkalarickal5254 5 років тому +8

      ഉരുളി കമിഴ്ത്തുന്നത് വഴിപാട് നേർന്നു കുട്ടികൾ ഉണ്ടായതിനു ശേഷം ആണ്. ആദ്യം വഴിപാട് നേരുകയാണ് ചെയ്യുന്നത്. വെറുതെ ഓരോ വിഡ്ഢിത്തം വിളമ്പരുത് 😀😀😀😀😀😀😀😀😀😀😀

    • @arunkiran6791
      @arunkiran6791 4 роки тому +2

      Congrats 😊

    • @reshmamukesh6350
      @reshmamukesh6350 3 роки тому +1

      Chachi uruli kamzhthunnadinda reedikal engana aanu ennu onnu paranju tharo

    • @thenun6021
      @thenun6021 3 роки тому

      Best. , 😂🤣🤣🤣🤣🤣🤣🤣

  • @athirarema8157
    @athirarema8157 6 років тому +163

    എനിക്ക് ഏറ്റവും ഇഷ്ടം ഒള്ള അമ്പലം

  • @AnishKumar-td8hd
    @AnishKumar-td8hd 5 років тому +114

    എന്റെ വീട് മണ്ണാറശാലക്ക് അടുത്താണ്.ഇവിടെജാതിഇല്ല മതംഇല്ല.അതിനാൽ വിദേശികൾവരെ ഇവിടെ എത്തുന്നു

    • @underworld2858
      @underworld2858 5 років тому +2

      അപ്പോൾ അനീഷ്‌ കുമാറേ.. വിദേശികൾക്ക് ജാതി മതം.. ഇതൊന്നുമില്ലേ 🦉

    • @user-sb6yu5ge1g
      @user-sb6yu5ge1g 5 років тому +2

      ഒന്നു പോടെ

    • @nandhuvlogger825
      @nandhuvlogger825 4 роки тому +1

      വിദേശികള് സന്ദ൪ശിക്കാ൯ പാടില്ലാത്ത ഏത് ക്ഷേത്രമാടാ ലോകത്തുള്ളത്..! മണ്ടാ..

    • @mejojoy5717
      @mejojoy5717 4 роки тому +3

      @@nandhuvlogger825 vadakkum nadaha temple thrissur. Avide videshikalkku praveshanam Ella ennu ezhuthi vechittundu

  • @sherinajay126
    @sherinajay126 3 роки тому +4

    One of my favourite temple😊

  • @ambilyajitajit3384
    @ambilyajitajit3384 5 років тому +233

    ഇവിടെ ८പാർത്ഥിച് വഴിപാട് നടത്തിയ ശേഷം ആണ് എനിക്കു ഒരു മോൾ ഉൺടായത്. അമ്മേ. നാഗദൈവങളേ കാക്കണേ.

  • @ushamadhu5774
    @ushamadhu5774 5 років тому +70

    എന്റ വീടിനു അടുത്തുള്ള മുസ്ലിം സഹൊദരങ്ങ്ല് കാഷു തന്നു വിടാറുണ്ട്. അമ്പലത്തിൽ ഇടാൻ.

  • @amarnathachu6537
    @amarnathachu6537 6 років тому +247

    ഇ ക്ഷേത്രത്തിൽ പോകുമ്പോൾ ഒരു വല്ലാത്ത പോസ്റ്റിവിറ്റി ആണ്

    • @gireeshbsnl2229
      @gireeshbsnl2229 5 років тому

      Sxexkjxj fun playing

    • @sabareeshsabari8155
      @sabareeshsabari8155 5 років тому

      Mm annikum thonnitund

    • @vishnuvishnu9782
      @vishnuvishnu9782 5 років тому +1

      ഈ അമ്പലത്തിൽ എനിക്ക് പോകണം എന്നുണ്ട്. അതിനായി തലേദിവസം നോയമ്പോ അങ്ങനെ എന്തെൻകിലും ചെയ്യേണ്ടതുണ്ടോ? ഒന്ന് പറഞ്ഞുതരു....

    • @sankardas7530
      @sankardas7530 4 роки тому

      Amarnath achu to my

    • @rahuls5357
      @rahuls5357 4 роки тому

      Cortect

  • @kumarplm7458
    @kumarplm7458 6 років тому +62

    നാഗരാജാവേ ശരണം നാഗേശ്വരി ശരണം

  • @athiras8696
    @athiras8696 6 років тому +30

    Njn poyittund valare valya temple ane ,enk valiya vishvasamane

  • @akshaykt8631
    @akshaykt8631 4 роки тому +7

    ഇതുപ്പോലെ പല ഐതിഹ്യ ക്ഷേത്രങ്ങളും നമ്മുടെ നാട്ടിലുണ്ട് അത് കേരളത്തിൻ്റെ മഹാത്മ്യം കൂട്ടുന്നതാണ് അതിൽ പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രം

  • @sinithkpsinith3044
    @sinithkpsinith3044 4 роки тому +1

    നാഗരാജാവേ ശരണം

  • @manuprakashprakash331
    @manuprakashprakash331 5 років тому +17

    മണ്ണാറശാലയെ ക്കുറിച്ച് FULL Story ചെയ്യാമൊ.

  • @girijajomon7658
    @girijajomon7658 6 років тому +214

    കേൾക്കുമ്പോഴേ മനസ്സിന് ഒരു കുളിരാ കണ്ണ് നനയും

  • @jithinkingankingan7702
    @jithinkingankingan7702 4 роки тому +1

    ഓം നാഗരാജാവ് ശരണം ഓം നാഗയക്ഷിയമ്മ ശരണം

  • @devikanyakumarikebhakt3282
    @devikanyakumarikebhakt3282 4 роки тому +1

    ഓം ശ്രീ നാഗരാജ ദേവാ ശരണം

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 5 років тому +112

    നാഗരാജാവേ ശരണം 🙏🙏🙏🙏🙏

    • @abhilashandrews4226
      @abhilashandrews4226 5 років тому +1

      Gerudarajan tondatenokkannam

    • @thenun6021
      @thenun6021 3 роки тому +1

      ചെന്ന് കേറിക്കൊട്

    • @abijithabi9328
      @abijithabi9328 2 роки тому +1

      🙏🙏🙏🙏

    • @galaxygirlff1336
      @galaxygirlff1336 Рік тому

      നാഗരാജാവേ ശരണം
      നാഗരാജാവേ ശരണം
      നാഗരാജാവേ ശരണം
      നാഗരാജാവേ ശരണം
      നാഗരാജാവേ ശരണം
      നാഗരാജാവേ ശരണം
      നാഗരാജാവേ ശരണം

  • @shajimt985
    @shajimt985 3 роки тому +1

    Amme devi naraayanaaya

  • @akhilmurali1419
    @akhilmurali1419 5 років тому +147

    ഹരിപ്പാടുകാർ ലൈക്‌ അടിക്കുക

    • @prathyushprasad8334
      @prathyushprasad8334 5 років тому +1

      Allaathavaro bro?

    • @gireeshbsnl2229
      @gireeshbsnl2229 5 років тому +1

      Hvdjo9hegjlp7 just zhen4 8pgkol

    • @sandhyasujith564
      @sandhyasujith564 5 років тому +1

      ഞാനും ഹരിപ്പാട് മണ്ണാറശാല എന്റെ വീട്

    • @archanasubin2296
      @archanasubin2296 5 років тому +1

      height

    • @achus4188
      @achus4188 4 роки тому +2

      ❤️❤️❤️❤️💯💯💯💯👌👌👌😁😁bro

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 роки тому +10

    ശ്രദ്ധിക്കു, 984 dislike കൾ
    ആരായിരിക്കും, എന്തുകൊണ്ടായിരിക്കും ഇങ്ങനെ വന്നത്.
    കാണുന്നവർ വിഷമിക്കുകയോ സന്തോഷിക്കുകയോ ചെയ്യരുത്. ഇത് ഈ വിമര്ശകരുടെ മാറ്റത്തിന്റെ ആദ്യ പടി ആണ്. ഇവർ നമ്മുടെ കൂടെ തന്നെ വരും.
    നമുക്ക് പൊളിച്ചടുക്കണം.

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 роки тому +2

    ശ്രദ്ധിക്കു, 984 dislike കൾ
    ആരായിരിക്കും, എന്തുകൊണ്ടായിരിക്കും ഇങ്ങനെ വന്നത്.
    കാണുന്നവർ വിഷമിക്കുകയോ സന്തോഷിക്കുകയോ ചെയ്യരുത്. ഇത് ഈ വിമര്ശകരുടെ മാറ്റത്തിന്റെ ആദ്യ പടി ആണ്. ഇവർ നമ്മുടെ കൂടെ തന്നെ വരും.
    നമുക്ക് പൊളിച്ചടുക്കണം.

  • @Pathu927
    @Pathu927 5 років тому +6

    ഞാൻ ഒരു മുസ്ലിം ആണ് .എനിക്കും നാഗദൈവങ്ങളെ വിശ്വാസം ആണ് .വിളിച്ചാൽ വിളി കേൾക്കുന്ന ദൈവമാണ്

    • @ചന്ദ്രപ്പൻദൈവം786
      @ചന്ദ്രപ്പൻദൈവം786 5 років тому +2

      ഒരുപാട് അനുഭവങ്ങൾ ഉണ്ട്. അവിടെ പോയാൽ കാണാം എല്ലാ മതക്കാരെയും

  • @sudhinunni1992
    @sudhinunni1992 3 роки тому +2

    Ohm sree naga ragave nama❤.. Ohm sree naga yakshi amme nama❤

  • @telmageorgetelma9873
    @telmageorgetelma9873 6 років тому +36

    njan mannarasala school ill padichittunde...

  • @DailyCinemas
    @DailyCinemas 6 років тому +56

    ഹരിപ്പാട് എന്റെ സ്വന്തം നാട് ❤❤❤❤..

  • @jithinamolsabu7516
    @jithinamolsabu7516 5 років тому +28

    Chettta പുട്ടും മുട്ടയോ 🤔🤔🤔🤔 പുറ്റും മുട്ടയും അല്ലെ

    • @harilalmn
      @harilalmn 4 роки тому +4

      ഞാനും അത് എഴുതാൻ വരുകയായിരുന്നു. നറേറ്റ് ചെയ്യുമ്പോൾ തെറ്റ് പറ്റാതെ നോക്കണം. അറിയാവുന്നവരെ കൊണ്ട് തെറ്റുകൾ തിരുത്തിച്ച് വേണം നറേഷൻ‌‌.... പുട്ട് അല്ല. പുറ്റ് ആണ് ശരി. പുറ്റും മുട്ടയും.

    • @sunilmk6993
      @sunilmk6993 4 роки тому

      2:10👍

  • @idukkivisionanakkara6250
    @idukkivisionanakkara6250 5 років тому +3

    ഓം അന്യഥാ ശരണം നാസ്തി തോമേവ ശരണം മമ തസ്മാത് കാരുണ്യ ഭാവേന രക്ഷ രക്ഷ ഫണീശ്വര

  • @ambikadevi532
    @ambikadevi532 6 років тому +4

    Good

  • @simishaji1411
    @simishaji1411 4 роки тому +8

    Enter date Aug 27 aanu ellavarum prarthikane...🙏🙏

  • @anumaneesh5590
    @anumaneesh5590 3 роки тому +4

    എനിക്ക് വിശ്വാസമുള്ള ഒരു അമ്പലമാണ് മണ്ണാറശാല ഓം നാഗരാജ 🙏🙏🙏

  • @arunvattolly6014
    @arunvattolly6014 4 роки тому +1

    Devotional bgm polichu

  • @asharatheeshasharatheesh5764
    @asharatheeshasharatheesh5764 6 років тому +23

    enike oru kujine vendi pokan oru hospital illa.njan ore oru thavana poyatheullu.anne thanne ennike bhalam kitty.enike aduthamasame vishesham aayi ippam ente Mon schoolil pokan thudanhgi.kuttikalundavan avide poyal mathi oru hospitalilum poyi time waste cheyyathe.

  • @sumar7453
    @sumar7453 4 роки тому +1

    നാഗ രാജാവേ നമഃ

  • @sonyvision2207
    @sonyvision2207 5 років тому +40

    അമ്മേ 😘🙏🙏🙏

  • @vinithaprasanth2440
    @vinithaprasanth2440 6 років тому +3

    my favorite temple.. oru thavana poyalum pinneyum pinneyum pokan thonnum

  • @prathibhamnair2054
    @prathibhamnair2054 6 років тому +3

    Ente naaduuu😍😘

  • @amithabanu1119
    @amithabanu1119 6 років тому +1

    It's so interesting......

  • @shaukkathvlogs9438
    @shaukkathvlogs9438 6 років тому +22

    Eniku nalla vesvasam aanu

  • @shajibharathy
    @shajibharathy 6 років тому +64

    എന്റെ പൊന്നു സഹോദരാ താങ്കൾ പറയുന്നതിന് വ്യക്തതയില്ല .ഒന്നു കൂടി അക്ഷരസ്ഫുടതയോടെ വിവരണം നൽകൂ ...
    ഏറ്റവും വലിയ ഒരു അബദ്ധം താങ്കൾ ഇതിൽ പറഞ്ഞിട്ടുണ്ട് .കമന്റ് ഇട്ടവരാരും അത് ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു .
    പ്രധാന വഴിപാട് പറയുന്നിടത്ത് താങ്കൾ പറയുന്നു ,പുട്ടും ,മുട്ടയും ഒരു പ്രധാന വഴിപാട് ആണെന്ന് .എന്തൊരു കഷ്ടമാണത് .താങ്കൾക്ക് രാവിലേത്തെ ബ്രേക്ഫാസ്റ്റ് അതാരുന്നോ .. ഇതുപോലുള്ള കാര്യം പറയുമ്പോൾ കുറച്ചല്ല ,വളരെ നന്നായി ശ്രദ്ധിക്കണം കേട്ടോ .
    ആ വഴിപാട് പുറ്റും ,മുട്ടയും ആണ് സഹോദരാ .. ഏതായാലും പുട്ടും ,ബീഫും എന്നു പറഞ്ഞില്ലല്ലോ ഭാഗ്യം..

    • @sr9526
      @sr9526 6 років тому +1

      എന്താ ഈ പുറ്റുവഴി പാട് അവിട പോയിട്ടുണ്ടെങ്കിലും വഴിപാടുകളെ കുറിച്ചൊന്നും അറീല്ല. എങ്ങിനാ ഈ വഴിപാട് നടത്തുന്നത്? ഞാനാദ്യമായ് കേശക്കുന്നത്.നൂറുംപാലുമാ ഞാൻ ചെയ്യുന്നത്.

    • @AKSHAYKUMAR-pz2dp
      @AKSHAYKUMAR-pz2dp 6 років тому

      Njanum sredhichu

    • @anupamakanhangad7893
      @anupamakanhangad7893 6 років тому +1

      Smitha Ratheesh r

    • @anandhu3810
      @anandhu3810 5 років тому +1

      ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല. അവിടത്തെ വഴിപാടുകളും അറിയില്ല. പാമ്പ് മേയ്ക്കാട് മനയിൽ പോകാറുണ്ട്. ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത് പുട്ട് എന്ന് തന്നെയാണ്.നന്ദി സംശയം മാറി.

    • @sumathiharidas4053
      @sumathiharidas4053 5 років тому

      Rrfddrrfdrr

  • @ShoukathAli-ve7li
    @ShoukathAli-ve7li 5 років тому +8

    I have visited here.great experience with nature and calmness.

  • @sureshkukku1598
    @sureshkukku1598 5 років тому +1

    Enikkum ishttam aaannn

  • @sureshbabumanoj9715
    @sureshbabumanoj9715 6 років тому +3

    Ethu...venal kalathum nalla thanuppanivide...manoharamaya..ampalavam..ethra poyalum mathiyavilla

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +5

    Stay Blessed 🙏🏼😇

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 роки тому +4

    ശ്രദ്ധിക്കു, 984 dislike കൾ
    ആരായിരിക്കും, എന്തുകൊണ്ടായിരിക്കും ഇങ്ങനെ വന്നത്.
    കാണുന്നവർ വിഷമിക്കുകയോ സന്തോഷിക്കുകയോ ചെയ്യരുത്. ഇത് ഈ വിമര്ശകരുടെ മാറ്റത്തിന്റെ ആദ്യ പടി ആണ്. ഇവർ നമ്മുടെ കൂടെ തന്നെ വരും.
    നമുക്ക് പൊളിച്ചടുക്കണം.

  • @gopikaarun1389
    @gopikaarun1389 5 років тому

    Ente swantham naaduu mannarasala.....nagarajavee kathoneeee.....

  • @rajivinod2176
    @rajivinod2176 2 роки тому +1

    എനിക്ക് പോവാൻ സാധിച്ചിട്ടില്ല.ഭഗവാൻ്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു🙏🙏

  • @ajikrishnan5386
    @ajikrishnan5386 5 років тому +3

    Kuttikal undavathavark evide poi uruli kamaythuka yenn parayunna acharam cheythal kuttikal undavum , veruthe paranja yalla enik experience und akane yan ente bharya pregnant ayathu eppol nte molk 14 vayasund

  • @vishnukamattom5013
    @vishnukamattom5013 3 роки тому +4

    മണ്ണാറ ശാല 🙏🙏🙏

  • @makaveliansouljah
    @makaveliansouljah 5 років тому +10

    I visit every year ❤️

  • @bhabinsikha
    @bhabinsikha 5 років тому +8

    Ohm Naga Rajavea Saranam.......

  • @sreeharisadasivan1648
    @sreeharisadasivan1648 6 років тому +34

    എന്റെ വീട് മണ്ണാറശാല യിലാണ്

    • @sureshptpt1749
      @sureshptpt1749 6 років тому

      Sreehari Sadasivan Pleas for all details

    • @vishnus2619
      @vishnus2619 6 років тому

      haripad allapuzha

    • @priyacs6866
      @priyacs6866 6 років тому

      Avide oru kalamadan temple undo haripad

    • @priyacs6866
      @priyacs6866 6 років тому

      Haripad oru kalamadan temple undo

    • @anjanaanil5044
      @anjanaanil5044 5 років тому

      +Shibu Sulochanan yes

  • @sibupk7797
    @sibupk7797 3 роки тому

    Ohm Shree Nagaraja Namaha

  • @idukkivisionanakkara6250
    @idukkivisionanakkara6250 5 років тому +6

    ഞാൻ ഒരുതവണ പോയിട്ടുണ്ട് പക്ഷെ തൊഴൻ സാധിച്ചില്ല

  • @leenaharikrishnan8447
    @leenaharikrishnan8447 6 років тому +4

    ente naadu.alpy district,haripad,ente veed mannarasala ambalathinte thottu aduthaanu.

  • @ramanvskp8834
    @ramanvskp8834 5 років тому +2

    Pathirikunhu mana upload cheiyumo?

  • @shaukkathvlogs9438
    @shaukkathvlogs9438 6 років тому +7

    Om Nagesvara

  • @sumar7453
    @sumar7453 4 роки тому +3

    നാഗ രാജാവേ ശരണം

  • @vijayalakshmik5666
    @vijayalakshmik5666 5 років тому

    OOM sree nagarajave namaha

  • @kumarplm7458
    @kumarplm7458 6 років тому +4

    അമ്മേ ശരണം ദേവീ ശരണം

  • @hearmyvoice1651
    @hearmyvoice1651 6 років тому +5

    enikku valya vishwasama.....
    om naagaraajaya nama

  • @divyasoman1938
    @divyasoman1938 5 років тому +4

    Njn poyittilla BT enikk viswasavaaa

  • @shamilashami5321
    @shamilashami5321 6 років тому +24

    പുട്ടും.മുട്ടയുമല്ല.പുറ്റും.. മുട്ടയും..എന്തുവാടോ😐😚😚പുട്ടും ചിക്കനും. എന്നു പറയാഞ്ഞത്.നന്നായി..

    • @athulathul9445
      @athulathul9445 5 років тому +3

      എന്താടാ നിനക്ക് ഇത്ര ചൊറിച്ചിൽ

    • @nithinappu1496
      @nithinappu1496 5 років тому +1

      Daaa my..... Ninte umrayil kittum puttum pinneee ammm...... Chickenum ttaaa panniii pooo...

    • @nithinappu1496
      @nithinappu1496 5 років тому +1

      Puttum chickenum ninte umrayil kiitim kettandaaaa myyydadi monee

    • @vaishakp9138
      @vaishakp9138 5 років тому +1

      Ninte palliyil kittum myreee vedishgaaala

  • @sanujaabhishek6561
    @sanujaabhishek6561 6 років тому +3

    kollam

  • @bettercallsaul9230
    @bettercallsaul9230 5 років тому +7

    നാട് 💚🌴🗾

  • @krishnasunil9980
    @krishnasunil9980 6 років тому +5

    My family Temple

  • @rahulkambisseril8560
    @rahulkambisseril8560 4 роки тому +1

    ഞങ്ങളുടെ നാട്..മണ്ണാറശാല നാഗരാജാവേ കാത്തുകൊള്ളണേ

  • @MaheshMahesh-ky9vv
    @MaheshMahesh-ky9vv 5 років тому +3

    ഞാനും ഹരിപ്പാട്കാരൻ

  • @ssjworld9362
    @ssjworld9362 5 років тому +6

    haripad nte swantham nadann abhimanathode parayunnu

  • @divyasujithdivyasujith2748
    @divyasujithdivyasujith2748 6 років тому +33

    njan poyittondu...

  • @keralacafe9965
    @keralacafe9965 5 років тому +1

    People very mustake

  • @Athulkrisha2003
    @Athulkrisha2003 3 роки тому +1

    ഞാൻ പോയിട്ടുണ്ട് 4വട്ടം

  • @aadhiaadhi4089
    @aadhiaadhi4089 3 роки тому +1

    നല്ല മരങ്ങൾ ഉണ്ട് ഇവിടെ നല്ല ശാന്തി തോന്നുന്നു

  • @sujasuja8790
    @sujasuja8790 Рік тому

    എനിക്ക് വളരെ ആഗ്രഹമാണ് മണ്ണാറശാലയിൽ പോകണമെന്ന്

  • @devikrishna4431
    @devikrishna4431 6 років тому +7

    my favorite temple

  • @dragonb6784
    @dragonb6784 5 років тому +1

    Ente veedu mannarasala

  • @spiritualmedia563
    @spiritualmedia563 4 роки тому

    Njan mannarassala temple darshanam cheyunna alane

  • @gangasuresh8660
    @gangasuresh8660 6 років тому

    oohm nageswaraaaaa....

  • @jastinjhon3121
    @jastinjhon3121 5 років тому +2

    Jhan malakkupokumbol kayararundu vallathoru anubhavamanu

  • @rknair40
    @rknair40 4 роки тому

    എന്റെ വീട്‌ മണ്ണാറശാല ക്ഷേത്രത്തിനടുത്താണ്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. പ്രധാന വഴിപാട് ഉപ്പ്‌, മഞ്ഞൾ, പുറ്റും മുട്ടയും, സർപ്പരൂപവും ആണ്. (പുട്ടും മുട്ടയും അല്ല )

  • @appu7633
    @appu7633 5 років тому +2

    super

  • @lalithav9204
    @lalithav9204 4 роки тому +2

    Om nagarajaya 💐🙏 bless us

  • @archanamanoj2729
    @archanamanoj2729 6 років тому +32

    My favourite temple.

  • @amnafathima7077
    @amnafathima7077 6 років тому +7

    wow supper temple

  • @ushamadhu5774
    @ushamadhu5774 5 років тому +1

    ഞാൻ 2 തവണ പോയി ട്ടുണ്ട് ഇനിയും പോകാൻ ആഗ്രഹം ഉണ്ട്. പോകും. മക്കൾ ഇല്ലാത്ത കുറെ ആളുകൾ വന്നു ഉരുളി കമിഴ്ത്തുന്നതു കണ്ടിട്ടുണ്ട്. അവിടെ മാത്രമല്ല. വെട്ടിക്കൊട് നാഗരാജ ക്ഷേത്രം അവിടെ യും ഇങ്ങനെ തന്നെയാണ്. ഞങ്ങൾ സ്തിരം പോകുന്നത് അവിടെ ആണു. അതു ഞങ്ങൾ ക്കു അടുത്ത് ആണ്

  • @prameelahari6687
    @prameelahari6687 4 роки тому

    Ente swantham naadu

  • @mulackalbrothersss897
    @mulackalbrothersss897 3 роки тому

    അമ്മേ, എന്റെ, കഷ്ടകാലം, maattename

  • @neethuravi7068
    @neethuravi7068 5 років тому +5

    Njan ithu vare poyittilla.enik agraham und povanam ennu

  • @krishnapriya7946
    @krishnapriya7946 6 років тому +5

    Njan poyittund.nalla Oru atmosphere

  • @thatwamasibala6227
    @thatwamasibala6227 Рік тому

    മണ്ണാറശാല നാഗദൈവങ്ങൾ ശരണം
    മണ്ണാറശാല വലിയമ്മ തമ്പുരാട്ടി ശരണം

  • @cenimaetech9301
    @cenimaetech9301 5 років тому +1

    Eanta nadu Mannarashala

  • @anoopaniyan4486
    @anoopaniyan4486 5 років тому

    🙏🙏🙏

  • @allualai8182
    @allualai8182 5 років тому

    Urulikamathal allea pradanavazhipad

  • @prabhageorge9473
    @prabhageorge9473 5 років тому +3

    Hurda party kili poyi

  • @anasappu6630
    @anasappu6630 6 років тому

    Njan poyitundu