മുട്ട് കേൾക്കുന്ന വീട് എന്തായിരിക്കാം ആ ശബ്ദങ്ങൾ? | SOUND FROM HOUSE | THURAB THANGAL TALKS
Вставка
- Опубліковано 9 лют 2025
- THURAB THANGAL TALKS
Follow me on social medias :
PKS THURAB THANGAL
Phone no : 9847520405
Whatsapp : 9847520405
Facebook : / pksthurabtha...
THANGAL HOMES
Facebook : / thangalhomes
Instagram : ...
THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
#thangal
#thurab
#thurabthangal
#vasthusastram
#kanner
#sihr
#arivin_nilav_innathe_live
#usthadsimsarulhaquhudavi
#pmagafoor
#vasthu
#madaneeyam
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
തേങ്ങ ഇടുന്ന പോലെയാണ് വിട്ടിൽ ഉള്ളെ ഉസ്താദേ 🤲🏻🤲🏻
Yanda vititl sitautil ninnh muttunna sound kelkanunh maya kalatth kuravh belh kalatth joru madhil ninnh muttunna sound kelkanund usthade
Thaggal പറന്നത് ശരിയാണ് എന്റെ വീട്ടിൽ ഞാൻ കുറെ ഓതി എന്നിട്ടും ശരിയായില്ല അവസാനം ഞാൻ മതിൽ കെട്ടിയിട്ട് അവരുടെ വഴി ഇല്ലാതാക്കി കുറെ പ്രശ്നം ഉണ്ടായി ദുഹാ ചെയ്യണം 😔😔
അപ്പോ ഖുർആൻ ഓത്തതിനെക്കാളും പവർ മതിലിനാണല്ലേ 😬
@majlis Dhaaru shifa.دار شفاء مجلس ശൈതാനിനു മതിൽ കെട്ടി വരാതെയാക്കി എന്നു പറഞ്ഞതിൽ എന്ത് യുക്തിയാനുല്ലത് ബായ്
ഞാൻ യുക്തി ഉപയോഗിച്ചാണ് പറഞ്ഞത് എന്നുള്ളത് അതിൽ നിന്നും വ്യക്തം
@majlis Dhaaru shifa.دار شفاء مجلس എന്നാൽ പിന്നെ booster doss (ഇൻജക്ഷൻ)എന്ന നിലക്ക് ആ മതിലിൽ "ശൈത്താനെ ഇതുവഴി ഇനി വന്നാൽ നിന്റെ കാല് തല്ലിമുറിക്കും" എന്നുകൂടെ എഴുതി വെക്കാമായിരുന്നു.
ആത്മീയ ചികിത്സയുടെ കാര്യം പറയുമ്പോൾ അതിനെ വൈദ്യശാസ്ത്ര ചികിത്സയുടെ (injuction) ഉദാഹരണം പറയുന്നവരോട് ഇത്രയെ പറയാനുള്ളൂ
ഖുർആൻ ഒതിയിട്ട് മാറാത്ത ഇത്തരം പ്രശ്നം
മതിൽ കിട്ടിയപ്പോ മാറിക്കിട്ടി എന്ന് പറയുന്നത്, ഖുർആനിൽ അത്രക്ക് മാത്രമേ വിശ്വാസം ഉള്ളൂ എന്നാണെനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്
ഈതരം കാര്യങ്ങൽക്കൊക്കെ quraanum dikrukalum ധാരാളം
@majlis Dhaaru shifa.دار شفاء مجلس നല്ല വ്യാഖ്യാനം
ഹേ... മനുഷ്യാ ആ വ്യക്തി ഇട്ട മുകളിലുള്ള comment ഒന്ന് നോക്കൂ
"ഞാൻ കുറേ ഓതി എന്നിട്ടൊന്നും ശരിയായില്ല"
ഇതിയിട്ടൊന്നും ശരിയായില്ല എന്ന് കൃത്യമായി പറയുന്നുണ്ട് അതിൽ
ഇത് പറഞ്ഞ നിങ്ങൾ എന്നെ ഇപ്പോൾ വിവരക്കേട് എന്ന് വിളിക്കുന്നു
ഇപ്പൊ ഞാൻ നിങ്ങളെ എന്ത് വിളിക്കണം
Allah കാക്കട്ടെ
@majlis Dhaaru shifa.دار شفاء مجلس സഹോദരാ
അതൊക്കെ വൈദ്യ സാസ്ത്ര രീതിയിലുള്ള ചികിത്സകളാണ്. രോഗം വന്നാൽ ചികില്സിക്കണം
But
ഇത് അതുപൊലെയല്ല
ഖുർആനെ പറ്റി ഈ രീതിയിൽ പറഞ്ഞത് ശരിയായില്ല എന്നാണ് ഞാൻ പറഞ്ഞത്
കുർആൻ വിട്ട് അന്ധവിശ്വാസത്തിന്റെ പിറകിൽ പോകുന്ന രീതിയാണിത്
Enthe veettil magrib kazinjal mugal nilayil ninnh swich u idunnath poleyulla shabtham kelkunnu enthanu karanam usthade
Ende veedin stanamokke nallatanenn ustat paranu pakshe varavund atin endancheyyendat
ഉറങ്ങിയ ശേഷം രാത്രി ടൈമില് വീട്ടിൽ ഭയങ്കര ചാവി തിരിക്കുന്ന ശബ്ദം ചെന്നു നോക്കുമ്പോൾ ഒന്നുമില്ല. വീടിനുള്ളിൽ പൈപ്പ് തിരിച്ചിട്ട് വെള്ളം പോകുന്ന ശബ്ദം. ഇതൊക്കെ എന്താണ്... ശൈത്താനിയായ യ്യായ വല്ല പ്രശ്‌നവുമാണോ,.
ആയിരിക്കാം..
നേരില്‍ കാണാതെ അഭിപ്രായം പറയാന്‍ പറ്റില്ല.
ماشاءالله الحمد لله
آوصيكم بدغاء
Bathroom door eppozhum adakkukayum thurakkukayum cheyyunna sound ippo Kure aayi.Sharikkum oral bathroom il kayari irangi door close aakkunna sound.Enthanu ithinu oru pariharam. Pinne Thangal paranjath pole ivde eppozhum Kalahamaanu.Njan ende swantham veettil aanu adhikavum undavaru Eppozhum ivde prashnamaanu.
നേരില്‍ കാണിച്ച് നോക്കൂ
@@thurabthangal in sha allah
എന്റെ തറവാട്ടിലും മുട്ട് കേൾക്കാറുണ്ട് വർഷങ്ങളായി ഇപ്പോൾ അവിടെ വാടകയ്ക്ക് ആരാണ് ബീവിയാണ് താമസിക്കുന്നത് അവർ പറയുന്നു വാടക ഒഴിയാ ആണെന്ന് അവർ അടുത്ത വീട്ടിൽ പറഞ്ഞിരിക്കുന്നു രാത്രി ഡോർ മുട്ടുന്നുണ്ട്?
Masha Allah valare correct
Ente veetilum mutt kelkarundayirunu epo illa. Ennal janalin kall vann veezhunu pole sound main door lock turakunna sound.kelkunu
ഗുഡ്
sihr bathilavan entha cheyya usthadhe..valare vishamathilan...
Njangale veettilum und aa mutt. Nte cheriya mone pedippichittund. Avanu karanju paraya ivade oru sound kelkkndu ennu. Inkku vishvasama ee karyathil
വീടിന്റെ മുറ്റവും പരിസരവും വൃത്തി കേടായി കിടന്നാലും പൈഷചിക ബുദ്ധിമുട്ടുണ്ട് ഉണ്ടാകും ( കുട്ടികളുടെ Pampers ) ഇങ്ങനെയുള്ളവ് മുറ്റത്ത് കൂട്ടിയിട്ടാൽ
Good
തങ്ങളെ നമ്പർ kitto
💚
തങ്ങലകനനന്ദൻ
കോഴി കൂട് വീടിന്റെ ഏതു ഭാഗത്താണ് ഉണ്ടാകേണ്ടത് പ്ലീസ് ഒന്ന് പറഞ്ഞു തരാമോ കോഴി കൾ ഉണ്ടാകുന്നില്ല ചത്തു പോവുന്നു
Valarthaadhirikukaaa
Padinare vekkam. Kanni moolakke padilla. enitte noke
@@shamsiyamaharoof1701 thank you
നിന്റെ വിശ്വാസം ആദ്യം ശരിയാകു എന്നിട്ട് അല്ലാഹു വിൽ തവകലാക്കു അപ്പോൾ എല്ലാം ഉണ്ടാകും റബ്ബാണ് എല്ലാം തരുന്നത് തീരുമാനിക്കുന്നതും അല്ലാതെ കന്നി മൂലയല്ല
وعليكم السلام ورحمة الله وبركاته
Thangale phone no engane kittum evideya sthalam
Masalla
ഒരു ടാങ്ക് തെക്ക് കിഴക്ക് മൂല യും അടുത്ത അടുത്ത സെപ്റ്റിക് ടാങ്ക് പടിഞ്ഞാറ് വടക്ക് മൂലയും ആണ്
കൊള്ളിയാൻ , കൊല്ലുത്തേരു ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ തങ്ങളെ..?
എൻ്റെ ജീവിതത്തിൽ പലവട്ടം ഞാൻ കണ്ടിട്ടുണ്ട്.
എനിക്കും കുറച്ച് പ്രശ്നങ്ങൾ ഉണ്ട്
തങ്ങളെ എന്റെ ഉമ്മാമയുടെ വീട്ടിൽ മുട്ട് കേൾക്കുന്നു രാത്രി ഉറക്കമില്ല പോയി നോക്കുമ്പോൾ ആരെയും കാണുന്നില്ല 😢
എനിക്കും
വീടും വസ്തുവും നേരില്‍ കാണിച്ച് നോക്കൂ
Naseema.mashaallha
ഇന്നും ആ പഴയ ഓർമ്മകൾ വരുന്നു
Nhangale veetil undayirnnu aardem adth poyittilla annu aa areayil adhikam veedukal illayirnnu ippo veedukal niranhu ippo illa
Pishachineyokke
UA-camennu irakkan
Oru vazhi naam
Kandethanam
Usthaa roohani oyippikkan endhannu cheyandath please reply
Roohani?
തന്നെ ആണെന്ന് ആരു പറഞ്ഞു.?
ആര്‍ക്കാണു?
Ee varathupokk thanne aano nagadosham?
അല്ല
Anveshicha video
Njan evide nokkumbozhum avide pambu undakumo enn thonnunnu. Idakk swapnavum kanarund.enthu kondayirikkum thangale.
കൂടുതല്‍ വിവരങ്ങള്‍...?
@@thurabthangal എനിക്ക് എപ്പോഴും വേദനയും ശരീരത്തിൽ നീരുവർകയുമൊക്കെ ഉണ്ട്. Dr. കാണിച്ചിട്ട് കുറെ ടെസ്റ്റൊക്കെ ചെയ്തു. ഒരുകൊഴപ്പവുമില്ല എന്നാണ് പറയുന്നത്. പക്ഷെ എനിക്ക് ഇടയ്ക്കിടെ വേദനയൊക്കെയാണ്. ഞങ്ങൾക്ക് വീടിനു താറാകട്ടിയിട്ട് 5മത്തെ വർഷമാണ്. ഇതുവരെ വേറെ പണിയിന്നും ചെയ്യാനായിട്ടുമില്ല.മറുപടി പ്രതീക്ഷിക്കുന്നു
9847520405
Udaayu
തങ്ങളുടെ... No undo
9847520405
പകലും രാത്രിയിലും തട്ടും മുട്ടും കേൾക്കുന്നു. വല്ലാത്തൊരു അവസ്ഥ ആണ്. കുറേ ഓതുന്നത് കൊണ്ട് മാത്രം ഒരുമാതിരി കഴിഞ്ഞ് പോകുന്നു.
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ ...
*Thattum muttum kelkkunna bhagath elikalo matto undo enn nokku 🙄*
@@thurabthangalvideoyil entanu paranjath
Ende ventilum same und...kure ustad vannu..kure karygal cheydu 3 month kurayum,mutt undavilla...but again varum😢😢😢
Masha allah
തങ്ങളുടെ നബ്ബർ ഒന്ന് തരുമോ
9847520405
തങ്ങളെ എന്റെ വീട്ടില് രണ്ട് സെപ്റ്റിടാങ്ക് ഉണ്ട് അതുകൊണ്ട് വല്ല ദോഷവും വീട്ടിൽ ഉണ്ടാകുമോ
ua-cam.com/video/juQri4aQo0I/v-deo.html
ഭാര്യ യുടെ സ്വർണം അലമാരയിൽ കാണുന്നില്ല
*Ath shaithan aavan sadhyatha ila 😂*
വീട്ടിനുള്ളിൽ താമസിക്കുന്ന ഏതേലും ശൈത്വൻ aavum😂😂😂
Correct
@@abidnillu9743 😁😁
കിട്ടിയോ
Usthadinte number tharumo pls
9847520405