ATUL Diesel auto-rickshaw ownership review in Malayalam| അതുൽ വാങ്ങണോ? | Drags Arena
Вставка
- Опубліковано 10 лют 2025
- Genuine ownership review of Diesel auto-rickshaw after 8years in Malayalam. Drags Arena is all about creating simple and quality content.
ഞാൻ 10 വർഷമായി atul Gemini auto. ഉപയോഗിക്കുന്നു. ബോഡി സ്ട്രോങ്ങ് ആണ് മൈലേജ് 40 അധികം കിട്ടുന്നുണ്ട്
കുറച്ചു കൂടെ കിട്ടൂലെ 🤣🤣
Caption & user review also super
Thanks bro ❤️
Atul ഗുഡ്സ് നെ കുറിച്ച് വീഡിയൊ ഇടുമൊ . ഒപ്പം Atul delivery van മോഡലും
new auto owners nu check cheyanda mechanical kariyangal explain cheyuna video idamo
Second hand വണ്ടി ഉണ്ടോ atul
😍😍😍
Electric Auto mahindra treo oru video chyamo
Lockdown kazhinju cheyyam bro.
Atul showroom keralathil undO..bro??
Ende vandiyum atul aan.
Undallo bro
@@DragsArena evide..njaan otunnadhum atul auto yaanu...ivde showroom illa..
@@pakruz123 ettumanoor showroom service station und broo
Eth Bs3 Vaahanam
Alle Ee review kand etinte Bs6 nu ee quality und ennu arum vijaarikkaruth
Funny caption and nice review...
Thank bro ❤️
പാലക്കാട് ജില്ലയിൽ അതുലിന്റെ ബോഡി കിട്ടാൻ വഴിഉണ്ടോ എത്രയാകും
Nice😍
Thanks 😊
2017 vandik ethra kittum
Atul മൈലേജ് കൂടുതൽ കിട്ടും എനിക്കുണ്ട് 36-43കിലോമീറ്റർ വരെ കിട്ടും 👍
Atul body നല്ല സ്ട്രോങ്ങ് തന്നെയാണ്.ഒരു ലിറ്റർ ന് 43മൈലേജ് കിട്ടാൻ ഒരു സാധ്യതയും ഇല്ല.3പാസ്സന്ജർ വെച്ച് ഓട്ടി നോക്കിയാൽ മാക്സിമം 28/29 കിട്ടും. ബജാജ് maxima x വൈഡ് ആണ് ഏറ്റവും സ്പേസ് (വലുപ്പം കൂടുതൽ)ഉള്ള വാഹനം ഒരു ജീപ്പിന്റ അത്രയും വരും.
@@suhaibthayyil9843 36-43വരെ മൈലേജ് കിട്ടും ഞാൻ ടെസ്റ്റ് നടത്തിയതാണ് 👍
@@renjithponnu4716 ഡീസൽ ഓട്ടോയിൽ ഏറ്റവും മൈലേജുള്ള വാഹനം ബജാജ് കുട്ടി ഡീസൽ, TVS ഓട്ടോ അപേ സിറ്റി, എന്നിവയാണ്.
മൂന്ന് ലിറ്റർ ഡീസൽ നായിരിക്കും 43 മൈലേജ് 😂😂😂😂
@@harivlogs8807 നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ പറഞ്ഞിട്ട് കാര്യമില്ല
കയ്യാലയിൽ ഉമ്മ vecha വണ്ടി😁😁
എന്തോ ഇഷ്ടം ആണ്
ചേട്ടൻ thug 😁
Vere level ownership experience 💥💥
അപേ അതുൽ ഗ്രിവ്സ് ബജാജ് ഡീസൽ ഓട്ടോ ആണ് നല്ലത്
Chetra,Annop chettente mob kittumo?
Number share cheythal njan contact cheyyan parayam. Ente WhatsApp number channel aboutil undu.
Ok
1 ton Oh..
ഇത് ഓട്ടോ അല്ലെ ബൈക് ct100ന്റെ എൻജിൻ ആണോ മച്ചാനെ
🤣
😂
തകിട് കട്ടിയിലും വലിവിലും അതുൽ പുലിയാണ് റീസെയിൽ വാല്യൂവിൽ എലിയും
2012.modal.enthu.vilayakum
@@haririffa4807 ഫുൾ പേപ്പറും നല്ല കണ്ടീഷനും ആണെങ്കിൽ 40.50 രൂപ മാക്സിമം