#EP

Поділитися
Вставка
  • Опубліковано 9 жов 2024
  • van life |all india trip|travaling malayalam

КОМЕНТАРІ • 353

  • @leelasajeev2831
    @leelasajeev2831 21 годину тому +60

    മക്കളെ എവിടെ യായാലും ഭക്ഷണം നന്നായി കഴിക്കണം കേട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤.....

  • @anoopramankulath6146
    @anoopramankulath6146 20 годин тому +51

    Time കൂട്ടി video ഇടു...boring ഇല്ല... നല്ല ഹാപ്പി ആയിട്ട് പൊട്ടെ... കാണുന്ന ഞങ്ങള് കൂടെ happy ആകും..

  • @vipin3039
    @vipin3039 14 годин тому +6

    വീഡിയോ എല്ലാം കൊള്ളാം എന്നാലും ഇനിയും നന്നാക്കാൻ ഉണ്ട്, കുക്കിംഗ് ഭക്ഷണം കഴിക്കുന്നത് ഒക്കെ കാണിക്കാൻ മടിക്കേണ്ട, ഞങൾ നിങ്ങളുടെ യാത്രക്ക് ഇടയിലെ അനുഭവങ്ങൾ കാണാൻ ആണ് വരുന്നത്, അപ്പോള് അതിന് നീതി പുലർത്തുന്ന തരത്തിൽ വീഡിയോ ചെയ്യാൻ ശ്രമിക്കുക,ഇതിപ്പോ സ്ഥലങ്ങൾ മാത്രം കാണാൻ ആണേൽ വേറെ travel vlog കണ്ടാലും ഇതിലും മനോഹരം ആയി സ്ഥലങ്ങൾ അവർ പരിചയപെടുത്തി കാണിക്കും പക്ഷെ ഞങ്ങൾക്ക് വേണ്ടത് മൊത്തത്തിൽ നിങൾ നോർത്ത് ഈസ്റ്റിൽ പോയി തിരിച്ച് വരുന്നതിൻ്റെ ഇടയിൽ ഉള്ള ജീവിത അനുഭവങ്ങൾ കാണാൻ ആണ്.

  • @rahulsasi6373
    @rahulsasi6373 19 годин тому +19

    E bull jet പഴയ കാലം ഓർമവന്നു ♥️👌മുൻപോട്ട് 👍

  • @shyamandtechnology
    @shyamandtechnology 21 годину тому +44

    ഫോണിൽ ഗൂഗിൾ ലെന്സ് ഇൻസ്റ്റാൾ ചെയ്താൽ അന്യഭാഷാ ബോർഡുകൾ , പത്രം എല്ലാം മലയാളത്തിൽ കാണിച്ച തരും

    • @OGGY4637
      @OGGY4637 20 годин тому +2

      App name google lens ano

    • @shyamandtechnology
      @shyamandtechnology 20 годин тому

      @@OGGY4637 yes 'google lens'

    • @shyamandtechnology
      @shyamandtechnology 20 годин тому

      @@OGGY4637 അതിൽ translate എന്ന ഓപ്ഷൻ എടുക്കുക .. സെക്കന്റ് ലാംഗ്വേജ് മലയാളം എന്ന് ആക്കുക .. പിന്നെ അതിലെ ക്യാമെറയിൽ കാണുന്നത് എല്ലാം മലയാളത്തിൽ കാണാം

    • @ashiqulaslamtk6378
      @ashiqulaslamtk6378 20 годин тому +4

      Google translator

    • @mohamedshaveel1655
      @mohamedshaveel1655 20 годин тому

      ​@@ashiqulaslamtk6378 google lens easier for photo translation

  • @VijeeshV-h6b
    @VijeeshV-h6b 21 годину тому +39

    ബ്രോ കുറച്ച് ടൈം കൂടെ കൂട്ടി വീഡിയോ നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്

  • @SinanSinu-nz1tr
    @SinanSinu-nz1tr 21 годину тому +141

    കുറഞ്ഞത് 45 മിനിറ്റ് എങ്കിലും വേണം വീഡിയോ❤

    • @sibinsyaminimuth4439
      @sibinsyaminimuth4439 20 годин тому +21

      Enthina cinema akkan ano

    • @SinanSinu-nz1tr
      @SinanSinu-nz1tr 20 годин тому +1

      @@sibinsyaminimuth443945 മിനിറ്റ് ആണല്ലോ സിനിമ ഉള്ളത് ഏതാ ഇവൻ 😂😂

    • @SinanSinu-nz1tr
      @SinanSinu-nz1tr 20 годин тому

      45 മിനിറ്റ് ആണല്ലോ സിനിമ ഏതാ ഇവൻ അതിന് നീ സിനിമ കണ്ടിട്ടുണ്ടോ😂😂​@@sibinsyaminimuth4439

    • @SinanSinu-nz1tr
      @SinanSinu-nz1tr 20 годин тому

      ഏതാ ഇവൻ 😂😂​@@sibinsyaminimuth4439

    • @sharpshooter390
      @sharpshooter390 19 годин тому +1

      🤣🤣

  • @masala-wg4qp
    @masala-wg4qp 21 годину тому +25

    ഡേയ് പഴയ വൈബ് ഇല്ല കുക്കിംഗ്‌ വേണം നൈറ്റ്‌ ബെഡ് വിരിച്ചു കിടക്കുന്നതും വേണം length കുടുതലു വേണം

  • @Leoemathew
    @Leoemathew 19 годин тому +26

    #Ebuljet അവരുടെ ആദ്യ യാത്രകൾ ഓർമ്മ വരുന്നു.......
    അതുപോലെ വിജയിക്കട്ടെ നിങ്ങളും .......
    ഡ്രൈവില് റോഡ് കുറച്ച് ക്കൂടി ശ്രദ്ധിക്കണം..... ലോങ്ങ് യാത്രയാണ്

  • @sreekumarjk2517
    @sreekumarjk2517 20 годин тому +11

    സാധാരണക്കാരുടെ കണ്ണുകളിലൂടെയുള്ള കാഴ്ച്ച വിസ്മയം

  • @MuhammedAlthafopAlthafop
    @MuhammedAlthafopAlthafop 21 годину тому +44

    ഫുഡ് ഉണ്ടാക്കുന്നത് കാണിക്കണം❤

  • @olivegraphics5038
    @olivegraphics5038 19 годин тому +5

    ബ്രോ ഞങ്ങൾ സ്കിപ്പ് അടിക്കാതെ കുടുംബമായി നിങ്ങളുടെ യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്. ആയതുകൊണ്ട് ഒരു അഭിപ്രായം പറയുന്നതിൽ വിഷമം തോന്നരുത്. നിങ്ങളുടെ ജീവിതരീതി മുഴുവനായി കാണാൻ ഞങ്ങൾ ആകാംക്ഷ പൂർവ്വം കാത്തിരിക്കുന്നു. ആയതിനാൽ രാത്രിയിലെ കുക്കിംഗ് ഒഴിവാക്കാതെ, കുറഞ്ഞ വിലയ്ക്ക് എൽഇഡി ലൈറ്റ് കിട്ടും അത് ഫിറ്റ് ചെയ്തു നൈറ്റ് ലൈഫും ഞങ്ങളെ കാണിക്കുക.

  • @nobichan9231
    @nobichan9231 20 годин тому +7

    കാഴ്ചകൾ കൂടുതൽ കാണിച്ച് യാത്ര പോകുക.. ഇപ്പോൾ മൈക്ക് ഉപയോഗിക്കുന്നില്ലേ...❤.. 👍

  • @SREEJITHKUMARV-eh4rx
    @SREEJITHKUMARV-eh4rx 17 годин тому +6

    Cooking video വേണം... ഒരു ലൈറ്റ് മേടിച്ചാൽ മതി...

  • @karthijean
    @karthijean 16 годин тому +4

    രാത്രിയിലെ കുക്കിംഗ് വീഡിയോസ് കാണാൻ ഒരു പ്രത്യേക രസമാണ്. യാത്രയിൽ അത്യാവശ്യം വേണ്ട ഒന്ന് ടോർച്ച് ലൈറ്റ് ആണ്. അതുകൂടി കരുതുക. വിഡിയോ ഇഷ്ടമായി . Good Luck.

  • @visakhvr9807
    @visakhvr9807 14 годин тому +1

    Duty kazhiynju varumbol nigaludea video kanumbol manasinu oru sukavum santhoshavum undu❤❤❤❤

  • @flights565fdh
    @flights565fdh 17 годин тому +2

    ഒരു emergency light അത്യാവശ്യം ആണ് അത് വാങ്ങുക എന്നാൽ വാഹനത്തിലെ ബാറ്ററി ചാർജ് ലാഭിക്കാം

  • @askarkvtm31
    @askarkvtm31 20 годин тому +4

    നിങ്ങളെ എല്ലാം വീഡിയോയും ഞാൻ കാണാറുണ്ട്... Super bro❤

  • @JeevanEmanual
    @JeevanEmanual 20 годин тому +3

    വിഷ്ണുവേ ❤❤vdo കുറച്ചു കൂടി ടൈം വേണം കുകുവേ ❤❤🎉🎉Thanks for the uploading 🎉

  • @FasRah
    @FasRah 20 годин тому +3

    വണ്ടിയുടെ മുകളിൽ Pre പൈപ്പ് കൊണ്ട് വെള്ളം ടാങ്ക് പിന്നെ ക്യാമ്പിംഗ് സ്റ്റൂളും ടാബിളും ചെറിയ ഒരു ടർപ്പായയും സെറ്റാക്കായി രുന്നു... യാത്രയിൽ ഉപകരിക്കും🎉

  • @Abdulkareem123-k1y
    @Abdulkareem123-k1y 19 годин тому +1

    മിസ്റ്റർ. ശരത്. മോഹൻ. പറഞ്ഞ. കമന്റ്. വളരെ. സത്യമാണ്. വണ്ടികകത്തു. വെച്ച്. പാചകം. ചെയ്‌താൽ. പിന്നെ
    .. ഒന്നും. ബാക്കി. കാണില്ല. ഇവരോടുള്ള. സ്നേഹം. കൊണ്ടാണല്ലോ. പറഞ്ഞദ്. നന്ദി. ശരത്. മോഹൻ.. ഞാൻ. കരീംക. തൃശൂർ. കൈപ്പമംഗലം.❤❤❤

  • @subinsukumaran-ie6ln
    @subinsukumaran-ie6ln 19 годин тому +1

    Bro കുക്കറിൽ ചോറ് വെക്കുമ്പോൾ 1 വിസിൽ മതി ചോറ് set. പിന്നെ ചോറൂറ്റാൻ ആ കുക്കറിന്റെ വശറും വിസിലും ഊരിമാറ്റി കുക്കർ അടച്ചിട്ടു ചെരിച്ചു പിടിച്ചാൽ മതി കഞ്ഞിവെള്ളം പൊക്കോളും

  • @SudhiSudheesh-mz8sv
    @SudhiSudheesh-mz8sv 18 годин тому +2

    നിങ്ങൾ സൂപ്പറാ ❤👍🏼🤛🏼🤩🤩😘

  • @shameershaaz347
    @shameershaaz347 17 годин тому +1

    നിങ്ങള കൂടെ ഞാനും യാത്ര ചെയ്യുന്ന feel❤

  • @KL-9000
    @KL-9000 20 годин тому +13

    പെട്രോൾ ടാങ്കിന്റെ മുകളിൽ വച്ച് പാചകം ചെയ്യാൻ കാണിച്ച ധൈര്യം..ഈ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല.!😬

  • @SinanSinu-nz1tr
    @SinanSinu-nz1tr 21 годину тому +13

    ബ്രോ കുറച്ച് ലോങ്ങ് ടൈം വേണം വീഡിയോ സെറ്റ് ആക്കി😊😊

  • @RameshRamesh-dz7nk
    @RameshRamesh-dz7nk 8 годин тому

    വിശാഖപട്ടണം പോകുമ്പോൾ അവിടെ പൂർണമാർക്കറ്റ് ഉണ്ട് അവിടെ മാർകറ്റിൽ ഉള്ളിൽ നല്ല കാഴ്ചകൾ ഉണ്ട് ഒന്ന് കേറിനോക്

  • @Abdulkareem123-k1y
    @Abdulkareem123-k1y 20 годин тому +11

    അടിപൊളി. യാത്ര. നല്ല. കാഴ്ചകൾ. തകർക്കുക. മുന്നോട്ടുതന്നെ. ഞങ്ങളുമുണ്ട്. കൂടെ. കരീംക. കൈപ്പമംഗലം.

    • @shefi665
      @shefi665 18 годин тому +1

      കരീംക്കാ.... നിങ്ങൾ ഫ്രീയാണേൽ നമുക്ക് ഒരു യാത്ര പോയല്ലോ?

  • @anfamily143
    @anfamily143 13 годин тому

    നിങ്ങളുടെ ഓട്ടോ കൊടുത്തപ്പോൾ ഞാൻ എഴുതിയ ഈ വാക്കുകൾ ഇന്ന് സത്യമായി ❤️🔥
    ....“ഈ പറിച്ചെടുത്ത സ്റ്റിക്കറുകൾ.Brooo ഇതിലും വലിയ വണ്ടിൽ നിങ്ങൾ ഒട്ടിക്കും.അതാണ് bro യൂട്യൂബിന്റെ ചരിത്രം. Wait and seee brooo...God bls uuu🥰❤️

  • @AshikAshik-c6c
    @AshikAshik-c6c Годину тому +1

    Hai chankz ❤❤❤

  • @abhijithabi6024
    @abhijithabi6024 18 годин тому +1

    ബ്രോ എല്ലാവരും ഇതുപോലെ ഉള്ള ട്രാവൽ വീഡിയോ കാണുന്നത് എല്ലാ സ്ഥലങ്ങൾ കാണുന്നതിനോടൊപ്പം കുക്കിംഗ് , ഭക്ഷണം കഴിക്കുന്നത്, കിടക്കുന്നത് ഒക്കെ കാണാനും കൂടിയാണ്. കാരണം നിങ്ങളെ പോലെ എല്ലാവർക്കും ഇത് ചെയ്യാൻ പറ്റില്ലല്ലോ . അപ്പോൾ ഇത് പോലുള്ള വീഡിയോകൾ ആണ് ചെറിയ ആശ്വാസം. യാത്ര ചെയ്യുന്നത് കുറെ ടൈം എടുത്തു കാണിച്ച് ബാക്കി ഒന്നും കാണിക്കാത്തത് കൊണ്ട് പെട്ടെന്ന് തീർന്ന പോലെ തോന്നുന്നു അതും കൂടി ആയാൽ കംപ്ലീറ്റ് ആയേനെ. ചിലപ്പോൾ നിങ്ങൾക്ക് ഒരു ദിവസം മൊത്തം യാത്ര ചെയ്തതിൻ്റെ ക്ഷീണം കൊണ്ടാകും സാരമില്ല പറ്റുന്ന ദിവസം അതൊക്കെ ഉൾപ്പെടുത്തിയ മതി ☺️☺️

  • @jaleel.khamza7859
    @jaleel.khamza7859 20 годин тому +18

    കുക്കു നിന്റെ ചാർലി ചാപ്ലി മീശ ഒഴിവാക്കുമോ കാണാൻ രസമുണ്ട് അത് ഒഴിവാക്കു മുത്തേ ❤️❤️

    • @sidhimpm
      @sidhimpm 20 годин тому +1

      സത്യം

    • @jagan6923
      @jagan6923 20 годин тому

      Correcta

    • @pudol1603
      @pudol1603 15 годин тому +3

      കാണാൻ രസമുണ്ട് എന്നിട്ട് ഒഴുവാക്കാണോ😂

  • @JaseerTrvlday1078
    @JaseerTrvlday1078 6 годин тому

    ഒരു ഫോൽഡിങ് ടേബിളും രണ്ട് സ്റ്റൂളും വാങ്ങണം..
    അതാവുമ്പോ food ഉണ്ടാക്കാനും കഴിക്കാനും ഉപകാരമാവും

  • @sreeithsruthi1998
    @sreeithsruthi1998 10 годин тому +1

    അടിപൊളി 😊👍

  • @sanoop3133
    @sanoop3133 3 години тому

    Bro google map use cheyyu, no toll option choose cheyyu, ubagarappedum, chelappo toll vettikkaanaayi chelappo 2km koodudhal oodendi varum

  • @pushpasasi-oj9ew
    @pushpasasi-oj9ew 6 годин тому

    Happy to see y journeys I am in India now and going to a tour on 22nd of this month ayodhya varanasi. Prayag and Allahabad take care I am in that thrill

  • @Imminnal007
    @Imminnal007 21 годину тому +6

    ғᴀᴄᴇʙᴏᴏᴋ കൂടി വീഡിയോ ഇടണം ⚪️✔️

  • @_moto_vibe6101
    @_moto_vibe6101 19 годин тому +1

    Attingal kaaran🙋🏻‍♂️🔥🔥🔥🔥🔥🔥

  • @muhammedasif423
    @muhammedasif423 14 годин тому

    നൈറ്റ് കുക്കിംഗ് മാക്സിമം ഒഴിവാക്കുക
    നമ്മുടെ നാട് അല്ല വീഡിയോ ലെങ്ത് വേണം കണ്ടുകൊണ്ടിരിക്കാം
    ഓട്ടോ ലൈഫ് പോലെ കൊണ്ടുപോയാൽ നല്ലത് ഇനിയും നിങ്ങൾ ഉയരങ്ങൾ എത്തട്ടെയ്

  • @prasanthniju3924
    @prasanthniju3924 17 годин тому

    വീഡിയോ പെട്ടെന്ന് തീർന്ന പോലെ
    കുറച്ചും കൂടെ ലെങ്ത്ത് ഇടാമായിരുന്നു
    Next episode waiting❤

  • @s....7317
    @s....7317 17 годин тому

    പെട്ടന്നു 50k ആക്കട്ടെ 🎉

  • @newcomer3564
    @newcomer3564 19 годин тому

    ഒരു trip പോയ feel ആണ് നമ്മൾക്ക് കിട്ടുന്നത് ബ്രോ നിങ്ങളുടെ വീഡിയോ കാണുമ്പോ❤

  • @Zoro36283
    @Zoro36283 18 годин тому

    💞💞💞ഹായ്...ഉച്ചസമയം റസ്റ്റ് എടുക്കുന്ന ടൈം കുക്ക് ചെയ്യുക..രാത്രി വെളിച്ച കുറവും ഇഴജന്തുക്കൾ ഉണ്ടാകും അറിയില്ല..അല്ലെങ്കിൽ വഴിവിളക്ക് ഉള്ള സ്ഥലം നോക്കുക...

  • @mavo__z
    @mavo__z 18 годин тому

    Nigada videos kanarund adipowlieee ann nice combo keep going 🎉😊☺️

  • @salimoksalim9905
    @salimoksalim9905 16 годин тому

    ❤❤❤❤ hay muthumanikal....ee yatrayodu koodi. Ningjal. High levellil ethum🎉🎉🎉🎉🎉

  • @ShyampayyoliShyam
    @ShyampayyoliShyam 20 годин тому +1

    അടിപൊളി ❤️

  • @Syedfahad313
    @Syedfahad313 18 годин тому

    17.46 tippu sulthante kottayanu avide kananorupadunt avidek povan entriyund ningal athu miss cheithu

  • @sreejithnair8503
    @sreejithnair8503 16 годин тому

    Front glass glare adikunnundu..Spanner and book eduthu maatu guys..Nice videos❤❤❤

  • @YoosufPM-dl5pz
    @YoosufPM-dl5pz 19 годин тому

    നിങ്ങളുടെ യാത്രയും വീഡിയോസും ഒരുപാട് ഇഷ്ടപ്പെടുന്നു

  • @MusiMusi-l5i
    @MusiMusi-l5i Годину тому +1

    ഫുഡ്‌ ഉണ്ടാകുന്നെ കാണിക്കാണാം

  • @lijithliji9837
    @lijithliji9837 11 годин тому +1

    Cooking kanikkanam broo

  • @DhilshadMohamed
    @DhilshadMohamed 20 годин тому +3

    ആ ഫ്രണ്ടിൽ ഉള്ള ആ നോട്ട്ബുക്ക്‌ പിന്നെ എന്താല്ലാമോ ഉണ്ട് അത് ഒന്ന് മാറ്റിവെച്ചാൽ നല്ലത് ആയിരുന്നു. വീഡിയോ കാണുമ്പോ എന്തോ ഒരു ബുദ്ദിമുട്ട്

  • @SusammaAbey
    @SusammaAbey 9 годин тому +1

    Cookerinte washer mattyite uttiyal mathy

  • @Ithuvare
    @Ithuvare 8 годин тому

    Bro വീഡിയോസിൽ നമ്പർ ഇട്ടാൽ നല്ലതായിരുന്നു 1,2,3 അങ്ങനെ

  • @vincentjohnson2088
    @vincentjohnson2088 4 години тому

    Good night sleep tight

  • @LinLin-fe6mh
    @LinLin-fe6mh 17 годин тому

    Bros, നിങ്ങളുടെ cooking ഈറ്റിംഗ് പിന്നെ night ലൈഫ് in van ഇതൊക്കെ കാണാനാണ് ഞങ്ങൾ ക്ക് ഇക്ഷ്ട്ടം... സ്ഥലം കാണാൻ ആണേൽ വേറെ എത്രെയോ ചാനൽസ്സ് ഉണ്ട്‌... സഞ്ചാരം channel കണ്ടാൽ പോരെ എങ്കിൽ

  • @basheerbadusha8494
    @basheerbadusha8494 20 годин тому +1

    മക്കളെ പൊളി കുക്കു വിഷ്ണു കണ്ണടവച്ചപ്പോൾ വേറെ ലെവൽ ഉള്ളിയും തക്കാളിയും എല്ലാം കഴുകി പാചകം ചെയ്യണം 🚗 ഫുൾ ടാങ്ക് എത്ര രൂപ വേണം

  • @gopalakrishnananamangad3609
    @gopalakrishnananamangad3609 16 годин тому

    Super👍👍👍👍👍👍

  • @the_mech__anic
    @the_mech__anic 21 годину тому +1

    Waiting ayyirunu brooo

  • @സർപ്പകളം
    @സർപ്പകളം 20 годин тому +2

    വീഡിയോസ് എല്ലാം കളർ ആയി വരട്ടേ..❤❤❤

  • @Pranavprakashoo3
    @Pranavprakashoo3 21 годину тому +6

    Hii njan nokki irikkukayaanu

  • @jibistars3606
    @jibistars3606 21 годину тому +1

    പൊളിക്ക് മുത്തു മണികളെ

  • @samdaniel4524
    @samdaniel4524 20 годин тому

    Cookerlu choru vaikumbol adjust cheithi vellam vaikuvanengil vadikkenda avasyam varilla. Try cheiuvanengil onno rendo thivasamkondu cheriyakum. Athanu nallathu. All the best.

  • @harivijayharivijay1715
    @harivijayharivijay1715 18 годин тому

    ബ്രോ പഴയ പോലെ cheyyu ഉച്ചക്കുള്ള cooking athayrn കുറച്ചു കൂടെ nallath 😊

  • @AbhijithBhasi
    @AbhijithBhasi 19 годин тому

    നന്നായി വരും

  • @namsheernamshi6635
    @namsheernamshi6635 19 годин тому +1

    ആ പത്രം മനോരമ അല്ല ചെങ്ങായിമാരെ അതാണ് പ്രജ വാണി 😂

  • @JoiceDcunha
    @JoiceDcunha 20 годин тому

    All the best 👍👍👍 go-ahead be happy always 🙏🏾🙏🏾 beautiful city God's blessing will be both of you ❤️❤️🙏🏾🙏🏾 wow pretty garden and enjoy your happy journey

  • @shameershaaz347
    @shameershaaz347 17 годин тому

    കുക്കു ഗ്ലാസ് വെച്ചപ്പൊ എന്താടാ Look 😍

  • @aadinath9451
    @aadinath9451 19 годин тому +2

    ഓരോ എപ്പിസോഡിനും ( #EP 1) 2,3
    ഇങ്ങനെ നമ്പർ ഇടുക.. വൈകി കാണുന്നവർക്ക് മാറിപ്പോകാതെ കാണാമല്ലോ.. Please note... 👈

  • @danishmanu4015
    @danishmanu4015 21 годину тому +1

    👍👍👍 സുഖല്ലേ

  • @8bitgamer740
    @8bitgamer740 20 годин тому

    Deasel tank side vech paachakam cheyyalleee bro.. careful💕💕💕

  • @Syedfahad313
    @Syedfahad313 18 годин тому

    Next kadappayi kanan gandi kottayund athu miss cheeyarud

  • @sarathmohan5548
    @sarathmohan5548 20 годин тому

    Diesel vandikkakath itt cook cheyyunna pole petrole vandikkakath athikam stove kathikkanda risk anu ....kathikkan stove kanilla pinne

  • @maheshtk4599
    @maheshtk4599 21 годину тому +5

    കുറേ നേരമായി കാത്തിരിക്കുന്നു. ഇപ്പോഴെങ്കിലും വന്നല്ലോ?

  • @teenalinjo3620
    @teenalinjo3620 18 годин тому

    Front ഡാഷ് ബോർഡിന്റെ മുകളിൽ നിന്നും സ്പാനർ book എടുത്തുമാറ്റു. Shade വരുന്നു. ഉള്ളി മുളക് എല്ലാം clean കഴിഞ്ഞു കഴുകി വേണം cut ചെയ്യാൻ 🙏All The Best 🌹

  • @soorajjohn6771
    @soorajjohn6771 17 годин тому

    Kukunte swagatham oru onnonnara swagatham thanne😅

  • @maheshbnair2346
    @maheshbnair2346 16 годин тому

    E bulljetine support cheyyunnorokke ini ivare support cheyyanam . Avar rakshapettu veedayi vadikalayi rakshapettu ini ivare polulla pavangale rakshapeduthan support cheyukka

  • @tonyantony-kg8zq
    @tonyantony-kg8zq 19 годин тому

    കുക്ക് ചെയ്യുന്നതും ബെഡ് സെറ്റ് ചെയ്ത് കിടക്കുന്നതും കാണിക്കണം... വിഷ്ണു & കുക്കു ❤️👍🏻

  • @Nimishpmohan-s3n
    @Nimishpmohan-s3n 18 годин тому

    Dash boardil vechirikunna book glassil reflect cheyyunnu.athavidunne mattu..

  • @PriyankaShibil
    @PriyankaShibil 19 годин тому

    ഇവിടെ താങ്ങാൻ പറ്റും നമ്മൾ എല്ലാ റെഡി ആക്കി തരാം ബ്രോ

  • @vukl015
    @vukl015 17 годин тому

    ഒരു 1000 km ഓടുമ്പോൾ
    ഓയിൽ ലെവൽ ചെക്ക് ചെയ്യണേ പിന്നെ വെള്ളവും
    🫂🫂❤️🥰😘

  • @mukeshcm4748
    @mukeshcm4748 20 годин тому

    എല്ലാ വീഡിയോസും കാണാറുണ്ട് സൂ..... പ്പർ

  • @Syedfahad313
    @Syedfahad313 18 годин тому

    athu oru valiya kottayanu

  • @anshifanzu2204
    @anshifanzu2204 17 годин тому

    പാചകം cheyyunnath kanikkanam allankil inglkk viwes kurayum njaan kanula 💯

  • @myheartrose2477
    @myheartrose2477 21 годину тому +1

    Good luck ❤❤
    Bro's nigal episode number itto aad esy aan
    Ha News pepar ( praja vaani)
    I'm from Karnataka ❤

  • @knowsofhistoricaltravel
    @knowsofhistoricaltravel 19 годин тому

    ബാൻഡ്എയ്ഡ്, മെഡിസിൻ ടാബ്ലറ്റ് എല്ലാം കൈയിൽ ഉണ്ടല്ലോ,

  • @shijithcp2774
    @shijithcp2774 19 годин тому

    Waiting for vedios

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 8 годин тому +1

    പയങ്ങളും വയികളും ങേ ങേ അവിടെ മയഉണ്ടോ?😂😂😂😂😂😂

  • @sagarshan2474
    @sagarshan2474 19 годин тому

    കുക്കുവിന് ഒരു smart ഫോൺ വാങ്ങിച്ചു കൊടുക്കണം ✨..

  • @NishadNichu-pr1qn
    @NishadNichu-pr1qn 18 годин тому

    Back ഡോറിൽ ഒരു ലൈറ്റ് ഫിറ്റ്‌ ചെയ്യാമായിരുന്നു

  • @ratheeshapthattummal6481
    @ratheeshapthattummal6481 18 годин тому

    സൂപ്പർ

  • @ranjithnair7850
    @ranjithnair7850 19 годин тому

    Day time coocking chaithalll coocking video kooday kittumaloo...pinnay oru light kooday fit chaiyu vandiuday back sideill

  • @naseefanwar-sv1xp
    @naseefanwar-sv1xp 19 годин тому

    Night cook cheyyumbol lighting endheylum use cheyyu

  • @fishing..madman1393
    @fishing..madman1393 19 годин тому

    അടിപൊളി

  • @sandeeps7494
    @sandeeps7494 18 годин тому

    Oru 30 minutes venam video

  • @ചാനൽ-ഞ5ഫ
    @ചാനൽ-ഞ5ഫ 19 годин тому

    വിഡിയോ 45 മീനിറ്റ് ങ്കിലും വേണം
    കുക്കിങ്ങ് വീഡിയോ എന്നും വേണം ചങ്ങായിമാരെ

  • @sukeshbhaskaran9038
    @sukeshbhaskaran9038 20 годин тому

    Happy journey

  • @sreekumaripillai1287
    @sreekumaripillai1287 20 годин тому

    ബ്രേക്ഫാസ്റ് കഴിഞ്ഞു ഫുഡ് ഉണ്ടാക്കണം ലഞ്ചും ഡിന്നറും സെപ്പറേറ്റ് ആക്കി വെക്കണം. നൈറ്റ്‌ ഫുഡ്‌ ഉണ്ടാക്കുന്നത് നന്നല്ല. ചിലപ്പോൾ നിങ്ങൾ പമ്പിൽ കിടക്കുവാണെങ്കിൽ അവിടെ കുക്കിംഗ്‌ പറ്റില്ലല്ലോ.

  • @AjeshMG
    @AjeshMG 19 годин тому

    Chariya padutha madikkanam masha vannalum food undakkavallo

  • @kappapuzhukk7236
    @kappapuzhukk7236 19 годин тому

    Banglore to Vijayawada 659 km . Athrem cover cheythooo😮😮😮