എന്തോ പന്തികേട് തോന്നിയപ്പോൾ പാപ്പാൻ തിരിച്ചു കൊണ്ടുപോയി | Elephant Video

Поділитися
Вставка
  • Опубліковано 6 лют 2025
  • #elephant #wildelephant #routemastertoday

КОМЕНТАРІ • 37

  • @അരവിന്ദ്
    @അരവിന്ദ് Рік тому +54

    അപകടം മുന്നിൽ കണ്ട. പാപ്പാനെ അഭിനന്ദനങ്ങൾ 💯

  • @Arunmannickal
    @Arunmannickal 11 місяців тому +20

    എല്ലാ പാപ്പന്മാർക്കും ഇതുപോലെ ഉള്ള കാര്യങ്ങൾ നേരത്തെ അറിയാം പക്ഷെ ആന ഇടയുന്ന വരെ അവർ നിക്കും
    അതാണ്
    എന്തായാലും മനുഷ്യന്റെ ജീവനും വില കൊടുക്കുന്ന പാപ്പൻ

  • @VikramanzVlogs
    @VikramanzVlogs Рік тому +44

    നല്ല പാപ്പാനും നല്ല കമ്മിറ്റിക്കാരും....❤

  • @thulasiravi7810
    @thulasiravi7810 11 місяців тому +4

    ഇങ്ങനെ വേണം ഓരോ പാപ്പാന്മാരും പാപ്പാനും ആനയ്ക്ക് നല്ലത് വരട്ടെ

  • @SindhuVd
    @SindhuVd 7 днів тому

    Nallatheerumanam❤

  • @AntonyPallan-j6c
    @AntonyPallan-j6c Рік тому +12

    കാല് കൂട്ടി കെട്ടിയത് സുരക്ഷ മുൻകരുതൽ എന്ന് പോലും മനസിലാകാത്ത കൊറേ മലരന്മാർ കമന്റിയത് കണ്ടു 🤣🤣🤣🤣. എന്തായാലും പാപ്പൻ എല്ലാം മുൻകൂട്ടി കണ്ടു 🥰

  • @rasheedra3702
    @rasheedra3702 11 місяців тому +3

    നന്നായി...

  • @smithasanthosh7667
    @smithasanthosh7667 Рік тому +11

    Nalla pappan😍

  • @ManiMani-fp1ev
    @ManiMani-fp1ev 11 місяців тому +1

    Abinandanagal nalla oruabiprayam

  • @ravimangalam
    @ravimangalam Рік тому +3

    Super pappan

  • @arjunam9341
    @arjunam9341 Рік тому +7

    koottanayude vaada edukkunath thanne preshnam

    • @ajmalkallookkaran
      @ajmalkallookkaran Рік тому +2

      Vaada edukanu parannal entha bro

    • @vishwanath7193
      @vishwanath7193 Рік тому +1

      ​@@ajmalkallookkaran aduthu nilkuna Aanayude manam edukaan nokunu... Ennu artham....

    • @ashoksreedhar6964
      @ashoksreedhar6964 11 місяців тому +2

      ആ ആനയെ കേറി കുത്താൻ ഉള്ള തുടക്കം,

    • @Danispeegle496
      @Danispeegle496 11 місяців тому

      ​@@vishwanath7193 ennu paranjal ntha mean cheyyunne?

  • @funnycat1551
    @funnycat1551 Рік тому +16

    പാവം.. അതിന്റെ ഗതികേട്.. നടക്കാൻ പറ്റുന്നില്ല

  • @ManojC-h3b
    @ManojC-h3b Рік тому +6

    Adutha aanayude vaada edukunnoo.. Danger athanu

  • @gigihenry8244
    @gigihenry8244 Рік тому +2

    Pavam minda pranikal
    changala valichu Ketty
    nadakkan polum vayya
    yenthina pavangale yingane upadravikkunnathu veruthe alla yedayunnathu

  • @jayaramjayaram7604
    @jayaramjayaram7604 Рік тому +1

    ❤❤❤

  • @deepasukumaran6020
    @deepasukumaran6020 Рік тому +3

    Athu vaada edukkunni.athanu paapan athine kondupoyath

  • @blamattathil7676
    @blamattathil7676 11 місяців тому +2

    കൂച്ചുവിലങ്ങുകാരണ० പാവത്തിന് നടക്കാൻ പറ്റുന്നില്ല

  • @dhilshaishu3701
    @dhilshaishu3701 Рік тому +3

    ആന നന്നായി വാടാ പിടിക്കുന്നത് കാണാം അത് കണ്ടാൽ അറിയാം അവൻ തെറ്റാൻ ഉള്ള പുറപ്പാട് ആണ് എന്ന്

  • @Sindhusasikumaruk
    @Sindhusasikumaruk Рік тому +2

    ഓ ഈശ്വര അതിനെ നടക്കാനും പറ്റുന്നില്ലല്ലോ കഷ്ടം

  • @jayarajmpayikkadu8581
    @jayarajmpayikkadu8581 Рік тому +4

    ആനയ്ക്ക് കോളായെന്ന്പാപ്പാൻ മനസ്സിലാക്കി ആ കാര്യം കമൻ്റിട്ട കുറേ പേർക്ക് അറിയാതെ പോയ്

  • @prajapathins7902
    @prajapathins7902 Рік тому +1

    എന്തായിരുന്നു പ്രശ്നം

  • @tssalil
    @tssalil Рік тому +4

    ഏതാ ആന

    • @routemastertoday
      @routemastertoday  Рік тому +3

      പെരുമ്പാവൂർ അരുൺ അയ്യപ്പൻ

    • @sbk623
      @sbk623 Рік тому +1

      Ith eviduthe programme

  • @noufalvk2210
    @noufalvk2210 11 місяців тому +2

    ഇതൊക്കെ നിറുത്തി ക്കൂടെ

  • @gopinathanrajasekharannair2367

    Unless useless festivals in hindu temples are banned, this type of cruelty on elephants will continue. Why court does not ban this nonsense

  • @NandiniWarrier-x2z
    @NandiniWarrier-x2z Рік тому +3

    പാപ്പാൻ്റെ കാലും കൂട്ടി കെട്ടണം എന്നാൽ നന്നായി

    • @janaki-wn4lq
      @janaki-wn4lq 11 місяців тому +10

      അദ്ദേഹം അദ്ദേഹത്തിന്റെ ജോലി അല്ലെ ചെയ്തെ. കൂച്ചു വിലങ്ങു ഇട്ടില്ലെങ്കിൽ ആന ഓടില്ലേ. അത് ഒഴിവാക്കാൻ അല്ലെ അങ്ങനെ ചെയ്തെ

  • @tijoejtijoej6408
    @tijoejtijoej6408 Рік тому +2

    വിവരദോഷികളുടെ ആറാട്ട് ആണെല്ലോ കമെന്റ് ബോക്സിൽ

  • @sukusukumaran4817
    @sukusukumaran4817 11 місяців тому

    ഏതാ ആന